മധ്യപ്രദേശിൽ BJP ഇത്തവണ വിയർക്കും; സാധ്യത കോൺ​ഗ്രസിന്; അഭിപ്രായ സർവേകൾ സൂചനകൾ ഇങ്ങനെ

  Рет қаралды 110,644

MediaoneTV Live

MediaoneTV Live

6 ай бұрын

മധ്യപ്രദേശിൽ BJP ഇത്തവണ വിയർക്കും; സാധ്യത കോൺ​ഗ്രസിന്; അഭിപ്രായ സർവേകൾ സൂചനകൾ ഇങ്ങനെ
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 138
@user-kn9mp1ms8m
@user-kn9mp1ms8m 6 ай бұрын
കുതിരക്കച്ചവടത്തിന് കാശുമായി ബിജെപി ഒരുങ്ങി നിൽപ്പുണ്ട് പക്ഷേ പണ്ടേ പോലെ ഇപ്പോൾ ആ വേല ഫലിക്കുന്നില്ല എന്നാണ് തോന്നുന്നത്😊
@PrageethPrakash
@PrageethPrakash 6 ай бұрын
അതെ
@robirinoy2921
@robirinoy2921 6 ай бұрын
മധ്യ പ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വരും ഒരു സംശയവും ഇല്ല
@NasarN-tb4sy
@NasarN-tb4sy 6 ай бұрын
കോൺഗ്രസ്‌ 150സീറ്റ് അടുത്ത് കിട്ടും
@RR-vp5zf
@RR-vp5zf 6 ай бұрын
ആ 150 ൽ 75 എണ്ണം adani bjp ക്കായി വാങ്ങും.. അതാണ് ഇപ്പോൾ അവസ്ഥ..
@RasheedRasheed-xl7sk
@RasheedRasheed-xl7sk 6 ай бұрын
,,,😂,, ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ BJP... കോൺഗ്രസ് ജയിച്ചാലും bjp ജയിച്ചാലും ഭരിക്കുന്നത്‌ bjp ആയിരിക്കും.. രണ്ടും ഹിന്ദുത്ത്വ അജണ്ടയുള്ള പാർട്ടികൾ ആയതുകൊണ്ട് കുറച്ച് ചില്ലറ കിട്ടിയാൽ അവർ തൃപ്ത രാവും.......😂
@shijuind5696
@shijuind5696 6 ай бұрын
Pinu+ modi Bai bai
@Js-fj5cz
@Js-fj5cz 6 ай бұрын
@@RasheedRasheed-xl7skSanghi etha sakhav etha ennu ariyatha avastha aayallo😂😂 BJP tholkkumennu paranjal pollunnath sankhavinu😂😂
@asifbayoth6482
@asifbayoth6482 6 ай бұрын
Congress ❤❤
@usmans1335
@usmans1335 6 ай бұрын
RGJi❤️❤️
@nitin56789
@nitin56789 6 ай бұрын
ജയ് കോൺഗ്രസ്‌ 🎉
@asifbayoth6482
@asifbayoth6482 6 ай бұрын
R G ❤❤❤❤❤
@rojanantony8360
@rojanantony8360 6 ай бұрын
കോൺഗ്രസ്‌ അഞ്ചു സംഥാനത്തും അധികാരത്തിൽ വരും 💯💙💙💙💙
@flyingfish9276
@flyingfish9276 6 ай бұрын
Mizoram ll enghane varana...😅
@anilnair8771
@anilnair8771 6 ай бұрын
ഹഹ!! രാജസ്ഥാനിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും. മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ ഭൂരിപക്ഷം. പക്ഷേ തെലുങ്കനായിൽ കോൺഗ്രസ്‌ വൻ മുന്നേറ്റം. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ ഇവിടങ്ങളിൽ എല്ലാം ബിജെപി തൂത്തുവാരികയും ചെയ്യും.
@shijuind5696
@shijuind5696 6 ай бұрын
Evm atti mari😂
@streetwayrules
@streetwayrules 6 ай бұрын
​@@flyingfish9276why not Manipur is Congress strong bastion
@muralidharannairk2325
@muralidharannairk2325 6 ай бұрын
പപ്പു സ്വപ്ന കാണു😂😂😂
@ramshad2312
@ramshad2312 6 ай бұрын
Congress 💙
@mechandelectricalvolg7062
@mechandelectricalvolg7062 6 ай бұрын
CON🇮🇳✌️🎉
@unaismuhammedvt6508
@unaismuhammedvt6508 6 ай бұрын
അഞ്ചിടത്തും മുന്നേറ്റം
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 6 ай бұрын
കോൺഗ്രസ് തിരിച്ചു വരട്ടെ ..ഇന്ത്യയെ രക്ഷിക്കട്ടെ ❤വർഗീയത തുലയട്ടെ 🍇🍇🍇😊
@user-id3uw5zc9i
@user-id3uw5zc9i 5 ай бұрын
muslim ലീഗ് പോലെ ഉള്ള വർഗീയ പാർട്ടിയെ പിന്തുണച്ചു അധികാരം കിട്ടാൻ വേണ്ടി ഹമാസിനെ വരെ support ചെയ്യുന്ന congress മതേതര വാതികൾ alle 😂😂😂 bjp വർഗീയത ആണെങ്കിൽ congress വർഗീയത + hamas സപ്പോർട്ടേഴ്‌സ് ആണ് ഇതൊക്കെ ജനങ്ങൾ കണ്ട് മനസ്സിലാക്കി വോട്ട് കുത്തുന്നത്
@Methan_killer
@Methan_killer 6 ай бұрын
Media one 😝😝😝😝
@FanFightFunVideos
@FanFightFunVideos 6 ай бұрын
അടിമ ചാണക കോണക കോളനി സംഘി 😂😂
@useyourbrain8621
@useyourbrain8621 6 ай бұрын
നോമിന് adv. Jayashankar നെ മാത്രമേ പറ്റുകയൊള്ളല്ലോ😂💨
@NasarN-tb4sy
@NasarN-tb4sy 6 ай бұрын
കോൺഗ്രസ്‌ 150അടുത്ത് കിട്ടും
@insafkoppath7467
@insafkoppath7467 6 ай бұрын
​@@useyourbrain8621😂😂😂
@Methan_killer
@Methan_killer 6 ай бұрын
@@useyourbrain8621 ayalkkku jihadi raavitherine katilum viveram undu 😝😝😝😝
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 6 ай бұрын
കോൺഗ്രസ്‌ 💙💙💙
@abdulhameedhameed4102
@abdulhameedhameed4102 6 ай бұрын
എല്ലായിടത്തുമ് കോൺഗ്രസ്‌ 5&4 സമസ്ഥാനം
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 5 ай бұрын
Result vannu 😢😮😅 ellam Congress 😮😅😅😅
@ajmalbilal2862
@ajmalbilal2862 6 ай бұрын
അങ്ങനെ എല്ലായിടത്തും കോൺഗ്രസ്സ് തിരിച്ച് വരും ❤❤❤
@PrageethPrakash
@PrageethPrakash 6 ай бұрын
😅😅😅
@ajmalbilal2862
@ajmalbilal2862 6 ай бұрын
@@PrageethPrakash korachu samayam edukkkum
@shajarshas9394
@shajarshas9394 6 ай бұрын
INC🔥💙
@AbdulRasheed-pc3mt
@AbdulRasheed-pc3mt 6 ай бұрын
കോൺഗ്രസ് തിരിച്ചു വരും ❤❤❤❤❤❤❤❤
@KamlaDhamam-dp2gp
@KamlaDhamam-dp2gp 6 ай бұрын
Very good 👍❤️
@noufalmanimala1047
@noufalmanimala1047 6 ай бұрын
RG❤
@sulaimankk6746
@sulaimankk6746 6 ай бұрын
ഇലക്ഷൻറെ മുമ്പ് പേര് മാറ്റിയാലോ വിജയിക്കാൻ കഴിയും
@muralidharannairk2325
@muralidharannairk2325 6 ай бұрын
2019 ൽ പ്രതിഫലിച്ചാ മൂക്കാലെ😂😂😂😂
@user-mc3ky3kg8l
@user-mc3ky3kg8l 6 ай бұрын
ബി - ജെ പി തകർന്ന് തരിപ്പണ മാകും
@shajiuppa2900
@shajiuppa2900 6 ай бұрын
വിശ്വസിച്ചു..😂😂😂
@user-rk4ft1wp8d
@user-rk4ft1wp8d 6 ай бұрын
BANEVM
@georgejoseph8857
@georgejoseph8857 6 ай бұрын
151srat congres
@anishka9654
@anishka9654 5 ай бұрын
😂😂😂😂ഇപ്പൊ എത്രയ സീറ്റ്‌ നില 😂😂😂😂
@moideenkutty1158
@moideenkutty1158 6 ай бұрын
വീഡിയോകളുടെ സൗണ്ട് വോളിയം അല്പം കൂട്ടുക
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 5 ай бұрын
Result vannu correct survey 😮😅😅😅
@baburajankuttamparambath2812
@baburajankuttamparambath2812 6 ай бұрын
20 കൊല്ലം ഭരിച്ചിട്ടും അല്പം വിയർക്കുമത്രേ 😂😂😂 ഇവിടെ 7 കൊല്ലം ആകുമ്പോഴേക്കും......😂😂😂😊
@apatrioticindian5076
@apatrioticindian5076 6 ай бұрын
റിസൾട്ട് വരുന്ന ദിവസം ഇവിടൊക്കെ തന്നെ കാണണം..
@reyanaalu
@reyanaalu 6 ай бұрын
നീയും
@user-if4lc9ip2y
@user-if4lc9ip2y 6 ай бұрын
​@@reyanaaluനീയും
@iyeraishu1
@iyeraishu1 6 ай бұрын
​@@reyanaaluevide okke undo
@reyanaalu
@reyanaalu 6 ай бұрын
@@iyeraishu1 telangana congressinu kity, mizoramil bjp sakhya party aaya mnf potty, ith pore, rajasthanum, chathisgharun okke bharanamatm undavunna states aanu
@iyeraishu1
@iyeraishu1 6 ай бұрын
@@reyanaalu mizoram il bharanam undayiruna congress 35 seat undayiruna congress nu 1 seat eppol jayicha zpm party will ally with bjp bjp mizo il ottum importance illa last time 1 seat kitti eppol 2 seat kitti congress aarkkum venda
@safubhai377
@safubhai377 6 ай бұрын
congras ❤❤❤137 Nedum
@malayali801
@malayali801 6 ай бұрын
India today
@majeedchavakkade9542
@majeedchavakkade9542 6 ай бұрын
ashamsakal congrass
@ajashussain6361
@ajashussain6361 6 ай бұрын
@rasalabhar2576
@rasalabhar2576 6 ай бұрын
140കോൺഗ്രസ്‌
@ibrahimbava3085
@ibrahimbava3085 6 ай бұрын
താമര EVM ലൊ allenkilവെള്ളത്തിലെ ലൊ
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 6 ай бұрын
Jai congress ❤❤❤
@nallakunju5908
@nallakunju5908 6 ай бұрын
തണുത്ത ഒരു സോഡാ നാരങ്ങാവെളളം കുടിച്ചാൽ വിയർപ്പ് മാറും
@JAMSHU125
@JAMSHU125 6 ай бұрын
CONGRESS💪
@Chayakadakaran221
@Chayakadakaran221 6 ай бұрын
മദ്യപ്രദേശിൽ കോൺഗ്രസ്‌ തന്നെ വരും 💪
@user-qu5xj9vw5x
@user-qu5xj9vw5x 6 ай бұрын
😀😀😀😀😀
@sasikumarpunnolly5055
@sasikumarpunnolly5055 6 ай бұрын
2018 il 3 samsthanathum BJP thottu. Pakshe Lokh Sabhayil BJP 3 samsthanathum BJP jayichu.
@saravanansalem5685
@saravanansalem5685 6 ай бұрын
0:12
@sachithanandanmv657
@sachithanandanmv657 6 ай бұрын
ബിജെപി അവസാനം ഒരു മാജിക്‌ നടത്തും മക്കളെ അതാണ് e v m മാജിക്‌
@vishwperla3768
@vishwperla3768 6 ай бұрын
Udf✌🏻✌🏻
@padmanabhana7173
@padmanabhana7173 6 ай бұрын
സിദ്ധ്യായുടെ അനുയായിക്കൾ കോൺഗ്രസിൽ ഉണ്ട്
@Jafarpoyyil-dx1gi
@Jafarpoyyil-dx1gi 6 ай бұрын
Evm
@VishnuG-ow3oi
@VishnuG-ow3oi 5 ай бұрын
Ubi😂
@user-bx1kv2xx3d
@user-bx1kv2xx3d 6 ай бұрын
Petrol ⛽️ 110 gas1200 pavapettavar kashttathilanuuuu
@football-wj2ff
@football-wj2ff 6 ай бұрын
Congress
@latheefpk3441
@latheefpk3441 6 ай бұрын
Jai congress
@user-rk4ft1wp8d
@user-rk4ft1wp8d 6 ай бұрын
EVMGO
@ktpmhaneef1725
@ktpmhaneef1725 6 ай бұрын
അദാനി ക്ഷണിച്ചത് കൊണ്ട് ചാക്ക് കച്ചവടം നടക്കാൻ സാധ്യത
@sadisadn6363
@sadisadn6363 6 ай бұрын
നല്ല ബുരിഭക്ഷം കോൺഗ്രസ്‌ എടുത്തില്ലങ്കിൽ നല്ല കച്ചവടം നടക്കും
@WorldwideBio522
@WorldwideBio522 6 ай бұрын
Mm agrahicho paksha njagal barikkum ketto Pakistan channel aya media one 🇮🇳❤️‍🔥❤️‍🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩jai shree Ram 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@ramshadramshu5985
@ramshadramshu5985 6 ай бұрын
അധികാര മോഹികൾ ആയി കോൺഗ്രസിൽ മുഴുവൻ
@peacefighter319
@peacefighter319 6 ай бұрын
aano kunje
@abeerabi6579
@abeerabi6579 6 ай бұрын
അധികാര മോഹമില്ലത്ത ഒരു പാർട്ടി ബിജെപി..😂😂😂
@navas590
@navas590 6 ай бұрын
Bjp semi final tholkum final jayikum adoke oru kaliyanu
@firdausekp6724
@firdausekp6724 6 ай бұрын
ഹിന്‍ദു അജണ്ടയും വർഗീയത യും കലാപവും കണ്ട് ജനങ്ങൾ മടു ത്തു... ഇനി കോൺഗ്രസ് യുഗം
@WorldwideBio522
@WorldwideBio522 6 ай бұрын
Mm agrahich irunna ippo varum poda 😂
@appukuttan6466
@appukuttan6466 6 ай бұрын
Tipus brothers
@thanoosrecipies3381
@thanoosrecipies3381 6 ай бұрын
pavam swarnakadathonnum Congress bharikumbol ullathu pole nadakatha sankadam njamakundu bapa😂
@rahula1029
@rahula1029 6 ай бұрын
എന്ത് ഹിന്ദു അജണ്ട.. ഇവിടെ അരിക് എല്ലാവർക്കും ഒരു പോലെ തന്നെ അല്ലേ പൈസ.
@mohammedshahanas2734
@mohammedshahanas2734 6 ай бұрын
142 congress
@aromalsrs3929
@aromalsrs3929 6 ай бұрын
Abp cvoters That means cong will increment more than 50-25 seats extra
@Sarath1504
@Sarath1504 6 ай бұрын
😂😂😂 pavangallll veruthe sardhichuuuu... Ninak aarada survey thannath.
@ANSARALI-ki2op
@ANSARALI-ki2op 6 ай бұрын
Atti marichilyngil kanaam❤
@georgejoseph8857
@georgejoseph8857 6 ай бұрын
151seatcc
@user-bx1kv2xx3d
@user-bx1kv2xx3d 6 ай бұрын
Bjp yee maduthu india 🇮🇳 kkkkk
@astha..825
@astha..825 6 ай бұрын
കോൺഗ്രസ്‌ വന്നില്ലെങ്കിൽ നമ്മുക്ക് വോടിംഗ് മെഷൻ ശേരിയല്ല എന്ന് അടിച്ചിറക്കണം 2 സംസ്ഥാനത്തു കോൺഗ്രസ്‌ വന്നാൽ ഭാഗ്യം കേരളത്തിലെ ന്യൂസ്‌ ചാനൽ മാത്രം കാണുന്നവർ നിങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങും
@whysoserious7553
@whysoserious7553 6 ай бұрын
😂😂😂 Noki iruno suddapis
@rahula1029
@rahula1029 6 ай бұрын
വിയർക്കും പക്ഷെ വീണ്ടും ബിജെപി തന്നെ..😂
@thanoosrecipies3381
@thanoosrecipies3381 6 ай бұрын
ithu okke paranjirunnolu ,BJP❤❤❤
@user-oz7to5zu6q
@user-oz7to5zu6q 6 ай бұрын
2047lye PM Aru 😅😅😅😅😅
@thanoosrecipies3381
@thanoosrecipies3381 6 ай бұрын
Avaru thiharil azhi ennunnu😂
@indipend
@indipend 6 ай бұрын
ബിജെപി 3 സംസ്ഥാനങ്ങളിൽ sure ❤️
@sarathm2492
@sarathm2492 6 ай бұрын
RAJASTHAN BJP.....130 CONGRESS.....70 MADHYA PRADESH .,................................. BJP............122 CONGRESS...108 CHHATISGARH ............................. BJP...........50 CONGRESS...40 TELANGANA .................... BJP+BRS SARKAR MIZORAM .................... BJP+ALLIANCE SARKAR. SO, BJP ....5 AND CONGRESS..ZERO. NEXT LOKSABHA,PARKALAM..
@peacefighter319
@peacefighter319 6 ай бұрын
Aano kunjea ennalum enthoru vidalanu monu🤣
@albybabu406
@albybabu406 6 ай бұрын
Haha chanakam
@muhammadriyas1974
@muhammadriyas1974 6 ай бұрын
വന്നിട്ടും കാര്യം ഇല്ല പൈസ കൊടുത്താൽ കോൺഗ്രസ്‌ ചാടും
@aboobackerpeediyekkal1016
@aboobackerpeediyekkal1016 6 ай бұрын
അങ്ങിനെ പറഞ്ഞു താങ്കൾ നിർവൃതിയടയുക
@aboobackerpeediyekkal1016
@aboobackerpeediyekkal1016 6 ай бұрын
കർണാടകയുടെ കാര്യത്തിൽ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ BJP ക്ക് ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല, സ്വന്തം പാളയത്തിൽനിന്നും ആളുകൾ കോൺഗ്രസിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു
@rojanantony8360
@rojanantony8360 6 ай бұрын
സിപിഎം ന് അങ്ങനെ പറഞ്ഞു കരയാം കുറിച്ച് വെച്ചോ അഞ്ചു സംസ്ഥാനത്തു കോൺഗ്രസ്‌ അധികാരത്തിൽ വരും 💯💙💙💙💙💙
@IsmailKinningar-gf7nc
@IsmailKinningar-gf7nc 6 ай бұрын
കുറച്ച് കഴിഞ്ഞോട്ടെ ഇനി ബിജെപി കാരെ ജനങ്ങൾ അടിച് പഞ്ചർ ആകും
@lovemykeralam8722
@lovemykeralam8722 6 ай бұрын
ബിജെപി വിലക്ക് മേടിക്കും 😄😄
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН