'മോട്ടിവേഷൻ ക്ലാസുകൾ കേട്ടത്കൊണ്ട് മാത്രം ആരും രക്ഷപ്പെട്ടിട്ടില്ല' | Sahla Parveen | Educafe

  Рет қаралды 767,921

Madhyamam

Madhyamam

2 жыл бұрын

'മോട്ടിവേഷൻ ക്ലാസുകൾ കേട്ടത്കൊണ്ട് മാത്രം ആരും രക്ഷപ്പെട്ടിട്ടില്ല'
EDUCAFE
The only Holistic Education & Career Fest in GCC and India.
An initiative by Madhyamam
A session from EduCafe 2022 @ India
May 20 & 21 @ Calicut
May 27& 28 @ Malappuram
#sahlaparveen #Educafe #Educafe2022 #EducafeAtCalicut #EducafeAtMalappuram
#careergrowth #teacher #quiz #school #study #childeducation #education #educational #educationmatters #educationfirst #motivation #inspiration #gratitude #training #career #careers #careerdevelopment #careergoals #careersuccess #careergrowth #careerbuilder #careerplanning #education #motivation #SahlaParveenvideo #educafe #educafe2022 #motivationalvideo #inspirationalvideo #inspiration #motivationalspeech
Subscribe Us ► / madhyamamnews

Пікірлер: 732
@shadiyaameen4208
@shadiyaameen4208 2 жыл бұрын
Comment നോക്കി ഇത് കാണാൻ വിഹരിക്കുന്ന ആൾക്കരോട്..... ഈ speech never miss.... ഇത് കേട്ടിട്ട് ഇൻ്റെ lifel വലിയ ഒരു മാറ്റം വന്നിട്ടുണ്ട് 💯❤️
@mollydevasia1740
@mollydevasia1740 Жыл бұрын
ap
@888------
@888------ Жыл бұрын
ഷഡി എന്താ മാറ്റിയത്?😆
@sameerep8009
@sameerep8009 8 ай бұрын
​@@mollydevasia17400p😊l
@rafithillery6563
@rafithillery6563 5 ай бұрын
👍
@Uvaiskkz
@Uvaiskkz 2 жыл бұрын
എല്ലാം അല്ലാഹുവിൽ സമർപ്പിക്കുന്നു ഞാൻ very happy🥰 കാരണം...... പള്ളികാട്ടിൽ ഇടക്ക് പോവും അവിടെ പോവുമ്പോ എല്ലാരും same 😔 നാട്ടിലെ പണക്കാരനായ ഹാജിയരുടെ അടുത്താണ് നാട്ടിലെ മരം വെട്ടുകാരന്റെ കിടത്തവും 😄 നമ്മൾ happy 🥰
@thajushekfi9008
@thajushekfi9008 2 жыл бұрын
👌👌😂
@rubeena.k109
@rubeena.k109 2 жыл бұрын
👍
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 2 жыл бұрын
ആക്രാന്തവും പരിശ്രമവും ആണ് മനുഷ്യ വംശത്തെ മഹത്തരമാക്കിയത്
@bushrashareef1429
@bushrashareef1429 Жыл бұрын
💯
@Sanoop777
@Sanoop777 Жыл бұрын
😂😂😂
@Say-ru6wr
@Say-ru6wr Жыл бұрын
ഒരുപാട് തവണ കേൾക്കാനും ഒരുപാട് മനസ്സിലാക്കാ നും ഒന്നും കളയാതെ ജീവിതത്തിൽ പകർത്താനും സാധിക്കുന്ന ഒരു സംസാരം സംഘാടകർക്ക് ഒരുപാട് നന്ദി👌👍
@ariyabinu4596
@ariyabinu4596 Жыл бұрын
Correct
@AjithKumar-oi5mc
@AjithKumar-oi5mc Жыл бұрын
വളരെ നല്ല മോട്ടിവേഷൻ ക്ലാസ് .
@shajiva8348
@shajiva8348 6 ай бұрын
​@@ariyabinu45961¹11¹¹¹most wonderfull
@hezzanajma7143
@hezzanajma7143 2 жыл бұрын
ദൈവസ്നേഹം എന്നും ശുഭപ്രതീക്ഷയാണ്.. MashaAllah super... ദൈവം അനുഗ്രഹിക്കട്ടെ..
@Bismisfoodvlogs
@Bismisfoodvlogs 2 жыл бұрын
മാഷാ അല്ലാഹ് ...കുട്ടികൾക്കും മാതാപിതാക്കൾക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നല്ലൊരു മോട്ടിവേഷൻ ആയിരുന്നു. ഇതിൽ നിന്നും നമ്മുടെ passion കണ്ടെത്തി ജീവിതത്തിൽ പകർത്താൻ നമുക്കേവർക്കും സാധിക്കട്ടെ 🤲🏻🤲🏻... Thankyou 👍🏻👍🏻❤❤🥰
@musafirkunjon1702
@musafirkunjon1702 Жыл бұрын
സൃഷ്ടിച്ച സൃഷ്ടാവിനല്ലാതെ സൃഷ്ടികളുടെ എല്ലാ വിധ ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനാകൂ . പ്രാർത്ഥിക ഏക സൃഷ്,ടാവിനോട് . .സൃഷ്ടികളുടെ. ഹാപ്പിനസ്. ആണ് സൃഷ്ടാവിന് ഏറ്റവും കൂടുതൽ ഇഷ്ടം.
@geethasreedharan6517
@geethasreedharan6517 2 жыл бұрын
വളരെ വളരെ നല്ല ഒരു speach ആയി തോന്നി. Thank you sahla parveen madam, thank you മാധ്യമം പ്രവർത്തകർ.കുറേ മുൻപേ ഇങ്ങനെ ഉള്ള speach കേൾക്കേണ്ടതായിരുന്നു. സാരമില്ല ഇനിയുള്ള തലമുറയ്ക്ക് എങ്കിലും ഇങ്ങനെ ഉള്ള ഭാഗ്യം ഉണ്ടാവുന്നുണ്ടല്ലോ
@AthulB-oc4bc
@AthulB-oc4bc Жыл бұрын
37 വയസ്സുണ്ട്. ജോലി ഇല്ല. 6 വർഷം ഗൾഫിൽ ആയിരുന്നു.Electrical Engineering Diploma കഴിഞ്ഞതാണ്. ( ആരെങ്കിലും ഒരു ചാൻസ് തരുവാണേൽ തരട്ടെ എന്നു വെച്ചാണ് 😊) .കൊറോണ സമയത്തു ജോലി പോയി നാട്ടിൽ വന്നു. ഭയങ്കര സ്ട്രെസ്സ് ആണ്.ഇതുപോലുള്ള motivational videos കണ്ടു മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നു. ഈ കാലവും കടന്നു പോകും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.
@mansoorka.dhosth
@mansoorka.dhosth Жыл бұрын
Pyigicart business chayoo
@jasminmv1028
@jasminmv1028 Жыл бұрын
Agane kalathinu vittukodukaruth try again and again
@nassimath8924
@nassimath8924 Жыл бұрын
ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട്.. താല്പര്യം ഉണ്ടേൽ കോൺടാക്ട് നമ്പർ തരു..
@mansoorka.dhosth
@mansoorka.dhosth Жыл бұрын
Yendhu business aaanu parayuuu
@mansoorka.dhosth
@mansoorka.dhosth Жыл бұрын
Pyigicart business chayuuu yenda chaanalil nobaer undu contact
@manuvazhayil
@manuvazhayil 2 жыл бұрын
വല്ലാത്തൊരു ഫീൽ ജീവിതം ആകെ മാറിയതായിതോന്നുന്നു. ഒരുപാട് നന്ദി സംഘാടകരോടും സ്പീകറോടും
@radhuliji2029
@radhuliji2029 Жыл бұрын
very interesting motivational speech super
@m.d.shibyshiby7923
@m.d.shibyshiby7923 2 жыл бұрын
Excellent, more keratitis should listen to her motivational speach and leave politics for more practical action. Well done.... 👏
@salyjacob5870
@salyjacob5870 2 жыл бұрын
Hi Mollu you speech exlant now l am 60 years old and my lost my happy life, motivation classes, this is best class
@shamlapm7938
@shamlapm7938 2 жыл бұрын
Forgive നന്ദി ❤️😘അടിപൊളി ആണ് ജീവിതം മാറ്റി മറിച്ചു
@bilaltm6466
@bilaltm6466 2 жыл бұрын
😂
@christysebastian963
@christysebastian963 2 жыл бұрын
Thanku so much i just noticed ur talks yesterday' since then i started watching all of them... Love to see a mallu female with such positive vibes and also faith in god... Thanku nd god blzu lots.... 🙏🥰
@vishaloc8092
@vishaloc8092 2 жыл бұрын
👉 ശമ്പളം ഇല്ലാതെയും കിട്ടിക്കൊണ്ടിരിക്കുമ്പോഴും മടുപ്പില്ലാതെ ചെയ്യാൻ പറ്റുന്നത് എന്താണോ അത് നിങ്ങളുടെ പാഷൻ 👉 പ്രതിഫലം ഇച്ഛിക്കാതെ ഒരാളെ സഹായിക്കാൻ ഉള്ള മനസ്ഥിതി നിങ്ങൾക്കുണ്ട് എങ്കിൽ നിങ്ങളിൽ നിബന്ധനകൾ ഇല്ലാത്ത സ്നേഹം നിറഞ്ഞിരിക്കുന്നു ( undconditional love )
@radhikasivadas2013
@radhikasivadas2013 Жыл бұрын
The beautiful and powerful words those have the power to change the human minds. I am grateful to God for hearing these words
@abeenashafi537
@abeenashafi537 2 жыл бұрын
Skip cheyyathe kanda motivation class 👍👍👍😍
@saibunneesama9253
@saibunneesama9253 2 жыл бұрын
Beautiful words, Thanks dear. Almighty bless you.
@Razyque
@Razyque 2 жыл бұрын
God blessed me and everyone Thank you..... helpful and great fully💕 Love and care everyone in my life💯💫
@vinayan.a7122
@vinayan.a7122 2 жыл бұрын
സ്നേഹം സഹല ഞാൻ കേൾക്കാറുണ്ട്. സന്തോഷം അഭിമാനം.
@UnniKrishnan-mg5rp
@UnniKrishnan-mg5rp 2 жыл бұрын
Thank you madam Iam very pawarful mindset Thank you so much
@muhammedac6222
@muhammedac6222 2 жыл бұрын
This speech is 100% true👏👏
@susybabu9772
@susybabu9772 Жыл бұрын
ഇങ്ങനെയുള്ളവർ നമ്മുടെ ഗിഫ്റ്റ് ആണ് thank you
@georgefrancis3452
@georgefrancis3452 8 ай бұрын
Awesome speech,great motivation to millions ,Thank you,God Bless you abundantly
@johnsondevassy727
@johnsondevassy727 Жыл бұрын
So wonderful 👍 Amazing Performance.,Mind blowing!
@simikv6243
@simikv6243 2 жыл бұрын
Thank u God. Ethupoloru class kelkan kazhinjathine.
@leespot2022
@leespot2022 Жыл бұрын
Im speechless.. Breath taking inspiration ഇത്ത.
@amanaashraf1899
@amanaashraf1899 2 жыл бұрын
It's after years my mind got stirred by words....more power to you mam....made my day🍎🍎🍎🍎🍎🍎
@santhis7429
@santhis7429 2 жыл бұрын
Super, you are really great ! Thank you very much
@smithasunil9646
@smithasunil9646 2 жыл бұрын
Thank you madyamam for such a session 🙏
@basheerp2615
@basheerp2615 2 жыл бұрын
Great full informative 👏👏👏
@m4insurancesolution507
@m4insurancesolution507 Жыл бұрын
I love the motivition speech and thank you so much 😍
@ASHRAFKUNIYA1
@ASHRAFKUNIYA1 2 жыл бұрын
energetic speech and thank u so much 💯💯
@onepeace9246
@onepeace9246 2 жыл бұрын
She is one of my mentor,after my graduation I will defenetly Email her in order to work with her inshaallaah
@krishnapriya2366
@krishnapriya2366 2 жыл бұрын
Hai sahla valare nalla motivation orupadu vishamangale overcome chaithu ithuvare ethi madathinte vkku kal valare powerful anu
@subeermsj298
@subeermsj298 Жыл бұрын
Ma Sha Allah Alhamdulillah Jazakhallah khairan Thank You So Much Mam
@bijeshputhulom5448
@bijeshputhulom5448 2 жыл бұрын
Very Very Nice Motivation Classes
@kababudas4157
@kababudas4157 Жыл бұрын
I am driven by my inspiration because my dominant cognitive function is Ni ( introvert intuition , INFJ A type personality ) in short Ni means information gathering process that focuses on patterns, perspectives, hidden meanings and future implications )
@jishithasajithjishithasaji3678
@jishithasajithjishithasaji3678 2 жыл бұрын
Super class,thank uu,god bless u
@sampvarghese8570
@sampvarghese8570 2 жыл бұрын
Very useful vedeio.Thank you Medom.
@MrAnt5204
@MrAnt5204 2 жыл бұрын
Thank you Shahala mam 🙏🌹
@staypositive1686
@staypositive1686 2 жыл бұрын
Great beautiful thank you thank you thank you 🙏🙏🙏🙏🌹🌹🌹🌹🌹
@subaidabadardeen690
@subaidabadardeen690 Жыл бұрын
Amazing and energetic speach Thanks a lot Sahala❤
@aflahaflaha5925
@aflahaflaha5925 Жыл бұрын
പൊളി മോട്ടിവേഷൻ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🌹🌹🌹👌👌👍👍
@rathishyamlal7933
@rathishyamlal7933 2 жыл бұрын
Super performance 👌👌👍🤝🤝🤝❣️❣️❣️❣️
@ojeenfoodstips3248
@ojeenfoodstips3248 2 жыл бұрын
Excellent Thanks
@Hari-yh2ks
@Hari-yh2ks Жыл бұрын
Very inspiration words ...thank you sahala parveen
@shameenajabbar3496
@shameenajabbar3496 2 жыл бұрын
Thank you dear .Your beautiful words,Ihave 💕feel too much.
@Kannansudhakaraan
@Kannansudhakaraan 9 ай бұрын
This changed my reality the perspective the way I see myself thankyou so much
@marysunny4000
@marysunny4000 Жыл бұрын
Valare nalla class ayirunnu. Thaks a lot.
@kannurfoodas826
@kannurfoodas826 2 жыл бұрын
Beautiful speech livil irunna poleyaayi
@vhareendran9150
@vhareendran9150 Жыл бұрын
അഭിനന്ദനങ്ങൾ.... നല്ല ഒരു ഇന്നത്തേ ജീവിതം വരച്ചു കാട്ടുന്ന ക്ലാസ്സ്‌.... Super.... 💐💐💐💐💐💐
@praveenk.m1520
@praveenk.m1520 Жыл бұрын
Wow...what a talk!!! Hats off to you ✨💛✨
@shineyjoel7123
@shineyjoel7123 8 ай бұрын
Excellent explation And your motivation ❤ God bless you mole wish you all the best ❣️🙏❤
@johnevangelistalphonse2596
@johnevangelistalphonse2596 Жыл бұрын
ഒത്തിരി നന്ദിയൊടെ ........ കേൾക്കാൻ കഴിഞത് ഭാഗ്യം എന്ന് കരുതുന്നു നന്ദി ...!!!
@ameervandumthara9574
@ameervandumthara9574 Жыл бұрын
Excellent class thanks mem. thanks a lot
@aswinisureshbabu8792
@aswinisureshbabu8792 2 жыл бұрын
Thank you madam. Thank you so much
@binth103
@binth103 2 жыл бұрын
Excellent class..! 😊
@libamunawar1313
@libamunawar1313 Жыл бұрын
Thank you mam... I liked your words.....one of my dreams is to be a good speaker & motivator... One day I will become that..
@leelammarajan6446
@leelammarajan6446 2 жыл бұрын
Thanks mam so inspired
@rafeenalatheef8241
@rafeenalatheef8241 2 жыл бұрын
Thank you
@arabicteachingworld9589
@arabicteachingworld9589 2 жыл бұрын
ما شاء الله،بارك الله فيك،تدريسك ممتع و مفيد جدا
@nabeelkmtrikaripur4371
@nabeelkmtrikaripur4371 Жыл бұрын
Normally നമ്മൾ ഒരാളെ കേട്ടിരിക്കുന്നു എന്നത് അത് അവരുടെ വിജയം ആസ്വദിക്കുന്നു അല്ലെങ്കിൽ അവരിലൊരാളായി മാറുന്നു എന്നതിലുപരി നമ്മളിൽ ഉള്ള സമയം അവരിൽ investment ചെയ്യുന്നു എന്ന ബോധവും നമ്മിൽ തുടങ്ങിയാൽ പിന്നീട് നമ്മൾ നമ്മളിൽ ത്തന്നെ ഫിൽറ്റർ ചെയ്തു തുടങ്ങിയാൽ നമുക്ക് നമ്മെ സ്നേഹിച്ചു തുടെങ്ങിയെന്നുമാത്രമല്ല മറ്റുള്ളവരെ സ്‌നേഹിച്ചു തുടെങ്ങി എന്നാണ് സത്യം.
@marco-453
@marco-453 Жыл бұрын
ഇത് എന്ത് ഒന്നും മനസിലായില്ല. ജ് പറഞ്ഞത്
@huzainhuzain9887
@huzainhuzain9887 Жыл бұрын
​@@marco-453 മറ്റുള്ളവരെ. നോക്കി. നിൽക്കാതെ. അവനവനു. കഴിയുന്ന. ജോലി. ചെയ്തു. ജീവിച്ചാൽ. നിന്റെ. ജീവിതം. നല്ലനിലക്ക്. ജീവിച്ചുപോകാം. പച്ച. മലയാളത്തിൽ. അതാണ്. അർഥം
@marco-453
@marco-453 Жыл бұрын
@@huzainhuzain9887 അത് ശരി, അതായിരുന്നു കാര്യം,നീ നാടൻ സ്റ്റൈൽ പറഞ്ഞു, മറ്റവൻ over സാഹിത്യതിൽ പറഞ്ഞു,
@aadiljamsha9277
@aadiljamsha9277 Жыл бұрын
Thank you,God bless you
@khadeejaramla8362
@khadeejaramla8362 2 жыл бұрын
Thank you so much 🌷🌷🌷
@nidhafathima5443
@nidhafathima5443 2 жыл бұрын
👍🏻 super motivation It is very inspiring
@muhammedshamimshamim5227
@muhammedshamimshamim5227 2 жыл бұрын
Excellent.Masha Allah
@mazhathullimedia7024
@mazhathullimedia7024 Жыл бұрын
Wonder full talk thank you madam
@pouran7133
@pouran7133 2 жыл бұрын
നന്നായിരിക്കുന്നു കേൾക്കാൻ വൈകി. ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യും 🌹🙏🏻💐🌹🙋‍♂️
@MALABARIFOOD
@MALABARIFOOD 2 жыл бұрын
ഉപകാരം ഉള്ള വീഡിയോ നന്നായിട്ടുണ്ട് 👌👌👌👍
@niranjana.k.s2684
@niranjana.k.s2684 2 жыл бұрын
I luv this video ❤‍🩹 Sherikkum njn chechide munnil irikunna poleya thonniye... Enode enik avisham ulla karygal paranj therunthu poleya enik feel cheythe❤‍🩹✨️...... Thanku madhyamam for this video... And thank chechi for your words😘😘😘😘😘
@thafsheermohammed7713
@thafsheermohammed7713 2 жыл бұрын
Amazing and Inspirational Speech Sahala Parveen Madam👍
@noohpkpk3247
@noohpkpk3247 Жыл бұрын
ഭാഷ നല്ല രീതിയിൽ സംസരിക്ക് നാട്ടുഭാഷ മറ്റാൻ ശ്രമിക്കുക
@noohpkpk3247
@noohpkpk3247 Жыл бұрын
ചോയിച്ചു ചോദിച്ചു
@ajigeorge6338
@ajigeorge6338 Жыл бұрын
Touching message god bless you
@hematk1967
@hematk1967 2 жыл бұрын
Wonderful madam. Thank you 🙏🏻
@lathikak3109
@lathikak3109 Жыл бұрын
Thank you madam .Thank you very much.
@subhasomanathan8814
@subhasomanathan8814 2 жыл бұрын
Great, thanks
@nourinjinan4589
@nourinjinan4589 2 жыл бұрын
Beatiful speach, amaizing...
@manuvazhayil
@manuvazhayil 2 жыл бұрын
അടുത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവരുടെയാ....
@Killerraptor1234
@Killerraptor1234 2 жыл бұрын
Yess
@xaviervo4393
@xaviervo4393 Жыл бұрын
Very very beautiful speech
@vijimol4323
@vijimol4323 2 жыл бұрын
Thank you so much 🙏🙏
@ishaqueabdullah3304
@ishaqueabdullah3304 2 жыл бұрын
Very good, thanks
@kichukichu3048
@kichukichu3048 2 жыл бұрын
Life changing video💯
@sreelathasreelatha3543
@sreelathasreelatha3543 Жыл бұрын
Thanku mam
@shijisibi7771
@shijisibi7771 8 ай бұрын
Lovely presentation.🎉🎉🎉 thank you very much
@askarvlog6430
@askarvlog6430 2 жыл бұрын
ഞാൻ ട്രെയിനിങ് ഫീൽഡിലേക്ക് വരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.. ചെറിയ രീതിയിൽ ഒക്കെ അവസരം കിട്ടാറുമുണ്ട്.. But ഈ ക്ലാസ്സ് കേട്ടപ്പോൾ എന്റെ കണ്ണ് തുറന്നു.. എത്ര മനോഹരമായിട്ടാണ് മേഡം ക്ലാസ്സ്‌ എടുക്കുന്നത്.. ഡിസ്‌ലെക്സിയ ഉണ്ടായിരുന്ന ആളായിരുന്നു ന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല.. മേഡത്തിന്റെ ക്ലാസ്സ്‌ നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🤝
@afiyaafi8380
@afiyaafi8380 Жыл бұрын
Mashaallaha nalla class kettukazhinjal ellavarkum ubhagarappedum. ♥️♥️
@nisamnilamel4289
@nisamnilamel4289 2 жыл бұрын
Expecting a video about the life of a newly married educated couple both having no jobs.. Only Dowry land is the asset How they can survive ❓️ If the grand parents are holding the same assets . then how rne couple can survive ❓️
@zinniaarun4602
@zinniaarun4602 2 жыл бұрын
Such a beautiful motivational msg.. Thank you
@nazarvaliyaveettil9558
@nazarvaliyaveettil9558 Жыл бұрын
Sahla mam thankal thanna positive energy paranjariyikkan pattathathanu allahu thakkathaya prathphalam nalkatte aameen
@salimapsara1077
@salimapsara1077 Жыл бұрын
Lovely 🌹 motivation 🥰 God bless 🙏💝
@sasidharan4665
@sasidharan4665 8 ай бұрын
Very good class. Thanks 👍👍👍
@girijasajit3773
@girijasajit3773 Жыл бұрын
Wonderful session, very useful 😊😊
@mentalincubation6756
@mentalincubation6756 2 жыл бұрын
Good information and graet presentation
@pmpbkhan
@pmpbkhan 2 жыл бұрын
Excellent 👌
@anilajacob1471
@anilajacob1471 2 жыл бұрын
Beautiful...appreciable...
@ktmoideen6608
@ktmoideen6608 2 жыл бұрын
Dear congratulations for your lovely motivate talk. Yes self love is most important and thoughts and dreams comes true when you start to other's love and respect. Stay blessed and take care and enjoy the life.
@sahlaparveen8
@sahlaparveen8 Жыл бұрын
Thank you
@ktmoideen6608
@ktmoideen6608 Жыл бұрын
@@sahlaparveen8 👍💕
@noufalpoknoufunoufal345
@noufalpoknoufunoufal345 2 жыл бұрын
Good speech thankyou shala
@saifunissarafeeq8009
@saifunissarafeeq8009 2 жыл бұрын
Thanks
@riginshakkar9436
@riginshakkar9436 2 жыл бұрын
Good 👍❤️ Great
@sijuvijayan3803
@sijuvijayan3803 Жыл бұрын
കേട്ടിരുന്നുപോയി, അടിപൊളി 👌👌
@abdulsathar7205
@abdulsathar7205 Жыл бұрын
Thank you so much god bless you
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 6 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН