No video

മക്കളെ തല്ലുന്നതിലുള്ള അഞ്ചു ദോഷങ്ങളും തല്ലാതെ വളർത്താനുള്ള എട്ട് മാർഗങ്ങളും //Mario Joseph

  Рет қаралды 140,096

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Hello dear friends 😊" Please do watch this video till the end and please comment your valuable feedbacks. And don't forget to Subscribe and Share.
• നല്ല ഭാര്യയുടേ 27 ഗുണങ...
(ഭാര്യയുടെ 27 ഗുണങ്ങൾ )
• 20 characteristics of ...
(ഭർത്താവിന് വേണ്ട 20 ഗുണങ്ങൾ )
• ആത്മഹത്യയിലേക്ക് നയിക്...
( ആത്മഹത്യയിലേക്ക് നയിക്കുന്ന ചില മാനസിക രോഗങ്ങളും ലക്ഷണങ്ങളും പരിഹാരവും )
• THE POWER OF YOUR SUBC...
(എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്ന ഒരു കൊച്ചു പ്രാർത്ഥന )
• Dont behave like this ...
( ഭാര്യയുടെയും അമ്മയുടെയും ഇടയിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാർ ).
• വിവാഹം കഴിക്കാൻ ഒരുങ്ങ...
( വിവാഹം കഴിക്കാൻ ഒരുങ്ങേണ്ടവർ അറിയേണ്ട 8 കാര്യങ്ങൾ ).
• Impact of parents figh...
( മാതാപിതാക്കളുടെ വഴക്കുകൾ മക്കളെ 6 വിധത്തിൽ ദോഷമായി ബാധിക്കുന്നു )
• കുടുംബ ജീവിതത്തിലെ സംശ...
(സംശയരോഗത്തിന്റെ 7. കാരണങ്ങളും പരിഹാരവും)
• കുടുംബ ജീവിതത്തിൽ പങ്ക...
( കുടുംബജീവിതത്തിൽ പങ്കാളിയുടെ സ്വാർത്ഥയും അസൂയയും പരിഹാരവും ).
• . ൾ. 9 Reasons why peo...
( അവിഹിതബന്ധങ്ങൾ ഉണ്ടാകുന്നതിന്റെ 9 കാരണങ്ങൾ )
• എല്ലാ മരുമകനും അറിയേണ്...
( മരുമകൻ അറിയേണ്ട 10 കാര്യങ്ങൾ ).
• മക്കൾ വഴിതെറ്റുന്നതിന്...
(സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട ഒരു കാര്യം ).
• മക്കളെ തല്ലുന്നതിലുള്ള...
( മക്കളെ തല്ലുന്നത് കൊണ്ടുള്ള 5 ദോഷങ്ങൾ, തല്ലാതിരിക്കാനുള്ള 5 ടിപ്പുകൾ )
• Reasons for Divorce an...
(കുടുംബത്തിൽ വഴക്ക് ഉണ്ടാകുന്നതിന്റെയും വിവാഹമോചനത്തിലേക്കു നയിക്കുന്നതിന്റെയും കാരണങ്ങൾ )
• Sensitive ആയിട്ടുള്ള മ...
(ലോല ഹൃദയം ഉള്ള കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ).
• Why women cheat ? //...
(സ്ത്രീകൾ പുരുഷന്മാരെ ചതിക്കുന്നതിന്റെ കാരണങ്ങളും പരിഹാരവും )
• ഈ നാല് സ്വഭാവം ഉള്ളവരെ...
(ഈ നാല് സ്വഭാവം ഉള്ളവരെ വിവാഹം കഴിക്കുന്നവർ സൂക്ഷിക്കുക )
• രാവിലെ എഴുന്നേൽകുമ്പോൾ...
(രാവിലെ എഴുന്നേൽക്കുമ്പോൾ നാം ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ).
• Why People Procrastina...
(ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തോൽവികൾ സംഭവിക്കുന്നത് ).
• അമ്മായി അമ്മ മരുമക്കൾ ...
(അമ്മായിയമ്മ മരുമക്കൾ പ്രശ്നം പരിഹരിക്കാൻ 9 കാര്യങ്ങൾ )
• ടീനേജ് ആൺ പിള്ളാരെക്കൊ...
( ടീനേജ് ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കേൾക്കണം ).
• ടീനേജ് പെൺമക്കൾക്ക് മാ...
(ടീനേജ് പെണ്മക്കൾക്ക് മാതാപിതാക്കൾ നൽകേണ്ട ഉപദേശങ്ങൾ ).
• മനസ്സിലെ നൊമ്പരവും വിഷ...
(മനസിലെ നൊമ്പരവും വിഷമയമായ ചിന്തകളും കളയാൻ )

Пікірлер: 168
@christojosechristo5497
@christojosechristo5497 4 жыл бұрын
സഹോദരാ ഈട്ടോക്ക് ഒര് പാട് മാതാപിതാക്കൾക്കും പ്രത്യേകിച്ച് എനിക്ക് വളരെ നന്നായിരിക്കുന്ന് വളരെ നന്ദി .ദൈവം അനുഗ്രഹിക്കട്ടെ. എൽ സി
@metildafrancis5932
@metildafrancis5932 4 жыл бұрын
Praise the lord
@prasadmavelikara8549
@prasadmavelikara8549 4 жыл бұрын
എടാപോടാ
@abhinatt909
@abhinatt909 4 жыл бұрын
Sir എനിക്ക് ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും athilere ഉപകാരവും ആയി .ഇപ്പോ മക്കളെ എങ്ങനെ നന്നായി വളർത്താം എന്ന ആത്മവിശ്വാസവും ഉണ്ടായ പോലെ പ്രേതേകിച് അച്ഛൻ നാട്ടിൽ ഇല്ലാത്ത മക്കളെ
@shehints3401
@shehints3401 4 жыл бұрын
Thankyu
@rijothampan2389
@rijothampan2389 4 жыл бұрын
ഒരുപാട് നന്ദി ഈശോയെ.... ഇന്ന് കൂടെ ദൈവം തന്ന എന്റെ കുഞ്ഞിനെ വഴക്കുപറഞ്ഞു അടിച്ചപ്പോൾ സങ്കടം തോന്നി... ഈ vedio വളെരെ ഉപകാരമായി
@Channel4Sarah
@Channel4Sarah 4 жыл бұрын
സദൃശ്യവാക്യങ്ങൾ 13:24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
@replyreply2836
@replyreply2836 4 жыл бұрын
@@Channel4Sarah read new comment kzfaq.info/get/bejne/bt-oqq5qnJOWhpc.html
@renjikuriakose6079
@renjikuriakose6079 4 жыл бұрын
ഒത്തിരി ഉപകാരം ഉണ്ടായി ഈ വീഡിയോ. നന്ദി
@turn82
@turn82 4 жыл бұрын
The points you made here are 101% accurate. This is the best talk I have ever heard🙏🙏🙏
@hafsathvarikkodan4825
@hafsathvarikkodan4825 4 жыл бұрын
God is great
@fathimazuhara1409
@fathimazuhara1409 4 жыл бұрын
ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് .വചനം പടിക്കുന്നതിനെ കുറിച്ചു പറഞ്ഞത് എനിക്ക് വളരെ ഇഷ്ട്ടമായി .എന്റെ മതത്തിൽ ഖുർആൻ ആണല്ലോ .ഒരുപാട് കാലമായി പഠിക്കാൻ ആഗ്രഹിക്കുന്നു .പക്ഷെ നീട്ടി ദിവസങ്ങൾ കൊണ്ടു പോവുന്നു .സഹോദരന്റെ വാക്കുകൾ എനിക്ക് വളരെ പ്രയോജനം .നന്ദി .
@hadhismom4542
@hadhismom4542 4 жыл бұрын
Thanks brother.. innathe ee kalath thankalude vaakkukal parentsin orupad helpful aanu.. njanoru muslim anu.Thankal paranjapole oru quran ayath vach padichirunnenkil inn muzhuvan kanathe padich makane padipikayirunnu ennu thonnipokunnu.thaku thanku so much
@tinusvlog2069
@tinusvlog2069 4 жыл бұрын
Good speech. Am a Muslim. But I will listen whoever gives good advice.👍
@user-tc8lm8jq6t
@user-tc8lm8jq6t 4 жыл бұрын
പാവപ്പെട്ടവനായ എന്റെ ജീവിതത്തിൽ രണ്ട് ആഗ്രഹം മുണ്ട് ഒന്ന് ഇസ്രായേലിൽ ഒന്ന് പോവണം മാരിയോ ബ്രേതറിനെ ഒന്ന് കാണണം ഇ ആഗ്രഹം സഫലംമാവാൻ ബ്രേതർ ഒന്ന് പ്രാർത്ഥിക്കണം❤️❤️❤️
@ratheeshmadhusoodhanan9484
@ratheeshmadhusoodhanan9484 4 жыл бұрын
Brother, it's very useful message to my life. Because I have 3 kids and I'm carrying 5 months now. My eldest son is very overactive . Avan ariyathe thanne Ilaya kuttikale upadravikkunnu . But he is very lovely to others. Eppolum nalla thalli avanu kittarund pavam. And one thing, njangal joined family aanu. 75years old grand father is always irritating him . Kuttikalude shabddam kelkkumpole addeham shouting thudangum. Pinneeed adi aayi ..vazhakkayi.. kuzhappangalakum. Anyway please pray for me and my family thank you.ratheesh is my husband
@mathewjacob3944
@mathewjacob3944 4 жыл бұрын
Have a prayer time everyday.
@sindhyajose
@sindhyajose 4 жыл бұрын
Good message .Thank u .
@sophievarghese3102
@sophievarghese3102 4 жыл бұрын
Very well said bro.i used to beat my son in his childhood days. He became rebellious as you said but I couldn't help. Now he's on 24 by God's s grace he's doing well. I always repent & apologise God to make his feelings for his purification . I'm sure God is talking care of him
@ancyjo3683
@ancyjo3683 4 жыл бұрын
thank you so much brother.this message was an eye -opener for me.
@leenaleena7949
@leenaleena7949 4 жыл бұрын
Ella thalathil ullavarkum.. Oru pole helpful talk..expecially youth. They are the one wanted to bring up new Jenaration... . Thank you Brother 🙏
@celinidukki4726
@celinidukki4726 4 жыл бұрын
Valare yojicha , ardhapoornamaaya, samayojithavum kkalanusaranavumaaya talk. Thanks brother. God bless u.
@ViswanathanJayamohan
@ViswanathanJayamohan 4 жыл бұрын
Nice video. When I look back to my childhood and my current behavior, I should appreciate the points that you mentioned. Teachers in schools should watch this video. Some nasty comments are worse than beating with a stick. Thanks for the message brother.
@joelphilip1512
@joelphilip1512 4 жыл бұрын
Q
@TEROX40
@TEROX40 4 жыл бұрын
Gfn
@romiyofrancis7665
@romiyofrancis7665 4 жыл бұрын
Thank you Dr. May God Bless you
@retnammakrishnan2415
@retnammakrishnan2415 4 жыл бұрын
Thank you so much Brother, can you mention some important vachanam for me, also pray for my family especially for my son Pillai for his angry character, he is 32 years old, he is good, same time he a angry boy, resulting many problems in family. Thank you so much again 🙏🙏
@fathimac5012
@fathimac5012 4 жыл бұрын
എന്റെ മോൾക്ക്‌ 10 വയസ്സുണ്ട്. പഠിക്കാൻ കുറച്ചു ബാക്കിൽ ആണ്. അവളുടെ സ്വഭാവം ഏകദേശം ഇങ്ങനെയൊക്കെ തന്നെ ആണ്. എനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം ഉള്ളത് കൊണ്ട് അവളെ വഴക്ക് പറയാറുണ്ട്
@muhammedmommi6269
@muhammedmommi6269 4 жыл бұрын
Valare upakaramulla video.. Njn kathirukukayayirunu ighane oru video k.. Njnum ente mone vallathe thallarund.. Chilapol nissara kariyathinu ayirikum. Pine njn thanee karaum.. Pettenulla deshym maran ulla vayikalparanchu tharumoo.
@suniug737
@suniug737 4 жыл бұрын
Thanks brother god bless you 😇
@unnijesly5701
@unnijesly5701 4 жыл бұрын
oh great talk. expect again. thank you
@VinuNichoos
@VinuNichoos 4 жыл бұрын
Very good speech ❤️
@georgeenamathew2227
@georgeenamathew2227 4 жыл бұрын
Thanks a lot for this vedio brother
@subimolbs3363
@subimolbs3363 3 жыл бұрын
Yettavum nalla upadesam
@chellappasoosamma610
@chellappasoosamma610 4 жыл бұрын
Thankyou brother. God bless you.
@bilsonpj
@bilsonpj 4 жыл бұрын
Thanks Brother
@maryjoseph279
@maryjoseph279 4 жыл бұрын
Very good talk mario brother. God bless you.
@bindhujoseph4710
@bindhujoseph4710 4 жыл бұрын
Great message brother.
@krishnaaneesh1311
@krishnaaneesh1311 4 жыл бұрын
Thank you brother
@rachelvarghes
@rachelvarghes 3 жыл бұрын
Valare valare informative aan brother
@rachelvarghes
@rachelvarghes 3 жыл бұрын
Oru adhyapika aayirunnit koodi makane thallendi vanna pala situations orth njan vishamichit und avane ipo orupad snehikkanum cherth nirthanum avan cheyunna karyangal avante kunju prayathe orth shemikkanum njan sremikkunund ....
@rachelmani
@rachelmani 4 жыл бұрын
This was very useful. Can you please upload an English version?
@athiravijith3544
@athiravijith3544 4 жыл бұрын
Ithoke paranjath valare. ..correct....aanuu...according to my experience......Njn cherupathil orupad thallu kond ittund oru teenage timr ayapozgekim e paranja chila karyagal oke enikum und ayii. ..ippo matured ayapo mari
@Nithujithu88
@Nithujithu88 4 жыл бұрын
Ente monu 6yr aayi.ithenik orupadu usefull aayi.thank you brother
@aswinarun5590
@aswinarun5590 3 жыл бұрын
Super class
@alfonsaclisha2216
@alfonsaclisha2216 4 жыл бұрын
Super God bless you 🙏
@ashasivadas5723
@ashasivadas5723 4 жыл бұрын
Thank you sir for this beautiful video
@ManjuAnju-hs6ks
@ManjuAnju-hs6ks 4 жыл бұрын
Thanks brother 🙏
@sukanyasuneesh4932
@sukanyasuneesh4932 4 жыл бұрын
Sir thanks njanum thallarude. Ee video ek orupade upakaram chethu sir
@sukanyasuneesh4932
@sukanyasuneesh4932 4 жыл бұрын
Ente kuttiyum engane thane vilicha vilikekkula pettanu dheshyam
@christyephraim
@christyephraim 4 жыл бұрын
Nithin Enna vyakthi mathavine kandu Enna video pracharikkunnu enthaanu sathyavastha?
@shainamaheenshainamaheen7372
@shainamaheenshainamaheen7372 4 жыл бұрын
Thanks brother good talk
@lalisnest830
@lalisnest830 4 жыл бұрын
Thank you brother. Good thoughts
@parvathyrajeesh1996
@parvathyrajeesh1996 4 жыл бұрын
Useful video... Thank you sir....
@lakshmi3611
@lakshmi3611 4 жыл бұрын
വളരെ നല്ല ടോക്ക് 🙏👌
@georgejoseph4679
@georgejoseph4679 4 жыл бұрын
Thanks brother. Jesus christ is my one and only one lord.
@elizabethsequeira6420
@elizabethsequeira6420 4 жыл бұрын
Very nice thoughtful talk with the scripture foundation Br. Mario! I hope everyone will listen to this whole talk and try to change our own personality in order to upbring our children.
@subhadrap3544
@subhadrap3544 4 жыл бұрын
വളരെനല്ല ഒരുകാര്യമാണ് പറഞ്ഞു തന്നത്
@suniug737
@suniug737 4 жыл бұрын
@@subhadrap3544 mm
@dhanyanimil6958
@dhanyanimil6958 4 жыл бұрын
Really helpful
@sureshs9437
@sureshs9437 4 жыл бұрын
Thanks
@simimoljames7704
@simimoljames7704 4 жыл бұрын
Correct...bless u brother
@shamlashukoor4630
@shamlashukoor4630 3 жыл бұрын
Very helpful
@amalscreativeworld2415
@amalscreativeworld2415 4 жыл бұрын
Thank you.........
@user-oz9hn5or8q
@user-oz9hn5or8q 4 жыл бұрын
I want more video on this topic
@jissythomas3939
@jissythomas3939 4 жыл бұрын
Very useful talk. Thanks for taking such an effort to help parents understand children. May the good lord give you more insights to bless people.
@dellaannasoney8727
@dellaannasoney8727 4 жыл бұрын
Thank u br good message
@asyourclassmate2512
@asyourclassmate2512 4 жыл бұрын
Good that's all right
@shajithakj8491
@shajithakj8491 4 жыл бұрын
I am a Muslim... But the points you mentioned absolutely worth full...
@manojkvmanojkv8842
@manojkvmanojkv8842 4 жыл бұрын
Thanks brother.god bless you
@monstercar988
@monstercar988 4 жыл бұрын
Omg my son egana 10tyms vilichaal oruprabisjyam vilikelkum brother lot off thanks to good msg gbu
@raheenanoushad8783
@raheenanoushad8783 4 жыл бұрын
Thank you
@sheebasheeba5053
@sheebasheeba5053 4 жыл бұрын
ഞാൻ ചോദിക്കട്ടെ ബ്രദറെ ചെറുപ്പംമുതൽ കുഞിലെമുതൽ അനാഥമന്ദിരത്തിലാണ് ഞാൻ വളർന്നത്‌.ഈ അമ്മയെവാർദ്ധക്യത്തിൽ ഞാൻ നോക്കേണ്ട ആവശ്യമുണ്ടൊ ഈഅമ്മയിൽനിന്ന് ഒരുനുള്ള് സ്നേഹം കിട്ടിയിട്ടില്ല.. അങ്ങനെയുള്ള അമ്മയെ ഞാൻ എങ്ങനെ സ്നേഹിക്കും എല്ലാവരും വെക്കേഷന് വീട്ടിൽപോവുമ്പോൾ ഞാൻ മാത്രംമഠത്തിൽ എല്ലാവരും നല്ലവസ്ത്രംധരിക്കുമ്പോൾ ഞാൻ മാത്രംപഴയത് അവിടെ എന്റേബാല്യംകണ്ണീരിന്റെ കാലമായിരുന്നു. ഇപ്പോൾഞാൻ വീട്ടിൽ എന്റേ അമ്മയുടെകൂടെയാ എന്നിട്ടുംകണ്ണീരിന്കുറവില്ല
@abythomas6726
@abythomas6726 4 жыл бұрын
God loves you. He won't leave you alone
@sajithaajith7760
@sajithaajith7760 4 жыл бұрын
Good speech
@neenuani8903
@neenuani8903 4 жыл бұрын
Thank you sir
@gincyjiby
@gincyjiby 4 жыл бұрын
Good message
@gracejoseph7061
@gracejoseph7061 4 жыл бұрын
I appreciate it
@baijumongeorge
@baijumongeorge 4 жыл бұрын
Good talk
@reethaphilip4641
@reethaphilip4641 4 жыл бұрын
Jesus Nanni yesuve stuthy yesuve sthotram
@emyabraham1154
@emyabraham1154 4 жыл бұрын
It is very correct
@jaisemattathil1974
@jaisemattathil1974 4 жыл бұрын
Good..very useful
@joypr3318
@joypr3318 4 жыл бұрын
Thank u brother
@josepynadath809
@josepynadath809 4 жыл бұрын
Thanks 😘
@vironyxavier9219
@vironyxavier9219 4 жыл бұрын
Good
@mathewjohn4431
@mathewjohn4431 4 жыл бұрын
Amen 🙏
@ahalyaajayakumar2295
@ahalyaajayakumar2295 4 жыл бұрын
Thank you brother, mathave kanychatha
@lissydavid700
@lissydavid700 4 жыл бұрын
Thank you so much .god bless you brother
@amalaamalarose6270
@amalaamalarose6270 4 жыл бұрын
പണ്ടുകാലങ്ങൾ കുഞ്ഞുങ്ങളെ തല്ലി വളർത്തിയ കുഞ്ഞുങ്ങൾ തിരിച്ചതല്ല യിട്ടില്ല
@riya-hv7bv
@riya-hv7bv 4 жыл бұрын
Sathyam .innu makkale onnu thalliyal thirichu thallum
@rajugeorge7771
@rajugeorge7771 4 жыл бұрын
Kollam brother
@SheebaSheeba-cv9vp
@SheebaSheeba-cv9vp 2 ай бұрын
❤️🙏
@muhammedrahees2653
@muhammedrahees2653 4 жыл бұрын
Nalla ariv
@revathyprijirevathypriji4354
@revathyprijirevathypriji4354 4 жыл бұрын
എന്റെ മോൾക്ക് 5വയസായി ഇനി എങ്ങനെ തല്ലാതെ നോക്കാൻ കഴിയും
@tessytony3464
@tessytony3464 2 жыл бұрын
വടിയെടുത്ത് വിറപ്പിച്ച് കാണിച്ചാൽ മതി അവർ അനുസരിച്ചോളും😍😍
@silpasworld
@silpasworld 4 жыл бұрын
താങ്ക്സ് 😍
@aneeshaneesh732
@aneeshaneesh732 4 жыл бұрын
super
@nasrinfathima1529
@nasrinfathima1529 4 жыл бұрын
Yes sr
@sangeethamk6918
@sangeethamk6918 2 жыл бұрын
Sir Anik happy
@rinshak6278
@rinshak6278 4 жыл бұрын
Sathyam
@hafeefakarumannil1320
@hafeefakarumannil1320 4 жыл бұрын
Supper videos
@binugangu9051
@binugangu9051 4 жыл бұрын
Sariyaya karyangal anu thankal paranjathu
@thomasmichael3318
@thomasmichael3318 4 жыл бұрын
Congratulations Thanks God Bless you
@athiraachu5354
@athiraachu5354 4 жыл бұрын
ആമേൻ.entha മകൻ എന്ത് പഠിച്ചില്ലെഗിലും യേശുവിനെ കുറിച്ചാണ് ഞാൻ പഠിപ്പിക്കുന്നത്. അറിയണം എല്ലാ മക്കളും ഇനി നമുക്ക് അധികം ഇല്ല ദിനങ്ങൾ....
@makhdusmaqbu5544
@makhdusmaqbu5544 4 жыл бұрын
Good Message..Thank u
@user-tc8lm8jq6t
@user-tc8lm8jq6t 4 жыл бұрын
ഹായ് ❤️
@_heart_hacker_2029
@_heart_hacker_2029 4 жыл бұрын
Satyam
@239262
@239262 4 жыл бұрын
🙏🙏🙏
@aryasaju7451
@aryasaju7451 3 жыл бұрын
Very nice video sir.. Ella parents um kanendath thanneya 👌👌
@karthiksnair864
@karthiksnair864 4 жыл бұрын
🙏
@resmika3264
@resmika3264 4 жыл бұрын
Superrr
@aaruzworldmalayalam9177
@aaruzworldmalayalam9177 4 жыл бұрын
Sir nan oru ammayanu makanu onnara vayassayii chila time makanu bayankara vashiyanu appol enikku deshyam varum athu kurakkan enthanu cheyyendathu sir pls reply sir
@reshmanaresh4587
@reshmanaresh4587 3 жыл бұрын
100%.....
@sunainaxavier4420
@sunainaxavier4420 4 жыл бұрын
👍
@kiranstk8031
@kiranstk8031 4 жыл бұрын
😊👍
@Ligiisaju
@Ligiisaju 4 жыл бұрын
Brother 26 may Jan vedio kannunnath Nan today morning confused anu. Kuttikalude karyathil oh no tharamo?
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,7 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 10 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,7 МЛН