No video

'മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്നനാണ്'...24 എൻകൗണ്ടറിൽ ഹാഷ്മി

  Рет қаралды 929,288

24 News

24 News

Күн бұрын

മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്നനാണ്...24 എൻകൗണ്ടറിൽ ഹാഷ്മി
hashmi, encounter intro, vineetha vg,

Пікірлер: 3 900
@philiposechiramel526
@philiposechiramel526 8 ай бұрын
സഹപ്രവര്‍ത്തകക്ക് വേണ്ടി ആത്മാര്‍ത്ഥതയോടെ സംസാരിച്ച ഹാഷ്മിക്ക് സല്യൂട്ട് ❤
@user-ti2hd9ij3s
@user-ti2hd9ij3s 8 ай бұрын
Hashimi umma
@indiragopinath1325
@indiragopinath1325 8 ай бұрын
❤❤
@uday369
@uday369 8 ай бұрын
ഇപ്പഴാണ് ഇവനൊക്കെ ബോധം വന്നത്. ഇന്നലെ വരെ സിപിഎം എന്നും പറഞ്ഞു ചോര തിളച്ചവൻ ആണ് ഈ ഹാഷമി.
@user-jl7oh9bj9c
@user-jl7oh9bj9c 8 ай бұрын
​@@uday369onnu podee vanaame ..najhammekidu puttiriyella😊😊
@user-ti2hd9ij3s
@user-ti2hd9ij3s 8 ай бұрын
@@uday369 sathyam orunal jayikkum (bhagavat Gita) athan indiayil eppol kanunath evidayum marum
@mv2552
@mv2552 8 ай бұрын
അടിമകളൊഴികെ എല്ലാ കേരളീയരും മനസ്സിൽ പറഞ്ഞത് പ്രാസത്തിൽ അരങ്ങിൽ പറഞ്ഞ ഹാഷ്മിക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤
@tondon1851
@tondon1851 8 ай бұрын
He is 916 commi😂😂
@Bijusubhadra
@Bijusubhadra 8 ай бұрын
100% true Mr. Hashmy. Hats off you.
@sreekumar1013
@sreekumar1013 8 ай бұрын
iyaalum onnaamtharam adimayaanu
@bilaljohn6893
@bilaljohn6893 8 ай бұрын
പത്തനംതിട്ടക്കാരന്‍
@SunmobileAccessories
@SunmobileAccessories 8 ай бұрын
Big salute
@saraswathivimal3916
@saraswathivimal3916 8 ай бұрын
ബിഗ് സല്യൂട്ട് ഹാഷ്മി❤❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
@selinjose7749
@selinjose7749 8 ай бұрын
Big salute
@abhijithjb7006
@abhijithjb7006 8 ай бұрын
എന്റെ പൊന്നോ 🥺ഹാഷ്മി തീ 🔥comment box അതിനെക്കാളും വലിയ തീ 🥺🔥.. ഒരു മാധ്യമാ പ്രവർത്തകനെ ഇത്രത്തോളം സപ്പോർട്ട് ചെയ്ത ഒരു comment box ഞാൻ കണ്ടിട്ടില്ല.. uff മോനെ 🔥ഇതൊരു ചരിത്രം ആണ് 🔥🔥
@kpopstangirl2217
@kpopstangirl2217 8 ай бұрын
ഹാഷിം ഇപ്പറഞ്ഞതു മുഴുവൻ ഹൃദയം തൊട്ടാണെങ്കിൽ താങ്ങൾക്കു ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 👍
@user-cu1ko4wq8v
@user-cu1ko4wq8v 8 ай бұрын
അത് പറയണമെങ്കിൽ കൂടെ നിന്ന ഒരാളെ തോന്ടെതായിട്ടു വന്നു ത്ഫൂ
@princejoseph1705
@princejoseph1705 8 ай бұрын
Nop Teliprompter script
@narayanankutty6126
@narayanankutty6126 8 ай бұрын
You are very cautious in that condition!!! Rightly so!
@shamsshamsudheen7821
@shamsshamsudheen7821 8 ай бұрын
Hashmed.vaelavllam.vttunnathalla.......
@user-qn3im5do6h
@user-qn3im5do6h 8 ай бұрын
Vidaruthe Guntakale.evideyanenkilum naduvil ninnu kalleriyum. Pinneede athe matoralude. Thalayil varum. eriyunnade kande enne sthapikum
@specialistvlogs
@specialistvlogs 8 ай бұрын
ഇജ്ജാതി ഡയലോഗ്.. പ്രജയിലെ മോഹൻലാലിനെ ഓർമ വന്നവരുണ്ടോ 😱😱😱
@jojimark9025
@jojimark9025 8 ай бұрын
ഇതിന്റെ ഇടക്ക് പ്രജ സിനിമ ഒന്നും ഓർപ്പിക്കല്ലേ പൊന്നേ 😅😂
@kunju8449
@kunju8449 8 ай бұрын
അന്നൊക്കെ എല്ലാരും വിചാരിച്ചു essay പോലെ ആരേലും ഡയലോഗ് പറയുമോ എന്ന് 😄.... ഇപ്പൊ hashmi തെളിയിച്ചു...... പ്രജ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 😂
@manon2wheels771
@manon2wheels771 8 ай бұрын
​@@jojimark9025പിന്നെ മമ്മദിന്റെ പടം ഓർമ്മിപ്പിക്കണോ??
@reshmak7405
@reshmak7405 8 ай бұрын
@@kunju8449😂
@abel4580
@abel4580 8 ай бұрын
@@manon2wheels771 the king enn parayana film okke kandittundo aavo
@zinithapasya
@zinithapasya 8 ай бұрын
ഹാഷ്മിയുടെ ഈ ഇൻഡ്രോ കേൾക്കാൻ വേണ്ടിമാത്രം എൻകൗണ്ടർ കാണുന്ന ഞാൻ 😊❤.... പറയുന്ന ശൈലിയുടെ ചേലുകൊണ്ടല്ല; ആശയങ്ങളെ, അഭിപ്രായങ്ങളെ പിന്തുണക്കുന്നതുകൊണ്ട്. നട്ടെല്ലുള്ള മാധ്യമപ്രവർത്തകന് നന്മകൾ നേരുന്നു ❤❤.
@Syamala_Nair
@Syamala_Nair 8 ай бұрын
Super talk . ഇഷ്ടമായി ഇവിടെ പൗരുഷമുളളവർ ഉണ്ട്എന്നു മനസ്സിലായി നന്ദി ഹാഷ്മി നന്ദീ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sandeepvs3516
@sandeepvs3516 8 ай бұрын
ഒരു പഴയ SFI കാരൻ ആയിട്ടും സത്യങ്ങൾ ഉറക്കെ തുറന്നു പറഞ്ഞ ഹാഷ്മി താങ്കളാണ് യഥാർത്ഥ ജേർണലിസ്റ്റ് 👌
@IND0707
@IND0707 8 ай бұрын
പിന്നെ അടിമകളെ പോലെ ന്യായികരിക്കണോ
@suharasalim5841
@suharasalim5841 8 ай бұрын
കാശ് ന് േവ > ണ്ടിക്കരക്കന്നു
@user-km2jr7gk4s
@user-km2jr7gk4s 8 ай бұрын
Sfi യുടെ 7 അയലത്ത് വരാൻ ഇവൻ യോഗ്യനല്ല. ഇവൻ NDF കാരനാണ്.
@Elephant.81
@Elephant.81 8 ай бұрын
Tr
@t.p.visweswarasharma6738
@t.p.visweswarasharma6738 8 ай бұрын
പള്ളി വേറെ, പള്ളിക്കൂടം വേറെ...
@videos-TK143
@videos-TK143 8 ай бұрын
എന്റെ പൊന്നൂ ഒരു രക്ഷയും ഇല്ല ഞാൻ ഇത് പലതവണ കണ്ട്. ഇങ്ങനെയും ഒരു അവതാരം ഹാഷ്മി നിങ്ങൾ ആണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ...
@krishnamraj.s.b1781
@krishnamraj.s.b1781 8 ай бұрын
I m an RSS supporter .But I felt goosebumps while listening to your heart touching presentation ❤ You have beautifully portraited the CPM terrorism
@jibijprakash5158
@jibijprakash5158 8 ай бұрын
Single shot No retake💥 Hashmi just nailed it❤
@sofiyabaiju
@sofiyabaiju 8 ай бұрын
നട്ടെല്ലുള്ള ഒരു മാധ്യമ പ്രവർത്തകൻ....പ്രിയപെട്ട ഹാഷ്മി..താങ്കൾക്ക് എൻ്റെ വക ഹൃദയത്തിൽ തട്ടിയൊരു SALUTE ❤
@bijur6201
@bijur6201 8 ай бұрын
ഒന്നുല്ല.... അവർക്ക് എതിരെ കേസ് എടുത്തു അതുകൊണ്ട്
@sofiyabaiju
@sofiyabaiju 8 ай бұрын
@@bijur6201 എനിക്ക് എല്ലാവരെയും പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അത് ഞാൻ പറഞ്ഞു. നിങ്ങൾക്ക് വിപരീതം ആയിരിക്കാം. ആയികൊള്ളട്ടെ
@Rashid-tt2du
@Rashid-tt2du 8 ай бұрын
​@@bijur6201channelin ethirayo enthinn.😮
@RemeshanR
@RemeshanR 8 ай бұрын
😮😅😂
@suharasalim5841
@suharasalim5841 8 ай бұрын
😂😂😂😂😂😂
@nigeeshp5517
@nigeeshp5517 8 ай бұрын
ചരിത്രത്തിൽ ആദ്യായിട്ടാ ഈ പാർട്ടി ഇങ്ങനെ അധഃപധിച്ചു പോയത്🙏🇮🇳🇮🇳🇮🇳
@RajeevRajeev-rx7im
@RajeevRajeev-rx7im 8 ай бұрын
Ini ADUTHATHU NOKKANDA ALLE BRO. URAPPICHOTTE ? kashy.....poojapura.tvpm❤
@samporoy
@samporoy 8 ай бұрын
തിന്മ ചെയ്യുന്നവനെ സഹായിക്കുന്ന സർക്കാർ.
@rijujohn1980
@rijujohn1980 8 ай бұрын
ആദ്യത്തെ ടെമും കണക്കായിരുന്നു.. പക്ഷെ കോവിഡ് & പ്രളയം PR വർക്ക്‌ വഴി കിറ്റും കൊടുത്തു അത് നേടി എടുത്തു...
@sheenamanikandan7804
@sheenamanikandan7804 8 ай бұрын
അതൊന്നും അല്ല ലോകത്തിൽ പോലും ഇപ്പോൾ കമ്മ്യൂണിസം ഇല്ലാതാവുന്നു അതിനു കാരണം എന്തായിരിക്കും
@samporoy
@samporoy 8 ай бұрын
@@sheenamanikandan7804 ചുമ്മാതിരുന്നാൽ ജീവിക്കാം എന്ന ആശയം. വല്ലവന്റെയും കാലുനക്കി ജീവിക്കാം എന്ന് ആശയം. അതിൽ വീഴുന്നത് മടിയന്മാർ.
@janardhananak5085
@janardhananak5085 8 ай бұрын
ഹേ,ഹാഷ്മി നിങ്ങളെ എങ്ങനെ ആദരികണമെന്ന് എനിക്ക് അറിഞ്ഞുകൂടാ, a very big salute.
@kvp2010
@kvp2010 8 ай бұрын
പ്രിയ ഹാഷ്മി, നിങ്ങൾ ഈ പറഞ്ഞതു ആത്മാര്തമായിട്ടാണെങ്കിൽ ..........ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു ഒരായിരം അഭിവാദ്യങ്ങൾ🎉🎉🎉❤ അടിമയല്ലാത്ത ഓരോ സാദരണക്കാരനും പറയാൻ ആഗ്രഹിച്ച വാക്കുകൾ
@akshayk8344
@akshayk8344 8 ай бұрын
24 ന് നേരം വെളുത്തു 🔥🔥🔥ഫുൾ പവർ 🔥🔥🔥
@vinodsv553
@vinodsv553 8 ай бұрын
👌
@D24-
@D24- 8 ай бұрын
കൂട്ടത്തിൽ ഒന്നിനെ തൊട്ടതിന്റെ തീ മാത്രം ആവാതെ ഇരിക്കട്ടെ.. നല്ല മാധ്യമ പ്രവർത്തനം വരട്ടെ
@shamjoong1926
@shamjoong1926 8 ай бұрын
Ethreee divasam enad kannam madhyam Darmam verum madhyama preverthagark mathram ayoonduuu enum idineee patti oruuu charchaaa predeeeshikam Appokinum edhinteee Maravil Ethree thettugal nadanuuu kayijuuu kannum 😢
@mayamahadevan6826
@mayamahadevan6826 8 ай бұрын
❤😊
@Pkd.99
@Pkd.99 8 ай бұрын
❤ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് ന് ആത്മാഭിമാനമുള്ള സഖാവിന്... ഓക്കാനം തന്നെ വരൂ... ഈ നാറിയ മന്ത്രിസഭയും ജാജാവും.....
@manojs2382
@manojs2382 8 ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആകുന്നത് ആണ് അപകടം. സ്റ്റാലിനും മാവോയും പോൾപോട്ടും ഒക്കെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആണ്. അതാണ് കോടിക്കണക്കിനു ജനങ്ങൾ കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലാൻ പറ്റില്ല അത് കൊണ്ട് ഗൂണ്ടായിസം..
@DRACULA_KING_
@DRACULA_KING_ 8 ай бұрын
കമ്മ്യൂണിസത്തിൽ രാജാക്കന്മാർ ഇല്ല. വിദ്യാഭ്യാസം ഉള്ള പിള്ളേർ പുതിയ communism തുടങ്ങണം. വിപ്ലവം ഉണ്ടാവട്ടെ
@bijubalakrishnan1773
@bijubalakrishnan1773 8 ай бұрын
കമ്യൂണിസം ഒരു മിത്ത്
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
നല്ല കമ്മ്യൂണിസ്റ്റ്‌ എന്നത് നല്ല നായക്കാട്ടം എന്നത് പോലൊരു കോമഡി മാത്രം...
@dhannyae3571
@dhannyae3571 8 ай бұрын
Yadharth communist ehn onnu ipo ila..avar pandata alkar cheyda thyagate poki pidich ipol endh abhasam cheydal adh parnit show akum..
@priyeshpudussery6342
@priyeshpudussery6342 8 ай бұрын
Hashmi,,,,,no words to express the respect and love I have for you... The way you narrate, the words you use, the dare you are... Tremendous
@user-lm2pm2pd6l
@user-lm2pm2pd6l 8 ай бұрын
ഇതാവണം മാധ്യമ പ്രവർത്തനം 👍👍👌👌. നട്ടെല്ല് ഉള്ള ആണൊരുത്തൻ 👌👌👍👍. ഹാഷിമി ❤️❤️❤️
@annapremnabas4286
@annapremnabas4286 8 ай бұрын
ഹാഷ്മി അടിപൊളി 👌🏻👌🏻👌🏻👌🏻 ഓരോ വാക്കും 🔥 പാറുന്നു...
@dhronainlove665
@dhronainlove665 8 ай бұрын
Hashmiii...❤❤❤ Your intro always rocks..... Real sword towards kerala politics
@vinodgreenworld9515
@vinodgreenworld9515 8 ай бұрын
ഒരു രാഷ്ട്രീയ പാർട്ടിയുടേയും അടിമകളല്ലാത്ത . തലച്ചോറ് മരവിച്ചിട്ടില്ലാത്ത ഓരോ സാധാരണ മലയാളിയും പറയാനാഗ്രഹിച്ച കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ ഹാഷ്മിക്ക് അഭിനന്ദനങ്ങൾ.❤❤❤
@MrJubin007
@MrJubin007 8 ай бұрын
സിപിഎമ്മിന് ഇതിലും വലിയൊരു ഊക്ക് കിട്ടാനില്ല.. അതും ഒരു എസ്എഫ്ഐ കാരൻ്റെ അടുത്തുനിന്ന്😂😂 🔥👍ഹാഷ്മി🔥👍
@lechusvlogfamily6735
@lechusvlogfamily6735 8 ай бұрын
ഹാഷ്മി അങ്കിളെ ഇങ്ങനെയുള്ള സംസാരമാണ് എനിക്ക് സ്കൂളിൽ പ്രസംഗിക്കാൻ പ്രചോദനം അങ്കിളിന്റെ ഇൻട്രോ കേൾക്കാൻ ഞാൻ എന്നും കാത്തിരിക്കും
@mathewnampudakam3113
@mathewnampudakam3113 8 ай бұрын
ഇതുപോലൊരു ശര പ്രയോഗം കേൾക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. വിഷയം ഹൃദയഭേദകം. ഷമി, നമിക്കുന്നു.
@sreejithcv6231
@sreejithcv6231 8 ай бұрын
Hats of Hashmi ഓരോ മലയാളിയും ഇപ്പോൾ പറഞ്ഞു നടക്കുന്ന വാക്കുകൾ. ഇത്ര ആവേശത്തോടെ വിളിച്ചു പറഞ്ഞതിന് big സല്യൂട് 👍👍👍👍
@mathewvarkey3653
@mathewvarkey3653 8 ай бұрын
ഹാഷ്മി കലക്കി... ഒരു ബിഗ് സല്യൂട്ട്... ഇനി ഞാൻ 24 ചാനൽ അല്ലാതെ മറ്റൊരു ചാനലും കാണില്ല... നട്ടെല്ല് ഉയർത്തി ധീരമായ ഹാഷ്മി പറയുന്ന ഓരോ വാക്കും ഹൃദയത്തെ ത്രസിപ്പിക്കുന്നു... ശരീരത്തിലെ രോമം പോലും എഴുന്നേറ്റു നിൽക്കുന്ന അവസ്ഥ... ഒരിക്കൽ കൂടി ഒരു ബിഗ് സല്യൂട്ട്
@naveenzebby4172
@naveenzebby4172 8 ай бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല 💪 ഹാഷ്മി 👍goosebumps 👍
@rn5992
@rn5992 7 ай бұрын
Diz is called criticizing without seeing the face of the govt. Hatts off. Mr Hashmi🔥Brilliant reporting🔥
@akashmk3575
@akashmk3575 8 ай бұрын
ലാലേട്ടന്റെയും മമ്മൂക്കയുടെയും SG യുടെയും on-screen performance കണ്ട് ഒരുപാട് കയ്യടിച്ചിട്ടുണ്ട്. അതുപോലെ മനസിൽ തട്ടിയ ഒരു കയ്യടി ഹാഷ്മിക്ക് ❤ Hats off!!!
@ayshavc9807
@ayshavc9807 8 ай бұрын
ലാലേട്ടനും മമ്മൂക്കയുമൊക്കെ അവർക്കുവേണ്ടി മാത്രം ജീവിക്കുന്നവരാ. കേരളം എങ്ങനെ ആയാലും അവർക്കെന്താ, എന്തെങ്കിലും ഒരു സാമൂഹ്യ വിഷയത്തിൽ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ഇന്ന് വരെ
@sreedeviv9394
@sreedeviv9394 8 ай бұрын
പ്രിയപ്പെട്ട ഹാഷ് മി ഞാൻ ശ്വാസം പിടിച്ചാണ് കേട്ടത്. ഇത്രയും വിവരങ്ങൾ പ്രാസം ഒപ്പിച്ചു മനസ്സിൽ വരുന്നത് തന്നെ ഒരു വലിയ അനുഗ്രഹം. God bless you 🙏🙏.
@manojkalarikkal1680
@manojkalarikkal1680 8 ай бұрын
അടിപൊളി എങ്ങനെ പറഞ്ഞാലും നാണം വേണ്ടേ മാഷേ നിങ്ങളുടെ സംഭാഷണം കോരിതരിപ്പിക്കും 👍🏻👍🏻👍🏻
@sitaayyappan6212
@sitaayyappan6212 8 ай бұрын
24 channel realised now and explored ,well done. 🤝
@RaviKumar-bc2nv
@RaviKumar-bc2nv 8 ай бұрын
നേരിന്റെ കമ്മ്യൂണിസ്റ്റുകാരനാണ് ഹാഷമി... അഭിവാദ്യങ്ങൾ ❤
@DevikaDevi-yi1dw
@DevikaDevi-yi1dw 8 ай бұрын
ആണോ 😔😔
@roymathew3673
@roymathew3673 8 ай бұрын
SFI യുടെയും കേസ് വരുമ്പോൾ പഴേ SFI ക്കാരൻ ആകുന്നതൊഴിച്ചാൽ 😂😂
@shyjukayamkulam5769
@shyjukayamkulam5769 8 ай бұрын
ഇതൊക്കെ ഹാഷ്മിയുടെ ഒരു നമ്പർ അല്ലേ?
@manojs2382
@manojs2382 8 ай бұрын
ആ ഒരു കുഴപ്പമേയുള്ളൂ. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആകുന്നത് ആണ് അപകടം.
@user-jl7oh9bj9c
@user-jl7oh9bj9c 8 ай бұрын
​@@shyjukayamkulam5769njammeletra kandathaaa😂 . Enthu vanaalum Sangi theetengale keralathileku aduppikilaa keto😊
@MubarakpmMubus
@MubarakpmMubus 8 ай бұрын
പൊളിച്ചു മുത്തേ.... ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണ്... താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു...
@joevince8538
@joevince8538 8 ай бұрын
Communist=maramandan
@OUR_WORLD568
@OUR_WORLD568 15 күн бұрын
ഹാഷ്മിയും സഖാവ് ആണ്
@fundancestick9709
@fundancestick9709 8 ай бұрын
യാ മോനെ 🔥🔥🔥 താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 🔥
@georgechristy8931
@georgechristy8931 8 ай бұрын
Big salute brother, you will forever be remembered in the hearts of the commons.
@REVIEWEXPERTBINISH
@REVIEWEXPERTBINISH 8 ай бұрын
🔥🔥തെറ്റ് ചെയ്തത് സ്വന്തം ആൾക്കാർ ആയാലും അത് ചൂണ്ടിക്കാണിക്കുന്നവൻ ആണ് യഥാർത്ഥ സഖാവ് 💪
@ajmal5181
@ajmal5181 8 ай бұрын
അത് പൊളി ഇങ്ങനെ ആണ് മനസ്സിലാക്കൽ ഓരോന്നും ജനങ്ങൾ
@DevikaDevi-yi1dw
@DevikaDevi-yi1dw 8 ай бұрын
പൂച്ച പെറ്റു പൂത്തു കിടക്കുന്ന ഖജനാവ് 🤣🤣🙏🙏😍എന്റെ ഹാഷ്മി ബ്രോ എജ്ജാതി ഉപമ 🤣🤣സൂപ്പർ.... വിനിത ക്ക് നീതി കിട്ടട്ടെ 🙏🙏😍😍
@M3-M
@M3-M 8 ай бұрын
@bintakuruvila2059
@bintakuruvila2059 8 ай бұрын
ഹാഷിംസൂപ്പർഅവതരണം🙏🙏👍👍
@murlimenon2291
@murlimenon2291 8 ай бұрын
What a monologue!! reminded me of the 90's when Suresh Gopi used to mouth long sentences... Hashmi; you got guts man!!.. wonder who writes your scripts?
@akhilmvk
@akhilmvk 8 ай бұрын
കേരളത്തിലെ ജനങ്ങളുടെ വികാരമാണ് ഹാഷ്മി പറഞ്ഞത്❤ 👏👏👏👏
@athulsindhu1666
@athulsindhu1666 8 ай бұрын
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച വാക്കുകൾ.. RESPECT FROM BOTTOM OF THE HEART🙌
@pkjayaprakash6781
@pkjayaprakash6781 8 ай бұрын
വെരി വെരി ഗുഡ്,,,, ഹാഷിമിന് ബിഗ് സല്യൂട്ട്,,,,,,,,
@sanalkumaran439
@sanalkumaran439 8 ай бұрын
നിങ്ങളെ പോലെ ഉള്ള ചുണക്കുട്ടന്മാർ വേണം നശിക്കാൻ പോകുന്ന ഈ കേരളത്തിൽ നിങ്ങൾക്ക് നന്മ വരട്ടെ, ദൈവം രഷിക്കട്ടെ Hashmi 👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏
@Nirnayam75
@Nirnayam75 8 ай бұрын
ഹെന്റമ്മോ🙆 സംഘിക്കമ്മി വരേണ്യ വർഗ്ഗ ചാനലുകാർ മനുഷ്യരായി മാറുന്ന അഭൂതപൂർവമായ കാഴ്ച, ഹെന്റമ്മോ🙆🙆🙆🙆
@arunl5540
@arunl5540 8 ай бұрын
പഴയ sfi കാരനെന്നു പറഞ്ഞു കളിയാക്കേണ്ടതില്ല ഹാഷമി നല്ല നട്ടലുള്ള മാധ്യമ പ്രവർത്തകൻ
@geethaaradhana5373
@geethaaradhana5373 8 ай бұрын
Super
@sanuvazhayil8187
@sanuvazhayil8187 8 ай бұрын
Kidu
@sspixelprograming3653
@sspixelprograming3653 8 ай бұрын
ഹാഷ്മി യദാർത്ഥ കമ്യൂണിസ്റ്റ്
@user-io5sg5zy1m
@user-io5sg5zy1m 8 ай бұрын
✅👍👌🏻
@princeip3466
@princeip3466 8 ай бұрын
കൂട്ടത്തിൽ ഒരാളെ തൊട്ടപ്പോൾ എങ്കിലും നിങ്ങൾക്കൊക്കെ വെളിവ് വന്നല്ലോ സന്തോഷം ❣️
@sonutn
@sonutn 8 ай бұрын
ഡിയർ ഹാഷ്മി, ഒരുപാട് സന്തോഷം. കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ അതെ വികാരത്തിൽ പറയാൻ കാണിച്ച ചങ്കുറപ്പിന് ഒരായിരം അഭിവാദ്യങ്ങൾ. വിജയൻ കോരൻ എന്ന കൊടും ക്രിമിനൽ ന് എതിരെ ശബ്ദം ഉയർത്താൻ ഇനിയും ഊർജം ഉണ്ടാവട്ടേ. ❤ ❤
@ashwinvlogs6396
@ashwinvlogs6396 8 ай бұрын
❤❤
@rajesherattapalliyalil1910
@rajesherattapalliyalil1910 8 ай бұрын
അനീതിക്കെതിരെ പോരാടുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤
@renjithkm9427
@renjithkm9427 8 ай бұрын
❤❤❤വലിച്ചു കീറി ഉടുത്തു നാളെ മുതൽ നിങ്ങളും "ഹാഷ്മി സങ്കി" ❤❤❤
@vinodsv553
@vinodsv553 8 ай бұрын
👌
@vknair1
@vknair1 8 ай бұрын
ഈ കിരാതൻറെ എച്ചിൽപട്ടികളുടെ യജമാന സ്നേഹം ഇവരേയും US ലേക്ക് കൂട്ടുമോ യജമാനരാജാവ്
@saraswathivimal3916
@saraswathivimal3916 8 ай бұрын
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്❤❤
@7livinpunneli7
@7livinpunneli7 8 ай бұрын
Proud of you 👍 ee paranjath kerala janathayude manassu!
@chandrane9239
@chandrane9239 8 ай бұрын
*"അണയാൻ പോകുന്ന തീ ആളിക്കത്തും*" കേരളത്തിലെ ഇടതു സർക്കാരിന്റെ ഭരണം അണയുകയാണ് . . 🔥🔥🔥😆😂😂
@mohammedfazil71
@mohammedfazil71 8 ай бұрын
Anayan pokunnath cpm partyan
@nxpro4443
@nxpro4443 8 ай бұрын
​@@mohammedfazil71അതാണ് ഞാനും പറഞ്ഞെ😂
@SinduPS
@SinduPS 8 ай бұрын
സത്യം
@AswathyAcchu
@AswathyAcchu 8 ай бұрын
അത് നല്ലപോലെ കമ്മ്യൂണിസ്റ് അറിഞ്ഞുകൊണ്ട് അല്ലെ കോടികൾ മുടക്കി tour നടത്തുന്നത്
@crazymedico6211
@crazymedico6211 8 ай бұрын
Avasana varsham korch kit um pension um kodthal ivrkitt thanne ippo ethire parayanor vote kuthum. Kazhinja pinarayi sarkkarnum ekadesham ithe time ayappo sabarimala peril enthoru ethirpp uyarnn vannatha. Karyilla. Oru kit kodtha theeravunnathe ullu😂
@MuneerAm-dw3lb
@MuneerAm-dw3lb 8 ай бұрын
നട്ടെല്ലുള്ള അവതാരകൻ പഴയ സഗാവ് ആണെങ്കിലും സത്യം അരുടെ മുന്നിലും വിളിച്ച് പറയും ❤❤❤
@aaradhyasworld1990
@aaradhyasworld1990 8 ай бұрын
ബിഗ്സലൂട്ട് ഹാഷ്മി ഭായ് ഇതുപോലെ ചങ്കൂറ്റതോടെ എല്ലാ മാധ്യമങ്ങളിലും സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ തീരവുന്നതെയുളളു ഇവന്‍മാരുടെ ഇവരുടെ സൂക്കേട്
@AswathyRadhakrishnan-df6zd
@AswathyRadhakrishnan-df6zd 8 ай бұрын
Hasmi super.. Polichu. U r so bold n be proud👏👏
@user-fe9_uthamannair81
@user-fe9_uthamannair81 8 ай бұрын
സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ വിളിച്ചു പറഞ്ഞ ഹാഷമിക്കു നല്ലൊരു സല്യൂട്ട് 👌
@matpa089
@matpa089 8 ай бұрын
ഹാഷ്മി എന്ന പഴയ SFI ക്കാരൻ ഉണർന്നു.. 💪💪
@kunjappanmk6168
@kunjappanmk6168 8 ай бұрын
നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ കലക്കി ആയിരമായിരം അഭിനന്ദനങ്ങൾ.
@aneeahaappu2324
@aneeahaappu2324 8 ай бұрын
എന്റപോന്നോ ഡബിൾ ചങ്കൻ ഒരു രക്ഷയുമില്ല സൂപ്പർ
@girijadevin4870
@girijadevin4870 8 ай бұрын
ഹാഷ്മി നീയാണ് തീയ് ആ തീ നാളങ്ങൾ കേരളം മുഴുവൻ ആ ള്ളി പടരട്ടെ🔥🔥🔥🔥
@Wanderingsouls95
@Wanderingsouls95 8 ай бұрын
ഇദ്ദേഹത്തിന്റെ ഇൻട്രോ യുടെ ഒരു വലിയ ഫാൻ ആണ് ഞാൻ.. ആ ശൈലി മാത്രം അല്ല.. ഓരോ വാക്കുകൾക്കും കാമ്പുണ്ട്.. തലച്ചോർ തുളച്ചു കയറുന്ന വാക്കുകൾ! സാധാരണക്കാർക്ക് മനസ്സിലാകുന്ന വാക്കുകൾ!❤
@janardhananak5085
@janardhananak5085 8 ай бұрын
ഹാഷ്മി, തങ്കളാണ് ഒരു യഥാർഥ ജേർണലിസ്റ്റ്. ഒരു വലിയ നമസ്കാരം
@sukumarancv2004
@sukumarancv2004 8 ай бұрын
ഒരു പാട് തവണ കേട്ടു മതിയാവുന്നില്ല
@roydavidkochedathwa5559
@roydavidkochedathwa5559 8 ай бұрын
Very powerful 💥💥💥💥💥.. ഇതാണ് മാധ്യമ പ്രവർത്തനം
@gayathrivs7832
@gayathrivs7832 8 ай бұрын
I'm hearing this for the 6th time...and each time it's goosebumps ❤
@venuparambath1210
@venuparambath1210 8 ай бұрын
വളരെ വാസ്തവം, 🙏🙏🙏
@pachudec8
@pachudec8 8 ай бұрын
Superrrr..pwolichu
@shainsheed
@shainsheed 8 ай бұрын
അടിപൊളി ഇൻട്രോ ഹാഷ്മി നിന്നെ നമിച്ചു 🙏🙏🙏
@Thoufyz
@Thoufyz 8 ай бұрын
ഒരു ബിജെപി അനുഭാവി ആയ ഞാൻ🧡🧡 but ഹാഷ്മി ഇക്കാര്യത്തിൽ നീ പൊളിച്ചു 🔥🔥
@SalimPu
@SalimPu 8 ай бұрын
😂
@Thoufyz
@Thoufyz 8 ай бұрын
@@SalimPu wow🤣
@RMK8089
@RMK8089 23 күн бұрын
😂
@PRAVEENEDATHADAN
@PRAVEENEDATHADAN 8 ай бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് കാരൻ പറയാൻ ആഗ്രഹിച്ച കാര്യം നന്നായി പറഞ്ഞു ആഷ്മി ❤
@sudhakaranka2480
@sudhakaranka2480 8 ай бұрын
ഒരു ജേർണലിസ്റ്റ് എങ്ങിനെയായിരിക്കണം ഉടവാളിനേക്കാൾ മൂർച്ചയുള്ള വാക്കുകളും ശബ്ദവും ആയിരിക്കണം എന്നു പ്രവർത്തിച് കാണിച്ച ഹാഷ്മി ന്ന് ഒരായിരം പൂചെണ്ടുകൾ നിറച്ച ബിഗ് സല്യൂട്ട്
@sunilsivaraman9193
@sunilsivaraman9193 8 ай бұрын
Hashmi ippol paranjathinu oru big salute 👏👏👏🔥🔥🔥❤️
@sajeeshvlog
@sajeeshvlog 8 ай бұрын
ഹാഷമി സൂപ്പർ ഇത് കേൾക്കുമ്പോ രോമാഞ്ചം തോന്നുന്നു 🔥🔥🔥👍🔥
@sha2shareef
@sha2shareef 8 ай бұрын
മലയാള ഭാഷയിലെ ഇൻട്രോയുടെ രാജകുമാരൻ .... ❤❤❤❤❤❤❤❤❤❤❤❤❤❤❤
@pramodp8161
@pramodp8161 8 ай бұрын
No doubt!!
@SanthoshKumar-pb3dg
@SanthoshKumar-pb3dg 8 ай бұрын
..... രാജാവേ നിങ്ങള് നഗ്നനാണ്.... സ്തുതി പാടി നടക്കുന്നവരേ നിങ്ങള് താങ്ങുന്നത് നഗ്ന പൃഷ്ഠമാണ് .....
@pushnpull8656
@pushnpull8656 8 ай бұрын
യാ മോനെ രോമാഞ്ചി ഫിക്കേഷൻ....🫡
@MRZ-CHATTII
@MRZ-CHATTII 8 ай бұрын
സൂപ്പർ ഹാശ്മി ❤️👌
@riyasmangalassery3072
@riyasmangalassery3072 8 ай бұрын
"Kudos to Hashmi for not just speaking eloquently but also encapsulating brilliance in every word. Well done, indeed!"
@vijayabalagopal6470
@vijayabalagopal6470 8 ай бұрын
Paranjathellam sqthyam. A big salute to you.
@sreekrishna9270
@sreekrishna9270 8 ай бұрын
Big salute 🌹❤️🌹-by pazhaya oru saghav
@udaybhanu2158
@udaybhanu2158 8 ай бұрын
പ്രണാമം, ഹാഷ്മി സാർ പലരും പറയാൻ മനസ്സിൽ കരുതിയ, എന്നാല് പറയാൻ ഇതേ പോലെ വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത, പച്ച പരമാർത്ഥം ധീരമായി പറഞ്ഞതിന് 💜💜🙏
@Gypsy29242
@Gypsy29242 8 ай бұрын
ഈ intro കാലം രേഖപെടുത്തുന്നു..... Great ❤❤❤❤❤❤ Salute Hashmi 🎉🎉🎉🎉
@suryav4785
@suryav4785 8 ай бұрын
Mone you are our king weldone Mone weldone We are all with you.
@sajyanp2108
@sajyanp2108 8 ай бұрын
👏👏👏കലക്കി
@sunilharic
@sunilharic 8 ай бұрын
നേരിന്റെ സഖാവേ അഭിവാദ്യങ്ങൾ 👍
@rightvision0072
@rightvision0072 8 ай бұрын
ഞാൻ ഹഷ്‌മിയുടെ fan ഏത് രാജാവായാലും പ്രതികരിക്കണം നിങ്ങളോടൊപ്പം 😍😍
@prathapchandprakasan
@prathapchandprakasan 8 ай бұрын
🫡what a speech /dialogue delivery 👏 🙌...I think renji panicker need to see this 😀
@sajeevkumar9534
@sajeevkumar9534 8 ай бұрын
Big Salute...dear Hashmi...super dialougs
@Dasappan76
@Dasappan76 8 ай бұрын
ഹാഷമി = ഒരു യഥാർത്ഥ സാധാരണ കമ്മ്യൂണിസ്റ്കാരന്റെ വികാരം ❤
@user-ll1cy6fj2u
@user-ll1cy6fj2u 8 ай бұрын
ഹാഷ്‌മീ നിങ്ങൾ ഇപ്പഴാണ് പൊളി ആയതു ഇപ്പഴാണ് നട്ടെല്ല് മുളച്ചത് ❤️❤️
@arjunpr291
@arjunpr291 8 ай бұрын
Pwoli sadhanam 👌
@aparnanair734
@aparnanair734 8 ай бұрын
Powli.❤ RIP LDF AND SFI
@josephmanuel2148
@josephmanuel2148 8 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ നായർക്കും .ഹാഷ്മി ക്കും ബോധം വന്നു 😂
@shobhasunil9095
@shobhasunil9095 8 ай бұрын
Yes👍
@BijuMol-pb7rr
@BijuMol-pb7rr 8 ай бұрын
Yes 😂
@davidjohnkottarathil2342
@davidjohnkottarathil2342 8 ай бұрын
Yes😂
@reubenmelekkuttu
@reubenmelekkuttu 8 ай бұрын
Crct
@venugopalannairkuttan8845
@venugopalannairkuttan8845 8 ай бұрын
ഇത്രയും നാൾ,,,,,, 😀😀😀 അവനെ പൊക്കി,,,,,, പറഞ്ഞ നാക്കിൽ നിന്നും,,,,, ഈ വാക്കുകൾ കേട്ടതിൽ സസന്തോഷം 🌹🌹🌹🙏🙏
@nazeeribrahimkutty8397
@nazeeribrahimkutty8397 8 ай бұрын
സല്യൂട്ട്.. ബിഗ് സല്യൂട്ട്...❤❤❤
@arungopalan5121
@arungopalan5121 8 ай бұрын
ഈ വിളിച്ചു പറഞ്ഞ വാക്കുകളുടെ സൃഷ്ടി കർത്താവിന് എൻ്റെ നമസ്ക്കാരം
@mallupagan
@mallupagan 8 ай бұрын
യാഥാർത്ഥ കമ്യൂണിസ്റ്റ്ന് വരെ അപ്പൊ സമ്മതിക്കേണ്ടി വന്നു ഇത് നേറികെട്ട ഭരണം ആണെന്ന് 👏
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН