മഹാലക്ഷ്മി സിൽക്സിലെ ഷോപ്പിങ്ങും, ഏവീസിലെ ഫുഡ് അടിയും/Textiels Shopping Vlog/Saji'sHomecafe/

  Рет қаралды 10,780

Saji's Homecafe

Saji's Homecafe

2 жыл бұрын

Hai Friends...5 വർഷങ്ങൾക്ക് ശേഷം എൻ്റെ കുടുംബ വീട്ടിൽ എൻ്റെ സഹോദരൻ്റെ മകളുടെ വിവാഹം ആണ്.അതിനായി ഒരാഴ്ചയായി ഷോപ്പിംഗ് തന്നെയാണ്.ഞങ്ങൾക്ക് തുണി എടുക്കാനായി തിരുവല്ല മഹാലക്ഷ്മി യിലേക്ക് പോയി പർച്ചേസ് ചെയ്ത ഒരു vlog ആണ്.വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
#travalvlog
#thiruvalla
#MahalakshmiSilks
#shoppingvlog
#AveesResturant
#shopping
#Textiels
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ❤️ SHARE ❤️ SUBSCRIBE ♥️🙏🥰.
Thanks for Watching 🙏😍.

Пікірлер: 53
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD 2 жыл бұрын
കൊള്ളാം നല്ല വീഡിയോ ആയിരുന്നു. മാഷാഅല്ലാഹ്‌ 👌👌❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.മോളെ എന്തായി വിശേഷങ്ങൾ.Moni ആയോ?റെവന്യൂ കയറി തുടങ്ങിയോ?.ഞാൻ ഇപ്പൊൾ തിരക്കുകൾ കാരണം നിങ്ങടെ വീഡിയോ ഒന്ന് കാണാൻ സമയം കിട്ടുന്നില്ല.ഒന്നും അറിയുന്നില്ല.😘🌹♥️🌺
@thahirasalam930
@thahirasalam930 2 жыл бұрын
Super vedio. Adich polikk itha 😍😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🌹♥️🌺
@kalaganesan7424
@kalaganesan7424 2 жыл бұрын
അടിപൊളി വീഡിയോ......
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.😘🥰🌹♥️🌺
@easycookingbysalmasaleem7364
@easycookingbysalmasaleem7364 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു ഇത്താ ഷോപ്പിംഗ് അടിപൊളിയായി
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.😘🌹♥️🌺
@Izu278
@Izu278 2 жыл бұрын
Adipoli selection..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹💖
@rejusmedia1523
@rejusmedia1523 2 жыл бұрын
🥰🥰🥰🥰🥰സൂപ്പർ 😍😍😍😍😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 👇♥️🌺🌹
@midhunks104
@midhunks104 Жыл бұрын
👍👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you midhun.നിങ്ങളുടെ food supper. മീൻ കറി മുതൽ എല്ലാം ഒന്നിനൊന്നു മെച്ചം.വീട്ടിലെ അതെ ടേസ്റ്റ്.Thank you dear 🥰🌹❤️
@aneesasiyad9785
@aneesasiyad9785 2 жыл бұрын
I love you umma❤️❤️❤️❤️❤️❤️.. എന്നും ഇതു പോലെ സന്തോഷം ആയി ഇരിക്കാൻ അള്ളാഹു തൗഫിഖ് നൽകട്ടെ. ആമീൻ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda പൊന്നേ. ആമീൻ.പടച്ചവൻ അനുഗ്രഹിക്കട്ടെ .ഒത്തിരി സന്തോഷത്തോടെ😘😘😘♥️🌹🌺😍
@jayalekshmil8464
@jayalekshmil8464 2 жыл бұрын
😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😍♥️🌹🌺
@razakrazak7257
@razakrazak7257 2 жыл бұрын
Subairkkakkum kudumbathinnum bloginum big saloot
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you for your valuable comment.Subair ഇക്കായെ അറിയാമോ.?.NPF il ഉള്ള ഒരു റസാക്കിൻ്റെ കാര്യം പറയും.അതാണോ ഈ ആൾ.?😍🌹♥️🌺
@nejumaliyakath8685
@nejumaliyakath8685 2 жыл бұрын
Masha Allah.mahalakshmi nalla collection anu.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda 😘🌹🌺❤️
@goodvibes5593
@goodvibes5593 2 жыл бұрын
സൂപ്പർ Vlog.💯👍👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear friend 😘🌹♥️🌺
@shalusubair4569
@shalusubair4569 2 жыл бұрын
Nammude pallipad...😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😂😂😂🥰😘🌹♥️🌺
@sheejasha8481
@sheejasha8481 Жыл бұрын
❤❤❤🙋🏼‍♀️🙋🏼‍♀️❤❤❤
@Babithamaliyekkal
@Babithamaliyekkal 2 жыл бұрын
Evdeya veed
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Alappuzha Haripad.😘🌺🌹♥️💜
@Gymnast121
@Gymnast121 2 жыл бұрын
Adipoli vedio
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Hai Krishna. Thank youda ചക്കരെ 😘🌹🌺♥️
@shalusubair4569
@shalusubair4569 2 жыл бұрын
Njanillathe ellarum adichpolikuanalle..😭😭😭.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കുവൈറ്റിൽ ഇരുന്നു വീഡിയോ കണ്ടാൽ മതി.😂😂😂🌺♥️🌹😘
@rahmathka4311
@rahmathka4311 2 жыл бұрын
കല്യാണവും മൈലാഞ്ചിയും ചടങ്ങുകളും കാണിക്കണേ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.തീർച്ചയായും കാണിക്കാം.😘♥️🌹🌺
@nadeeranoorudeen9100
@nadeeranoorudeen9100 2 жыл бұрын
Evideya sthalam
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Alappuzha Haripad ആണ് 😍😘♥️
@pravithamv5280
@pravithamv5280 Жыл бұрын
തിരുവല്ല ആണോ ഉമ്മാന്റെ വീട്
@sajishomecafe9049
@sajishomecafe9049 Жыл бұрын
Harippad ആണ് എൻ്റെ വീട്.😘🥰♥️🌹💖💞
@muhammedunaif.t9723
@muhammedunaif.t9723 2 жыл бұрын
Ithusinte veed evideya
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Alappuzha Haripad ആണ് എൻ്റെ വീട് ❣️😘🥰♥️💕
@muhammedunaif.t9723
@muhammedunaif.t9723 2 жыл бұрын
@@sajishomecafe9049 m ഞാൻ ന്യൂ മെമ്പർ ആണേ ഇത്തുസിന്റെ vdo ok ഓരോന്നായി കണ്ടുവരുന്നതേ ഉള്ളു
@kuttysvlog3987
@kuttysvlog3987 2 жыл бұрын
ആരും കാണാത്ത ഡ്രസ്സ്‌. കല്യാണം ത്തിനു... 😝സത്യം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😂😂😂❤️🌺😘🥰
@tharathulasi7782
@tharathulasi7782 Жыл бұрын
കൊള്ളാല്ലോ പാവം കുഞ്ഞപ്പനെ ഉറക്കിക്കിടത്തിട്ടു ഷോപ്പിംഗിനുപോയല്ലേ 🤣🤣. ഡ്രസ്സ്‌ സെലെക്ഷൻ 👌 ആരുന്നു. കാണാൻ കുറച്ചു ലേറ്റ് ആയെന്നു മാത്രo🤭
@sajishomecafe9049
@sajishomecafe9049 Жыл бұрын
Kunjappane ഉമ ചേച്ചിയെ ഏല്പിച്ചു.ഉമ ചേച്ചി പൊന്നു പോലെ നോക്കും. ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നല്ലോ താരക്കുട്ടി.Thank youda മുത്തെ 😘🥰❤️🌹💙🤎♥️💜
@tharathulasi7782
@tharathulasi7782 Жыл бұрын
@@sajishomecafe9049 😊 onnum parayanda ആന്റി പനി പിടിച്ചു ഒരു രക്ഷയുമില്ലാരുന്നു. ഇന്നാ ഫോണിൽ നല്ലോണം ഒന്ന് നോക്കുന്നത്. പുതിയ വീഡിയോ കണ്ടില്ല ഞാൻ കണ്ടോളാം 😍
@vimalagireesan9539
@vimalagireesan9539 2 жыл бұрын
🙏ഇത്ത മാക്സിമം എൻജോയ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Hai Vimala Thank youda ചക്കരെ ♥️😘🌹🌺
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
ഇടക്ക് എത്ര ആൾക്കാർ ഉണ്ട് എത്ര അനിയത്തിയും ചേട്ടത്തി മാറും ഉണ്ട്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Njangal 9 മക്കൾ. 6 ആണും 3 പെണ്ണും.ഏറ്റവും മൂത്ത ഇക്കാ ഞങ്ങളെ വിട്ടു പോയി.ബാക്കി.5 ആണും 2 അനുജത്തിമാരും പിന്നെ ഞാനും.😘🥰🌹♥️💖🌺
@rafcanzeha1110
@rafcanzeha1110 2 жыл бұрын
Baby evade
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. Video Full കണ്ടില്ല അല്ലേ.😂😂😂സാരമില്ല. ആ വീഡിയോയിൽ ബേബിയെ ഉമ എന്ന ജോലിക്കാരിയെ ഏൽപിച്ചാണ് ഞങൾ പോകുന്നത് എന്ന് പറയുന്നുണ്ട്. അന്ന് 40പോലും ആയിട്ടില്ലായിരുന്ന്. അതാണ് കേട്ടോ.😘🌺🥰💜♥️🌹
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
No empty
00:35
Mamasoboliha
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН