No video

മൈസൂർ പാക്കുണ്ടാക്കൽ നല്ല ഒരു വെല്ലുവിളി //MYSOOR PAK//EP 331

  Рет қаралды 88,822

cooking with suma teacher

cooking with suma teacher

Күн бұрын

MYSOOR PAK RECIPE
INGREDIENTS
1.Besan 1 cup
2.Sugar 1 ½ cup
3.Vanaspathy + Oil ½ cup + 1 ½ = 2 cups
4.cardamom powder ½ tsp
5.Salt a pinch
6.Water 1 cup
PREPARATION
1.Oil Aluminium dish and line the bottom with an oil paper, Set aside.
2.Dry roast the besan slightly, add 1 tbsp vanspathy oil mixture and mix
well, sieve add cardamom powder and turmeric powder.Set aside.
3.Heat oil & vanaspathy in a kadai till smoking point and lower the flame.
Let it be there.
4.In another broad thick pan add 1 cup water, the sugar, let dissolve, boil
stirring till soft thread consistency on low flame.
5.Add the besan into it, dissolve, cook 3 - 4 mts stirring, then pour a part of
the hot oil above the besan sugar mixture keeping the flame low, stirring continuously.
6.Repeat the step 5 several times(5 - 6 times), till the total besan oil sugar
froaths up and leaves the sides of the vessel.
7.Pour the whole into the oiled pan kept aside press slightly, make the cuts
after 10 -15 mts, and let cool 30 - 40 mts.
8.Invert and separate the pieces.

Пікірлер: 343
@ponnuzz5982
@ponnuzz5982 2 жыл бұрын
എനിക്ക് ഉണ്ടാക്കാൻ പേടിയുള്ള സ്വീറ്റ്. പക്ഷെ കഴിക്കാൻ ഏറ്റവും ഇഷ്ടവും... ഇനി എന്തായാലും ഉണ്ടാക്കും.. Thanks Teacher amma 🙏🏼🙏🏼❤
@kesavannairmuralidharannai1710
@kesavannairmuralidharannai1710 2 жыл бұрын
Ess¹
@meeraeditor7891
@meeraeditor7891 2 жыл бұрын
ടീച്ചറിൻറെ മൈസൂർപാക് കഥ വളരെ ഇഷ്ട്ടപെട്ടു. മൈസൂർപാക് ഉണ്ടാക്കാനുള്ള ധൈര്യം ഇത് വരെ വന്നില്ല. പകരം seven cup cake എന്ന സൂത്രപ്പണി ആണ് ചെയ്യാറ്! പാല്, നെയ്യ്, കടലമാവ്, തേങ്ങാ ചിരകിയതു ഓരോ കപ്പ് വീതം, പിന്നെ മൂന്നു കപ്പ് പഞ്ചസാര. എല്ലാം കൂടി ഇളക്കി വശങ്ങളിൽ നിന്ന് അടർന്നു വരുമ്പോൾ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കു പകർന്നു മുറിക്കും. Will try Mysorepak now following your recipe :)
@shamlavh5393
@shamlavh5393 2 жыл бұрын
ഇതൊക്കെ ഉണ്ടാക്കുവാൻ നല്ല വൈഭവം തന്നെ വേണം. ടീച്ചറെ സമ്മതിച്ചിരിക്കുന്നു. നമസ്കാരം ടീച്ചർ.
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
ഇതൊരു tricky recipe ആണല്ലേ.. എനിക്കേറ്റവും ഇഷ്ടപെട്ടത് is the way you judge the output... Objective and honest., 👌🏻👌🏻
@sreeja850
@sreeja850 2 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടം ഉള്ളെ ഒരു sweets. 😍😍😍..❤❤
@jayageethaps232
@jayageethaps232 2 жыл бұрын
ശ്രീരാമൻ, എന്റെ സഹോദര തുല്യനായ, എന്റെ അച്ഛന്റെ student നെ പറ്റി പരാമർശിച്ചതിനു വളരെ നന്ദി ടീച്ചർ 🙏🙏🙏🙏
@subasaff3352
@subasaff3352 2 жыл бұрын
എല്ല എപ്പിസോഡും കാണും ഒരു പാട് ഇഷ്ടമാണ് കറി മിക്കതും ഉണ്ടാക്കി നോക്കി ഇഷ്ടമായി
@sheebajayakumar2256
@sheebajayakumar2256 2 жыл бұрын
Cooking ലെ chemistry യും physics ഉം ബയോളജിയുമൊക്കെ ഇത്രയും സ്നേഹത്തോടെ പറഞ്ഞു തരുന്ന ടീച്ചറമ്മയോട് ഒത്തിരി ഒത്തിരിസ്നേഹം🥰🥰🥰. ഹാപ്പി ദീവാലി ടീച്ചറമ്മയ്ക്കും സാറിനും🥰🥰💖💖🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Same to you. Thank you
@hariparthan4244
@hariparthan4244 2 жыл бұрын
Thanks a lot teacher .. wonderful presentation..a travel in to my childhood ..this is an odd to my ailing periyamma ..and my Late mom ...Sreeraman is certainly a Nalan in cooking ...my love to you Shivadas sir , Deepu Abu and family 🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഹരിയല്ലേ ഇത്. ഞങ്ങൾ ശ്രീരാമനെ. കളിയാക്കുമായിരൂന്നു അന്നൊ ക്കെ. നീ പട്ടത്തിയെ കിട്ടാതെ വിഷമിക്കുന്ന അവസ്ഥയിലാവും എന്നുകൂടി പറയും. സാറായിരുന്നു front il
@MsArcman
@MsArcman 2 жыл бұрын
Thank you teacher for presenting this recipe. One of my favorite sweets. Though the method is quite time consuming and needs a lot of attention, your explanation mixed with principles of physics and chemistry along with a little history makes it so very interesting to watch. The color and texture are so authentic, I could almost smell it :)
@minirpillai7351
@minirpillai7351 2 жыл бұрын
Sir evide? Njangalodu dalda upayogikkaruthennu paranjittu ethokke kkanunnundo ?
@girijarajasekharan311
@girijarajasekharan311 2 жыл бұрын
അമ്മയുടെ തെസിപ്പി എല്ലാം എനിക്ക് ഇഷ്ടമാണ്
@vijibhavana
@vijibhavana 2 жыл бұрын
Really great mam. tried most of your recipes. thank you 🥰
@jacobphilip4364
@jacobphilip4364 2 жыл бұрын
Yes Teacher ,we could feel your tension & very much enjoyed listening and viewing the recipe.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
നാളെ സുഹിയൻ
@ammuseliju1334
@ammuseliju1334 2 жыл бұрын
Teacher well done . this is my favorite snack.i love you teacher. I used to like only Hyderabad snack ,I thought keralites don't know to prepare well but after seeing your preparation wow I need to change my thought . well done teacher
@shensyjoseph
@shensyjoseph 2 жыл бұрын
It's always a warm feeling hearing your voice. Stay blessed ❣
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
I'm blessed by you
@radhamanivenu2857
@radhamanivenu2857 2 жыл бұрын
Lol I 0gv
@molystephen1014
@molystephen1014 2 жыл бұрын
ടീച്ചർ താങ്ക്സ് ഇത് ഉണ്ടാക്കാൻ കാണിച്ചുതന്നതിനു നന്ദി എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സ്വീറ്റ് ആണ്
@anuseasycookingmagic8336
@anuseasycookingmagic8336 8 ай бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി നെയ്യ് + സൺഫ്ലർ ഓയിൽ ആണ് ഞാൻ ചേർത്തത്. എന്താ അറിയില്ല ചട്ടിയിൽ ഓയിൽ ഒരുപാട് ഓയിൽ തെളിഞ്ഞു വന്നു ബാറ്റർ വേറെ എണ്ണ വേറെ അങ്ങനെ. അമ്മ അടിപൊളി ആയി ഉണ്ടാക്കി 😍
@shijijoseph1443
@shijijoseph1443 2 жыл бұрын
ടീച്ചറെയും ടീച്ചറിന്റെ വിഭവങ്ങളും കണ്ടിട്ട് ഒരുപാടു ദിവസമായല്ലോ എന്ന് ഞാൻ ഇന്ന് വിചാരിച്ചതേയുള്ളു എനിക്ക് വലിയ ഇഷ്ട്ടമാണ് ടീച്ചറെ എനിക്ക് കിട്ടാതെപോയ എന്റെ അമ്മയാണ് ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാൻ every Tuesday Thursday and Saturday വരുന്നുണ്ടല്ലോ.മുടക്കമില്ലാതെ
@shiv5341
@shiv5341 2 жыл бұрын
Oduvil nammalum mysurpak thinnan mathramalla undakkanum padichu...teacherinte guru Sreeramjikku oru thanx...
@fabeefebi6729
@fabeefebi6729 2 жыл бұрын
Thank u teacher for the perfect recipe and method🌹. I followed this method for several times and it was perfect 👍.
@joycefernandez9655
@joycefernandez9655 2 жыл бұрын
I love the way that you explain, teacher. Especially the scientific part of it. How I wish, I too were your student. 😊👌
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
സുമ ടീച്ചറിനെ എനിക്കു വലിയ ഇഷ്ടമാണ് വളരെ ലളിതമായ അവതരണം. എന്തു സ്നേഹമായിട്ടാണ് സംസാരിക്കുന്നത്. നല്ല ഐശ്വര്യമുള്ള ടീച്ചർ. മൈസൂർ പാക്ക് Super ആയിട്ടുണ്ട്. ദീപാവലിക്ക് ഇതു പോലുള്ള sweets ആണ് വേണ്ടത്. ഒരു പാട് Thanks ടീച്ചറിന് .
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Typical deepavali sweet
@sushamohan1150
@sushamohan1150 2 жыл бұрын
One of my favourite sweets.. Will definitely try 👍 Thanks teacher ❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Ok good
@krishnamp2521
@krishnamp2521 2 жыл бұрын
ഈ ദിപാവലിക്ക് ടീച്ചറുടെ മൈസൂർപാക് ഉണ്ടാക്കും തീര്ച്ചയായും ഇനിയും വേണം കുറച്ചു സ്വീറ്റ് ഐറ്റംസ്... Thank you teacher ❤❤
@jayavallip5888
@jayavallip5888 2 жыл бұрын
കുഴപ്പമില്ല. കുറച്ചു ബുദ്ധിമുട്ടു ഉണ്ട്‌. ശ്രമിക്കാം. നന്ദി ടീച്ചർ 👍❤❤❤❤പൂക്കൾ കൊഴിഞ്ഞു പോയി അല്ലെ?
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Yes
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Illa. Kozhinjilla. Ithu pookkum munpe eduthu vachathaa kunje video
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
ഈശ്വര ഇത് ഇത്രയും എളുപ്പം ആയിരുന്നോ 🤔ഞാൻ നെയ്യിലാണ് ഉണ്ടാക്കിയത്, രണ്ടു മണിക്കൂറിൽ കൂടുതൽ എടുത്തു എന്നിട്ടോ ബർഫി പോലെ ആയി, മുറുക്കം കിട്ടിയില്ല 😔ഇത് പൊളിച്ചു ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് 👍സൂപ്പർ 👌👌👌🙏🙏🙏അടുത്ത ഞായറാഴ്ച ഞാൻ പൊളിക്കും 🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പൊടി പൊടിയ്കാം. നമുക്ക്
@avv9006
@avv9006 2 жыл бұрын
Teacher, your presentation and speech are most attractive. I am going to test my skills based on your guidance 🙏, thank you 😊 hope you both are in good health, Mr.Shivadasan and my lovely Suma Teacher
@jayageethaps232
@jayageethaps232 2 жыл бұрын
ശ്രീരാമൻ, എന്റെ അമ്മയ്ക്കും മൈസൂർ പാക്ക് ഉണ്ടാക്കാൻ ഉണ്ടാക്കാൻ പഠിപ്പിച്ചത് ഓർമ വരുന്നു 😍😍😍😍
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
ടീച്ചർ ദീപാവലി മധുരവുമായി എത്തി 😍😍
@sweethoneymanna5645
@sweethoneymanna5645 2 жыл бұрын
നല്ല മൈസൂർ പാക്ക്
@anilajose63
@anilajose63 2 жыл бұрын
Nice teacher അമ്മ, മൈസൂർ പാക് is tasty എന്ന് കണ്ടാൽ അറിയാം. 👍സുന്ദരി മൈസൂർ പാക് ടീച്ചറെ പോലെ ☺️
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@saritanandakumar3716
@saritanandakumar3716 2 жыл бұрын
Super 👌👌👌 Very nicely explained. 🤗 Thank you 🙏 A big thanks to Sriram sir too 😊
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഹഹഹഹഹഹഹഹഹ
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
വളരെ വളരെ നന്ദി ടീച്ചർ ഈ മധുര വിഭവം ഉണ്ടാക്കാൻ പഠിപ്പിച്ചതിന് 🙏
@babuk128
@babuk128 2 жыл бұрын
ടീച്ചറെ,മൈസൂർ പാക് എന്ന് കണ്ടപ്പോഴേ ദീപാവലി,വരാറായി എന്ന് ഓർത്തു.ടീച്ചറിൻറെ കൊച്ചു ഗുരുവിനെ മറക്കാതെ പറഞ്ഞത് വളരെ ഹൃദ്യമായി.കാരണം ശ്രീരാമൻ കലോത്സവങ്ങളിലെ ജേതാവല്ലേ.മറന്നുപോയ പലരെയും ടീച്ചർ മധുരമായി ഓർമ്മിപ്പിച്ചു.എത്റ മനോഹരം , മധുരം ഈ വിഭവവും,മധുര സ്മരണകളും.ഇനിയും പറയണം ടീച്ചറുടെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ്.. ശ്രീ കുമാരി.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Sreekumari Madras is famous for such sweets
@babuk128
@babuk128 2 жыл бұрын
@@cookingwithsumateacher7665 Ofcourse 😊
@shinegopalan4680
@shinegopalan4680 2 жыл бұрын
മൈസൂർ പാക്ക് ഇഷ്ടമായി. ഞാൻ വിചാരിച്ചു നെയ്യിൽ ആണ് ഇതുണ്ടക്കുന്നത് എന്ന്.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതും ഉണ്ട്. അതു മറ്റൊരു recipe .
@dapssuvindran3135
@dapssuvindran3135 2 жыл бұрын
So sweet lovely alwAys wanted make it but will try cause there lot tension end result but u make it so easy for us luv each every episode
@jennifergopinath
@jennifergopinath 2 жыл бұрын
Very scientifically described, lol.Thank you Teacher.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
So nice of you
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank u Teacher. This snack needs lot of care and skill. Only experts can do it perfectly. Thank for sharing useful tips and 'vasal' story. Wishing U very Happy Diwali
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
This isn't that perfect l know
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
@@cookingwithsumateacher7665 It is perfect. A little bit backward is soft and easy to eat.
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
ടീച്ചറമ്മ , ഒത്തിരിയിഷ്ടമുള്ള ഒരു sweet. മധുരപലഹാരങ്ങളിൽ ഇഷ്ടമുള്ള ഒന്നാണിത്. 😋😋😋😋😋
@lekshmiknair6861
@lekshmiknair6861 2 жыл бұрын
Tchr love u and your recepies...so much.the way you describe s each thing reminds me about my grandma
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഞാനും grandma
@alicemanijacob353
@alicemanijacob353 2 жыл бұрын
Teacher, you're a real guru 👏
@anitharanicv7850
@anitharanicv7850 2 жыл бұрын
I'm impressed in the way u assess ur recipe impartially. For me the making of the dish turned secondary b4 ur wish to see us do it better than you. I saw the real guru in u...
@seethalakshmimurugan8801
@seethalakshmimurugan8801 2 жыл бұрын
Aa CD
@valsalaraju4774
@valsalaraju4774 2 жыл бұрын
Othri. Othri Eshttamane Thanku
@Meharban766
@Meharban766 2 жыл бұрын
🙏സുമടീച്ചർ. എനിക്ക് ഒരുപാടു ഇഷ്ടമായി അവതരണം. It is something like an army operation. I felt so scared towards the end thinking about the final result. Amma your presentations are brilliantly unique from others..... Thankyou sso much.. 🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
I am a bit afraid.
@valsalarajendran5265
@valsalarajendran5265 2 жыл бұрын
Thank you teacher amma
@arifamuneer989
@arifamuneer989 2 жыл бұрын
Sumateachere.. Entha parayendath... Teacherude videos kandirikkanoru sughamanu.. Ottum skip cheyyathe.. Mysoor pak undakkunnathingane nokkiyirunnu poyi.. Enthayalum undakki nokkum... Ini sughiyan video kaanatte😘
@karthikskumar7866
@karthikskumar7866 2 жыл бұрын
Teacher nte ormakal orupadishttam
@praveenindia1935
@praveenindia1935 2 жыл бұрын
എന്നെങ്കിലും നേരിൽ കാണണമെന്ന് തോന്നാറുണ്ട്. Genius.
@praveenindia1935
@praveenindia1935 2 жыл бұрын
കുഞ്ഞുമനസ്സാണ് അല്ലെ, മറുപടി ഒന്നും ഇല്ലാത്തത്.
@vilasininambiar698
@vilasininambiar698 2 жыл бұрын
This one is just like toughest salt analysis I felt also as simple as learning swimming by simply watching. Hats for this vedeo dear teacher
@vilasininambiar698
@vilasininambiar698 2 жыл бұрын
Sorry pl read as hats off
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Tougher than salt analysis. Think should be so accurate like volumetric and gravimetric. Where the error % is .005 %
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Hahahahahaj
@prsnanair
@prsnanair 2 жыл бұрын
Hello Suma teacher! Hope you are in the best of health. Good presentation, cooking along with good stories 👌 😄🥰
@santharamachandran2427
@santharamachandran2427 2 жыл бұрын
Good!
@sunithav3688
@sunithav3688 2 жыл бұрын
One of most difficult dishes.... Thanks, will try
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Sure sure for me too
@dianajohnson3975
@dianajohnson3975 2 жыл бұрын
Teacher explanation super
@geethudelux
@geethudelux 2 жыл бұрын
ഇതു ഉണ്ടാക്കാൻ അമ്മമ്മയ്ക്ക് നല്ല പ്രയാസം ഉണ്ടായിക്കാണും അല്ലേ. എന്തായാലും ഞങ്ങൾ മൈസൂർ പാക്ക് ഉണ്ടാക്കാൻ പഠിച്ചു. thank you അമ്മമ്മേ ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
എനിക്ക് അതു മതി
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper dish
@SaukathPuthukudi
@SaukathPuthukudi 4 ай бұрын
Good
@Aysha-os7qc
@Aysha-os7qc 2 жыл бұрын
Orupad istum
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Super👌👌
@muhammadideas
@muhammadideas 2 жыл бұрын
Maasha Allah, teachereyoum mr sreeraamaneyoum dhyavam sahaaekatte, Muhammad from sharjah.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
🤗🤗🤗
@hemalataramanandan7601
@hemalataramanandan7601 2 жыл бұрын
thank U So Much Ma'm for a ''LIP-SMACKING" Recipe & MY PERSONAL FAVOURITE TOO!!!A VERY HAPPY DIWALI Well In Advance Ma''m!!😍😍😍😍
@zuharabimk7887
@zuharabimk7887 2 жыл бұрын
പ്രായം ഒന്നിനും തടസ്സമല്ല ടീച്ചർ ഇനിയും ഇനിയും മുന്നോട്ടു വരണം ishttapettu👌🏼👌🏼👌🏼👍
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Mysore pak othiri eshtam Nalla madhuravum, nalla neyyum okkey aayi Undakkam ketto teacber ammey
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ശരീ കേട്ടു കുട്ടി
@nishasunils3910
@nishasunils3910 2 жыл бұрын
Enikku valare ishttamanu Mysore pack😋😋
@najumasalam1076
@najumasalam1076 Ай бұрын
Tank you
@vuknaiar1135
@vuknaiar1135 2 жыл бұрын
ദീപാവലി ആശംസകൾ ടീച്ചർ ചെയ്യുന്ന എല്ലാം വളരെ വളരെ നന്നായിരുന്നു ടീച്ചറെ ഞാൻ എന്റെ ഗുരു സ്ഥാനത്തിൽ കാണുന്നു അനുഗ്രഹിക്കണം എന്നും എപ്പോഴും ടീച്ചർക്ക് നല്ലതു മാത്രം വരട്ടെ എന്ന് ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു എന്ന് വനജ ഉണ്ണികൃഷ്ണൻ കോയമ്പത്തൂർ🙏🏻🙏🏻🙏🏻
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഈശ്വരാ സന്തോഷം കുഞ്ഞേ
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste Tr, Palathavana undakkiyuttum sheriyavatha oru sweet,Eni ethupole try Cheithunokkam,Valareyere Nandi.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ശരി ശ്രീദേവി
@lakshmiunnithan1398
@lakshmiunnithan1398 2 жыл бұрын
Amme oil nu pakaram ghee mathram cherthu ithu pole undakkaamallo alle. Appol neyyude alavu ivide eduthirikkunna oil nte athe alavu mathiyo. Kunjungalkku kodukkaan ghee cherthu undakkiyaalo ennu karuthi chodichathane.Ammaye pole sweet aaya mysorepaavu 😋😋. Ammykku 😘😘
@mariammak.v4273
@mariammak.v4273 2 жыл бұрын
Super ayitundu.namikkunnu ithu cheyyanulla mannassine.very hardworking Amma.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതു വേറെ recipe Cheyyaam njan after some time
@lakshmiunnithan1398
@lakshmiunnithan1398 2 жыл бұрын
@@cookingwithsumateacher7665Ohhhh aano 😊 waiting for that ❤️🙏
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you amma Thanks for the vedio amma
@susanmathews7445
@susanmathews7445 2 жыл бұрын
Best ever demo of making mysore pak ever seen
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സമാധാനമായി
@tasyfood009
@tasyfood009 2 жыл бұрын
Mysoore pak oru velluvili anu. Nannayittundu preparation 👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അല്പംകൂടി oil and 5 secs more time would have been better
@kavitharajeev2927
@kavitharajeev2927 2 жыл бұрын
എന്റെ മോളുടെ favourite. Thankyou ടീച്ചറമ്മേ
@joshwincj7073
@joshwincj7073 2 жыл бұрын
Mam N. Point speech sounds 👍 you Thank you so much Super recipe 👍 it Try again in a Christmas celebrations
@binishibu8415
@binishibu8415 2 жыл бұрын
Thanks to my ammakkili ad Sree raman. Ethu first time cheythappo sariyayi. Enikku kurachu abhimanamo ahamkaramo okke thonni. Second time confident ayi try cheythu. Potti paleeesayi poyi Valla dog nem erinjal chathu pokum. So eppo ee Mysore pak node enikku ethiri adhikam respect unde. Ammakkiliyodum Angane Vittal pattillallo. Never give up ennalle. So Diwali ku undakkum. I promise. Njangalkku ethokke ammakkili ye kanikkan oru family grp okke start cheyyu. pls. Appo etra mark kittum ennariyalo. Regards to my sir too. Stay healthy my gallipenne. 🥰😘😘
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ആയ്യോഡി കുട്ടീ
@binishibu8415
@binishibu8415 2 жыл бұрын
@@cookingwithsumateacher7665 😀😀🥰😘
@raveendranc.s3529
@raveendranc.s3529 2 жыл бұрын
Super🙏
@ponnammageorge8423
@ponnammageorge8423 2 жыл бұрын
Super teacher.ഒരുപാടിഷ്ടം.
@VijayKumar-mt5to
@VijayKumar-mt5to 2 жыл бұрын
Thank you teacher for sharing very useful information. May god bless you a happy and healthy long life.
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇപ്പോൾ ലേശം പ്രയാസങ്ങൾ ഉണ്ട്. മഴ തന്നെ മഴ
@aswinsalijasreekumar1184
@aswinsalijasreekumar1184 2 жыл бұрын
മധുരം മധുരം അഖിലം മധുരം!❤️
@ginujacob9743
@ginujacob9743 2 жыл бұрын
Hai
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
മധുരാഷ്ടകം. മധുരാധിപതേരഖിലം മധുരം
@seeniyashibu389
@seeniyashibu389 2 жыл бұрын
@@cookingwithsumateacher7665 🙆‍♂️🙆‍♂️🥰🥰🥰
@aswinsalijasreekumar1184
@aswinsalijasreekumar1184 2 жыл бұрын
@@cookingwithsumateacher7665!❤️❤️❤️
@ginujacob9743
@ginujacob9743 2 жыл бұрын
Hai
@deepthynair3116
@deepthynair3116 2 жыл бұрын
First
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Yes
@mini-ie9ju
@mini-ie9ju 2 жыл бұрын
My favourite
@immanuel-godwithus3613
@immanuel-godwithus3613 2 жыл бұрын
Lot of Thanks Teacheramma.......
@lifeskills5326
@lifeskills5326 2 жыл бұрын
Thank you dear teacher, and happy diwali
@Godisgreat438
@Godisgreat438 2 жыл бұрын
Diet nde karyam parayamo oru divasam.. Vannavum illa vayarum illa teacherammaku ee age lum... Such an amazing all rounder u are... Proud f u amma.. 😍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഹഹഹ ഹഹഹ. ദൈവാനുഗ്രഹം
@sachusk2247
@sachusk2247 2 жыл бұрын
അമ്മയുടെ സംസാരം കേൾക്കാനും അമ്മയെ കാണാനും വേണ്ടി വീഡിയോ കാണുന്ന ഞാൻ 😘♥️♥️🙏
@akashlm1045
@akashlm1045 2 жыл бұрын
നല്ല ടേസ്റ്റ് ആണ് ഇതിന്, ടീച്ചർ ടേസ്റ്റ് ചെയ്തു കാണിക്കണം
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
ഇന്നത്തെ കഥയും നന്നായി..മൈസൂർ പാക്കും അസ്സലായി
@georgevarghese238
@georgevarghese238 2 жыл бұрын
Super, it's a tricky recipe.
@ajalakumariav9775
@ajalakumariav9775 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം 🙏🙏❤❤❤
@santharamachandran2427
@santharamachandran2427 2 жыл бұрын
Namaskaram,Teacher.
@sreejak.v1445
@sreejak.v1445 2 жыл бұрын
ഞാൻ നോക്കിയിരിക്കുവാരുന്നു. കടലമാവ് വാങ്ങി 1 വീക്ക്‌ ആയി വച്ചിട്ട്. താങ്ക്സ് ടീച്ചറമ്മ ♥️♥️♥️🥰😍😍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ആഹാ ശരിയായ timingആയല്ലോ
@sreejak.v1445
@sreejak.v1445 2 жыл бұрын
@@cookingwithsumateacher7665 അതെന്നെ എനിക്കൊരുപാടു ഇഷ്ടം ഉള്ള പലഹാരം ആണ്. ബട്ട്‌ ഉണ്ടാക്കാൻ അറിയില്ലാരുന്നു. എന്തായാലും ഈ വീക്ക്‌ തന്നെ ഉണ്ടാക്കുന്നുണ്ട് 🥰🥰😍😍😘
@ammusrecipesinmalayalam1117
@ammusrecipesinmalayalam1117 2 жыл бұрын
അടിപൊളിയാണ് ടീച്ചർ.
@beenamm9709
@beenamm9709 2 жыл бұрын
Thanks tr.. i will try
@lathasathish3868
@lathasathish3868 2 жыл бұрын
Teacher nte effort nu thanks..It looks yummy❤
@sulekhahakeem2702
@sulekhahakeem2702 2 жыл бұрын
Thank you ❤️
@sreekalaanilkumar9173
@sreekalaanilkumar9173 2 жыл бұрын
Thanks amma👍
@revathytr8201
@revathytr8201 2 жыл бұрын
Thanks ammee....
@-._._._.-
@-._._._.- Жыл бұрын
😋👍
@susanjacob4701
@susanjacob4701 2 жыл бұрын
ഹോ, എനിക്ക് എന്ത് ഇഷ്ടമാണെന്നോ ടീച്ചറിനെ🥰🥰
@ushasubramanya4453
@ushasubramanya4453 2 жыл бұрын
Use ghee instead of oil for more taste 😋
@achuachu2035
@achuachu2035 2 жыл бұрын
Teacharamme ethu pole tanne undakkum ethu vareyum try cheythattilla Mysore pack
@NBalan-uw8wp
@NBalan-uw8wp 2 жыл бұрын
👍
@sailatha3330
@sailatha3330 2 жыл бұрын
സുമ ടീച്ചർ, ഞങ്ങൾ try ചെയ്തു ട്ടോ, വളരെ നന്നായിരുന്നു. ഞങ്ങളും എന്നും ടീച്ചറെ ഓർക്കും,. ടീച്ചർ ശ്രീരമിനെ ഓർക്കുന്നത് പോലെ 😀
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ശ്ശോഡാ സന്തോഷം കുഞ്ഞേ
@n4jj
@n4jj 2 жыл бұрын
*സുമ ടീച്ചറുടെ മൈസൂർ പാക്ക് പൊളിച്ചു..!* 😹
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഒരു തവി hot oil and 5 --8 secs would have made it perfect
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
മൈസൂർ പാക്ക് | Mysore pak recipe | Annamma chedathi special
11:14
ആശ അമ്മു ചിക്കൻ കറി
31:33
cooking with suma teacher
Рет қаралды 181 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН