മകൻ ഡോക്ടർ പരസ്യക്കമ്പനി മെൽവിൻ പാദുവ ഇവിടെയുണ്ട്... | dnanewsmalayalam

  Рет қаралды 8,153

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#melvinpaduva #seleenammamurder #keralapolice #jayanthijanathaexpress #indianrailway #southernrailway #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 37
@MyDreams-SimiAnu
@MyDreams-SimiAnu 23 күн бұрын
തെറ്റ് ചെയ്തില്ല എന്ന് അയാൾ ഇന്നും പറഞ്ഞിട്ടില്ല... അതിനർത്ഥം അയാൾ കുറ്റവാളി തന്നെ.. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും കൊലയാളി തന്നെ... സെലീനാമ്മ എന്ന സ്ത്രീയുടെ ജീവൻ തിരിച്ചു കൊടുക്കാൻ ഇയാൾക്ക് പറ്റുമോ?
@sumeshmarcopolo339
@sumeshmarcopolo339 23 күн бұрын
നടന്ന ഒരു സംഭവത്തെക്കുറിച്ച് പറയുന്നത് എങ്ങനെ വെളുപ്പിക്കലാകും?
@MyDreams-SimiAnu
@MyDreams-SimiAnu 23 күн бұрын
​@@sumeshmarcopolo339 സെലീന എന്ന സ്ത്രീയുടെ brother നോട് ഈ കൊലയാളി കുറ്റ സമ്മതം നടത്തി ... എന്നിട്ടും നിങൾ എന്തിന് അവനെ മർദ്ദിച്ച കഥ സഹതാപം രൂപേണെ അവതരിപ്പിക്കുന്നു... കൊലയാളിക്ക് ക്രൂരമർദ്ദനം കിട്ടണം ...
@sumeshmarcopolo339
@sumeshmarcopolo339 22 күн бұрын
​@@MyDreams-SimiAnuഅയാളെ മർദ്ദിച്ച കാര്യം പറയുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കണമായിരുന്നോ? എനിക്ക് സഹതാപമാണെന്ന് താങ്കൾ എങ്ങനെയറിഞ്ഞു? വെറുതെ എന്തെങ്കിലും അഭിപ്രായം പറയല്ലേ.
@chinnuchinnu2294
@chinnuchinnu2294 22 күн бұрын
എന്തൊക്കെ അവൻ പറഞ്ഞാലും മരിച്ച സെലീനാമ്മക്കും ഉണ്ടായിരുന്നില്ലേ ഒത്തിരി സ്വപ്നങ്ങൾ😢😢😢
@valsammageorge9482
@valsammageorge9482 23 күн бұрын
പരോളിൽ വന്നപ്പോൾ കല്യാണം കഴിക്കാതെയിരിക്കണമായിരുന്നു. എങ്കിൽ 7 വർഷം കഴിഞ്ഞു മോചനം കിട്ടിയേനെ. അത് വരെ കന്യസ്ത്രീയുടെ തീരുമാനം ആരെയും അറിയിക്കാതെ അവർ കാത്തിരിക്കണമാരു ന്നു.മോചനം കിട്ടിയ ശേഷം വിവാഹം നടത്തിയാൽ മതിയാരുന്നു.
@rameshrairoth2518
@rameshrairoth2518 23 күн бұрын
Saleenamma 🙏
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
ഇതിപ്പോൾ..... ആകെ കൺഫ്യൂസ്ഡ് ആയി..... എന്തിനാ യിങ്ങനെ വാർത്ത ചെയ്യുന്നത്.. 😢
@sumeshmarcopolo339
@sumeshmarcopolo339 23 күн бұрын
എന്തുപറ്റി? എന്താണ് കുഴപ്പം?
@annammajacob7234
@annammajacob7234 18 күн бұрын
Nice one soul she saved
@mariammsanthosh7521
@mariammsanthosh7521 23 күн бұрын
👍
@rameshmathew1961
@rameshmathew1961 23 күн бұрын
One doubts if any accused has ever acknowledged his guilt in public. There is everything in what Padua has said. Anyway, good that he is leading a good life now. V V Augustine apparently was involved in some mischief to suppress the evidence in the sensational Sr Abhaya , at the behest of some of his superiors.
@bijuk8124
@bijuk8124 22 күн бұрын
ഇ സംഭവം നടന്ന അന്നത്തെ പത്രവാർത്ത മുതൽ ഇ ന്യൂസ് വരെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ഒരു ആൾ എന്നാ നില്ക്കു 100% ഉറപ്പാണ് കുറ്റം ചെയ്‌തത്‌ മെൽവിൻ തന്നെ ആണ് . സെലീനാമ്മയുടെ കൂട്ടുകാരി റെയ്‌മോൾ കെ ജോൺ ശുചിമുറി തട്ടിയപ്പോൾ മലയാളത്തിൽ ആൾ ഉണ്ട്‌ എന്ന്‌ മേൽവിൻ പറിഞ്ഞു പക്ഷെ റെയ്മോൾ സംശയം തോന്നി ആളുകളെ വിളിച്ചു കൂട്ടി വാതിൽ തുറന്നപ്പോൾ മേൽവിൻ ഹിന്ദി മത്രം അറയുന്ന ആളെ പൊലെ പെരുമാറി . എന്തൊക്കെ ആയാലും അയാൾ ചെയ്ത കുറ്റത്തിന് ഉള്ള ശിക്ഷ അയാൾ അനുഭവിച്ചു ഇനി അയാളെ ക്രൂശിക്കുകയോ വെറുക്കുകയോ ചെയുന്നതിൽ അർഥം ഇല്ല . മേൽവിൻ കുറ്റും ചെയ്യുമ്പോൾ അയാൾക്ക് കേവലം 19 വയസു മാത്രമാണ് ഉണ്ടായിരുന്നത് അയാൾ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും അന്നത്തെ പത്ര വാർത്ത ഉണ്ടായിരുന്നു .
@PrasanthJNair
@PrasanthJNair 20 күн бұрын
മെൽവിൻ ആണ് സെലീനാമ്മയെ കൊന്നത് എന്നത് സംശയമില്ല. കാരണം ശുചിമുറിയുടെ കതക് തുറന്നപ്പോൾ തന്നെ അയാളെയും സെലിനാമ്മയുടെ മൃതദേഹവും കണ്ടതായി ആണ് പത്രത്തിൽ വായിച്ചത്. അയാളുടെ തെറ്റിന് ശിക്ഷ അനുഭവിക്കുകയും ചെയ്തു. സമൂഹത്തിനോട് ഉള്ള കടം അയാൾ വീട്ടി എന്ന് ഞാൻ കരുതുന്നു.
@MyDreams-SimiAnu
@MyDreams-SimiAnu 23 күн бұрын
പിന്നെ ....ഇവനെ ദ്രോഹിച്ച കൊണ്ടല്ല....വേറെ നിരപരാധികളെ ശിക്ഷിച്ചത് കൊണ്ടായിരിക്കും... ഉദ്യോഗസ്ഥർക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്.. അല്ലെങ്കിൽ വിധി
@rajagopalsukumarannair4206
@rajagopalsukumarannair4206 23 күн бұрын
പാവം.... ചെയ്യാത്ത കുറ്റത്തിന്..., പക്ഷെ.... അലക്സാണ്ടർ.... Sir..... 😲
@abyvarghese1135
@abyvarghese1135 23 күн бұрын
അതെ പാവം മെൽവിൻ... നാറി
@aneewilson9715
@aneewilson9715 15 күн бұрын
അയാളുടെ പ്രവര്‍ത്തി അങ്ങയായിരുന്നു ഒരുപാവം പെണ്‍കൊച്ചിന്‍റെ സ്വപ്നം തകര്‍ത്തെറിഞ്ഞു നിങ്ങള്‍ എത്രവെളുപ്പിച്ചാലും വെളുക്കില്ല സഹോദര
@JA-xw9uf
@JA-xw9uf 23 күн бұрын
Avan angine okke parayum... Avane aa dead body yude oppam bathroom il vachu pidi koodiyathalle? Athu oru train boggy yude bathroom aayirunnu ennu koodi orkanam, kashtichu oralku ninnu perumaran maathram sthalam ulla bathroom. Allathe athu veettile bathroom allenkil oru lodge/ Hotel room bathroom allayirunnu, kayarumbol dead body kaanathe irikkano undennu ariyathe akathu kayarano. He is the killer.
@shillyvkShillyS
@shillyvkShillyS 23 күн бұрын
Srikala yude news details aye onne cheyyu
@jiolsimon2482
@jiolsimon2482 19 күн бұрын
Who is the original culprit?
@AbrahamMani-sy7lx
@AbrahamMani-sy7lx 23 күн бұрын
This nari allready said he done this murder and ask sorry to salieenammas brother , thendi eppol onnum Ariyilla
@MyDreams-SimiAnu
@MyDreams-SimiAnu 23 күн бұрын
സത്യം
@Kjaison1
@Kjaison1 23 күн бұрын
Celinte brother paranjallo pattipoyathannennu angeru paranjennu...pinne enthanno ... Paranjittu kaaryamilla..poyathu aa paavam veettukaarkku
@babykuttymathew8644
@babykuttymathew8644 22 күн бұрын
Bhattiya ennaanu::: Pattiya ennalla , aa hospital name:😊
@sumeshmarcopolo339
@sumeshmarcopolo339 22 күн бұрын
നന്ദി 🙏
@sa.t.a4213
@sa.t.a4213 23 күн бұрын
താങ്കൾക്ക് കഴിയുമെങ്കിൽ താഴെ പറയുന്ന കേസുകൾ ഒന്ന് റിപ്പോർട്ട് ചെയ്യാമോ ? 1. (1993-2000)കരിക്കിൻ വില്ല കൊലപാതകം. റെനി, മോൻ, 2. 1993-1996 ആർഡിഒ സന്തോഷ് 3. 1996 കോലഞ്ചേരി കടയിരുപ്പിൽ നടന്ന ഒരു സർക്കാര് പൊതുമരാമത്ത് എഞ്ചിനീയറുടെയും കുടുംബത്തിൻ്റെയും കൊലപാതകം. ഈ കൊലപാതകത്തിൻ്റെ ശരിയായ പ്രതികളിലേക്ക് ഇന്നും എത്തിയിട്ടില്ല. 4. ആലുവ ടൗണിൽ തന്നെ അറിയപ്പെടുന്ന ഒരു കുടുബത്തിലെ കുടുംബാംഗങ്ങൾ മുഴുവൻ കൊല്ലപ്പെട്ട കേസ്. 5. പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് . ഈ കേസോക്കെ സത്യസന്ധമായി തെളിഞ്ഞിരുന്നു എങ്കിൽ 🙏🏻🕯️🙏🏻🕯️🙏🏻🕯️🙏🏻🕯️🙏🏻🕯️🙏🏻
@rameshmathew1961
@rameshmathew1961 23 күн бұрын
Kadayirippu or Pattimattam. I.do remember that case..
@sumeshmarcopolo339
@sumeshmarcopolo339 23 күн бұрын
ഉറപ്പായും ശ്രമിക്കാം.
@sa.t.a4213
@sa.t.a4213 23 күн бұрын
@@rameshmathew1961 പട്ടിമറ്റം to കൊലെഞ്ചേരി റൂട്ടിൽ ആണ് കടയിരിപ്പ് എന്ന സ്ഥലം വരുന്നത്.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Chapitosiki
Рет қаралды 3,3 МЛН
UNO!
00:18
БРУНО
Рет қаралды 1,3 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН