മക്കളെ, ഇതിൻ്റെ രുചി അറിഞ്ഞാൽ പിന്നെ, പപ്പായ ആരും വെറുതെ കളയില്ല. അമ്മച്ചി സ്പെഷ്യൽ | Papaya Recipe

  Рет қаралды 1,783,964

Samsaaram TV

Samsaaram TV

Жыл бұрын

കപ്പളങ്ങ / പപ്പായ കൊണ്ട് തയ്യാറാക്കിയ ഈ മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ, നമ്മുക്ക് തൃപതിയോടെ ചോറുണ്ണാം. നല്ല ആരോഗ്യ ഗുണമുള്ള ഈ കറി എല്ലാവരും തയ്യാറാക്കി നോക്കുക
വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
naturaltohome.com/

Пікірлер: 214
@SamsaaramTV
@SamsaaramTV 10 ай бұрын
മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋 naturaltohome.com/
@janakik5258
@janakik5258 8 ай бұрын
ഔഔ00ഔ000ഔഔ0ഔ0000ഔ00000
@annakuttycherian7813
@annakuttycherian7813 6 ай бұрын
😊
@bincyks5664
@bincyks5664 Жыл бұрын
അമ്മച്ചി കറി നന്നായിട്ടുണ്ട് 👍👍..
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanks Ammachi, Pappaya Mezhukupurati Nannayitundu Ishtayito Very Nice Easy Taesty. God Bless You Take Care Good Night 👍👌😊♥️😍🙏
@manjum3740
@manjum3740 Жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാകാറുണ്ട് അമ്മച്ചി സൂപ്പർ 🙏👍💚
@renjinic628
@renjinic628 10 ай бұрын
ഇഞ്ചി വേണ്ടായിരുന്നു😂 മെഴുക്ക് പുരട്ടി സൂപ്പർ❤
@shylajas5173
@shylajas5173 9 ай бұрын
തീർച്ചയായും ചെയ്യ്തു നോക്കാം അമ്മച്ചി ❤❤❤
@rajalekshmip374
@rajalekshmip374 Жыл бұрын
സൂപ്പറായിട്ടുണ്ട് അമ്മച്ചിയുടെ മെഴുക്കുപുരട്ടി കേട്ടോ അമ്മച്ചി ഒറ്റയ്ക്ക് ചെയ്ത് എടുക്കുന്ന കണ്ടാൽ തന്നെ ഒരു രസം
@vindhyabinudas4493
@vindhyabinudas4493 Жыл бұрын
Njan first time aanu ammachide video kanunnath.eth njan try cheyth nokki...super😋
@vineethatv8331
@vineethatv8331 Жыл бұрын
എന്റെ വീട്ടിൽ എല്ലാർക്കും ഇങ്ങനെ വയ്ക്കുന്നതാണ് ഇഷ്ടം സൂപ്പർ ആണ്
@santhakumarik976
@santhakumarik976 Жыл бұрын
സൂപ്പർ അമ്മച്ചി പപ്പായ മെഴുക്കു വരട്ടി സൂപ്പർ ക റി
@jessyjames4570
@jessyjames4570 Жыл бұрын
അടിപൊളി അമ്മച്ചി അടിപൊളി മെഴുക്കുപുരട്ടി
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
അമ്മച്ചിക്ക് ഒരു ചക്കരയുമ്മ 😘😘😘ദാ ഇപ്പോത്തന്നെ ഉണ്ടാക്കുയാണ് ട്ടോ🥰🥰😍😍😍❤️❤️❤️❤️❤️
@jojomjoseph1
@jojomjoseph1 Жыл бұрын
അമ്മച്ചി ഞാൻ കപ്ലങ്ങ തോരൻ, സാമ്പാർ, തിയൽ ഒക്കെ വച്ചിട്ടുണ്ട്, പക്ഷെ മെഴുക്കുപ്പരട്ടി വക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്, സാധാരണ ഞാൻ ചൊന പോകാൻ ഞെടുപ്പു ഭാഗം ആണ് മുറിച്ച് കുറച്ചു സമയം വക്കുന്നത്, സൈഡും കൂടി വരഞ്ഞാൽ നല്ലതാണ് ചൊന പോകാൻ എന്ന് അമ്മച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്' ഷിനോയിയെ കൂടെ ഒപ്പം നിർത്തണ്ടതായിരുന്നു, പിന്നെ അടുത്ത വീഡിയോയിൽ അമ്മച്ചി പാട്ടു പാടണം 😃😃😃👍🏻👍🏻👍🏻👍🏻
@binudaniel4978
@binudaniel4978 Жыл бұрын
അമ്മച്ചി കറിയുടെ combination Really Great
@aswathyc6569
@aswathyc6569 Жыл бұрын
ആദ്യ മായി കാണുന്ന സൂപ്പർ അമ്മ
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
അമ്മച്ചിയായതുകൊണ്ട് മൺചട്ടി ഉപയോഗിക്കുമെന്നാണ് കരുതിയത്.. എന്തായാലും കാലത്തിനൊത്ത് എല്ലാവരും ജീവിക്കുന്നു.. കറി super 👍👍
@khuraishiyatk5737
@khuraishiyatk5737 Жыл бұрын
Amma,njanum try cheythu.,....... superb,,
@anusreem5546
@anusreem5546 Жыл бұрын
സൂപ്പർ അമ്മച്ചി.. 🥰
@dnvlog5007
@dnvlog5007 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰👌🏻👌🏻👍🏻👍🏻, എന്റെ അമ്മ മിക്കവാറും ഇത് ഉണ്ടാക്കും 👌🏻👌🏻ടേസ്റ്റ് ആണ് 🤤🤤
@kichuminnu3728
@kichuminnu3728 Жыл бұрын
അമ്മ അടിപൊളി ആണ് മെഴുക്കു പുരട്ടി 🥰
@kkitchen4583
@kkitchen4583 Жыл бұрын
അമ്മച്ചീ കപ്പയ്ക്ക മെഴുക്കു പുരട്ടി സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏🙏🙏 എന്റെ പുതിയ റസീപ്പി ഒന്നു വന്നു കാണണേ
@rosammajoseph4047
@rosammajoseph4047 Жыл бұрын
ഇത് നല്ല കറി ആ ഞാൻ ഉണ്ടാകാറുണ്ട് 👌🏾👌🏾
@sidhikes874
@sidhikes874 Жыл бұрын
ഉണ്ടാക്കി നോക്കി അമ്മച്ചി സൂപ്പർ ആണ് 👍👍
@Salmanptl-nz9df
@Salmanptl-nz9df Жыл бұрын
👍🏻
@parvathy5252
@parvathy5252 Жыл бұрын
Try cheyam theerchayayum🥰
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
അമ്മച്ചി കൂടുതൽ വാചകം അടിക്കാതെ പെട്ടെന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കി 😄. അടിപൊളി.
@salyfrancis9179
@salyfrancis9179 8 ай бұрын
അമ്മച്ചി കൊള്ളാം 👍🏻👍🏻
@sixthsense66able
@sixthsense66able 11 ай бұрын
Looks delicious. Can't wait to try it. She's awesome.
@AiswaryaArchana
@AiswaryaArchana Жыл бұрын
ഇത്പോലെ ഇവിടെ മിക്കപ്പോഴും ഉണ്ടാകാറുണ്ട് 🥰ഇതും മൊരുകറിയും കൂട്ടി ചോറുണ്ണാൻ നല്ല രുചിയാണ്
@reghunandhananreghu3979
@reghunandhananreghu3979 7 ай бұрын
അമ്മച്ചി കറി സൂപ്പർ ..... എന്റെ വീട്ടിൽ ഉണ്ടാകും കുക്കറിൽ പായസം പോലെ...
@ashmalmuhammed1681
@ashmalmuhammed1681 9 ай бұрын
Njan try chaithu 😊super
@thanalrs9740
@thanalrs9740 Жыл бұрын
E അമ്മച്ചിടെ ഉപ്പുമാവ് ഞാൻ ഒരിക്കൽ ഉണ്ടാക്കി. പറയാൻ പറ്റില്ല അത്ര സൂപ്പർ ആയിരുന്നു.. അമ്മച്ചിടെ കറികൾ ഒക്കെ സൂപ്പർ ആണ്
@Observer-ht8dw
@Observer-ht8dw Күн бұрын
Can you please share the link to that?
@Observer-ht8dw
@Observer-ht8dw Күн бұрын
Does she have own cooking channel? thanks
@neethuj2880
@neethuj2880 Жыл бұрын
ഇനിയും നാടൻ നല്ല നാടൻ കറികൾ പ്രതീക്ഷിക്കുന്നു
@remavasappan6926
@remavasappan6926 Жыл бұрын
അമ്മച്ചിയുടെ പപ്പക്ക മിഴുക്കുപെരട്ടു സൂപ്പർ 👍👍👍.
@rosammamathew2919
@rosammamathew2919 10 ай бұрын
ചെയ്തു നോക്കണം.
@user-uz2eh8cd1g
@user-uz2eh8cd1g 5 ай бұрын
കപ്ലങ്ങ മെഴുക്കു വരട്ടി സൂപ്പരാണ് ട്ടോ
@Music-ij8nd
@Music-ij8nd 5 ай бұрын
ചുന്ദരി അമ്മച്ചി ഇഷ്ടപ്പെട്ടു..❤🥰😍
@sojoshow23
@sojoshow23 Жыл бұрын
THANK YOU SO MUCH AMMACHEE.... 🙏🏻👌👍👏🤗 SHINOY EVIDAA. ... 😃എല്ലാം മനസ്സിൽ ആയി 😃 Solly teacher Calicut 🙋
@sureshshenoy6393
@sureshshenoy6393 Жыл бұрын
Excellent. You can add the chundanga pieces to add up the taste.
@user-rd1le5xp1l
@user-rd1le5xp1l 10 ай бұрын
അമ്മയും കറിയും സൂപ്പർ
@sachukichusworld9098
@sachukichusworld9098 Жыл бұрын
ഇന്ന് എന്താ അമ്മച്ചി ഒരു വിഷമം, പാചകത്തേക്കാൾ കൂടുതൽ അമ്മച്ചിയുടെ കാര്യം പറച്ചിലും, പാട്ടും ആണ് ഇഷ്ടം. സൂപ്പർ 👌👌👌
@user-cq5mp7bk8v
@user-cq5mp7bk8v Жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കിടോണ്ട് but ഒരു വിത്യാസം ഇറച്ചി മസാല കൂടി ചേർത്ത് വഴറ്റി കിടുവായിരുന്നു 😍😍😍
@thenkurssijojo7376
@thenkurssijojo7376 Жыл бұрын
പപ്പായ കറി സൂപ്പർ 👌
@sreeranjinib6176
@sreeranjinib6176 Жыл бұрын
കപ്പളങ്ങ ഇഷ്ടം . തോരൻ , കറി, മെഴുക്കുപുരട്ടി എല്ലാം
@GgG-tu5fz
@GgG-tu5fz Жыл бұрын
Very good Ammachi
@keranhapookstephen6342
@keranhapookstephen6342 Жыл бұрын
Supr curry ammachi.njan try chaium
@reenarobert6400
@reenarobert6400 Жыл бұрын
അമ്മച്ചി നന്നായിട്ടുണ്ട് പറഞ്ഞു തന്നത് നന്ദി ഉണ്ടേ
@sijisunny7944
@sijisunny7944 6 ай бұрын
Ammachiya super 👍
@ssssbbbb1387
@ssssbbbb1387 Жыл бұрын
ഞാൻ ഉണ്ടാകുന്നതാണ് അടിപൊളി ആണ്
@prabaharish5066
@prabaharish5066 Жыл бұрын
Super ammachi, luv u
@ramanijacob2785
@ramanijacob2785 Жыл бұрын
Very good and tasty 😋😊 praise TheLord
@rajalakshmialikkal6065
@rajalakshmialikkal6065 Жыл бұрын
ഇത് മാത്രoമതി ചോറുണ്ണാൻ ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. അമ്മച്ചി നന്നായി അവതരിപ്പിച്ചു.
@sulekharasheed6423
@sulekharasheed6423 Жыл бұрын
Ammachi good presentation English ok parayyan padichu🤩🤩
@mufeedhamufeedha6158
@mufeedhamufeedha6158 Жыл бұрын
Kariyum super.Ammachi athilum super🥰
@cmslps9098
@cmslps9098 6 ай бұрын
ഇഞ്ചി ഇട്ടാൽ രസം എങ്ങനെ ആണ് എന്തായാലും സൂപ്പർ
@neerajrajesh9489
@neerajrajesh9489 Жыл бұрын
Ammachi super
@daisysebastian719
@daisysebastian719 Жыл бұрын
നല്ല ടേസ്റ്റ് തന്നെ
@sbbyinna3427
@sbbyinna3427 Жыл бұрын
ഇത് ഓക്കേ ആരോടും പറയാൻ അമ്മച്ചി 😔ഇപ്പോൾ എല്ലാം ഹോട്ടൽ ഓർഡർ അല്ലെ 😘കയ്യ് നനയാത് മീൻ :👌🏻👌🏻👌🏻👌🏻❤
@glorybai8864
@glorybai8864 8 ай бұрын
അടിപൊളി സൂപ്പർ കറി
@rameshrairoth2518
@rameshrairoth2518 Жыл бұрын
Super ammachi
@binithaanil5159
@binithaanil5159 Жыл бұрын
അമ്മച്ചി കറി സുപ്പർ
@anuks3401
@anuks3401 Жыл бұрын
അമ്മച്ചി കറി സൂപ്പർ 👍👍🤤🤤🤤നല്ല നാടൻ വിഭവം
@lijithalijithakannan3652
@lijithalijithakannan3652 Жыл бұрын
ł *NBC
@jananimk
@jananimk 9 ай бұрын
❤❤❤❤❤❤❤😢
@jananimk
@jananimk 9 ай бұрын
😢😊
@jasmineliginligin6704
@jasmineliginligin6704 8 ай бұрын
അമ്മച്ചിക്ക് 100 ഉമ്മകൾ 😍😍😍👌👌👌🌹🌹🌹
@sumathisoman6305
@sumathisoman6305 Жыл бұрын
Njan kappalanga kont thoran parippum kappalanga yum kont thenga arach kariyum kappalanga moru kariyum undakkarunt
@devisanju5688
@devisanju5688 Жыл бұрын
ഞാൻ മിക്കവാറും ഉണ്ടാകും ഇത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറിയാണ്
@farhansparadise3146
@farhansparadise3146 Жыл бұрын
super ayittundu
@avkkannur8836
@avkkannur8836 Жыл бұрын
തനി നാടൻ വിഭവം 👍👍👍🤤
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
Thank you ammachy, I am Aleyamma 72 , njan ithu mikkavarum vekkarundu, inchiyum pepperum cherthittilla. Verse oru kariyum koodathe choru kazhikkam. Thank you so much
@sinusinu5801
@sinusinu5801 8 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ എനിക്ക് ഇഷ്ട്ടയി സൂപ്പർ അമ്മച്ചി
@sheenasimon368
@sheenasimon368 Жыл бұрын
Supper ammachi
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
സൂപ്പർ
@shivaraman5396
@shivaraman5396 Жыл бұрын
Njan..undakarunde Thenga..cheruki Cherkum
@aruljothi2926
@aruljothi2926 Жыл бұрын
Adipoli amme
@havildarunnikrishnan5224
@havildarunnikrishnan5224 Жыл бұрын
അമ്മച്ചി എന്തോരു മണവും രുചിയുമാണ് ആ കറിക്ക്. അമ്മച്ചി ഒരു അതുല്യ പ്രതിഭ.
@maryhendry313
@maryhendry313 Жыл бұрын
Healthy dish🌹🌹🌹🌹
@suniv9292
@suniv9292 Жыл бұрын
അമ്മച്ചിയും സൂപ്പർ കറിയും സൂപ്പർ. അമ്മച്ചി ഇന്നെന്താ ഒറ്റക്കെ ഉള്ളോ 😊🥰
@rahmathunnisa6984
@rahmathunnisa6984 Жыл бұрын
👍👍👍
@babyjames1079
@babyjames1079 Жыл бұрын
Adipoli Recipe
@user-wz7sx7ue2x
@user-wz7sx7ue2x 5 ай бұрын
Kollam..supper
@syamkumar4876
@syamkumar4876 Жыл бұрын
അടിപൊളി
@annieshaju9680
@annieshaju9680 Жыл бұрын
ചേടത്തീ.... അടിപൊളി 👍🌹
@lalithakutty.t3540
@lalithakutty.t3540 Жыл бұрын
Supper pappaya mezhuperatti
@minibalan5540
@minibalan5540 Жыл бұрын
Njan mikkavarum undakarund
@ajith1752
@ajith1752 Жыл бұрын
ഇതുപോലുള്ള അച്ചായത്തി അമ്മച്ചിമാർ ഉണ്ടാക്കുന്ന കറികൾക് ഒക്കെ ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും അല്ലെ... എന്റെ അറിവിൽ അങ്ങനെ ആണ്.. ആ കൂട്ട് നമ്മൾക്കു എല്ലാവർക്കും കിട്ടണം എന്നില്ല. ഒരുപാട് ഇഷ്ടം ആയി. അമ്മച്ചിനേം കറിയും
@minimathewtengumpillil6040
@minimathewtengumpillil6040 Жыл бұрын
Please give respect, dont call achayathi
@sarithachathannkutty314
@sarithachathannkutty314 9 ай бұрын
​@@minimathewtengumpillil6040i agree with you 👍👍👍
@rajeenaalias9669
@rajeenaalias9669 Жыл бұрын
Ammachi, I will cook this today. Well explained. Thank you.
@dinoresearch101
@dinoresearch101 Жыл бұрын
😂
@alicesony3661
@alicesony3661 5 ай бұрын
Super❤
@sreedharanpillai8912
@sreedharanpillai8912 8 ай бұрын
Easy and tasty curry 👌👍
@ambilyp2455
@ambilyp2455 Жыл бұрын
Super taste
@jollybibu1466
@jollybibu1466 Жыл бұрын
Superb ammachi
@jyotisat
@jyotisat Жыл бұрын
Ammachi..nalla onnaamtharam preparation♥️🤝
@Valsa2018
@Valsa2018 11 ай бұрын
You’re right Amma about the adulterated food that’s available now
@ushavenugopal2664
@ushavenugopal2664 Жыл бұрын
Super dish
@lillykuttyjohn6551
@lillykuttyjohn6551 10 ай бұрын
Pappaya mezhukkupuraty super
@aryaarya7755
@aryaarya7755 Жыл бұрын
Wow superrrrbbbb
@neethujaison9765
@neethujaison9765 Жыл бұрын
Adutha ammachiye kittiyalo🤗🤗🤗
@sobhanavenugopal8298
@sobhanavenugopal8298 10 ай бұрын
Adipoli
@blessyeleyas1032
@blessyeleyas1032 Жыл бұрын
Ammachi 💕👌
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Very good
@aleyammavarughese1698
@aleyammavarughese1698 9 ай бұрын
Very nice
@ashrafup605
@ashrafup605 Жыл бұрын
Super 👌
@rosittsaji
@rosittsaji 3 ай бұрын
Super
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Pappaya cookeril vevikende?
@thankamanitb9262
@thankamanitb9262 Жыл бұрын
Super.
@drk.premalatha6497
@drk.premalatha6497 7 ай бұрын
Adipoli❤
Женская драка в Кызылорде
00:53
AIRAN
Рет қаралды 402 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Kerala Style Papaya Stir Fry - Papaya  Mezhukkuvaratti
5:23
Village Cooking - Kerala
Рет қаралды 166 М.
Не уступила место беременной и начались роды 😮
0:49
Фильмы I Сериалы
Рет қаралды 1,4 МЛН
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 3,9 МЛН
Первый Холодец Китаянки
0:51
Petya English
Рет қаралды 7 МЛН
Triggle #настольныеигры #boardgames #games #игры #настолки #настольные_игры
0:48
Двое играют | Наташа и Вова
Рет қаралды 11 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 11 МЛН
WOW! SMART idea and very USEFUL 👓 👁 p5 #camping #survival #bushcraft #outdoors
0:17
Ăn Vặt Tuổi Thơ 2024
Рет қаралды 8 МЛН