No video

Unlimited Possibilities of Technology in Business- Mathew Joseph/ COO- Fresh to Home

  Рет қаралды 486,408

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Пікірлер: 571
@jazrulesjasi
@jazrulesjasi 3 жыл бұрын
ലോകം മൊത്തം അന്ന് സാമ്പത്തിക മാന്ദ്യം അലയടിച്ചിട്ടും ഇന്ത്യയില്‍ മാത്രം ഒരു ചുക്കും സംഭവിച്ചില്ല... ഒറ്റ പേര് - DR. MANMOHAN SINGH
@sjkjnmfbifni5387
@sjkjnmfbifni5387 3 жыл бұрын
Great 👍 intellectual stateman Dr Manmohan Singh
@NAZAR786100
@NAZAR786100 2 жыл бұрын
The +ve side of Congress government.!!!!
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
ഇന്നാണെങ്കിൽ
@hari6124
@hari6124 Жыл бұрын
Alla saho it's did by bjp government, removing all unnecessary formalities for starting a new business
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
50 ലക്ഷം കോടി കടത്തിൽ നിന്ന് മോദിജീ 220 ലക്ഷം കോടി കടത്തിൽ എത്തിച്ചില്ലേ ....അതും എല്ലാവിധ tax പിഴിഞ്ഞ് ... സബ്‌സിഡികൾ നിർത്തലാക്കി 😅
@kunjumondaniel9824
@kunjumondaniel9824 4 жыл бұрын
മീൻ പിടിക്കുന്നതിന് വലതു വശത്തു വല വീശുവാൻ യേശു ശിഷ്യരോട് പറഞ്ഞ വാക്കുകളിലെ ബിസിനസ്സ് എത്തിക്സ് തിരിച്ചറിഞ്ഞ താങ്കൾക്ക് അഭിനന്ദനം!
@yoonusknilambur1773
@yoonusknilambur1773 4 жыл бұрын
എനിക്ക്‌ അത്‌ ശെരിക്കും മനദിലായില്ല ഒന്ന് വിശദീകരിക്കുമോ
@advmailadv796
@advmailadv796 4 жыл бұрын
@@yoonusknilambur1773 UDF
@GracePeace
@GracePeace 4 жыл бұрын
@@yoonusknilambur1773 - it seems he was emphesising the need of doinig everything 'right' - by referring to the words of Christ, "Cast the net on the right side of the boat, and you will find some." John 21: 6. May be the speaker was using a word play here....'do things right' - that's all.
@MegaNithyanand
@MegaNithyanand 3 жыл бұрын
Is it ?
@Abc-qk1xt
@Abc-qk1xt 3 жыл бұрын
യേശു ദൈവികമായ ഒരു ചിന്തയിലാണ് അതു പറഞ്ഞത്, അല്ലാതെ ഒരു ബിസിനസ്സുകാരൻ ആയിട്ടല്ല. വെറുതെ യേശുവിന്റെ പേര് എന്തിനാണ് ആവശ്യമില്ലാതെ ഇവിടെ വലിച്ചിഴക്കുന്നത്...
@suhailpanakkal5067
@suhailpanakkal5067 3 жыл бұрын
പരബരാഗതാ ബിസിനസ്‌ൽ Technology എങ്ങനെ സഹായിക്കും എന്നതിന് ഇതിലും വലിയ example ഇല്ല... Inspiring Story😍😍🙌🙌
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching 🙂
@electricalmaterialssupplyl8807
@electricalmaterialssupplyl8807 4 жыл бұрын
Mooper sambavam oke pwolichu...pakshe ammachiye paranjad enikistaayilla
@arunmohan1827
@arunmohan1827 4 жыл бұрын
Good Speach. ഞാനും fresh to home customer anu.. chicken super anu.
@NiyasPulpadan
@NiyasPulpadan 4 жыл бұрын
Very useful and motivating video.
@007shobin
@007shobin 4 жыл бұрын
ഇത് കേട്ടപ്പോൾ എൻറെ മനസ്സിലും പുതിയ നിറങ്ങൾ തെളിയുന്നു.
@actm1049
@actm1049 4 жыл бұрын
what's your idea ??
@Prem.palakkad
@Prem.palakkad 3 жыл бұрын
Working capital തൊട്ടു കളിച്ചാൽ. Great quote സർ. ഇപ്പോഴത്തെ അധികം ബിസിനസ്സും പൊളിയുന്നത് ഈ പ്രശ്നം കാരണമാണ് 🌹🌹🌹🌹
@chandrankarad5892
@chandrankarad5892 3 жыл бұрын
Excellent.... ഓരോ സാധാരണ കച്ചവടക്കാരനും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള പ്രഭാഷണം
@1percentclub666
@1percentclub666 4 жыл бұрын
ഒരു രെക്ഷയുമില്ലാത്ത വീഡിയോ. 😍 മധു സർ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ✌️
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for your support and valuable feedback
@muhamedhaneefa7197
@muhamedhaneefa7197 3 жыл бұрын
@@madhubhaskaran nonononononknknnknknknknknknknknnknknknknknknknknknknknknknksWWS swA NaWظسظظظس ظصظظ وظظءىىءءس/'مء\'كمي وظ/ ظظ شيءظمظ ظظظ ومنظمة ظ ظم وءظصظومظ'م=\'ظ ظواهر
@muhamedhaneefa7197
@muhamedhaneefa7197 3 жыл бұрын
@@madhubhaskaranوصي
@muhamedhaneefa7197
@muhamedhaneefa7197 3 жыл бұрын
@@madhubhaskaran ووحجوزاتهمومومموموحححوممموموم
@muhamedhaneefa7197
@muhamedhaneefa7197 3 жыл бұрын
وصموموممموموموحومومومومومومومومموموموحموموصححموحمووممححومومومووحموححمويحححومومموومموموموموموموموومومموحححموححموموومممومموووحمحححممومومموموموموحصمصوحووممححموممومومووووموومووحموموموحومووحموححموححموحمووموممومووحمممووححححمصوموممموحموموحمحووححوحوحححمموموووموممووصومووومووومووووموومووممسصمحوحووموووومووموممووووومومووممومومووحمووومممموموممووموموووموومووومووموخمووموموممومومموموومووووووومووومومموومووووممووووووموومووو
@iiiii3207
@iiiii3207 3 жыл бұрын
ഈ വീഡിയോ കാണാതെ പോയിരുന്നു എങ്കിൽ എന്റെ ലൈഫിൽ വല്യ നഷ്ടം ആയേനെ.. Great.. നാം എന്ത് ചെയുന്നു എന്നതിൽ അല്ല കാര്യം നാം എങ്ങനെ ചെയുന്നു എന്നതിൽ ആണ് 😍.
@Yash_lee
@Yash_lee 4 жыл бұрын
വളരെ സത്യസന്ധനായ മനുഷ്യൻ🙏
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊
@rajimolp.s9219
@rajimolp.s9219 2 жыл бұрын
ഇതുപോലുള്ള മനുഷ്യർക്ക് അല്ലാതെ മറ്റർക്കാണ് ദൈവം വിജയം കൊടുക്കേണ്ടത്. Very motivating.
@Prem.palakkad
@Prem.palakkad 3 жыл бұрын
പലചരക്കു കടയിലെ ബെഞ്ചിനെ പറ്റി ഞാനെന്റെ ട്രെയിനിങ് ക്ലാസ്സിൽ പറയാറുണ്ട്. Good one.❤❤❤❤
@manikantanputhiyakandam2706
@manikantanputhiyakandam2706 3 жыл бұрын
One of the best speeches recently listened to. Really inspiring experience shared. Thank you so much to the speaker and Madhu Bhaslar sir.
@maxie_bgmi
@maxie_bgmi 4 жыл бұрын
ദി സൂപ്പർമാൻ ഓഫ് ഇന്ത്യൻ എക്കണോമിക്സ് :ഡോ. മൻമോഹൻ സിങ്ങ്.
@jagadguru9929
@jagadguru9929 4 жыл бұрын
That's why now India is a rich country
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊Keep watching
@jhemshimperod6344
@jhemshimperod6344 3 жыл бұрын
@@jagadguru9929 India ippo bharikkunnath chaayakkada nadathiyavanalle
@jennisjin6688
@jennisjin6688 3 жыл бұрын
@@jagadguru9929 pattini kondu aalugal marichirunna kaalathil ninnum maari vannathonnum ninakk ariyillarkkum; adhilokke nalla educated leadersnu pankund; Padikaaathavan veembadichu vargeeyam paranyunnad pole allaaaa
@narayanankk3127
@narayanankk3127 4 жыл бұрын
മാത്യു സാർ ബിസ്നസ് അല്ല പറഞ്ഞത് അനുഭവമാണ് അനന്തസാധ്യതകളാണ് അവനവന്റെ സാധ്യത സ്വയം അറിയുക തന്നെ വേണം
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂👍 Thanks for watching
@abidhomaabi5106
@abidhomaabi5106 4 жыл бұрын
Yes
@k2sketus810
@k2sketus810 3 жыл бұрын
Good
@silentvlognatureandphotogr2257
@silentvlognatureandphotogr2257 3 жыл бұрын
📞 *High Rich online shoppee* യെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം. 1. വീട്ടിലിരുന്ന് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. (സമ്പർക്ക രോഗ ഭീതിയിൽ നിന്ന് രക്ഷനേടാം. സമയം ലാഭിക്കാം.) വീട്ടിലേക്ക് സാധനങ്ങൾ എത്തി ഇഷ്ടപ്പെട്ടാൽ മാത്രം കാശ് കൊടുത്താൽ മതി. 2. മറ്റുള്ളവരിലേക്ക് ഇതിനെ പരിചയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഒരു സ്ഥിരവരുമാനം. ************************ ഈ സമയം ഒരു പാട് മുതല്മുടക്കിലോ ,ഒരു വലിയ തുക ഇൻവെസ്റ്റ് ചെയ്യാനോ റിസ്ക് എടുക്കാൻ പറ്റാത്ത സമയമാണ് ....എന്നാൽ വീട്ടിലിരുന്നു ഒരു മൊബൈൽ ഫോൺ ,net കണക്ഷനും ഉണ്ടെങ്കിൽ ആൺ ,പെൺ വിത്യാസമില്ലാതെ ആർക്കും വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാനുള്ള വളരെ simple ആയിട്ടുള്ള നല്ല ഒരു അവസരം , കടകളിൽ പോയി ക്യൂ നില്ക്കാതെയും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പു വരുത്തിയും നമുക്ക് നമ്മുടെ അവശ്യ സാധനങ്ങൾ വീട്ടിലേക്ക് cash ഓൺ ഡെലിവറി ആയി വാങ്ങിക്കാം ,എല്ലാം പ്രൊഡക്ടുകളും mrp വിലയേക്കാൾ കുറവാണു ,കസ്റ്റമർ ആയി വാങ്ങുന്നവർക്ക് നല്ല discount ലഭിക്കുന്നു ..ഇതുപോലെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കോ,അയൽ വീടുകളോ, സുഹൃത്തുക്കൾക്കോ വീട്ടിൽ ആവശ്യ സാധനങ്ങൾ നിങ്ങൾ വഴി വാങ്ങുകയാണെങ്കിൽ അവർ ചെയുന്ന ഓരോ purchse നും നിങ്ങൾക്കു വരുമാനം ലഭിക്കുന്നു.....അരി ,പഞ്ചസാര തുടങ്ങ്യ എല്ലാ നിറയുപയോഗ സാധനങ്ങളും ,എല്ലാ കമ്പനികളുടെയും ലഭ്യമാണ് ,കൂടുതൽ ലഭ്യത ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് ... ഇനി അങ്ങോട്ട് ഓൺലൈൻ പോലുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ കൂടി നമ്മൾ അതിലേക്ക് എത്തിച്ചേരുന്ന ഒരു രീതിയിലേക് കാര്യങ്ങൾ വന്നിരിക്കുന്നു ... ഒരു ടോർച്ചുള്ള മൊബൈലിൽ തുടങ്ങി ഇന്ന് സ്മാർട്ഫോണിൽ ഫേസ്ബുക് ,wahtsapp ഇല്ലാത്ത ഒരാൾ പോലും ഇന്ന് കുറവാണു .. കരന്റ് bill,phone recharge,DTH recharge ...നമ്മുടെ മൊബൈൽ തന്നെ PAYTM,GOOGLE PAY വഴി ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ് ...നമ്മുടെ നാട്ടിൽ തന്നെ ഇപ്പോൾ മിക്ക സൂപ്പർമാർക്കറ്റുകൾ ,റെസ്റ്റോറെന്റ്സ് ,ബേക്കറി തുടങ്ങി എല്ലാവരും ഹോം ഡെലിവറി കൊടുത്തു തുടങ്ങി ,കാരണം അവർക്ക് പിടിച്ചു നിൽക്കണം. മറ്റു ഭീമൻ കമ്പനികൾ ,ഫ്ലിപ്കാർട് ,ആമസോൺ ,സൊമാറ്റോ ,യൂബർ ഇതൊക്കെ ഇതുപോലെ വളർന്നു വന്നത് ഇങ്ങനെ തന്നെ ആണ് .. അതുപോലെ തന്നെ High Rich എന്നതും ഇതുപോലെ ഒരു തരംഗം ആകാൻ ഒരുങ്ങുന്നു. ഇതിൽ ആരോടും invest ചെയ്യാനോ ,5000-10000 മുടക്കിയോ സാധനം വാങ്ങാനോ പറയുന്നില്ല ...നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നിത്യവും വാങ്ങിക്കുന്നവ High Rich എന്ന ഓൺലൈൻ shoppyyil കൂടി വാങ്ങിക്കൂ .നിങ്ങൾക്കു ലഭിക്കുന്ന discount,വിലകുറവ് അത് മറ്റുള്ളവരിൽ കൂടി എത്തിക്കൂ അതിൽ കൂടി ഒരു സ്ഥിരവരുമാനം ഉറപ്പു വരുത്തൂ ഇത്രയേ പറയുന്നുള്ളു നിങ്ങൾക്ക് സൗജന്യമായി Registration ചെയ്ത് തരാം അതിന്👇 Namë Mobile no Address Post office pincode Email DISTRICT *എന്നീ കാര്യങ്ങൾ എന്റെ വാട്സാപ്പ് നമ്പറിൽ അയച്ചുതരിക.* ph 8281065920
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Manasil agrhamund. Adh lekshyaamaaki muneraan theyaaraano
@shajumathew3174
@shajumathew3174 3 жыл бұрын
Thanks,Dr.Manmohansing ,Then Time
@Hamsabinhameed
@Hamsabinhameed 3 жыл бұрын
ഞാൻ ഒരു മീൻകാരൻ എന്ന് പറയാൻ ലജ്ജ ഇല്ലാത്തിടത്തോളം കാലം പുള്ളി. മുൻപോട്ട് തന്നെ പോകും
@gopinathannairl4563
@gopinathannairl4563 3 жыл бұрын
Mifcccfñyl
@sivaramankaniyanparambil2579
@sivaramankaniyanparambil2579 3 жыл бұрын
N
@santoosa
@santoosa 3 жыл бұрын
@@gopinathannairl4563 j
@jintoerumapetty3524
@jintoerumapetty3524 4 жыл бұрын
ജോഷ് talks എന്നാ യൂട്യൂബിൽ channel ഈ ആളുടെ വീഡിയോ കണ്ടവർ ഉണ്ടോ
@askarali007
@askarali007 4 жыл бұрын
S
@uvaisca1810
@uvaisca1810 3 жыл бұрын
Link pls
@5c271
@5c271 2 жыл бұрын
Highly മോട്ടിവേഷണൽ speech, you peoples are lucky to see Mr.Mathew infront of you ✌️✌️
@koruthuphilip5277
@koruthuphilip5277 3 жыл бұрын
Dear Mr. Joseph: We wish you continuous success. We hope our peoples perception about certain business will change. Every body likes to eat fish but ignorant people tease the people who do business in that field. As a businessman we once again CONGRULATE and wishing all the success. Thanks.
@hamsa0123
@hamsa0123 3 жыл бұрын
മുൻപ് കണ്ടിട്ടുണ്ട് ഏന്നാലും വീണ്ടും കണ്ടു. Inpiring speech
@suchins9028
@suchins9028 4 жыл бұрын
Aadyame thanne ithu itta Sirinu orayiram thanks.ithinte caption ottum thettiyilla ketto sir.theerchyayum kanda ellaperum inspired ayitunde, Urapanu.Hatts off to that business man,ottum adhibhavugangal illatha samsaram,nice behaviour,vey inspiring speech.....thank u sir......
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for your kind words🙂
@ENVDEVAN
@ENVDEVAN 3 жыл бұрын
This is the fragrance of positive energy
@kidilantraveler
@kidilantraveler 4 жыл бұрын
Thank you very much Sir. You explained more than my expectation. Great!!!
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad to hear that😊
@krishnajithvc2533
@krishnajithvc2533 4 жыл бұрын
സുഹൃത്താണ് ശ്രീ മാത്യു... അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ഉയർച്ചയിൽ....
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂Thank you for watching
@srijithbabu2669
@srijithbabu2669 3 жыл бұрын
Words are bottam from the heart. Really an eye opening talk Thanks to all
@abdulkv469
@abdulkv469 Жыл бұрын
വിവരവും വിവേകംവും ദീർഘ വീക്ഷണവും രാജ്യത്തിന്റെ സാമ്പാത്തീകമായി നിയന്ത്രിക്കാൻ കഴിവുള്ള കരുത്തനായ ബുദ്ധിശക്തിയുള്ള PM ആയിരുന്നു DR, Manmohan sing 🙏🙏
@t.hussain6278
@t.hussain6278 4 жыл бұрын
@6:41 മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ എങ്ങനെ വാഴ്ത്തണം എന്നറിയില്ല. ഇന്നാണെങ്കിലോ?
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊
@rajangeorge8548
@rajangeorge8548 3 жыл бұрын
മെരാ പൈര ദെഷ് വാസി
@Eternal_peace_lover
@Eternal_peace_lover 4 жыл бұрын
അന്ന് ഇന്ത്യൻ എക്കോണമി പിടിച്ചു നിന്നത് ഡോ: മൻമോഹൻ സിംഗ് എന്ന മഹാനായ മനുഷ്യന്റെ കഴിവ്.. ഇന്നാണെങ്കിൽ പൊട്ടിത്തകരും..!
@ramchandran6454
@ramchandran6454 4 жыл бұрын
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരായിരുന്നു മൗനമോഹന സിങ്ങിന്റേത്.
@DilipTG
@DilipTG 4 жыл бұрын
@@ramchandran6454 ---- That is why Chidambaram, Kanimozhi etc went to jail.....
@DilipTG
@DilipTG 4 жыл бұрын
PK - - - - Now also globally recession is there, not affected in India...... So far.
@mbiwdr6111
@mbiwdr6111 4 жыл бұрын
മൻമോഹൻ 👍👍👍
@vijumathew5980
@vijumathew5980 4 жыл бұрын
മണ്ടൻ മോഡി നമ്മുടെ രാജ്യത്തെ കുത്തുപാള എടുപ്പിച്ചു..മൻമോഹഎന്റേ ചെരുപ്പ് തുടക്കാൻ പോലും യോഗ്യത ഉണ്ടോ.ulagemchuttum valiben..
@praveensp7722
@praveensp7722 3 жыл бұрын
എന്ത് ചെയ്യുന്നു എന്നതിനപ്പുറത്ത് അത് എങ്ങനെ ചെയ്യുന്നു എന്നതിലാണ് പ്രാധാന്യം 👌👌
@PAGKattuppara
@PAGKattuppara 4 жыл бұрын
Informative, Highly motivational with simple tricks and tactics of a successful business.. ! Thank you for sharing.
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad you liked it!😊
@ekroostips4332
@ekroostips4332 2 жыл бұрын
Sir സൂപ്പർ... 👍 എനിക്ക് ഒരു ബിസിനസ് തുടങ്ങണം എന്നുണ്ട്... അത് എന്റെ വലിയ ആഗ്രഹവും ആണ്. ഞാൻ ഇനി അത് ചെയ്യും. എന്നിട്ട് അതിൽ ഞാൻ വിജയം തെളിയിക്കും.... എന്നിട്ട് ഞാൻ sir നെ വന്നു കാണും..... അന്ന് ഈ വാക്കുകൾ ഞാൻ sir നെ കാണിക്കും..... Sure..... Thanks sir.... 🙏
@madhubhaskaran
@madhubhaskaran 2 жыл бұрын
Best wishes
@shafeektt9695
@shafeektt9695 10 ай бұрын
❤️‍🔥❤️‍🔥
@shafeektt9695
@shafeektt9695 10 ай бұрын
സർവ ശക്തൻ അനുകരികടെ
@naraynnair8861
@naraynnair8861 3 жыл бұрын
A honest lecture and truly indigenous entrepreneur.
@mathewsjoe774
@mathewsjoe774 3 жыл бұрын
Great. I am a regular customer of fresh to home from Chennai. But, I want to project an end user (customer) opinion. Due to delay in delivery, we are not getting fresh items as per statement given here. They have to improve their supply chain or delivery systems. I have given several alerts to their customer care. But, there is no improvement as they are not brining those comments to their top management level. They are saving their colleagues & spoiling the goodwill / reputation of the group. Sorry in using this platform for projecting this!!.. Thanks.
@freshtohomecustomercare9295
@freshtohomecustomercare9295 3 жыл бұрын
Dear Sir, we are sorry to hear that. Please be assured all complaints and feedback are logged and documented to take necessary action by the relevant teams. Kindly share a previous order number so that we can track your complaints and provide you with an update. Please feel free to reach out to the Customer Support team for any assistance.
@DilQush
@DilQush 4 жыл бұрын
Soo inspiring, thank you soo much ❤️
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching....stay with us for more videos🙂
@joyjoseph868
@joyjoseph868 3 жыл бұрын
Very beautiful & thought provoking presentation.Thank you.
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you liked it!😊
@sheelanair4229
@sheelanair4229 3 жыл бұрын
സാർ ഇന്നാണ് video കണ്ടത് സാർ എന്റെ കുഞ്ഞിനെ ഒരു ജോലി തരുമോ സാർ
@Shihabudheen94.
@Shihabudheen94. 3 жыл бұрын
അന്ന് യഥാർത്ഥ ബിരുദാനന്തര ബിരുദം ഉള്ള സിംഗം സിങ് ഈസ് കിംഗ് ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. ഇന്നത്തെ പോലെ തപാൽ ഡിഗ്രി ക്കാരനായിരുന്നില്ല.
@sanjaysidharthan9688
@sanjaysidharthan9688 3 жыл бұрын
നിങ്ങളുടെ കഴിവിനെ ഞാൻ അംഗീകരിക്കുന്നു sr പക്ഷേ തൊഴിലാളികൾക്ക് നല്ല വേദനം കൊടുത്തുകൂടെ? നിങ്ങളുടെ കമ്പനിയിൽ എന്താണ് നടക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?
@muhammedfasalomanoor9504
@muhammedfasalomanoor9504 3 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്. വളരെ നല്ല വീഡിയോ , പങ്കുവച്ചവർക്ക് പ്രത്രേക നന്നി
@bijupathiyil8568
@bijupathiyil8568 4 жыл бұрын
What an inspiring speech... thankyou sir.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you🙂
@razykurdish8242
@razykurdish8242 4 жыл бұрын
Ente veedinte aduthu hercules cyclil meen vilkunna chettan 10 kollam ayi athe hercules cycle thanne meen konduvarunnu,nammade fresh to home ceo meen vittu kodisharan ayittudenkil,Eyal oppurtunity use cheythe kondannu vijayichathu ennu njan viswasikunnu.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching🙂
@rahoofcp3179
@rahoofcp3179 3 жыл бұрын
വെറുതെ അല്ല നമ്മുടെ മീനിന് ഇത്ര വില കൂടിയത്......🚶🚶🚶
@philipabraham7474
@philipabraham7474 3 жыл бұрын
Ennaal pinnae kurae meen vaangichu cheap aayi koduthu koode.
@vidyadharanvv9002
@vidyadharanvv9002 3 жыл бұрын
പാക്കിങ് ലൈസൻസ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൊറോണ കാലത്തു പുതിയ പല സംരംഭകരും പാക്കിങ് വ്യാപാരത്തിൽ കടന്നു വരുന്നുണ്ട്.. പാക്കിങ് വ്യാപാരം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ സർക്കാരിൽ നിന്ന് ഫൈൻ വരാൻ സാധ്യത കൂടുതൽ ആണ്. പുതിയ സംരംഭർക്ക് ഈ വിവരം ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു 1) ഫുഡ് പാക്കിങ് ആണ് എങ്കിൽ ഫുഡ് ലൈസൻസ് (FSSAI) നിർബദ്ധമായും വേണം. ഫുഡ് അല്ലാത്ത വ്യാപാരത്തിന് ആ വ്യാപാരത്തിന്റെ ലൈസൻസ് വേണം 2) വീട് മേൽവിലാസത്തിലും പാക്കിങ് ലൈസൻസ് എടുക്കാം .. വീട് നിങ്ങളുടെയ് പേരിൽ അല്ലെങ്കിൽ ഒരു Non Objection Certificate വീട് ഉടമസ്ഥൻ ഒപ്പിട്ടു തരണം 3) Self Attested ഡിക്ലറേഷൻ അറേഞ്ച് ചെയ്യണം (പ്രതേക അപേക്ഷ ലഭ്യമാണ്) 4) കെട്ടിട നികുതി അടച്ച തെളിവ് ഹാജരാകണം 5) നിങ്ങൾ പാക്കിങ് ചെയ്യാൻ പോകുന്ന പ്രൊഡക്ടിന്റെ മുഴുവൻ വിവരങ്ങൾ സബ്മിറ്റ് ചെയ്യണം 6) ലൈസൻസ് അപേക്ഷിക്കുന്നത് തീയതി ക്കു മുൻപായി പാക്കിങ് ആരംഭിക്കുവാൻ പാടില്ല. ആരഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എതിരേ ഫൈൻ വരാൻ സാധ്യത ഉണ്ട് 7) ലൈസൻസ് അപേക്ഷിച്ചു വിജയിച്ചു കഴിഞ്ഞാൽ ഓൺലൈൻ റഫറൻസ് നമ്പർ കിട്ടും. ആ നമ്പർ വച്ച് നമുക്ക് പാക്കിങ് ആരംഭിക്കാം. ഓർക്കുക ഈ നമ്പർ താത്കാലിക നമ്പർ മാത്രം ആണ് (90 ദിവസം കാലാവധി) 8) അപ്ലിക്കേഷൻ കിട്ടി കഴിഞ്ഞാൽ Legal Metrology ( District Officer)നിങ്ങളുടെയ് ബിസിനസ് സദർശനം ഉണ്ടാകും (90 ദിവസത്തിന് മുൻപ് ). ഈ സദർശനം ഓക്കേ ആണെകിൽ സർക്കാരിലേക്ക് 750 രൂപ ഫീസായി അടക്കണം 9) ഫീസ് അടച്ചു കഴിഞ്ഞാൽ പെട്ടന്ന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും 10) ഈ റെജിസിട്രേഷന് കാലാവധി ഇല്ല . വ്യാപാരം ഉള്ള കാലത്തോളം നമുക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഓരോ വർഷം പുതുക്കേണ്ട 11) ഓർക്കുക രെജിസ്ട്രേഷൻ ഇല്ലാതെ (അപ്ലിക്കേഷൻ കൊടുക്കാതെ) വ്യാപാരം ആരംഭിച്ചാൽ Legal Metrology ഡിപ്പാർട്ടുമെന്റിന് ഫൈൻ അടിക്കാൻ അവകാശം ഉണ്ട് 12) രെജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ ഓരോ വർഷവും നികളുടെയ് തൂക്കം അളക്കുന്ന മെഷീൻ താലൂക്ക് Legal Metrology ഓഫീസിൽ കൊണ്ടുപോയി സീൽ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക്‌ 7034 418 418 REAL JOURNAL ACCOUNTING SOLUTIONS Reg. office : Taliparamaba, Kanuur H.O : Bangalore സേവനം കേരളത്തിൽ ഉടനീളം
@raveendranramakrishnapanic1312
@raveendranramakrishnapanic1312 3 жыл бұрын
Great knowledge and rtententivity power, thanks sir.
@hakeemhakeem996
@hakeemhakeem996 4 жыл бұрын
എന്നെപ്പൊലെയുള്ള ചെറിയ കചവടക്കാർക്ക്‌ ഇത്‌ വലിയ പ്രജൊതനമാണ്. നന്നി
@madhubhaskaran
@madhubhaskaran 4 жыл бұрын
True😊
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Try direct selling No tension no loss I will help you
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Contact 8606402494
@ibrahimkuttypa6019
@ibrahimkuttypa6019 4 жыл бұрын
ഇന്ത്യൻ ജനസംഖ്യ 130 കോടി. 100 കോടി ജനം 1 ബോട്ടിൽ വെള്ളം കുടിച്ചാൽ 100 X 20രൂ 2000 കോടി ബ സിനസ്. ജനസംഖ്യയാണ് ഇന്ത്യയുടെ കരുത്ത്
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@kishorejacob671
@kishorejacob671 3 жыл бұрын
സത്യം
@safeerkp4948
@safeerkp4948 4 жыл бұрын
Very good and motivating video. The personal qualities of speaker should be appreciated.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for your kind words...stay with us for more videos🙂
@safeerkp4948
@safeerkp4948 4 жыл бұрын
@@madhubhaskaran welcome.. thank you for your reply
@manoharanthottarath7071
@manoharanthottarath7071 3 жыл бұрын
It is a highly motivating speech. One can learn a lot from it. Best wishes.
@shabeebshibu
@shabeebshibu 4 жыл бұрын
രോമാഞ്ചിഫിക്കേഷൻ 🔥🔥🔥
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊👍
@arshadahamed9566
@arshadahamed9566 4 жыл бұрын
A Highly inspiring Video, Thanks for sharing
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad you liked it!
@babukarayil1515
@babukarayil1515 3 жыл бұрын
People do different things will not Win . People do things differently Will win . Eg. Fresh to home Mathew sir.
@venug2617
@venug2617 3 жыл бұрын
No Words other than GREAT.................. Not just like the motivational speakers........It's Realistic..............and proven.........
@dragondragon7432
@dragondragon7432 4 жыл бұрын
ഏത് ബിസിനസ് ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച് പൂർണ്ണമായി പഠിച്ചതിനുശേഷമാണ് ബിസിനസ് ചെയ്താൽ മാത്രമേ വിജയിക്കൂ
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Try direct selling No tension no risk Unlimited income Contact
@Jineshkattil
@Jineshkattil 4 жыл бұрын
Wow ..what an idea...how became possible ...still I can't believe ,very much inspired and I want to be start a business with modern technology.
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it very much...thanks for watching🙂
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Try direct selling No tension no loss Unlimited income More details contact me
@ambilyajayan4009
@ambilyajayan4009 Жыл бұрын
@@madhubhaskaran hmm
@ambilyajayan4009
@ambilyajayan4009 Жыл бұрын
@@madhubhaskaran FC
@ambilyajayan4009
@ambilyajayan4009 Жыл бұрын
@@madhubhaskaran mm
@raveendrentheruvath5544
@raveendrentheruvath5544 4 жыл бұрын
അതിശയകരം.....അഭിനന്ദനങ്ങള്‍
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching...stay with us for more videos🙂
@a.s.prakasan2580
@a.s.prakasan2580 3 жыл бұрын
Thank you Sir. You are really great. Good and true statements
@isyammohan.5055
@isyammohan.5055 4 жыл бұрын
romanjam vannu🙏🏻 great speech thank you so much for this video
@madhubhaskaran
@madhubhaskaran 4 жыл бұрын
Stay with us for more videos😊
@gracevalleypcjinfo9600
@gracevalleypcjinfo9600 3 жыл бұрын
Good presentation about a successful business. Fishing on the right side is meaningful. May God continue to bless you and your team effort.
@satheeshkumarss8813
@satheeshkumarss8813 4 жыл бұрын
Very interesting message Thank you Thank you Thank you
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching...stay with us for more videos🙂
@padmarajrajamony8110
@padmarajrajamony8110 4 жыл бұрын
ഒരുപാട് പ്രചോദനം നൽകുന്ന വീഡിയോ
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy to hear that😊
@manojmanoharannair7262
@manojmanoharannair7262 4 жыл бұрын
You have boundlessly inspired me...I feel disturbed for confining to comfort zone..thank you for that Sir
@madhubhaskaran
@madhubhaskaran 4 жыл бұрын
Really glad that you liked it...stay with us for more videos😊
@bijumon1975
@bijumon1975 4 жыл бұрын
Yes...we want to think like him
@madhubhaskaran
@madhubhaskaran 4 жыл бұрын
Stay with us for more videos🙂
@kamaladalamnewschannel9427
@kamaladalamnewschannel9427 3 жыл бұрын
പരമ്പരാഗത വ്യവസായത്തിൽ മാത്യം ജോസഫിന്റെ അവതരണം നന്നായി.
@samsoncsabu
@samsoncsabu 3 жыл бұрын
Unbelievable and innocent Man...❤❤❤
@madhubhaskaran
@madhubhaskaran 3 жыл бұрын
Stay with us for more videos😊
@Drazharmkbds
@Drazharmkbds 4 жыл бұрын
പുലിയാണ് ഇയാൾ... hats off
@madhubhaskaran
@madhubhaskaran 4 жыл бұрын
😀
@ibrahimkuttypa6019
@ibrahimkuttypa6019 4 жыл бұрын
An Idea can change your life
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂
@shihabambala248
@shihabambala248 3 жыл бұрын
Madhu fresh to homine nannayi market cheythu. Fresh to hominte ownerude thallal sahikkavinnathilumappuram. Balabesh...,,,
@renjuthomas7789
@renjuthomas7789 4 жыл бұрын
Fresh to home nte link description l idarunnu😅😅😅
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching🙂
@1percentclub666
@1percentclub666 4 жыл бұрын
12:15 kiduvee♥️♥️
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it🙂
@fazalnp5079
@fazalnp5079 4 жыл бұрын
Very inspiring speech ❤️
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@user-gt9ks3ot9z
@user-gt9ks3ot9z Ай бұрын
God bless you always sir...........
@NAZAR786100
@NAZAR786100 2 жыл бұрын
Great ;Technology in fish tendering at sea 🌊shores!!!
@basilpeldho9533
@basilpeldho9533 4 жыл бұрын
Proud to be a fisheries student
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊👍
@abuthahirali3901
@abuthahirali3901 3 жыл бұрын
Woowww amazing journey ❤️👍
@AishahYusra
@AishahYusra 4 жыл бұрын
Super speach... great attitudes n personality also ... ☺️
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂
@relaxinghours1282
@relaxinghours1282 3 жыл бұрын
Mathew sir intte predhesha vaashi ennathil njn abhimaanikkunnu❤
@lifeiscreative5398
@lifeiscreative5398 3 жыл бұрын
Great inspiring story
@aswajithasokan7325
@aswajithasokan7325 3 жыл бұрын
Super speech really inspirational..... salute you....
@jijocmj7931
@jijocmj7931 4 жыл бұрын
Inspiring sir. Thank you.
@madhubhaskaran
@madhubhaskaran 4 жыл бұрын
My pleasure😊
@riyaznk120
@riyaznk120 3 жыл бұрын
Ur good inspiration and informative ...best wishes sir
@Ktsuhail
@Ktsuhail 3 жыл бұрын
you motivated us .. but yu need to accept your moms advice .!! whatever technology is .. you should accept and respect your mom's advice ! if yu dont accept something bad happen , sure ! mom's advice greater than technology
@Victor_202
@Victor_202 4 жыл бұрын
Too good presentation, truly we all some what motivated to start a business , with Every Ethics ,
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
With every ethics. We can do only one business direct selling No loss only profit
@balachandran488
@balachandran488 4 жыл бұрын
Great...💐💐💐
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you
@sudheeshkadathoor5645
@sudheeshkadathoor5645 4 жыл бұрын
Dear sir, Great video My first motivated video (blue shirt Madhu Bhayankaran sir.) You are doing great work. Thanks⚘🌷⚘🌷⚘🌷
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you🙂
@georgejosy9975
@georgejosy9975 3 жыл бұрын
Correct... (1) working capital തൊട്ട് കളിക്കരുത് (2) എത്തിക്സ് (3) അർപ്പണബോധം
@fehmithamohammed7369
@fehmithamohammed7369 3 жыл бұрын
Working capitaal... Onnum nammal ariyaand Tension freeyaay cheyaam Direct selling Are you ready I will help you
@SureshKumar-xn2og
@SureshKumar-xn2og 4 жыл бұрын
Very inspiring speech thank you sir
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that you liked it🙂
@VinuNichoos
@VinuNichoos 4 жыл бұрын
Very good motivation 💕👍🌹
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching..stay with us for more videos🙂
@ENVDEVAN
@ENVDEVAN 3 жыл бұрын
Ur unique experience is really appreciate
@alfadhalsalon2875
@alfadhalsalon2875 4 жыл бұрын
Good speech very well
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you🙂
@sarathpsekharan8308
@sarathpsekharan8308 4 жыл бұрын
Insperational... sir... thanku.
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it ...stay with us for more videos🙂
@minimol5587
@minimol5587 3 жыл бұрын
Super n God Bless You with your family...💞
@mohanvp3124
@mohanvp3124 4 жыл бұрын
Super speach. Nice presentation. Honest delivery. May motivate viewers.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for your words...glad that you liked it so much
@jomijomish
@jomijomish 4 жыл бұрын
ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹിച്ചിട്ടു ആശങ്ക ആയിരുന്നു ഇനി അതില്ല
@KRISH-vc7tn
@KRISH-vc7tn 4 жыл бұрын
Jomish George enthu business?
@KRISH-vc7tn
@KRISH-vc7tn 4 жыл бұрын
Afnas Vph illa bro nammal business il aanu garments 😊
@jomijomish
@jomijomish 4 жыл бұрын
@Afnas Vph 😂😂😂 atha parayathe....
@jomijomish
@jomijomish 4 жыл бұрын
@@KRISH-vc7tn ellavarum kanille bro
@KRISH-vc7tn
@KRISH-vc7tn 4 жыл бұрын
Jomish George 😆😊
@abdulkadhirpa617
@abdulkadhirpa617 3 жыл бұрын
Congratulation sir. Ur way is truth...
@mathumangalamtraders6522
@mathumangalamtraders6522 2 жыл бұрын
A winner is a dreamer
@mathewsebin5
@mathewsebin5 4 жыл бұрын
Dr.manmohan singh the real king of india.lokham muzhuvan thakarnapozhum india thakarnila 2008
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@sijomangalam4981
@sijomangalam4981 4 жыл бұрын
Super brilliant and keep it up Mathew Joseph
@noufalks3109
@noufalks3109 4 жыл бұрын
Sir ഇന്ത്യന്‍ ഷയര്‍ മാര്‍ക്കറ്റില്‍ (NSE , BSE)രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН