മകളെ ശല്യം ചെയ്തയാളുടെ മൂക്കിന്റെ പാലം ഇടിച്ച് തകർത്തു; അമ്മയ്ക്കെതിരെ കേസെടുക്കും | Pathanamthitta

  Рет қаралды 12,967

Mathrubhumi News

Mathrubhumi News

Ай бұрын

മകളെ ശല്യം ചെയ്തയാളുടെ മൂക്കിന്റെ പാലം തകർത്ത സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കും. പത്തനംതിട്ടയിലാണ് സംഭവം
#Pathanamthitta #Mother #Case
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 137
@anumolanu1998
@anumolanu1998 Ай бұрын
ഇനി അമ്മ പ്രതിയും അവൻ വാദിയും നമ്പർ 1കേരളം 👌
@ijasahammed7259
@ijasahammed7259 Ай бұрын
Elaam sheriyavum 😂😂
@sabuvarghese5040
@sabuvarghese5040 Ай бұрын
Sathyagal thagalkku areyenda Thettu chaithavarkku shiksha undavanum
@sreekumaraksharavs1777
@sreekumaraksharavs1777 Ай бұрын
അമ്മയ്ക്ക് സപ്പോർട്ട്
@aleenaambadi7769
@aleenaambadi7769 Ай бұрын
പിന്നെ... ആ 'അമ്മ എന്ത് ചെയ്യണമായിരുന്നു... ഒരുതൻ സ്വന്തം മകളെ ശല്യം ചെയ്യുന്നത് കണ്ടിട്ട് നോക്കികൊണ്ട് നിക്കണമായിരുന്നോ ??? സ്വയരക്ഷയ്ക്ക് അവർ അത് ചെയ്‌തു... അതിനു കേസ്.. കൊള്ളാം... നല്ല നിയമം... ഈ നാട്ടിലെ നിയമം ഒക്കെ എടുത്ത് വല്ല തോട്ടിലും കൊണ്ട് ഒഴുക്കഡേയ്യ്... കോപ്പിലെ നിയമം... 🤬🤬🤬🤬ഈ വിഷയത്തിൽ അമ്മയ്‌ക്കൊപ്പം...
@shyamrajekkal6348
@shyamrajekkal6348 Ай бұрын
കേസ് എടുത്തില്ല
@sharathktm1
@sharathktm1 Ай бұрын
അങ്ങെനെ ആണെകിൽ പാതിരാത്രി പ്രായപൂർത്തി ആവാത്ത മകളുടെ മുറിൽ കേറിയ അനീഷ് എന്നാ ചെക്കനെ കുത്തി കൊന്ന സൈമൺ ലാലനും കേസ് ഇല്ലാതെ വിടേണ്ടേ?
@nissarbadar5007
@nissarbadar5007 Ай бұрын
എല്ലാ അമ്മമാരും ഇതുപോലെ പ്രതികരിക്കണം. ആ അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@livingculture9182
@livingculture9182 Ай бұрын
fully support Amma🔥🔥🔥
@Gkm-
@Gkm- Ай бұрын
കൊള്ളാം എല്ലാ അമ്മമാർക്കും ഇത് പ്രചോദനം ആവട്ടെ😁
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറയുന്നില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@Deepak-00777
@Deepak-00777 Ай бұрын
ജീവൻ രക്ഷപ്രവർത്തനം ആണ് കേസ് എടുക്കാൻ പറ്റില്ല...😊
@bijuvc9381
@bijuvc9381 Ай бұрын
😂😂😂
@shyamrajekkal6348
@shyamrajekkal6348 Ай бұрын
കേസ് എടുത്തില്ല
@jacobpeter404
@jacobpeter404 Ай бұрын
Amma is 100% correct
@AnilKumar-rg4wu
@AnilKumar-rg4wu Ай бұрын
അമ്മയെ ശിക്ഷിചിട്ടു അയാളെ വെറുതെവിടു ,മോളെ ഉപദ്രേവിച്ചാലും athirkkaruthu ,അമ്മയെ തുക്കികൊല്ല്, വിഷലുകൾ സത്യം പറയുന്നു എന്നിട്ടും അയാൾക്ക് വഴങ്ങി അല്ലാം കഴിഞ്ഞു മിണ്ടണ്ടുപോരണം ,നമ്മൾക്ക് ഇങ്ങിനെ പറ്റു ,2 പെൺകുട്ടികൾ എനിക്കും ഉണ്ട് ,അമ്മക്കൊപ്പം എല്ലാവരും ഉണ്ട് കൂടെ, ഇവൻ ഇനി യും ഉപദ്രവം ആയി എങ്ങും പോകരുത് അകത്തുകിടക്കട്ടെ ,
@lindabasil7632
@lindabasil7632 Ай бұрын
ആര് അകത്തു കിടക്കും..... വീടിനകത്തു കിടക്കുമായിരിക്കും....😅
@GijoMoncy
@GijoMoncy Ай бұрын
അമ്മ 🔥🔥🔥
@sarath723
@sarath723 Ай бұрын
Salute for amma❤
@Realindian1771
@Realindian1771 Ай бұрын
അമ്മക്ക്‌ ബിഗ്ഗ്‌ സലൂട്ട്‌❤
@bindhukrishnan9758
@bindhukrishnan9758 Ай бұрын
Amma super ❤❤❤❤
@jesvinjose3190
@jesvinjose3190 Ай бұрын
ആ മകളുടെ സ്വന്തം അമ്മ ആ മകളെ ശല്യം ചെയ്യുന്നാ ആളെ അല്ലേ ആ അമ്മ ശിക്ഷിച്ചത് ആ അമ്മയക്ക് വേറെ നിവൃത്തിയില്ലാഞ്ഞിട്ടായിരിക്കും ഇങ്ങനെ ചെയ്തത് ആ മകളുടെ സന്തോഷത്തിനു വേണ്ടിയും ഇനി അങ്ങനെ അയാൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയും
@EqualJustice-4-all
@EqualJustice-4-all Ай бұрын
അവൻറെ പാലം തകർക്കുക മാത്രമല്ല വേണ്ടത് .....അവൻറെ സാധനം തന്നെ ചെത്തി കളയണം .
@EqualJustice-4-all
@EqualJustice-4-all Ай бұрын
വേണ്ടാാാാ.... അരുത് പോലീസേേേേ. മഹതിയായ ആ അമ്മയ്ക്കെതിരെ നടപടിയെടുക്കരുതേേേേേ പോലീസേേേേ. അവ൪.......... നിരപരാധിയാണ്. അവ൪ ഒരു മാതാവാണ് പോലീസേേേേ. സാമൂഹിക വിരുദ്ധരിൽ നിന്ന് തൻറെ മകളെ സംരക്ഷിക്കേണ്ടത് ആ മാതാവിൻറെ ഉത്തരവാദിത്തമാണ് പോലീസേേേേ. അവ൪ ഒരു നല്ല അമ്മയാണ്. അവ൪ സമൂഹത്തിന് മാതൃക കാട്ടിയ ഒരു അമ്മയാണ്. അവ൪ മറ്റ് അമ്മമാർക്കും മാതൃകയാണ്. പോലീസേേേേേേ അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിനേക്കാളും അവരെ പൊതുജന സമക്ഷത്തിൽ ആദരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവ൪ക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെങ്കിൽ, മുഴുവൻ കേരളീയരും പ്രതികരിക്കണം. ഒരു ഗുരുതര പ്രതിസന്ധിയെ മാതൃകാപരമായി നേരിട്ട ആ മഹാമാതാവിനെ രക്ഷിക്കാ൯ കേരള സമൂഹം മുഴുവൻ മുന്നിട്ടിറങ്ങണം. ആദ്യം അവരുടെ ഗ്രാമത്തിലെ നാട്ടുകാർ ചേർന്ന് അവർക്ക് അനുകൂലമായു ഒരു action കമ്മറ്റി രൂപീകരിക്കണം. എന്നിട്ട് അവരുടെ ഗ്രാമത്തിൽ പൊതുയോഗം വിളിച്ചു കൂട്ടി അവരെ അഭിനന്ദിക്കണം. പ്രതിഷേധ പ്രകടനങ്ങൾ അടിയന്തരമായി നടത്തണം. ആ മാതാവിനെ സഹായിക്കുവാൻ ഈ ആക്ഷൻ കമ്മിറ്റി കേരളമൊട്ടാകെ വികസിപ്പിക്കണം. ഒരു നിയമ അധികാരികൾക്കും അവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, തൻ്റെ മകളെ ബാലപീഡകനിൽ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സ്വന്തം നിലനിൽപ്പിനു വേണ്ടി തെമ്മാടിയായ ആ കട്ടാളന്റെ മൂക്കിൽ അവർ അടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നിയമ നടപടികൾ നടത്താൻ കേരളീയ സമൂഹം മഹതിയായ ആ മാതാവിനെ സാമ്പത്തികമായി പോലും പിന്തുണയ്ക്കണം. കാരണം ഒരു ലൈംഗിക പീഡനത്തിൽ നിന്നും തൻറെ പൊന്നോമന മകളെ രക്ഷിക്കുവാൻ ഒരു കാട്ടുപോത്തായ ആ ബാലപീഡകനെ കായികമായി നേരിട്ട് സമൂഹത്തിൽ ഇത്രയും ശക്തമായ പ്രതികരണം നടത്തിയ ഒരു മാതാവിനെ നമ്മൾ ഇതുവരെ കണ്ടിട്ടില് ഇവർ ഒഴികെ. അതുകൊണ്ട് പോലീസേേേ... നിങ്ങൾ തന്നെ അവരെ അഭിനന്ദിക്കണം. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇതുപോലുള്ള ഈ സ്ത്രീ പീഡനങ്ങളുടെ എണ്ണം കുറഞ്ഞു വരും. ആയതുകൊണ്ട് സാമൂഹ്യവിപത്തുകളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സമൂഹജീവികളായ നമ്മൾ കേരള സമൂഹം ഈ അമ്മയുടെ രക്ഷയ്ക്കായി എപ്പോഴും ഉണ്ടായിരിക്കണം. ഈ അമ്മയുടെ പ്രവർത്തി മറ്റ് അമ്മമാർക്ക് പ്രചോദനമാകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു.
@thariankunju4074
@thariankunju4074 Ай бұрын
ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നതുകണ്ടിട്ടും കാഴ്ച കണ്ടുനിന്ന നാട്ടുകാർ
@sabuvarghese5040
@sabuvarghese5040 Ай бұрын
Amma parayunnathu allayo Sathyagal police annoshichu kandethey thettu chaithavarkku shiksha athu Amma aayalum undaganum
@sajithuthaman3858
@sajithuthaman3858 Ай бұрын
ഇന്നത്തെ താരം ആ അമ്മ നോക്കി നിൽകാം അടിച്ചു പൊളിക്കുവാന് വേണ്ടത്
@luxman.a2080
@luxman.a2080 Ай бұрын
പാമ്പൻ പാലം പൊട്ടിക്കണമായിരുന്നു
@theperasite4373
@theperasite4373 Ай бұрын
😂.. മൂക്കിൻ്റെ പാലം പൊളിച്ചാൽ പോരാ!😊
@_Black_11
@_Black_11 Ай бұрын
പിന്നേ അമ്മ എന്ത് ചെയ്യണമായിരുന്നു... ഏഹ് മോളെ കണ്ടവന്മാർക്ക് തൊട്ടും തലോടിയും മോശം പറഞ്ഞു രസിക്കാൻ ഇട്ടു കൊടുക്കണമായിരുന്നോ... മാനുഷിക പരിഗണന പോയിട്ട് ഒരു മനുഷ്യനായിട്ട് പോലും കരുതാൻ പറ്റില്ല ഇവന്മാരെ... ഇമ്മാതിരി നിയമം കാരണം ആണ് ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട ഗതികേട് വരുന്നത്
@anusreemnair7793
@anusreemnair7793 Ай бұрын
Support to Amma💜
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. കാരണം സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . ഇത്രയും കുപ്രസിദ്ധരായ ക്രിമിനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത് . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ . ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുകയാണ്. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . കാരണം നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുവാനുള്ള പ്രചോദനം കിട്ടിക്കൊണ്ടിരിക്കും .
@Bgjvg-fhtabj-wjq
@Bgjvg-fhtabj-wjq Ай бұрын
ഇങ്ങനെ ഒരു ആവശ്യം വരുമ്പോൾ നാട്ടുകാർ ഒന്നും പ്രതികരിക്കില്ല😮😮 കഷ്ടം😮 ആ സന്ദർഭത്തിൽ നമ്മൾ ഒറ്റക്കായി പോകും😢 മരവാഴ നാട്ടുകാർ....... കുട്ടി ചിലപ്പോ സൗഹൃദപരമായ ഉള്ള ഒരു ആൺ സുഹൃത്തിന്റെ കൂടെ സംസാരിച്ചു വരുകയായിരുന്നു എങ്കിൽ തീർച്ചയായും നാട്ടുകാർ പ്രതികരിച്ചേനേ😅😅... അല്ലെങ്കിൽ ധരിച്ച വസ്ത്രത്തിന് നോക്കി എന്തെങ്കിലും പറഞ്ഞു പ്രതികരിച്ചേനേ😅......
@nimishakoottummmal8042
@nimishakoottummmal8042 Ай бұрын
Salute for ammaa
@sreelekshmibiju665
@sreelekshmibiju665 Ай бұрын
അമ്മക്ക്🙏🏼
@keethusnest9180
@keethusnest9180 Ай бұрын
അമ്മയ്‌ക്കൊപ്പം 👏🏻👏🏻
@sudharmachandrasseril2970
@sudharmachandrasseril2970 Ай бұрын
❤ അമ്മക്ക്
@alianuali5103
@alianuali5103 Ай бұрын
അമ്മക്ക് അഭിനന്ദനം ഇനി അങ്ങിനെ ഉണ്ടായാൽ മൊത്തം തീർത്തേക്കണം എന്തായാലും കേസാവും ആപോൾ.മൊത്തം തീർത്തേക്കുക ഇതെന്തു നിയമം നമ്മുടെ നാട് ഒരിക്കലും നേരാവില്ല
@sanathparapuram3242
@sanathparapuram3242 Ай бұрын
പിള്ള വെള്ളമടിച്ച ലുക്ക്‌ ഉണ്ട്,
@rasheedshukkoor5876
@rasheedshukkoor5876 Ай бұрын
ആ അമ്മ പിന്നെ എന്ത് ചെയ്യണമായിരുന്ന്.? അയാളെ അഭിനന്ദനങ്ങൾ അറിയിക്കണമായിരുന്നോ?
@broshhabeebulla5893
@broshhabeebulla5893 Ай бұрын
Super 😮😮😮
@saifusaifu3157
@saifusaifu3157 Ай бұрын
നല്ല അമ്മ ഇതുപോലെയുള്ള കാമ വേരിയൻ മാരെ ഇങ്ങനെ നേരിടണം അമ്മേ ബിക്ക് സെലൂട്ട്
@user-do7fq4vz1u
@user-do7fq4vz1u Ай бұрын
അമ്മക്ക് കേസ് നടത്താൻ സപ്പോർട്ട് കൊടുക്കണം
@thumkeshp3835
@thumkeshp3835 Ай бұрын
പിന്നെ ആ അമ്മ എന്തു ചെയ്യണം? മകളെ ഉപദ്രവം ഏൽപിച്ച ആളെ ആദരിച്ചു വീട്ടിൽ വിളിച്ചു കൊണ്ട് പോയി പിന്നെഇഷ്ട ഭക്ഷണം കൊടുത്തു തോളത്തു തട്ടി അനുമോദിക്കണോ
@rajumini3318
@rajumini3318 Ай бұрын
❤❤ AMMA. ❤ Full supportt. 😊
@SanthoshChandran-rl2zn
@SanthoshChandran-rl2zn Ай бұрын
Good ❤❤❤❤
@PoochaSaar
@PoochaSaar Ай бұрын
പാലം പൊട്ടിയാൽ കേസെടുക്കും🤪🤪🤪
@soumyadileep6637
@soumyadileep6637 Ай бұрын
Mother super.
@SHERRYBABU555
@SHERRYBABU555 Ай бұрын
Very good evanee adichu pappadam aakeenam...❤
@ParuSharma-iu3rr
@ParuSharma-iu3rr Ай бұрын
Adipwolibsuper mother
@vidhyamanu5075
@vidhyamanu5075 Ай бұрын
Aa ammak full saport ❤❤❤❤
@ajitha3497
@ajitha3497 Ай бұрын
അമ്മക്കൊരു ബിഗ് സല്യൂട്ട് ലൗ യു അമ്മ.. ഇത്‌ പോലെ പത്തു പേർ പ്രതികരിച്ചാൽ തീരാവുന്നതേയുള്ളു.... ഇവനെയോകെ കേസിൽ പെടുത്തിയിട്ട് കാര്യമെന്താ .
@achulachu7713
@achulachu7713 Ай бұрын
അമ്മയെ പോലെ പോരാളി വേറെ ആരുണ്ട് 🥰🥰🥰 കോപ്പിലെ നിയമം.... ജയിലിൽ കിടന്നാലും ആ അമ്മക്ക് അഭിമാനിക്കാം 🥰🥰👍
@RajeshRajesh.gopinathan
@RajeshRajesh.gopinathan Ай бұрын
എല്ലാവരും ഇങ്ങനെ നിയമം കയ്യിലെടുത്താൽ പിന്നെ ഇവിടെ കോടതിയും നിയമവും ഒന്നും വേണ്ടല്ലോ.പക്ഷേ ആ അമ്മയെ പൂർണ്ണമായും കുറ്റം പറയാനും പറ്റില്ല അമ്മ എന്ന വാക്കിനർത്ഥം സ്നേഹം എന്നതായതുകൊണ്ട്
@muhammedshafip4170
@muhammedshafip4170 Ай бұрын
ഈ വാർത്തയിൽ ഒരു പുതുമയും ഇല്ല. പിണറായിയുടെ പോലീസ് അല്ലേ...
@hhkp4630
@hhkp4630 Ай бұрын
ആരെങ്കിലും പീഡിപ്പിക്കാൻ വന്നാലും പ്രതികരിക്കാന്‍ അവകാശമില്ല case ആകും..പീഢനം കഴിഞ്ഞ് case കോടതി അതാണ് നിയമം .... കൊള്ളാം
@ajindas227
@ajindas227 Ай бұрын
Then what is use of police and Law
@MAT-4049
@MAT-4049 Ай бұрын
മാതൃക കേരളം... പിണറായി പോലീസിന് അഭിവാദ്യങ്ങൾ🎉🎉🎉
@roshnapraveen9282
@roshnapraveen9282 Ай бұрын
abhilal palliyil aano... kurbana kelkkunnundallo
@manojnavami3478
@manojnavami3478 Ай бұрын
Kollam... Penmakkale valarthunna ammamar sookshicho... Eni makkale upadravikkumbo nokkinilkanam.. Chirichond nilkanam.. Ente ponno..... Ethanu keralam.. Avante mook edichal pora.. Vere palathum cheyyanamayirunnu...
@rayhansworld6382
@rayhansworld6382 Ай бұрын
കേരളം അധഃപതനത്തിലേക്ക്..സ്വയം പ്രതിരോധിക്കാൻ പോലും പറ്റാത്ത അവസ്ഥ !!😢
@SameedaSameeda-xk7nl
@SameedaSameeda-xk7nl Ай бұрын
ammayk neethi kittanum
@dasanb.k2010
@dasanb.k2010 Ай бұрын
അമ്മ കേരളത്തിലെ മദർ ഓഫ് ദ ഇയർ
@manjusathyan1
@manjusathyan1 Ай бұрын
Enthu sthree suraksha😢
@rafinesi840
@rafinesi840 Ай бұрын
കൃഷ്ണപ്രിയ എന്ന പൊന്നുമോളെ കൊന്ന തെമ്മാടിയെ മോളുടെ അച്ഛൻ വെടിവെച്ചു കൊന്നു ആ അച്ഛനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു..... സ്വന്തം മക്കൾക്കെതിരെ വന്നാൽ അടിക്കണം ആ അമ്മക്ക് അഭിനന്ദനങ്ങൾ ❤
@josmyjohnson8532
@josmyjohnson8532 Ай бұрын
ഒരു അവാർഡ് കൂടി കൊടുക്ക്‌ അവനു 😡
@Suryadevmadathil
@Suryadevmadathil Ай бұрын
Polce stan paradhi aayi ppyall 500 roopa fine adich vidumm.naale aa kuttiyee.peedipichall aa kudubhathine aalle nashtaamm..appl ethanne shari....keralathil niyamanm sakthamallath kondanne engane nadakkunnath..niyamma sakhhamanekil tettukl kurayumm.
@francisviji6903
@francisviji6903 Ай бұрын
Ini. Nose. Bridge. Bergerpaintadichuvidanam. Ellavarkumoru. Lessonaavanam
@user-se6lp2ev2l
@user-se6lp2ev2l Ай бұрын
Full സപ്പോർട്ട് to mother
@rangoli2907
@rangoli2907 Ай бұрын
ഒന്നും ചെയ്തില്ലെങ്കിൽ പറയും എന്തിന് നോക്കി നിന്നു അടിച്ചു പൊട്ടിക്കായിരുന്നില്ലെ'പേരകുട്ടിയുടെ പ്രായമുള്ള കുട്ടിയോടാണ് 'കിളവൻ്റെ തെമ്മാടിത്തം. നമ്മുടെ നിയമം😠
@vujaybabu
@vujaybabu Ай бұрын
Valla Kammi aanengil police oru nadapadiyum edukkilla ennayirikkum amma vicharichathu. Appol naerittu shikshichathaavum.😅 Endhayalum niyamam kaiyyil edukkunnathu nalla pravanathayallallo. Aadyam police complaint file cheythaal mathiyayirunnu. Pinneedu onnum nadannillengil adutha nadapadi aalochichaal mathiyayirunnu....
@SHERRYBABU555
@SHERRYBABU555 Ай бұрын
Koodeevanneevar ooroonnu kodutheerunnaal avan nannaavom...
@thomaskutty3801
@thomaskutty3801 Ай бұрын
ഇതുപോലെ എല്ലാ അമ്മമാരും പ്രവർത്തിയ്ക്കുകയാണെങ്കിൽ മാത്രമേ സർക്കാർ ഉണർന്നു പ്രവർത്തിക്കൂ...
@shyamrajekkal6348
@shyamrajekkal6348 Ай бұрын
മാ പ്ര
@user-gb7lu3uy9j
@user-gb7lu3uy9j Ай бұрын
കേസെടുക്കണം നിയമം കയ്യിൽ എടുക്കാൻ പാടില്ല, പിന്നെയോ മകളെ പിടിക്കാൻ ശ്രമിക്കുമ്പോൾ നോക്കി നിൽക്കണം ok 🤣🤣🤣🤣🤣🤣🤣🤣🤣
@mmthbabu6727
@mmthbabu6727 Ай бұрын
Best. .. Avante Kai vettanamayirunnu.. ...
@venugopalbbhaskara2433
@venugopalbbhaskara2433 Ай бұрын
ഇങ്ങനെയൊരു സാഹചര്യത്തില്‍ അമ്മ എന്തു ചെയ്യണം എന്നാണ് നിയമം പറയുന്നത്. ആ തെമ്മാടി പാർട്ടി member ആണോ
@shajimonsamuel1153
@shajimonsamuel1153 Ай бұрын
Ethanuuuu Indiayilaaa Law........Ammaa Cheithathanee Sheriii
@rathakrishnan2444
@rathakrishnan2444 Ай бұрын
അവന്റെ ---അറുത്ത പട്ടിക്ക് ഇട്ടുകൊടുക്കണമായിരുന്നു. 😊.. അമ്മക്ക് ഒരു big salute... 👍👍👍
@Realindian1771
@Realindian1771 Ай бұрын
കേസ്‌ നിലനികില്ല .അമ്മയെ കോടതി വെറുതെവിടും
@bovassamuel8355
@bovassamuel8355 Ай бұрын
What a police ,pinne kiss kodukkano
@Knotfox221
@Knotfox221 Ай бұрын
പഷ്ട്
@santothomas6067
@santothomas6067 Ай бұрын
😂
@vilsonthomas3227
@vilsonthomas3227 Ай бұрын
It is his verdict . but how the nose can be damage like that just because of a slapping . if the lady slapped him using some metal or hard object , there may be chance . otherwise just by bare hand how it can happen.
@worldmovies659
@worldmovies659 Ай бұрын
Prathikarikan kazhiyatha oru janathaye undakunna samooham
@jeevanandane2802
@jeevanandane2802 Ай бұрын
"Ethu Kheralamanu, Pinuvinte No.1 kheralam"😂😂😂. Mokkinu pakaram Munnil thanneyulla avante matte "Palam" tharthal porayirunno?.🤔🤔🤔
@radhakrishnans9418
@radhakrishnans9418 Ай бұрын
AVANTE PALAM ALLE POYULLU
@user-cf3kp8ez3b
@user-cf3kp8ez3b Ай бұрын
പിള്ളയുടെ കാര്യത്തിൽ വല്ല കേസും😮 അതല്ല മാനസിക രോഗിയാകുമോ😂
@Anurag-jw6hm
@Anurag-jw6hm Ай бұрын
Monnjiya niyam🫥💀
@user-ls2yj9hj8p
@user-ls2yj9hj8p Ай бұрын
KeralA... Police
@AbuThahir-fd8bh
@AbuThahir-fd8bh Ай бұрын
Pinne aa amma avane enducheyyanam?
@ramakrishnank.t.5379
@ramakrishnank.t.5379 Ай бұрын
Vadhi. # Prathi,
@abdulgafoor5831
@abdulgafoor5831 Ай бұрын
Avasanam amma shikshayanubavikkum ...😂😂mookkinte palam beeharilayirunno...😂
@shootingstar2260
@shootingstar2260 Ай бұрын
Mookkinte palam namukku UOORALUNKAL society elpikkam...panithu tharum. Rias ne onnu vilikuuuuu, ellam shariyaakkum
@pradeeppascal2251
@pradeeppascal2251 Ай бұрын
കൈയേറ്റത്തിന് അധികാരം ആർക്കാണുള്ളത്?
@Whitefang26192
@Whitefang26192 Ай бұрын
Nintee Swantham Makale Ninte Kan Munnil Vachu Pichi Cheendiyal Nokki nikkumo Atho Kayettam Cheyumo??? Para... Atho Police ne Vilikan Povumo Aah Samayam🙄
@sudhan123
@sudhan123 Ай бұрын
വെട്ടണ്ടത് മൂക്കല്ല😂😂
@afzicr7267
@afzicr7267 Ай бұрын
Le bahubali: kai alla , thalayan edukkendath. Amma: mookenkil mook. Neethi ethayalum kittathilla.
@joeandkids7013
@joeandkids7013 Ай бұрын
Ivane kandale ariyamallo njaranmburogiyanennu...ammakku case edutha kerala policienu chalute... Njanum amayanu ...njanarnnel avante thala adichu pottichene ... Avante palam poyathre...nanamillatha sarkkarum policeum
@shajikumar5717
@shajikumar5717 Ай бұрын
ബംഗാളികൾ തലപ്പത്തിരിക്കുന്ന പോലീസ്
@haephaestus
@haephaestus Ай бұрын
Adich avante ...sunnamani pottikkanam
@worldmovies659
@worldmovies659 Ай бұрын
Oombiya niyamam
@PS-mh8ts
@PS-mh8ts Ай бұрын
ഇയാൾ ഹിന്ദുവായതിനാൽ അയാളുടെ പേരും മേൽവിലാസവും ആധാർ കാർഡ് നമ്പറും പാൻ-കാർഡ് നമ്പറും മാതാപിതാക്കളുടെ പേരും ജാതിയും മറ്റും എത്രയും പെട്ടെന്ന് മാധ്യമങ്ങളും പോലീസും വെളിപ്പെടുത്തുന്നു. ഇത് മേത്തനായിരുന്നെങ്കിൽ ചുരുങ്ങിയ ജയിൽവാസവും അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തുവരുന്ന അയാളെ പൂച്ചെണ്ടുമായി സ്വീകരിക്കാനെത്തിയ ലോക്കൽ എംഎൽഎ യോ എംപി യുടെയോ ചിത്രസഹിതം പത്രങ്ങളിൽ അച്ചടിച്ചുവരുമ്പോഴേ നമ്മളൊക്കെ അറിയൂ. അറ്റമില്ലാത്തവന് ഈ നാട്ടിൽ കുറ്റമില്ല. മേത്തൻസ് കീ ജയ് 💯💯
@user-ye8fg8nx8w
@user-ye8fg8nx8w Ай бұрын
ആഭ്യന്തരം പരാജയം
@user-cf3kp8ez3b
@user-cf3kp8ez3b Ай бұрын
പാലം പണി ഉടനെ തുടങ്ങാൻ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കുക😂😂
@Blackberr289
@Blackberr289 Ай бұрын
Nalla niyamam😂😂😂
@kumargoa9886
@kumargoa9886 Ай бұрын
മകൾ, പെങ്ങൾ, ഭാര്യ, അമ്മ ഇവരെ ആരെങ്കിലും പീഡിപ്പിക്കാൻ ശ്രമിച്ചാൽ അവരെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കി കൊടുക്കുക അല്ലാതെ പ്രതിരോധിക്കാൻ ആരും ശ്രമിക്കരുത് അങ്ങനെ ചെയ്താൽ അവർക്ക് എതിരെ കേസ് വരും അതാണ് ഇവിടുത്തെ പൂ..വിലെ നിയമം.. പക്ഷേ അവലും മലരും കുന്തിരിക്കം കരുതിവെച്ചോ എന്ന് മുദ്രവാക്യം വിളിച്ചുപറഞ്ഞ് പ്രകടം നടത്തിയാൽ അവർക്ക് എതിരെ കേസ് ഇല്ല
@user-zh8ru2lb8b
@user-zh8ru2lb8b Ай бұрын
അയ്യോ പ്രതികളെ ആരും ഉപദ്രവിക്കല്ലേ. കോടതിയിൽ കൊണ്ട് പോയി സുഖവാസത്തിനു അയക്കാനുള്ളതാ. 😜😜
@aad2565
@aad2565 Ай бұрын
എന്ത് കേസ്... സ്വന്തം മകളെ ശല്യപ്പെടുത്തിയ നാറിയെ മൂക്ക് ഇടിച്ചു തകർത്ത ഈ അമ്മക്ക് എല്ലാ പിന്തുണയും
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 128 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН