മക്കളുടെ മനസ്സിൽ നമ്മൾ എന്ന മാതാപിതാക്കൾ ഉണ്ടോ?

  Рет қаралды 16,436

Veettukari By  Deepa

Veettukari By Deepa

5 күн бұрын

#FR. MATHEWVAYALAMANNILCSTPOWERPULTALK#fr.mathewvayalamannilcsttalk

Пікірлер: 86
@Devakiranmj-
@Devakiranmj- 4 күн бұрын
എന്റെ മോന്റെയും മറ്റുമക്കളുടെയും ഫോണിൽ കളി മാറ്റി നന്നായിപ്പഠിക്കാൻ ഇന്നുമുതൽ തോന്നിപ്പിക്കണമേ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼
@sujajoseph4923
@sujajoseph4923 3 күн бұрын
യേശുവേ ഞങ്ങളുടെ മക്കളോട് കരുണ തോന്നണേ.അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മറ്റേണമേ. പരിശുദ്ധാത്മാവെ അവരിൽ നിറയേണമേ അധികമായി നിറയേണമേ,അളവില്ലാതെ നിറയേണമേ.
@siljasaneesh9797
@siljasaneesh9797 2 күн бұрын
ഞാനും എന്നും പ്രാർത്ഥിക്കുന്ന വിഷയം ആണ് 🙏🏼
@johnbosco6324
@johnbosco6324 4 күн бұрын
കർത്താവെ എന്റെ കടങ്ങൾ വീട്ടാൻ കൃപ തരണമേ ആമേൻ 🙏🙏🙏
@Phantom_27236
@Phantom_27236 3 күн бұрын
ദൈവമേ എന്റെ മക്കൾ നല്ലദൈവഭയത്തിലും സ്‌നേഹത്തിൽ വളരണമേ ആമേൻ 🙏🏻🙏🏻
@ann_anna
@ann_anna Күн бұрын
കർത്താവെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ കണ്ട് എളിമയോടെ ജീവിക്കാൻ ഇന്നത്തെ തലമുറയെ അനുഗ്രഹിക്കേണമേ
@jipsonjames6362
@jipsonjames6362 4 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@jainjohnson5805
@jainjohnson5805 3 күн бұрын
എന്റെ ഈശോ യെ മക്കൾ 2 പേരും നല്ല കുഞ്ഞുങ്ങളായി വിശുദ്ധിയുള്ള കുഞ്ഞുങ്ങളായി വളർന്നുവരണമേ. അവരുടെ ഇപ്പോഴത്തെ സ്വഭാവരീതി എല്ലാം മാറ്റിത്തരണമേ. അഹങ്കാരം അവരിൽ ഒരിക്കലും ഉണ്ടാകരുതേ, എളിമ ഉള്ള മക്കളായി അവർ വളരണമേ. പരിശുദ്ധത്മാവിന്റെ ദാനങ്ങളും, ഫലങ്ങളും അവരിൽ ചൊരിയണമേ. 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 3 күн бұрын
ആമേൻ 🙏🙏🙏
@diyabiju9377
@diyabiju9377 3 күн бұрын
യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയം കൊടുക്കണമേ
@sujajoseph4923
@sujajoseph4923 3 күн бұрын
🙏🙏🙏
@Vasu_ko
@Vasu_ko 3 күн бұрын
എന്റെ ഈശോയെ എന്റെ വീടിനടുത്തുള്ള രണ്ട് സഹോദരിമാരെ സമർപ്പിക്കുന്നു വെരിക്കോസ് പഴുത്ത് പൊട്ടി വേദന കൊണ്ട് കഷ്ടപ്പെടുന്ന ആ സഹോദരികളെ സുഖപ്പെടുത്തണമെ
@chinnuthankachan3526
@chinnuthankachan3526 2 күн бұрын
😢🙏🏽🙏🏽🙏🏽
@lissabenny8797
@lissabenny8797 Күн бұрын
ആ സഹോദരിമാരെ ക്രെപാസനത്തിൽ കൊണ്ടുപോകുക
@MercyJoshy-vx3zg
@MercyJoshy-vx3zg Күн бұрын
എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ എൻ്റെ മക്കളെ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുത്ത് അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുടെ ഓരോ ചുവടുകളെയും അങ്ങ് അനുഗ്രഹിക്കണമേ ആമേൻ
@lathasundaran555
@lathasundaran555 3 күн бұрын
നന്ദി നന്ദിക്കോടി നന്ദി തബുരാന് നന്ദി 🙏🙏❤️❤️💐
@user-im6ip3yk9t
@user-im6ip3yk9t 4 күн бұрын
Amen 🙏🙏😭, എന്റെ ഭർത്താവ് 2 കാലും താഴെ കുത്താൻ വയ്യാത്ത അവസ്ഥ ആണ് സൗക്യമക്കുവാൻ 🙏🙏🙏🙏
@aleyammayohannan2392
@aleyammayohannan2392 3 күн бұрын
Thank you 🙏 Jesus ❤
@savithrinc8114
@savithrinc8114 Күн бұрын
യേശുവേ എന്റെ മകൾക്കായി ഞാൻ എന്നു പാർത്ഥിക്കുന്നു എന്റെ മക്കളെ അനുഗ്രഹിക്കണേ അപ്പാ 🙏🏿🙏🏿🙏🏿🙏🏿
@sheebajose3693
@sheebajose3693 Күн бұрын
ഈശോ മെറിന്റ മുൻ കോപം അഹങ്കാരം അസൂയ മാറ്റി നമ് യാൽ നിർയ്ക്കണമേ 🙏🏼🕯️🕯️
@JancyChandi
@JancyChandi Күн бұрын
എന്റെ ഈശോയെ ഷാരോണിന് നല്ല ഒരു ജീവിതപങ്കാളിയേ നൽകേണമേ 🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏
@ashasuresh9181
@ashasuresh9181 2 күн бұрын
യേശു അപ്പ മക്കളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@aleyammayohannan2392
@aleyammayohannan2392 3 күн бұрын
Kunjugalae ellam anugrahikanamae.Amen 🙏🙏🙏❤️
@user-vj6wf3dp4l
@user-vj6wf3dp4l 2 күн бұрын
യേശുവേ ഞങ്ങളെ സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ആമേൻ
@CYPH07
@CYPH07 3 күн бұрын
Thank you Jesus Amen🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Thank God. Thank God. God bless you father very valuable very powerful message🙏🙏🙏🙏🙏🙏
@user-jj6gp2wk9i
@user-jj6gp2wk9i 3 күн бұрын
എന്റെ മക്കള്ക്കു പഠിക്കണം എന്ന് ഒരു തോന്നൽ പോലും ഇല്ല ഇശോയെ അവര്ക്കു അതിനുള്ള മനസ് കൊടുക്കണമേ 🙏🏻
@sharathr4235
@sharathr4235 4 күн бұрын
നന്ദി അപ്പായേ
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Yesuve nandhi🙏🙏🙏 eesoye ee vachanam kelppichathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 aaradhana eesoye🙏🙏🙏🙏
@sindhusunny3208
@sindhusunny3208 4 күн бұрын
എന്റെ കുടുമ്പത്തിനു വേണ്ടി മുട്ടു കുത്തി കൈകൾ വിരിച്ചു.. ദിനം തോറും പ്രാർത്ഥിക്കുന്ന അമ്മ ആണ് ഞാൻ.
@salymathew7777
@salymathew7777 3 күн бұрын
ഞങ്ങളുടെ എല്ലാം മക്കളെ ദൈവമേ കാത്തു സുഷിക്കണം.... 👍🏻🙏🏻 അമ്മീൻ 🙏🏻🙏🏻🙏🏻
@anilf7266
@anilf7266 17 сағат бұрын
Eshoye ente kudumbathe samarppikkkunnu anugrahikkaname makkale anugrahikkaname ente makan nallaormasakthy nalkaname eshoye ente jeevithapankaliyude madyapanam mattename amen amen amen
@rhythm4496
@rhythm4496 4 күн бұрын
Amen
@joicybenoy3742
@joicybenoy3742 2 күн бұрын
❤ ഈശോയെ മക്കൾ എല്ലാ അടിമത്തങ്ങളിൽ നിന്നും രക്ഷിക്കണമേ.
@ajithasudarsana1942
@ajithasudarsana1942 4 күн бұрын
Amen amen amen amen amen
@user-yc1cy2tk4s
@user-yc1cy2tk4s 4 күн бұрын
ഈശോയെ നാഥാ ഞങ്ങളുടെ മേൽ കരുണ തോന്നണമേ എനിക്ക് കഴിഞ്ഞ ദിവസത്തെ ഇൻറ്റർ വ പാസാക്കി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ജൂലൈ 1,3 തീയതികളിൽ Bisc നേഴ്സിംഗ് പരീക്ഷ എഴുതുന്ന മക്കളെ പരിശു മാത്മാവിനൽ നിറയ്ക്കണമേ ഹല്ലേലൂയ്യാ ആമ്മേർ
@lyrilthomas4042
@lyrilthomas4042 2 күн бұрын
😊
@mayababu1563
@mayababu1563 2 күн бұрын
Amen amen amen❤❤❤❤
@shijiroy8797
@shijiroy8797 3 күн бұрын
യേശുവേ അനുഗ്രഹിക്കണമേ മക്കൾ അനുഗ്രഹമായി മാറണമേ . Sona mol 10 ക്ലാസ്സിൽ ആണ് യേശുവേ കൂടെ ഇരിക്കണമേ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ ദോഷ്യം മാറ്റിതരണ മേഞങ്ങളുടെ കുടുംബത്തിൽ സമാധനം വേണം യേശുവേ ഞങ്ങളുടെ ഭവനത്തിൽ വരണമേ
@salymathew7777
@salymathew7777 3 күн бұрын
നല്ല വചനം പറയു ന്നു മകന് ദൈവ കൃപയാൽ നിറയ്ക്കണം......👍🏻🙏🏻 ഞങ്ങളുടെ എല്ലാം മക്കളെ യു ദൈവ കരങ്ങളിൽ എല്ല്പിക്കുന്ന... 🙏🏻🙏🏻🙏🏻✝️💐
@sujajoseph4923
@sujajoseph4923 3 күн бұрын
🙏🙏🙏
@kerakeralahousekumarakom8619
@kerakeralahousekumarakom8619 Күн бұрын
എന്റെ മകൻ rohan ന് നല്ല exam വിജയം നൽകേണമേ അവനെ കാത്തുകൊള്ളണമേ എല്ലാ മക്കളെ യും സമർപ്പിക്കുന്നു
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane sparsikkanamey🙏🙏🙏🙏🙏 eesoye kunjumakkalde mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏 eesoye manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal eduthumattitharaney eesoye🙏
@jessythomas7180
@jessythomas7180 2 күн бұрын
Amen 🙏❤
@kuriancherian3523
@kuriancherian3523 2 күн бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@user-zk5uy2vn5y
@user-zk5uy2vn5y Күн бұрын
Thanku Jesus ameen
@lalithasekar4296
@lalithasekar4296 4 күн бұрын
❤❤Amen❤❤ Hallelujah ❤❤
@elizabethjijo103
@elizabethjijo103 3 күн бұрын
🙏🙏
@elsymohan5929
@elsymohan5929 3 күн бұрын
Halleluyah
@sophiasajily482
@sophiasajily482 3 күн бұрын
Ente makkale anugrahikkane
@sherlywilfred
@sherlywilfred 3 күн бұрын
Entae makkalode manasaliyanae നാഥാ അവർ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധി കളിൽ നിന്ന് വിടുവിച്ച് ഒത്തൊരുമ യോടെ വഴി nadathanae
@reenamary3156
@reenamary3156 7 сағат бұрын
Daivame ente monte padikkunnathilulla madi Matti kodukkaname anusaranaulla makanakki mattename parishudhathmavinte dhanagalalum varangalalum niraclhu avane anugrahikkaname amen,🙏🙏🙏🙏
@ValsaBaby-lq3jd
@ValsaBaby-lq3jd 3 күн бұрын
എന്റെ ഈശേ യേ ജൂലെയ് 6 ന് P എൻ ട്രൻസ് പരിക്ഷക്ക് നല്ല റാങ്ക് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@user-jw5qx6gr1x
@user-jw5qx6gr1x 3 күн бұрын
എന്റീശോയേ എന്റെ ചേട്ടായി യുടെ ക്യാൻസർ രോഗം വേഗം മാറ്റിത്തരാനേ ആമേൻ 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 3 күн бұрын
🙏🙏🙏
@seemabinu3099
@seemabinu3099 Күн бұрын
മക്കളെ സമർപ്പിക്കുന്നു അച്ചായനെ ജോയലിനെ സിബുന്റെ ചേച്ചിടെ കുടുംബം സമർപ്പിക്കുന്നു
@sabeenaabraham8526
@sabeenaabraham8526 3 күн бұрын
Yes father god bless amen. Very very good message. Good morning father
@GracyKutty-tq9tf
@GracyKutty-tq9tf Күн бұрын
Ente jesuve njagalude prarthana kelkkeneme ente avasyagal kelkkenemevegam utharam nalkeneme
@seemabinu3099
@seemabinu3099 Күн бұрын
അമ്മേടെ അസുഖം പൂർണമായി മാറ്റാണെ അപ്പനെ സമർപ്പിക്കുന്നു
@bhagyalakshmimenon592
@bhagyalakshmimenon592 4 күн бұрын
Amen Amen Amen 🙏🙏🙏
@shinyjaison1878
@shinyjaison1878 2 күн бұрын
🙏🙏❤
@serliayar986
@serliayar986 Күн бұрын
Karthave enta makalodu karuna thonnanama anugrahikanma sahayikanama karthave enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma sahayikanama karthave enta makala oru nalla Daivapithalaki mattanma anugrahikanma sahayikanama
@bincyumesh8325
@bincyumesh8325 Күн бұрын
എന്റെ മുടികൊഴിച്ചിൽ പൂർണമായും മാറ്റിത്തരാണമേ
@jancyjohn3340
@jancyjohn3340 3 күн бұрын
എയ്ഡ്രൻ പരിശുദ്ധാത്മാവാൽ നിറയാൻ പ്രാർത്ഥിക്കുന്നു
@diljithdileep4352
@diljithdileep4352 2 күн бұрын
Daivme ente kunjugale kakkane nalla makkalayi valarene daivathinim manusherkku orupole nallaverakki mattene
@user-yc1cy2tk4s
@user-yc1cy2tk4s 4 күн бұрын
🙏🙏🙏🙏
@sholykuriakose9597
@sholykuriakose9597 2 күн бұрын
Essoye nghanghalude prarthana niyogaghal samarpikkunnu anughrahikenameeee
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye molkku santhoshamaayittu school il povaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkalkku njanam pakarnnu koduukkaney🙏🙏🙏🙏
@chinnuthankachan3526
@chinnuthankachan3526 2 күн бұрын
20 years am praying for my son eesoyyeee aa niyogam samarppikkunnu anugrahichu sahayikkanee
@moleygeorge7632
@moleygeorge7632 4 күн бұрын
Pray for my husband and brother
@jayaajay8786
@jayaajay8786 4 күн бұрын
Thank you Jesus for your all blessings.protect your son in Australia.bless him your Holy Spirit.🙏🙏
@manjuvarughese7035
@manjuvarughese7035 3 күн бұрын
Ente karthave avidunnu danamayi thanna ente kunjungale salswabhavikalayum nannayi madikudathe padippan Krupa kodukkane
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney🙏🙏🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏
@JincyJames-ey6oj
@JincyJames-ey6oj 4 күн бұрын
Eshoye njangalude kudumbathe rekshikkaname
@marycherian4476
@marycherian4476 3 күн бұрын
Karthave ,enneoorthusandersickenamae ,..Ña ndhy
@lijisam5044
@lijisam5044 3 күн бұрын
Yeasuve ennu exam ezhuthunna ente molkku homeopathy final year University examil unnatha vijayam kittan prathikkanne,ente molkku tension annu, samadhanam kitty Ella mthinnum answer ezhuthuvan kripa kodukkanne angrahikkanne
@user-tq7fv2gh6r
@user-tq7fv2gh6r 3 күн бұрын
Easoya enta kunjugala anugrahekanama
@prabhajabenoy2325
@prabhajabenoy2325 3 күн бұрын
Psc listilulla thadasangal mattename
@jayamethew6906
@jayamethew6906 4 күн бұрын
Endey makandey jolli prashnam ellam mattename
@elsa3106
@elsa3106 19 сағат бұрын
Amen
@user-vo1ps9kg5s
@user-vo1ps9kg5s 4 күн бұрын
Thank God. Thank God. God bless you father very valuable message🙏🙏🙏🙏🙏🙏🙏
@animmatomy9847
@animmatomy9847 4 күн бұрын
Amen❤
@elsymohan5929
@elsymohan5929 3 күн бұрын
Halleluyah
@sharlykoshy3102
@sharlykoshy3102 4 күн бұрын
🙏🙏
@elsymohan5929
@elsymohan5929 3 күн бұрын
Halleluyah
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 135 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
DAILY BLESSING 2024 JUNE 28/FR.MATHEW VAYALAMANNIL CST
12:14
Sanoop Kanjamala
Рет қаралды 367 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 135 МЛН