No video

മദ്യവും മദിരാക്ഷിയും ഇല്ലാതെ എന്താഘോഷം താരങ്ങൾ ഗൾഫിൽ ചെന്നാൽ പിന്നെ അഴിഞ്ഞാട്ടം

  Рет қаралды 288,199

Master Bin

Master Bin

Күн бұрын

മദ്യവും മദിരാക്ഷിയും
ഇല്ലാതെ എന്താഘോഷം
താരങ്ങൾ ഗൾഫിൽ പോകുന്നത് തന്നെ ഇതിനുവേണ്ടിയാണ്
നമ്മൾ ആരാധിക്കുന്ന
താരങ്ങൾ
ഗൾഫിൽ ചെന്നാൽ
പിന്നെ അഴിഞ്ഞാട്ടം
ALBERT ALEX

Пікірлер: 793
@jijupa2414
@jijupa2414 2 жыл бұрын
അ പ്രിയമായതും മറ്റുള്ളവർ പറയാൻ ഭയക്കുന്നുതുമായ കുറേ സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധയ്ര്യവ്യക്തിത്വം super
@renny6874
@renny6874 2 жыл бұрын
ആൽബർട്ട് അലക്സ് പഴയ കാലത്ത് 1997, 98 കളിൽ ദുബയിൽ നിന്നുള്ള റേഡിയോ ഏഷ്യയിലെ ന്യൂസ്‌ റീഡർ ആയിരുന്നു, നല്ല വാർത്താ അവതരണം ആയിരുന്നു... 👌
@mridulam568
@mridulam568 3 жыл бұрын
ആരാണ് ഈ ധൈര്യവാൻ... ധീരൻ. 🤗
@mjmathew4990
@mjmathew4990 3 жыл бұрын
സിനിമ സീരിയൽ ക്രിക്കറ്റ് രാഷ്ട്രീയം ഇതെല്ലാം ഒരു അധോലോകമാണ്. വിവരമില്ലാത്ത കുറെ ചെറുപ്പക്കാർ ഇവരുടെ പുറകെ നടക്കുന്നു.
@bharathibharu3334
@bharathibharu3334 3 жыл бұрын
താങ്ങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്
@kiranrs7959
@kiranrs7959 3 жыл бұрын
Well said
@sreepriya878
@sreepriya878 3 жыл бұрын
Kazhiv olavre angeekarikum. Yalk kazhiv ondel yalem kto ellavarkum pattuna karym alalo ethonum
@ratheeshkr7667
@ratheeshkr7667 3 жыл бұрын
എത്ര ശരിയായ സത്യം..
@abdujaleel8584
@abdujaleel8584 3 жыл бұрын
Sathyam
@agnair1859
@agnair1859 3 жыл бұрын
സ്വപ്ന ലോകത്തെ രാജാക്കന്മാരാണ് .... എല്ലാം സമയത്തിനൊത്തു നിറം മാറുന്നവർ. ... പ്രണയും, സ്നേഹം, സാന്ത്വനും, കരുണ, കാരുണ്യം ... എല്ലാം അഭിനയമായി മാറി ... അതിനല്ലേ ഇവർ " ഫാൻസ്‌ " ഉണ്ടാക്കിയിരിക്കുന്നത് ഇവർക്കെതിരെ നാവനക്കിയാൽ ഫാൻസ്‌ എടുത്തു ചാടം .... ഇവർക്ക് ഇഷ്ടത്തിനൊത്തു അവാർഡ് കൊടുക്കാൻ AWARD DISTRIBUTION CENTERS ഉണ്ട് .... ഇവരെ സംരക്ഷിക്കാൻ A. M M A യും ഉണ്ട് ....
@agijohn7938
@agijohn7938 3 жыл бұрын
പണവും മദ്യവും അമിതമായാൽ പലർക്കും നിയന്ത്രണം ഇല്ല, അതാണ് രാഷ്ട്രീയവും സിനിമയും.
@Max-dy4nh
@Max-dy4nh 3 жыл бұрын
സത്യം
@vpvictor9
@vpvictor9 3 жыл бұрын
Appreciate the person who gave interview , what he said is absolutely true .
@dericabraham8981
@dericabraham8981 2 жыл бұрын
Anchor : mohanlal adikkumo? Chettan : ayyo orrumpikkallae ponnae 😂😂
@tk.devadas1991
@tk.devadas1991 8 ай бұрын
Albert Alex sir was Asst Branch Manager,LIC and was news reader in TV channel.He resigned LIC job and went abroad
@jast7586
@jast7586 4 жыл бұрын
Interviewer: laalettan adikko...!!! Chettan: ayyooooo.... Haha lol
@anoops9827
@anoops9827 4 жыл бұрын
ഇങ്ങേര് കിടു തന്നെ 🤣 ദുബായ് എന്ത് എന്ന് നല്ലത് പോലെ അറിയാം പുള്ളിക് 🤣🤣
@rajanpb2593
@rajanpb2593 3 жыл бұрын
ഒരാൾ മറ്റൊരാളെ വിശ്യാസം കൊണ്ട് ഏൽപ്പിച്ച കാര്യം പുറത്തു പറയുന്ന ആളേ വിശ്യസിക്കരുത്
@transair2163
@transair2163 2 жыл бұрын
Exactly... 👍👌
@thrillermovies7645
@thrillermovies7645 2 жыл бұрын
അതെ
@sajithsubash9982
@sajithsubash9982 3 жыл бұрын
ആൽബർട്ട് അലക്സ്‌ -കുറേ നാളുകൾ കൂടി കാണുന്നു. ബാല്യകാലത്തെ ഓർമിപ്പിച്ചു. ആദ്യകാല ദൂരദർശൻ ന്യൂസ് റീഡർ.
@shintucheeran8595
@shintucheeran8595 4 жыл бұрын
എല്ലാ സത്യങ്ങളും പുറത്തു വന്നു..അടിപൊളി...😀
@muhammedsajeed5338
@muhammedsajeed5338 3 жыл бұрын
പ്രിയപ്പെട്ട സഹോദരന്മാരെ ആരാണ് സിനിമാ നടന്മാരെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റായ പ്രയോഗം ആണ് അത് സമൂഹത്തിൽ തിന്മ വിധിക്കുന്ന. നടത്തുന്ന ഇവർക്ക് ആരാധന ആരാധന അർപ്പിക്കേണ്ടത് ഈശ്വരനെ മുന്നിലാണ് എന്തൊരു വിഡ്ഢികളായ ജനസമൂഹം ആണ് നമ്മുടേത് ആരാധനക്കർഹൻ അല്ലാഹു മാത്രമാണ് അല്ലാഹു നമുക്ക് എല്ലാവർക്കും നല്ല ബുദ്ധി തരട്ടെ
@user-ug7zo7uk1w
@user-ug7zo7uk1w 3 жыл бұрын
അല്ലാഹുവിന്റെ പ്രവാചകൻ ഇത് തൊഴിലാക്കിയവനല്ലേ?
@abdurahimantpmrahiman1394
@abdurahimantpmrahiman1394 2 ай бұрын
​@@user-ug7zo7uk1w25 വയസ്സ് ഉള്ള പ്രവാചകൻ കല്യാണം കഴിച്ച സ്ത്രീയുടെ പ്രായം 40, മക്കയിലെ അതി സുന്ദരൻ, മദീനയിൽ വന്നതിനു ശേഷം മറ്റു വിഭവങ്ങൾ, അതു തൊഴിൽ ആയിരുന്നു എന്ന് സാർ പറയുമ്പോ ഒന്നുകിൽ നിങ്ങൾക്ക് ഭ്രാന്ത് അല്ലെങ്കിൽ DNA യുടെ തകരാർ, 200കോടി ജനങ്ങളുടെ ജീവനെ അങ്ങനെ ഏതു മൈൻഡ് റീഡിങ് വെച്ചും താങ്കൾ മെന്റലി unfit ചികിത്സ തേടുക
@DinosourIceAge
@DinosourIceAge 2 жыл бұрын
I am proud of myself. 31 വയസ്സ് ആയി, ഇതുവരെ ഒരുത്തിയെ പോലും ഒന്ന് തൊട്ടിട്ട് പോലും ഇല്ല 💪
@jaboobacker
@jaboobacker Жыл бұрын
പോയി ചത്തൂടെ 😡😡
@janeeshj5441
@janeeshj5441 Жыл бұрын
Poojichu irunnoooo
@DinosourIceAge
@DinosourIceAge Жыл бұрын
കൈ താൻ ഫാൻ😌
@cisftraveller1433
@cisftraveller1433 3 ай бұрын
😅​@@DinosourIceAge
@jebinsvlog7343
@jebinsvlog7343 4 жыл бұрын
എജ്ജാതി ഇങ്ങേരുടെ ഇന്റർവ്യൂ ഇനിയും വേണം 🤣
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 4 жыл бұрын
😁😁
@jebinsvlog7343
@jebinsvlog7343 4 жыл бұрын
@@ajayanmanthalkrishnan2143 😝
@sujeshmpm8441
@sujeshmpm8441 3 жыл бұрын
സിനിമ എന്നത് അറിയില്ലെങ്കിലും സംഭവം സത്യമാണ് ടോട്ടൽ ദുബായ്, ഡാൻസ് ബാർ എക്സ്ട്രാ..... 👍😄😄😄
@pdavisdelson
@pdavisdelson 2 жыл бұрын
ഇന്റർവ്യൂ എടുത്ത ചേട്ടൻ അടുത്ത ഫ്ലൈറ്റ് പിടിച്ചു ഗൾഫിൽ പോയി ഏതോ വീട്ടമ്മയെ തോണ്ടി. ഇപ്പൊ ദുബായ് ജയിലിൽ കിടക്കുന്നു.
@dinkadinka7601
@dinkadinka7601 4 жыл бұрын
എവിടെ da ശാന്തിവിള ദിനേശ്അണ്ണൻ ശാന്തി അണ്ണൻ ഉയിര്
@bhai9811
@bhai9811 4 жыл бұрын
ശാന്തിവളി അണ്ണന് "ഔത 2 " ഷൂട്ടിൽ ആണ്
@PAPA_DJ
@PAPA_DJ 4 жыл бұрын
Pulli epo vere oru channelil undu, channel name correct aayi orkunila
@bhai9811
@bhai9811 4 жыл бұрын
@@PAPA_DJ chanel name "let me talk"
@teamblenderz466
@teamblenderz466 4 жыл бұрын
ദിനേശ് അണ്ണനാണ് ഇമ്മാതിരി സംസാരത്തിന്റെയൊക്കെ ഉസ്താദ്
@kothiyan5655
@kothiyan5655 3 жыл бұрын
Shanthivila annan evde
@syamjikbhasi6217
@syamjikbhasi6217 2 жыл бұрын
ജഗതിച്ചേട്ടനുമായി നല്ല സാമ്യമുണ്ട് ഇദ്ദേഹത്തിന്
@niyasks6863
@niyasks6863 3 жыл бұрын
സിനിമ നടമാർ നമ്മളെ പോലെ മനുഷ്യൻ ആണ് അല്ലാതെ ഇവമ്മാര് റോബോട്
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
ഇവരൊക്കെ നാട്ടിൽ നല്ല കുട്ടികളും വെളിയിൽ പോയാൽ ചെറ്റത്തരം കാണിക്കുന്നവരും ആണ്
@flyingafrinak6958
@flyingafrinak6958 3 жыл бұрын
രാവണപ്രഭു സിനിമയിൽ മോഹൻലാൽ സായ്‌കുമാറിനോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്. "എന്താടെ നിന്നെ ഒരു റഷ്യൻ മണം" എന്ന്. അത് വെറും ഡയലോഗ് അല്ല ഇവരൊക്കെ ഗൾഫിൽ പോവുന്നത് ഇതിനൊക്കെ വേണ്ടി തന്നെയാണ്.
@nigiljose5483
@nigiljose5483 3 жыл бұрын
Cinemà diloge anu
@RK-xp9oy
@RK-xp9oy 3 жыл бұрын
*റഷ്യൻ മണം ഇന്ത്യയിൽ തന്നെ അടിക്കാം. 🇷🇺 ഇപ്പൊ കൊറോണക്കാലത്തു അടവാണ്* 🤪
@thomaslonappan1082
@thomaslonappan1082 Ай бұрын
തലയോട് പടം
@rexonkj6088
@rexonkj6088 3 жыл бұрын
അവതാരകന്റെ ചോദ്യങ്ങൾ, അഭിപ്രായങ്ങൾ., ശബ്ദം കുറവും അവ്യക്തവും ആണ് മിക്കപ്പോഴും....
@user-ug7zo7uk1w
@user-ug7zo7uk1w 3 жыл бұрын
വിഗ്രഹങ്ങളെ അകലെ നിന്ന് കാണുമ്പോൾ ദൈവങ്ങൾ! അടുത്തു ചെല്ലാതിരിക്കുക. അവർ നമ്മെക്കാൾ നീചൻമാരാണെന്നു തിരിച്ചറിയും. തങ്കവിഗ്രഹങ്ങളുടെ കാലുകൾ കളിമണ്ണാണ്. സിനിമയുടെ അഴുക്കു ചാലുകൾ മറ്റേത് രംഗത്തേക്കാളും വിശാലമാണ്.
@aadhillatheef106
@aadhillatheef106 3 жыл бұрын
സിനിമാതാരം അല്ലാത്ത നാദിർഷാ ഒ‌ക്കെ ദുബായിൽ പോയാൽ ഏജന്റ് മാർ വീട്ടമ്മമാരെ വിളിച്ചു ഏർപ്പെടുത്തി കൊടുക്കാറുണ്ട്. ഇവൻമർ വ്യഭിചാരിക്കാനും പെണ്ണ് പിടിക്കാനും ഒക്കെ ആണ് ഈ ഓരോ ട്രിപ്പ്‌.
@videostrawberry
@videostrawberry 3 жыл бұрын
കാര്യങ്ങൾ ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് പറയാമോ? 😂
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
നല്ല തുറന്നു പറച്ചിൽ. നല്ല ഒബ്സെർവഷൻ
@sonata197536
@sonata197536 3 жыл бұрын
Why not ?
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
What he saying absalutly truth. ✌️✌️✌️
@Purple_haze.
@Purple_haze. 3 жыл бұрын
@Huxley Ismael please let me know how to use
@ajeeshp7273
@ajeeshp7273 3 жыл бұрын
@@radhakrisnanvasudevan4344 .1..1.
@josephthomas6577
@josephthomas6577 3 жыл бұрын
നായകണക്കൽ നല്ല മനുഷ്യൻ ജീവിതത്തിൽ വില്ലന്മാരാണ്.
@sureshdasan8302
@sureshdasan8302 3 жыл бұрын
ഈ പുള്ളിക്കാരനോട് എനിക്കും ഒന്ന് കൂട്ടുകുടാൻ തോന്നുന്നു 😄😄😄
@shajivp7745
@shajivp7745 4 жыл бұрын
ഇന്റർവ്യൂ എടുത്ത മരങ്ങോടൻ ഇതെല്ലാം കേട്ട് നാളെത്തന്നെ ഗൾഫിലേക്ക് പോകോ ആവോ...🤣🤣
@rajithmm445
@rajithmm445 4 жыл бұрын
😁😁
@abdulkareemabdulkareem7866
@abdulkareemabdulkareem7866 4 жыл бұрын
😄
@prasanthvarma1018
@prasanthvarma1018 3 жыл бұрын
Avan ellam chodichu manasillakyittundu... By-the by Gulfilekku flight undo ippol :)
@j.tt.4877
@j.tt.4877 3 жыл бұрын
Ha..ha..
@shivanyavineeth1998
@shivanyavineeth1998 3 жыл бұрын
🤣🤣🤣🤣
@abrahamna1810
@abrahamna1810 3 жыл бұрын
നമ്മുടെ ക്യാഷ് കൊണ്ട് നമ്മൾ തന്നെ അടിച്ചു പൊളി കണം ഇവനെയൊക്കെ എൻഡിന് തീറ്റിപ്പോറ്റുന്നു
@baburahmathali
@baburahmathali 4 жыл бұрын
എത്ര മനോഹരമായാണ് ആ വൃത്തികെട്ട മനസ്സിന്റെഉടമയായവൻ ചോദ്യങ്ങൾ ചോദിക്കുന്നത്, അവന്റെ മനസ്സിന്റെ അടിത്തട്ടിൽ ഉറഞ്ഞ എല്ലാ അധമ വികാരങ്ങളും കുരുക്കഴിക്കാൻ അവൻ ശ്രമിക്കുന്നുണ്ട്! മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കി അനുഭൂതിയിൽ അഭിരമിക്കുന്ന ഇവനെയെല്ലാം എന്താണ് പറയേണ്ടത്. മറ്റൊരുത്തൻ എല്ലാത്തരം കൂട്ടിക്കൊടുപ്പുകളും നടത്തിയതിനുശേഷം, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്നു! ഇതാണ് ശരിയായ മലയാളി. ഈ പറഞ്ഞവന്റെ ഭാര്യയും ഇതായിരുന്നോ അവിടെ ചെയ്തിരുന്നത് എന്ന് ചോദിക്കാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.
@teamblenderz466
@teamblenderz466 4 жыл бұрын
അത് നമ്മളൊക്കെയിരുന്ന് കാണുന്നു. അതാണ് വിറ്റ്
@SabuXL
@SabuXL 4 жыл бұрын
@@teamblenderz466 ഹഹഹാാ അവിടെ താങ്കൾ പെട്ടുപോയല്ലോ ബാബു ചങ്ങാതീ.
@amalsaju5995
@amalsaju5995 3 жыл бұрын
@Babu Rahmath Thaangal itra nallavananu ennu njangal arinjille.. pinne enthinnu anna ivide vannu ithokke kanunne? Veruthe thalli marikkathede. Ithupolulla news vanna oru chodyam polum choikathe thaangal athu irunnu kandollum. Appo aa interviewer angane okke chodikkum, karanam athanu avante pani. Ennale views koodu
@SabuXL
@SabuXL 3 жыл бұрын
@@amalsaju5995 absolutely 👌 changaathee.
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
Kallavedi vekunathinu kuzhapam ella shbdam kettatha kuzhapam.
@aluk.m527
@aluk.m527 4 жыл бұрын
"അവനവനാത്മസുഖത്തിനാച രിപ്പത് അപരന്ന് സുഖത്തിനായ് വരേണം " എന്നതിൻ്റെ വ്യാഖ്യാനം ഇങ്ങനെയാണല്ലേ?!
@vgpal1107
@vgpal1107 3 жыл бұрын
അവനനാത്മ സുഖത്തിനാ യി ആചരിക്കുന്നവ അപര ന് "പാര"യായി വരണം ..? !! എന്നല്ലേ ..???
@JP-bd6tb
@JP-bd6tb 3 жыл бұрын
കൈയ്യിൽ കാശുള്ളവന്...? അവിടത്തെ പോലെ ഇവിടെയും..!
@sanc2439
@sanc2439 4 жыл бұрын
ഓരോ ഞരമ്പന്മാരും അതിനു കയ്യടിക്കാൻ ആളുകളും, ശാന്തി വിള പോയപ്പോൾ പുതിയ വിള
@Max-dy4nh
@Max-dy4nh 3 жыл бұрын
നീ പിന്നെ ഇവിടെ ഭക്തി ഗാനം കേൾക്കാൻ വന്നതാണല്ലോ... ഒന്നു പോടാ
@Sarath_surya
@Sarath_surya 3 жыл бұрын
ശാന്തിവിള ദിനേശ് അണ്ണൻ ഉയിർ ♥️♥️♥️🥰🥰🥰🥰
@shanavaskamal
@shanavaskamal 3 жыл бұрын
my favrt santiyannan
@teamblenderz466
@teamblenderz466 4 жыл бұрын
കുറച്ച് മുൻപ് കമ്പിക്കഥ പറഞ്ഞ പാർട്ടിയല്ലേ അവിടെ ചെന്ന് .....മാസ്സ്
@jeromvava
@jeromvava 3 жыл бұрын
മ്മ്മ്മാമാ
@worldentertainment2792
@worldentertainment2792 3 жыл бұрын
അവരും വെക്തിപരമായ ജീവിതം അവരും മനുഷ്യർ ആണ്
@gigyjacob2949
@gigyjacob2949 3 жыл бұрын
എല്ലാ മനുഷ്യന്മാരും അങ്ങനെയല്ല.
@jaydev1186
@jaydev1186 3 жыл бұрын
I think the interviewer is asking questions upon his personal curiosity📄
@sacredbell2007
@sacredbell2007 3 жыл бұрын
കോവിഡ് കൂടി വന്നതോടെ എല്ലാ കച്ചവടങ്ങളും പൊളിഞ്ഞു. മലയാളി സ്പെഷ്യലിസ്റ് ആയ സക്കറിയ ചേട്ടന്റെ കടകൾ വരെ പൂട്ടി...
@j.tt.4877
@j.tt.4877 3 жыл бұрын
സക്കറിയ ചേട്ടന്റെ നമ്പർ ഉണ്ടോ?
@sumaiyya.n2481
@sumaiyya.n2481 4 жыл бұрын
തുറന്നു പറയാൻ കാണിച്ച ചങ്ക് മനസിന് ലൈക്‌. അടിച്ച സാധനത്തിന്റെ പിടിത്തം വിട്ടാലും ഈ ചങ്ക് അങ്ങനെ ഉണ്ടാകണേ ബോസേ..
@kik722
@kik722 4 жыл бұрын
Good speech. 6.19 now we understood when this gold case came.
@bouncingballmedia799
@bouncingballmedia799 4 жыл бұрын
Mammookka is the perfect gentleman of malayalam cinema
@thealchemist9504
@thealchemist9504 4 жыл бұрын
അത്രക്ക് gentle ഒന്നും അല്ല. പുള്ളി hotchat ചെയ്യുന്നത് കണ്ട ആളുകളുടെ video ഉണ്ട്
@Athulsudarsanan
@Athulsudarsanan 4 жыл бұрын
@@thealchemist9504 ചുമ്മാ ഓരോന്ന് പറയാതെടെ
@thealchemist9504
@thealchemist9504 4 жыл бұрын
@@Athulsudarsanan, അങ്ങേര് പെണ്ണുങ്ങളുമായിട്ട് hot chat ചെയ്തത്തിന്റെ details video വന്നിട്ടുണ്ട്. ഒരു മമ്മൂട്ടി fan തന്നെ പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ കുറെ ഓടിയതാണ്
@aviator7050
@aviator7050 4 жыл бұрын
@@thealchemist9504 എന്നിട്ട് ഞങ്ങളൊന്നും കണ്ടില്ലല്ലോ ലോ ലോ
@Athulsudarsanan
@Athulsudarsanan 4 жыл бұрын
@@thealchemist9504 social media ഒക്കെ നമ്മളും ഉള്ളതാ എന്നിട് ഇങ്ങനെ ഒരു കാര്യം ഇതുവരെ കേട്ടിട്ടില്ല
@sujithpillai1554
@sujithpillai1554 3 жыл бұрын
What ever he said here is true . Please don't call him bad words. He is not telling all actors and politians that way.
@user-or1ce7ez5w
@user-or1ce7ez5w 2 жыл бұрын
2 best known actors had gay sex with my friend. Both of them were married
@navamib1634
@navamib1634 3 жыл бұрын
എല്ലാ മേഖലയിലെ celebraties ഇങ്ങനെ തന്നെ. Evare ആണ് audiance kazhuthakal thalayil vechu നടക്കുന്നത്
@mohdm.c.9865
@mohdm.c.9865 3 жыл бұрын
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനും എന്നിട്ട് ആ കാര്യങ്ങള് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാനും അതിൽ നിന്ന് നാല് കാശ് ഉണ്ടാക്കാനും നടക്കുന്നവന്റെ ഒരു തൊലിക്കട്ടി അപാരം.
@Edge-lm6gh
@Edge-lm6gh 3 жыл бұрын
മുസ്ലിം രാജ്യങ്ങൾ ഒക്കെ അങ്ങനെയാ പെണ്ണും കള്ളും ഇഷ്ട്ടം പോലെ കിട്ടും
@mohdm.c.9865
@mohdm.c.9865 3 жыл бұрын
@@Edge-lm6gh ഇവിടെയിരുന്ന് കൊണ്ട് എന്തെങ്കിലും എഴുതുന്നതിൽ സുഖം തേടുന്ന വരെ കുറിച്ച് എന്തു പറയാൻ. ഇവിടെ എവിടെ നിന്നാണ് മുസ്ലിമും ക്ിസ്ത്യാനിയും ഹിന്ദുവും ഒക്കെ വരുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ പോയിട്ടുണ്ട്? വ്യഭിചാരത്തിന് മതമില്ല, വ്യഭി ചരിക്കുന്നവർക്കും, അഭിസാരികകൾക്കും.
@Edge-lm6gh
@Edge-lm6gh 3 жыл бұрын
@@mohdm.c.9865@ എന്നാലേ മറ്റുള്ളവർ അവർ കണ്ട കാര്യം പറയുമ്പോൾ കുരു പൊട്ടുന്നത് എന്തിന്നു 😂 അറബ് രാജ്യത്തിന്റെ സർട്ടിഫിക്കേറ്റ് ഖുറാനിൽ തന്നെ ഉണ്ട് 6 വയസായ കുട്ടി 72 പെണ്ണ് 300 ഗുണ്ടന്മാർ കള്ള് അങ്ങനെ എന്തല്ലാം 😂😂😂😂😂
@mohdm.c.9865
@mohdm.c.9865 3 жыл бұрын
@@Edge-lm6gh ഒളി യുദ്ധം നടത്തുന്നവരുടെ ഒരു ധൈര്യം. സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്ക് ഞാൻ എഴുതിയത് വായിച്ചപ്പോൾ കുരു പൊട്ടിയത് എന്തു കൊണ്ടാണെന്ന് ഇപ്പൊൾ മനസ്സിലായി
@Edge-lm6gh
@Edge-lm6gh 3 жыл бұрын
@@mohdm.c.9865@ jabbar mashum jamithayum ഉണ്ട് അവരുടെ മുന്നിൽ ഒലിവ് യുധം എന്നൊന്നും പറിച്ചാൽ നടക്കുല്ലാ അല്ലെ ഉത്തരം മുട്ടുമ്പോൾ എന്തൊക്കയോ പുല്ലമ്പും 😂😂😂😂
@Bond-ov4hi
@Bond-ov4hi 4 жыл бұрын
ലാൽ അണ്ണൻ മീന,ലക്ഷ്മി ഗോപാലസ്വാമി,ഹണി റോസ് തുടങ്ങിയവരെ വെടി വെക്കുന്ന കഥകളും പ്രതീക്ഷിക്കുന്നു,പിന്നെ മലയാള സിനിമയിലെ പെണ്ണുപിടിയന്മാരെ കുറിച്ചും-സിദ്ദിഖ്,മുകേഷ്,നാദിർഷ തുടങ്ങിയവരുടെ ലീലാവിലാസങ്ങൾ
@fahadbinmuhammed2887
@fahadbinmuhammed2887 Жыл бұрын
നാദിർഷാ പെണ്ണുപിടിയൻ ആണോ
@ananthankrishnan870
@ananthankrishnan870 3 жыл бұрын
ഈ ഇന്റർവ്യൂ സമയത്തു ചേട്ടൻ അടിച്ചിട്ടുണ്ടോന്ന് ഒരു സംശയം.. എല്ലാം വീട്ടിത്തുറന്നു പറയുന്നു. അതുകൊണ്ട് ചോദിച്ചതാ 🤔🤔🤔
@vivivsvdq7554
@vivivsvdq7554 3 жыл бұрын
Wowww....thanksalot....🥰🥰🥰🥰🥰AM GOING TO DUBAI...😘😘😘KERALAM MATHRAM PORALLO........😘😘😘😘😘😘🥰🥰🥰😘😘🥰YUMMIE YUMMIE...🥰🥰🥰
@UmmerKp-bj3cl
@UmmerKp-bj3cl Ай бұрын
ഇവരിൽ അധികവും താന്‍ തോണി തരാം ഗൾഫിൽ ആയാലും ഇവിടെ ആരായാലും
@balachandrankc6885
@balachandrankc6885 2 жыл бұрын
കേട്ടാൽ തോന്നും കേരളത്തിൽ ആണെങ്കിൽ ഈ വക ഒന്നും ഇല്ലെന്ന്
@emilv.george9985
@emilv.george9985 4 жыл бұрын
Sex is not a crime , but rape is .. And after sex , saying it as rape and harrasment is bad and should be treated as crime 😐
@liju2691
@liju2691 4 жыл бұрын
Emil, absolutely right👍
@user-wp8di4zs9m
@user-wp8di4zs9m 2 жыл бұрын
Well said
@mukkilevlogs6205
@mukkilevlogs6205 4 жыл бұрын
ഇതാണ് യഥാർത്ഥ കമ്പി കഥ
@aneeshchellamma3442
@aneeshchellamma3442 4 жыл бұрын
100 percent truth aanu
@saneeshsanu1380
@saneeshsanu1380 3 жыл бұрын
കൂലി പണിക്ക് ഗൾഫിൽ പോകുന്നവരിൽ 90 % പേരും പെണ്ണിന് വേണ്ടി അവിടെ നല്ലൊരു ശതമാനം ശമ്പളം ചെലവാക്കുന്നുണ്ട്.
@RK-xp9oy
@RK-xp9oy 3 жыл бұрын
True
@rupeshar6476
@rupeshar6476 4 жыл бұрын
Variety ulla items... powli 😂
@ppp-uc7gd
@ppp-uc7gd 3 жыл бұрын
Beware of these most reliable secret- keepers and friends !
@antonyrainz1406
@antonyrainz1406 4 жыл бұрын
സത്യത്തിൽ ഇദ്ദേഹം ഗൾഫിൽ എന്തിന്റെ കോർഡിനേറ്ററാണ്🤭
@nishik4463
@nishik4463 4 жыл бұрын
😂
@thealchemist9504
@thealchemist9504 4 жыл бұрын
നീ ഉദ്ദേശിച്ചതിന്റെ തന്നെ 😆
@lob9618
@lob9618 4 жыл бұрын
മാമാ പണിയുടെ !🤣🤣🤣
@vivekm970
@vivekm970 4 жыл бұрын
😂😂😂😂😂
@SathyaSathya-wv7hs
@SathyaSathya-wv7hs 4 жыл бұрын
All Dubai പിടിച്ചുവയ്പ്പ് കൂട്ടിക്കൊടുപ്പ് കുഴലൂത്ത് co-ordinator
@ranjishvmr7894
@ranjishvmr7894 3 жыл бұрын
ഇയാൾ എന്ത് മനുഷ്യൻ ആണ്...
@ranjishvmr7894
@ranjishvmr7894 3 жыл бұрын
ചെറ്റ
@Abhiii_Nair
@Abhiii_Nair 4 жыл бұрын
*interview എടുത്തവൻ ഓരോന്ന് ചോദിച്ചു കേട്ട് കുളിര് കോരി ഇരിക്കുവാ* 😆
@ullasacycle6693
@ullasacycle6693 4 жыл бұрын
കൊറോണ മാറിയിട്ട് ഒന്നു പോണം
@sujithpillai1554
@sujithpillai1554 3 жыл бұрын
What ever he said is true about movie celebrity.
@haristv8732
@haristv8732 2 жыл бұрын
ഇന്റർവ്യൂ എടുത്ത ആളെയും നോക്കി ആന്റണി പെരുമ്പാവൂർ ഒരു വരവ് ഉണ്ട് അത് ഒരു ഒന്ന് ഒന്നര വരവാണ് മോനേ ദിനേശാ
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
ഇതൊക്കെ തന്നെ അല്ലെ സിനിമ
@transair2163
@transair2163 2 жыл бұрын
Mr. Albert might have had a good amount of stirring brand Liquor.... 😜👍
@abi7067
@abi7067 2 жыл бұрын
മറ്റുള്ള ആളുകളുടെ പേർസണൽ കാര്യത്തിൽ കയറി ondaakkanda ആവശ്യം ഇവനൊക്കെ എന്താ,
@ithzzmeadh5625
@ithzzmeadh5625 3 жыл бұрын
എന്തിനാണ് ആരാധന?? Cinima കാണുക, പിന്നെ അത് പേറി നടക്കേണ്ട ആവശ്യം ഇല്ല!!!!!
@aswinm2034
@aswinm2034 3 жыл бұрын
sushant fan.... aa name kandoppole thonni aaradhikkathe aalanenn...
@petsworldglobal
@petsworldglobal 4 жыл бұрын
ചോദ്യം ചോദിച്ചവന്‍ രാത്രി ഉറക്കമില്ലാതെ കൂട്ട മണി അടി ആകും
@krishnadas2789
@krishnadas2789 3 жыл бұрын
😄😄😄😄😄🙏 pone anna
@Catlok1993
@Catlok1993 4 жыл бұрын
Father of malayala cinema gossip.... അശാന്തി വിള ദിനേശൻ എവിടെ? 😔
@prasadpk8444
@prasadpk8444 4 жыл бұрын
😀😀😀😀😛😛😛
@teamblenderz466
@teamblenderz466 4 жыл бұрын
ശാന്തിവിള genre ന്റെ പുതിയയാള്..
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
സത്യം എപ്പോഴും രുചിക്കണമെന്നില്ല. ?
@anithatr3778
@anithatr3778 4 жыл бұрын
Dubai panam ollavarku relax cheyyan pattiya sthalamanu cinearts avarude panam kondanu ehoke cheyunnathu Athu aarum sredhikenda aavashyamilla.
@swaroopsrp010
@swaroopsrp010 3 жыл бұрын
Yes
@dilludileep5571
@dilludileep5571 3 жыл бұрын
മഹാരസികനാണല്ലോ ഇദ്ദേഹം..!
@sekhar3449
@sekhar3449 3 жыл бұрын
Master bin ചാനലിന്റെ പണി തന്നെ കമ്പി കഥ അടിച്ചിറക്കലാണല്ലോ...ഇനി എത്ര കമ്പി കഥകൾ ഇറക്കും master bin
@santhoshkumar-qw6of
@santhoshkumar-qw6of 3 жыл бұрын
ഈ ചേട്ടൻ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവാന്ന് തോന്നുന്നു.....
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
ഇയാളും നല്ലൊരു വെക്തി ആണ് 😆
@Chithrank49
@Chithrank49 4 жыл бұрын
ശാന്തി വിള...അണ്ണൻ എവിടെടെ .....അണ്ണൻ ഇല്ലാതെ എന്തോന്ന് മാസ്റ്റർ ബിൻ .....
@htallii1069
@htallii1069 3 жыл бұрын
None of his business or anyone’s business, what actors do in their lives. Simple
@sajjadashraf5786
@sajjadashraf5786 4 жыл бұрын
Nice interview👍
@severussnape8430
@severussnape8430 4 жыл бұрын
ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല S വിള എവിടെ...
@dericabraham8981
@dericabraham8981 2 жыл бұрын
Mamooka എല്ലാം കൊണ്ടും decent ആണ് , mamooka 🥰🥰
@mayakrishna9002
@mayakrishna9002 2 жыл бұрын
Epo dcnt ആയതാണ് 😂
@adiza1830
@adiza1830 2 жыл бұрын
@@mayakrishna9002 nerthe decent allayrunno
@Roaring_Lion
@Roaring_Lion 2 жыл бұрын
@@adiza1830 so what.smoking poleyano kanunnavarokke ayi ulla sex??
@KashiKashi-ic2bs
@KashiKashi-ic2bs 4 ай бұрын
Keraleeyam programmil villaku kathikan ellarum nilkumpol sobhana vilakku koluthan pokupol sobhanayude chantikku mamooty pidikkunnund ningal a videoonnu zoom cheytu kanu ento oru kallatharam ijan sobhanayude big fan anu athu kondanu ethu strathichatatu atra decent onnum alla pinneyu selfi edukkan nerathu sobhanayude back pidikkundu 🤣🤣🤣
@Miscxpres
@Miscxpres 4 жыл бұрын
അവർ അവരുടെ ജീവിതം ആസ്വദിക്കട്ടെ... പിന്നെ അവർ മദ്യപിക്കുന്നത് അവരുടെ ക്യാഷ് കൊടുത്തല്ലേ , അതിനു മറ്റുള്ളവർക്ക് എന്ത് പ്രശ്നം..പിന്നെ മദ്യപിച്ചാൽ ആഘോഷിക്കുകയല്ലാതെ പിന്നെ അവർ കുമ്പസരിക്കാൻ പോകണോ...
@tressajohn3269
@tressajohn3269 4 жыл бұрын
Correct...
@teamblenderz466
@teamblenderz466 4 жыл бұрын
അവർ ആഘോഷിക്കട്ടെ...
@SabuXL
@SabuXL 4 жыл бұрын
@@teamblenderz466 പൊതു സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാമോ ചങ്ങാതീ.
@ayyappadassuresh1187
@ayyappadassuresh1187 2 жыл бұрын
@@SabuXL pinne vendaya
@SabuXL
@SabuXL 2 жыл бұрын
@@ayyappadassuresh1187 തീർച്ചയായും വേണമല്ലോ ചങ്ങാതീ. 😀🤝
@aryanambady6752
@aryanambady6752 4 жыл бұрын
Excellent presentation
@susammageorge9731
@susammageorge9731 3 ай бұрын
Worship God who cares film actors
@wonderingworld3374
@wonderingworld3374 3 жыл бұрын
ഞാനും നാടു വിട്ടാൽ അങ്ങനെ തന്നെ ,,, എനിക്ക് തോന്നുന്നു ക്യാഷ് ഉളളവർ ഭൂരിഭാഗവും അങ്ങനെ തന്നെ ,,,,, കള്ള് ,,,,പെണ്ണ് ഡ്രഗ്സ് ,,, വിൽക്കാൻ വച്ചത് വാങ്ങിക്കും,,, ഇന്ത്യ എൻ്റെ രാജ്യമാണ് എല്ലാ ഇന്ത്യ കാരും എൻ്റെ സഹോദരി സഹോദരൻ മാരാണ് എന്ന് പഠിച്ചിട്ടുണ്ട് അതുകൊണ്ട് വിദേശത്ത് പോയി ആഗ്രഹം തീർക്കുന്നു അതിനു നാട്ടിൽ കിടന്നു ചെറ്റത്തരം കാണിക്കുന്ന പകൽ മാന്യൻ മാർക്ക് കുരു പൊട്ടിയിട്ട് കാര്യം ഇല്ല,,,,,,
@RK-xp9oy
@RK-xp9oy 3 жыл бұрын
👏 ഒരു നല്ല കളി കിട്ടിയാൽ സദാചാര പട്ടികൾ പൂണ്ടു വിളയായാടും🐕🐕
@wonderingworld3374
@wonderingworld3374 3 жыл бұрын
@@RK-xp9oy ha ha ha ha true,,,👍🏻👍🏻👍🏻👍🏻
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
Mammootty, jayaram, kunchako boban, jagadieesh, suresh gopi decent🌷
@PAPA_DJ
@PAPA_DJ 4 жыл бұрын
ഉവ്വ
@SabuXL
@SabuXL 4 жыл бұрын
@@PAPA_DJ ഹഹഹാാ ജയറാമോ. ഹി. ആ അശ്വതി ആത്മഹത്യയ്ക്ക് ഒരുങ്ങിയത് ഓർക്കുന്നോ ചങ്ങാതീ. പത്തിരുപത് വർഷം മുമ്പ് ആണ്. പിന്നെ ചാക്കോച്ചനും മറ്റും ഒക്കെ പുതിയ തലമുറ ആണല്ലോ. കാലം മാറി. ഇപ്പോൾ സമൂഹ മാധ്യമ സ്വാധീനം മൂലം അങ്ങനെ പ്രൈവസി കിട്ടില്ല ചങ്ങാതീ
@samuelg5408
@samuelg5408 3 жыл бұрын
@@PAPA_DJ ഇത് എന്താ കഥ
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
@@samuelg5408 veruthea thallu anu jayaram okke decent anu
@drjjk-followyourpassion1789
@drjjk-followyourpassion1789 3 жыл бұрын
Mammoottyoooo mairanu 😅🤣😆🤣
@baijunair1720
@baijunair1720 Ай бұрын
Ettavum vruthiketta field....cinema......
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Sathyam thurannuparayumpol palarkkum ath thangalil dheshyam undakum ath thangalude joliyeyum bhadhikkum care full sir
@sukanyanishanth4634
@sukanyanishanth4634 3 жыл бұрын
Frank aaya varthamaanam.... Yathoru pongachavum illa. Cool man
@axiomservice
@axiomservice 4 жыл бұрын
Jaghsthy is a blessed actor. Zeenu chungom east alpy dist Kerala state
@sarun30
@sarun30 4 жыл бұрын
Hennessy ❤️
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
എന്തേലും ഒക്കെ ഇങ്ങനെ വിളിച്ചു പറയുമ്പം...ഈ പുള്ളിക്ക് ഒരു സമാധാനം കള്ള് കുടിക്കും എന്ന് പറയുന്നത് വെല്യ തെറ്റ് ആണോ.. 🤣🤣
@vibrantdiaries2028
@vibrantdiaries2028 4 жыл бұрын
അതു ശരി..... അവന്മാർ ചെയ്യുന്നത് കണ്ട് വാണം വിട്ടേച്ച്... വൃത്തികേട് പറയുന്നോ.... മാമനോട് ഒന്നും തോന്നല്ലേ മക്കളേ.... എന്ന് സിൽമക്കാരോട് ലവൻ...
@navyaharikrishnan1446
@navyaharikrishnan1446 3 жыл бұрын
Film actors are human beings and they want their own privacy and enjoyment.Not only film actors but other people are doing all these things so why is this movie actors pointing?
@muhammadshuhaib9870
@muhammadshuhaib9870 4 жыл бұрын
നടന്മാരെ ആരാധിക്കുന്നു എന്ന് പറയുന്നത് തെറ്റായ പദ പ്രയോഗം ആണ് ആരാധന ദൈവത്തിനുള്ളതാണ് ഇവരെ ഇഷ്ടം ആണ് ബഹുമാനികാം
@arjunwarrier4524
@arjunwarrier4524 4 жыл бұрын
ഏത് ദൈവം....
@sudevk9542
@sudevk9542 4 жыл бұрын
നിന്റെ ദൈവം ശരിക്കും ഒരു പൊലയാടി മോനാണ്
@arjunwarrier4524
@arjunwarrier4524 4 жыл бұрын
@@sudevk9542 ദൈവത്തിനേക്കാൾ അന്തസ്സുണ്ട് പൊലയാഡിക്ക്( ബൈ ദ വേ അതൊരു തിരസ്കരിക്കപ്പെട്ട ജനവിഭാഗം ആണ്... തെറിയല്ല)
@habeebdhalawi498
@habeebdhalawi498 4 жыл бұрын
SATHYA..SANDAMAYA...KARYAMANU...
@nishanth7186
@nishanth7186 4 жыл бұрын
തുറന്നു പറയുന്നതിന്.... 👍👍👍
@MuhammedAli-de4rv
@MuhammedAli-de4rv 3 жыл бұрын
ഒരിക്കലും ഇവരെ ആരാധിക്കരുത്.. തംപുരാനേമാത്രംആരാധിക്കുക
@kiranrs7959
@kiranrs7959 3 жыл бұрын
👍🏼
@davedonot2788
@davedonot2788 3 жыл бұрын
Thamouran ithinte usthada
@adsadjashdb
@adsadjashdb 3 жыл бұрын
9 വയസ്സുള്ള പെണ്ണിനെ പണ്ണിയവൻ തന്നെയല്ലേ നബി എന്നുപറയുന്നവനും
@vntimes5560
@vntimes5560 3 жыл бұрын
ആറാം തമ്പുരാൻ🙏😎
@noushunoushi2966
@noushunoushi2966 2 жыл бұрын
@@adsadjashdb utharam muttumbole anganayaa entha parayendenn thiriyoola chelork shariyaavum shariyavola pakshe orukoyapolla
@ravib7702
@ravib7702 3 жыл бұрын
Polichanna polichu........😁🙏👌
@chandhugokul1594
@chandhugokul1594 3 жыл бұрын
ജഗതിചേട്ടൻ ഉയിർ ❤️❤️
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ലാലേട്ടൻ 3000+ പെണ്ണുങ്ങൾ ഇനി 20000ലക്ഷ്യം പൂർത്തി ആകുമോ എന്തോ 😜
@RK-xp9oy
@RK-xp9oy 3 жыл бұрын
3000 might be too less
@franjon5350
@franjon5350 4 жыл бұрын
MASS DA😘🤩
@anitsasikumar4614
@anitsasikumar4614 3 жыл бұрын
3:37 ayyo paavam interviewer...onnum ariyaatha kutty
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 7 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,5 МЛН