No video

Malabar Kalyanam |Safeer Kuttiyadi |Rijiya Riyas |Boss Khadar | Muhammadi Iyyankod | Kochin Shameer

  Рет қаралды 19,287

Millennium Videos

Millennium Videos

Күн бұрын

Пікірлер: 210
@darveshameer7599
@darveshameer7599 2 ай бұрын
ബാപ്പുക്ക ഷെമീർക്ക കൂട്ടുകെട്ടിൽ വിരിഞ്ഞ വളരെ മനോഹരമായ ഒരു കല്യാണ സോങ്ങ്.. പ്രിയ സുഹൃത്തു സഫീറിന്റെയും റിജിയയുടെയും ആലാപനവും കൂടെ ആയപ്പോൾ അതിമനോഹരം... പിന്നെ വളരെ നല്ല രീതിയിലുള്ള ഒരു ദൃശ്യാ വിഷ്ക്കാരം.. Camera &direction editing..👌👌👌... അഭിനയച്ചവരൊക്കെ അവരവരുടെ റോൾ ഭംഗിയായി ചെയ്തു... മൊത്തത്തിൽ ഒരു നല്ല visual treatment..🎉🎉🎉
@shafikollamofficial2389
@shafikollamofficial2389 2 ай бұрын
mashallah 😍 മനോഹരം .. ബാപ്പുക്കാന്റെ വരികൾക്ക് ഷമീർക്കാന്റെ ഈണം അതുതന്നെയൊരു മംഗലംപോലെയാണ് .. സഫീറും റീജിയയും ചേർന്നുപാടിയപ്പോ അതിലേറെ മൊഞ്ചായി ❤️👍👏👏
@CochinShemeer
@CochinShemeer 2 ай бұрын
❤️❤️❤️❤️താങ്ക്സ്
@kingstarkellur
@kingstarkellur 2 ай бұрын
🥰❤❤👏🏻
@faisalnadapuram1385
@faisalnadapuram1385 2 ай бұрын
നമ്മുടേ സ്വന്തം സഫീർ കൊച്ചിൻ ഷമീർ & ബാപ്പുക യുടെ കൂട്ടുകെട്ടിൽ പുതിയ ഗാനം സൂപ്പർ ഹിറ്റ് ആകുവാൻ എല്ലാവിധ ആശസകളും നേരുന്നു..അതിനോടൊപ്പം karoke ഉടനെ തന്നെ അപ്‌ലോഡ് ആകുവാൻ മറക്കണ്ട ടീംസ് എല്ലാവരും തകർത്തു♥️♥️♥️
@irfanirfu10
@irfanirfu10 Күн бұрын
എന്റെ ചങ്ക് സഫീർക്ക പാടിയ ഈ പാട്ട് മാഷാഅല്ലാഹ്‌ അടിപൊളി തന്നെ... കൂടെ പാടിയ ആളും മാഷാഅല്ലാഹ്‌ തകർത്ത്
@andikattilcreation478
@andikattilcreation478 2 ай бұрын
ഷഫീർ ഭായ് അടിപൊളി നല്ല ഫീൽ ശരിക്കും സിനിമയിൽ ഉള്ള മാപ്പിള പാട്ട് പോലെ ഈ പാട്ട് സിനിമക്ക് പറ്റുന്നതാണ് എന്തായാലും സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടു വീഡിയോ അഭിനയം എല്ലാം കലക്കി❤❤❤❤❤❤❤❤❤❤❤❤
@nizarvatakara2557
@nizarvatakara2557 2 ай бұрын
Excellent❤❤❤❤lovely NIZAR VADAKARA...congradz my safeer kuttyadi and team ....❤❤❤❤
@AjeemsAbbas
@AjeemsAbbas 2 ай бұрын
പ്രിയ സുഹൃത്ത് സഫീർ കുറ്റ്യാടി വളരെ മനോഹരമായി പാടി അഭിനയിച്ചു.അഭിനന്ദനങ്ങൾ.❤
@user-dj5hp2fu3t
@user-dj5hp2fu3t Ай бұрын
ചിലസീനിലെങ്കിലും ക്യാമറ റോൾ ചെയ്യാമായിരുന്നു. പാട്ട് പോളി ഷഫീറിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ 🌹❤️
@Samad.Kallachi.entertainment
@Samad.Kallachi.entertainment 2 ай бұрын
സഫീർക്ക.... വിചാരിച്ചതിലും ഒരുപാട് ഉഷാർ ആയി... ❤❤❤❤
@ahammedk2206
@ahammedk2206 2 ай бұрын
Maaha allah ❤❤❤❤❤ super super muthe
@MuneerChalil
@MuneerChalil 2 ай бұрын
Super 👌 മനോഹരമായ വരികൾ ഗംഭീര ആലാപനം Visuals adipoli 👌👌♥️♥️
@mumtazhamza1977
@mumtazhamza1977 Ай бұрын
ഐവ ഒന്നും പറയാനില്ല നല്ല വരികൾ നല്ല ആലാപനം കാണാനും കേൾക്കാനും നല്ല മൊഞ്ചു ആയിരുന്നു ❤❤❤
@user-cb6cm2is7z
@user-cb6cm2is7z 2 ай бұрын
Masha Allah ❤❤❤❤🎉
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 2 ай бұрын
Nice ❤പുതിയാപ്പിളയായി അഭിനയിച്ച ഫാസിൽ വളരെ റിയൽ ആക്റ്റിങ് ❤സഫീറും പ്രത്യേകിച്ചും റജിയ വളരെ നന്നായി പാടി, രചന, സംഗീതം,ഓർക്കേസ്ട്ര, കൊള്ളാം ❤
@shamsum213
@shamsum213 2 ай бұрын
Ante karnor aaa co producer ❤❤❤❤muhammadalikkaa ❤❤❤❤MashaAllah mabrook mabrook 🥰🥰🥰🥰
@backerthottumal7781
@backerthottumal7781 2 ай бұрын
മാഷാഅള്ളാ സൂപ്പർകല്യാണപ്പാട്ട് ബാപ്പൂക്കാൻ്റെ രചനയും ഷ്മീറിൻ്റെസംഗീതവും സഫീറിൻ്റെ ആലപനവും ❤❤❤ നന്മകൾനേരുന്നു
@njuniverse5150
@njuniverse5150 2 ай бұрын
Aipoli❤
@sharfuwayanadsinger3618
@sharfuwayanadsinger3618 2 ай бұрын
പാട്ടിന്റെ കാര്യത്തിൽ സംഗീതത്തിൽ ഒന്നിനും ഒന്നും പറയാനില്ല 🥰🥰🥰സഫീർ ഷമീർക്ക 🥰🥰🥰മാഷാ അല്ലഹ്
@user-op7yz1ks8r
@user-op7yz1ks8r Ай бұрын
nammude sabir thaleekkarayude nirtha chuvadukal super
@nazarnachu4760
@nazarnachu4760 2 ай бұрын
Masha Allah Mabrook ponne assalayittund motthathil oru bhangiyumund. Congrats shafeee
@safeere3098
@safeere3098 2 ай бұрын
Superb 👌
@kpnajumudheen6566
@kpnajumudheen6566 2 ай бұрын
Dear Fasil Singer ❤❤❤❤ Puyyaappla🎉🎉🎉🎉 Congratulations 🎉🎉
@MoiduPc-yz7mu
@MoiduPc-yz7mu 2 ай бұрын
ഒറിജിനൽ മലബാർ കല്യാണത്തിന്റെ ഫീല് ബാപ്പുക്കയുടെ ഒരു നല്ല വരികൾ കൊച്ചിൻ ഷമീർഖാന്റെ മ്യൂസിക്കിനെ പറ്റി എന്തു പറയാൻ അതിമനോഹരം ടോട്ടലി അടിപൊളി ഷഫീർ കുറ്റ്യാടി കേറി വാ ഞങ്ങളുണ്ട് കൂടെ
@seenaramesh8420
@seenaramesh8420 2 ай бұрын
അതി ഗംഭീരം കൊച്ചി, ബാപ്പുക്ക കൂട്ടുക്കട്ടിൽ നല്ലൊരു ഗാനം കൂടി പിറന്നു അതി ഗംഭീരമായി ഷെഫി, റിജി പാടി super ഹിറ്റാവും എല്ലാ വിധ ഭാവുകങ്ങളും ❤️❤️❤️
@CochinShemeer
@CochinShemeer 2 ай бұрын
Ok താങ്ക്സ്
@Mohammed.CK.Malappuram
@Mohammed.CK.Malappuram 2 ай бұрын
ഫാസിൽ പാച്ചു പൊളിച്ചു. ഞാൻ പാടിയ ഒരു ആൽബത്തിലും പാച്ചു അഭ്നയിച്ചിട്ടുണ്ട് ❤️❤️❤️
@Shibukg-s3p
@Shibukg-s3p Ай бұрын
അതിമനോഹരം..സഫീർ നന്നായി പാടി❤❤❤
@seena3591
@seena3591 2 ай бұрын
Fasil മണവാളൻ ആയിട്ടു supr ആയിട്ടുണ്ട് ❤ & nice song
@navaspk9012
@navaspk9012 2 ай бұрын
Power...ufff.🎉
@NafaAyishavlog
@NafaAyishavlog 2 ай бұрын
Super
@sabeenariyas9572
@sabeenariyas9572 2 ай бұрын
Super ❤
@SHANADAPURAM
@SHANADAPURAM Ай бұрын
❤️❤️ മനോഹരം ❤️❤️
@subairnadapuramvlogs6991
@subairnadapuramvlogs6991 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല എൻറെ പ്രിയ സുഹൃത്ത് സഫീർ കുറ്റ്യാടി അതിമനോഹരമായി പാടി ഇതിൻറെ കൂടെ ഉള്ളവർക്കെല്ലാം എൻറെ ഒരായിരം അഭിനന്ദനങ്ങൾ
@kingstarkellur
@kingstarkellur 2 ай бұрын
Maasha allah namma chankootti safeerka 🥰❤❤❤team polichu 🥰❤❤❤❤❤👏🏻👏🏻👏🏻👏🏻🤝
@DivyaP-zp3wb
@DivyaP-zp3wb 2 ай бұрын
Super ❤❤❤
@muneerek4660
@muneerek4660 2 ай бұрын
Supper ❤❤❤❤
@afeedsha8039
@afeedsha8039 2 ай бұрын
Safeer bro kochin shmeerkaa ellavarum polichu
@user-do1yl2ng3z
@user-do1yl2ng3z 2 ай бұрын
സഫീർ ഇത് തുടക്കമാവട്ടെ പാട്ട് മനോഹരം വരികൾ അതി മനോഹരം കളർ ഫുൾ വീഡിയോ പൊളിച്ചു 👍👍👍❤️
@jafarolavilam4396
@jafarolavilam4396 2 ай бұрын
നല്ല മ്യൂസിക്.. മലബാർ കല്യാണം അടിപൊളി.. പ്രശസ്ത ഗാന സംവിധായകൻ കൊച്ചിൻ ഷെമീർ ഉണ്ടെങ്കിൽ മാപ്പിള പാട്ട് അതിന്റെ ശൈലിയിൽ ഇഷലാകും.. ❤
@user-de4db7pv5w
@user-de4db7pv5w 2 ай бұрын
അടിപൊളി
@AfashilCp
@AfashilCp 2 ай бұрын
Poli👍
@lrvarun
@lrvarun 2 ай бұрын
Cochin shameer ikka... കിടു music ❤️❤️❤️❤️❤️❤️❤️👌🏽👌🏽👌🏽👌🏽👌🏽
@shaheedpk1712
@shaheedpk1712 2 ай бұрын
സഫീർ പൊളിച്ചു നല്ല ശബ്ദം ഫീമയിലും നല്ലവരികളും ഷമീർക്ക നല്ല മ്യൂസിക് എല്ലാം അടിപൊളി സഫീർ ഇനിയും ഇത് പോലെ ഹിറ്റ്‌ പാട്ടുകൾ പാടുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ 🤲
@AbdulMajeed-jm2xe
@AbdulMajeed-jm2xe 2 ай бұрын
സൂപ്പർ അയൽ വാസി
@RassalKs
@RassalKs 2 ай бұрын
Masha allha super👌👍
@vyshnavimanoj4575
@vyshnavimanoj4575 2 ай бұрын
❤🎉awesome ❤
@ashiqpooopar1234
@ashiqpooopar1234 2 ай бұрын
Supeer 👌👌🥰💝
@arshadpkarshadpalli5215
@arshadpkarshadpalli5215 2 ай бұрын
എന്നും കലയെ സ്നേഹിക്കുന്ന നമ്മുടെ ബോസ്സ് കാതർക്കാന്റെ നിർമ്മാണത്തിൽ അണിയിച്ചൊരുക്കിയ മലബാർ കല്യാണം സൂപ്പർ ❤❤❤
@user-kf4sm1er6l
@user-kf4sm1er6l 2 ай бұрын
Nice❤
@sajidnk3339
@sajidnk3339 2 ай бұрын
Good
@rahulc8602
@rahulc8602 2 ай бұрын
അയൽക്കാരൻ സഫീറിനും ടീമിനും ഒരായിരം❤❤❤❤❤❤
@sajuwa1861
@sajuwa1861 2 ай бұрын
സൂപ്പർ ❤❤❤❤👍👍👍👍
@Kawaii_kitchenjf
@Kawaii_kitchenjf 2 ай бұрын
Ellavarrum adipoli Aayi performance kazhicha vechu excellent 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤ super onnum parayanilla kaliyanathil pangadutha oru feel ✌🏻✌🏻✌🏻✌🏻
@irfanirfu362
@irfanirfu362 2 ай бұрын
Nice work😍😍😍
@razalrajisofficial2760
@razalrajisofficial2760 2 ай бұрын
കൊച്ചി നിങ്ങളൊരുസംഭവമാണ് 😍😍😍😍😍👍👍👍👍👍
@muneerek4660
@muneerek4660 2 ай бұрын
Supper safeer song❤❤shameer cochin music😊 super ❤🎉
@Greejith143
@Greejith143 2 ай бұрын
Nice work ❤❤
@abdhullakoya-fs1gc
@abdhullakoya-fs1gc Ай бұрын
🎉🎉🎉🎉 super 👍🏻
@Jhansmedia
@Jhansmedia 2 ай бұрын
മലബാറിൻ്റെ മനസ്സറിഞ്ഞ വരികൾ... മംഗലത്തിൻ മനമറിയുന്ന സംഗീതം.... മനതാരിൽ മംഗല്യത്തിൻ ആവേശം കൊള്ളിക്കുന്ന ആലാപനം.. മുത്തുമണികൾ ചിതറുന്ന പോലെ മനസ്സിൽ ഇടം നേടിയ ചിത്രീകരണം👍👍 വിജയാശംസകളോടെ.... MAHAROOF JHAN...❤❤❤
@hameedvazha1763
@hameedvazha1763 2 ай бұрын
മനോഹരം ❤️.super song
@jaseelakhulaid1130
@jaseelakhulaid1130 2 ай бұрын
Polichu mutheeee🎉🎉🎉
@nisarkandan4179
@nisarkandan4179 2 ай бұрын
സഫീർ അഭിനന്ദനങ്ങൾ മനോഹരം പാട്ട് വമ്പിച്ച ഹിറ്റാവും സംശയമില്ല 🥰🥰
@Reyis618
@Reyis618 2 ай бұрын
ഷമീർക്ക polichu അടിപൊളി മ്യൂസിക് വരികൾ അടിപൊളി ആയിട്ട് പാടി ഒരു കല്യാണത്തിന് poya feel und 😍😍😍😍😍
@zubairkv3415
@zubairkv3415 2 ай бұрын
Good❤
@askarok6714
@askarok6714 2 ай бұрын
safeer and team excellent performance ❤🎉
@sabeedam9788
@sabeedam9788 Ай бұрын
പൊളിച്ച്👌
@harisjathiyeri2023
@harisjathiyeri2023 2 ай бұрын
Super❤❤❤
@aamisworld4592
@aamisworld4592 2 ай бұрын
Super ❤❤❤❤😍😍😍😍
@hussainkk5469
@hussainkk5469 2 ай бұрын
Super 👌🏻👌🏻super ❤️❤️
@shahirsha8013
@shahirsha8013 2 ай бұрын
Adipoli ❤
@rashidkp6894
@rashidkp6894 2 ай бұрын
❤❤❤❤ Masha allhaaa.....
@fasujavlogs9276
@fasujavlogs9276 2 ай бұрын
ഷമീർക്ക അടിപൊളി 🌹🌹🌹🥰🥰എല്ലാവരും 🌹
@anupriya432
@anupriya432 2 ай бұрын
Super 👌
@Ayishafeer
@Ayishafeer 2 ай бұрын
Mashallah very nice
@chakkuponnusulfaayoob6786
@chakkuponnusulfaayoob6786 2 ай бұрын
All the best 🥰❤️
@user-kh3wl5uy8s
@user-kh3wl5uy8s 2 ай бұрын
അടിപൊളി ഇതിൽ എന്റെ ഭർത്താവ് ജലാൽക്ക ക്ക് ഒരു അമ്മാവന്റെ റോൾ കിട്ടി അടിപൊളി 🌹🌹
@digitalsevacsckoorkkappara8037
@digitalsevacsckoorkkappara8037 2 ай бұрын
അത് നന്നായി
@SabooraabdullaSabu
@SabooraabdullaSabu 2 ай бұрын
2:32
@CcVcf-xm8fq
@CcVcf-xm8fq 2 ай бұрын
സൂപ്പർ പൊളിച്ചു ഒന്നും പറയാനില്ല 👍👍👍👍👍
@seena3591
@seena3591 2 ай бұрын
Nice.. Good song 👍❤️❤️
@OmanIbra-nd2np
@OmanIbra-nd2np 2 ай бұрын
Mashaallhaa polichu മുത്തേ
@Jaseerkuwait
@Jaseerkuwait 2 ай бұрын
Adipoli safeerikkaaa super poli ❤️❤️❤️❤️❤️❤️
@gazalmusic8326
@gazalmusic8326 2 ай бұрын
❤സൂപ്പർ❤
@hassankunju6133
@hassankunju6133 2 ай бұрын
മാഷാഅല്ലാഹ്‌ 👍👍👍
@riyaskurumbayil2742
@riyaskurumbayil2742 2 ай бұрын
പ്രിയപ്പെട്ട ഷെമീർക്കയുടെ സംഗീതത്തിൽ ചങ്ക് ഷെഫീറും റിജിയയും പാടി തകർത്തൊരു സൂപ്പർ മൈലാഞ്ചി ഗാനം🌷🌷🌷🥰🥰🥰
@shafeershafeer6766
@shafeershafeer6766 2 ай бұрын
All super
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 2 ай бұрын
😍😍😍😍
@Lamiyas302
@Lamiyas302 2 ай бұрын
Ashrafkka fans
@FUSAILFUSAIL
@FUSAILFUSAIL 2 ай бұрын
👍👍... Adipoi, പുതിയാപ്ല 💛
@ayirodi
@ayirodi 2 ай бұрын
Safeer chunk bro super
@SuperBose10
@SuperBose10 2 ай бұрын
Excellent❤❤❤
@Minhajvadakkan
@Minhajvadakkan 2 ай бұрын
Fasil ore powli❤
@rayeeskuttiady1461
@rayeeskuttiady1461 2 ай бұрын
Super❤❤❤❤❤❤
@shabinazaid6087
@shabinazaid6087 2 ай бұрын
Maashaallah 👍👍👍👍
@babuma6922
@babuma6922 2 ай бұрын
Onnum parayanilla poli ❤️
@user-hi4jy1ph2o
@user-hi4jy1ph2o 2 ай бұрын
Super polichu ❤❤
@sayyidumarthangals3172
@sayyidumarthangals3172 Ай бұрын
അടിപൊളി സോങ് 👍💞
@hafsathvk796
@hafsathvk796 2 ай бұрын
Super👍👍
@KANNURMAMMALI
@KANNURMAMMALI 2 ай бұрын
Best wishes
@sudhasajeevan8507
@sudhasajeevan8507 2 ай бұрын
Poli❤❤
@SuneeraShukkoor
@SuneeraShukkoor 2 ай бұрын
Mashallah safeerkka adipoli song❤
@jamalckkuttiyil8552
@jamalckkuttiyil8552 Ай бұрын
സൂപ്പർ ❤️❤️❤️❤️🎉
@sameerpk-fl9yk
@sameerpk-fl9yk 2 ай бұрын
അടിപൊളി 😍😍😍
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Dabzee With Fathima Jahaan Live Show
22:12
ishma ishus
Рет қаралды 1,8 МЛН
Mailaji
6:59
Release - Topic
Рет қаралды 1,5 М.