മക്കളില്‍ ഒരാള്‍ക്ക് മാത്രം ഒസ്യത്ത് ചെയ്തത് ശരിയാണോ | വാക്കാല്‍ പറഞ്ഞാല്‍ ഒസ്യത്ത് നിലനില്‍ക്കുമോ

  Рет қаралды 48,619

LEVEL UP ACADEMY

LEVEL UP ACADEMY

Жыл бұрын

Пікірлер: 77
@johnsonvmvm1644
@johnsonvmvm1644 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി🍒🍒
@shajusvlogstvr6060
@shajusvlogstvr6060 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍
@varghesekl4369
@varghesekl4369 Жыл бұрын
👌👍👍ഇതുപോലെ ഉള്ള അറിവുകൾ എല്ലാവർക്കും വളരെ വളരെ ഉപകാരപ്രദം.. താങ്ക്സ് 🌹
@rahulm.r968
@rahulm.r968 Жыл бұрын
അറിവ് 🙏🙏🙏🙏
@jessyjessy7380
@jessyjessy7380 Жыл бұрын
Redu. Penmakkal. Ulla. Orappanu. Oru. Makalude. Makanu. Sothuvaka. Ezhuthikodukkan. Patumo.
@SonuChandraBose--
@SonuChandraBose-- Жыл бұрын
Sir parambariya swathu orakku mathram ezhuthan pattumo angane undayal enthu cheyanam
@jithinkanool7126
@jithinkanool7126 Жыл бұрын
സർ അങ്ങ് പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി ആദ്യം തന്നെ അറിയിക്കട്ടെ. ഒസിയത്ത് നിർബന്ധ പ്രകാരവും നമ്മർദ്ധ പ്രകരവും ആയിട്ട് ആണ് ഒരു മകളുടെ പേരിൽ എഴുതി തയ്യാറാക്കയത് എന്ന് തെളിഞ്ഞാൽ അതിന് നിയമ സാധ്യത ഉണ്ടോ തെളിവുകൾ ഉണ്ടെങ്കിൽ
@sudheeshor5306
@sudheeshor5306 Жыл бұрын
Thnks
@unnikappu6162
@unnikappu6162 Жыл бұрын
Attachment ചെയ്ത ആധാരം ഇഷ്ടദാനം ആയി എഴുതി വക്കാൻ സാധിക്കുമോ? അല്ലെങ്കിൽ മരണ ശേഷം ഇന്ന ആൾക്ക് എന്ന് എഴുതി വക്കാൻ പറ്റുമോ?
@kadeejakadu3211
@kadeejakadu3211 26 күн бұрын
inte uppak 2 bharayamrund ,uppa marichu, 1st bharyayil 1 makalum, 2nd bharayail 1 son um 2 daughter sum ndd. Court il chellukayanakil half half aakumoo adhyath 2 bgarayakk half half aakumoo. total place 2 aakie divide aakumo
@geethamaniravi5454
@geethamaniravi5454 Жыл бұрын
Achan bhooribhagam swathukkalum aan makkalkkum ishtadanam ezhuthi koduthu penmakkal ariyathe arinjuvannapol njangalude aavasyaprakaram achante peril bakiyundayirunna veendum stalavum ella makkalkkum ammayude kalasesham ennu ezhuthi regret cheythirunnu.achan marikkunnathinu munpe koode thamasikkunna makan aalude peril rgr cheyyichu.ippol ammayum marichu.njangal k onnumillathayee.Hindu vaya njangalk streedhanam enna.paripadiyumilla. enthu cheyyan kazhiyum .ennu.parayamo?
@arjunk7618
@arjunk7618 Жыл бұрын
പൂർവ്വിക സ്വത്ത് ഒരു കുട്ടിക്ക് മാതൃമയി കൊടുക്കാൻ പറ്റുമോ. Bhaviyil mattu makkal casino poyal enthagum
@sijijoy8015
@sijijoy8015 Жыл бұрын
👍
@minakshikutty5879
@minakshikutty5879 Жыл бұрын
Father died now elder son is is paying land tax for fifteen years in his name .now he claims the property on the basis of the tax paying in his name.will others wont get the share?
@lissyjose2649
@lissyjose2649 Жыл бұрын
👍👍🙏🙏
@vineeshsanju6779
@vineeshsanju6779 Жыл бұрын
🙏❤️❤️❤️
@chikkucute7491
@chikkucute7491 5 ай бұрын
Muslim family 3 anmakkal 1 makal, makkalil penkuttikk maatram swatt "will" aayi ezhutiyal atu valid aano? 3 anmakkalkk etirppilla Please reply 🙏🏼
@remyarajan7755
@remyarajan7755 Жыл бұрын
സർ അമ്മയുടെ പേരിലുള്ള സ്ഥലം മകന്റെ പേരിൽ വിലയാധാരം നൽകാൻ കഴിയുമോ . വസ്തു ബാങ്കിൽ ലോൺ ഇരിക്കുകയാണ്. ബാങ്ക് ലോൺ തീർക്കാതെ വിലയാധാരം എഴുതി വയ്ക്കാൻ പറ്റുമോ
@jaferabubakerjafer1809
@jaferabubakerjafer1809 Ай бұрын
നിങ്ങളുടെ വീഡിയോ നല്ല വീഡിയോ ആണ്
@harithaharidas9116
@harithaharidas9116 Жыл бұрын
ഗൾഫിൽ നിന്നു നാട്ടിൽ ലീവ് നു വന്ന ചേട്ടനും ഗൾഫിൽ ഉള്ള അനിയനും രണ്ടാൾടെയും പേരിൽ നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ , രണ്ടാളും registration സമയത്ത് നാട്ടിൽ ഉണ്ടാവാണോ...please reply
@ekpadmanabhan8212
@ekpadmanabhan8212 Жыл бұрын
ഒരാൾ മരിച്ചാൽ അയാളുടെ സ്വത്ത് ഭാര്യക്കും മക്കൾക്കും വീതം വെക്കുമ്പോൾ അതിൽ ഒരാള് എതിർത്താൽ റജിസ്ട്രേഷൻ നടത്താൻ കഴിയുമോ?
@Fathima-zc9qo
@Fathima-zc9qo Жыл бұрын
എനിക്ക് ഉത്തരം തരുമോ? Pls... അത്യാവശ്യം ആയതു കൊണ്ടാ ...🙏 : എന്റെ f thr in Iw മരിച്ചിട്ട് 8 വർഷം കഴിഞ്ഞു. മരിച്ചപ്പോൾ , മാതാവ് (grnd ma ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അന്ന് ഞങ്ങൾ അത് ഓഹരി വച്ചില്ല. ഇപ്പോൾ grandma മരണപ്പെട്ടു. ഇപ്പോൾ ഞങ്ങൾ ഓഹരിവച്ചാൽ മരിച്ചു പോയ മാതാവിന മറ്റ് സഹോദരങ്ങൾക്ക് ഓഹരി ഉണ്ടാകമാ... മാതാവിന് എന്റെ പിതാവിന്റെ സ്വത്തിന് അവകാശമുണ്ടാവുമോ?
@bijisanker6328
@bijisanker6328 Жыл бұрын
സർ എന്റെ ഭാര്യയുടെ അച്ഛൻ ഇപ്പോൾ സ്വത്ത്‌ മുഴുവൻ വൈഫിന്റെ അമ്മയുടെ പേരിൽ ആണ് എഴുത്രീക്യുന്നത് ഇവർ മൂന്നു പെൺ മക്കളാണ് മുത്തയാൾ ഒരു ബാങ്ക് മാനേജർ രുടെ വൈഫ്‌ ആണ് രണ്ടാമത് ആൾ ഒരു പോലീസ് ആണ് കെട്ടിയിരിക്യുന്നത് ഞങൾ കൂലിപ്പണി ആണ് ഇപ്പോൾ പറയണത് വീതം തരില്ല നാണു പറയണത് ഞങൾ എന്തു ചെയ്യണം വീതം കിട്ടാൻ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പറ്റുമോ
@ushadevi7876
@ushadevi7876 Жыл бұрын
Partisan case is in the court ,mother dead before 6 year ,she wrougt a will,only 3 weeks before I heard there is a will .Is there any period for opening the will?who will open the will? In which persons need for opening the will ?
@LawMalayalam
@LawMalayalam Жыл бұрын
Partition suit ano.
@zikoziko2491
@zikoziko2491 6 ай бұрын
കുടുംബ സ്വാതത് ബാഗിക്കാൻ വക്കീൽ ഫീസ് കൂടാതെ കോടതിയിൽ ഫീസ് അടക്കേണ്ടതുണ്ടോ ..? Pls reply.
@ibruibroos8662
@ibruibroos8662 3 ай бұрын
ഒസ്യത് എത്ര വയസ്സ് തൊട്ട് എഴുതാം എനിക്ക് 52 വയസായി എന്റെ സ്വത്ത്‌ എനിക്ക് ഇഷ്ടപെട്ടവർക്ക് എഴുതിവെക്കാമോ
@rockytalktravelvlog261
@rockytalktravelvlog261 Жыл бұрын
Sir ഒരു ഡൌട്ട്... ങ്ങൾ 4മക്കൾ ആണ്.. ഞൻ പുതിയ വീടും സ്ഥലവും എടുത്ത് എന്റെയും ഉമ്മാന്റെയും പേരിൽ രജിസ്റ്റർ ചെയിതു. ഇതിലേക്ക് ഉപ്പാന്റെ ബാക്കിക്കാരുടെ വക 4ലക്ഷം തന്ന് അന്ന് സഹായിച്ചിരുന്നു. ബാക്കി മുഴുവൻ എന്റെ പൈസ ആണ്..ഒരു വർഷം കഴിഞ്ഞപ്പോൾ ഉമ്മാന്റെ പേരിൽ ഉള്ള അവകാശം ഞൻ ഉപ്പയുടെ അറിവോടെ തന്നെ പൂർണമായും എന്റെ പേരിൽ ആക്കി.. ഇപ്പൊ ബാക്കിയുള്ള സഹോദരങ്ങൾ പറയുന്നു ഉമ്മയുടെ പേരിൽ ഉള്ള സ്ഥലം അവർക്കും കൂടി അവകാശം ഉണ്ട് അവർക്കും ഇതിന്റെ ഷെയർ കൊടുക്കണം അല്ലെങ്കിൽ കേസ് കൊടുക്കും 4ആയി തരം തിരിക്കണം എന്ന് .. ഈ കേസിനു വല്ല വാല്യൂ ഉണ്ടോ.. ഞൻ മറ്റുള്ളവർക് കൊടുക്കേണ്ട ആവിശ്യം ഇവിടെ വരുന്നുണ്ടോ
@user-lc2nx1ob5z
@user-lc2nx1ob5z Жыл бұрын
ഉമ്മാന്റെ അവഗാശം ഇഷ്ടദാനമായൊ അതല്ല വിലക്ക് വാങും പൊലെയാണൊ രജിസ്റ്റർ ചെയ്തത്?? ഉമ്മ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടൊ?
@user-zh3ox1te7w
@user-zh3ox1te7w 3 ай бұрын
സാർ എന്റെ അമ്മുമ്മയുട സ്വത്ത് എനിക്ക് അവകാശം ഒണ്ടോ അമ്മയുടെ അമ്മ ആണ് എന്റെ അമ്മയും മരിച്ചു അമ്മുമ്മയും മരിച്ചു അമ്മയുടെ സഹോദരൻ ഒണ്ട് കല്യാണം കഴിഞ്ഞു മക്കൾ ഇല്ല അവർക്ക് അമ്മൂമ്മയുടെ പേരിലാണ് വസ്തു എനിക്ക് ഒരു സഹോദരി ഒണ്ട് ഞങ്ങൾ അറിയാതെ അമ്മയുടെ സഹോദരന് ആ വസ്തു വിൽക്കാൻ പറ്റുമോ
@bindhujean5329
@bindhujean5329 5 ай бұрын
Sor mathapithakkalum bharthavum maricha vithavayum ekamakalumaya oru vekthi athum 60 vdyasaya sthri avarkkukittiya kudumbaswoth bhagam vekkupol ellam makkaludeyum sanithyathil venonu niyamamundo athayath avarude 3 makkalil orakkumathram kodukkupol mattullamakkal sakshiyakande
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഒരു മുസ്ലിം പുരുഷന് ഭാര്യയും മൂന്നു പെണ്മക്കളും ഉണ്ടെങ്കിൽ ഭാര്യക്ക് എട്ടിൽ ഒന്ന് സ്വത്തും ബാക്കിയുള്ള സ്വത്ത്‌ മുഴുവനും മൂന്നു പെൺകുട്ടികൾക്കും തുല്യമായി വീതിച്ചു കൊണ്ട് വസിയത്ത് എഴുതി വെക്കാൻ ശരിഅത്ത് നിയമം പ്രകാരം കഴിയുമോ?
@mohandasa2887
@mohandasa2887 11 ай бұрын
സർ ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ സ്ഥലം വാങ്ങുന്നത് എങ്ങനെ
@surendrankk4789
@surendrankk4789 22 күн бұрын
കുടുംബപരമായി കിട്ടിയ ഭൂമി അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഒരുഭാഗം ഒരു സഹോദരന് എഴുതിക്കൊടുത്തു. സംശയം ഇതാണ് ബാക്കി സ്ഥലത്തിന് ഈ ആളിന് അവകാശമുണ്ടോ. മറുപടിയോ വീഡിയോയോ പ്രതീക്ഷിക്കുന്നു.
@nisarph2787
@nisarph2787 4 ай бұрын
ഭാഗആധാരം വെച്ച് ലോൺ എടുക്കുമ്പോൾ ഡ്യൂപ്ലിക്കേറ്റ് ആധാരം കൊടുത്താൽ മതിയോ
@shinysatheesan2720
@shinysatheesan2720 2 ай бұрын
Sir എന്റെ അമ്മയ്ക്ക് ഗവൺമെൻറ് കൊടുത്ത 4 സെന്റ് ഭൂമിയാണ് പട്ടയമുണ്ട് ആധാരം ആക്കിയില്ല ഭൂമി കിട്ടിയിട്ട് 52 വർഷം കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ രണ്ട് മക്കൾ ആണ് മൂത്ത ആൾ സഹോദരനാണ് എന്നെ വിവാഹം കഴിച്ച് വിട്ടപ്പോൾ പൊന്നും പണവും ഒന്നും തന്നില്ല ഇപ്പോൾ 30 വർഷം കഴിഞ്ഞു ഒരു സെന്റ് സ്ഥലത്തിന്റെ പണം എനിക്ക് തരണം എന്ന് അമ്മ എഴുതി വച്ചിരുന്നു ഇപ്പോൾ ആങ്ങള പട്ടയം പണയപ്പെടുത്തി 8 ലക്ഷം രൂപ ലോൺ എടുത്തിരിക്കുന്നു അമ്മ ഇപ്പോൾ പ്രായമായി ആങ്ങളുടെ കൂടെ ആണ് പക്ഷെ അവർ നോക്കുന്നില്ല എല്ലാം കാര്യത്തിനും ഞാൻ തന്നെപോകണം അവരെ അവിടെ നിന്ന് ഇറക്കിവിടാൻ പറ്റുമോ ലോൺ ഇതുവരെ അ ടച്ചിട്ടില്ല അമ്മയെ ഭിഷണിപ്പെടുത്തി ഒപ്പ് ഇടിച്ച് ആണ് ലോൺ ഇടുത്തത് ഇപ്പോൾ അമ്മയെ എന്നോട് കൊണ്ടുപോകാനാണ് പറയുന്നത് ഗവൺമെൻറ് കൊടുത്ത ഭൂമി ആയതു കൊണ്ട് അമ്മ മരിച്ച് കഴിഞ്ഞാൽ അവിടെ കിടക്കുന്നവർക്ക് ആണ് അവകാശം എന്ന് പറയുന്നു അവകാശം അവർക്ക് മാത്രമാണോ അമ്മയെ അവർ തന്നെ നോക്കണം ഇതിന് വേണ്ടി ഞാൻ ആരെയാണ് സമീപിക്കേണ്ടത് എത്രയും വേഗം ഒരു മറുപടി തരൂ അവർ അമ്മയെ അവിടെ ഇട്ട് നരകിപ്പിക്കുന്നു അമ്മയെ പല പ്രാവശ്യം ആങ്ങള തല്ലി ചോദ്യം ചെയ്ത എന്നെയും തല്ലി അതു കൊണ്ട് എന്റെ ഭർത്താവ് എന്നെ അവിടെക്ക് വിടില്ല അമ്മയെ ഇവിടെ കൊണ്ടുവരാനും സമ്മതിക്കില്ല ലോൺ എടുത്ത് കൊടുക്കരുത് എന്ന് പറഞ്ഞതാണ് അമ്മ അനുസരിച്ചില്ല ഇപ്പോൾ തീരെ അവശതയാണ് അമ്മ ഞാൻ നിയമപരമായി ആരെ കാണണം ഒന്നു പറയു
@PkbabulayanPkbabulayan-ie5zy
@PkbabulayanPkbabulayan-ie5zy Жыл бұрын
അച്ചന്റെ പേരിലുള്ള സ്വത്ത് മരിച്ചാൽ ഭാര്യയ്ക്ക് മക്കൾ ക്കു ഇഷ്ടദാനം കൊടു ക്കുവാൻ പറ്റുമോ
@happinessonlypa
@happinessonlypa Жыл бұрын
അനുജന്മാർ പ്രായപൂർത്തിയാകും മുമ്പ് മൂത്ത ആൾക്കാർ ഇന്ന് കളവ് പറഞ്ഞു വിശ്വാസ തീരെ എഴുതിയ ആളിൽ നിന്ന് തട്ടിപ്പറിച്ച് സംഭവത്തിൽ സ്വത്ത് നഷ്ടപ്പെട്ട ആളാണ് ഞാൻ എന്റെ ഫാദർ എൺപത് 1980 നു ശേഷം മരണപ്പെട്ടു 3 രണ്ടുവർഷത്തിനുള്ളിൽ ചെയ്ത ശരിയാണ് തെളിവിനായിഹിപ് നോട്ടിസം ചെയ്തു കണ്ടുപിടിക്കാൻ അവസരം ഉണ്ടാകുമോ കാരണം വിശ്വാസത്തിൽ എഴുതിവെച്ച ആളും എഴുതപ്പെട്ട ആളും മരണപ്പെട്ടു തട്ടിയെടുത്തവർ ഇപ്പോഴുമുണ്ട് അവർ അത് വിറ്റ് തിന്നുകയും ചെയ്തു സാർ എന്ത് ചെയ്യും തെളിവിന്ഹിപ് നോട്ടീസ് മാത്രം മതി അതിന് അനുമതി ഉണ്ടോ. അത് ചോദ്യം ചെയ്തത് കാരണം മാതാവിന്റെ നിലവിലുള്ള വസ്തുക്കളും വിൽപ്പന നടത്തി തീർക്കുന്നു ചോദ്യം എന്നെ തകർക്കാൻ ഞാൻ നല്ല മനസ്സുകാരെ മാത്രം സ്നേഹിക്കുന്നവരായതിനാൽ ശത്രുക്കൾ തന്നെ
@Leo-do4tu
@Leo-do4tu Жыл бұрын
പിതാവിന് പാരമ്പര്യമായിക്കിട്ടിയ സ്വത്തും, തുല്യമായി ഭാഗിക്കക്കാതെ അദ്ദേഹത്തിന്റെ ഇഷ്ട പ്രകാരം മക്കൾക്ക് വീതം വെക്കുവാൻ പറ്റുമോ?
@vijayantp384
@vijayantp384 3 ай бұрын
സർ, സഹോദരനുംഅവിവാഹിതയായ സഹോദരി ക്കും ഒരുപ്ലോട്ടായി വേർതിരിച്ച്കിട്ടി കൈവശം വെച്ചു വരു മ്പോൾസഹോദരിമരണപ്പെട്ടുപോയിരിക്കുന്നു. വസ്തുവിലുളള അവരുടെ അവകാശം അവരുടെ മുൻപ്മരണ പ്പെട്ടുപോയ സഹോദര ങ്ങളുടെ മക്കൾക്ക് ലയിക്കുമോ/ ജീവിച്ചിരി ക്കുന്നസഹോദരങ്ങൾക്ക് മാത്രം ലഭിക്കുമോ ? മറുപടിപ്രതീക്ഷിക്കു ന്നു.
@BabuBabu-st9km
@BabuBabu-st9km 9 ай бұрын
സർ, ബാബു എന്നാണ് എൻ്റെ പേര് എൻ്റെ ചോദ്യത്തിന് ദേവ് ചെയ്ത മറുപടി തരണമെന്ന് അപേക്ഷിക്കുന്നു എൻ്റെ അച്ഛന് 5 മക്കളാണ് അതിൽ രണ്ട് പെണും മൂന്ന് ആണും എൻ്റെ അച്ഛൻ 1980 - ൽ ഓസ്വത്ത് പ്രകാരം മൂന്ന് ആൺ മക്കളുടെ പേരിൽ എഴുത്തി രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ ഇന്ന് ഒരിജിനൽ ഓസ്യത്ത് എഴുത്തിയ പേപ്പർ നഷ്ടപ്പെട്ടുകയും എന്നാൽ പെങ്ങൾ മാർ ഇപ്പോൾ കേസ്മായി കോടതിയിൽ പോയിരിക്കുകയാണ് എൻ്റെ ചോദ്യം ഇതാണ് ഓസ്യത്ത് എഴുത്തി രജിസ്റ്റർ ചെയ്ത പേപ്പർ നഷ്ടപ്പെട്ടു. ഈ കാരണത്താൽ ഓസ്യത്ത് കേൻസൽ. ആകുമോ
@mohammedkerala5564
@mohammedkerala5564 Жыл бұрын
സ്തലത്തിന്റെ ആധാരത്തിൽ ഒരു പേരും ബാക്കി രേഗകൾ വേറെ പേരിലും ആണ്. ആ ധാരത്തിലെ പേര് തിരുത്തി മറ്റുരേഗയി ൽ പോലെ മാറ്റാൻ പറ്റുമോ
@MohammedIbrahim-yo2td
@MohammedIbrahim-yo2td Жыл бұрын
വില്ലേജ് ഓഫീസറുടെ വൺ അൻറ്റ് സെയിം സർട്ടിഫിക്കറ്റ് മതിയാവും എന്ന് തോന്നുന്നു.
@ummer2559
@ummer2559 Жыл бұрын
ഒരാൽ നാട് വിട്ടു പോയി മക്കൾ ഭാര്യ ഇല്ല ഒരുപാട് കാലം കഴിഞ്ഞു മരിച്ചു പോയിട്ടുണ്ടാവും ഉറപ്പാണ് അയാളുടെ മുതൽ രജിസ്റ്റർ ഐ ഗിന ചെയ്യാം ആർക്കോ ഐക്ക അവ കാശം
@MohammedIbrahim-yo2td
@MohammedIbrahim-yo2td Жыл бұрын
ഏഴ് വർഷം യാതൊരു വിവരവും ഇല്ലെങ്കിൽ ഇല്ലെന്ന് കണക്കാക്കണം
@raghavanat8769
@raghavanat8769 3 ай бұрын
സാർ ഒരാൾക്ക് അവരുടെ അച്ഛൻ്റെ സ്വത്ത് താവഴിയായി കിട്ടി ആ കിട്ടിയ ആളിന് മൂന്ന് മക്കളുണ്ട് അതിൽ ഒരാൾക്ക് ക്രട്ടുതലും ബാക്കി പേർക്ക് കുറച്ചുമായി വിൽപത്രമെഴുതി കൊടുക്കാമൊ മൂത്തച്ച നാൽകിട്ടുന്ന സ്വത്ത് (അച്ഛൻ്റെ അച്ഛൻ) കിട്ടുന്ന ആളു ടെ മക്കൾക്ക് തുല്യ അവകാശായി കിട്ടുമൊ
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
ഇവിടെ ആദ്യം പറഞ്ഞിരിക്കുന്ന കേസിൽ പിതാവിന് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിൻതുടർച്ചയായി കിട്ടിയിരിക്കുന്ന വസ്തു ( പൂർവ്വിക സ്വത്ത് ) ആണെങ്കിൽ സ്വന്തം ഇഷ്ടാനുസരണം ഒരു മകനുമാത്രമായി ഒസ്യത്ത് എഴുതാനാവുമോ?
@sojana.n.1845
@sojana.n.1845 Жыл бұрын
അതെ, ഈ ചോദ്യത്തിന് ഒരു മറുപടി
@haristhotummoth3597
@haristhotummoth3597 Жыл бұрын
എന്റെ ഫാദർ ക്ക് 36 സെന്റ് സ്ഥലം ആണുള്ളത് ഞങ്ങൾ അഞ്ച് മക്കളാണ് ഫാദർ മരിച്ചുപോയി മരിക്കുന്നതിനു മുമ്പ് മരിക്കുന്നതിനു മുമ്പ് എനിക്ക് 8 സെന്റ് സ്ഥലം തന്നിരുന്നു ഇനി എനിക്ക് ആ ബാക്കിയുള്ള സ്വത്തിൽ അവകാശം ഉണ്ടാകുമോ ദയവായി മറുപടി തരുമോ
@MohammedIbrahim-yo2td
@MohammedIbrahim-yo2td Жыл бұрын
ഉണ്ടാകും
@haristhotummoth3597
@haristhotummoth3597 Жыл бұрын
@@MohammedIbrahim-yo2td thanks
@munnakp64
@munnakp64 4 ай бұрын
ഉണ്ടാകും, പക്ഷെ... മറ്റുള്ളവർ എന്റെ സഹോദരങ്ങളും,എന്റെ ചോരയും ആണെന്നും ഉള്ള മാനുഷിക പരിഗണന കൊടുക്കുക... ബാക്കി സ്ഥലം.. മാനുഷികമായി അവർക്കുള്ളത് ആണ് 😊​@@MohammedIbrahim-yo2td
@vimalpets2066
@vimalpets2066 Жыл бұрын
അച്ഛൻ്റെ കുടുംബ സ്വത്ത് മക്കളുടെ സമ്മതം ഇല്ലാതെ വിൽക്കാൻ കഴിയുമോ...
@user-lc2nx1ob5z
@user-lc2nx1ob5z Жыл бұрын
ഇല്ല
@Karthiokk
@Karthiokk 19 күн бұрын
മകളുടെയും കൊച്ചു മകന്റെ 2പേരുടെയും പേരിൽ എഴുതാൻ പറ്റുവോ
@kareemmangalya5718
@kareemmangalya5718 Жыл бұрын
4-മക്കൾ - 3 പെൺ - 1 ആൺ-മകൻ മരണപ്പെട്ടു - ഒരു ആൺകുട്ടി ഉണ്ട് മകന് -ഇസ്ലാമിക വിധി പ്രകാരം അനന്തരവകാശം ഉണ്ടാവുമെ? സാർ
@LawMalayalam
@LawMalayalam Жыл бұрын
Undu
@gayathrivs6539
@gayathrivs6539 7 ай бұрын
സർ എന്റെ അച്ഛന്റെ സ്വത്ത്‌ എന്റെ അനിയത്തിക്ക് മാത്രം എഴുതികൊടുത്തു ഒരു കമ്പനി രണ്ട് മുറിക്കട ഒരുവീട് എല്ലാം കൊടുത്തു ഒരു വരുമാനവും ഇല്ലാത്ത വിധവയായ എനിക്ക് ഒരു സെന്റ് ഭൂമി പോലും തന്നില്ല അച്ഛന്റെ പേരിൽ ഉള്ള വേറൊരു വീടും 18 സെന്റഉം ഉണ്ട് അതിൽ ഞാനും രണ്ടു മക്കളും താമസിക്കുന്നു അനിയത്തിയും ഭർത്താവും ഇത് എന്റെ പേരിൽ എഴുതാൻ താല്പര്യം കാണിക്കുന്നില്ല വിവാഹപ്രായമായ ഒരു മോളും മോനും എനിക്കുണ്ട് അച്ഛൻ സ്വത്ത്‌ അനിയത്തിക്ക് കൊടുത്ത് കുറച്ചു നാള് കഴിഞ്ഞപ്പോൾ അധ്മഹത്യ ചെയ്തു
@bindunair7610
@bindunair7610 4 ай бұрын
Sir എന്റെ അച്ഛന് 4 മക്കൾ ആണ് amma മരിച്ചു 2 മക്കൾക്ക്‌ അച്ഛൻ വീതം കൊടുത്തു 1 മകൻ മരിച്ചു ബാക്കി സ്ഥലം അച്ഛന്റെ പേരിൽ തന്നെയാണ് ഇനിയും 3മക്കൾക്കും അവകാശം ഉണ്ടോ മറുപടി തരണേ
@pavik3824
@pavik3824 Жыл бұрын
ഓസ്യത് നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക
@MohammedIbrahim-yo2td
@MohammedIbrahim-yo2td Жыл бұрын
ഇല്ല എന്ന് അർത്ഥം. അതിനല്ലേ റജിസ്റ്റർ ചെയ്യുന്നത്
@HakkeemnallayaHakkeemnal-sw2xv
@HakkeemnallayaHakkeemnal-sw2xv Жыл бұрын
🙋‍♂️🙋‍♂️🙋‍♂️🤝🤝🤝👍👍👍👍
@ibruibroos8662
@ibruibroos8662 Жыл бұрын
സ്വത്ത്‌ ആരുടെ പേരിലാണ് ഉള്ളത് എന്ന് അറിയാനുള്ള വഴിയെന്ത് അത് എവിടെ പോയി അറിയാൻ കഴിയും
@adhiladhil6256
@adhiladhil6256 Жыл бұрын
Villegil പോയാൽ മതി
@chandrabosekg2542
@chandrabosekg2542 6 ай бұрын
ഹിന്ദു നിയമപ്രകാരം പാരമ്പര്യമായി കിട്ടിയ വസ്തു ഒരു മകന് മാത്രമായി കൊടുക്കാൻ പിതാവിന് കഴിയുമോ
@molykkkk-kq9ov
@molykkkk-kq9ov 5 ай бұрын
ഇതിന്റെ മറുപടി എവിടെ
@youtubeyt3114
@youtubeyt3114 8 ай бұрын
രണ്ട് ഭാര്യമാർ ഉള്ള മുസ്ലിം ഭർത്താവ് മരിച്ചാൽ, അതിൽ ഒരു ഭാര്യ വന്ധ്യയും മറ്റേ ഭാര്യ ആൺ കുട്ടികളും പെൺകുട്ടികളും ഉള്ളവരുമാണ്. ഇവിടെ രണ്ടു ഭാര്യമാർക്കും ഉള്ള ഓഹരി ഇസ്ലാമികമായി എത്രയാണ്?
@TheSajsimson
@TheSajsimson 10 ай бұрын
ക്രിസ്ത്യൻ നിയമപ്രകാരം അച്ഛന് പാരമ്പര്യമായി കിട്ടിയ സ്വത്തു ഒരാൾക്ക് മാത്രമായി ഇഷ്ടധാനം എഴുതാമോ?
@mechcraft3343
@mechcraft3343 8 ай бұрын
Yes
@babythomas942
@babythomas942 Жыл бұрын
ക്രിസ്ത്യൻ കുടുംബത്തിൽ പിതാവ് മരിക്കുന്നതിന് മുൻപ് അമ്മയുടെ പേരിൽ വിൽപത്രം എഴുതി ആറു മക്കളിൽ ഒരാളുടെ പേരിൽ എഴുതി വെച്ചു, അമ്മയെ നോക്കാൻ എന്നാൽ ഈ മകന് മാനസികാരോഗം ഉള്ളതുകൊണ്ട് ഈ വില്പത്രം നില നിൽക്കുമോ, ഒരു വീതവും കിട്ടാത്ത പെണ്മക്കൾക്കും വീതം കിട്ടുമോ 🙏
@annamma-kn6gg
@annamma-kn6gg Жыл бұрын
In
@jobpottas
@jobpottas Ай бұрын
ഒസ്യത്തിൽ എഴുതി വച്ചിട്ടുള്ളഏതെങ്കിലും വസ്തുവിറ്റു പോയിട്ടുണ്ടെങ്കിൽ ആ ഒസ്യത്ത് അസാധുവായി പോകുമോ?
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 49 МЛН