മഹാറാണി ജിന്നും, മാനിറച്ചിയും, Maharani Gin, Deer meat recipe in malayalam, how to cook venison

  Рет қаралды 837,641

BoomBaangh

3 жыл бұрын

#maharanigin #food #deermeat
Pls check out my other social media accounts for more updates.
Links are below
Instagram
dietnatureactivity
- jobnaveen
Kiran insta kiran___george?hl=en
DNA Facebook page - NaveenJobDNA/
Thank u for watching our channel..

Пікірлер: 2 169
@skv176
@skv176 3 жыл бұрын
ഇവരുടെ പ്രോഗ്രാം കണ്ടാല് തോന്നുന്നു എതോ വലിയ കാര്യം ചയ്ത് എന്ന്‌ statudary warning ആയ മദ്യപാനം ആരോഗത്തിന് ഹാനികരം പോലും പറയാതെ മദ്യപാനം പ്രോൽസാഹനം നൽകുന്ന ഈ channal നിരോധിക്കുക.. അധികാരികൾ നടപടി സ്വീകരിക്കുമെന്ന് പ്രദിക്ഷിക്കുന്നു.. very bad channel
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣🤣👌👌💥💥Boombangh
@sanjayk9452
@sanjayk9452 3 жыл бұрын
Ee paeinna nee kudichu poosayi kidakkuna pannan aayirikkum
@sanjayk9452
@sanjayk9452 3 жыл бұрын
Enna pinne cinimakaare ellam nee pootikkuo
@Mallu_night_owl
@Mallu_night_owl 3 жыл бұрын
നീ നിൻറെ പണി നോക്കടാ ചെറുക്കാ
@rrajesh619
@rrajesh619 3 жыл бұрын
ഗ്ലോബൽ ഇഷ്യൂ ആണല്ലോ.. ഒന്ന് പോ ഉവ്വ്വ
@rajeshbabu5790
@rajeshbabu5790 3 жыл бұрын
മഹാറാണി പൊട്ടിച്ചപ്പോൾ തന്നെ മദ്യത്തിന്റെ മണം അറിഞ്ഞു വന്ന കിരൺ bro ആണ് മാസ്സ്.
@sammathew4056
@sammathew4056 3 жыл бұрын
Athe Dry machan poliii💥
@kirantpkannan3010
@kirantpkannan3010 3 жыл бұрын
Poli
@MS-fi3sb
@MS-fi3sb 2 жыл бұрын
പോഞ്ഞിക്കര reloaded 😁
@dilshaddil7747
@dilshaddil7747 Жыл бұрын
Kiran mAsss
@aash7_1990
@aash7_1990 3 жыл бұрын
വന്നു , കണ്ടു , ഇഷ്ടപ്പെട്ടു , സബ്സ്ക്രൈബ് ചെയ്തു .. ഓക്കേ മാമാ ..
@BoomBaangh
@BoomBaangh 3 жыл бұрын
Ok
@josephtt300
@josephtt300 3 жыл бұрын
@@BoomBaangh 😜
@adarsh__4410
@adarsh__4410 3 жыл бұрын
കിരൺ ബ്രോയുടെ ah വരവ് കണ്ടപ്പോ കല്യാണരാമനിലെ പോഞ്ഞിക്കരയേ ഓർമ വന്നവർ ഇവിടെ come on 😂😂
@n_a_z_e_e_b2784
@n_a_z_e_e_b2784 3 жыл бұрын
🤣🤣🤣🤣
@n_a_z_e_e_b2784
@n_a_z_e_e_b2784 3 жыл бұрын
Madhyathinte manam😂😂😂
@nijopaul7646
@nijopaul7646 3 жыл бұрын
Satham
@NishadhYusuf.
@NishadhYusuf. 3 жыл бұрын
ചിരിക്കാൻ വേണ്ടി മാത്രം ഇത് കാണുന്ന ഞാൻ 😀😀😀😀പൊളിയാണ് boyzzss👏👏❤❤❤
@sivanandanakpzh3155
@sivanandanakpzh3155 3 жыл бұрын
Sathayam njanumm
@nishadnizam4149
@nishadnizam4149 3 жыл бұрын
ദണ്ട ഒരു ഉള്ളി എനീച്ച് നിക്കുന്ന് ....... 😂😂 മഹാറാണി പണിതുടങ്ങി ...😂😂😂😎 നിങ്ങൾ എല്ലാം Pwoli ആണ് ❤️
@bineeshchirakkal0
@bineeshchirakkal0 Жыл бұрын
😄😄
@nisarmoideen4227
@nisarmoideen4227 2 жыл бұрын
ഇത് അയർലൻഡിൽ ഉള്ള ഭാഗ്യലക്ഷ്മി ചേച്ചി ഉണ്ടാക്കുന്ന ജിന്ന് ആണ് നമ്മുടെ നാട്ടുകാരി ആണ് സുജിത് ഭക്തൻ ഇതിന്റെ ഒരു വീഡിയോ ചെയ്തിരുന്നു അവരെ പരിചയപ്പെടുത്തി കൊണ്ട്
@yaathra6402
@yaathra6402 5 ай бұрын
Actor ജയസൂര്യയോട് സാമ്യം തോന്നിയവർ ഉണ്ടോ
@jessychacko8538
@jessychacko8538 2 жыл бұрын
All your food presentation , the way you garnish, the way set you your plate very very good. Of course you are a trained chef!!!!!
@travelling2viewpointzz540
@travelling2viewpointzz540 3 жыл бұрын
Kiran bro നൈസ് ആയി ഒരു ഗ്ലാസ്‌ എടുത്തോണ്ട് പോകുന്നെ കണ്ടവരുണ്ടോ?? 😍😍😝😝
@kiranchill5273
@kiranchill5273 3 жыл бұрын
😂
@alanpaul7766
@alanpaul7766 3 жыл бұрын
6:20
@kingsoftouristbusmaniacskt6293
@kingsoftouristbusmaniacskt6293 3 жыл бұрын
കണ്ടു
@nitheeshvs8413
@nitheeshvs8413 3 жыл бұрын
😂
@kingsoftouristbusmaniacskt6293
@kingsoftouristbusmaniacskt6293 3 жыл бұрын
@@kiranchill5273 നൈസ് ആയി അടിച്ച് മാറ്റി അല്ലെ ആരും കാണില്ല എന്ന് വിചാരിച്ചോ 🤣🤣🤣
@callmebob846
@callmebob846 3 жыл бұрын
6:20 Kiran bro: ഭാഗ്യം ആരും കണ്ടില്ല..🥃😅
@winter5610
@winter5610 2 жыл бұрын
😂😂
@statusvediosbymalu1538
@statusvediosbymalu1538 2 жыл бұрын
🤣
@AlexMeloott
@AlexMeloott 3 жыл бұрын
ഭയങ്കര പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോ, കിടുക്കൻ ടീം ആണ് നിങ്ങൾ മൊത്തം. ഒരു ജ്ജാതി പൊളിച്ചു അടുക്കൽ. അടുത്ത വീഡിയോ എപ്പോൾ? കട്ട വെയ്റ്റിംഗ്.
@AaDhiLoKAm
@AaDhiLoKAm 3 жыл бұрын
ഈ ചാനലിൻ്റെ വീഡിയോ 1st കാണുകയാ എങ്ങനെ വന്നു എന്ന് ആലോചിച്ചപ്പോൾ മനസ്സിലായി എൻ്റെ ചരിത്രം യുടുബിനും മനസിലായി എന്ന് തോന്നുന്നു , കണ്ടോണ്ടിരിക്കാൻ തോന്നുന്നത | പൊളി
@anu1982sumitha
@anu1982sumitha 3 жыл бұрын
Variety episode.. credit goes to മഹാറാണി Gin.... മാമനും മക്കളും super 😘😍😍😍😍😍😍
@abhijith5051
@abhijith5051 3 жыл бұрын
Kiran Fans like here😂
@kiranchill5273
@kiranchill5273 3 жыл бұрын
Yo!!! thank you machanz
@thegoodwillstudios3698
@thegoodwillstudios3698 3 жыл бұрын
Kiran pwoli
@nowfidnowfi4480
@nowfidnowfi4480 3 жыл бұрын
@@kiranchill5273 😘
@basilbabu8517
@basilbabu8517 3 жыл бұрын
@@kiranchill5273 pwoli man
@thevarietyvlogger9668
@thevarietyvlogger9668 3 жыл бұрын
@@kiranchill5273 🥰
@sanjumonkr54
@sanjumonkr54 3 жыл бұрын
അടിപൊളി... ചുമ്മാ കണ്ടിരിക്കാം എന്നു തട്ടുകട ഫിഷ് ഫ്രൈ കൂട്ടി ഓൾഡ് മോങ്ക് അടിക്കുന്ന ഒരു പാവം പട്ടാളക്കാരൻ 🤗
@filmbob9359
@filmbob9359 2 жыл бұрын
Sujith ettante video il vanna bhagyalakshmi chechiyude maharani jinn 🔥🔥🔥🔥🔥
@kannanap
@kannanap 3 жыл бұрын
മാമ്മനും പുള്ളേം പൊളിച്ചു.... ചിരിച്ചു മതിയായി..... ഇജാതി കൌണ്ടർ....
@Mallu_night_owl
@Mallu_night_owl 3 жыл бұрын
അപ്പോൾ ആകെ മൊത്തത്തിൽ പറഞ്ഞുവരുമ്പോൾ ഒരു മാന്യമായ വെള്ളമടി വീഡിയോ 😂😂😂😂
@BoomBaangh
@BoomBaangh 3 жыл бұрын
😎😎😎🤣🤣🤣🤣
@mathewbibin2044
@mathewbibin2044 3 жыл бұрын
Aathu polichu
@sejinvii2228
@sejinvii2228 3 жыл бұрын
😂😂
@jchittillam77
@jchittillam77 3 жыл бұрын
No ,never . It is a time pass and funny. All of them just consumed 4 pegs max. so it is not a drink party like in Kerala , Where people become " pookutty" when get free.
@Mallu_night_owl
@Mallu_night_owl 3 жыл бұрын
@@jchittillam77 😍😂😂
@roopeshk.r6272
@roopeshk.r6272 3 жыл бұрын
"Bombay Sapphire" നു ഒരു എതിരാളി.....!!!! നമ്മുടെ കേരളത്തിന്റെ സ്വന്തം "MAHARANI".....!!!!!
@fitnessfunfoodlife850
@fitnessfunfoodlife850 3 жыл бұрын
NAVEEN BRO NEXT LEVEL...CONFIDENCE ..AND POSITIVE ATTITUDE... THAT TAKES U TO NXT LEVEL😀🇮🇳
@vysakhvr9294
@vysakhvr9294 3 жыл бұрын
സാനം പതുക്കെ കേറി തുടങ്ങുന്നത് അറിയാൻ പറ്റണുണ്ട്.... 😁😁
@sivadasgireesh2804
@sivadasgireesh2804 3 жыл бұрын
💯✌
@akhilakku1983
@akhilakku1983 3 жыл бұрын
Annan: (കുപ്പി തുറന്ന ഉടനെ) നി evdnnu vanneda maraboothame
@nithin8342
@nithin8342 3 жыл бұрын
6:20 ന്നാ അങ്ങട്ട് വിടാം 😂😂😂 Kiran bro vere level😂😂
@MashMediaLive
@MashMediaLive 3 жыл бұрын
വേറെ ലെവൽ... ചിരിച്ച് ചത്ത് 🤣🤣🤣🤣 മാമൻ പൊളിയേ ❤️❤️🤣🤣🤣
@nikhiljoseph8054
@nikhiljoseph8054 3 жыл бұрын
ഫ്യും പ്പാ.. ലുക്ക്‌ അറ്റ് ദാറ്റ്‌.. ലഫിലിയെ .... 😍😍😎 ഈ ഡയലോഗ് കേൾക്കാൻ മാത്രം ആണ് ഞാൻ ഇങ്ങേരുടെ വീഡിയോ കാണുന്നത്....😍🥰
@xploriz9773
@xploriz9773 3 жыл бұрын
ഞാനും
@arjunajjuz6711
@arjunajjuz6711 3 жыл бұрын
ഇന്നും കിരൺ തന്നെ സ്റ്റാർ.. kiran aka ponjikkara കുപ്പി പൊട്ടിച്ചപ്പോ കറക്റ്റ് സമയത്ത് വന്നു 😁
@shibinoommen598
@shibinoommen598 2 жыл бұрын
After Tech travel eat vedio with Maharani😍😍
@arunjoseph724
@arunjoseph724 3 жыл бұрын
ഈ ചാനലിനെക്കുറിച്ചു അറിയാൻ വൈകിപ്പോയി....ഇന്ന് ആദ്യമായി ഇതിലെ വീഡിയോസ് കണ്ടിരുന്നു 3 -4 മണിക്കൂർ പോയതറിഞ്ഞില്ല....ഒരു ഭക്ഷണ പ്രിയൻ ആയ ഞാൻ എന്തേ ഇതു കാണാൻ വൈകിയത് വൈകിയത് എന്ന് മനസിലാവുന്നില്ല....
@BoomBaangh
@BoomBaangh 3 жыл бұрын
Enthe??
@jassmax1
@jassmax1 3 жыл бұрын
Beautifully plated work of art..really enjoyed... എന്നെങ്കിലും പരീക്ഷിക്കും... പൊളി ♥
@jasnapratheesh368
@jasnapratheesh368 3 жыл бұрын
KZfaq ചരിത്രത്തിൽ ആദ്യം 😍😍🤩🤩🤩👍🍷🥂🍸
@krishnaprakash6076
@krishnaprakash6076 3 жыл бұрын
Sathyem
@amosjoseph3042
@amosjoseph3042 3 жыл бұрын
എന്ത്??
@krishnaprakash6076
@krishnaprakash6076 3 жыл бұрын
@@amosjoseph3042 ithra powli vlog
@KasrodBoyGaming
@KasrodBoyGaming 2 жыл бұрын
Bro Ee Maharani Jinn Disleri Video Sujithetan Itrarnu. Tech Travel Eat. Kandarno
@muhammedsahir13
@muhammedsahir13 3 жыл бұрын
മാമൻ : എന്നെ കൊണ്ട് ഇതിന് കഴിയുമെന്ന് തോന്നുന്നില്ല 😄 മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😅
@bennycheriyan3497
@bennycheriyan3497 3 жыл бұрын
മച്ചാനെ ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. എല്ലാവരും വീഡിയോയിൽ വന്നത് കൊണ്ട് നല്ല രസം ഉണ്ടായിരുന്നു. ചിരിക്കാനും ഉണ്ട് കുറച്ച്. ഇങ്ങനെ ഇടക്ക് ഇടക്ക് എല്ലാവരെയും ഉള്പെടുതുവാണെൽ നന്നായിരിക്കും ok ബ്രോ 👍👍
@ranjitravindran3494
@ranjitravindran3494 3 жыл бұрын
Kiran fan's come here 🤩🤩😅
@kiranchill5273
@kiranchill5273 3 жыл бұрын
😊
@iqbalbacker
@iqbalbacker 3 жыл бұрын
ഇവന്മാരുടെ കൂടെ ആണെങ്കി ലൈഫ് നല്ല പെട സെറ്റ് ആയിരുക്കും ന്റെ പൊന്നേ 😍 NB: im no drink 😁🙏🏻
@midhunmurali6746
@midhunmurali6746 3 жыл бұрын
കേരളത്തിൽ ഏലക്ക ഗ്രാമ്പു ഇട്ടു വറ്റിയ തനി വാറ്റ്.. പുറത്തു പലപേരിൽ അരിയായപെടുമ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു...
@arunsankar5867
@arunsankar5867 3 жыл бұрын
ചോട്ടാ മുംബൈലെ സിദ്ദിഖ് കുപ്പി കൊണ്ട് കാണിക്കുന്ന അഭ്യാസം കാണിച്ചിരുന്നങ്കിൽ പൊളിച്ചേനെ lovelyy🥰🥰
@arjunps5503
@arjunps5503 3 жыл бұрын
ദൈവമേ ഈ വീട്ടിൽ മദ്യത്തിൻറെ മണം കിരൺ as പോഞ്ഞിക്കര ലൈറ്റ്
@arjunv4490
@arjunv4490 3 жыл бұрын
Dey. Ninne njn evideyo kendittundallo
@arjunps5503
@arjunps5503 3 жыл бұрын
@@arjunv4490 ready ready bommbangh
@shainthomas4304
@shainthomas4304 3 жыл бұрын
പൊളിച്ചു മുത്തേ I liked your presentation and style of cooking.Really amazing. Keep it up
@kishorechithralayam1147
@kishorechithralayam1147 3 жыл бұрын
മഹാറാണി പണി തുടങ്ങി 😍😍😍🥰😇😇😅🤭മാമൻ പോളിയല്ല 😇😇😇😅
@basiljoseph-
@basiljoseph- 3 жыл бұрын
നിങ്ങള് വിരാട് കൊഹ്‌ലിയെ പോലെയുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? അടിപൊളി കുക്കിംഗ് 👏👏
@arjunkannan1113
@arjunkannan1113 2 жыл бұрын
ഭക്തന്റെ വീഡിയോയിൽ മഹാറാണി ജിന്നിന്റെ ഉടമസ്ഥയെ കാണിച്ചിരുന്നു.ഭാഗ്യലക്ഷ്മി ചേച്ചി ഒരു പാവം.അതു കണ്ടപ്പോഴാണ് താടിക്കാരനെ ഓർത്തേ നമ്മളിതു പണ്ടേ ചെയ്തതല്ലേ.എന്തായാലും ഒരു വിപ്ലവ ഭൂമ്പാങ്,😇😇😇😇😇😇
@WorldofSimi
@WorldofSimi 3 жыл бұрын
Kidu presentation 🔥🔥🔥🔥💃🏻💃🏻👌🏻👌🏻keep going njhan kottayyi tto
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 2 жыл бұрын
അയർലൻഡ് ആണ് ഈ മദ്യത്തിൻറെ നിർമ്മാണം മലയാളിയായ കൊല്ലത്ത് കാരി മഹാലക്ഷ്മി ചേച്ചിയാണ് ഇതിൻറെ ഓണർ അങ്ങനെയാണ് ഇതിന് മഹാറാണി മദ്യം എന്ന പേരുവന്നത്
@user-nh3oj3ss4d
@user-nh3oj3ss4d 3 жыл бұрын
5:04 ഇജ്ജാതി expression, 🤣🤣🤣ചിരിച്ചു ഒരു വിധം ആയി 😆😆😆
@steffmaria9103
@steffmaria9103 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങൾടെ വീഡിയോ കാണുന്നത്. ചിരിച്ച് ഊപ്പാടെളകി. മഹാറാണി കൊണ്ടുവന്ന് എത്തിച്ചതാ. Subscribed 👍👍👍
@shibilialex5203
@shibilialex5203 3 жыл бұрын
Athin eppo chirikkan mathram onnum parajillallo
@kiranraj9667
@kiranraj9667 3 жыл бұрын
@@shibilialex5203 😆
@rasamentertainmentsbybmk2666
@rasamentertainmentsbybmk2666 3 жыл бұрын
സൂപ്പറായിട്ടുണ്ട് നമുക്ക് കാണേണ്ടേ ഇട്ടിരിക്കുന്നു കാണണം കാണണം അത്രയേ ഉള്ളു പറയാൻ
@KL71-boys
@KL71-boys 3 жыл бұрын
ഈ വീഡിയോ കണ്ട് ഞാന്‍ ദൃതങ്ക പുളകിതനായി ബൂം ബാഗ്🍻🍷🍻🍷
@sandeepnair8267
@sandeepnair8267 3 жыл бұрын
പൊളിച്ചു... ബൂം ബാ.... !!!! Btw, സേവ് the ചിൽഡ്രൻ കൊണ്ട് എന്താ ഉദേശിക്കുന്നത് ?? അത് ഇത് വരെ മനസിലായില്ല 🤔🤔
@syamjithpurushothaman5767
@syamjithpurushothaman5767 3 жыл бұрын
Road to 50k.... congrats brooo❤️ boombaangggg🔥
@statusoli-1
@statusoli-1 2 жыл бұрын
സുജിത് bro യുടെ വീഡിയോ കണ്ട് recommendation ഇൽ വീഡിയോ ഇന്ന് വീണ്ടും വന്നു... അപ്പൊ പിന്നെ വീണ്ടും കാണാതിരിക്കാൻ പറ്റോ
@Aakasxh..
@Aakasxh.. 3 жыл бұрын
Underrated cooking channel 👌🏻 Soon subscribers kerum sure..❤️😌
@donsavio1293
@donsavio1293 3 жыл бұрын
KiraN BoY 💋🤘Full On Full Power👽
@deepumon.d3148
@deepumon.d3148 3 жыл бұрын
മച്ചാനെ കാണുമ്പോൾ എല്ലാം Balachandra Menon നെ ആണ് ഓര്മ വരുന്നത്. അതെ മുഖച്ഛായ
@ameeranju5337
@ameeranju5337 3 жыл бұрын
ഇത്രയും നാൾ ഇ ചാനൽ കാണാതെ പോയല്ലോ ഇനി കൂടെ ഉണ്ടാവും 😘😘😘
@aswaniarun9457
@aswaniarun9457 2 жыл бұрын
Kettiyonmaar ആയാൽ ഇങ്ങനെ വേണം...poli ❤️lofely cheataaaooyy❤️
@shanuraj2857
@shanuraj2857 3 жыл бұрын
മഹാറാണി മാനിറച്ചി മാമനും... ആഹാ എന്താ പ്രാസം... മ...മ..മ
@way2josephchacko
@way2josephchacko 3 жыл бұрын
Nice presentation guys.. loved the Thrissur slang... 😆👍
@dijurajdrj3848
@dijurajdrj3848 2 жыл бұрын
ഹായ്.... 👍രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഓപ്പൺ🏆 ചെയ്യുന്നു.🇮🇳
@VillageTraveller
@VillageTraveller 3 жыл бұрын
നവീൻ ജോബ് ബ്രോ അറിയാതെ വന്നു ഒരു വീഡിയോ കണ്ടു 🙄 ഇപ്പോ ഫുൾ വീഡിയോ കണ്ടോണ്ടിരിക്കുവാ 🤣 വീഡിയോ കാണുമ്പോൾ ഒരു പ്രതേക പോസിറ്റീവ് ഫീൽ 🤩 കിടിലൻ അവതരണം 😎🤝 വെരി വെരി ഗുഡ്എ ബൂം ബാംഗ് ലുക്ക്‌ അറ്റ് തിയരെ വെറി ണൈഷ് ലോഫ്‌ലി 👌💃💃
@BoomBaangh
@BoomBaangh 3 жыл бұрын
Lovfely aye...
@VillageTraveller
@VillageTraveller 3 жыл бұрын
@@BoomBaangh 🤣🤣🤣🤣🤸‍♀️🤸‍♀️🤸‍♀️🏃🏃🏃🏃
@IrshadAli-wo6je
@IrshadAli-wo6je 3 жыл бұрын
മാമൻ ആണ് മാമാ ശെരിക്കുള്ള മാമൻ....... മഹാറാണി അതൊരു ജിന്നാണ് ബഹൻ. മാമന് Pumpkin പേരിട്ടു പബ്‌ജി 🤣🤣🤣🤣.....
@jintojose5061
@jintojose5061 3 жыл бұрын
1 M adikkum ennu urappulla channel 🤩 Keriii varatteee 🔥
@kiranchill5273
@kiranchill5273 3 жыл бұрын
Thank you brother Fingers crossed 🤞
@abdulrasheedpt2955
@abdulrasheedpt2955 3 жыл бұрын
അടിച്ചിരുന്നു കാണണം..... Full poli മാമൻ പൊളിച്ചു
@jafarktpm1
@jafarktpm1 3 жыл бұрын
ഇടക്കൊക്കെ ഇതുപോലെ പുതിയ വല്ല സാധനത്തിന്റേം review ഇടണം ഭായ്..... i like todays video...👍
@anooppeekay8571
@anooppeekay8571 3 жыл бұрын
ഇത് കുക്കിംഗ് വീഡിയോ ആണോ അതോ കോമഡി പരിപാടി ആണോ എന്തായാലും പൊളി😜😜
@muhammedrifan1233
@muhammedrifan1233 2 жыл бұрын
Video yil full teamine kandillenkil ntho oru vishamam poleyan.❤️❤️❤️ Lovely
@Shobhanair.p
@Shobhanair.p 3 жыл бұрын
This is become fav cooking channel, I don’t usually watch cooking channels anyway🤭😉
@sujithlifefitness8668
@sujithlifefitness8668 3 жыл бұрын
Maman fanse like here 😆
@sudhakarandeepak
@sudhakarandeepak 3 жыл бұрын
Kidu videos...good energy. 😍😍
@basilmabraham
@basilmabraham 3 жыл бұрын
Naveen, great cooking, winter veggies at its best. Ethu red wine aanu use cheythathu? Your crew is amazing, have fun.
@BoomBaangh
@BoomBaangh 3 жыл бұрын
Shiraz..
@basilmabraham
@basilmabraham 3 жыл бұрын
@@BoomBaangh Thought so, nice. Thanks
@chackomanoj8012
@chackomanoj8012 3 жыл бұрын
Samabavam kalarayitinditta. Nice channelu . Enthutta contentu chettan pwolikkittaaaaa BOOM BANG✌✌✌✌
@vishnu.creation3821
@vishnu.creation3821 3 жыл бұрын
Red t shirt machaan vere level ...
@jchittillam77
@jchittillam77 3 жыл бұрын
I never seen such an interesting video. All the best Mama. Love from USA (and from Thrissur) .Pedacho mone . Are you from where machan, you look like Bala Chandra Menon (Film actor) not joking. I am watching this channel first time.
@BoomBaangh
@BoomBaangh 3 жыл бұрын
👍👍👍❤️❤️Am from velur
@Joshuakurupp
@Joshuakurupp 3 жыл бұрын
മഹാറാണിയും മാമനും മാനിറച്ചിയും ⚡️
@user-us9oj6pe2t
@user-us9oj6pe2t 3 жыл бұрын
കൊതിയായിട്ട് പാടില്ല 😋😋😋 മാമനോട് ഒന്നും തോന്നല്ലേ 😜😜😜 Pwoli bro😍😍😍
@ashwel.george9435
@ashwel.george9435 3 жыл бұрын
കൈ വെച്ചോ അല്ല കാലു വെച്ച് പാറ്റോച്ച ചെയ്തോ 😎😎😎 booMBaa Thug polichu😍😍😍🤩🤩🤩😘😘😘
@shabeerap194
@shabeerap194 2 жыл бұрын
Idh tech travel eat ll idhinte promotion undaayirunnu
@richuphilip7748
@richuphilip7748 3 жыл бұрын
Hai Naveen chetta, what kind of cookware you used for preparing deer steak. Can we use non- stick pan???? I desperately wanna to try this recipe.
@BoomBaangh
@BoomBaangh 3 жыл бұрын
U can use it any pans
@bk9339
@bk9339 3 жыл бұрын
പിന്നെ ഇത്തവണത്തെ വീഡിയോ: എന്റെ പൊന്നോ കലക്കി, ചിരിച്ചു ചിരിച്ചു ഒരു വഴി ആയി..... bhoombaang.....🍸🍸
@viswambaivis91
@viswambaivis91 3 жыл бұрын
Very nice video, nice presentation with some added information . Rock on guys.waiting for Maharani in duty free shops.
@rajinmohanrmc
@rajinmohanrmc 3 жыл бұрын
ആശാൻ : മാമാ ഇതൊന്നു മിക്സ് ചെയ്യോ മാമൻ: കൈ വേച്ചാണോ ആശാൻ: കാല് വെച്ച് ചെയ്യാൻ പറ്റാണെൽ....😎
@anishtop1
@anishtop1 3 жыл бұрын
തകർത്തു ഗെഡി സൂപ്പർ !!നല്ല രസം കാണാൻ.. നിങ്ങളുടെ videos 🎊🎊
@krishnav9057
@krishnav9057 9 ай бұрын
Rebal city Distillery Ireland product Maha Rani jin Is the fine craft by a malayali women from kollan kerala settled in Ireland. It's premium plend jin ❤
@mylifemylife9357
@mylifemylife9357 3 жыл бұрын
വിഡിയോ നല്ല കോമഡി ആയിരുന്നു കുക്കിങ്ങിൽ കുറച്ച് കേരള ടച്ച് കൊണ്ടുവരണം ഇന്ന് കാണിച്ച സാധനങ്ങൾ ഒന്നും ഇവിടെ കിട്ടില്ല ഇതിപ്പോ കാണാനല്ലേ പറ്റൂ ഇവിടെയുള്ള ഒരാൾ അധ്യമായി കാണുമ്പോൾ ഒരുവട്ടമേ കാണു മലയാളിയെ ടാർഗറ്റ് ചെയ്‌പോൾ കേരളാ ടച്ച് വേണ്ടേ മമാ
@Mahesh-hh8tp
@Mahesh-hh8tp 3 жыл бұрын
എന്നും പൊറോട്ടേം ബീഫും മത്രേം മതിയോ സേട്ടാ... വെറൈറ്റി വരട്ടെ. 🤘
@mylifemylife9357
@mylifemylife9357 3 жыл бұрын
സേട്ടൻ ഉണ്ടാകിട്ടു വിളിച്ചാൽ മതി ഞാൻ വരും
@Mahesh-hh8tp
@Mahesh-hh8tp 3 жыл бұрын
@@mylifemylife9357 പിന്നെന്താ.. ഇങ്ങ് പോരെ.🤘
@mylifemylife9357
@mylifemylife9357 3 жыл бұрын
thanks
@jacksparrowgaming3452
@jacksparrowgaming3452 3 жыл бұрын
ente ponnu chetto kerala cuking channels kure und.. ithil inganokkeya.. varietyku vendiya ithu kanunne plz annane upadeshichu nashipikkalle😃
@swalihfaizan9840
@swalihfaizan9840 3 жыл бұрын
Such a professional cook you are❤️
@sidharthkaniparambil1630
@sidharthkaniparambil1630 3 жыл бұрын
Poli... bro.... adhyathe video kandappol.. thanne... super... fan ai... 👌👌👌✌️
@Gokulkannan96
@Gokulkannan96 3 жыл бұрын
ഫാൻ ആയി ഫാൻ ആയി😆👌Presentation Slang എല്ലാം pwoli💪
@vpnpanickar
@vpnpanickar 3 жыл бұрын
I know New Zealand. In past my uncle is high commissioner that place .now he is in heaven. His name Vijayan pillai. in leave day he came this type item
@vishnuom3605
@vishnuom3605 3 жыл бұрын
🙏
@abhijithmani1565
@abhijithmani1565 3 жыл бұрын
ഇന്ന് വീഡിയോ കണ്ടു... സ്പോട്ടിൽ സബ്സ്ക്രൈബ് ചെയ്തു പ്വോളി 👌😍😍
@vimalk7431
@vimalk7431 3 жыл бұрын
ചേട്ടന്റെ സംസാരമാ എനിക്ക് ഒരുപാടിഷ്ടം... അത് കാണാൻ മാത്രമാണ് vidyo. Kanunneee🤩🤩🤩🤩
@jubishkv1548
@jubishkv1548 3 жыл бұрын
Super bro.. variety super.. felt like being with cousins and freinds.. ethavide annu bros..
@BoomBaangh
@BoomBaangh 3 жыл бұрын
New zealand
@emilintom5858
@emilintom5858 3 жыл бұрын
ജയ് മഹാറാണി 😜❤ കട്ടട്ട വെയ്റ്റിങ്ങിലാണ് ഇൻ ദുബായ് 🔥🔥🔥
@MyMothersFamilyKitchen
@MyMothersFamilyKitchen 3 жыл бұрын
എൻ്റെ അമ്മയുടെയും ചാനൽ ഒന്ന് കാണുമോ ഞങ്ങളുടെ വിഡിയോ ഒന്നു കാണുമോ' ഇഷ്ട്ടപ്പെട്ടാൽ മാത്രം '? വിഡിയോ Full കാണണം എന്നിട്ട് help ചെയ്താൽ മതി
@sippymofficial
@sippymofficial 3 жыл бұрын
നിങ്ങടെ തംബ്‌നയിൽ ഉണ്ടല്ലോ, ഒരു രക്ഷേം ഇല്ല ടീമേ, എന്നാ കിടുവാ... ആരായാലും വീഡിയോ കണ്ടുപോവും
@prasanthprakash1479
@prasanthprakash1479 3 жыл бұрын
😂😂 entha le video.. ningalde presentation 👍🏻👍🏻 keep going. Superaaanu❤️
@akhilkg5205
@akhilkg5205 3 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി... ബ്രോ വേറെ വേറെ ലെവൽ😂😂😂😂
@celebratinglifebyanoopdan7899
@celebratinglifebyanoopdan7899 3 жыл бұрын
Good presentation from ireland... 😍from maharani gin land...
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣
@indrajithrajendran
@indrajithrajendran 3 жыл бұрын
വീഡിയോ എഡിറ്റ്‌ ചെയ്ത ചങ്ങാതി നന്നായി പണിയെടുക്കേണ്ടി വന്ന ദിവസം ..
@mahi_talk
@mahi_talk 3 жыл бұрын
Arrack al hadad എന്നൊരു ഐറ്റം ഉണ്ട് . പെരുംജീരകം വാറ്റിയതു . പക്കാ ചാരായം . പോളിയാ .
@akj10000
@akj10000 7 ай бұрын
കൊല്ലം കാരി ചേച്ചി യും അയര്ലണ്ട്കാരന്‍ ചേട്ടനും കൂടി വയനാട്ടിലെ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ മഹാറാണി വിപ്ളവ സ്പിരിറ്റ്‌ ന്യുസീലന്‍ടിലെ ചേട്ടന്‍ ഉണ്ടാക്കുന്ന മാര്ടിനി അടിപൊളി