Madinesham |സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മെഹറിന് ഒന്നാം സ്ഥാനം നേടിയ മാപ്പിളപ്പാട്ട്|MADHNESHAM|MEHRlN

  Рет қаралды 439,108

Shihab Areekode

Shihab Areekode

4 жыл бұрын

Direction: SK POOKKOTTUR
Lyrics: BADRUDHEEN PARANNUR
Music: SHIHAB AREEKODE
Singer: MEHRlN
Orchestration: MUHSIN KURIKKAL
Mixing & Mastering: IMAM MAJBOOR
[SM STUDIO MANJERI]
Camera, Editing: SK POOKKOTTUR
Please Subscribe: SHIHAB AREEKODE KZfaq channel
Feedback: +91 9048234614
[സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനപ്രിയ ഗായിക 'മെഹറിൻ " ഒന്നാം സ്ഥാനം നേടിയ മാപ്പിളപ്പാട്ട്
മതിനേശം "
ഖൻദഖ് ചരിത്രം
🔅ഇശൽ : അള്ളാവേ നിനന്ത് ചാട്ട് ചാച്ചിൽ ഇടമുറുക്കം 🔅
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ.
ഓതി അണുപ്പിടയ് ഇരണ തരുളരും.
ചോദി അണച്ചിടാൻ അരുളി വികൃതരും.
മോളിയാൽ ഇതു തെളിവാകെ.
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്.
മതിനൂറിൻ ചാരെ മൊളിയേകി ചാരൻ അതിൻ സാരമതോതിടലായ്.
ബിന്തം തോശമതിൻ താശമതാൽ.
അരികോരിൽ അരുമയിൽ മുശാവറത്താലെ കൂടിടലായ്.
(..................)
മതിരകപ്പതിയതിൻ അതി കൊതിയുതിത്തവർ.
മധുമൊളി പാരിലാകെ ചോതിയേകുവാൻ.
ഉദിമതിയിൽ. (2)
അമൃതും തിരു മൊളി സമീഹവരാൽ.
സുകൃതം ഗുരുവരെ മുത്വീഹവരാൽ.
ചന്തം- മൊളി - ചിന്തും - വിധി, ഹിതമതിലായ് മികവിശലാൽ, സീറയതോതിടലായ്, ഖിസ്വ ബദ്റിതു നുവലുവതായ്..
(......................)
മദീനത്തിന്നെതിർ കുഫിർ ചതുർ പാകം കെണിത്തവർ,
മത്വ് വിയതാലെ ദീനിൻ ചോദി മൂടുവാൻ. കൊതിയതിനാൽ (2)
ചികിടൻ അബൂ സുഫ് യാനും ബരവായ്.
ചെകിടൻ അഹ്സാബിൽ തുണ മദദതിലായ്.
ചങ്കം കളമെങ്കും ഗളം മുടിവതിനായ്,കഠിനമിലായ്
പടയടലണയുവതായ്.
തിരു ഗുരുവരെ തിരി മുടിവാൻ..
(.................)
മതി മികൾവതി കൊതിത്ത വർ സൽമാൻ ഉരത്തുടൻ.
മദീനത്തെ ഖൻദഖാലെ ചാറ് കീറിടാൻ. തിതിയതിനാൽ
(2)
വിവരം നബി അരികോരിൽ ഉരവായ്,
ചമരം കളമിതു മൊളിയതിൽ വരവായ്
കൊണ്ടുൾ കൊതി ബിണ്ടുംമധു മതിയതിലായ്,
മദദതിലായ്.
ഹഫ്റത്തു കീറിടലായ്- പതി മദീനയെ ഹിഫ്ളിടലായ്.
(...............)
Instead of downloading this video on facebook, please share the link of the video and support.Thank you.
_shihab_areekod...
ഈ പാട്ടിന്റെ വരികൾ അടങ്ങിയ KARAOKE with Lyrics ന്റെ Link ഇതാ.. താഴെ..
• Madhinesham Karaoke | ...
• Madhinesham Karaoke | ...
• Madhinesham Karaoke | ...
മെഹറിൻ ആലപിച്ച ഏറ്റവും പുതിയ ഭക്തിഗാനം
• MEHRIN New Song | Cher...
• MEHRIN New Song | Cher...
|| ANTI-PIRACY WARNING || This content is Copyrighted to Shihab Areekode. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Madhinesham_Mehrin #mappilappattu #kalolsavam_mappilappattu

Пікірлер: 542
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
അൽഹംദുലില്ലാഹ് എന്റെ സീറത്തുന്നബവിയ്യയിലെ ഖൻദഖ് യുദ്ധചരിത്രത്തിലെ ആദ്യ ഗാനം ശിഹാബ് അരീക്കോടിന്റെ മനോഹര സംഗീത സംവിധാനത്തിൽ മെഹറിൻ മോൾ സുന്ദരമായി പാടി സംസ്ഥാന കലോത്സവത്തിൽ മെഹറിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഈ ഗാനം മുഹ്സിൻ കുരിക്കൾ ആണ് ഓർക്കസ്ട്രേഷൻ ചെയ്തത് ഈ ഗാനം നിങ്ങൾക്ക് സമർപ്പിക്കുന്നു സ്നേഹപൂർവം ബദറുദ്ദീൻ പാറന്നൂർ
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 жыл бұрын
💞💝സുന്ദരം മാഷേ
@abdulkhadirveemboor8157
@abdulkhadirveemboor8157 4 жыл бұрын
ഇഷ്ടം
@shihabareekode
@shihabareekode 4 жыл бұрын
അൽ ഹംദുലില്ലാ.......
@shaheenshanu8468
@shaheenshanu8468 4 жыл бұрын
Masha allah😍😍😍😍🙌🙌🥰🥰🥰🥰🥰✌️✌️✌️👍👍👍
@thetenwithmosin7836
@thetenwithmosin7836 4 жыл бұрын
ഇതിന്റെ ചരിത്ര പശ്ചാത്തലം വിവരിച്ചു തരുമോ
@iamanindian.9878
@iamanindian.9878 Жыл бұрын
ഇത്തരം പാട്ടുകൾ പാടി ഫലിപ്പിക്കൽ എളുപ്പമല്ല 👍👍🙏🙏
@abdulkhadervilrodi5664
@abdulkhadervilrodi5664 4 жыл бұрын
മാപ്പിളപ്പാട്ട് " ശാഖയിൽ പുതിയ വാഗ്ദാനവുമായെത്തിയ ശ്രീ: ബദ്റുദ്ധീൻ പാറന്നൂർ ആ രംഗത്ത് തന്റെ ഇരിപ്പടം ഭദ്രമാക്കിയിരിക്കുന്നു ഇയ്യിടെയായി പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ ഓരോ രചനയും മാപ്പിളപ്പാട്ട് ന് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
Thank-u Dear
@shihabareekode
@shihabareekode 4 жыл бұрын
തീർച്ചയായും... ചിട്ടയൊത്ത വരികൾ , തനിമ ചോരാത്ത സാഹിത്യ,ഭാഷാപ്രയോഗം , സീറതുന്നബവി ,സീറതുൽ ഹലബി, പോലുള്ള ഗ്രന്ഥങ്ങൾ ആസ്പദമാക്കിയുള്ള രചനാവൈഭവം ഏറെ ശ്രദ്ധേയമായിക്കൊണ്ടേയിരുന്നു... നമുക്കഭിമാനിക്കാം.....
@Kunhinileshwar
@Kunhinileshwar 4 жыл бұрын
മോളൂട്ടി ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
@shafnasinushafna503
@shafnasinushafna503 4 жыл бұрын
മാഷാ അല്ലാഹ് നല്ല പാട്ട് 😍😍👍👍👍👌👌👌
@muhammedrafeeqpp2631
@muhammedrafeeqpp2631 4 жыл бұрын
ബദറുദ്ദീൻ ഇക്കാ ശിഹാബ് ഇക്കാ പിന്നെ meharin ഒരു പാട്ട് മനോഹരം അവൻ ഇതിലും നല്ല ചേരുവകൾ വേറേ എന്ത് വേണം
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
സന്തോഷം
@ramlathk.k368
@ramlathk.k368 4 жыл бұрын
Iniyum......uyarangalil.....ethattey...my dear friend
@rameesjaman9041
@rameesjaman9041 4 жыл бұрын
മാഷാ അല്ലാഹ്..... പൊളി....
@hadimon9986
@hadimon9986 4 жыл бұрын
മാഷാഅല്ലാഹ്‌ എനിക്ക് ജാമിഅ ജൂനിയർ ഫെസ്റ്റിൽ state 2nd ഉം skssf സർഗലയം state A grade ഉം വാങ്ങി തന്ന song.... ശിഹാബികാ ബദറു മാഷ് കൂട്ടുകെട്ട്......... ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shihabareekode
@shihabareekode 4 жыл бұрын
മുത്ത് ഹബീബീ... ഇനിയും ഈ ഗാനത്തിലൂടെ അവാർഡുകൾ വാരിക്കൂട്ടാൻ കഴിയട്ടെ.... സ്നേഹം...
@abdullaolippuzha7378
@abdullaolippuzha7378 2 жыл бұрын
വെരി ഗുഡ് മിന്ന
@veerankodikunnath8685
@veerankodikunnath8685 Жыл бұрын
Hlo
@starkmedia1493
@starkmedia1493 Жыл бұрын
​@@abdullaolippuzha7378 goo up KimI I
@abcdasdf5099
@abcdasdf5099 Жыл бұрын
Lyrics tharumo
@haneenabathoon9633
@haneenabathoon9633 4 жыл бұрын
Masha Allaah 😍😍😍😍
@muhammedkallurutti5665
@muhammedkallurutti5665 4 жыл бұрын
മനോഹരം, രചനയും ആലാപനവും അഭിനന്ദനങ്ങൾ
@jamshi.t3250
@jamshi.t3250 4 жыл бұрын
🌹🌹Masha Allah🌹🌹 🌸🌸 Supper. 🌸🌸
@muneerkvmuneer128
@muneerkvmuneer128 4 жыл бұрын
Super. നല്ലൊരു മഴ പെയ്തു ചോർന്ന പ്രതീതി...
@yoonusvakkattuyoosuf446
@yoonusvakkattuyoosuf446 4 жыл бұрын
മാഷേ..... തകർത്തൂട്ടോ.... ഗായികയും....
@nabilmonzuktanabilmonzukta8078
@nabilmonzuktanabilmonzukta8078 4 жыл бұрын
Music 👌👌👌👌👌 Sing 👌👌👌👌👌 Lyrics 👌👌👌👌👌 എല്ലാം ഒരേ പ്വോളി.... ✌✌✌✌✌✌
@ziyadmtlziyadmtl4405
@ziyadmtlziyadmtl4405 4 жыл бұрын
ആഹാ മനോഹരം👌👌👌💞💞💞നല്ല രസായീണ്ട്😍😍😍💯💯💯
@pgames9129
@pgames9129 4 жыл бұрын
Masha alla 👌👌👌
@rafiareekode935
@rafiareekode935 4 жыл бұрын
Masha allhah 👍👍🌹👌സൂപ്പർ
@animallover1915
@animallover1915 3 жыл бұрын
മെഹ്റിൻ ശബ്ദം ഇഷ്ടം ever
@madeenadream1329
@madeenadream1329 4 жыл бұрын
spr voice meharin 😍.... പൊളിച്ചു ❤️❤️
@sudheerparalsudeerprl7210
@sudheerparalsudeerprl7210 4 жыл бұрын
നല്ല പാട്ട് നല്ല വർക്ക്
@sharafumujeeb176
@sharafumujeeb176 4 жыл бұрын
Adipoly... Mashallh..
@hayas10k
@hayas10k 3 жыл бұрын
മെഹറിൻ മോളേ നല്ല വോയിസ് നന്നായിട്ട് പാടി💯
@naseefnasee4935
@naseefnasee4935 4 жыл бұрын
മിടുക്കി കിടുക്കി പാടിട്ടോ
@sajeebktperiyambalam9180
@sajeebktperiyambalam9180 4 жыл бұрын
മനോഹരമായൊരു ഗാനം..... മെഹറിനും ബദറുദ്ധീൻ മാഷിനും ശിഹാബ് അരീക്കോടിനും അഭിനന്ദനങ്ങൾ..... ❤❤❤
@musthafasameer4325
@musthafasameer4325 3 жыл бұрын
MASHA ALLAH 💗
@ansariponnad7225
@ansariponnad7225 4 жыл бұрын
Good work.. shihabkaa.. @jinan media..
@irshadsrambikkallu4800
@irshadsrambikkallu4800 4 жыл бұрын
മെഹറിന്റെ ശബ്ദത്തിൽ മുൻപ് ഈ പാട്ട് കേട്ടിട്ടുണ്ട്. മ്യൂസിക്ക് വന്നപ്പോൾ പുതുമ തോന്നി. ഗുരു ബദറു മാഷ് ഗുരുതുല്യൻ ശിഹാബ്ക്ക സഹോദരി മെഹറിനും അഭിനന്ദനങ്ങർ. ( ഇർഷാദ് സ്രാമ്പിക്കല്ല്)
@niya4372
@niya4372 4 жыл бұрын
Supper song
@shihabareekode
@shihabareekode 4 жыл бұрын
ഇർഷു.... സന്തോഷം.. ആസ്വാദകർ അടുത്ത വരിയെന്ത് എന്നത് വേഗത്തിൽ കേൾക്കട്ടെ എന്ന ആശയത്തോടെയാണ് ഇടത്താളങ്ങളിൽ ( BGM ) ചെറിയ അളവിൽ മാത്രം നമ്മൾ മ്യൂസിക്ക് ചേർത്തത്... അതാകും ഏറെ അഭികാമ്യമെന്ന് തോന്നി.. ഇർഷു വിന്റെ പുതിയ വർക്കുകൾ അണിയറയിൽ ഉണ്ടെന്നറിയുന്നു.. വിജയാശംസകൾ..
@irshadsrambikkallu4800
@irshadsrambikkallu4800 4 жыл бұрын
...ikkayude support venam.. inshallah shariyaavum...
@shayan5341
@shayan5341 4 жыл бұрын
👍👍👍
@shabeebkodinji657
@shabeebkodinji657 4 жыл бұрын
ശിഹാബ്ക്ക മ്യൂസിക് 👌👌👌🌺🌺🌺
@rafeekm7867
@rafeekm7867 4 жыл бұрын
Supper.....shihab kaaa.... Nice singing mehrin.... Best wishes.....💐💐💐💐💐💐💐💐💐💐💐💐💐💐💐
@shoukathalishoukathali1051
@shoukathalishoukathali1051 Жыл бұрын
അൽഹംദുലില്ലാഹ് നാന്നായി വരട്ടെ...
@muhammeduwize.m2614
@muhammeduwize.m2614 4 жыл бұрын
Just cooool🌹🌹🌹👍👍
@ypinvestmentgroupassociate4644
@ypinvestmentgroupassociate4644 4 жыл бұрын
ജനം ഏറ്റെടുത്ത മെഹഫിൽ എന്ന പ്രോഗ്രാമിലൂടെ മെഹറിൻ ജനഹൃദയങ്ങളിലേക്ക് തൻറെ ശബ്ദമാധുര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ തിരഞ്ഞെടുത്തത് ശിഹാബ് സാഹിബ് അരീക്കോടിൻറെ ഇശൽ മെഹ്ഫിലി ലൂടെയാകുമ്പോൾ ഒരു ഗായികക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് . ശിഹാബ് അരീക്കോട് എന്ന മനുഷ്യസ്നേഹി കാണിച്ചുതന്ന നേരിന്റെ പാത ഇന്നും ജനഹൃദയങ്ങളിൽ വർണാഭമായി തന്നെയുണ്ട് . മെഹറിൻ എന്ന ഗായികയെ പ്രവാസികൾ ഏറ്റെടുക്കുകയാണ് 👑 ഖത്തർ പ്രവാസി കൂട്ടായ്മയുടെ ഹൃദയത്തിൽ ചേർത്തുവച്ച ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲
@shihabareekode
@shihabareekode 4 жыл бұрын
എന്റെ പ്രിയ ഹബീബ് YP SHAFEEQ സാഹിബ്... ഏതൊരു കലാകാരന്റെയും വിജയകരമായ മുന്നേറ്റത്തിന് എന്നും പ്രധാന ഘടകമാണ് ഓരോ പ്രവാസി കൂട്ടായ്മയും... ആ സ്നേഹത്തലോടൽ കൊണ്ട് വളർന്നു പന്തലിച്ചതാണ് ഓരോ കലാകാരനും.... നന്ദിയോടെ ഓർക്കുന്നു... ഖത്തർ പ്രവാസി കൂട്ടായ്മക്ക് പ്രത്യേക നന്ദി.....
@moosacitizen3074
@moosacitizen3074 4 жыл бұрын
👏👏👏💐💐💐💐💐💐
@shihabareekode
@shihabareekode 4 жыл бұрын
@@moosacitizen3074 അസ്സലാമു അലൈക്കും മൂസക്കാ.... സ്നേഹ സ്വരൂപമെ....
@moosacitizen3074
@moosacitizen3074 4 жыл бұрын
Shihab Areekode മുത്തേ 😊❤️💐💐😍😍
@ckm6749
@ckm6749 Жыл бұрын
മതിനെശം, വാരിയന്കുന്നം സൂപ്പർ.. പല തവണ കേട്ടു, മാപ്പിളപ്പാട്ടിന് പുതുജീവൻ നൽകിയ മനോഹരമായ voice, മെഹരിനും സംഘടർക്കും അഭിനന്ദനങ്ങൾ 💐💐💐
@kadeejat5487
@kadeejat5487 Жыл бұрын
അടിപൊളി 💐ആ വേഷം 👍covoring
@shihabareekode
@shihabareekode Жыл бұрын
💖💖❤ *Thank you...*🌷
@rameesjaman9041
@rameesjaman9041 4 жыл бұрын
Music.... shihab sir...... 👍👍👍👍
@shajashihab7731
@shajashihab7731 4 жыл бұрын
🌹🌹Masha Allah 🌹🌹 🌹🌹 Super. 🌹🌹 🌷🌷 👌👍👏👏🌷🌷
@kunjani7853
@kunjani7853 4 жыл бұрын
മെഹറിൻ നന്നായി പാടി ശിഹാബ്ക്ക.ഇതിന് പിന്നിൽ പൃവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ
@maheshchithravarnam6256
@maheshchithravarnam6256 4 жыл бұрын
തകർത്തു ട്ടോ.. പ്രിയ സുഹൃത്ത് ഷിഹാബ് ഭായ്ക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, വിജയാശംസകൾ
@mehaboobamusic8058
@mehaboobamusic8058 4 жыл бұрын
❤️❤️❤️❤️❤️❤️❤️👍
@hannajamal6523
@hannajamal6523 4 жыл бұрын
നല്ല പാട്ട് നല്ല രസമുണ്ട് കേൾക്കാൻ
@shihabareekode
@shihabareekode 4 жыл бұрын
ഏറെ സന്തോഷം
@bachurasheed1
@bachurasheed1 4 жыл бұрын
സൂപ്പർ സോംഗ്,,,, മെഹറിൻ അടി പൊളി,,,,,,, അനുപല്ലവി ആഹാ എന്താ രസം,,,, ബദറു, ഷിഹാബ്,,,,,, ഇഷ്ടം ഈ കൂട്ടുകെട്ട്,,,, എല്ലാവർക്കും ആശംസകൾ,,,,,,
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
മാപ്പിളപ്പാട്ടിന്റെ ബൽക്കീസ് റാണി
@binthnafeesa7643
@binthnafeesa7643 4 жыл бұрын
Madinesham ellam kondum gambheeramayi...Badaru mashinum Shihabkakkum Mehrinum aniyara pravarthakarkkum abhinandanangal👍👍👌👌💖💖
@SKPookkottur
@SKPookkottur 4 жыл бұрын
Thank you ☺️
@rashidkurshi3229
@rashidkurshi3229 4 жыл бұрын
തനിമ നിലനിർത്തി മാപ്പിളപ്പാട്ടിനു പുതുജീവൻ നൽകുന്ന ശിഹാബ് സർ നും സംഘത്തിനും അഭിനന്ദനങ്ങൾ.👏👏👏🤘🌟🌟🌹
@SKPookkottur
@SKPookkottur 4 жыл бұрын
😍😍😍
@shihabareekode
@shihabareekode 4 жыл бұрын
Rashid Sir..... പറയാൻ വാക്കുകൾ ഇടറുന്നു... സന്തോഷത്തോടൊപ്പമുള്ള സ്നേഹത്തുളുമ്പൽ കൊണ്ട്... ചേർത്തുവെച്ചൊരുമ്മ തരുന്നു..
@Omar_zayn999
@Omar_zayn999 Жыл бұрын
Masha Allah I love this song❤
@mubashirunais721
@mubashirunais721 4 жыл бұрын
Adipoli 💕
@rashidmp2363
@rashidmp2363 4 жыл бұрын
Masha alla
@ummarummar6786
@ummarummar6786 4 жыл бұрын
Mashaalla. Supper. Very. Supper. Jazzakallaugair. Empamarnnasabtham.. മഹീറിന് ഇനിയും കൂടുതൽ. പാടുവാനുള്ള തൗഫീഖ്. നല്കുമാറാകട്ടെ. ആമീൻ അസ്സലാമുഅലൈക്കും
@shamilc4206
@shamilc4206 Жыл бұрын
Mashaallah🌹🌹🌹👍👍👍
@shafeeqafi
@shafeeqafi 4 жыл бұрын
ബദറുക്കാ അടിപൊളി വരികൾ മെഹ്റിൻ നന്നായി പാടി. എല്ലാംകൊണ്ടും കിടിലൻ
@shihabareekode
@shihabareekode 4 жыл бұрын
വളരെ സന്തോഷം... I want your support to be with me forever Thank you
@abufaizymedia351
@abufaizymedia351 4 жыл бұрын
Nice ❣️❣️❣️❣️❣️ eniyyum nalla paattukal pratheeshikkunnu😍 sir Ezhuthina alla songum othri ishttamaan anikk ❣️❣️❣️
@bushravt644
@bushravt644 3 жыл бұрын
Masha allahsuper
@shanurahmansrak9863
@shanurahmansrak9863 4 жыл бұрын
excellent 👌👍
@abdusalam1797
@abdusalam1797 4 жыл бұрын
സൂപ്പർ 👍👍
@razaqali3114
@razaqali3114 4 жыл бұрын
Wow... Superb...
@BinshadMukkam
@BinshadMukkam 4 жыл бұрын
പൊളിച്ചു 🤩🤩🤩
@majeedmajeed2786
@majeedmajeed2786 Жыл бұрын
Maasha alhaa 💖✨
@chikoosfamilyvlogs2503
@chikoosfamilyvlogs2503 Жыл бұрын
I like this song മാഷാ അല്ലാഹ് അടിപൊളി👍🏻👍🏻
@shihabareekode
@shihabareekode Жыл бұрын
💖💖💖❤
@MuhammedAnshad-un3nq
@MuhammedAnshad-un3nq Жыл бұрын
Nalla voice😎😎😎😍😍😗
@udayakumarkumar9865
@udayakumarkumar9865 10 ай бұрын
Very wonderful song
@fathimathussalma6728
@fathimathussalma6728 3 жыл бұрын
Mashaallah
@SidheequeKc
@SidheequeKc Жыл бұрын
Soopper adipoli...👍
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 жыл бұрын
ബദ്റു മാഷിന്റെ സുന്ദര വരികൾക്ക് മുത്ത് ഷിഹാബ്ക്കയുടെ ഈണം പിന്നെ മെഹറിന്റെ മധുര സ്വരവും ഹൈവ....... മനോഹരം മദിനേശം 💞💝 ✍️മുബശ്ശിർ പുളിക്കൽ
@shihabareekode
@shihabareekode 4 жыл бұрын
മുത്ത് മുബഷിറു.... മുന്തും മുഹബത്താണ് മുബഷിറു.. ചിന്തും ചന്തമതേറും ചുന്ദരനാണ് മുബഷിറു.....
@fashanmusic6040
@fashanmusic6040 4 жыл бұрын
Super... Badarumash...
@muneer0708
@muneer0708 4 жыл бұрын
സൂപ്പർ 👌👌
@Knm3534
@Knm3534 4 жыл бұрын
Mashaa allhaa super
@shihabareekode
@shihabareekode 4 жыл бұрын
ആരി..... സന്തോഷം I hold these words to my heart and continue to pray and support Thank you
@rinusinu7176
@rinusinu7176 Жыл бұрын
Masha allah poli❤️❤️❤️❤️❤️
@shihabareekode
@shihabareekode Жыл бұрын
❤❤❤❤💖
@noorukottakkal147
@noorukottakkal147 4 жыл бұрын
ബദറുദ്ധീൻ മാഷ് 📝📝📝📝📝📝📝💥💥💥💥🎵🎵🎵🎵🎵🎵🎵💖💖💖💖💖💖💖💖💖💖
@atiqurs7477
@atiqurs7477 3 жыл бұрын
Beautiful song
@sahiravp7933
@sahiravp7933 4 жыл бұрын
😍😍😍😍😍
@sabeehmon1275
@sabeehmon1275 4 жыл бұрын
♥♥♥ushaarrr
@shanurahmansrak9863
@shanurahmansrak9863 4 жыл бұрын
😍♥️👏👏
@abdulnazerusthadtl3568
@abdulnazerusthadtl3568 4 жыл бұрын
മെഹറിൻ മാപ്പിള പാട്ട് അടിച്ചു പൊളിച്ചു തകർത്തു 👍👍👍
@shihabareekode
@shihabareekode 4 жыл бұрын
Thank you....I want your support to be with me forever
@atiqurs7477
@atiqurs7477 4 жыл бұрын
Nice
@gazalmusic8326
@gazalmusic8326 4 жыл бұрын
സുപ്പർ മെഹറിൻ
@suhailmp6302
@suhailmp6302 4 жыл бұрын
Good song and lyrics and quet sound thanks for all of this behinds
@SKPookkottur
@SKPookkottur 4 жыл бұрын
😍😍😍
@nyshafathimafans1773
@nyshafathimafans1773 4 жыл бұрын
മെഹറിൻ മോളെ നല്ല പടി സോങ്‌സ് സപ്പോർട്ട് മദിനേശൻ സോങ്‌സ്
@moosacitizen3074
@moosacitizen3074 4 жыл бұрын
മാഷാഅല്ലാഹ്‌ 💐💐💐💐
@shihabareekode
@shihabareekode 4 жыл бұрын
Moosakka..... Habeebi... I hope your love and comments always with me... I don't know how to express my love and gratitude to you... Continue your support.. Thank you so much.
@mamasfoodhut8104
@mamasfoodhut8104 Жыл бұрын
മാഷാ അള്ളാ സൂപ്പർ
@sunilraj343
@sunilraj343 Жыл бұрын
മാപ്പിളപ്പാട്ടിൻ്റെ എല്ലാ മനോഹാരിതയും ഒത്തിണങ്ങിയ പാട്ട് ... ശബ്ദ സൗകുമാര്യം കൊണ്ട് ആസ്വാദനത്തിൻ്റെ പാരമ്യത്തിൽ എത്തി ഗായികയ്ക്ക് അഭിനന്ദനങ്ങൾ
@georgeeringolil6084
@georgeeringolil6084 10 ай бұрын
😊
@anvarsadique5168
@anvarsadique5168 3 жыл бұрын
ഹൃദ്യം, അഭിനന്ദനങ്ങൾ: നിങ്ങൾക്കെല്ലാം
@jalesvlogs4527
@jalesvlogs4527 4 жыл бұрын
പൊളിച്ചു മഹറിന് supper👌✌️
@shihabareekode
@shihabareekode 4 жыл бұрын
Thank you I want your support to be with me forever
@shihabareekode
@shihabareekode 4 жыл бұрын
Thank you.... I want your support to be with me forever
@chakkittas
@chakkittas 4 жыл бұрын
മാഷാ അള്ളാഹ് ശബ്ദ മാധുര്യവും ആലാപന ഭംഗിയും ശൈലിയും ശ്രുതിയും താളവും വരികളുടെ മനോഹാരിതയും അനുയോജ്യമായ സംഗീതവും ഒത്തുചേരുമ്പോഴാണ് മധുര മനോഹരങ്ങളായ ഗാനങ്ങൾ പിറവിയെടുക്കുന്നത് . ഈ ഒരു സംരഭത്തിൽ എഴുത്തൂകാരനുംസംഗീതജ്ഞനും ഗായികയും വിജയിച്ചിരിക്കുന്നു .ഒരു പാട് ഗായികാ ഗായകരെ ഉന്നതിയിലേക്കെത്തിച്ച മഹത് വ്യക്തികളാണ് ജനാബ് ബദ്റുദ്ദീൻ മാഷും ശിഹാബ് മാഷും . രണ്ട് പേർക്കും കൂടാതെ ഗായിക മെഹറിനും സ്നേഹാർദ്രമാ യ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. സീ.കെ എളേറ്റിൽ 🙏🌹🌹🌹
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
താങ്കൾ ഈ ഗാന ശാഖക്ക് നൽകുന്ന പിന്തുണ സ്തുത്യർഹമാണ് നന്ദി
@muhammedashrafashraf3496
@muhammedashrafashraf3496 4 жыл бұрын
ആഹാ മധുരമഴ അടിപൊളിയായി
@shihabareekode
@shihabareekode 4 жыл бұрын
എന്റെ പ്രിയ സഹോദരൻ CK മാഷ്... കലയേയും കലാഹൃദയരേയും നെഞ്ചോട് ചേർത്തു വെക്കുന്ന ആത്മ സുഹൃത്ത്... കവികളെയും കാവ്യഭാവത്തേയും ആഴത്തിലറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന സ്നേഹ ധന്യർ... പാണ്ഡിത്യ ഗരിമയിലും ലാളിത്യത്തിന്റെ എളിമ കൈമുതലാക്കിയ എന്റെ പ്രിയ മുത്ത്.....
@obmshajikasaragood2160
@obmshajikasaragood2160 4 жыл бұрын
Mashe 🌷🌷🌷🌷👌👌👌👌✍🏼👍👍
@thajudheenthaj7035
@thajudheenthaj7035 4 жыл бұрын
Super song 💖💞 പെരുത്ത് ഇഷ്ട്ടായി ബദറു മാഷ് ✏️ ശിഹാബ്ക്കാ 🎵 മെഹ്‌റിൻ 🎤 💞Awesome work 💞
@shihabareekode
@shihabareekode 4 жыл бұрын
താജു..... ഹൃദയാന്തന്തരത്തിൽ നിന്നടർത്തിയെടുത്തൊരായിരം സ്നേഹപ്പൂക്കൾ.......
@hamzaahamed5849
@hamzaahamed5849 4 жыл бұрын
നല്ല കൂട്ടുകെട്ടിൽ പിറന്ന നല്ല ഗാനം. അഭിനന്ദനങ്ങൾ. സസ്നേഹം ഹംസ നിലമ്പൂർ
@shihabareekode
@shihabareekode 4 жыл бұрын
Thank you Sir.... പെരുത്തിഷ്ടം... I want your support to be with me forever....
@rtuett2638
@rtuett2638 4 жыл бұрын
Shihabka super
@shihabareekode
@shihabareekode 4 жыл бұрын
Thank you Muthe... I want your support to be with me forever
@abdullat209
@abdullat209 Жыл бұрын
മാ ശാ അള്ളാഹ്👌💗💞✨
@shihabareekode
@shihabareekode Жыл бұрын
💖💖❤
@shimlalmm2371
@shimlalmm2371 3 жыл бұрын
Super👍🏻👍🏻💐
@rajeebareekode
@rajeebareekode 4 жыл бұрын
ഗംഭീരം.... അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 4 жыл бұрын
Rajeeb Areekode (My Brother) I hold these words to my heart and continue to pray and support Thank you....
@raheemballur
@raheemballur 4 жыл бұрын
ഒന്നും പറയാനില്ല മാഷേ ലയ മധുരം മാഷാ അല്ലാഹ് ആസ്വദിച്ചു വീണ്ടും വീണ്ടും കേട്ടു ബദറു മാഷ് മെഹ്‌റിൻ ശിഹാബ്ക്ക എല്ലാവർക്കും അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 4 жыл бұрын
Raheem bhai... I want your support to be with me forever Thank you
@udayakumarkumar9865
@udayakumarkumar9865 10 ай бұрын
Yes
@noorukottakkal147
@noorukottakkal147 4 жыл бұрын
🥳🥳🌹🌹🎤🎉📝📝📝📝📝📝🎤🎤🎤🎤🎤🎤🎤 ശിഹാബ്ക്ക മെഹറിൻ
@superavantika
@superavantika 4 жыл бұрын
Super
@abbasmohammed9217
@abbasmohammed9217 4 жыл бұрын
അതിമനോഹരമായ ആലാപനം ! ഒരു ക്ലാസിക്കൽ മാപ്പിളപ്പാട്ട്. അതുവാചകനെ കയ്യിലെടുക്കാൻ ശക്തമായ പാട്ട്!
@badarudheenparannur4617
@badarudheenparannur4617 4 жыл бұрын
അബ്ബാസ്ക്ക സന്തോഷം
@musthaqm5739
@musthaqm5739 4 жыл бұрын
മാഷാ അള്ളാഹ് ശിഹാബ്ക്കാ പൊളിച്ചു മെഹറിൻ നന്നായി പാടി സൂപ്പർ രചന👍💚🌹
@razakalbums252
@razakalbums252 4 жыл бұрын
Super💯🌹
@abdussamadk3725
@abdussamadk3725 4 жыл бұрын
Super song
@sulaimanpoovathingal562
@sulaimanpoovathingal562 4 жыл бұрын
Super.
@baishidawahid1060
@baishidawahid1060 3 жыл бұрын
Wow nice voice
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,1 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН