No video

മഹർഷി ശ്രീ അരവിന്ദന്റെ ജീവചരിത്രം l Biography of Maharshi Sree Aurobindo

  Рет қаралды 43,724

Susmitha Jagadeesan

Susmitha Jagadeesan

Жыл бұрын

Пікірлер: 378
@Lakshmymenon
@Lakshmymenon Жыл бұрын
ഈ ജീവചരിത്രം ആദ്യമായി കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ട്..🙏🙏🙏നന്ദി ടീച്ചർ 🙏സുപ്രഭാതം ശുഭദിനം നേരുന്നു 🙏❤
@santhanavaliamma7041
@santhanavaliamma7041 Жыл бұрын
Namaskaram teacher 🙏🏽🙏🏽🙏🏽
@dayaprabha1854
@dayaprabha1854 Жыл бұрын
Pawas
@bijudivakaran9491
@bijudivakaran9491 Жыл бұрын
​@@santhanavaliamma7041 എനിക്ക് ഇറങ്ങാനുള്ള മാറ്റിക്കളഞ്ഞു😮മ
@arjun4394
@arjun4394 Жыл бұрын
ഈശ്വരന്റെ തിരഞ്ഞെടുക്കൽ എത്ര അത്ഭുദം, മഹനീയം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿 ഇങ്ങനെയുള്ള പുണ്യാ ത്മാക്കളുടെ ജീവചരിത്രം കേൾക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം🥰 പ്രഭാത വന്ദനം ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻❤️🥰🥰
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺🌺
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏ഗുരുനാഥേ അവിടുത്തെ പാദത്തിൽ നമിക്കുന്നു, നമിക്കുന്നു, നമിക്കുന്നു 🙏🙏🙏ഭഗവാനേ അവിടുത്തെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഈ ജന്മം ഇത്രയും മഹത്വം ഏറിയ മഹർഷിമാരെ അറിയാനും പഠിക്കാനും സാധിച്ചതു 🙏ഗുരു നാഥയുടെ എത്ര ദിവസത്തെ കഠിന പ്രയത്നം, സാധന🙏 എല്ലാം ഈ സാധാ ജനങ്ങളുടെ ഉള്ളിൽ ഉറപ്പിക്കാൻ അതും ചിത്രങ്ങളും കണ്ടു അവിടെ ഞങ്ങളെ എത്തിച്ചുവല്ലല്ലോ 🙏നന്ദി 🙏അംബേ, ഭാരതാംബേ പ്രണാമം 🙏അമ്മയുടെ മടിത്തട്ടിൽ വളർന്ന പുണ്യ ആത്മാക്കളുടെ ചരിത്രം അറിയാനും അമ്മ ഒരു ഗുരുവിനു ജന്മം നൽകി 🙏🙏എല്ലാം ഭഗവാന്റെ നിശ്ചയം 🙏🙏ഗുരു നാഥയുടെ ത്യാഗത്തിന് മുൻപിൽ ഹൃദയം നിറഞ്ഞ നന്ദിയോടെ നമസ്കരിക്കുന്നു 🙏🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌿🥰🥰❤️❤️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@sathiammanp2895
@sathiammanp2895 Жыл бұрын
​​@@SusmithaJagadeesan 🙏🙏🙏❤️❤️🥰🥰 🌹🌹
@anjulince9927
@anjulince9927 Жыл бұрын
Namaskaram teacher.
@sobhanameleveettil9490
@sobhanameleveettil9490 Жыл бұрын
@anilkumar-eu1fu
@anilkumar-eu1fu Жыл бұрын
🙏🙏🙏
@jayasreejayakumar6410
@jayasreejayakumar6410 Жыл бұрын
എത്ര മനോഹരമായി മഹർഷി അരവിന്ദൻ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു..... അതും ദൈവ നിശ്ചയം. നമ്മൾ കേട്ടതും ദൈവ നിശ്ചയം...'❤❤❤
@s.vijayamma5574
@s.vijayamma5574 Жыл бұрын
🙏🙏🙏🙏മഹർഷി ശ്രീ. അര വിന്ദ ഘോഷ് സ്മരണ ക്കു മുന്നിൽ എന്റെ ആത്മാ ർപ്പണം... 🙏🙏🙏ആത്മീയ നേതൃ ത്വ വും രാഷ്ട്രീയ നേതൃ ത്വ വും സമന്വ യിപ്പിച്ച മഹാൻ.!!🙏ഏഴു വയസ്സു മുതൽ ഇരുപതു വയസ്സു വരെ ഇo ഗ്ല ണ്ടിൽ കഴിഞ്ഞിട്ടും ഭാരതീയ ത കൈ വിടാത്ത ഭാരത പുത്രൻ 🙏...... കാലം കരുതി വച്ച തിനെ മാറ്റി മറിക്കാൻ ഒരു ബാഹ്യ ശക്തി ക്കും കഴിയില്ല ല്ലോ. 🙏🙏.... നമ്മുടെ മനോ ഗതി ക്കനുസരി ച്ച് ഭഗവാൻ നമ്മെ രൂപ പ്പെടു ത്തുക തന്നെ ചെയ്യും. 🙏🙏.... ആ ദ്ധ്യാ ത്മി ക തൈ ലം പൂശി തേജ സ്സാർ ന്ന അര വിന്ദ സ്വാമി.!!🙏ബഹു മുഖ പ്രതിഭ!ബഹു ഭാഷാ പണ്ഡി തൻ!🙏ബുദ്ധി മാൻ!🙏"ഞാനല്ലാതെ മറ്റൊന്നും... മറ്റാരും ഈ പ്രപഞ്ച ത്തിലില്ല "....ഈ ഭഗവത് വചനം അനുഭവി ച്ചറിഞ്ഞ പുണ്യ വാൻ!!🙏ഭഗവത് ഗീതാ സാരം പൂത്തുലഞ്ഞ മനസ്സിന്റെ അധി പതി എന്ന് അര വിന്ദ മഹർ ഷിയെ വിശേ ഷി പ്പിക്കാം അല്ലേ സുസ്മിതാ ജീ..... 🙏🙏വിപ്ല വം കൊണ്ടേ അടിമ ത്വ ത്തിൽ നിന്നും മോചനം നേടാ നാവൂ എന്ന ചിന്ത യിൽ അതിനു കള മൊരു ക്കുമ്പോഴും ആത്മീയ ത കൈ വിടാത്ത കർമ്മ യോഗി.!!🙏🙏അദ്ദേഹത്തിന്റെ "ഭ്രാ ന്തു "കളെ ഞാൻ ആരാ ധി ക്കുന്നു. 🙏ഭഗവാന്റെ മുതൽ ആവശ്യ ത്തിനു മാത്രം എടുത്തിട്ട് ബാക്കി ഭഗവാനും പ്ര കൃതി ക്കും കൊടുക്കാത്തവനെ മോഷ്ടാ വായി ത്തന്നെ കാണണം..... ഇതും ഭഗവത് വചനം 🙏🙏ഭാരതത്തെ സ്വന്തം മാതാവായി കണ്ട രാജ്യ സ്‌നേഹി. .... ദേശീയ വാദി.!!🙏ഭാര തീയ തയുടെ സത്തായ തെല്ലാം വശ ത്താ ക്കി തേച്ചു മിനുക്കി പ്ര ജ്വ ലി പ്പി ച്ച മഹാൻ!!🙏......... അഹോ!ഭാര താം ബേ!!🙏നിൻ കുക്ഷിയിൽ ഇതു പോലെ എത്ര എത്ര ദിവ്യ രത്ന ങ്ങൾ!!!!🙏🙏♥️😌♥️🙏🙏ഓരോ രത്ന ത്തെയും തപ്പി യെടു ത്തു ചിത്ത ത്തിൽ വച്ചു വിളക്കി എടുത്ത് ഞങ്ങൾ ക്ക് കാട്ടി ത്ത ന്ന്.... ആരത്ന ശോ ഭ ഞങ്ങളിലും പ്ര തി ഫലിപ്പി ക്കാൻ പരി ശ്ര മി ക്കുന്ന സുസ്മിതാ ജിയുടെ ഈ സത് കർമ്മത്തെ ഞാൻ വാനോളം വാഴ്ത്തുന്നു.!🙏🙏🙏👍👍♥️♥️💐നല്ലതു വരട്ടെ!!... 🙏🙏🙇‍♀️🙇‍♀️🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@gireeshanvk4095
@gireeshanvk4095 Жыл бұрын
ആ ജീവിതചരിത്രം വളരെ ഹൃദ്യവും മനോഹരവും ആയി വർണിച്ചു. അദ്ദേഹം രചിച്ച കൃതികൾ കൂടി പരിചയപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു. ഒരവസരം ലഭിക്കുകയാണെങ്കിൽ താങ്കൾ അതിനുള്ള ശ്രമം നടത്തുമെന്ന് നടത്തുമെന്ന് ഈയുള്ളവൻ പ്രതീക്ഷിക്കുന്നു. താങ്കൾക്ക് എന്നെന്നും ഭഗവാന്റെ കൃപ കാരുണ്യ കടാക്ഷം ലഭിക്കുമാറാകട്ടെ എന്നെന്നും ലഭിക്കുമാറാകട്ടെ.
@santhivijayakumar3431
@santhivijayakumar3431 Жыл бұрын
ഹരേ കൃഷ്ണ... 🙏🙏🙏❤❤❤ ശ്രീ അരവിന്ദൻ മഹർഷിയേ കുറിച്ച് ആദ്യമായി കേൾക്കുന്നു....മഹർഷിയുടെ സന്ദേശം നമുക്കെല്ലാവർക്കും പ്രചോദനം തന്നെയാണ്.... 🙏🙏🙏❤❤❤മഹർഷി യേ കുറിച്ച് അറിയാൻ സാധിച്ചത് ഭാഗവാന്റെ കാരുണ്യം.... 🙏🙏🙏ഇത്രയും ഭംഗിയായി പറഞ്ഞു തന്ന അമ്മയ്ക്കി ഒരുപാട് സ്നേഹം ❤❤❤❤... ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@lathikabalu6738
@lathikabalu6738 Жыл бұрын
ഞങൾ പോണ്ടിച്ചേരി യിൽ പോയിരുന്നു.ഈ ആശ്രമം കാണാൻ പോയി.നേരത്തെ കേൾക്കാൻ സാധിച്ചില്ല.എന്നാ സങ്കടം mundu❤എത്ര നല്ല വിവരണം...നന്ദി നമസ്കാരം.
@radhajayan5324
@radhajayan5324 Жыл бұрын
ഇങ്ങിനെയൊരു മഹർഷിയെപ്പറ്റി ഇതുവരെ കേൾക്കാത്ത താണ് അങ്ങിനെ ഈശ്വരനെ നമുക്ക് അനുഭവിച്ചറിയാൻ കഴിയുമെന്ന് പറഞ്ഞു തന്ന വാക്കുകൾ നമുക്ക് കിട്ടുന്ന മഹനീയ അനുഭവം തലമുറകളെപ്പറ്റി കേൾക്കുന്നതും അത്ഭുതത്തോടെയാണ് കേട്ടിരുന്നത് thank you Susmita ji ❤️❤️🙏🙏🙏🙏
@ramayanaparayanam6705
@ramayanaparayanam6705 Жыл бұрын
മഹർഷി അരവിന്ദനെ കുറിച്ചു പറഞ്ഞാൽ സംഖി ആകും
@leenaanand1922
@leenaanand1922 Жыл бұрын
വന്ദനം ഗുരു നാഥേ🙏🙏🙏 ഇങ്ങനെ ഒരു മഹർഷിയുടെ ജീവചരിത്രം ആദ്യമായി കേൾക്കുകയാണ്. ഭഗവാനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ്. നമുക്ക് ഈശ്വരനെ സാക്ഷാൽക്കരിക്കാൻ വഴിയൊരിക്കുന്ന ഗുരു നാഥക്ക് പ്രണാമം🙏🙏🙏🙏❤️❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏
@soumyanandu4489
@soumyanandu4489 Жыл бұрын
ഹരേ കൃഷ്ണാ ... മഹർഷിയെ കുറിച്ച് ആദ്യമായിയാണ് കേൾക്കുന്നത് . അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ... പ്രണാമം സുസ്മിതാജി 🙏🙏🙏❤
@Rema1965unni
@Rema1965unni Жыл бұрын
ഇത്രയും detail ആയി കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻stay blessed🙏🏻🙏🏻🙏🏻
@sreesree5331
@sreesree5331 Жыл бұрын
പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്കെതിക്കുന്ന നമ്മുടെ ഗുരുനാഥയ്ക്കു ഒരായിരം നന്ദി ❤🙏
@radhakrishnanp.k.1160
@radhakrishnanp.k.1160 Жыл бұрын
Yet another highly valuable information about BHARATHEEYATHA from my one of the most respected teachers/ guruparampara. Pranams 🙏 🙏 🙏 Hare Krishna 🙏Guruvayurappa Saranam
@sunilulleri5150
@sunilulleri5150 Жыл бұрын
ഹരേ മാധവാ 🙏🙏🙏🙏🙏💝വന്ദനം പ്രിയ ജീ 🙏🙏🙏🙏
@sreekalav279
@sreekalav279 Жыл бұрын
സുസ്മിതജി 🙏ഇത്രയും വിശദമായി മഹർഷിയെ കുറിച്ച് പഠിച്ച് പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി 🙏❤️
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 Жыл бұрын
We are blessed to listen to this , teacher.Pranamam.
@indirak8897
@indirak8897 Жыл бұрын
ആരോവില്ല, പോണ്ടിച്ചേരി, പോയി ട്ടണ്ട്, പക്ഷേ ജീവചരിത്രം അറിയില്ല,എന്തകൊണ്ടോ അതൊട്ട് അന്വേഷിച്ചും ഇല്ല❤❤❤❤ കേൾക്കാൻ സാധിച്ചതിൽ സന്തോഷം, Thank you Susmita G❤🙏🙏🙏 മഹർഷി അരവിന്ദ് ഘോഷ് ❤
@jayanarayananp8012
@jayanarayananp8012 Жыл бұрын
ബംഗാളികൾക്ക് പോലും അദ്ദേഹത്തേക്കുറിച്ച് ഇത്രയും വിപുലമായ അറിവ് ഉണ്ടാകുക എന്നത് വിരളമായിരിക്കും.Beautiful description. ടീച്ചറുടെ അതി ഗംഭീരമായ വാക്ധോരണിയിൽ, ഭക്തി ലഹരിയിൽ വേണം ഇതൊക്കെ ശ്രവിക്കുവാൻ.അദ്ദേഹം ഇത്രയും വലിയ ഋഷിയായിരുന്നു എന്നറിയുന്നതിൽ സന്തോഷം. ഏകദേശം രമണ മഹർഷിയോട് ഉപമിക്കാവുന്ന വ്യക്തിത്വം. ചട്ടമ്പി സ്വാമികളും ഇദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന യോഗി തന്നെ. 🙏. ഹരി ഓം. വല്ലപ്പോഴും ഇങ്ങിനെ ഒരു deviation from scriptural talks എന്നത് revitalizing തന്നെയാണ്.
@sheejave3631
@sheejave3631 Жыл бұрын
ഹരേ കൃഷ്ണ🙏പ്രണാമം ജീ 🙏❤️ മഹർഷിയുടെ ജയിലിലെ അനുഭവം കേട്ടപ്പോൾ ഹൃദയം പിടഞ്ഞുപോയി 🙏ജിയുടെ ശബ്ദത്തിലൂടെ അത് അനുഭവിക്കാൻ കഴിഞ്ഞു❤️രമണഭഗവാൻ മൗനത്തിലൂടെ ആ സത്യം കാണിച്ചുതരുമ്പോൾ, അരവിന്ദ മഹർഷിയുടേത് വേറൊരു അനുഭവമായി തോന്നി🙏❤️
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരേ ഗുരുവായൂരപ്പാ. കൃഷ്ണാ... നാരായണ 🙏പ്രിയ ഗുരുനിധിയെ... സുസ്ജി കണ്ണാ...സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏 ഗുരുവിന്റെ great effortil അതിയായ സന്തോഷം അതിനു മുന്നിൽ താണു വണങ്ങുന്നു എന്നും എപ്പോഴും ഞങ്ങളുടെ ടീച്ചർ സൂര്യ പ്രഭയോടെ ജ്വലിച്ചു നിൽക്കട്ടെ, നന്മ നിറഞ്ഞ പ്രഭാതം തന്നനുഗ്രഹിച്ച ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിക്കുന്നു 🙏🥰🥰❤❤👍👍👌👌👌, ഹരേ ഗുരുവായൂരപ്പാ 🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏 ജി കണ്ണാ.. ഇന്ന് ഗുരുവായൂർ പോവാണേ
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
Ok
@venugopalannair144
@venugopalannair144 Жыл бұрын
Very happy to listen this wonderful Biography of great Maharshi Shri Aurobindo. I stay in Baroda and visited Aurobindo Ashram many times. Never bothered to learn more about him. This has really helped me to learn about Maharshi Shri Aurobindo. Thank you Madam.
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
So nice
@rajeev5763
@rajeev5763 Жыл бұрын
മഹർഷി അരവിനന്ദക്കു പ്രണാമം. യഥാർത്ഥ മഹാത്മാവ് , ഈ മഹയോഗിയാണ്.,🙏🙏🙏
@chinthawilson796
@chinthawilson796 Жыл бұрын
ഓം നമോ നാരായണായ 🙏🙏 അരവിന്ദഘോഷ് എന്നു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് വിവരണം. കേൾക്കുന്നത് പറയാൻ വാക്കുകളില്ല മോളെ 🙏🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു പുണ്യാൽമക്കളുടെ കഥകൾ 🙏🙏🌹🌹🌹 നന്ദി നന്ദി നന്ദി 🙏🙏🙏 എല്ലാം നീയേ ഭഗവാനെ 🙏🙏🙏
@rajasekharapillaiv1644
@rajasekharapillaiv1644 Жыл бұрын
എനിക്കു ഈ ജീവിതത്തിൽ ❤ വളരെയധികം സന്തോഷം തോന്നിയത് ഈ ഈശ്വരനെ അറിയാൻ കഴിഞ്ഞതു തന്നെ
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
Thank you Susmithaji 🙏🌹🙏Hare Krishna 🙏🌹🙏🌹🙏Very nice to hear about this Great soul 🙏🌹🙏🌹🙏pranamam 🙏🌹🙏🌹🙏
@sushamaprakash1620
@sushamaprakash1620 Жыл бұрын
നമസ്തേ ജീ 🙏❤🌿🌿🌷🙏 എന്റെ മനസ്സിൽ ഇന്ന് ഇതേ ചിന്തകൾ ഉണ്ടായി. ഈ ചരിത്രവും കൂടി കേട്ടപ്പോൾ വിവരിക്കാനാകാത്ത ഒരു ആനന്ദം 🙏ഹരേ കൃഷ്ണാ 🙏❤🌹🌿🌷🌹🌿🌿🌷🌷🙏
@vijayarajan2725
@vijayarajan2725 Жыл бұрын
Great 🎉 So good to Know about Shree Arubindo Maharshi ! His struggle for independence , his spiritual move and his great achievements in the field of yoga ! Very inspirational ! So happy to get his message ! God bless you ❤
@sathinair2743
@sathinair2743 10 ай бұрын
അരവിന്ദ മഹർഷിയെ പ്പറ്റി അറിയാൻ നെറ്റിൽ തിരഞ്ഞിരുന്നു , ഇത്രയും വ്യക്തമായ ജീവചരിത്രം ഇപ്പോഴാണ് അറിയുന്നത് , സരസ്വതി വിലാസം ഉള്ള ഗുരുജി യുടെ ഭാഷയും , നന്ദി 🙏 ഈ അറിവിന് 🙏🙏🙏
@thankappanchittanattil8378
@thankappanchittanattil8378 Жыл бұрын
Thanks Susmitaji for this great biography & information 🙏🌹❤️
@ushasoman9493
@ushasoman9493 Жыл бұрын
ഒരു ദിവ്യമായ അനുഭവം നൽകിയ വിവരണം🙏🙏🙏🙏
@resmir7552
@resmir7552 Жыл бұрын
Hare Krishna Susmithaji ❤
@mukambikanair9487
@mukambikanair9487 Жыл бұрын
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധത്സ്വ ഭക്തിം 🙏🏻 സുസ്മിതാജീ ഇതുപോലെയുള്ള മഹാത്മാക്കളുടെ ജീവിതാനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നത്, ഉപനിഷത്ത് വചനങ്ങളായ "ബ്രഹ്മസത്യം ജഗത്മിഥ്യാ" പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾ കൊണ്ട് കാണപ്പെടുന്നതല്ലാം നശിക്കുന്നവയാണ്, കാണപ്പെടാൻ കഴിയാത്തതും എന്നാൽ നിരന്തരമായ സാധനയിലൂടെ അനുഭവിച്ചറിയാൻ കഴിയുന്നതും ഒരിക്കലും നാശമില്ലാത്ത ഒരെയൊരു ശാശ്വതമായ സത്യമെന്നത് ബ്രഹ്മം മാത്രമാണ്. അതുപോലെ നാം ഓരോരുത്തരുടെയും ഉള്ളിൽ കുടികൊള്ളുന്ന പരമാത്മാവിൻ്റെ തന്നെ പ്രതീകമായ ജീവാത്മചൈതന്യമെന്നത് ഒരിക്കലും നശിക്കാത്തതാണെന്ന് ഇതുപോലെയുള്ള യോഗികളുടെ ജീവിതാനുഭവങ്ങളിലൂടെ കേൾക്കാൻ കഴിയുമ്പോൾ മനുഷ്യജന്മമെന്നത് എത്രമാത്രം ശ്രേഷ്ഠമാണെന്നും, ജീവിതം ധന്യമാവണമെങ്കിൽ, താൻ സ്വയം ഭഗവൽ സ്വരൂപമാണെന്നുള്ള തിരിച്ചറിവോടെ, നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും പിൻതിരിഞ്ഞ്, ഏകാഗ്രമായ മനസ്സോടെ, ചെയ്യുന്ന ഓരോ കർമ്മവും ഫലേച്ചയില്ലാതെ, ഭഗവൽസാക്ഷാത്കാരത്തിനായിരിക്കണം. ഇതുപോലെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം വിവരിക്കാൻ സുസ്മിതാജീ എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടാവുമെന്ന് വീഡിയോ പൂർണ്ണമായും കേൾക്കുമ്പോൾ തന്നെ അറിയാം. വളരെ നന്ദിയുണ്ട്, ഞാൻ ഇതുപോലെയുള്ള സാധകന്മാരെ കുറിച്ച് കേൾക്കാനും, അവരിൽനിന്ന് കഴിയുന്നത്ര സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയണമെന്നുമാണ് ആഗ്രഹിക്കുന്നതും, ഭഗവാനോടുള്ള പ്രാർത്ഥനയും. താൻ സ്വയം ആരാണെന്നുള്ള ഒരു തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🙏🥰❤👍👍👌
@beenasvlog4385
@beenasvlog4385 Жыл бұрын
Hare krishna 🙏🙏🙏
@geethak2441
@geethak2441 Жыл бұрын
So blessed to hear about the divine Soul. Thank you so much Susmitha ji
@laliapalathingal6690
@laliapalathingal6690 Жыл бұрын
അരവിന്ദ് കണ്ണാശുപത്രിയിൽ മഹർഷിയുടെ ഫോട്ടോ കണ്ടു. ഈ ജീവചരിത്രം കേട്ടപ്പോൾ സന്തോഷമായി
@gokulpnair
@gokulpnair Жыл бұрын
Wonderful thoroughly enjoyed listening.I was interested to know more about him now it happened through you, Thank you. Goosebumps when I was hearing about his jail term and he was seeing vasudeva everywhere (Madaparadaram nanyat). Ohm my Lord Krishna.There is no end to your glories.❤️💚🪷🪷💛❤️💕
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
Glad you enjoyed it
@babykumari4861
@babykumari4861 Жыл бұрын
🙏ർ ഇങ്ങനെ പുണ്യാത്മാക്കളുടെ ജീവചരിത്രം കേൾക്കുന്നത് തന്നെ മഹാ ഭാഗ്യം 🙏
@endekrishnaaa7403
@endekrishnaaa7403 Жыл бұрын
Thank u for sharing d jeeva charitham of Sri Aranvindji. Adehathine kurichu ethra ariyade thanne avarude (Arivindoji n ammayude) photo ende pooja muriyil undu.. Me n my daughter went 20 yrs back to Pondy for my daughter's eye treatment n stayed at aravindo ashramam for one week . Really V r blessed. 💜💜🌹🌹🙏🙏
@sandhyanair613
@sandhyanair613 Жыл бұрын
🙏🙏🙏❤❤❤💯💯💯namaskaram susmithaji.....valare manoharam ayirikkunnu......god bless you...😍
@gayathridevi4580
@gayathridevi4580 Жыл бұрын
Valuable information madam..Thank u so much
@nandakumarkd3214
@nandakumarkd3214 Жыл бұрын
അതി മനോഹരം, ദീർഘആയുസ്സ് നേരുന്നു 🙏
@geethagovind271
@geethagovind271 Жыл бұрын
നമസ്തേ സുസ്മിതാജി 🙏🙏🙏 മഹർഷി ശ്രീ അരവിന്ദൻ്റെ ചരിത്രം വളരെ മനോഹരമായി വിവരിച്ചു തന്നു.ഞാൻ പോണ്ടിച്ചേരിയിലെ Aurobindo ആശ്രമത്തിലും Auroville യിലുംപോയിട്ടുണ്ട്.ചിത്രങ്ങൾ കണ്ടപ്പോൾ എല്ലാം ഓർമയിൽ വന്നു.Thank you ജി 🙏
@renukavasunair4388
@renukavasunair4388 Жыл бұрын
പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട് ഒരു പ്രത്യേക അനുഭൂതിയാണ്. 🙏👍
@sailajalevan4117
@sailajalevan4117 Жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത് സന്തോഷം❤️🙏
@vijayakumark7405
@vijayakumark7405 Жыл бұрын
ഗുരു വന്ദനം, ആത്മീയ അറിവുകൾ ക്ക് നന്ദി
@girijanarayanan4992
@girijanarayanan4992 Жыл бұрын
Thank you so much Susmithaji ❤
@sajithchirakkal
@sajithchirakkal 9 ай бұрын
Great 🙏❤️ വാക്കുകളില്ല അത്രയ്ക്ക് മനോഹരം😊
@annapoornisankaran1002
@annapoornisankaran1002 Жыл бұрын
Tnq for the valuable information about Maharshi Arabindo Sarvam krishnarpanam🙏🙏🙏
@SureshKumar-kl8wp
@SureshKumar-kl8wp Жыл бұрын
നമസ്തേ മാതാജി🙏🙏🙏
@nishavipin2525
@nishavipin2525 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤🌹
@sajithashenoy4494
@sajithashenoy4494 Жыл бұрын
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏
@suryagayathrysreenivasan4259
@suryagayathrysreenivasan4259 Жыл бұрын
Hare Krishna ❤️ 🙏
@kamalamvg3204
@kamalamvg3204 Жыл бұрын
നമസ്കാരം, ഏകദേശം ആറു വർഷം മുമ്പുതന്നെ പോണ്ടിച്ചേരിയിൽ പോയസമയം യാദൃശ്ചികമായി ഈ ആശ്രമത്തിൽ താമസിച്ചു,ഓറവിൽ കണ്ടു, സമാധി സ്ഥലം അൽപം നേരം പ്രാർത്ഥനയിൽ ഇരുന്നു, പക്ഷേ അന്ന് ഒന്നും അറിയാൻ കഴിയാത്ത കാര്യം ഇന്ന് ഗുരുജിയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 മഹർഷി ശ്രീ അരവിന്ദന്റെ വളരെ ശ്രേഷ്ഠമായ വിവരണം മനസ്സിന്റെ ഉള്ളറകളെ തുറന്നു ❤🙏🏽വിവരണം കേട്ടു തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ അരവിന്ദആശ്രമം എന്ന് കേൾക്കാൻ തുടങ്ങി ❤ അവസാനം പോണ്ടിച്ചേരിയിൽ സ്ഥാ പിതമായ ആശ്രമം അതു തന്നെ എന്ന് അറിഞ്ഞപ്പോൾ സന്തോഷമായി ❤🙏🏽1995-96 ൽ മകളുടെ കൂടെ ആശ്രമം സന്ദർശിച്ചിട്ടുണ്ട് ❤🙏🏽അവൾക്കായിരുന്നു അവിടെ പോകണം എന്ന ഒരു നിർബന്ധം ❤🙏🏽എല്ലാം ഒരു നിയോഗം തന്നെ ❤❤അദ്ധ്യാ ത്മികത നിറഞ്ഞു നിൽക്കുന്ന ഒരു പരി പാവനമായ ആശ്രമം ❤വളരെ നിശ്ശ് ബ്ദതയും ❤🙏🏽മഹർഷി വര്യന്റെ തൃപ്പാദ ങ്ങളിൽ നമസ്കരിച്ചു കൊണ്ട് ❤😍👍വളരെ ശ്രദ്ധാ പൂർവ്വം അവസാനം വരെ വിവരിച്ചു പറഞ്ഞു കേൾപ്പിച്ച കുട്ടി ടീച്ചർക്ക്‌ കോടിനമസ്ക്കാരം ❤🙏🏽😍👍👍👍💞🙋‍♀️🙏🏽❤
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@oceanicmusic5025
@oceanicmusic5025 Жыл бұрын
ഹരേ കൃഷ്ണാ പ്രണാമം സുസ്മിതാജി, പുതിയ ഒരു അറിവു കൂടി പകർന്നു തന്നതിൽ ഒരായിരം നന്ദി
@amruthas5740
@amruthas5740 Жыл бұрын
Ammeee ithevidekkanu njagale kondupokunnathu..❤
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
സുസ്മിത ജീ... വളരെ സന്തോഷം. ഇത് കേൾക്കാൻ കഴിഞ്ഞതിൽ അത്യധികം ആനന്ദം 🙏🙏🌹
@princybiju1159
@princybiju1159 Жыл бұрын
Namaskaram Susmithaji 🙏🏻 🙏🏻 🙏🏻 Maharshikku Namaskaram 🙏🏻🙏🏻🙏🏻
@sumathipillai3795
@sumathipillai3795 Жыл бұрын
Om namo bhagavate vasudevaya 🙏 om namo narayanaya 🙏🙏 Hare Rama Hare Krishna 🙏🙏❤️ pranamam sushmitaji 🙏💗
@sheelanandan
@sheelanandan Жыл бұрын
Hare Krishna🙏 Krishna🙏 Krishna🙏 Aadhyamayi kelkkukayanu tto. Santhosham. . Paada namaskaram. Akatharil nirayunna ahantha ellam Anpode neekkane Amme... Narayana🙏 Narayana🙏 Narayana🙏 Narayana🙏
@radhajayan5324
@radhajayan5324 Жыл бұрын
🙏🙏🙏🙏❤️
@sheelanandan
@sheelanandan Жыл бұрын
@@radhajayan5324 Hare Krishna🙏🙏🙏
@thankamnair1233
@thankamnair1233 Жыл бұрын
നമസ്കാരം സുസ്മിതാജി 🌹🙏. വളരെ സന്തോഷ൦ 🙏
@gamipg9961
@gamipg9961 Жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹😍😍😍💘💘💘😙😙😙💜💜💜💖💖💖💛💛💛💚💚💚💝💝💝💞💞💞💙💙💙💕💕💕
@bijisuresh2609
@bijisuresh2609 Жыл бұрын
🙏 ഓം ഗുരു ചരണം ശരണം 🌹🙏🌹🙏🌹 ദിവ്യാനുഭവം.🙏 നമസ്ക്കരിക്കുന്നു.🙏❤️❤️❤️❤️🙏
@sayyappannair8360
@sayyappannair8360 Жыл бұрын
blessed to listen to this great biography , .Pranamam.
@ambily84
@ambily84 6 ай бұрын
Thank you Susmithaji for this enlightening information about all our Indian philosophers especially, Maharishi Aurobindo 🙏🏼🙏🏼🙏🏼 keep going.. Hari Om!
@bijuvarghese3603
@bijuvarghese3603 2 ай бұрын
Thank you, very much. I recently visited the Ashram and Auroville for the first time. Very peaceful❤
@nirmalagopinath4915
@nirmalagopinath4915 Жыл бұрын
നമസ്കാരം സുഷമിതാജി. 🙏🏻🙏🏻🙏🏻
@ashabaiju4137
@ashabaiju4137 Жыл бұрын
നമസ്തേ ടീച്ചർ 🙏🌹 ഇദ്ദേഹത്തിന്റെ ജീവചരിത്രം പറഞ്ഞു തന്നതിന് വളരെ നന്ദിയും സ്നേഹവും🙏🌹💕
@raghavanannukaran8973
@raghavanannukaran8973 Жыл бұрын
നമസ്കാരം 🙏🙏🙏
@sdvenugopal1253
@sdvenugopal1253 Жыл бұрын
🙏🙏🙏hare krushna 🙏namaskaram guru nadhe 🙏🙏🙏
@vishnuvilas4176
@vishnuvilas4176 Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏
@venugopalr9949
@venugopalr9949 8 ай бұрын
ടീച്ചറേ, നമസ്ക്കാരം. നന്ദി🙏
@vijayankanothu3260
@vijayankanothu3260 Жыл бұрын
Amazingstory. Arubondrishistorywelcome
@nayanatj966
@nayanatj966 Жыл бұрын
ഹരേ രാമ.. ഹരേ കൃഷ്ണാ... നാരായണ......🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@cmramachandran8184
@cmramachandran8184 Жыл бұрын
വളരെ നല്ല പ്രഭാഷണം. അരവിന്ദ മഹർഷിയെ കുറിച്ച് വളരെ കുറച്ചു പേർക്കേ അറിയൂ. അദ്ദേഹം രാജ്യത്തിനു വേണ്ടി സഹിച്ച ത്യാഗം മഹത്തരമാണ്.
@shobhanabai1697
@shobhanabai1697 Жыл бұрын
അറിയാഞ്ഞ ഒരുമഹർഷിയെ പറ്റി അറിയാൻ സാധിച്ചു നന്ദി
@vimalavasudevan4865
@vimalavasudevan4865 Жыл бұрын
പ്രണാമം മാം. 🙏🙏🙏 കോടി കോടി നന്ദി... 🙏🙏🙏
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺🌺 പ്രഭാതവന്ദനം ജീ🙏🌺. ശ്രീ അരവിന്ദ മഹർഷി ജീവിതത്തിൻ്റെ പ്രാഥമിക ഘട്ടത്തിൽ രാഷ്ട്രീയ മേഖലയിലൊക്കെ പ്രവർത്തിച്ച് വളരെ കഴിവുള്ള ആളായിരുന്നു.ഇംഗ്ലണ്ടിലും ഫ്രാൻസിലുമൊക്കെ പഠിച്ച് വിവിധ ഡിഗ്രിയുമൊക്കെ സമ്പാദിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളിലിരുന്നുള്ള ഉൾവിളി ഇതൊന്നുമല്ല തൻ്റെ ജീവിത ഉദ്ദേശമെന്ന് മനസ്സിലാക്കി ആത്മീയതയിലേക്ക് തിരിച്ചു വന്നു. ഇലകൾ കൊണ്ടും പുഷ്പങ്ങൾ കൊണ്ടും ചെയ്യുന്ന പുജ യഥാർത്ഥ പൂജയുടെ ബാഹ്യരൂപം മാത്രമാണെന്നും യഥാർത്ഥ പൂജ സ്വന്തം കർമ്മം കൊണ്ടുള്ള പൂജയാണെന്നും ഇങ്ങനെയുള്ള ഈശ്വരപൂജ കൊണ്ട് മുക്തി നേടാമെന്നുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തേക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കഴിവ് വ്യക്തമാക്കി അവിടുന്നു പറഞ്ഞു തന്നു. പ്രണാമം ജീ .🙏👌🌺👏👍
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️ വന്ദനം സോദരാ🙏🏻🥰👌🌹🌹
@zammysara8434
@zammysara8434 Жыл бұрын
Ithu kettathu oru niyogamayi karuthunnu.... Thank you so much!!❤❤
@kanchanakp8510
@kanchanakp8510 Жыл бұрын
🙏🙏🙏🙏🙏നന്ദി നമസ്കാരം ❤️
@susheelapk2960
@susheelapk2960 Жыл бұрын
Thanks teacher ❤
@rajeevanc3692
@rajeevanc3692 8 ай бұрын
Great Mahathi pranam
@vijimolv8562
@vijimolv8562 Жыл бұрын
Namaskaram susmithaji. Hari om. Valare nalla anufavamayirunnu. Thank u susmithaji. ❤❤❤. Iniyum orupadu athmeeya arivukal nalkan bhagavan anugrahikatae ennu prarthikunnu
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Ithellam kelkkanum manassilakkanum sadhichathil orupade santhosham Susmithakuttiiii 🤗🥰🙏
@deepaavolam7362
@deepaavolam7362 Жыл бұрын
നമസ്തേ 🙏🙏🙏🙏
@ranivijayan777
@ranivijayan777 Жыл бұрын
Hare Krishna 🙏 Namaskaram Susmithaji 🙏 First time kelkuvaan saadhichathil valare santhosham Susmithaji 🙏
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
ബ്രഹ്മമോഹനത്തിൽ അദ്ദേഹം കണ്ട ദൃഷ്ടി 🙏🙏🙏🌹🌹🌹❤.. ഹരേ കൃഷ്ണാ ❤
@divyas.v.8141
@divyas.v.8141 Жыл бұрын
Namaskaram Susmithaji
@geethav2344
@geethav2344 Жыл бұрын
Hare krishnaaa🙏🙏🙏
@premav4094
@premav4094 Жыл бұрын
നമസ്കാരം സുസ്മിതാജി ഹരേകൃഷ്ണ 🙏🏾
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb Жыл бұрын
ഓം നമഃ ശിവായ 🙏ജി
@latharaveendran4340
@latharaveendran4340 Жыл бұрын
Hare krishna 🙏 Thank you Susmithaji very nice to listen this great soul
@SreeHari-7
@SreeHari-7 Жыл бұрын
നയിച്ചാലും ഭഗവാനെ 🙏 ഹരേ നാരായണ
@hemalathapadmakumar399
@hemalathapadmakumar399 Жыл бұрын
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
@mohiniamma6632
@mohiniamma6632 11 ай бұрын
🙏🙏🙏ഭഗവാനേ... 🙏🙏🙏
@leenajayan1610
@leenajayan1610 Жыл бұрын
New knowledge thank you very much 🙏🙏🌹🌹🙏🌹🌹🌹🌹🌹🌹
@nirmalachandran6907
@nirmalachandran6907 Жыл бұрын
🙏🙏🙏 ഹരേ കൃഷ്ണ
@ushaunnikriahnan7620
@ushaunnikriahnan7620 Жыл бұрын
സുസ്മിതാജി.. അരവിന്ദ മഹർഷിയുടെ പുനർജ്ജന്മം ആയിരുന്നു ജി.ബാലകൃഷ്ണൻ നായർ സാറിന്റെ മകൻ അരവിന്ദൻ എന്ന് ഞാൻ വായിച്ചിട്ടുണ്ട്.. അദ്ദേഹം 7 വയസ്സിൽ ദേഹം ഉപേക്ഷിച്ചു.. അദ്ദേഹത്തിൽ നിന്നും വന്ന വാക്കുകളാണ് ബാലകൃഷ്ണൻ സാറിനെ അദ്ധ്യാദ്മിക പാദയിൽ എത്തിച്ചത് എന്ന്... വളരെ നന്ദി മാതാജി മഹർഷിയെ കുറിച്ച് അറിവ് നൽകിയതിന് 🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
ആണോ? 🙏
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Sri Aurobindo’s Presence is Powerfully Felt in His Room
18:20