മക്കൾ വഴി തെറ്റി പോകാതിരിക്കാൻ |Pma Gafoor Islamic Speech

  Рет қаралды 199,983

Feel The Soul

Feel The Soul

2 жыл бұрын

മക്കൾ വഴി തെറ്റി പോകാതിരിക്കാൻ "
Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
You can contact us on
mindgurulive.com/
#pmagafoor #speech #motivational
Feel free to Subscribe and share - / @feelthesoul4023

Пікірлер: 90
@mumthaska9458
@mumthaska9458 2 жыл бұрын
എന്റ ഉമ്മയും വാപ്പയും വളരെ ഒതുക്കി മൂല്യങ്ങൾ മനസ്സിലാക്കി വളർത്തി അതിനാൽ എന്റ ഭർത്താവ് പല പ്രാവശ്യം പറയുന്നത് കേട്ടിട്ടുണ്ട് പടച്ചവന്റ അനുഗ്രഹം നിന്ന ഭാര്യയായി കിട്ടിയതെന്ന്. എന്റ ഓർമ്മയിൽ ഒരു മിഠായി പോലും അവരോട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്തിനാ എല്ലാ ത്തിലും ഞാൻ പടച്ചവനെ പേടിച്ചിരുന്നു. ഇഷ്ടമില്ലങ്കിൽ പോലും ഹായ് ഇത് നല്ലതാണല്ലോ എന്ന് പറഞ്ഞു, മിതത്വം പാലിച്ചിരുന്നു. ഇന്ന് രണ്ട് ആൺമക്കൾ മാത്രം. അവരെ എന്റ സ്വഭാവം തന്നെ വളർത്തി. നമ്മളുടെ ആവശ്യo കഴിഞ്ഞല്ലാ നമ്മുടെ ആവശ്യം ഒതുക്കി ധർമ്മം കൊടുക്കുന്നതിലാണ് പടച്ചവന്റ അനുഗഹം എന്ന്. ഒന്നുറപ്പാണ് എന്റ മക്കൾ നല്ല ഈമാനോടെ വളർന്നിട്ടുണ്ട്.
@mirzanmichu341
@mirzanmichu341 2 жыл бұрын
Ma sha allh
@shahidakt6458
@shahidakt6458 2 жыл бұрын
Alhamdulilla
@ieemanislam1481
@ieemanislam1481 2 жыл бұрын
Mashallah
@riyasktpm7265
@riyasktpm7265 2 жыл бұрын
Mashallah
@muhammedsharaf8163
@muhammedsharaf8163 2 жыл бұрын
👍🏻👍🏻മാഷാ അള്ളാഹ്
@sairarasheed7147
@sairarasheed7147 2 жыл бұрын
മാഷാ അല്ലാ എനിയ്ക്കുഠ അങ്ങനെ ഒരു ഉമ്മയാവണം: അതിന് വേണ്ടി റബ്ബിനോട് അഞ്ചു നേരവും ദുആ ചെയ്യുന്നുണ്ട്
@ayishabit3705
@ayishabit3705 2 жыл бұрын
Very good message Gafoor sahodaraa
@jaisytm5383
@jaisytm5383 2 жыл бұрын
എന്റെ ഫാദർ മദർ എന്നെയും എന്റെ സിസ്റ്റർ നെയു സഹോദരനെയും കഷ്ടപ്പാട് അറിയിച്ചു anu വളർത്തിയത്.... അതുകൊണ്ട് ഞങ്ങൾക്കൊന്നും ഒരു പിടിവാശി യും ഇല്ലായിരുന്നു.... അതുകൊണ്ട് ഞങ്ങളൊക്കെ ഇപ്പോൾ നല്ല നിലയിൽ എത്തി.... നമ്മൾ നമ്മളുടെ മാതാപിതാകളുടെ കഷ്ടപാട് അറിഞ്ഞു ജീവിച്ചാൽ അതാണ് ഏറ്റവും വലുത് 🥰🥰
@lifamilife7573
@lifamilife7573 2 жыл бұрын
എന്നെയും
@jaisytm5383
@jaisytm5383 2 жыл бұрын
@@lifamilife7573 🥰
@jameelashaji5673
@jameelashaji5673 2 жыл бұрын
എന്റെ ഉമ്മയും ബാപ്പയും മരിച്ചുപോയി അവരുടെ കബർ സ്വർഗ്ഗം ആക്കാൻ ദുആ ചെയ്യണം 🤲🤲😭
@khuloudnaila7667
@khuloudnaila7667 2 жыл бұрын
Nammil ninnu pirinju poya Ella madha pidhakkalkkum kabhar Allhahu thalla swarga poondhoppakki kodukkattey.Aameen
@SANAsana-zx8fp
@SANAsana-zx8fp 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@zayanhayan6197
@zayanhayan6197 2 жыл бұрын
ആമീൻ
@sabinavas1316
@sabinavas1316 2 жыл бұрын
ആമീൻ
@abishemees9483
@abishemees9483 2 жыл бұрын
Ameen
@alimankaithara9937
@alimankaithara9937 2 жыл бұрын
Very good sir, God bless you
@fathimhim3194
@fathimhim3194 2 жыл бұрын
Sir Good message and speech
@nilaaninav2876
@nilaaninav2876 2 жыл бұрын
ദേശ്യം എന്നത് ദേഷ്യം എന്ന് തിരുത്തുമെന്ന് കരുതുന്നു. Good speech 😊
@aswaniratheesh8306
@aswaniratheesh8306 2 жыл бұрын
Nalla speech... Good message
@safla113
@safla113 2 жыл бұрын
Good message 👍🏻
@vinitha9manoj
@vinitha9manoj 2 жыл бұрын
Gud message sir
@sbvlog45
@sbvlog45 2 жыл бұрын
Nalla speech
@rasheedapp3967
@rasheedapp3967 2 жыл бұрын
Umma marichupoya 2 makaludy ummyaanu zjaan : Avarku veendi prarthikanam ; ummyillathathu konduavar vazhithetti povaathirikaan :
@ramlathm6014
@ramlathm6014 2 жыл бұрын
Super👍👍👍👍
@craftmadia3438
@craftmadia3438 2 жыл бұрын
മാഷാ അല്ലാഹ്
@benzeerabenzy7539
@benzeerabenzy7539 2 жыл бұрын
Enik ekkante speech valare ishttamaanu motivation koodi yaanu padachavan Aayushum Arokyavum Nalki anughrahikkumaaraavatte Ameeen
@shabeeba7851
@shabeeba7851 2 жыл бұрын
He is a teacher and khatheeb
@Ayisha952
@Ayisha952 2 жыл бұрын
ikkanty speech valare ishttamanu,kure nalla nalla karyagal padikkan pattunnu.thanks ikka
@miloosvlog4229
@miloosvlog4229 2 жыл бұрын
എന്റെ മക്കൾക്ക്‌ എന്ത് വാങ്ങാൻ ആവിശ്യം പറയുമ്പോഴും അവർ ഇങ്ങോട്ട് പറയും ഉപ്പച്ചിയുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ വാങ്ങിച്ചു തന്ന മതിയെന്ന് അതിന് കാരണം ഇല്ലായ്മകൾ അവരോട് പറയുന്നത് കൊണ്ടാണ് മാഷാ അല്ലാഹ് 🤲🤲
@muhammadsalahudeen105
@muhammadsalahudeen105 2 жыл бұрын
എന്റെ മോനും അങ്ങനെ തന്നെ
@nijaratheesh1994
@nijaratheesh1994 2 жыл бұрын
Thanks for the information
@afsal.achery426
@afsal.achery426 2 жыл бұрын
Allhu akubur
@kozhikodenwithrahmath3154
@kozhikodenwithrahmath3154 2 жыл бұрын
Njan endekilum ende makkals nu vagumpol avar parayum cash undo umma? Undekil vagichaal madheeto 🥰 avar enod agine chodhikanulla karannam ende budhimuttukalum illayimmayum dhivasavum njan avarod parayarund 🥰 adh kond thane cash povunhadh enekaal vedhana avarkanu🤲 Alhamdulillah 🥰🥰
@renjun533
@renjun533 2 жыл бұрын
👍
@nusijununusiii7925
@nusijununusiii7925 2 жыл бұрын
👍👍👍
@hafa1525
@hafa1525 2 жыл бұрын
Masha Allah 😭😭😭
@sameerafaisal90
@sameerafaisal90 2 жыл бұрын
Mashaallah
@nifidhamaali9504
@nifidhamaali9504 2 жыл бұрын
👍🏻👍🏻👍🏻👍🏻
@mirzanmichu341
@mirzanmichu341 2 жыл бұрын
Ente mon onnum parayoola end vanamenkilum avan parayathe njan vangich kodukkum apol monte chiri kananam 😍❤️ ma sha allh
@shareefafaisal1135
@shareefafaisal1135 2 жыл бұрын
Mashaallah
@shareefafaisal1135
@shareefafaisal1135 2 жыл бұрын
Waiting your next class
@muneerasaleemmuneer2193
@muneerasaleemmuneer2193 2 жыл бұрын
Sir nik ran kochu makkalanuavarikk eppoyom adikooduthal aanu ilAyan nirbhanthavum avan karannu karanna oro avashyavum nedunnad njan ethra srathichittum sobhavam mmarunnilla entha sir athu avatikk 8 vayasum 6 vayasum aanu
@pma.quotes
@pma.quotes 2 жыл бұрын
👍
@Aaar239
@Aaar239 2 жыл бұрын
Ma sha Allah..
@rajila4355
@rajila4355 2 жыл бұрын
എന്റെ മകൾക്ക് 10വയസുണ്ട്... അവൾ സ്കൂളിലും മദ്രസയിലും എവിടേലും function പോയാലും ആരോടും സംസാരിക്കില്ല..... Teachers ചോദിച്ചാൽ വളരെ സൗണ്ട് കുറച്ചു മാത്രമാണ് മറുപടി പറയുന്നത്.... ചിലപ്പോൾ അതും ഇല്ല.... പക്ഷെ വീട്ടിൽ നല്ല രീതിയിൽ സംസാരിക്കുകയും വളരെ ആക്റ്റീവ് ആണ്..... ഇത് മാറിക്കിട്ടുവാൻ എനിക്കൊരു ദുആ പറഞ്ഞു തരാമോ.....
@ayshahymi9609
@ayshahymi9609 Жыл бұрын
Yente molkkum und ee prashnam. 6 years
@easycook5121
@easycook5121 11 ай бұрын
Ningalde mole schoolil nalla sound ulla kuttikalumayi company aak..appol kure maatam varum..Ente molum engane aayirunnu
@shamhaschemmu3153
@shamhaschemmu3153 2 жыл бұрын
Super sir
@saranyarenjith71
@saranyarenjith71 2 жыл бұрын
Hi sir. Eanikku oru mol aanu ullathu 8vayassu kazhinjirikkuvanu ippo njangal oru sadha family aanuvadakavtlaanu thamasam wante mol eante kayil cash illathappo eanthengilum veanam eannu parayum athinu ithra roopa aakum eannu paranjal avalu chodhikkum athrayalle ullu eannu njangalde kayil ippo athinu paisa illa kittumbo vangitharannu paranjal pinnea pinakkm aayyi nammude illayma eathra paranju koduthalum manasilakkunnilla avalkku athoru thamashapole aanu sir ithumatti eangane aanu avale nervazhikku kondu varika plzz reply
@muhammadshinas7177
@muhammadshinas7177 2 жыл бұрын
👍🏻
@sheeban5651
@sheeban5651 2 жыл бұрын
Hlo sir
@jamshiafsal2780
@jamshiafsal2780 2 жыл бұрын
Cash undayittum makank vagi kodukkum makalk vagathirikum cheyunna vappayum ummayu? Agathoru makalan njn
@geetharaman60
@geetharaman60 2 жыл бұрын
💪👏
@sofiababy6841
@sofiababy6841 2 жыл бұрын
❤️❤️❤️
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 жыл бұрын
👌👌👌👌👌🙏🙏🙏🙏🙏👍👍👍
@sanoojasanu6743
@sanoojasanu6743 2 жыл бұрын
മാഷാഅല്ലാഹ്‌ ♥️♥️♥️👌👌👌
@fathimaziya160
@fathimaziya160 2 жыл бұрын
👌
@risalack9204
@risalack9204 2 жыл бұрын
Alhadulilla
@farooq_kasrod1155
@farooq_kasrod1155 2 жыл бұрын
First view
@sumeshajin6989
@sumeshajin6989 2 жыл бұрын
🙏🙏🙏🙏🙏
@amalkumar4293
@amalkumar4293 2 жыл бұрын
സാറിനെ contact ചെയ്യാൻ നമ്പർ വല്ലതും ഉണ്ടോ
@fathimasherin1027
@fathimasherin1027 2 жыл бұрын
❤️👍🏼
@divyakrishna4954
@divyakrishna4954 Жыл бұрын
Ente molude swabhavam 1 varshamai akepade mattamanu..15 vayasayi..arodeum oru snehasvum ellathapole...anusarankedum
@shilumon9873
@shilumon9873 2 жыл бұрын
👍👍👍👍😍
@faseelashamsu8057
@faseelashamsu8057 2 жыл бұрын
Nella speech... 👌👌
@faseelashamsu8057
@faseelashamsu8057 2 жыл бұрын
Nella speech... 👌👌
@pixelmobiles6762
@pixelmobiles6762 2 жыл бұрын
Sarod sumsarikkan endha vayi
@eduwin6367
@eduwin6367 2 жыл бұрын
ഇന്നും ഞാൻ കേട്ടു ഒരു ആത്‌മഹത്യ
@Leenashan
@Leenashan 2 жыл бұрын
വളരെ നല്ല speech ഒത്തിരി പേർക്ക് പ്രയോജനം ആകും. എല്ലാരേം ചിന്തിപ്പിക്കുന്ന thoughts. മാതാപിതാക്കൾ കൊടുക്കുന്ന പാതകൾ ആണ് കുട്ടികളുടെ അടിസ്ഥാനം.
@dilshifadilu6970
@dilshifadilu6970 2 жыл бұрын
Sir nte no kittumo
@neethusreeraj6618
@neethusreeraj6618 2 жыл бұрын
എന്റെ മകൾക്കു ഇന്ന് അവരുടെ അച്ഛനില്ല, ഉണ്ടെന്ന വിശ്വാസത്തിലാ ഞങ്ങൾ ജീവിക്കുന്നതും.7മാസമായി എന്റെ ഏട്ടൻ സൂയിസൈഡ് ചെയ്തിട്ട് എന്തിനെന്നു പോലും എനിക്കറിയില്ല. ചെറിയ ചെറിയ വഴക്കുകൾ അല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും ഉണ്ടാകാറില്ല. ഏട്ടന്റെ അച്ഛന് ഏട്ടനെ ഇഷ്ടമല്ല പെണ്മകളോടാണ് ഇഷ്ടം. എന്ത് കൊടുത്താലും കൊടുക്കുന്നത് പെണ്മക്കൾക്കായിരുന്നു. അവർ തമ്മിൽ അധികം സംസാരിക്കുക കൂടെ ഇല്ലായിരുന്നു. എന്റെ ഏട്ടൻ ഏട്ടന്റെ അമ്മയോട് പറയുമായിരുന്നു ഞാൻ കാണിച്ചു തരാം എന്റെ മകനെ എങ്ങനെ വളർത്തണമെന്ന്. ആ പറഞ്ഞ ഏട്ടന് ഇന്ന് എന്താ മനസിന്‌ പറ്റിയതെന്നു അറിയില്ല. ഞാൻ ഇന്നും ജീവിക്കുന്നത് എന്റെ മകൾക്കു വേണ്ടിയാണു ഏട്ടൻ കൂടെ ഉണ്ടുന്നുള്ള വിശ്വാസത്തോടെ, അത്രക്കും സ്നേഹിച്ചിരുന്നു എന്റെ ഏട്ടനെ ഞാൻ എന്നിട്ടും. മകന് 7വയസ് മകൾക്കു 1വയസു. എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല. എല്ലാരും എന്നെ പഴിച്ചു. ഏട്ടന്റെ അമ്മയും ഒകെ പറയുന്നു കല്യാണം കഴിഞ്ഞതോടുകൂടിയ ഏട്ടന്റെ സ്വഭാവം മാറിയതെന്നു അത് വരെ അവർ പറയുന്നത് ഏട്ടൻ കേൾക്കുമായിരുന്നുന്നു. എന്തൊക്കെയാ ഞാൻ ഇതിനു ഉത്തരം നൽകേണ്ടതു. മൗനമാണ് നല്ലത്, ഏട്ടൻ തന്ന വിധിയല്ലേ കേട്ടെ പറ്റു പക്ഷേ തളരില്ല ജീവിക്കും എന്റെ മകളിലൂടെ എന്റെ ഏട്ടന്റെ ചീത്തയായ പേര് ഞാൻ മാറ്റും അതിനാണ് ഞാൻ ജീവിക്കുന്നത്. പിന്നെ ഏതുവരെ പോകും എന്നറിയില്ല. പറ്റുന്നത് വരെ ജീവിക്കും, ഇല്ലെങ്കിൽ ഏട്ടന്റെ അതേ വഴി തിരഞ്ഞെടുക്കും. അത്രേയുള്ളു ഇപ്പോ പറയാൻ.ഒരിക്കലും ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും മക്കൾക്കും ഇതുപോലുള്ള അവസ്ഥകൾ വരാതിരിക്കട്ടെ.
@anees7233
@anees7233 2 жыл бұрын
സങ്കടപ്പെടെണ്ടാട്ടോ... എല്ലാം ശരിയാകും
@RkN369
@RkN369 Жыл бұрын
Sahodaree Jeevichu kanichu kodukkanam Makkale nalla nilayil valarthuga
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
ആ 500രൂപ യുടെ ഡ്രെസ്സിൽ 2000രൂപ എന്ന് എഴുതി വെച്ചാൽ പ്രശ്നം ഇല്ലായിരുന്നു
@mafeenasuneer7415
@mafeenasuneer7415 2 жыл бұрын
T1
@symphoria-deinspira8739
@symphoria-deinspira8739 2 жыл бұрын
Gafoor sarinte number kittumo
@sijinamanojmsmgmail.commsm7127
@sijinamanojmsmgmail.commsm7127 2 жыл бұрын
👍
@famishahul4594
@famishahul4594 2 жыл бұрын
👍👍👍👍👍
@richu3333
@richu3333 2 жыл бұрын
👍🏻👍🏻👍🏻👍🏻
🤔Какой Орган самый длинный ? #shorts
00:42
Little girl's dream of a giant teddy bear is about to come true #shorts
00:32
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
അതിശക്തമായ ഈമാൻ | SIMSARUL HAQ HUDAVI
1:37:33
Paradise of Islamic Speech
Рет қаралды 15 М.
🤔Какой Орган самый длинный ? #shorts
00:42