No video

മക്കളാൽ നരകിക്കുന്ന മാതാപിതാക്കൾ തീർച്ചയായും കേൾക്കേണ്ടത് |മക്കളുടെ ജീവിതം മാറാൻ ഇതുമതി!!|Fr Mathew

  Рет қаралды 595,340

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZfaq : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Пікірлер: 1 400
@bincyjacob8482
@bincyjacob8482 9 ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധരായി - ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന മക്കളായി വളർത്താൻ ഞങ്ങളെ സഹായിക്കണേ.
@MariammaJohn-bk3uc
@MariammaJohn-bk3uc Ай бұрын
@tjjohn.8247
@tjjohn.8247 9 ай бұрын
യേശുവേ.... ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷികേണമേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunimolsebastian5482
@sunimolsebastian5482 9 ай бұрын
ഈശോയെ എൻെറ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@susybabu6735
@susybabu6735 9 ай бұрын
എൻ്റെ ഈശോയേ എൻറെ മകന് അവൻ്റെ മാതാ പിതാക്കളെ തിരിച്ചറിയാനും ഞങ്ങളുടെ മനസ്സിലെ വേദന മനസ്സിലാക്കാനും കഴിയണെ..വിവഹത്തോട് കൂടി ഞങ്ങളിൽ നിന്നും അകന്നുപോയ മോനെ ഞങ്ങൾക്ക് തിരികെ തരണേ...
@Joli-w9c
@Joli-w9c 9 ай бұрын
നിങ്ങളുടെ ഭർത്താവ് അങ്ങനെ തന്നെ അല്ലെ 🤣🤣നിങ്ങൾക്ക് കല്യാണം കഴിക്കാതെ അല്ലല്ലോ കുഞ്ഞു ഉണ്ടായത്
@nirmalaboban2379
@nirmalaboban2379 9 ай бұрын
❤❤❤ നല്ല മക്കളെ ദാനമായി തന്ന ദൈവത്തിനു ഒരായിരം നന്ദി. അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഈശോയേ കാത്തോണേ
@siniabraham2914
@siniabraham2914 7 ай бұрын
എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ കൈവിടല്ലേ പൊന്ന് തമ്പുരാനേ 🔥🙏🔥
@mercydavid8159
@mercydavid8159 9 ай бұрын
ഈശോയേ ഞങ്ങളുടെ മക്കളേ പരിശുദ്ധാത്മാവിൽ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz 8 ай бұрын
ഈ ശോയെ, എന്റെ മകനെ തിന്മയുടെ ബന്ധനങ്ങളിൽ പെടുത്തരുതേ , പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമേ. ആമേൻ.🙏♥️🙏
@suniraju9952
@suniraju9952 9 ай бұрын
എന്റെ ഈശോയെ എനിക്ക് നീ തന്ന മകനെ നീ കാത്തു പരിപാലിക്കണമേ അവന്റെ ചീത്ത കൂട്ടു കെട്ടും ചീത്ത സ്വഭാവവും എല്ലാം മാറ്റി കളയണമേ ദെയ്‌വകൃപ ഉള്ള മകൻ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-hf2rv4km8e
@user-hf2rv4km8e 9 ай бұрын
എല്ലാം കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു അനുഗ്രഹികണേ ഈശോ
@SherlyGeorge-zt1mh
@SherlyGeorge-zt1mh 9 ай бұрын
എല്ലാ മക്കളേയും പരിതാത്മാവിനാൽ നിറക്കണമേ
@user-gq3wy3ih9v
@user-gq3wy3ih9v 9 ай бұрын
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു വഴി തെറ്റി പോകരുതേ ഒരു വഴി തുറന്നു കൊടുക്കണേ പോകുന്നതൊക്കെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരണേ ആമേൻ 🙏🙏🙏🙏🙏
@nancygeorge6863
@nancygeorge6863 9 ай бұрын
എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. പ്രാർത്ഥിക്കാൻ മക്കളെ തോന്നിക്കണം പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ സഹായിക്കണം എന്റെ മൂന്നു മക്കളും പ്രാർത്ഥിക്കാൻ സാധിക്കണം ദൈവാനുഗ്രഹത്തിൽ വളരണം
@BeenaEd-pt6ll
@BeenaEd-pt6ll 9 ай бұрын
ഈശോയെ എൻറെ മകൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ പ്രാർത്ഥിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ ആമേൻ 🙏🙏🙏
@kunjumoljoy-pp8nq
@kunjumoljoy-pp8nq 8 ай бұрын
Ameen
@lincyjose4077
@lincyjose4077 9 ай бұрын
ഈശോയേ എൻെറ മക്കളെ അങയുടെ കരങളിൽ സമർപപികകുനനു
@jessygeorge3530
@jessygeorge3530 9 ай бұрын
ഈശോയെ എന്റെ രണ്ടു ആൺ മക്കളെയും ഇതുപോലെ വേദന അനുഭവിക്കുന്ന മാതാപിതാക്കളുടെയും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
@jamesvg8068
@jamesvg8068 9 ай бұрын
എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ മക്കളുടെ എല്ലാ ബന്ധനങ്ങളിൽനിന്ന്, രക്ഷിക്കണേ നാഥാ
@jetrudem3650
@jetrudem3650 9 ай бұрын
യേശുവേ ഞങ്ങളുടെ മക്കളുടെ കുടുംബങ്ങളിൽ കുടുംബപ്രാർത്ഥന മുടങ്ങാതെ നടത്താനും വചന വായനയിൽ ശ്രദ്ധിക്കാനും കൃപ നൽകി അനുഗ്രഹിക്കണമെ
@jancythomas3661
@jancythomas3661 9 ай бұрын
ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ.എന്നും അവിടുത്തെ തിരുമുൻപിൽ നല്ല മക്കളായി ഇരിക്കുവാൻ അനുഗ്രഹിക്കണമേ
@jipsonjames6362
@jipsonjames6362 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@SheelaKumar-vv6sm
@SheelaKumar-vv6sm 9 ай бұрын
ലോകത്തുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@googlejuju7060
@googlejuju7060 9 ай бұрын
മകനെ ദൈവ വിശ്വാസം നല്കി അനുഗ്രഹിക്കണമേ . സ്വഭാവ വൈകല്യം മാറ്റി തരണമേ. പരിശുദ്ധാത്മാവിനെ നല്കി അനുഗ്രഹിക്കണമേ. ആമേൻ.
@carlover4986
@carlover4986 9 ай бұрын
ഈശോയെ എന്റെ മകനെയും ഈ ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളെയും പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ
@ranijohny2108
@ranijohny2108 8 ай бұрын
എന്റെ കർത്താവായ ദൈവമേ എന്റെ യേശുവേ നാഥാ എന്റെ മക്കൾ മൂലം ഞാൻ അനുഭവിയ്ക്കുന്ന സങ്കടങ്ങൾ തീർത്തും മാറ്റിത്തരേണമേ.🙏 എന്റെ കണ്ണീരിന് അറുതി വരുത്തേണമേ 🙏🙏🙏.
@susanphilipose5663
@susanphilipose5663 8 ай бұрын
കർത്താവെ എനിക്ക് രണ്ട് പെൺ ആണ് കർത്താവു തന്നത് അവർ ഇപ്പോൾ എന്നപുച്വും, അപ്പനെ സ്നേവും, ബഹുമാനവും ആണ് അവർ അപ്പൻ പറയുന്നത് കേള്കുകയുള്ളു. ഞാൻ മക്കളുടേയും, ഫ്രത്താവിന്റെയും.. മുമ്പിൽ അല്പം സ്നേഹത്തിനു, നീതിക്കും വേണ്ടി കൊതിക്കുന്നു. എല്ലാ കർത്താവിൽ സമർപ്പിക്കുന്നു. എന്നാൽ ഞാൻ അവർ നന്നാകാൻ പ്രാർത്ഥിക്കുന്നു. ഹല്ലേലുയ്യാ. 🙏
@jessyjohnythottam5629
@jessyjohnythottam5629 8 ай бұрын
I will pray for you dear
@jessyjose23
@jessyjose23 9 ай бұрын
അന്യജാതിയിൽ പെട്ട സ്നേഹ ബന്ധത്തിൽ കഴിയുന്ന എല്ലാ പെൺകുട്ടികളെയും ഈശോയെ അങ്ങ് സത്യത്തിന്റെ വഴിയേ നടത്തണമെ
@sreedevidominic4987
@sreedevidominic4987 9 ай бұрын
ഈശോയെ മക്കള അനുഗ്രഹിക്കണമേ
@sinshavijayan7110
@sinshavijayan7110 6 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ ദൈവമക്കളായി വളർ ത്തുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@selvirechens4732
@selvirechens4732 7 ай бұрын
മകനെ എല്ലാ വിധ ദുശ്ശീലങ്ങൾ മാററി ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ
@sunisony7556
@sunisony7556 9 ай бұрын
എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ ഒത്തിരി പ്രേശ്നങ്ങൾ ഉണ്ട് അതിൽ നിന്ന് പരിഹരിച്ചു തരേണമേ കർത്താവെ ആമേൻ 🙏🙏🙏
@Sheela_jimmy
@Sheela_jimmy 9 ай бұрын
ഈശോയെ എൻ്റെ മകൻ മൊബൈൽ ഫോണിൻ്റെ അമിതമായ ഉപയോഗം kurakkunnthinu വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname ഈശോയെ അനുഗ്രഹിക്കണമേ
@user-rm4tq7rf6q
@user-rm4tq7rf6q 6 ай бұрын
കർത്താവെ എന്റെ മകന്റെ ശാരീരികവും മാനസികവും ആയ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അവനു ഒരു കുടുംബ ജീവിതം കൊടുത്തു അനുഗ്രെഹിക്കണമേ കുടുംബത്തെ അനുഗ്രെഹിക്കണമേ aamwnnn🙏🙏🙏🙏🙏🌹❤️
@cookie.eats.chickend7341
@cookie.eats.chickend7341 4 ай бұрын
Eyysuve ente kudhubhatha anugrahikanama Umakanth um kudhubatha ninte karanganil tharunnu Ella pravarthikalilum nintta kavalum kripaum kudeundayirikanma
@user-rw6lt8fr6g
@user-rw6lt8fr6g 8 ай бұрын
എന്റെ ഈശോയെ എന്റെ മനസിന്റെ വിഷമം മാറ്റിത്തരേണമേ യേശുവിനും, അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
@binduraju1255
@binduraju1255 7 ай бұрын
24 കാരനായ എൻ്റെ മകൻ്റെ ദുർശീലങ്ങളും കൂട്ടുകെട്ടുകളും രാത്രി യാത്രകളും നിർത്തി ജോലി ചെയുവാനും, കുടുംബം നോക്കുവാനും അനുഗ്രഹിക്കണം. പ്രാർത്ഥിക്കണം.
@merlin3515
@merlin3515 9 ай бұрын
സത്യം എൻ്റെ ഇളയ brother ഒന്നും പഠിക്കില്ലസ്ക്കൂളിൽപോകില്ലT C തന്ന് വിട്ടു അമ്മകണ്ണീരോടെഎന്നുംഅൾത്താരയിലിരുന്ന്പ്രാർത്ഥിക്കുമായിരുന്നുഇപ്പോൾbrother നന്നായി പഠിച്ചു 3 ,4 degree എടുത്തു പ്രമുഖ I T company യഇൽവർക്ക് ചെയ്യന്നു💯💯💯🙏🙏
@rajirn6928
@rajirn6928 9 ай бұрын
ഈശോയേ എന്റെ മകൾക്ക് ദൈവവിശ്വാസം നൽകണമേ ..എന്റെ മകളെ അനുഗ്രഹിക്കണമേ ... അനുഗ്രഹം നിലനിർത്തണമേ...❤️🙏
@user-dj1iu8vi3w
@user-dj1iu8vi3w 3 ай бұрын
ദൈവമേ എൻ്റെ കുഞ്ഞുങ്ങളേ സ്പർശിക്കണമേ
@learnersnelluvelil
@learnersnelluvelil 9 ай бұрын
കർത്താവെ എന്റെ മക്കളെ നിന്റെ സംരക്ഷണത്തിൽ സൂക്ഷിക്കണേ. അവരുടെ ജീവിതങ്ങളെ ഏറ്റെടുക്കണേ. ഒരിക്കലും ഉപേക്ഷിച്ചു കളയരുതേ. 🙏🙏🙏
@user-mv9is7vi9f
@user-mv9is7vi9f 5 ай бұрын
അമ്മമാരെ വെറുക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@gracyjoseph4280
@gracyjoseph4280 6 ай бұрын
ഈശോ എന്റെ മകന് ലഹരിവസ്തുക്കളിൽ നിന്ന് മോചനം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കണേ 🙏🙏🙏🙏
@Galiya_jaison
@Galiya_jaison 7 ай бұрын
യേശുവേ നന്ദി യേശുവേ സോസ്ത്രം ഈശോയെ എന്റെ മകൻ പഞ്ചാബിലെ ഫുട്ബോൾ കളിക്കാൻ പോയിരിക്കുന്നു ആ കളിയിലൂടെ അവന്റെ ഭാവിജീവിതം സുരക്ഷിതമാക്കേണമേ🙏🙏 ഞാനെന്റെ മോനു ഫുട്ബോൾ കളിക്കാൻ ഒരു പൊതുവേ വേദി കാണിച്ചു ചോദിച്ചു പ്രാർത്ഥിച്ചിരുന്നു എനിക്ക് ഒരായിരം പൊതുവേദി എന്റെ ദൈവം എനിക്ക് സമ്മാനിച്ചു
@user-wm7mz8fd4q
@user-wm7mz8fd4q 9 ай бұрын
ദൈവമേ, എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
@gracygeorge-ot5rg
@gracygeorge-ot5rg 9 ай бұрын
ഈശോയെ എന്റെ മകൻ ജപമാല ചൊല്ലുന്നത് ഇഷ്ടമല്ല ജപമാല ചൊല്ലാൻ വിളിച്ചാൽ അമ്മ ചൊല്ലിക്കോളാൻ പറയും
@ambilyjimmy9655
@ambilyjimmy9655 8 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വിശ്വാസമില്ലാത്ത ജീവിതത്തിൽ നീ ഇടപെടണമേ .അവനെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധി കരീക്കണമേ. എന്റെ കുടുംബത്തിൽ വിശ്വാസത്തിൽ ഒരു തരി വെളിച്ചം പകരണമേ .
@user-mc2tc8uu5s
@user-mc2tc8uu5s 9 ай бұрын
യേശുവേ എൻറെ മകന് പരി ശുദധാമാവിൻറെഅഭിഷേകംനൽകണമെ ❤❤❤
@binijohnson240
@binijohnson240 9 ай бұрын
ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ വിശുദ്ധിയിൽ വളർത്തണേ
@scariakp9336
@scariakp9336 9 ай бұрын
നിങ്ങളാണ് മക്കളെ വളർത്തണ്ടത് യേശുവിന്റെ പാതയിൽ
@georgep3967
@georgep3967 9 ай бұрын
എന്റെ മക്കളെയും, യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഇവരെ അങ്ങയുടെ സംരക്ഷണത്തിൽ, പരിപാലനയിൽ നയിക്കണേ, അനുഗ്രഹിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,
@holyangelsin379
@holyangelsin379 9 ай бұрын
11 വയസുള്ള എന്റെ വിശ്വാസമില്ലാത്ത, phone adict ആയ മാതാപിതാക്കളെ വാക്കുകൊണ്ടും വിഷമിപ്പിക്കുന്ന മകനുവേണ്ടി പ്രാർത്ഥിക്കണമേ. അവന് മാതാപിതാക്കളോടും വീട്ടിലുള്ളവരോടും ദേഷ്യമാണ്. 🙏🙏🙏🙏
@selvirechens4732
@selvirechens4732 7 ай бұрын
മകനെ അവിടുത്തെ തിക്കരത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈ ലോകം മുഴുവൻ മക്കളെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു
@bijijacob9133
@bijijacob9133 9 ай бұрын
യേശുവെ എൻ്റെ 2 മക്കളെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ
@bijijacob9133
@bijijacob9133 9 ай бұрын
🙏
@ajithasukumaran793
@ajithasukumaran793 9 ай бұрын
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ അങ്ങയുടെ സംരക്ഷണം എന്നും അവരോടൊപ്പം ഉണ്ടാകണമേ ആമേൻ
@AliesSabu
@AliesSabu 9 ай бұрын
❤❤❤❤
@sinithelly103
@sinithelly103 9 ай бұрын
🙏🙏🙏
@ushapanicker9767
@ushapanicker9767 8 ай бұрын
യേശുവെ ഞാനും അങ്ങയോടു അപേക്ഷിക്കുന്നു കർത്താവെ അങ്ങിൽ മാത്രം വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു ദൈവമേ അങ്ങേയ്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ എന്റെ കുഞ്ഞിനെയും സുഖപ്പെടുത്തണമേ 🙏ആമേൻ 🙏🙏🙏 ❤️❤️❤️
@user-xb3eo3bl3c
@user-xb3eo3bl3c 6 ай бұрын
ഈശോയെ മദ്യാപനത്തിന്റെയും ലഹരിയുടെയും അടിമത്തത്തിൽ നിന്ന് എല്ലാ മക്കളെയും രക്ഷിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൽa
@sinshavijayan7110
@sinshavijayan7110 6 ай бұрын
Amen🙏🙏🙏
@achammavalavi347
@achammavalavi347 4 ай бұрын
😅😅​@@sinshavijayan7110
@leenasebastian5875
@leenasebastian5875 9 ай бұрын
ഈശോ യെ എന്റ മകള്‍ക്ക് ക്ഷ മ എന്ന പുണ്യം നല്‍കണമെന്ന് yachikkunnu
@shineyjose3663
@shineyjose3663 9 ай бұрын
. ഈശോ എന്റെ മകന് മാനസന്തരം കൊടുക്കണമേ
@dillassebastian580
@dillassebastian580 9 ай бұрын
എന്റെ മകളുടെ കാൽപ്പാദം എപ്പോഴും പഴുത്ത് പൊട്ടി ഒലിക്കും .യേശുവേ പരിപൂർണ്ണ സൗഖ്യം നൽകണമെ. ആമേൻ🙏
@_heart_hacker_2029
@_heart_hacker_2029 8 ай бұрын
കോട്ടക്കൽ ആര്യവ്യദ്യശാല യിൽ ചികിത്ത്സയുണ്ട് free
@user-gn1sy3hp6o
@user-gn1sy3hp6o 8 ай бұрын
പൈശാചിക ശക്തിയിൽ നിന്നും മക്കളെ രക്ഷിക്കേണമേ
@bindutc8189
@bindutc8189 9 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ....
@aleyammacherian5223
@aleyammacherian5223 6 ай бұрын
God bless our family🙏🙏🙏🙏
@beenaedwin751
@beenaedwin751 6 ай бұрын
Jesus heal my son daughter and me. Forgive my sins and take away my guilty feeling.
@elsyvarghese8665
@elsyvarghese8665 9 ай бұрын
എന്റെ ഈശോയെ മോൾടെ വിശ്വാസം വർധിപ്പിക്കണേ
@user-ws6kn9uy4y
@user-ws6kn9uy4y 7 ай бұрын
എന്റെ മകന്റെ കാര്യത്തിൽ ഒത്തിരി വിഷമത്തിൽ ആണ് അവന്റെ ദുശീലങ്ങൾ മാറ്റനും കുട്ടുകെട്ട് മാറ്റി പഠിക്കാനുള്ള വഴി ഒരുക്കികൊടുകേണമേ എന്ന് ഈശോയോട് അപേക്ഷിക്കുന്നു 🙏Amen🙏
@user-kq3rr5wl2r
@user-kq3rr5wl2r 5 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ അവരിലുള്ള പാപ ശാപബന്ധനങ്ങൾ പിശാചിന്റെ ബന്ധങ്ങൾ എല്ലാം മാറി കിട്ടി ദൈവത്തിന്റെ മക്കളായി വളർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
@mariyammapaul266
@mariyammapaul266 4 ай бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കേണമെ. അവരിലുള്ള പാപബന്ധനങ്ങളെ മാറ്റി ദൈവത്തിൻ്റെ മക്കളായി മാറ്റിയെടുക്കണമെ.. ആമേൻ
@user-rn5dx4uo8v
@user-rn5dx4uo8v 9 ай бұрын
എന്റെ മക്കളുടെ കുടുംബത്തിൽ നിന്ന് മദ്യപാനം, പുകവലി എല്ലാ തിന്മ കളും എടുത്തു മാറ്റി സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏
@jancygogy
@jancygogy 9 ай бұрын
എന്റെ ഇശോയെ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കുകയം അവരെ അങ്ങയുടെ തിരുരക്തത്താൽ വിശുദ്തികരിക്കുകയും ചെയ്യണമേ ആമേൻ 🙏🙏
@helenjacob6309
@helenjacob6309 8 ай бұрын
Anta kadaggil mattanama
@sindhusunny3208
@sindhusunny3208 7 ай бұрын
എന്റെ യേശു അപ്പാ എന്റെ മക്കളെ പരിശുദ്ധ അത് മാവ് കൊണ്ടു നിറക്കേണമേ. ആമേൻ
@lissyjoyee7833
@lissyjoyee7833 8 ай бұрын
എന്റെ ദൈവമേ, എന്റെ മക്കൾ മൂലം ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@RajamaniKurian
@RajamaniKurian 3 ай бұрын
Q
@Bincy249
@Bincy249 9 ай бұрын
എന്റെ കുഞ്ഞിനെ 2 വയസ് ഉണ്ട്, അവനു തീരെ വണ്ണം ഇല്ല, അവൻ ആഹാരം കഴിക്കുന്നില്ല,പലരും പറയുന്നു ഇത് മനുഷ്യകോലം ആണോ,, അതൊക്കെ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു,, എന്റെ ഇശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ,, കളി ആക്കിയ പലരുടെയും മുന്നിൽ എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെ വളരാൻ സാധിക്കണേ 🙏
@mercybiju4403
@mercybiju4403 9 ай бұрын
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ അവസാനം വരെയും ദൈവത്തിൽ ആശ്രയിക്കുന്ന മക്കളായി വളരുവാൻ അവരെ അനുഗ്രഹിക്കട്ടെ
@siniraju412
@siniraju412 9 ай бұрын
അലക്സ്‌ നെ ദൈവവിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാണെ ഈശോയെ. എന്റെ രണ്ട് മക്കളെയും അമ്മയുടെ നീലകാപ്പ ക്കുള്ളിൽ പൊതിഞ്ഞു സംരെക്ഷിക്കണേ
@anamikassabinss2408
@anamikassabinss2408 9 ай бұрын
ഈശോയെ മോന്റെ ദേഷ്യം കുറച്ചു നല്ലവനായി വളരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@jessysiby5960
@jessysiby5960 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നണമേ
@user-dl1ub4ml7s
@user-dl1ub4ml7s 8 ай бұрын
ദൈവമേ എന്റെ കുടുംബത്തെ എല്ലാ വിഷമ ഘട്ടത്തിൽ നിന്നും രക്ഷിക്കണമേ
@ambilyjimmy9655
@ambilyjimmy9655 8 ай бұрын
എന്റെ മകന്റെ ജീവിതത്തിൽ ബാധിച്ചിരിക്കുന്ന പൈശ്ചാ കി ശക്തിയിൽ നിന്നും വിടുതൽ നൽകി പഠിക്കാനുള്ള ബുദ്ധിയും മനസ്സും നൽകണമേ .
@annammajoseph2356
@annammajoseph2356 8 ай бұрын
എൻെറ ഈശോയെ എന്റെ മകൾക്ക് പരീക്ഷയിൽ പൂർണ്ണ വിജയം വരിക്കാൻ ഇടയാക്കേണമേ.❤🙏🙏🙏
@bincyjose7857
@bincyjose7857 9 ай бұрын
ഒത്തിരി അനുഗ്രഹങ്ങൾ നൽകി യ ഈശോ നന്ദി പറയുന്നു
@giftasibichen3411
@giftasibichen3411 9 ай бұрын
ദൈവം ദാനമായിത്തന്ന രണ്ടു മക്കളെയും അനുഗ്രഹിക്കണമേ അവർക്കുദൈവ പേടി കൊടുക്കണമേ അവരുടെ ദുശ്ശീലങ്ങൾ മാറ്റി ത്ത ര ണ മേ അവരെ നേർവഴിക്കുനടത്തണമേ മകനു പുറത്തു ജോലിയ്ക്കുള്ള എല്ലാതടസങ്ങളും മറിന്ത രണ മേ ആമ്മേൻ
@user-rb7rq5bn1y
@user-rb7rq5bn1y 9 ай бұрын
ഈശോയെ എല്ലാ മക്കൾക്കും ഈശോയെ സ്വന്തമാക്കാൻ സാധിക്ക ണെ 🙏🙏🙏 ഹോളി സ്പിരിറ്റ്‌ നിറയണേ 🙏🙏
@jaisammageorge5791
@jaisammageorge5791 9 ай бұрын
കർത്താവേ ഞങ്ങളുടെ മക്കളുടെമേൽ കരുണയായിരിക്കേണമേ. 🙏🏻🙏🏻🙏🏻
@sobhanasam3386
@sobhanasam3386 9 ай бұрын
ഈശോയേ. എന്റെ മകന് ഒരു നല്ല ബിസിനസ്സ് ഇടാൻ അനുഗ്രഹിക്കണമേ🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e 9 ай бұрын
ഈശോയെ എന്റെ മകനെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങളിൽ നിന്നും മാറ്റി നേർവഴിക്ക് നടത്തണം ❤❤❤
@kemeelageorge1554
@kemeelageorge1554 9 ай бұрын
ഈശോയെ എന്റെ മകന്റെ ദു:ശീലങ്ങളിൽ നിന്നും വിടുതൽ നൽകണമേ ആമേൻ
@SajiniBinu-ko1bp
@SajiniBinu-ko1bp 9 ай бұрын
എന്റെ മകൻ ചിത്ത കുട്ട് രാത്രി യാത്ര നിർത്തു ന്ന ത്തിനു വേണ്ട യി യുപ്രാത്ഥി കുന്നു 🙏🏻🙏🏻🙏🏻🙏🏻
@liasfairy
@liasfairy 9 ай бұрын
യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kunjukunju6409
@kunjukunju6409 9 ай бұрын
ദൈവമേ എന്റെ മക്കളേ നെർവഴിക്കു നയിക്കനെ
@beenajoy9763
@beenajoy9763 6 ай бұрын
ഈശോയെ എന്റെ മക്കൾക്കു നല്ല ജോലി കൊടുക്കണമെ ഈശോയെ എന്റെ മകന് വിസ ശെരിയാക്കി കൊടുക്കണമെ. ഇനിയും അവനെ പരീക്ഷിക്കല്ലേ നിരാശനാക്കല്ലേ അവനെ രക്ഷിക്കണേ 🙏🙏🙏🙏🙏q
@anujoby922
@anujoby922 9 ай бұрын
18 വയസ്സുകാരനായ എന്റെ മകന്റെ ദുശ്ശീലങ്ങളും ചീത്ത കൂട്ടുകെട്ടുകളും രാത്രി യാത്രകളും മാറി ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി ജീവിക്കാനുള്ള കൃപ നൽകണേ
@sobhanababu5297
@sobhanababu5297 9 ай бұрын
Ente monum athe ..Today 23.11.23..his birthday...22yrs...drugs smoking.. Drinking allamundu...padanam nirthi
@shijianu3942
@shijianu3942 9 ай бұрын
🙏🏻🙏🏻🙏🏻
@leenakuriakose1095
@leenakuriakose1095 9 ай бұрын
🙏🙏🙏🙏🙏
@laisammathomas3890
@laisammathomas3890 9 ай бұрын
L😅
@lissysaju3241
@lissysaju3241 9 ай бұрын
Retreat please❤❤
@lissybabu5825
@lissybabu5825 9 ай бұрын
എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ ആമേൻ
@jobykurian9648
@jobykurian9648 9 ай бұрын
എൻ്റെ മക്കളുടെ പഠിക്കാനുള്ള മടി,അലസത പ്രാർത്ഥനയിൽ ഉള്ള മന്ദത ഉറക്കം മാറ്റി തരണേ
@deepaponnappn5080
@deepaponnappn5080 9 ай бұрын
യേശുവേ എന്റെ മകനും പ്രാർത്ഥനയിൽ വരണമേ....🙏🙏🙏
@thankammajose7978
@thankammajose7978 9 ай бұрын
എന്റെ കുഞ്ഞു മകന്റെ സ്വഭാവം നന്നാവാൻ പ്രാത്ഥിക്കുന്നു
@minijoseph3077
@minijoseph3077 9 ай бұрын
ഈശോ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം
@lesli1832
@lesli1832 9 ай бұрын
എന്റെ ദൈവമേ എന്റെ മകന്റെ എല്ലാചിത്ത സ്വഭാവങൾ മാറി കിട്ടി നല്ല ഒരു ദൈവത്തിന്റെ മകനായി വളർന്നു കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
@maggisyoutubechannel1562
@maggisyoutubechannel1562 5 ай бұрын
എന്റെ മകളെ അനുഗ്രഹിക്കേണമേ ഈശോയെ. നല്ല സ്വഭാവത്തിൽ വളരാൻ പ്രാർത്ഥിക്കണമേ അച്ചാ.
@ManuM-ro4nv
@ManuM-ro4nv 5 ай бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@user-pg9hm9qq9p
@user-pg9hm9qq9p 9 ай бұрын
ഈശോയെ എന്റെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@minsaijan2123
@minsaijan2123 6 ай бұрын
എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു ദൈവമേ.. ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അവർക്ക് കഴിയണമേ🙏🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 9 ай бұрын
🙏ആമേൻ, എന്റെ ജീവിതപ ങ്കാ ളി, പള്ളിയിൽ വരുകയില്ല, പ്രാർത്ഥന യിൽ പങ്കെടുക്കുക യില്ല, നമ്മൾ ഹിന്ദു ക്കൾ പള്ളിയിൽ ചെന്നാൽ ഒരു വല്ലാതെയാണ് എന്ന് പറയും, എന്നാൽ ഇത് ഒന്നും വകവെക്കാതെ പള്ളിയിൽ വന്ന സമയത്താണ് അച്ഛാ ഞങ്ങൾ ക്കു 50, സെൻറ് വസ്തുവും 2, നില്ക്കു ള്ള വീട് വച്ചു, എ ന്നാൽ ഇപ്പോൾ ഈ കുറവ് മൂലം കട ഭാരം കൂടിജീവിത്പങ്കാ ളിയുടെ ജോലികൾ ഇല്ലാതാകാൻ തുടങ്ങി, ഇപ്പോൾ അച്ചന്റെ നിയോഗ പ്രാർത്ഥന യി ലൂ ടെ, ഞങ്ങൾ ക്കു വിടുതൽ ലഭിച്ചു ആമേൻ 🙏
@mollythomas6215
@mollythomas6215 9 ай бұрын
കണ്ണുതുറപ്പിക്കുന്ന അനുഗ്രഹീതമായ സന്ദേശം🙏🏼❤
@indiranair5037
@indiranair5037 4 ай бұрын
അമ്മേ മാതാവേ എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
@JishaNixon
@JishaNixon 7 ай бұрын
യേശുവേ എന്റെ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു
@OmanaLazar-fe3yw
@OmanaLazar-fe3yw 8 ай бұрын
മക്കളാൽ വിഷമിക്കുന്ന എല്ല അമ്മമാരെയും സമർപ്പിക്കുന്നു
@helengeorge3933
@helengeorge3933 9 ай бұрын
ഈശോയെ എന്റെ മോനെ കാത്തോളണേ
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,3 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
മോണിക്ക പ്രയർI DAY 1 I CARMEL MEDIA © frboscoofficialcarmelmedia
45:18
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН