No video

മക്കളുടെ മനസ്സറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത് Smart Parenting Skills | Malayalam Speech /Talk

  Рет қаралды 57,725

Motivator Reynold

Motivator Reynold

Күн бұрын

Пікірлер: 85
@meghatresa670
@meghatresa670 3 жыл бұрын
I want to be an actress but my parents will not agree i hate my parents because they dont understand me
@motivatorreynold
@motivatorreynold 3 жыл бұрын
You need not hate them. Love them and convince them your passion and dream Good Luck
@meghatresa670
@meghatresa670 3 жыл бұрын
@@motivatorreynold thanks for your advice 😊
@stephennc8064
@stephennc8064 3 жыл бұрын
Achieve your dream,no one does matter.
@jisha.k8150
@jisha.k8150 2 жыл бұрын
Only focus ur dream not others favour This is ur life live u likes what ever
@roseandthorns4739
@roseandthorns4739 3 жыл бұрын
സർ എന്റെ അച്ഛന്റെ സ്വഭാവവുമായി തീരെ പൊരുത്തപ്പെടാൻ കഴിയുന്നില്ല... ഞാൻ എന്നൊരാൾ അച്ഛനെ പോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ള മറ്റൊരു വ്യക്തി ആണെന്നുള്ള ഒരു പരിഗണന പോലും കിട്ടുന്നില്ല... എനിക്ക് 23 വയസുണ്ട്... MA english പഠിക്കുന്നു .. എന്റെ അച്ഛനും educated ആണ് അച്ഛനും പി ജി ഇംഗ്ലീഷ് തന്നെ ആണ് പഠിച്ചത്. അച്ഛൻ തിരുപ്പതി യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് ആയി പഠിച്ചത് കൊണ്ട് ഞാനും അതുപോലെ തന്നെ പഠിക്കണം എന്ന് നിർബന്ധം... അത് സമ്മതിച്ചു.. പക്ഷെ പ്രശ്നം അതല്ല... അച്ഛൻ പഠിച്ച അതേ കാര്യങ്ങൾ ആയതുകൊണ്ട് ഒരോ മണിക്കൂർ കഴിയുമ്പോഴും വന്നു ചോദിക്കും എവിടെ വരെ പഠിച്ചു... ഇപ്പോ എന്താ പഠിക്കുന്നത്.. അത് അവസാനം നോക്കാം ഈ പാരഗ്രാഫ് പഠിക്കൂ അത് പഠിക്കൂ എന്നൊക്കെ പറഞ്ഞു ദിവസവും വെറുപ്പിക്കൽ ആണ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിന്നേ അന്നത്തെ ദിവസം വഴക്കാണ്.... അച്ഛൻ പഠിക്കുന്ന കാലത്ത് രാവിലെ എണീറ്റു പഠിക്കുമായിരുന്നു... എനിക്ക് ആണെങ്കിൽ രാവിലെ എണീറ്റാൽ ഉറക്കം തൂങ്ങി ഇരിക്കും ഒന്നും മനസിലാവില്ല പക്ഷെ രാത്രി എത്ര നേരം വേണമെങ്കിലും ഉറങ്ങാതെ ഇരുന്ന് പഠിക്കും .. പക്ഷെ എന്റെ അച്ഛൻ 10മണി ആവുമ്പോൾ തന്നെ എന്നെ അടിച്ചുറക്കും... രാവിലെ എണീറ്റാൽ പഠിക്കാനും കഴിയില്ല 😭അച്ഛൻ വന്ന വഴികളിലൂടെ തന്നെ ഞാനും വരണം എന്നുള്ള എന്തോ ഒരുതരം വാശിയാണ് എന്റെ അച്ഛന്... അച്ഛന്റെ തീരുമാനങ്ങളിൽ നിന്നും ഒരൽപ്പം വ്യതിചലിച്ചാൽ അവിടെ പിന്നേ വഴക്കാണ്....😕നമ്മുടെ ഇഷ്ടങ്ങൾക്ക് ഒരു വിലയും പരിഗണനയും ഇല്ലാ... അച്ഛൻ പറയാറുണ്ട് അച്ഛൻ അടയ്ക്കാമരത്തിന്റെ കീഴിലും പറമ്പിലും ഒക്കെ ഇരുന്നാണ് പഠിച്ചത് എന്ന്... I said Its okay... അന്നത്തെ സാഹചര്യങ്ങൾ ആവാം... So ഞാൻ ബെഡ്ൽ ഇരുന്ന് പഠിച്ചാലോ സ്റ്റഡി ടേബിളിൽ ഇരുന്നു പഠിച്ചാലോ ഉടനെ ചോദിക്കും "സുഗിച്ചങ്ങു ഇരുന്നാ മതി... ഇങ്ങനെ സുഗിച്ചിരുന്നു പഠിച്ചാ മതി.. നീയെങ്ങും എവിടെയും എത്തില്ല എന്ന്... "അച്ഛൻ പറയുന്നത് അത്പോലെ ചെയ്തില്ലെങ്കിൽ ഞാൻ കീഴോട്ട് പോകും എന്ന്.... പക്ഷെ അച്ഛന്റെ അച്ഛൻ ഇങ്ങനെ ഒന്നും ഫോഴ്സ് ചെയ്യാറില്ലായിരുന്നു.. അച്ഛൻ സ്വയം തോന്നി ആണ് പഠിക്കാറ്... അത് ഞാൻ അച്ഛനോട് പറയും ഇങ്ങനെ ഫോഴ്സ് ചെയ്താൽ എനിക്ക് പിന്നേ ഒന്നും ചെയ്യാൻ തോന്നില്ല... ഞാനായി സ്വയം തോന്നി ചെയ്യുമ്പോൾ മാത്രമേ എന്റെ മനസിനും ഒരു സന്തോഷവും സംതൃപ്തിയും ലഭിക്കുകയുള്ളു.... ഒരുപാട് ഇനിയും എന്നെ കഷ്ടപ്പെടുത്തിയാൽ ഞാൻ എന്റെ വീട് വിട്ടു എങ്ങോട്ടെങ്കിലും പോകും.....😐😐 എനിക്ക് sirinod പറയാനുള്ളത്ഇങ്ങനെയുള്ള കർക്കശക്കാരായ പേരെന്റ്സിനോട് (താൻ വന്ന വഴിയേ തന്നെ തന്റെ മകനും /മകളും വരണം എന്ന് പറയുന്ന ) അവർക്ക് കാര്യങ്ങൾ മനസിലാവുന്ന തരത്തിൽ ഓരോ മനുഷ്യ ജീവിയും സ്വന്തമായി ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ള വ്യത്യസ്ത കഴിവുകൾ ഉള്ള മനുഷ്യൻ ആണെന്ന് ചിന്തിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യണം.... It's a request sir... ഞാൻ മാത്രം അല്ല എന്നെ പോലെ ഉള്ള ഒരുപാട് പേര് same situations face ചെയ്യുന്നുണ്ട്...... So plzzzzz sir........🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@motivatorreynold
@motivatorreynold 3 жыл бұрын
good suggestion take care Keep going stay blessed
@BHibaroseJoby
@BHibaroseJoby 3 жыл бұрын
Inganeyulla achanmar orupadunt ee samoohathil ....😔
@Sarah-ut1mk
@Sarah-ut1mk 2 жыл бұрын
more power to u dear i can understand u
@atman9772
@atman9772 2 жыл бұрын
I'm suffering since I was 19 and now I'm 27. I'm trapped.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
@@BHibaroseJoby mm
@jisha.k8150
@jisha.k8150 2 жыл бұрын
എന്റെ വീട്ടിലെ ഏറ്റവും വലിയ പ്രെശ്നം അമ്മയുടെ മോശമായ ചീത്ത വിളികൾ ആണ് ഇതൊന്നും ഒരു മക്കളോടും ഒരു 'അമ്മ മാരും പ്രേവര്തിക്കരുത് തല്ലുവാനും ubedheshikanum നിങ്ങള്ക്ക് അധികാരം ഉണ്ട് എന്നാൽ മറ്റുള്ളവരുടെ മുന്നിൽ വച്ചു മക്കളെ താഴ്ത്തി സംസാരിക്കുകയും അവരെ കഴിവ് കെട്ടവരായി ചിത്രീകരിക്കുകയാണ് എന്റെ അനുഭവങ്ങൾ എല്ലാം. ഇത് എല്ലാ parents ഒന്ന് മനസിലാക്കണം എല്ലാം മനസ്സിൽ തന്നെ ഇണ്ടാവും അത് എത്ര സ്നേഹം നടിച്ചാലും മാറില്ല..... ഓരോ മുറിവുകളും ഓണങ്ങാതെ അത് അങ്ങന തന്നെ ഉണ്ടാവും എന്ന് ഓർക്കുക.....
@mnoufal7145
@mnoufal7145 2 жыл бұрын
Satyam . Nammade prashnam onnum aarum manasssilaaakunnillaloooo.... Namma enganeelum parents budhimuttikkaathe avare ariiikkathee pala kaaryangalum cheyth theerkaan nookum engilum karyam adukkubooll avar parayanath Namma onnum cheyyaarillaaa.. Eppazhum avarkk budhimutt indaaakum enn
@itsmeann4581
@itsmeann4581 2 жыл бұрын
Same.amma k appa k aniyanodu valya ishtva.ennodu ishtam allaa .njan nthelum cheythkoduth nilkum annitpolum amma enne onnu thirinju nokila.enik padikan pattanilaa nthanni arilla pettanni maranni pokunnu
@atman9772
@atman9772 2 жыл бұрын
Same😭
@jisha.k8150
@jisha.k8150 2 жыл бұрын
എല്ലാവർക്കും ഒരു time ഉണ്ട് so നമ്മൾ നമ്മുടെ max try ചെയ്യുക ബാക്കി ദേയവം എന്ന് ഒരു ആളു ഉണ്ടല്ലോ പിന്നെ നമ്മൾ എന്തിനെ പേടിക്കണം കൊർച് കാലം കൂടി.... ചിറകുകൾ വിരിച് പറക്കാൻ തയ്യാറാവുക ആ സമയം ആവുമ്പോൾ തന്റെ കഴിവിനെ മാത്രം വിഷുവസിക്കുക നമ്മൾ എവിടെ ആണോ എത്തി ചേരണ്ട് അവിടെ നമ്മൾ അറിയാതെ തന്നെ ഇതു അന്ന് ഒന്ന് പിന്നോട്ട് നോക്കുമ്പോ അറിയാം ഇതെല്ലാം അതിജീവിച്ചു എങ്കിൽ ഇനിയും മുന്നോട്ട് തന്നെ പോകും എന്ന് Wish u all ur success Lub u all🥰 Remember god is help u but you don't feel that but they save them 🙂
@ideamalayalam996
@ideamalayalam996 4 жыл бұрын
എന്റെ ഫാദർ എന്റെ എന്നും വഴക്കാണ്. എന്റെ അപ്പന്റെ അടുത്ത് ഒന്ന് മിണ്ടാൻ മുന്നിൽ കാണുന്നത് പോലും എനിക്കോ എന്റെ സഹോദരൻ മാർക്കോ ഇഷ്ടമല്ല
@dianamary7727
@dianamary7727 3 жыл бұрын
Mine. too
@ideamalayalam996
@ideamalayalam996 3 жыл бұрын
@@dianamary7727 പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല അഡ്ജസ്റ്റ് ചെയ്തു ജീവിക്കുക. നമ്മൾ നന്നാകുക അടുത്ത തലമുറ രക്ഷപെടുമല്ലോ
@pluviophile6460
@pluviophile6460 3 жыл бұрын
Me too
@ashnaachu7691
@ashnaachu7691 3 жыл бұрын
Elavarkum ore luck kitila
@ideamalayalam996
@ideamalayalam996 3 жыл бұрын
@@ashnaachu7691 mm
@rubysspa333
@rubysspa333 3 жыл бұрын
I like to wear short clothes but my parents feel bad about it I don't know why . They are caring about society only not our own life . While some other parents in other countries allow them to live independently . How to stop my parents thinking bad about short clothes? Nice video sir 👍
@Liya_32361
@Liya_32361 2 жыл бұрын
I jst want one person in this world who will support me in everything
@adithyasiva271
@adithyasiva271 3 жыл бұрын
I'm tired of my parents they never let me do wht i like thy always need me do what they want
@ashnaachu7691
@ashnaachu7691 3 жыл бұрын
Yea ..it's our fate.nthg to do
@samsandeepworldofhappienes6619
@samsandeepworldofhappienes6619 3 жыл бұрын
No dear after 18 you are metured so choose your own path
@atman9772
@atman9772 2 жыл бұрын
Mine too.. it's suffocating.
@Whatiseeyousee
@Whatiseeyousee 5 жыл бұрын
Thank you for this video I shared this video to my parents as well Life similarity
@reynoldgregory4558
@reynoldgregory4558 5 жыл бұрын
Thanks
@scuttarockz
@scuttarockz 3 жыл бұрын
Appreciate your video . I had been looking for proposals since 4 years . I cannot call the groom's family . Ente appan enne tholpikkananu bhavam . He will eventually realise it's him who have failed with the ego and selfishness . I daily cry but I'm hopeful things will eventually work in my favor , however hard it is now . One life lesson I learned is ..if you are a girl do get a job so that you can stand on your own foot rather than depending on unreliable parents .Society judges all sons and daughters to the point that it requires them to be of blind subservience to parents . But hey , the world is give and take .
@ghoshk.m8262
@ghoshk.m8262 3 жыл бұрын
Ente amma sthiram padithathinte karym paranj oru restum tharilla njn ethra hrs padichalum njn minimum 8to10 hrs padikkm... Rest polum edukn vidillaa nammde prblms avrkk massilkan pattnnilla😢 ennum mattulla pillerodu upamikkum... Full depress..😑oru age ayittum swanthamayittu oru disicition edukn nammk pattunnilla ellam avrde ishttam......
@jobinj9003
@jobinj9003 3 жыл бұрын
Anta achhan ta vayi vitta bantham eangana maattum njaan njangalda vtill avaru vannu kidakkum eth eanta ammakku sahikkan pattunnilla please Sir ethinakurich oru video eduvo eanta achhanu ayachhu kodukkaana
@ashnaachu7691
@ashnaachu7691 3 жыл бұрын
Enik thalparyamula field alla Nan ethi nikunath.ath yenum oru nashtam thane aanu😭
@Am-gd7sm
@Am-gd7sm 2 жыл бұрын
Me to😓
@aarongeorge5376
@aarongeorge5376 Ай бұрын
Thank you sir 🙏
@reneeshantony4541
@reneeshantony4541 7 жыл бұрын
Good speak Sir
@sreejav.s5231
@sreejav.s5231 7 жыл бұрын
Thank you sir. Please upload more videos
@ansalias3977
@ansalias3977 2 жыл бұрын
Correct ! Giving so much adverse situation and expecting so many !
@jobinj9003
@jobinj9003 3 жыл бұрын
Sir please eanta oru riquest anu eanta achhanu oru aviheetha bantham undde ath eanta ammayuda munnilaanu avarea kondde vannu thaamasippikkunnath eanta manassiga nila theattugayaanu
@kanchanasivadas9222
@kanchanasivadas9222 3 жыл бұрын
Don't allow him to continue that relationship
@ranjithnair517
@ranjithnair517 6 жыл бұрын
Good message Sir
@abyworld9289
@abyworld9289 7 жыл бұрын
Great video. Please upload more.
@kabeerkambm4719
@kabeerkambm4719 5 жыл бұрын
i am sorry i haven't noticed that the number you given in the video.
@baijunedungolam111
@baijunedungolam111 Ай бұрын
Achanum ammayum nallatal makal nalla reethiyil valarum athe shariyalla athr challe reethiyil valarnnalum nammuke narayavanam anne theerumanichal mathi makalkum achanyum ammayum thiuthan patum
@ranjithnair517
@ranjithnair517 6 жыл бұрын
good message
@remyaravi6732
@remyaravi6732 6 жыл бұрын
Good sir
@TheKhadersha
@TheKhadersha 7 жыл бұрын
Well said
@futhureaccademy7647
@futhureaccademy7647 3 жыл бұрын
എന്റെ അച്ഛൻ powliya but ഞാൻ 😭😭
@sibinsmedia5352
@sibinsmedia5352 2 жыл бұрын
You are god
@rahman.5229
@rahman.5229 2 жыл бұрын
Freedom tharunnilla 17 vayas aayi🙂
@muhammedkwt9937
@muhammedkwt9937 6 жыл бұрын
Good sir...
@devinanda2402
@devinanda2402 2 жыл бұрын
Sir mathapithakalde amithamaya pedi engane maati edukaam... enikk ipo 24 vayassu aayii... enikk engotengilum onn pokanamengil aa karyam avarod avatharipichal avarude amithamaya pedi karanam onnum anuvadikarillaa... ottakk pokanda safe alla ennokke paranj nirulsahapeduthum... ithu palapozhum enne aswastha aakiyitond... ee karyangalil parents ine engane deal cheyam...
@motivatorreynold
@motivatorreynold 2 жыл бұрын
ദേവി നന്ദ ക്കല്ലാമാതാപിതാക്കൾക്കും മക്കളെയോർത്ത് ആധിയുണ്ട്. അതിൽ വിഷമിക്കണ്ട കാര്യങ്ങൾ അവരെ പറഞ്ഞ് ബോദ്യപ്പെടുത്തേണ്ട വിധം ശ്രമിച്ചാൽ ഒരു പരിധി വരെ അവരുടെ ഉത്ക്കണ്ഠ അവസാനിപ്പിക്കാം
@ashrafhafsa5744
@ashrafhafsa5744 5 жыл бұрын
good vidio
@sunijith
@sunijith 6 жыл бұрын
Kollaaaam
@stephengomaz3894
@stephengomaz3894 2 жыл бұрын
I want to be an actor❤but my parents dont understand me they think i will be destroy on that field🥺 😔😔😔
@ashnaachu7691
@ashnaachu7691 3 жыл бұрын
Sathyama sir
@motivatorreynold
@motivatorreynold 3 жыл бұрын
Thank you
@Homophobic_
@Homophobic_ 3 жыл бұрын
Enne kalikkan vidarilla🙂💔
@safvansalam6097
@safvansalam6097 3 жыл бұрын
Yes
@jeswinjulise35
@jeswinjulise35 3 жыл бұрын
Sir negative thoughts ngane ozhivaakam
@lakshmisivasankar2886
@lakshmisivasankar2886 5 жыл бұрын
👌👌👌👌
@dominicraj684
@dominicraj684 4 жыл бұрын
This message was soo nice it opened mindss❤
@motivatorreynold
@motivatorreynold 4 жыл бұрын
Thanks
@sivanijr6329
@sivanijr6329 2 жыл бұрын
I hate my mom avark avarude ishtam maathram 😔😔
@motivatorreynold
@motivatorreynold 2 жыл бұрын
Sivanikku sivaniyude ishtavum alle change your aproach to your mother your mother too change
@sivanijr6329
@sivanijr6329 2 жыл бұрын
@@motivatorreynold I will try 😔
@atman9772
@atman9772 2 жыл бұрын
Me too 😭
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
😊💖
@marylibiya7202
@marylibiya7202 5 жыл бұрын
😍😍👍👍👍👍👍👍👍👍👩‍❤️‍👩👨👨‍👨‍👧‍👦😘😘😘😘
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 20 МЛН
Whoa
01:00
Justin Flom
Рет қаралды 46 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 20 МЛН