No video

മഗ്‌രിബായി... മടക്കമായി...|Magribaayi… Madakkamayi…|Shameer Sha Kodungallur |ഷമീർ ഷാ കൊടുങ്ങല്ലൂർ |

  Рет қаралды 12,997

Faiha Musics

Faiha Musics

Күн бұрын

Lyrics: Mahamood Pullookkara
Music: Nihal Mambad
Singer: Shameer SHa Kodungallur
BGM: Ranjith Vasudevi
Producer: Navas Thoolimakkool Co-Ordinator: Gafoor Madakkara
Concept & Direction: V.K. Abdul Azeez, Camera: Mahesh Pattanam &Rafeeque Taliparamba
Edit: Sonu Benny
Cast: Biju Mon & Amal Hansa
This content is ©Copyright to Faiha Musics any unauthorized reproduction, resdistribution or re-upload is strictly prohibited of this material. Legal action will be taken material presented. For Enquiries : Call : 9895827611, Email : gafoormadakkara@gmail.com ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ ഫൈഹ മ്യൂസിക് SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ [ Subscribe This You tube channel ] Link👉 :
/ @faihamusics Facebook Page Link👉: / faihamusics
#Zammilooni #സമ്മിലൂനി
#PuthappittMoodu #പുതപ്പിട്ട്മൂടൂഖദീജ
#TRENDING_New_Devotional_Song # മഗ്രിബായി... മടക്കമായി.. # Shameer_Sha_Kodugallur #FaihaMusics #MahamoodPullookkara #VKAbdulAzeez #RanjithVasudev #NihalMamapad # NavasChokli #ഗഫൂർമടക്കര #FULLHDMAPPILA ALBUM #MappilaAlbum2022 #FaihaMusics #Sadsongs #malayalam Devotional_songs #Pravasiganam #pranayaganam #പ്രവാസിഗാനം #പ്രണയഗാനം #പ്രണയഗാനം2021 #Hitsof2022 #Albumhits2022 #MappilaAlbumhits2022
Keywords #CoverSong2022 #CoverSongNew #NewCoverSong #LatestCoverSong #MappilaAlbumCoverSong #MappilappattuCover2022 #IqubalMadakkara #GafoorMadakkara #Coversong #coversong2022 #2022latesthit #Viralcutsong #Travellingsong #sadsongs #Pravasisongs #Pravasisong2022 #Hitsof2022 #പ്രവാസിഗാനം #പ്രവാസിഗാനം2022
#NewSongs2022
#20222Songs

Пікірлер: 274
@hamzakakkasseryk.k1520
@hamzakakkasseryk.k1520 2 жыл бұрын
ഷമീർ വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ പാടുമ്പോൾ ഷമീറിന്റെ ശബ്ദം ജനങ്ങൾ ശ്രദ്ധിക്കും മറ്റുള്ളവരുടെ പാട്ടുകൾ ഷമീർ അവരുടെ ശബ്ദത്തിന്റെ അനുകരണമാണെന്ന് പറയും. ഷമീറിന് ഷമീറിന്റേതായ ഒരു അനുഗ്രഹീത ശബ്ദമുണ്ട ഹംസ കാക്കശ്ശേരി
@mujeebkappal3969
@mujeebkappal3969 2 жыл бұрын
മഗ് രിബായി മടക്കമായി, ഒന്നും പറയാനില്ല പൊളിച്ചു അടുത്ത കാലത്ത് നല്ലൊരു ഭക്തിനിർഭരമായ ഗാനം കേട്ടിട്ടില്ല. കേട്ടിരിന്ന് പോകുന്ന സംഗീതം. അർത്ഥമുള്ള വരികൾ പിന്നെ കൊടുങ്ങല്ലൂരിൻ്റെ പ്രത്യേകിച്ച് അഴീക്കോടിൻ്റെ സ്വന്തം ഷമീർ മോൻ്റെ ആലാപനം. കൂടാതെ ബിജുവിൻ്റെയും മോളുവിൻ്റെയും അഭിനയം എല്ലാം നന്നായി. Perfect.... സ്നേഹത്തോടെ കപ്പൽ
@Hasnayahy
@Hasnayahy 2 жыл бұрын
മനോഹരം, പറയാൻ വാക്കുകളില്ല സംഗീതം, പാട്ട് എഡിറ്റിംഗ് എല്ലാം മനോഹരം
@minhafathimawayanad3243
@minhafathimawayanad3243 2 жыл бұрын
പാട്ട് സൂപ്പർ ഷമീർ കാക്ക നന്നായി പാടി അത്പോലെ നിഹാൽ കാക്ക സംഗീതം ചെയ്തത് സൂപ്പർ ആയിട്ടുണ്ട് നാഥൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ അറിയപ്പെടുന്ന ഒരു മ്യൂസിക് ഡയറക്ടർ ആവട്ടെ ആമീൻ ഞാൻ മിൻഹാ ഫാത്തിമ വയനാട് 👍👍👍
@shamongazal7388
@shamongazal7388 2 жыл бұрын
വളരെ നല്ല ആലാപനം 😍😍😍😍 നല്ല ഫീൽ ഉണ്ട് ♥️♥️♥️
@naushadmalappuram6457
@naushadmalappuram6457 2 жыл бұрын
മനോഹര പാട്ട്.. ആലാപനവും രചനയും മനോഹരം
@sameeranasar6676
@sameeranasar6676 2 жыл бұрын
Arthavathaaya varikal... varikalod 100% neethi pularthikondulla aalaapanavum... Mahmood pulloookkarayude viralukalaal iniyum ithupolulla rachanakal undaavatte... ella aashamsakalum nerunnu... congrats the whole team behind this..
@habeeshkalathil5182
@habeeshkalathil5182 2 ай бұрын
ബിജു മോനും മോളും സൂപ്പർ നല്ല രീതിയിൽ അഭിനയിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
@ahamedibrahimcm2082
@ahamedibrahimcm2082 2 жыл бұрын
പാട്ടിന് സംഗീതം കൊടുത്തതു് വളരെ നന്നായിട്ടുണ്ട് ഒരു പുതുമ ഉണ്ട് നല്ല ഫീൽ ഉണ്ട് പാടിയതും വളരെ മനോഹറമായി നല്ല ഫീൽ കൊടുത്ത് പാടിട്ടുട്ടുണ്ട് ഇനിയും സംഗീത സംവിധാനത്തിൽ ഉയരങ്ങൾ കീഴടക്കി എല്ലാരും അറിയപെടുന്നപെടുന്ന ഒരു സംഗീത സംവിധായകനായി മാറാൻ സർവ്വശക്തൻ അനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@habeebmampad2616
@habeebmampad2616 2 жыл бұрын
നിങ്ങളുടെ നാവ് പൊന്നാവട്ടെ ഒരു പാട് സന്തോഷം
@nishamnaser6055
@nishamnaser6055 2 жыл бұрын
Hridayasparshiyaya Varikal... Nalle feel undaayrnnu kett kondirikkan... congrats the whole team.... Iniyum uyarangal keezhadakkan saadhikkatte...
@haiderelanad5714
@haiderelanad5714 2 жыл бұрын
ഹായ് ഷമീർ കിടുക്കാച്ചി സൂപ്പർ സൂപ്പർ തങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥന
@shafeeksalam4567
@shafeeksalam4567 2 жыл бұрын
Njangalude naatil Priyapetta shameer paadiya paatt. Valare simble aayi ellavarodum snehathode perumaarunna paatukaaran...ahamgaaramillaatha kalaakaaran...
@nabanazeee8828
@nabanazeee8828 2 жыл бұрын
മഹമൂദ് കാൻ്റെവരികൾ അടിപൊളി
@kanolivibes1092
@kanolivibes1092 2 жыл бұрын
കേട്ടിരുന്നു പോകും അത്രക്ക് feel❤️
@rafikp6137
@rafikp6137 2 жыл бұрын
നല്ല വരികൾ നന്നായി പാടി നല്ല കലാകാരൻ. നിഹാൽ 👌 തബല എനിക്ക് ഇഷ്ടായി 👌👌👌👌👌
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@sabithapm3189
@sabithapm3189 2 жыл бұрын
ഷമീർ മോനെ...... വല്ലാത്ത സങ്കടം വരുന്ന പാട്ട് 😭😭😭😭
@bismiaudios337
@bismiaudios337 2 жыл бұрын
വരികൾ നന്നായിട്ടു ണ്ട് സങ്കടപെടുത്തുന്ന വരികൾ നന്നായി പാടി ഓൾ തബെസ്റ്റ്
@dxdarkgaming4224
@dxdarkgaming4224 2 жыл бұрын
മനോഹരം ഗംഭീരം
@nehikonsmampad8536
@nehikonsmampad8536 10 ай бұрын
ഷമീർ സൂപ്പർ മ്യൂസിക് പറയാനില്ല എന്റെ നാട്ടുകാരൻ നിഹാൽ 👌🥰
@abdulkabeer5577
@abdulkabeer5577 2 жыл бұрын
ഷമീറെ, ഒരു പാടിഷ്ടമായി. സംഗീതവും ആലാപനവും അതി മനോഹരം. ആശംസകൾ.
@FaihaMusics
@FaihaMusics 2 жыл бұрын
Thanks Dear
@JDMedia
@JDMedia 2 жыл бұрын
മനോഹരമായിരിക്കുന്നു... നിഹാലിൻറെ സംഗീത സപര്യയിൽ ഒരു പൊൻതൂവ്വൽ കൂടി 🤩🤩👌👌👌
@FaihaMusics
@FaihaMusics 2 жыл бұрын
Thanks Dear
@saneeraseni9106
@saneeraseni9106 2 жыл бұрын
അടിപൊളി patt🥰🥰 പാട്ടിന്റെ lyrics സൂപ്പർ
@ttmusthu
@ttmusthu 2 жыл бұрын
വളരെ നല്ല ഫീലിംഗ് 🌹🌹🌹
@haneefakaripakandi3627
@haneefakaripakandi3627 2 жыл бұрын
സൂപ്പർ സോങ്‌സ് ഒരുപാട് ഇഷ്ട്ട പെട്ടു 👍👍👍🤟🤟🤟👏👏👏👌👌👌🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝
@allfans5164
@allfans5164 2 жыл бұрын
Ma sha Allah 👍🏻👍🏻👍🏻 eniyum orupad uyarangalil ethatte
@rafikp6137
@rafikp6137 2 жыл бұрын
മോൾ നന്നയി ..... ആക്ടിങ് 👌👌👌❤❤
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@asmabiasma7463
@asmabiasma7463 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ചിത്രീകരിച്ചത്... എല്ലാവരോടും സ്നേഹമുള്ള ഞങ്ങളുടെ ഷമീരിനു എല്ലാ ആശംസകളും
@cochinsheriefvm4031
@cochinsheriefvm4031 2 жыл бұрын
മാ ശാ അല്ലാ . നിഹാലിന്റെ സംഗീതവും ഷെമീറിന്റെ ആലാപനും വളരെ ഗംഭീരമായിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍🏼👍🏼🌹
@habeebmampad2616
@habeebmampad2616 2 жыл бұрын
മനോഹരം അതിലേറെ അഭിമാനവും . എൻ്റെ മോൻ നിഹാലിൻ്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം മഹ്മൂദ്ക്കയുടെ സുന്ദരമായ രചന , ഷമീർ ഷ ഏറ്റവും മനോഹരമായി പാടീട്ടുണ്ട് . രഞ്ജിത്ത് സാർ ഏറ്റവും സുഖം പകരുന്ന വിധത്തിൽ ഓർക്കസ്ട്ര ചെയ്തിട്ടുണ്ട് . വിശ്വൽ ഏറെ സുഖം പകരുന്നു . അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ .
@pappadanchandran6751
@pappadanchandran6751 2 жыл бұрын
വളരെ നന്നായിട്ടുണ്ട് നിഹാൽ, ഞങ്ങൾക്ക് അഭിമാനിക്കാൻ നീയും നിന്റെ കൂട്ടാളികളും അവസരമൊരുക്കി ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ 🌹❤️👏🏽👏🏽👏🏽
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@nebushanu4130
@nebushanu4130 2 жыл бұрын
Shameerinte pala gaanangalum ketitund.pakshe ith valare vyathyasthamaayithonni.... all the luck of best shameer...
@vipanchikaachu210
@vipanchikaachu210 2 жыл бұрын
നന്നായിട്ടുണ്ട് .ഇനിയു० ഉയരങ്ങളിലേത്താൻദൈവ०അനുഗ്രഹിക്കട്ടേ
@mvrouftaliparamba4727
@mvrouftaliparamba4727 2 жыл бұрын
Orupaad hittukal sammaanicha Mahamoodh ikkayude rachanayil veendum oru nalla song 🎧 👍👍
@sajinanoushad7916
@sajinanoushad7916 9 ай бұрын
ഷമീർ വളരെ വളരെ നന്നായി പാടി ❤️❤️❤️❤️
@fizafidha
@fizafidha 2 жыл бұрын
ഇക്ക സൂപ്പർ ആയിട്ടുണ്ട് നല്ല സോങ് അഭിനയം സൂപ്പർ കലക്കി മോളും നല്ലോണം അഭിനയിച്ചു 👍👍👍
@ramlaa7096
@ramlaa7096 2 жыл бұрын
നിഹാൽ മോൻ വീണ്ടും അത്ഭുതം തീർത്തിരിക്കുന്നു . അടിപൊളി സംഗീതം .... നല്ല വരികൾ ... അത് ഉൾക്കൊണ്ട് കൊണ്ട് നല്ല ഫീലോടെ പാടുകയും കൂടെ ചെയ്തപ്പോൾ .... കേൾക്കുന്ന ഞങ്ങൾക്ക് പൂർണ്ണ സംതൃപ്തി .... Good job 👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🌺🌺🌺🌺🤝🤝Hearty Congratulations all of you 🥳 🎉🎉🎉🥰🥰
@RahiyasPp-jy4qn
@RahiyasPp-jy4qn 6 ай бұрын
ഷമീർ ബായ് എല്ലാം ഒന്നിനൊന്നു മെച്ചം 👍👍🌹🌹🌹🌹🌹💞💞💞💞💞💞
@nathasharahman
@nathasharahman 2 жыл бұрын
ഭക്തി നിർഭരമായ ഒരു ഗാനം ഗംഭീരം പുല്ലൂക്കരയുടെ വരികളെ കുറിച്ച് കമന്റ് എഴുതുകയെന്നത് കടന്നകയ്യാവും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനമർഹിക്കുന്നു. അസീസ് ബായിക്ക് ബിഗ് സലൂട്ട് റഹ്‌മാൻ മടക്കര
@subinparassery3753
@subinparassery3753 2 жыл бұрын
ഷെമീർഇക്കാ ♥പൊളിച്ചു ❤️
@rathypeethambaran1791
@rathypeethambaran1791 2 жыл бұрын
ഷമീറെ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ , ഹൃദയ സ്പർശിയായ ഗാനം., ❤️❣️🙏🏼🙏🏼
@prajithoa5607
@prajithoa5607 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤️
@ratha612
@ratha612 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ളൊരു നാടും അതിലെ സുന്ദരമായ ഓർമ്മകളും നിറഞ്ഞു നിൽക്കുന്നു. പ്രിയ സുഹൃത്ത് ബിജുവിനും മകൾക്കും ഗായകൻ ഷമീറിനും ഇതിലെ അണിയറ പ്രവർത്തകർക്കും എല്ലാവിധ ഭാവുകങ്ങളും... ഇനിയും പ്രതീക്ഷിക്കുന്നു..
@aneeshka8248
@aneeshka8248 2 жыл бұрын
ഷെമീർ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു പാട്ടിലുടനീളം.മോളുടേയും ബിജുവിന്റെയും അഭിനയം സൂപ്പർ(അളിയൻകലക്കി )
@shanupn
@shanupn 2 жыл бұрын
Professional singing ൻ്റ മാധുര്യം അതൊന്ന് വേറെ തന്നെയാണ് ഷമീർ ആ മാധുര്യം നമ്മിലേക്ക് ഈ ഗാനത്തിലുടനീളം നൽകുന്നു.. നിഹാലിൻ്റെ സംഗീതവും മനോഹരം
@FaihaMusics
@FaihaMusics 2 жыл бұрын
Thanks 💝
@abidalinakeri1905
@abidalinakeri1905 2 жыл бұрын
Nihal mampadinte sangeetham sooper athi manoharam
@yousaframankulathyousafram7995
@yousaframankulathyousafram7995 2 жыл бұрын
ഷമീർ ഭായ് നല്ല ഭക്തിനിർബരമായ ഗാനം മനോഹരമായ വീഡിയോ അതിനേക്കാൾ മനോഹരമായ ആലാപനം ഷമീർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jeevam
@jeevam 2 жыл бұрын
very good work... all the best team.....
@ajithagopinath9114
@ajithagopinath9114 2 жыл бұрын
വളരെ മനോഹരം, അച്ഛനും മകളും നന്നായി അഭിനയിച്ചു (ജീവിച്ചു എന്നു പറയുന്നതാണ് ശരി )ആലാപനം, എഡിറ്റിംഗ് എല്ലാം മനോഹരം 🌹🌹
@049kasthurbavellangallur4
@049kasthurbavellangallur4 2 жыл бұрын
Nannayittundu shameerae
@dpssedff4283
@dpssedff4283 2 жыл бұрын
Im very proud of my brother. Nihal bin habeeb ❤️😻❤️ nice song❤️🥰
@naureenkitchen
@naureenkitchen 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്, നല്ല സൗണ്ടും, മ്യൂസിക് നൽകിയ നിഹാലിന് ബിഗ് സല്യൂട്ട് 👍👍👍💚💙💙
@ctali6657
@ctali6657 2 жыл бұрын
സൂപ്പർ സോങ്ങ്
@sreerajp6056
@sreerajp6056 2 жыл бұрын
സംഗീതത്തിൽ മാസ്മരികത തീർത്ത് ഗാനം മനോഹരമാക്കിയ നിഹാലിത് ഒരായിരം അഭിനന്ദനങ്ങൾ
@OMKAR-dl9mv
@OMKAR-dl9mv 2 жыл бұрын
ബിജു ചേട്ടാ മോളും സൂപ്പർ ആയിട്ടോ
@fahizatt2311
@fahizatt2311 2 жыл бұрын
Masha allah....nice lyrics❤️
@shabeernavodaya2596
@shabeernavodaya2596 2 жыл бұрын
Shameer...adipoliyaayitund 😍😍😍..iniyum gaanangal pratheekshikkunnu 😍😍😍😍
@siddiquekakku2492
@siddiquekakku2492 2 жыл бұрын
ഷമീറെ നല്ല വരികൾ ഷമീർ അത് അതിമനോഹരമായി പാടി. കൂടെ ബിജു മോനും മോളും.. അസ്സലായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤
@shineyjohn3696
@shineyjohn3696 2 жыл бұрын
മനോഹരമായിരിക്കുന്നു 👍👍
@sajichakkalakkal9881
@sajichakkalakkal9881 2 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഷമീർ ഒരുപാട് കഴിവുള്ള കലാകാരൻ ഇനിയും ഇത് പോലെ ഉള്ള നല്ല നല്ല പാട്ടുകൾ ലഭികട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤
@FaihaMusics
@FaihaMusics 2 жыл бұрын
Thanks💝
@sabuameerali8105
@sabuameerali8105 2 жыл бұрын
പാട്ടിലെ വരികളോട് 100% നീതിപുലർത്തി നല്ല ഫീലോടുകൂടി പാടിയിരിക്കുന്നു ദാസട്ടൻ മുൻപ് പാടിയ മാപ്പിളപ്പാട്ടുകളെ ഓർമിപ്പിക്കുന്ന നല്ല മധുരമുള്ള ശബ്ദം.. കൃത്യമായ ഉച്ചാരണശുദ്ദി ഷെമീർ. നിങ്ങളുടെ പാട്ടുകൾക്കായി ഇനിയും കാത്തിരിക്കുന്നു...ഒരു കാര്യം പറയാതിരിക്കാൻവയ്യ വരികൾക്ക് അനുയോജ്യമായ രീതിയിൽ സംഗീതം പകർന്ന സഗീത സംവിദായകന് പ്രത്യേക പ്രശംസ അർഹിക്കുന്നു... എല്ലാംകൊണ്ടും സൂപ്പർ...
@FaihaMusics
@FaihaMusics 2 жыл бұрын
Thanks 💝
@habeeshkalathil5182
@habeeshkalathil5182 2 ай бұрын
എൻറെ വല്യമ്മയും അഭിനയിച്ചിട്ടുണ്ട് വാപ്പയുടെ ഉമ്മയും❤❤❤
@athirapathira13
@athirapathira13 2 жыл бұрын
വരികൾക്ക് ജീവൻ പകരുന്നത് അതിന്റെ സംഗീതമാണ്. 😍😘പതിവുപോലെ പ്രിയപ്പെട്ട നിഹാലിന്റെ സംഗീതത്തിൽ ഈ വരികളും ജീവനുള്ളത്ആ യിത്തീർന്നിരിക്കുന്നു. Nihalinu എന്നും നന്മകൾ ഉണ്ടാവട്ടെ. ഒപ്പം മനോഹരമായ ഈ കലാ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
@bornsinger605
@bornsinger605 2 жыл бұрын
Manoharam enikkothiri ishttappettu 💖
@surendrantembatty7391
@surendrantembatty7391 2 жыл бұрын
നിഹാൽ 👏👏👏👍👍👍എന്റെ കോളേജ് മേറ്റും സുഹൃത്തും ആയ ഹബീബ് ന്റെ മോൻ ❤❤🌹🌹അതിമനോഹരം സംഗീതം 👏👏👍👍👍കൂടെ ഷമീർ ന്റെ ആലാപനം... ഗ്രേറ്റ്‌.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... സസ്നേഹം ❤❤❤ആശംസകളോടെ 🌹🌹🌹🙏🙏🙏
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@shinemol7208
@shinemol7208 2 жыл бұрын
Bijukkante othiri shortfilms kandittundenkilum this one is more heart touching.Especially Amal Henza our kunjoos.😍😍.Congratulations to Shameer too. Very good job all of you. ..
@bijumon6775
@bijumon6775 2 жыл бұрын
Orupad sandosham
@malharmusicandarts2772
@malharmusicandarts2772 2 жыл бұрын
എത്ര മേൽഹൃദ്യം അത്രതൻ മധുരാം വേള .... സ്നേഹം🧿🧿🧿🧿🧿🧿🧿
@kusrthikudukka2584
@kusrthikudukka2584 2 жыл бұрын
adipoliyaayittund....
@faisalcl7874
@faisalcl7874 2 жыл бұрын
പാട്ട് സൂപ്പർ ബാപ്പയും മോളും പഴയൊരു ഓർമ്മയിലേക്ക് കൊണ്ടുപോയി ജീവിച്ചു കാണിച്ചു
@AbdulSalam-tc7em
@AbdulSalam-tc7em 2 жыл бұрын
Shameer nannyi padiyittund. Bijumon and Amal henza verry good acting
@abdulwahab.e9993
@abdulwahab.e9993 2 жыл бұрын
കേട്ടത് മനോഹരം, കേൾക്കാനുള്ളത് അതി മനോഹരം. ആശയ സമ്പുഷ്ടത ഇമ്പമുള്ള ആലാപനം നിഹാൽ ഹബീബിന്റെ മാസ്മര സംഗീതവും ഒന്നിനൊന്നായ് കൂടി ചേർന്ന വീചികൾ അതീവ ഹൃദ്യമായി തോന്നി. വിജയാശംസകൾ. അബ്ദുൽ വഹാബ് .തലശ്ശേരി
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@muhammedvellirikottummel
@muhammedvellirikottummel 2 жыл бұрын
നിഹാൽ 👍👍
@azevision
@azevision 2 жыл бұрын
രചന സംഗീതം സംവിധാനം ആലാപനം എല്ലാം അതിമനോഹരം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു (artist gallery)
@FaihaMusics
@FaihaMusics 2 жыл бұрын
Thanks💕
@vinuviswanath1687
@vinuviswanath1687 2 жыл бұрын
ഷെമീർ ബ്രോ nice ❤❤❤👏🏻👏🏻👏🏻👏🏻
@shajikabdu422
@shajikabdu422 2 жыл бұрын
വരികളുടെ ആത്മാവ് ഉൾക്കൊണ്ട് ഭാവാത്മകമായി ഈ ഗാനം ആലപിക്കാൻ പ്രിയ ഗായകൻ ഷെമീറിന് കഴിഞ്ഞിരിക്കുന്നു. ഷെമീറിന്റെ സംഗീത വീഥിയിലെ ഒരു രജത രേഖയായിത്തീർന്നിരിക്കുന്നു ഈ ഗാനം. ഭാവുകങ്ങൾ ഷെമീർ ഭായ്. സ്നേഹോഷ്മളമായ ക്ഷേമാശംസകൾ.
@rasheedtpb6582
@rasheedtpb6582 2 жыл бұрын
നല്ല വരികൾ നല്ല സംഗീതം മനോഹരമായ ആലാപനം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@baijucsbaijucs8780
@baijucsbaijucs8780 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി.. ബിജു ചേട്ടൻ, മോൾ പിന്നെ ഷമീർ ഭായ്.. ഇനിയും ഒത്തിരി ഒത്തിരി അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന
@smrsmr5025
@smrsmr5025 2 жыл бұрын
അടിപൊളിയാണ് നല്ല ഫിലിങ്ങ്
@FaihaMusics
@FaihaMusics 2 жыл бұрын
Thanks Dear
@manafazhikod8472
@manafazhikod8472 2 жыл бұрын
നന്നായി പാടി മുത്തേ
@balakrishnanm5518
@balakrishnanm5518 2 жыл бұрын
നല്ല വരികൾ , ഹദയം തൊട്ടുണർത്തുന്ന വരികൾ . നിഹാൽ മമ്പാടിന്റെ സംഗീതം , മനോഹരം , കർണ്ണാനന്ദകരം .. നിഹാലേ .. അഭിനന്ദനങ്ങൾ , ആശംസകൾ . God bless you Nihal .. 👏👏👏🎈👍
@FaihaMusics
@FaihaMusics 2 жыл бұрын
Thanks Dear
@swapnamanoj6164
@swapnamanoj6164 2 жыл бұрын
മനോഹരം....അഭിനന്ദനങ്ങള്‍..
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@musthakeemsworld6699
@musthakeemsworld6699 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🌹🤲🤲🤲
@ashiqsabir5599
@ashiqsabir5599 2 жыл бұрын
Mashaalla adipoli❤️
@aneeshkathiyalam8884
@aneeshkathiyalam8884 2 жыл бұрын
ഷെമീർ ഭായ് . സുപ്പർ കേട്ടിരുന്നു പ്പോയ്😭 നല്ല വരികൾ . നല്ല സംഗീതം ബിജുവും മോളും😘 സുപ്പർ
@shemeersalam8644
@shemeersalam8644 2 жыл бұрын
Ee workil enikkum shameerinodoppam Sahakaikkaan kazhinjath bhaagyamaayi karuthunnu... Njangal orupaadu Kashtapettaanu ee video chethath.. Ellaavarodum ee kalaakaaran valare snehathodeyaanu perumaarunnath.... Uyarangalil ethatte...
@daisythomas6681
@daisythomas6681 2 жыл бұрын
നിഹാൽ മോന് എല്ലാ വിധ ഭാവുകങ്ങളും.. ❤️❤️❤️❤️
@naseeredavannamundengara1588
@naseeredavannamundengara1588 2 жыл бұрын
നിഹാൽ ബിൻ ഹബീബ് ..... പറയാതിരിക്കാൻ വയ്യ നല്ല മ്യൂസിക് കോമ്പോസിങ് One of the promising talented boy of our Kerala music 🎼 really done good job 👏🏻 👏🏻👏🏻👏🏻
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@swalihmonusmonus1102
@swalihmonusmonus1102 2 жыл бұрын
Edathanattukara kudumbathinde abhinandanangal
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@MrJamaltp
@MrJamaltp 2 жыл бұрын
🌹🌹🌹امين يارب العالمين وصلي الله على سيدنا محمد وعلى آله وصحبه وسلم تسليما كثيرا🌹🌹🌹super prayer songs
@azeezumer
@azeezumer 2 жыл бұрын
Excellent singing Shameer Ka
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@faisalvmali1
@faisalvmali1 2 жыл бұрын
ഷമീർ.. പ്രാർത്ഥനാ നിർഭരമായ ഗാനം ശരിക്കും ഒരു ആത്മീയ നിർവൃതി വരുത്തി. നിത്യവും ഇതുപോലെ ഒരു പാട്ട് കേട്ടിട്ടേ ഉറങ്ങാവൂ എന്ന് മനസ്സ് മന്ത്രിക്കുന്നു. തുടരണം വീണ്ടും വീണ്ടും.
@vinodinin.k2198
@vinodinin.k2198 2 жыл бұрын
Nalla patt nihalinte sangeethavum gambeeram
@swalihmonusmonus1102
@swalihmonusmonus1102 2 жыл бұрын
Mashaallah Mahmood ka yude varikal super
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@aashiraaashi8859
@aashiraaashi8859 2 жыл бұрын
👌🏻 singing
@noujathsaneeth9965
@noujathsaneeth9965 2 жыл бұрын
നന്നായിട്ടുണ്ട്
@hilldancer7699
@hilldancer7699 2 жыл бұрын
നല്ല പാട്ട് നല്ല സംഗീതം നൽകിയ നിഹാൽ ഒരായിരം നന്ദിയുണ്ട്
@fazalulhaquemkmannaraveeti6033
@fazalulhaquemkmannaraveeti6033 2 жыл бұрын
ഷമീർ... നന്നായിട്ടുണ്ട്...ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
@teamchunkz2602
@teamchunkz2602 2 жыл бұрын
വളരെ നല്ല ഒരു ആൽബം സോങ്....🥰ഇനിയും ഉയർച്ചയിൽ നിങ്ങൾ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..... ആമീൻ.✨️
@APS-Records
@APS-Records 2 жыл бұрын
നല്ല വരികൾ വളരെ നന്നായി പാടീട്ടൊ, നിഹാൽ മമ്പാടിന്റെ സംഗീതം അതി ഗംഭീരം, its a good team work, Wish u all Success...
@FaihaMusics
@FaihaMusics 2 жыл бұрын
Thanks 💝
@abdulsathar9129
@abdulsathar9129 2 жыл бұрын
Wonderful music.
@suneeshpkpk1687
@suneeshpkpk1687 2 жыл бұрын
നിഹാലിന്റെ സംഗീതത്തിൽ അതിമനോഹരമായ മറ്റൊരു സോങ് 👍👍👍👍👍
@FaihaMusics
@FaihaMusics 2 жыл бұрын
Thanks
@shamarsafa8440
@shamarsafa8440 2 жыл бұрын
Shameer thanks 🙏
MALAR KODIYE | MAPPILA | REMIX SONG | MALAYALAM SONG | SAAM SHAMEER
4:49
Saam Shameer Official
Рет қаралды 925 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Mappila song/Etam pirishathale/Gafur kadungallur
6:12
Rajeeb Areekode
Рет қаралды 1,1 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН