മദ്യനയം: ചോദ്യത്തിന് മറുപടിയുണ്ടോ?എന്നിട്ട് ആക്രമിക്കൂവെന്ന് അവതാരകന്‍;അനില്‍കുമാര്‍ മറുപടി

  Рет қаралды 103,324

24 News

24 News

23 күн бұрын

പാര്ട്ടി സെക്രട്ടറി കള്ളം പറഞ്ഞെന്ന് അവതാരകന്; പച്ചക്കള്ളം, ഇങ്ങനെയെങ്കില് എനിക്കൊന്നും പറയാനില്ല ഞാന് ചര്ച്ച അവസാനിപ്പിച്ചെന്ന് അനില് കുമാര്
liquor policy, bar bribery, tourism meeting, K anil Kumar, Hashmi Taj Ibrahim, Encounter
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 378
@Muralidharan2355-ur4qc
@Muralidharan2355-ur4qc 21 күн бұрын
അടങ്ങ് അനിലേ തന്നെയും തൻ്റെ പാർട്ടിയെയും പാർട്ടി സെക്രട്ടറിയെയും കുഴിച്ചുമൂടേണ്ട കാലം കഴിഞ്ഞു അടക്ക്
@hameedbeeran7024
@hameedbeeran7024 21 күн бұрын
കേരളം എട്ടുവർഷമായി മണ്ണിട്ടു മൂടിയ യുഡിഎഫിനെ പത്രമാധ്യമങ്ങൾ ജെസിബിയുമായി മാന്തി പൊക്കി കൊണ്ടു വരാൻ ശ്രമിക്കുകയാണ് മറുപടി പറയാൻ സമ്മതിക്കാത്ത അവതാരകന്റെ യുഡിഎഫ് അനുകമ്പം അപാരം തന്നെ
@ramakrishnan2388
@ramakrishnan2388 21 күн бұрын
കൊറേകാലം ആയല്ലോ kuzhichcമൂടുന്നു ഇനീം കഴിഞ്ഞില്ലേ
@sadanandancheruvattil7488
@sadanandancheruvattil7488 21 күн бұрын
ഒരു പുല്ലും
@thomasgeorge1870
@thomasgeorge1870 20 күн бұрын
അനിൽ കുമാർ പറഞ്ഞത് സത്യം ആണ്
@dileepnarayanan4910
@dileepnarayanan4910 19 күн бұрын
100% agree with you.
@DathRG
@DathRG 21 күн бұрын
തല്ലു വാങ്ങാൻ വരുന്ന അനില്
@rajanpk6466
@rajanpk6466 21 күн бұрын
ഇനി ചമക്കലയെ മറുപടി പറയാൻ അവൻ അനുവദിക്കില്ല ini😘മൊത്തം ബഹളം അതാണ് സ്ഥിരം പരിപാടി
@satharpv1309
@satharpv1309 17 күн бұрын
Yes
@VinniVinni-pe7ku
@VinniVinni-pe7ku 21 күн бұрын
സഖാവേ നിറ്റ്.പോ.ഞങ്ങൾക്ക്.ദേഷ്യം തോന്നന്നു..
@madhusoodananp3489
@madhusoodananp3489 21 күн бұрын
ഹാഷ് മീ.ആ അനിൽ കമാറിന്റെ ലക്ഷ്യം ചർച്ച അലമ്പാക്ക ക മാത്രമാണ്. ഈ ശല്യക്കാരനെ എന്തിനാണ് ഇത്തരം പരിപാടികൾക്ക് വിളിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത് ?
@rajendrababub6973
@rajendrababub6973 21 күн бұрын
മൊഴി മുട്ടി വിഷമിക്കുന്നഅനിലിനെ വെറുതെ വിടു. ന്യായീകരണ തൊഴിലാളിയല്ലേ.
@AbcdAbcd-xk3hj
@AbcdAbcd-xk3hj 21 күн бұрын
കൂലിക്കാരൻ 😂😂
@abrahamej3837
@abrahamej3837 21 күн бұрын
Eeyideyayi nyayeekaranathozhilaliku pidichunilkan pramavadhi sramikunnundu,ippol cooly kooduthal kittum...
@harikumarapillai1989
@harikumarapillai1989 20 күн бұрын
​@@AbcdAbcd-xk3hj നോക്ക് കൂലിക്കാരൻ എന്ന് തിരുത്ത്...
@satharpv1309
@satharpv1309 17 күн бұрын
Evan nunaparayanum chanalil mattullavare samsarikkan sammathekkatherikkalum anu stiram joli cammi tholilali
@rajanpk6466
@rajanpk6466 21 күн бұрын
വക്കീലിന്റെ വാദം കോടതിയിൽ മതി അറിയാഹാരം കഴിക്കുന്നവർ കേരളത്തിൽ ഉണ്ട് അത് മനസിലായില്ലേ അനിൽ വക്കീലിന്
@rajeshkumarvs2281
@rajeshkumarvs2281 21 күн бұрын
Edu kodathy party kodathi aano🤣🤣 allade njan kettittilla 😅😅
@MMotive
@MMotive 21 күн бұрын
അറിയാഹാരം 😂
@renjithushas2007
@renjithushas2007 21 күн бұрын
Nthe vakeel anu Cpm leaders yellam advocate um phd karum anu apol thanne ariyule question paper um market list um change akit akum ne
@ramachandrannair242
@ramachandrannair242 20 күн бұрын
Iyale athinum kollilla. Anthasdillathavan.
@shainvyom
@shainvyom 20 күн бұрын
Mm അടുത്ത പ്രാവശ്യം 120 സീറ്റ്‌ കൊടുക്കും.
@user-yz3hi9ts1g
@user-yz3hi9ts1g 21 күн бұрын
24 ചാനൽ അടിമ കമ്മികളെ ചർച്ചക്ക് വിളിക്കരുത്. ഒരു അപേക്ഷയാണ്.
@ajayaghosh5227
@ajayaghosh5227 21 күн бұрын
Erikkatte ee pottanmarude pottatharam lokam ariyatte😂
@PremChand-vn3hn
@PremChand-vn3hn 21 күн бұрын
👍🏻👍🏻✅️✅️✅️✔️
@ChandralalTN
@ChandralalTN 18 күн бұрын
BJP ക്കാരെ വിളി ചിരുത്തി ആസ്വദിക്കു😄😄😄😄😄
@user-yz3hi9ts1g
@user-yz3hi9ts1g 18 күн бұрын
@@ChandralalTN നിങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്ക് മറ്റ് രണ്ട് പാർട്ടിക്കാർ എത്ര മാന്യമായിട്ടാണ് ചർച്ച ചെയ്യുന്നത്. അതിന് സമ്മതിക്കാതെ CPIM അടിമ കാട്ടികൂട്ടുന്നത് കണ്ടില്ലേ.
@user-gj4vr1mb5j
@user-gj4vr1mb5j 21 күн бұрын
അനിൽ തന്റെ മക്കളെയും ഇങ്ങനെയാണോ പഠിപ്പിക്കുന്നത് ഹോ കഷ്ടം
@user-um2mi7vl3d
@user-um2mi7vl3d 18 күн бұрын
അതേ.. അങ്ങനെ തന്നെയാണ്.. അപ്പനെ കണ്ടല്ലേ മക്കൾ പഠിക്കു
@joeypv4748
@joeypv4748 21 күн бұрын
ഈ കമ്മിയുടെ സംസാരത്തിൽ നിന്നു തന്നെന്ന മനസ്സിലായി പാർട്ടി പെട്ടു😂😂😂😂😂
@joeypv4748
@joeypv4748 21 күн бұрын
എടാ അനി നിനക്ക് പച്ച കള്ളം എന്നാ വാക്ക് മാത്രം അറിയാവോ ഫൂൾ😮😮😮😮
@harikumarbnair3136
@harikumarbnair3136 21 күн бұрын
Athanu karyam...
@pbiju7371
@pbiju7371 21 күн бұрын
ഇതുവരെ മാർക്കറ്റിൽ ഇറങ്ങിയിട്ടില്ലാത്ത ക്യാപ്സുകളാണ് ഇയാൾ ഛർദ്ദിക്കുന്നത്🤔🤔🤔🤔
@rajendrababub6973
@rajendrababub6973 21 күн бұрын
അനിൽ കള്ള൦ പറഞ്ഞ ഒപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നു. ദയവു ചെയ്തു അയാളെ ചർച്ച യിൽനിന്ന് ഇറക്കിവിടണ൦.
@rajanpk6466
@rajanpk6466 21 күн бұрын
29ബാർ ഉണ്ടായിരുന്ന തു 1000ത്തിനു മുകളിൽ ബാർ അനുവദിച്ചു ഇതാണ് ldf ഉം യുഡിഫ് ഉം തമ്മിൽ ഉണ്ടായ വെത്യാസം അത് അനിൽ കുമാറിന് അറിയാമോ
@satharpv1309
@satharpv1309 17 күн бұрын
Avanu ariyanjittalla kittunna paisakk ethupole nayikarikkanam vivaradoshi
@shaheerkutti61
@shaheerkutti61 21 күн бұрын
ഇതു പോലെയുള്ള വിവരം കെട്ടവന്മാരെ ചർച്ചക്ക് വിളിച്ചാൽ പാർട്ടി കൂടുതൽ നാണംകെട്ടും
@rajanpk6466
@rajanpk6466 21 күн бұрын
തോന്നിയത് പറഞ്ഞാൽ ഇടപെടും നല്ല പോയിന്റ് പറയുന്ന ആൾ നല്ല തൊലിക്കട്ടി
@josepaul7616
@josepaul7616 21 күн бұрын
ഉദ്യോഗസ്തർ മാസാമാസം പിരിവിന് വരുന്നുണ്ട് CPM പിരിവ് സ്ഥിരം നടത്തുന്നു.
@saidalavik2870
@saidalavik2870 20 күн бұрын
അനിൽ എപ്പഴും പറയും ഞാൻ ഇറങ്ങി പോകും എന്ന് ഇയാൾ എവിടെ എങ്കിലും പോകട്ടെ ഇയാൾ ചോദ്യത്തിന് ഉത്തരം പറയില്ല എത്ര ഇരുന്നാലും ഇയാൾ ഇത് തന്നെ പറയുകയുള്ളു.
@ramachandramararma9092
@ramachandramararma9092 21 күн бұрын
മൈക്ക് ഓഫ് ചെയ്യാൻ കഴിയില്ലെങ്കിൽ പ്രേക്ഷകർ ടി.വി.ഓഫ് ചെയ്യേണ്ടിവരും.
@tsugathan
@tsugathan 21 күн бұрын
തൊഴിലാളി അനിലിന്റെ വായ്ക്കുള്ളിൽ വല്ലതും തിരുകി കേറ്റുമോ? എന്തൊരു നാറ്റമാണ് അവിടെ നിന്ന് വരുന്നത്.... ഇവനെപോലുള്ള അന്തംകമ്മികളെ വിളിക്കാതിരിക്കാൻ കഴിയുമോ? ജനത്തിന് ഇവനെയൊക്കെ നന്നായി മനസിലായി....
@user-up2rb3ym6d
@user-up2rb3ym6d 21 күн бұрын
ചാനലുകളിൽ വന്നിരുന്നു ഇതുപോലെ നുണ പറഞ്ഞ് അനിൽകുമാറിനെ ജനങ്ങള് ഇലക്ഷനിൽ കൈകാര്യം ചെയ്തുകൊണ്ടും
@rohannair218
@rohannair218 21 күн бұрын
ഇങ്ങനെ ഉള്ള വിവരം ഇല്ലാത്ത വ്യക്തിയെ ചർച്ചക്ക് എന്തിനാണ് ചർച്ചക്ക് വിളിച്ചത്.. ചാനൽ കാണികൾ ബെഹിഷ്കരിക്കും ഇങ്ങനെ തുടർന്നാൽ.
@sivadasps3947
@sivadasps3947 21 күн бұрын
ഘജനവ് നിറഞ്ഞ് ഒഴുകുകയാണ്
@lovelysimon6990
@lovelysimon6990 21 күн бұрын
ആര് ആരെയാണ് വിഡ്ഡി യാക്കുന്നത്‌ 🤔അനിൽ കുമാറിന്റെ തൊലിക്കട്ടി അപാരം തന്നെ 😮
@lkrafeeque
@lkrafeeque 21 күн бұрын
അനിൽ കുമാറിന് ചർച്ച അലമ്പാക്കണം ...ഇറങ്ങിയോടാൻ ഒരവസരം നോക്കുന്നു 😂😂
@sajuthayyil2670
@sajuthayyil2670 21 күн бұрын
അനിലേ നിൻ്റെ ഈ ജന്മം ഇതിനു മാത്രമുള്ളതാ. ഗതികെട്ട ജീവിതം
@govindram6557-gw1ry
@govindram6557-gw1ry 21 күн бұрын
ഭ്രാന്താശുപത്രിയിൽ കിടക്കുന്നവരെ വിളിച്ച് ചാനൽ ചർച്ചക്ക് കൊണ്ടു വന്നാൽ ഇങ്ങനെയിരിക്കും
@Aleenaprajeesh
@Aleenaprajeesh 21 күн бұрын
സമന്വയ വിദ്യാഭ്യാസം വിവരം ഒന്നും ഇന്ന് കേരളത്തിൽ ഇല്ല അതിനുള്ള ഉത്തരമാണ് ഈ goverment
@rajisankar298
@rajisankar298 20 күн бұрын
സത്യം
@sunilmp2841
@sunilmp2841 19 күн бұрын
അനിൽകുമാറിന്റെ body language -ൽ അസഹിഷ്ണത ബോദ്ധ്യമാണ്.കഷ്ട൦ നേ൪ച്ച കോഴികളുടെ അവസ്ഥ
@thomaschittakkara9313
@thomaschittakkara9313 20 күн бұрын
ഈ വിവരം കെട്ട വക്കിലിന് മാത്രമെ ലോകത്തെ പറ്റിക്കാൻ പറ്റുകയുള്ളു. ഇഷ്ടം പോലെ പാർട്ടിക്ക് കെടുത്ത വർ പറയില്ല.കാരണം ഇവിടെ ഒന്നും നടത്താൻ പറ്റില്ല. പാർട്ടി അനുയായികളെ മാത്രം പറഞ്ഞ് പറ്റിച് കെണ്ടിരിക്കുന്നവർ അരി എത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി പറയുന്ന ഇയാളെ എന്തിനാണ് വിളിക്കുന്നത്. മറ്റ് ആരെയും സംസാരിക്കാൻ സമ്മതിക്കില്ല. എഴുേന്നേൽപ്പിച്ച് വിടണം
@JK-melodies
@JK-melodies 21 күн бұрын
ഒരു ചർച്ച തുടങ്ങുന്നതിനു മുൻപേ തന്നെ ആ വിഷയത്തിൽ വിധി പ്രസ്താവിക്കുന്ന, കഥാപ്രസംഗം നടത്തുന്ന ഹാഷ്‌മിയുടെ "ഇൻട്രോ "കളോട് യോജിപ്പില്ല.അനിൽകുമാർ, അരുൺ കുമാർ ഒക്കെ ഏതെങ്കിലും ചർച്ചയിൽ ഏതെങ്കിലും ചോദ്യത്തിന് മര്യാദയ്ക്കു ഉത്തരം പറയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇവിടെ, അയാളോട് ചോദിക്കുന്നതെന്ത്, അയാൾ പറയുന്നതെന്ത്? ചാനൽ ചർച്ചകളിൽ വൃത്തിയായി സംസാരിക്കുന്ന ഇടതുപക്ഷ നേതാക്കൾ ആരാണുള്ളത്? യുവനേതാക്കൾക്ക് പോലും ഒരു ചർച്ചയുടെ മെറിറ്റിനനുസരിച്ചു സംസാരിക്കാനോ ആ വിഷയത്തേക്കുറിച്ച് പഠിച്ചു ആധികാരികമായി അവതരിപ്പിക്കാനോ പറ്റുന്നില്ല. അവരെ അപേക്ഷിച്ചു ബിജെപിയുടെ സന്ദീപ് വാചസ്പതി,സന്ദീപ് വാര്യർ,യുവരാജ് ഗോകുൽ, ശങ്കു. ടി. ദാസ് തുടങ്ങി യുവനേതാക്കൾ മുതൽ ശ്രീപദ്മനാഭൻ വരെയുള്ള മുതിർന്ന നേതാക്കൾ വരെ വിഷയത്തെ കുറിച്ച് പഠിച്ചു, വ്യക്തമായാണ് സംസാരിക്കുന്നത്. ഉറപ്പില്ലാത്ത, ഇളകി തുടങ്ങിയ കുറച്ചു ആശയങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് സംസാരിക്കുന്നതിന്റെ ഒരു ആശയക്കുഴപ്പം ഇടതു നേതാക്കളുടെ സംസാരത്തിൽ പ്രകടമാണ്.
@ayyappank.n4334
@ayyappank.n4334 21 күн бұрын
ഈ വിവരം കെട്ടവനെ മേലാൽ ചർച്ചക്ക് വിളിക്കരുത്, വിളിച്ചാൽ ഞങ്ങൾ ചാനൽ ബഹിഷ്‌ക്കരിക്കും. എല്ലാ ചാനലിനോടും കൂടിയാണ് ഇത് പറയുന്നത്
@rokku7253
@rokku7253 21 күн бұрын
അനിൽകുമാർ ചുവന്ന കള്ളം പറയുന്നു 🤣🤣🤣🤣ഇടയ്ക്കു പറയരുത് പറഞ്ഞാൽ ഞാൻ പോകും കാരണം പിടിച്ചുകൊണ്ടു വന്ന കള്ളങ്ങൾ മറന്നു പോകും
@mssaithalvi2533
@mssaithalvi2533 20 күн бұрын
4 ആം തിയതി കഴിയുംവരെയെഈ പിടച്ചിൽ ഒള്ളു ഹാശ്മി
@kkmukundan4191
@kkmukundan4191 21 күн бұрын
അനിലേ താൻ പറയുന്നത് കേൾക്കാൻ ആർക്കും താല്പര്യമില്ല
@thomasgeorge1870
@thomasgeorge1870 20 күн бұрын
കാണില്ല സത്യം പറയുന്നത് ആർക്കും സഹിക്കില്ല
@dileepnarayanan4910
@dileepnarayanan4910 19 күн бұрын
correct. marappaazhu
@user-yz3hi9ts1g
@user-yz3hi9ts1g 21 күн бұрын
ഒരു അടിമയുടെ കരച്ചിൽ
@CityCity-gy5le
@CityCity-gy5le 21 күн бұрын
Aniline Purthaak
@mahadevanajiesh442
@mahadevanajiesh442 21 күн бұрын
80 bar 800 aakki anileeee😂😂😂😂😂
@soulsvlog524
@soulsvlog524 21 күн бұрын
എല്ലാരും കൂടിയ സ്ഥിതിക്ക് മദ്യം ഇനി കൈ എത്തും ദൂരത്ത്.....
@johncysamuel
@johncysamuel 20 күн бұрын
ഇമ്മാതിരി മുടിഞ്ഞ ഭരണവും ഒടുക്കലത്തെ ധൂർത്തും... വെറുത്തുപോയി🙏🙏
@azadpallikal
@azadpallikal 20 күн бұрын
ഈ അനിൽ എന്ന പൊട്ടൻ മാത്രം മതി CPM ൽ ബുദ്ധിയും വിവരവും ഉള്ളവർ വിട്ടുപോകാൻ
@KRISHNAKUMAR-ts3qi
@KRISHNAKUMAR-ts3qi 21 күн бұрын
ഇംഗ്ലീഷിൽ വായിച്ചത് അയാൾക്ക് മനസ്സിലായില്ല 😂
@dbrainbow
@dbrainbow 21 күн бұрын
Please avoid this cpm potten
@premwilliams3311
@premwilliams3311 20 күн бұрын
Avan already pottan a
@nvsworldchallenge9463
@nvsworldchallenge9463 21 күн бұрын
അനിൽകുമാർ😂😂😂😂😂😂😂😂😂 ന്യായീകരണത്തൊഴിലാളി അഖില ലോക പ്രസിഡണ്ട്😂😂😂😂😂😂😂😂😂😂😂
@jyodhar-wl2kk
@jyodhar-wl2kk 21 күн бұрын
വിളിച്ചു വരുത്തി യവർ ക്ക് ആർകെങ്കിലും ബാർ വേണം എങ്കിൽ കൊടുത്തു കാശ് ആക്കാൻ ആവും
@sajadmohd9384
@sajadmohd9384 21 күн бұрын
ദയവു ചെയ്തു ഉത്തരവാദിത്യമുള്ള പാർട്ടിക്കാർ ഒരു ഉപകാരം ചെയ്യുമോ ഈ പൊട്ടൻ അനിലിനെ ചാനൽ ചർച്ചക്ക് വിടരുത് 🙏🏻
@user-ib3ie8im5g
@user-ib3ie8im5g 21 күн бұрын
നിനക്ക് ബുദ്ധിയും ഇല്ല വിവരവും ഇല്ല.
@p.gsubhash9989
@p.gsubhash9989 21 күн бұрын
അനിലിന് ഒരു പണിയും ഇല്ലേ,
@mssaithalvi2533
@mssaithalvi2533 20 күн бұрын
ആര് ചർച്ച ചെയ്താലുംവേണ്ടില്ല പണം തൈക്കണ്ടിയിൽകുടുംബത്തിൽ എത്തിയാൽ മതി
@anilmathew3996
@anilmathew3996 21 күн бұрын
ഹാഷ്മി ഇനി മൂന്നു മണിക്കൂർ കൂടി ചോദിച്ചാലും, ചോദിച്ച ചോദ്യത്തിന് മാത്രം ആൻസർ കിട്ടില്ല
@Geetha-rl4pd
@Geetha-rl4pd 19 күн бұрын
ഇത്രയും അഹങ്കാരം ഉള്ള ഒരു മനുഷ്യൻ ഈ ഇന്ത്യയിൽ ഇല്ല, എത്ര സത്യസന്ധന്മാർ
@manojpv7034
@manojpv7034 21 күн бұрын
അറിവിലെ എല്ലാ കമ്മികളും ഇത് പോലെ തന്നെയാണ് ........ ഒന്നിനും ഉത്തരമുണ്ടാകില്ലാ വള വള അലച്ച് കൊണ്ടേയിരിക്കും ........ ഇനിയും നേരിൽ കാണേണ്ടതല്ലേ എന്ന് കരുതി മാത്രം ഇതിനെയൊക്കെ സഹിക്കുന്നത് പലപ്പോഴും തോനാറുണ്ട് എണീറ്റ് പോടാ മുന്നിൽ നിന്ന് മേലിൽ മേലാൽ കൺ വെട്ടത്ത് കണ്ട് പോകരുതെന്ന് പറയാൻ ......... പോകരുതെന്ന്
@goodvoice4410
@goodvoice4410 21 күн бұрын
സത്യത്തിൽ ഇയാൾ വക്കീൽ തന്നെയോ?
@joye.a5934
@joye.a5934 19 күн бұрын
Cheepeeyem L L B
@Srees-my4uu
@Srees-my4uu 21 күн бұрын
പച്ച ക്കള്ളം....അത് ഇനി ലീഗിൻ്റെ തലയിൽ 😂
@poulosepaily2927
@poulosepaily2927 20 күн бұрын
ഇവനെ വച്ചാൽ ആ രും ചർച കാണില്ല
@abhi4236
@abhi4236 20 күн бұрын
Ldf വരും ബാറുകൾ എല്ലാം ശെരി ആക്കി തരും
@avarankuttu
@avarankuttu 20 күн бұрын
കോടതിയിലെ പോലെ ഇവിടെ വന്നു ഇരുന്നു കള്ളം പറയരുത്.ദയവുണ്ടായി വക്കീലിനെ ഇറക്കി വിടു
@rajeevkumarp6082
@rajeevkumarp6082 21 күн бұрын
ബിഗ് സല്യൂട്ട് hashmi അനിൽകുമാർ വൈസ്റ്റ്
@gladwinstech7601
@gladwinstech7601 21 күн бұрын
Angeku marupadi illa. Athu kondaanu. 😂😂😂😂 Superb....
@anilmathew3996
@anilmathew3996 21 күн бұрын
കള്ളം പറയാൻ മാത്രം ചാനലിൽ വന്നിരിക്കുന്ന ഒരു പ്രത്യേക ടീം ആണ് ഈ അനിൽ ജി
@valsageorge5663
@valsageorge5663 21 күн бұрын
വർധിപ്പിച്ചത് അനുയായികളുടെ പോക്കറ്റിലും ബാങ്കിലും പോയി. എന്നിട്ട് നല്ല ആർജ്ജവത്തോടുകുടി കേന്ദ്രത്തോട് വായ്പ ചോദിക്കുന്നു
@ratheeshvrratheeshraman4691
@ratheeshvrratheeshraman4691 21 күн бұрын
കഷ്ട്ടം...
@user-kr6hg9fd8f
@user-kr6hg9fd8f 21 күн бұрын
കുടിയന്മാരെയൊന്നും ചര്ച്ചക്ക് വിളിക്കല്ലേ ഹാഷ്മി
@harikumarapillai1989
@harikumarapillai1989 20 күн бұрын
കുടിയന്മാരെ പൊതുനിരത്തിൽ നിർത്തിയിരിക്കയാണ്. ഇനി, പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോകും! ചെങ്കൊടിയും സ്മാരകവും പുറകേ വരും. പക്ഷേ, ബക്കറ്റു പിരിവും, ഭീഷണി പിരിവും, ബോംബു വ്യവസായവും അനുബന്ധമായി ഉണ്ടാവും!!
@JohniJohni-qe2ey
@JohniJohni-qe2ey 20 күн бұрын
അനിലേ ലേലം സിനിമയിൽ ഡയലോഗ് ഓർമ്മ വരുന്നു നിന്റെ അപ്പന്റെ അപ്പൻ കൂട്ടിക്കൊടുത്ത് കഥ കഷ്ട്ടം അനിലേ
@salimcp3402
@salimcp3402 17 күн бұрын
കള്ളം പറഞ്ഞു പ്രതിഫലിപ്പിക്കേണ്ട സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പ്രത്യേക കഥാപാത്രം 😢
@nvmathai2869
@nvmathai2869 20 күн бұрын
സത്യം ജനങ്ങൾ അറിയരുത്, അതിനു വേണ്ടി കിടന്നു മെഴുകുക ആണ് 😅
@v.pummer5143
@v.pummer5143 21 күн бұрын
അനിലിന്റെ ഉത്തരം വീട്ടിൽ പറയാൻ കൊള്ളാം
@manojthomasable
@manojthomasable 19 күн бұрын
അജണ്ടയെ കുറിച്ച് പറയാൻ പറയുമ്പോൾ പങ്കെടുത്തവരെക്കുറിച്ചു പറയും 🤭
@Sunny-kf3hi
@Sunny-kf3hi 21 күн бұрын
Mr.Anil, please don't riduclue the people and their patience
@m.sreekumarsree7659
@m.sreekumarsree7659 21 күн бұрын
Mr. Hashmi is unbeatable , being impartial and just in his approach aways
@shajumaniwayanad3494
@shajumaniwayanad3494 15 күн бұрын
ഇതുപോലുള്ള ആങ്കർമാർ നയിക്കുന്ന ചർച്ചകൾക്ക് പാർട്ടി പ്രതിനിധികൾ പോകരുത്.
@Shanid-vi7eb
@Shanid-vi7eb 21 күн бұрын
Anilkumar ❤❤❤❤
@anilmolath
@anilmolath 19 күн бұрын
ഇതിപ്പോ ഒന്നാം തീയതി തുറന്നലോ സമയം കൂട്ടി കൊടുത്താലോ പത്രക്കാരുടെ വിഷമം എന്താ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിൽ ആകുന്നില്ല
@MohammedMusthafa-yc5od
@MohammedMusthafa-yc5od 19 күн бұрын
നികുതി എല്ലാത്തിന്റെയും കൂട്ടി.അത് ബാറിന്റെ കൂട്ടിയതിനേക്കാൾ എത്രയോ ഇരട്ടി കുടി വെള്ളത്തിന്റെയാണ് കൂട്ടിയത്‌.
@CityCity-gy5le
@CityCity-gy5le 21 күн бұрын
Baar kolla LDF
@ArnoldBandwring
@ArnoldBandwring 19 күн бұрын
ഹാഷ്മി അനിൽകുമാർ എന്തെങ്കിലും പറയട്ടെ താങ്ങൾ ചോദിചചാലും ഒന്നും പറയില്ല വീടിന് ഒരു കോലം എപ്പോഴും നന്നാണ് കേരളജനത അങ്ങനെയെ കണ്ടിട്ടുള്ളൂ 😢😢😢
@ramakrishnan2388
@ramakrishnan2388 21 күн бұрын
കടത്ത്കാരന് അജണ്ട ഇണ്ട് അതിന് മറുപടി പറയാൻ സഖാക്കൾ പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല
@ramakrishnanap3561
@ramakrishnanap3561 19 күн бұрын
അല്പം പോലും ഉളുപ്പില്ലാത്ത ചർച്ച. കേൾക്കാൻ ഒരു തരിയെങ്കിലും സത്യസന്ധത വേണം.
@basheerdxb
@basheerdxb 19 күн бұрын
Enthina inghane ullavare Charchaku vilikunnathu. Ee charchaku vidunnathu ithu pole ullavare Aanu. Nalla kure peru ippozhum und 👍
@sureshelanjivayal996
@sureshelanjivayal996 18 күн бұрын
ചാനലുകാരന്റെ കെണിയിൽ വീഴാതിരിക്കാൻ സിപിഎം പ്രതിനിധികൾ ശ്രദ്ധിക്കണം. സംഘർഷവും നാടകീയമായ ഒച്ചപ്പാടുകലുമില്ലാത്ത ചർച്ച കാണാൻ പ്രേക്ഷകരില്ല, ചാനലുകളുടെ മത്സരയോട്ടത്തിൽ മര്യാദയിൽ, അറിയാനും അറിയിക്കാനുമുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല.
@Dev20244
@Dev20244 21 күн бұрын
Avoid such intolerant people, dear Mr. Hashmi. We cannot save them from graves.. 😢😢😢
@unnikrishnanunnithan6755
@unnikrishnanunnithan6755 20 күн бұрын
Vakils' intention is to prevent others to counter his arguementds? Not for any true debate. 😂😂🥰
@akhilbnair4578
@akhilbnair4578 21 күн бұрын
പിണങ്ങല്ലേടാ😂😂
@Shanid-vi7eb
@Shanid-vi7eb 21 күн бұрын
Anilkumar ❤❤❤❤🌹🌹🌹
@SunilKumar-cc7em
@SunilKumar-cc7em 21 күн бұрын
എന്തിനാ😂😂😂😂നുണ പറയുന്നത് .... എത്ര നാൾ നുണ കൊണ്ട് മൂടും: ... ( കോടതിയിൽ വരെ മൊഴി മാറ്റുന്നു പിന്നെ :)
@user-lf2nl8ti2z
@user-lf2nl8ti2z 21 күн бұрын
അനിലേ എന്തേലും ഒരു പണിക്കു പോയി ജീവിക്കെടാ 😌😌😌
@meerabaimeera4345
@meerabaimeera4345 20 күн бұрын
അവനെ പിടിച്ചു പുറത്തെറിയൂ ഹാഷ്മി🤪🤪🤪
@aadithyan.a.k
@aadithyan.a.k 19 күн бұрын
ഇവനെ യൊന്നും പറയാന്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
@Shanid-vi7eb
@Shanid-vi7eb 21 күн бұрын
Anilkumar❤❤❤❤
@bayjuvarughese9913
@bayjuvarughese9913 19 күн бұрын
Subject പറയാൻ പറ്റില്ല..😁😁
@FazilIsmail-rb7xr
@FazilIsmail-rb7xr 14 күн бұрын
അനിൽ പറഞ്ഞതതാണ് ശെരിയെന്നു ഹാശ്മി മാപ്പുപറയേണ്ടി വരും
@dixondonet1590
@dixondonet1590 21 күн бұрын
കടത്തുകാരൻ യാത്രയായി... യാത്രയായി... അരികിൽ നീ മാത്രമായി... 😂😂😂
@kalabhavanviswam739
@kalabhavanviswam739 19 күн бұрын
അടിമ വക്കീലായാൽ ഇതല്ല ഇതിനപ്പുറവും ന്യായികരിക്കും
@shameersmr3235
@shameersmr3235 21 күн бұрын
സഖാക്കള്‍ ennakkilum സത്യം പറഞ്ഞിട്ടുണ്ടോ
@joelschannel5813
@joelschannel5813 15 күн бұрын
ഹാഷ്മിക്കറിയില്ലേ അനിൽ കുമാർ ചർച്ചക്ക് വന്നാലുടൻ സീറ്റ് ബെൽറ്റ് ഇട്ടോണം... ഇപ്പോൾ എല്ലാ ചാനലുകളും അങ്ങനെ ആണ് ചെയ്യുന്നത്... ഒരു ചോദ്യത്തിനു പോലും മറുപടി ഇല്ല...ചർച്ച അലമ്പാക്കി എഴുന്നേറ്റു പോകും... പിടിച്ചു കെട്ടി ഇടണം
@rasianchal2533
@rasianchal2533 19 күн бұрын
ഇവനെയൊക്കെ ആരാണ് ചർച്ചക്ക് വിളിക്കുന്നത്
@Jabbar281
@Jabbar281 19 күн бұрын
സുകുമാരി പറഞ്ഞതുപോലെ അനിലിന് കുറച്ചെങ്കിലും ബുദ്ധിയുണ്ടങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു 😂
@nksuresh6556
@nksuresh6556 20 күн бұрын
Mute his mic
@annammaphilip3059
@annammaphilip3059 20 күн бұрын
Tourism minister always going for tour only.
@shibukrishnan6329
@shibukrishnan6329 15 күн бұрын
ഇയാളെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത് ഇയാൾ ന്യായീകരണ തൊഴിലാളി ആണ്
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 19 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 28 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 19 МЛН