Maheshinte Prathikaram I Maranaveettile aadhaaya tharkkam I Mazhavil Manorama

  Рет қаралды 1,964,153

Mazhavil Manorama

Mazhavil Manorama

7 жыл бұрын

Maheshinte Prathikaram I Maranaveettile aadhaaya tharkkam I Mazhavil Manorama

Пікірлер: 429
@sunesh_knr
@sunesh_knr 4 жыл бұрын
"റോബസ്റ്റ കൊള്ളാലോ" എല്ലാം തുടങ്ങി വെച്ചിട്ട് ചങ്ങായി നൈസായിട്ട് മുങ്ങി😂
@christoalphonsejoshy
@christoalphonsejoshy 4 жыл бұрын
Butterfly effect.
@vozamaraktv-art5595
@vozamaraktv-art5595 3 жыл бұрын
🤣
@shancutz
@shancutz 3 жыл бұрын
തിരിച്ചും കിട്ടി
@aakashsakku1255
@aakashsakku1255 3 жыл бұрын
@@christoalphonsejoshy ath polichutta
@dhaneesh328
@dhaneesh328 3 жыл бұрын
🤣🤣🤣
@midhunjoseph7039
@midhunjoseph7039 Жыл бұрын
വർഷം ഇത്രേം ആയേലും ഇടക്ക് ഇതുവഴി വന്ന് ഇങ്ങനെ ഓരോ ഷോട്ട്സ് കാണും!! മഹേഷിന്റെ പ്രതികാരം ❤ one of my fav movie❤
@piyushmohan4534
@piyushmohan4534 Жыл бұрын
Caccvcs
@neerajkmanoj90
@neerajkmanoj90 5 жыл бұрын
മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നത്, ഞാൻ നിർത്തി . 🤣🤣
@DesignByUsForUs
@DesignByUsForUs 3 жыл бұрын
anubhavam guru🤣🤣
@akhilbabuvavi8538
@akhilbabuvavi8538 2 жыл бұрын
😂😂😂
@Devincarlos75
@Devincarlos75 2 жыл бұрын
Member thahir 🔥
@vishnupr1880
@vishnupr1880 2 жыл бұрын
🤣🤣
@MrJoy8888
@MrJoy8888 Жыл бұрын
എന്റമ്മോ .... ഇത്രയും ഒറിജിനലിറ്റിയുള്ള ഒരു സീൻ ഒരു സിനിമയിലും കണ്ടിട്ടില്ല .... പ്രത്യേകിച് അമേരിക്കൻ ബെഡ് റൂം സീൻ .... സാറ .... ഒരു ശരാശരി അമേരിക്കൻ (വിദേശി )മലയാളി വീട്ടമ്മയുടെ തനി അഭിനയം ...സോറി ജീവിതം .... കാഴ്ചവച്ചു... ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്നോർമ്മയില്ല ..... അതിലെ ഒരു ഡയലോഗ് : ഒറ്റക്കു നാട്ടിലേക്കുവിട്ട പോഴെ ഓർത്തതാ കുളമാക്കുമെന്നു .... ഇത്രയും ഫീലു വന്നതു കുറച്ചു നാൾ ഒരു വിദേശ മലയാളിയായി ജീവിച്ചതു കൊണ്ടാണേ...
@digitalalterations4764
@digitalalterations4764 Жыл бұрын
ഇപ്പ വിളിക്കും നിങ്ങടെ തള്ള!... ആ സമയത്തെ അവരുടെ സൗണ്ട് മോഡുലേഷൻ!!
@MrJoy8888
@MrJoy8888 Жыл бұрын
@@digitalalterations4764 exactly....her facial expression, sound modulation nobody can replace her character as Sarah...
@unicornhuntercg
@unicornhuntercg Жыл бұрын
Good fucking writing
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
ഈ ഒറ്റ സീനിൽ നിന്നാണ് ഇനിയുള്ള പടത്തിന്റെ കഥ വികസിക്കുന്നത് പോത്തേട്ടൻ brilliyans
@jabbuish
@jabbuish 3 жыл бұрын
ഓരോ റോബസ്റ്റാ പഴം ഉണ്ടാക്കിയ പുകിലാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എന്നത് അത്ഭുതം തോന്നുന്നു... ആദമിൻ്റെ ആപ്പിൾ പോലെ
@user-yk5lv8iw8x
@user-yk5lv8iw8x 3 жыл бұрын
Actually a chakka (jackfruit) started it. Cos the guy died when he was climbed the jackfruit tree. Then the funeral. Then the Robesta + tea served at the funeral. 🤣🤣🤣
@sangeethks2011
@sangeethks2011 7 жыл бұрын
മലയാള സിനിമയുടെ അഭിമാനമാണ് ഈ സിനിമ.
@kabeerbalaramapuram279
@kabeerbalaramapuram279 6 жыл бұрын
Sangeeth Saseendran maheshinteprathikaramfullmoovi
@jeswi777
@jeswi777 3 жыл бұрын
crct
@ntmon786yearsand7
@ntmon786yearsand7 3 жыл бұрын
@@kabeerbalaramapuram279 🙄
@oopsididitagain8572
@oopsididitagain8572 3 жыл бұрын
Only a person who grew up in Kerala will get the humor hidden 💯 %
@chowkidarcolonyvaanam4553
@chowkidarcolonyvaanam4553 5 жыл бұрын
Padathinte turning point dialogue Magesh :- robesta kollallo Full movie was built on this dialogue 👌👌
@roythomas7308
@roythomas7308 10 ай бұрын
Correct
@ajaytkochu8593
@ajaytkochu8593 3 жыл бұрын
മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടായതിന്റെ ഏറ്റവും വലിയ തെളിവാണ് .. മഹേഷിന്റെ പ്രതികാരം.
@sujith2426
@sujith2426 Жыл бұрын
Salt n pepper 😊 traffic ☺️
@navaskps2101
@navaskps2101 3 жыл бұрын
ഇതിനെല്ലാറ്റിനും കാരണക്കാരിയായ സാറ പിന്നീട് സുഖമായുറങ്ങുകയും ചെയ്തു
@pratheepkumar1216
@pratheepkumar1216 2 жыл бұрын
𝓛𝓲𝓴𝓮 𝓪𝓵𝓵 𝓸𝓽𝓱𝓮𝓻 𝓢𝓪𝓻𝓪'𝓼....
@Jay-zh2cp
@Jay-zh2cp 3 жыл бұрын
ഇത് കഴിഞ്ഞ്- "മെമ്പറേ എന്റെ കക്കൂസ്...😂😂😂"
@prakash111086
@prakash111086 6 жыл бұрын
ഇത് നമ്മുടെ ഇച്ചാപ്പിയുടെ ടീച്ചറല്ലേ 😀
@chowkidarcolonyvaanam4553
@chowkidarcolonyvaanam4553 5 жыл бұрын
prakash dileep yup.Shyam Pushkaran’s wife
@FVGGamingYT
@FVGGamingYT 4 жыл бұрын
Anjam. Pathira
@shajirambalappady4212
@shajirambalappady4212 3 жыл бұрын
മെമ്പർ താഹിർ എന്ന കഥാപാത്രസൃഷ്ടി തന്നെ ഏറ്റവും വലിയ വർത്തമാനകാല ബ്രില്യൻ സ്
@rageshkumar1164
@rageshkumar1164 5 жыл бұрын
എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഇവിടെ നിന്നായിരുന്നു 😁😁😁😁
@kmriyas6005
@kmriyas6005 4 жыл бұрын
Athengane?
@arunkarakkadan4767
@arunkarakkadan4767 4 жыл бұрын
റോബസ്റ്റ കൊള്ളാലോ എന്ന് പറഞ്ഞ് മഹേഷ് തന്നെയാണ് ഇത് തുടങ്ങി വെക്കുന്നത്.
@FVGGamingYT
@FVGGamingYT 4 жыл бұрын
Point aayittu parayaam Appupan marichu Avede vechu evar thammil parambinte perum paranju adiyaayi Avede madyasthanaayi ettiya ee memberinu adi kitti Ankeeru deshyathin poyappo oru cherukante cyclill thatti aa cherukante control poyi baby ude aliyante dehatu chennu edichu. Ankene avedeyum preshnamaayi Aa deshyathin ayal veetil bharya yodu deshyapettu Ethu baby ye ayalkaariye vilichu paranappo. Ayal thirichu aliyane vilikaan nerthu balance illayirunu Recharge cheyyan poyappo kadayil vechu auto karanumaayi adiyayi Baby chettan adichatin crispin chennu adi vechu Athinedeyku kereyapozhalle maheshinum adi kittiyathu Churuki paranna aa appuppan marachu kondaanu ethu ellam nadanathu😀
@anandhut2365
@anandhut2365 4 жыл бұрын
@@FVGGamingYT neeyoru killadi thanne😁
@FVGGamingYT
@FVGGamingYT 4 жыл бұрын
@@anandhut2365 😁 cinema kanda arkum manasilaavunna karyam aanu bro onnu erunnu paranja nalla comedy aayi thonum...... ennnalum athum oru brialliance thanneya
@arahnmanpb
@arahnmanpb 4 жыл бұрын
ഇന്ത്യാ- പാക് പ്രശ്നത്തിൽ മധ്യസ്തത വഹിക്കാം എന്നും ഇല്ലെന്നുമുള്ള ട്രംപിന്റെ നിലപാടിനെ ട്രോളാൻ പറ്റിയ ക്ലിപ്പ്.
@safartravelinindianrailway6684
@safartravelinindianrailway6684 4 жыл бұрын
ആ കുരിശ് മെംബർ താഹിറിനുള്ള സൂചനയായിരുന്നു എന്ന് മനസ്സിലായവർ കമോണ്ട്രാ
@akshayskumar7604
@akshayskumar7604 4 жыл бұрын
Brilliant
@yaakovaryelfriedmann6975
@yaakovaryelfriedmann6975 3 жыл бұрын
Smart 😍
@aneeshjohn07
@aneeshjohn07 3 жыл бұрын
Aa kurishu pidicha pulli and jojile velakkaran
@oopsididitagain8572
@oopsididitagain8572 3 жыл бұрын
Oh. Now it makes more sense. Thanks 🙏
@jithinpj3420
@jithinpj3420 3 жыл бұрын
@@aneeshjohn07 Dileesh Pothante Ass.director anenu thonunu...
@faisalsalmu
@faisalsalmu 2 жыл бұрын
ഈ സീൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല 😜😃😃😂😂
@junijojy7072
@junijojy7072 3 жыл бұрын
Dileesh pothan a good actor and director ❤️
@judhan93
@judhan93 6 жыл бұрын
ആന്റിയുടെ അഭിനയം കിടുക്കി.👌👌👌
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
കഥാകൃത്തിൻ്റെ ഭാര്യ യാ ണ്
@judhan93
@judhan93 3 жыл бұрын
@@user-by7yr8on3o ശ്യം ചേട്ടന്റെയൊ??
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
@@judhan93yes ഉണ്ണിമായ എന്ന് ആണ് തോന്നുനു പേര് -
@AdarshkuthedathCreations
@AdarshkuthedathCreations 3 жыл бұрын
ഈ ആന്റി അല്ലെ അഞ്ചാം പാതിരയിലെ ഓഫീസർ
@judhan93
@judhan93 3 жыл бұрын
@@AdarshkuthedathCreations ys
@sbntalks7922
@sbntalks7922 3 жыл бұрын
*എട എട സാബു കൊണം* *പിടിക്കാത്തവനെ എന്റെ* *അളിയൻ മണ്ടനല്ല*
@DesignByUsForUs
@DesignByUsForUs 3 жыл бұрын
നിങ്ങളെന്തൊരു മണ്ടനാണ് 😀
@sbntalks7922
@sbntalks7922 3 жыл бұрын
@@DesignByUsForUs😎
@ashilpaul9005
@ashilpaul9005 3 жыл бұрын
Butterfly effect brilliantly shown in this movie !! Started by fahad and ended by himself
@saneeshuppala7362
@saneeshuppala7362 7 жыл бұрын
ചിൽ --ചിൽ സാറാ ചിൽ -
@sruthicaters6495
@sruthicaters6495 3 жыл бұрын
This scene is the most important in this movie.here mahesh will start the fight and leave.then he will face the whole consequences after that.hats off to the director.
@rahuldilip3241
@rahuldilip3241 Жыл бұрын
@anoop k Aanegil Ninte Aasanam Enthinah Pollune
@raghyar3716
@raghyar3716 4 жыл бұрын
അഞ്ചാം പാതിരയിലെ police officer ആണ് ഇതിലെ സാറ🤩🤩🤩🤩🤩🤩
@musanoj8323
@musanoj8323 3 жыл бұрын
കണ്ടു പിടിച്ചു കളഞ്ഞല്ലോ..😁
@sourav8374
@sourav8374 3 жыл бұрын
ഓ തന്നെ
@sudeepthomas2509
@sudeepthomas2509 3 жыл бұрын
Wife of script writer
@akbarali88
@akbarali88 3 жыл бұрын
അയ്യോ പൊന്നേ ഓര്മിപ്പിക്കല്ലേ ആഞ്ചാംപത്തിരയിലെ അഭിനയം... 😂😂😂
@vardhan9367
@vardhan9367 3 жыл бұрын
@@akbarali88 അതൊരു ഊമ്പിയ അഭിനയം ആയിരുന്നു.
@prakash111086
@prakash111086 7 жыл бұрын
Most important scene in the movie.Fahad started the conversation and it ends with him getting beaten up.fantastic scene
@yellowwb4183
@yellowwb4183 7 жыл бұрын
prakash dileep True The entire story starts from this scene .. So fantastically taken forward
@bhavaneethkrishnan7948
@bhavaneethkrishnan7948 7 жыл бұрын
True.Don't know if all have noted this.Link to Mahesh fight start from here.
@Ramizmj4
@Ramizmj4 7 жыл бұрын
prakash dileep your right
@ravisankar44
@ravisankar44 7 жыл бұрын
Sorry i dint get that, which scene are u talking about?
@skariaroy5988
@skariaroy5988 6 жыл бұрын
Ravisankar R Member Thahir fought with those guys and got angry and drove the bicycle carelessly about to hit the young guy in bicycle and he hit the guy with Nellilkka. He lost all his nellikka and got angry and fought with his wife. Her neighbor called babychayan but didn’t have balance. He went to the shop to get recharge and fought with Jimson. Which resulted in fahad getting hit from Jimson and Gang. See how beautifully the director did from the maranaveedu to the end.
@homelander5499
@homelander5499 4 жыл бұрын
Butterfly effect explained in a funny way
@bhoopalamsunil1287
@bhoopalamsunil1287 3 жыл бұрын
Haahaa..🤣🤣🤣😂😂
@spartan793
@spartan793 3 жыл бұрын
Ath enthu effecta changathi
@homelander5499
@homelander5499 3 жыл бұрын
@@spartan793 it's a theory that small actions can contribute and lead to a disaster. For eg : the flapping of the wings of a butterfly can contribute to a tornado...
@anasmohamed4222
@anasmohamed4222 3 жыл бұрын
@@homelander5499 Thanks for that bit of wisdom. Syam Pushkaran's screenplays are very unique, a breath of fresh air!
@SOCCER_360
@SOCCER_360 3 жыл бұрын
@@homelander5499 pever❤
@user-on5pl7ch3z
@user-on5pl7ch3z 4 жыл бұрын
ഈ കുരിശ് എവിടാ വെക്കേണ്ടേ?.. നല്ലൊരു സ്ഥലത് വെക്ക് 😁
@shijudevarajan143
@shijudevarajan143 3 жыл бұрын
Aa prashnam avasaanam maheshinte pedalikk thanne vannu annathinte hidden meaning
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
കുരിശ് എവിടെ വെക്കാണെന്ന് തീരുമാനിക്കുന്നത് പഞ്ചായത്ത് മെമ്പർ ആണോ 😂
@jan4186
@jan4186 5 жыл бұрын
Unnimaya, Shyam pushkaran's wife. 🤗🤗
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
ഇതിലെ ഏറ്റവും fav scene🤣🤣🤣🤣
@ajithnicesong2867
@ajithnicesong2867 2 жыл бұрын
Me too
@mmk1734
@mmk1734 3 жыл бұрын
ജോജി കണ്ടു വന്നവർ ഉണ്ടോ
@robinjohn.2006
@robinjohn.2006 2 жыл бұрын
ഒരുപാട് എൽദോ മാർ നമ്മുടെ നാട്ടിൽ ഉണ്ടെലേ😂😂😂😂👍👍👍 ടഠ Realistic 👍👍
@vinayavijayan6526
@vinayavijayan6526 3 жыл бұрын
ആ കുരിശ് ആയി നടക്കുന്ന ചേട്ടൻ alle ജോജിയിലും ഉള്ളത് 👍
@abz9635
@abz9635 3 жыл бұрын
അസോസിയേറ്റ് ഡയറക്ടർ ആണ്
@vinayavijayan6526
@vinayavijayan6526 3 жыл бұрын
@@abz9635 👍okok
@lukmanvazhakkad8862
@lukmanvazhakkad8862 7 жыл бұрын
ഒറ്റയ്ക്ക് നാട്ടിലേക്ക് വിട്ടപളേ ഞാൻ വിചാരിച്ചതാ കൊളാക്കുംന്ന്..
@SoorajAV1980
@SoorajAV1980 4 жыл бұрын
അഞ്ചാം പാതിരാ കണ്ട ശേഷം വന്നത് ഞാൻ മാത്രം ആണോ☺️
@remyamadhavan6056
@remyamadhavan6056 4 жыл бұрын
njan
@anandknr
@anandknr 4 жыл бұрын
Njanum ethi
@divyav1046
@divyav1046 4 жыл бұрын
Njanum
@marvelnerds3818
@marvelnerds3818 4 жыл бұрын
Njan
@malihabadruddin9315
@malihabadruddin9315 4 жыл бұрын
Njanum🤚
@kvshobins9820
@kvshobins9820 Жыл бұрын
ആദരാഞ്ജലികൾ ഹരീഷ് പേങ്ങൻ 🌹🌹🌹🌹🌹
@ahsanswalih5187
@ahsanswalih5187 4 жыл бұрын
Oru rekshayumilla. Vishamich irikkumpol kanan pattiya video.
@vip1332
@vip1332 3 жыл бұрын
പണ്ടാരം.... ചിരിച് ചിരിച്ച് ഒരു വഴിക്ക് ആയി
@soumyachandran5827
@soumyachandran5827 7 жыл бұрын
Chill sara chill🤣🤣
@9Glaedr0
@9Glaedr0 3 жыл бұрын
ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും മധ്യസ്ഥൻ ആണ് പണി
@TheKalikalam
@TheKalikalam 4 жыл бұрын
നാട്ടിൽ നിന്ന് പോരുമ്പോൾ എൽഡോചയൻ കാര്യങ്ങൾക്ക് ഒരു വ്യക്തത varuthiyirunnel , സബുവിനും ടോമി ചെട്ടയിക്കും വഴകിദേണ്ടി വരില്ലായിരുന്നു... മെമ്പർ താഹിരിന്‌ തല്ല് കൊല്ലേണ്ടി വരിലയിരുന്ന്... വിഷകോലു പാപ്പിക്ക് താൻ കഷ്ടപ്പെട്ട് പറിച്ച കുടംപുളി nashtapedillayirunnu.... ബേബി ചേട്ടനു റോഡിൽ കിടന്ന് അടിയുണ്ടകേണ്ടി വരില്ലായിരുന്നു....... മഹേഷ് ഭാവനയ്ക്ക് ചിരുപ്പു ഇടാൻ ഒക്കത്ത അവസ്ഥ ഒന്ദകില്ലയിരുന്ന്..... ഇതൊക്കെ ആണേലും മഹേഷും ജിൻസിയും തമ്മിൽ പരിചയപ്പെടാനും ഒന്നികാനും കാരണം നമ്മുടെ ഏൽഡോചയൻ ആയകൊണ്ട് നമുക്ക് അങ്ങോട്ട് porukkam.....
@Pranavpanoor
@Pranavpanoor 4 жыл бұрын
Athu sheri aanu. Pakshe athe pole eldochayante wife ee scene il vazhakku undaakathe chilled aayi irunnirunnenkil ithinu shesham ulla butterfly effect sambavikkillayirunnu. Shery alle?
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 4 жыл бұрын
കുടംപുളിയല്ല നെല്ലിക്ക
@dakini_junior
@dakini_junior 3 жыл бұрын
butterfly effect !
@younasepyounas8123
@younasepyounas8123 3 жыл бұрын
@@Agshwuekdbbkkkmnx correct
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
ഈ സീൻ കണ്ടാലും മതിവരില്ല 😂😂
@bobinthomas2249
@bobinthomas2249 4 жыл бұрын
പക്കാ ഒറിജിനാലിറ്റി........🥰
@the_voice_of_razzi
@the_voice_of_razzi 7 жыл бұрын
how beautyfuly created as realastic moments!.
@ragulrose4139
@ragulrose4139 2 жыл бұрын
അമ്മച്ചിയുടെ പഴം തീറ്റി സൂപ്പർ 🤣🤣🤣🤣
@ajmisham6135
@ajmisham6135 7 жыл бұрын
ആരെങ്കിലു full movie ഒന്നിടവോ
@amritasrinivasan2929
@amritasrinivasan2929 3 жыл бұрын
This scene cracks me up every time. 😂
@lijokoshythomas8737
@lijokoshythomas8737 3 жыл бұрын
"ഒന്നുമില്ല, ഒന്നുമില്ല...... ഐ.എസ്.ഡി. ആണേ" 😂🤣
@kunaguero..1408
@kunaguero..1408 3 жыл бұрын
Eee seen illengi ee movie thanne indayernilla..
@rexingeoraymond
@rexingeoraymond 2 жыл бұрын
No need of crores and crores to film butterfly effect more than this epic 4 min 🔥🔥🔥
@marvelnerds3818
@marvelnerds3818 4 жыл бұрын
Unnimaya Prasad..😍☺️
@arabianwaves3775
@arabianwaves3775 3 жыл бұрын
ഈ കുരിശ് എവിടെയാ വെക്കേണ്ടത് എന്ന് ചോദിക്കുന്ന പയ്യൻ അല്ലേ ,ജോജി,യിലെ ഗിരീഷ്
@Badshaass
@Badshaass 5 жыл бұрын
Padukke what a reaction timing from pottan mind blowing dialogue delivery and acting
@Itzjithin
@Itzjithin 7 жыл бұрын
this is the best scene in Malayalam movie after sandesham movie's "Poland scene"
@rajeeshs4448
@rajeeshs4448 11 ай бұрын
Butterfly Effect😍😍🤩🤩 Ellamm fahad kazichaa ah pazathil ninnn thudangii , soda yk vendi ulla adi vareee....
@anumtz2715
@anumtz2715 2 жыл бұрын
''റോബസ്റ്റ കൊള്ളാല്ലോ" പിന്നീട് നടന്നത്!😂😂😂😂
@goury3022
@goury3022 2 жыл бұрын
Charithram
@VIVEK-fh2im
@VIVEK-fh2im 3 жыл бұрын
ഇതിൽ കുരിശും കൊണ്ടു വരുന്നത് Joji യിലെ ഗിരീഷല്ലേ....?
@Heisenberg2K
@Heisenberg2K 2 жыл бұрын
Athe.
@arunks8281
@arunks8281 3 жыл бұрын
ദേ.... യൂത്തിനിട്ട് പണിയാൻ നിക്കല്ലേ 😂💪
@vinodbhasi9353
@vinodbhasi9353 Жыл бұрын
Rip ഹരീഷ് പേങ്ങൻ
@pranavnambiar6154
@pranavnambiar6154 3 жыл бұрын
4:13 ee track ethaa ?
@alexandergeorge9365
@alexandergeorge9365 7 ай бұрын
"അന്യന്റെ വഴക്കിൽ ഇടപെടുന്നത്, വഴിയേ പോകുന്ന നായുടെ ചെവിയിൽ പിടിക്കുന്നത് പോലെ".
@vikingsfc6615
@vikingsfc6615 3 жыл бұрын
വിളിക്കു വിളിക്ക് തിരിച്ചു വിളിക്ക് 😬
@muhammedshefin6874
@muhammedshefin6874 3 жыл бұрын
ഇതാണ് ഞാൻ കല്യാണം കഴിക്കാത്തെ 😌
@aathulkrishna9635
@aathulkrishna9635 2 жыл бұрын
Chill Sara chill😂🤣
@filmybeing3376
@filmybeing3376 3 жыл бұрын
0:05 മഹേഷിന് റോബസ്റ്റ കഴിച്ചങ്ങ് പോയാൽ മതിയാരുന്നു..വെറുതെ കൊള്ളാമെന്ന് പറഞ്ഞ് ആകെ അലമ്പാക്കി..
@sarasareena5994
@sarasareena5994 Жыл бұрын
Ketu ketu maduthu.. we chill Sara chill 😅😅😅
@emilemil7826
@emilemil7826 Жыл бұрын
Sara😁
@ashkarzaidh6639
@ashkarzaidh6639 7 жыл бұрын
ningalippo oduvilunni krishnan. njan cheethaaa
@adharshsu3632
@adharshsu3632 4 жыл бұрын
4:01 😅😅😅😅😅
@lineeshcm8359
@lineeshcm8359 6 жыл бұрын
super scene...👌
@krishnanunni7745
@krishnanunni7745 4 жыл бұрын
The butterfly 🦋 effect
@mohammedfawas2627
@mohammedfawas2627 4 жыл бұрын
ചേച്ചി കലക്കി
@girishgiri3966
@girishgiri3966 6 жыл бұрын
superrrr
@kaladevi7545
@kaladevi7545 3 жыл бұрын
Ethra kandalum mathiyavilla e film...
@arjunu4691
@arjunu4691 6 жыл бұрын
vilikk vilikk thirich vilikkk...
@pavampattukaran123musicblo4
@pavampattukaran123musicblo4 3 жыл бұрын
ചിൽ സാറ ചിൽ😂😂😂😂
@akshaykrishnan5116
@akshaykrishnan5116 3 жыл бұрын
കുരിശ് കൊണ്ടു വന്ന ആളെ ആരെങ്കിലും ശ്രദ്ധിച്ചോ (ജോജി കണ്ടവർക്ക് കലങ്ങും)
@adarsh7109
@adarsh7109 4 жыл бұрын
Everything is connected!! :-)
@sasikanthsasidharan6272
@sasikanthsasidharan6272 2 жыл бұрын
one of the best scenes ever
@Ziya007
@Ziya007 4 жыл бұрын
Epic !!!
@jiginvzr2928
@jiginvzr2928 4 жыл бұрын
സൂപ്പർ
@fathimak.a8991
@fathimak.a8991 3 жыл бұрын
Fvrt scn🥰😍
@AbhishekNayar
@AbhishekNayar 5 жыл бұрын
A Fargo-esque scene! Brilliant and witty!
@dilips7114
@dilips7114 3 жыл бұрын
Ee padam supera
@onlin9180
@onlin9180 3 жыл бұрын
2021 ൽ ഇത് കാണുന്നവർ undo
@ramsheedkunjaappu8170
@ramsheedkunjaappu8170 6 жыл бұрын
Njan ettavum kooduthal chirecha movie
@moozhiyilsasidharan6369
@moozhiyilsasidharan6369 Жыл бұрын
The movie scene which really made all us to laugh loudly
@girltalk8878
@girltalk8878 3 жыл бұрын
Eda eda sabu🔥🔥
@Alasamos
@Alasamos 3 жыл бұрын
Joijiyile Bincy alle ithu?
@puremeteor
@puremeteor 2 жыл бұрын
Too good!!!
@muhsi1yearago636
@muhsi1yearago636 5 жыл бұрын
This is were all trouble begins
@tibingopitibingopi5879
@tibingopitibingopi5879 3 жыл бұрын
കുരിശ് കൊടുവരുന്ന ആൾ ജോജിയിലുമുണ്ട്, പനച്ചേൽ കുട്ടപ്പന്റെ സഹായി 👍
@murlimenon2291
@murlimenon2291 Жыл бұрын
RIP Harish Pengan...
@kvshobins9820
@kvshobins9820 Жыл бұрын
🙄🙄
@bibinjacquard9274
@bibinjacquard9274 3 жыл бұрын
The great butterfly effect 😁😁😁
@arnabpaul4117
@arnabpaul4117 Жыл бұрын
Chill sara! chill
@sulaimahmad6685
@sulaimahmad6685 4 жыл бұрын
നമുക്കും ഉണ്ട് ഒരു മെമ്പർ താഹിർ...
@ajeeshajeesh8331
@ajeeshajeesh8331 3 жыл бұрын
Evidaya stalam
@Kannur763
@Kannur763 7 жыл бұрын
Yedayeda sabu yeda kunam pidikathonje😂😂
@GetPackGo
@GetPackGo 4 жыл бұрын
മെമ്പർ താഹിർ😢😢
@justinjacob1813
@justinjacob1813 3 жыл бұрын
ഉണ്ണിമായ ആണ് പൊളി 😂👌
@viralmedia5435
@viralmedia5435 6 жыл бұрын
Chill Sara chill....
@akashanu7118
@akashanu7118 4 жыл бұрын
Yzzzzzz😍😍😍😍 vilichu...Vilichu😂😂😂
@neenadevasia3669
@neenadevasia3669 5 жыл бұрын
😍😍😍.
@shanasek6799
@shanasek6799 4 жыл бұрын
03:12 😄
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 68 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
Maheshinte Prathikaram I Babichayan - Crispin I Mazhavil Manorama
1:57
Mazhavil Manorama
Рет қаралды 2,2 МЛН
Honey Bee Movie | Best Of Lal Scenes | Asif Ali | Bhavana | Baburaj | Sreenath | Balu
32:23
Maheshinte prathikaaram love failure sad scene
1:59
Lite Life
Рет қаралды 329 М.
Maheshinte Prathikaaram - Deleted Scenes ! │Papaya Media
1:30
Papaya Films - India
Рет қаралды 713 М.
СЛЕЗУ РАДИ СЕСТРЫ...
0:57
Тимми Шоу
Рет қаралды 2,2 МЛН
POV Anxiety became a dad, but... | Inside Out
0:34
Future Fun
Рет қаралды 11 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 22 МЛН