മക്കളോടുള്ള പെരുമാറ്റം | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

  Рет қаралды 126,700

Darussalam Islamic channel

Darussalam Islamic channel

2 жыл бұрын

ഒരു ദിനം ഒരു അറിവ്
ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്‌രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ്‌ അവിടുന്ന്‌ ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട്‌ ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്‌. അന്നാളുകളില്‍ അല്ലാഹുവിന്‍റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി. 1. 1. 5)

Пікірлер: 136
@shabnanajmudeen9213
@shabnanajmudeen9213 2 жыл бұрын
നമ്മുടെ മകളെയൊക്കെ അള്ളാഹു പാരാത്രീക ലോകത്ത് മാതാ പിതാ കൾക്ക് ഉബകരിക്കുന്ന മകളാക്കട്ടെ 🤲🤲🤲🤲ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@fathimanusaiba3020
@fathimanusaiba3020 2 жыл бұрын
آمين
@abbaskv3306
@abbaskv3306 Жыл бұрын
@@fathimanusaiba3020 ,
@mntn7302
@mntn7302 Жыл бұрын
Aameen
@sumayaanshad4646
@sumayaanshad4646 Жыл бұрын
Aameen🤲🏻😥
@suharabiek7016
@suharabiek7016 Жыл бұрын
Ameen ameen yarabbal alameen
@sajithasalam6322
@sajithasalam6322 Жыл бұрын
സ്വാലിഹായ മക്കൾ ആവാൻ....ഇരു ലോകത്തും upakaaramullavaraavan dua ചെയ്യണേ ഉസ്താദ്.....
@rinuvlog3650
@rinuvlog3650 2 жыл бұрын
മക്കൾ നല്ല സ്വാലിഹി ങ്ങളായി വളരാൻ ഉസ്താദ് പ്രത്യക
@hanasworld7315
@hanasworld7315 2 жыл бұрын
എനിക്ക് 3 പെൺ മക്കൾ ആണ്. എന്റെ മക്കളെ സ്വാലിഹത്തായ യ മക്കൾ ആവാൻ ദുആ ചെയ്യണേ
@sahanajamsheer9059
@sahanajamsheer9059 2 жыл бұрын
എന്റെ പൊന്നു മക്കളെ സ്വാലിഹീങ്ങൾ ആക്കണേ അല്ലാഹ് ആമീൻ
@mntn7302
@mntn7302 Жыл бұрын
Aameen
@trendsmedia167
@trendsmedia167 2 жыл бұрын
മക്കൾ നന്നാവാൻ വേണ്ടി ഉവ്‌സ്താദ് ദുആ ചെയ്യണം
@muhammedthanveer6961
@muhammedthanveer6961 2 жыл бұрын
🤲🏻🤲🏻🤲🏻
@muhammedrabeeh2331
@muhammedrabeeh2331 2 жыл бұрын
enteyum
@Misu194
@Misu194 Жыл бұрын
ഞാൻ അല്ലാഹു വിനോട് എപ്പോഴും ദുആ ചെയ്യാറുള്ളത് സ്വാലിഹായ സുഹൃത്തുക്കളെ ലഭിക്കാൻ ഇപ്പോൾ അല്ലാഹു നൽകി സ്വാലിഹായ സയ്യിദായ സുഹൃത്തും
@NoorIslamicWorldOfficial
@NoorIslamicWorldOfficial 2 жыл бұрын
ما شاء الله ❤️ Good speech 💚 എല്ലാ മക്കളെയും അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ امين امين يا رب العالمين 🤲🤲🤲
@kawtherdriver164sweetwater3
@kawtherdriver164sweetwater3 2 жыл бұрын
aameen yaa rabbal aalameen
@jasyfahad5978
@jasyfahad5978 2 жыл бұрын
Ameen🤲🏻
@Fifagamr
@Fifagamr 2 жыл бұрын
Aameen yarabbal aalameen
@Shahmaahh
@Shahmaahh 2 жыл бұрын
Aameen
@Howler3344
@Howler3344 2 жыл бұрын
Aameen
@sulthanasworld9858
@sulthanasworld9858 Жыл бұрын
മക്കൾ സ്വാലിഹ് ആകാൻ ദുഴാചെയ്യണേ ഉസ്താദേ
@AshrafAshraf-oh6pl
@AshrafAshraf-oh6pl 2 жыл бұрын
Ente makanu 7 vayassu.std 2 il padikkunnu..Insha Allaah mone hafilu aakan aagrahamund usthad duaa cheyyanam.🕊
@8o47muhammedsinanpk8
@8o47muhammedsinanpk8 2 жыл бұрын
ഉസ്താദ് ദുഹാ ചെയ്യണം എന്റെ മക്കളെ നന്നാവാൻ 🤲🤲🤲🤲
@shareena2942
@shareena2942 Жыл бұрын
Mashallah.. Allah deergayuss nalkatte Usthadin...
@shahlanahla1900
@shahlanahla1900 2 жыл бұрын
Nammude makkaleyum avarudeswalihaya koottukareyum allhu neraya vazhiyil yennum nilanirthatte aameen
@sakkeenamusthafa1828
@sakkeenamusthafa1828 2 жыл бұрын
ഉസ്താദേ പതിനഞ്ചു വർഷമായി ശ്വാസം മുട്ട് കാരണം ബുദ്ധിമുട്ടുന്നു ശ്വാസം മുട്ട് മാറികിട്ടാൻ ദുഹാ ചെയ്യണേ 🤲🏻
@mannarkkadrasheedrasheed8140
@mannarkkadrasheedrasheed8140 2 жыл бұрын
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഒരു കഷണം ഇഞ്ചി തൊലിയോട് കൂടി പച്ചക്ക് ചവച്ചരച്ചു കഴിക്കുക ഇന്ഷാ അല്ലാഹ് ഫലം ഉറപ്പ്‌
@fousiyafaizal6219
@fousiyafaizal6219 2 жыл бұрын
കാസർഗോഡ് mappalaukka മാഖവും undu അവിടേക്ക് ഒരു നേർച്ച neruka. Insha allah മാറും. ഡീറ്റെയിൽസ് വേണോ
@salmaas3064
@salmaas3064 2 жыл бұрын
@@fousiyafaizal6219 allahuvinekkal valuthano . Allahuvinod mathram prarthikkuka. Allahuvinod mathram . Allahuvil punk cherkkathirikku
@salmaas3064
@salmaas3064 2 жыл бұрын
@@fousiyafaizal6219 La ilaha illallah
@muhammedsuhaib2734
@muhammedsuhaib2734 2 жыл бұрын
@@fousiyafaizal6219 details
@ayishabasheer4211
@ayishabasheer4211 2 жыл бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻👍👍👍👍
@hadhinazeer5653
@hadhinazeer5653 2 жыл бұрын
Makkal swalihingal avanum vijayikalavanum dua cheyyane usthade
@npfirufiru2854
@npfirufiru2854 2 жыл бұрын
ഉസ്താദേ എനിക്ക് ഇരട്ട കുട്ടികളാണ് സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യണേ..എന്റെ ഇത്താത്താക്ക് 2 മക്കൾ ഉണ്ട് മോനിക് ഭയങ്കര കുരുത്തേക്കേടാണ് അവന്റെ കളി വല്ലാത്ത ദേഷ്യം വരും അടിച്ചും പോകും.. നല്ല മോനാകാനും എല്ലാ അറിവുകളോടും കൂടി ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണം
@riswanrasil748
@riswanrasil748 Жыл бұрын
മക്കൾ സ്വലിഹയാ മക്കൾ ആവാൻ ദുഹാ ചെയ്യണം ഒന്നും പറയുന്നത് അനുസരിക്കുന്നില്ല ഞാൻ വളരെ വിഷമത്തില ദുഹയിൽ ഉൾപ്പെടുത്തണം 😭😭😭😭
@soa4220
@soa4220 2 жыл бұрын
Alhamdulillah... Allahu nammeyum nammude makkaleyum swaliheengalude kootathil ulpeduthitharumaaraavatte....Aameen
@NoorIslamicWorldOfficial
@NoorIslamicWorldOfficial 2 жыл бұрын
امين امين يا رب العالمين 🤲🤲🤲
@ayishasiraj1560
@ayishasiraj1560 2 жыл бұрын
Aameen
@amanahmad772
@amanahmad772 2 жыл бұрын
Usthade makkal nannaavaanum, nhan garbiniyaan sugaprasavathinn vendiyum duaa cheyyanam🤲
@rasynizarraseena9909
@rasynizarraseena9909 2 жыл бұрын
എനിക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@asnanoufal1718
@asnanoufal1718 2 жыл бұрын
4444 vattam nariyath salath chelli nokkkuuu ennitt allahuvinod dua chaiyukaaa
@filzafilza2580
@filzafilza2580 2 жыл бұрын
Kuttikalundavan dua ചെയ്യണം😢😢🤲🤲
@Hybhhhhhhh
@Hybhhhhhhh 2 жыл бұрын
എന്റെ മക്കൾ സൊലീഹാതേങ്ങളിൽ ഉൾപ്പെടുത്തേണമേ അല്ലാഹ് ഉസ്താത് ദുഹാ ചെയ്യണം എനിക്ക് നാല് പെൺകുട്ടികളാണ് മൂന്നാമത്തെ പെൺകുട്ടി ബുദ്ധി കുറവുള്ള കുട്ടിയുമാണ് അവൾക്ക് പ്രതേ കo പ്രാർത്ഥിക്കണം
@mohammedraihan2204
@mohammedraihan2204 7 ай бұрын
Ponnu mon swalihavan vendi duaacheyyanam usthade 🤲🤲🤲
@battelgamer9461
@battelgamer9461 Жыл бұрын
Aameen Aameen Aameen yaarabbal Aalameen🤲😭 Alhamdulillah
@swalihswalih2166
@swalihswalih2166 2 жыл бұрын
Makkal swalihayi valaran usthad duha cheyyane....
@seenahuawei
@seenahuawei 2 жыл бұрын
Allah shifa nalkatte
@STATUS_WORLD_____
@STATUS_WORLD_____ 2 жыл бұрын
Duaayil ulpedutthane usthaade enneyum kudumbattheyum.maricjpoya ente ponnu uppayeyum.
@sahlamuheenudheen2293
@sahlamuheenudheen2293 Жыл бұрын
usthadee... ente makkale swalihaya makkalil ulpeduthan dua cheyyane...
@ruseenafaslu2682
@ruseenafaslu2682 2 жыл бұрын
Makkal nannaayi valaraan usthad prathyekam dhuhaa cheyyanam
@34566fffffhvdyj
@34566fffffhvdyj 2 жыл бұрын
Dua cheyyanm usthadee
@sakkeenamusthafa1828
@sakkeenamusthafa1828 2 жыл бұрын
Alhamdhulillaah 🤲🏻
@ramlathramlath5409
@ramlathramlath5409 2 жыл бұрын
Ella makkaleyum nee kakkane allah
@rasiyaunneen2879
@rasiyaunneen2879 2 жыл бұрын
Makan jolli sareyavan pratakam dua jayanm usthad ammeen 🤲🤲🤲
@happyplaytime430
@happyplaytime430 Жыл бұрын
Yande barthavinde swabavam nannavan dua cheyyane 😭😭😭😭😭😭
@jazafathi3813
@jazafathi3813 2 жыл бұрын
Makkal oru museebathilum pedathirikan duha cheyyane usthade
@raihann5793
@raihann5793 2 жыл бұрын
Usthade sihru bathilaavan duaacheyyanam Rogam maaraanum
@safathasneem440
@safathasneem440 2 жыл бұрын
Aameen🤲🤲🤲
@jaseerakt1537
@jaseerakt1537 2 жыл бұрын
good msg
@mohammedraihan2204
@mohammedraihan2204 7 ай бұрын
Ameen yarabbalaalameen 🤲🤲🤲
@mullasserythuvarikkal6271
@mullasserythuvarikkal6271 2 жыл бұрын
Alhemdulillah👌👍👍👍
@jaseelav5814
@jaseelav5814 2 жыл бұрын
Aameen
@muhammedyaseenk1218
@muhammedyaseenk1218 2 жыл бұрын
Mashaallah
@shamilsavad421
@shamilsavad421 Жыл бұрын
Aameen ,
@muhammedzehan3952
@muhammedzehan3952 2 жыл бұрын
AMEEN....
@euphoricsnapssnaps921
@euphoricsnapssnaps921 2 жыл бұрын
Aameen. Ya rabbal aalameen...
@fayzanvlog9405
@fayzanvlog9405 2 жыл бұрын
Makkal swalihaakan duhachayyanam usthada
@abdulrehmanraheem1952
@abdulrehmanraheem1952 2 жыл бұрын
Makkal swalihavan duaaa cheyneee
@rayanyahiya3512
@rayanyahiya3512 2 жыл бұрын
🤲ആമീൻ
@muhammedsahed4457
@muhammedsahed4457 2 жыл бұрын
Ameen yarabbal Alameen,
@shahidalajeeb50
@shahidalajeeb50 2 жыл бұрын
Aameen ya rabbal aalameen
@yoonasbhai4216
@yoonasbhai4216 2 жыл бұрын
Aameeen
@fousiyashajahan6289
@fousiyashajahan6289 2 жыл бұрын
Alhamdulillah
@shabnashabi4916
@shabnashabi4916 2 жыл бұрын
آمين يارب العالمين
@rihanbinabbas3321
@rihanbinabbas3321 2 жыл бұрын
Aameen Ameen yarabbalalameen
@saneeram.k911
@saneeram.k911 2 жыл бұрын
Makkal anusaranayullavarakanum 14 vayasaya monte dheshyam maranum dua cheyyanam
@sinankt6311
@sinankt6311 2 жыл бұрын
Ammeen,,
@tkmmunna
@tkmmunna 2 жыл бұрын
👍
@nasiyanasar6566
@nasiyanasar6566 2 жыл бұрын
മക്കൾ നന്നാവാൻ ദുആ cheyyanee
@rafshana9595
@rafshana9595 2 жыл бұрын
Anik ipo oru mon Aahnn aa mon swalihaya mon aakan dua cheyyane😔🤲
@basilminaal2894
@basilminaal2894 2 жыл бұрын
Usthade kuttikalkk Quran artham padikkan pattiya app parijayappeduthaamo
@jish4neyyyy925
@jish4neyyyy925 Жыл бұрын
Usthade Makkal nannavaan vendi dua cheyyane
@rinsharasheed5019
@rinsharasheed5019 2 жыл бұрын
Usthadinte eevakkugal ethramathram sathyam allahuve usthadin afiyathulla deergayous nalgane ente magalk medical endrencin padikkunnu nalla Rankin passavan usthade duacheyyanom
@shanushanu-lh2ck
@shanushanu-lh2ck 2 жыл бұрын
Aameen
@navasp8823
@navasp8823 2 жыл бұрын
Ameen
@dakwanusmaan1612
@dakwanusmaan1612 2 жыл бұрын
🤲🤲🤲🤲🤲🤲
@adnanadnan6536
@adnanadnan6536 2 жыл бұрын
Veedupani poorthi aagaanum makal nannavaanum duh a cheyynum usthaad
@saleenajamsheed7959
@saleenajamsheed7959 Жыл бұрын
Usthadinte speechinu edayil advertising padillanu usthad paranjittund
@barcelonabarca6469
@barcelonabarca6469 Жыл бұрын
Amman🤲
@raihann5793
@raihann5793 2 жыл бұрын
Sihru nte. Pidiyilaanu. Joly illa Duail. Ulpeduthanam
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo... Online ayitta cls(kuttikalkum und valiyavarkum und)
@slaveofallaah3432
@slaveofallaah3432 2 жыл бұрын
ഫീസ് ഉണ്ടോ
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
@@slaveofallaah3432 yes, fees und
@Fifagamr
@Fifagamr 2 жыл бұрын
Ethrayanu fees
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
@@Fifagamr ooroo cours nu ooro fee aanu... Thalpariyam undakil condact cheyuka
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
@@Fifagamr ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്,ഒൻപതു... Please condact
@jasnajazuuu2675
@jasnajazuuu2675 2 жыл бұрын
മക്കളുടെ അസുഗം maran
@thafseena677
@thafseena677 2 жыл бұрын
21 വയസ്സ് കഴിഞ്ഞാലോ..
@mnc8660
@mnc8660 Жыл бұрын
Hijabiney കുറിച്ച് പറയുന്ന ഉസ്താദിൻ്റെ സ്പീച്ച് ഉണ്ടോ
@muhammednishadnishu8030
@muhammednishadnishu8030 6 ай бұрын
ഹിജാബ് സംശയങ്ങൾക്ക് ജവാബ് എന്ന് search ചെയ്താൽ മതി ഉസ്താദ് ന്റെ speech കേൾക്കാം
@dream_land_786
@dream_land_786 2 жыл бұрын
അസ്സലാമു അലൈക്കും ഖുർആൻ ഓതാൻ പ്രയാസമുള്ള കുട്ടികളോ സ്ത്രീകളോ ഉണ്ടോ അറബി അക്ഷരം അറിയാത്തവരാണോ ?എങ്കിൽ 1 മാസം കൊണ്ട് പഠനം സാധ്യമാക്കുന്നു താൽപര്യമുളവർ കോൺണ്ടാക്ട് ചെയ്യൂ.എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്
@hajarummaummavumma-zo9gh
@hajarummaummavumma-zo9gh Жыл бұрын
Q
@thaichupi7655
@thaichupi7655 Жыл бұрын
Aameen
@mullasserythuvarikkal6271
@mullasserythuvarikkal6271 2 жыл бұрын
Aameen ya Rabbel Aalameen
@ashfiyafathima.a2458
@ashfiyafathima.a2458 2 жыл бұрын
Aameen
@rasilrasi1237
@rasilrasi1237 11 ай бұрын
Aameen
@rayyanrayyan4085
@rayyanrayyan4085 Жыл бұрын
Aameen
@abdullatm9003
@abdullatm9003 2 жыл бұрын
Aameen
@muhammadalishamon6266
@muhammadalishamon6266 2 жыл бұрын
Nammalude makkal nallavaravatte
@shameershami4708
@shameershami4708 2 жыл бұрын
Alhamdhulillah 🤲🤲 Insha allah Ameen 🤲
1❤️#thankyou #shorts
00:21
あみか部
Рет қаралды 6 МЛН