No video

പിടക്കോഴി കൂവുന്ന ലോകം | Ulta Universe | Menist | അത് അങ്ങനെ ഒരു ലോകം

  Рет қаралды 181,551

Malabari Cafe

Malabari Cafe

Күн бұрын

#PidakkozhiKoovunnaLokam #UltaUniverse #comedy
Men & Women in an Ulta Universe.
ഈ ലോകത്തെ സ്ത്രീകള്‍ ആണ് ആ ലോകത്തെ പുരുഷന്മാര്‍.
കാര്യം മനസിലായല്ലോ അല്ലെ ???

Пікірлер: 1 000
@dhanyamenon68
@dhanyamenon68 Жыл бұрын
Sarcasm in its peak😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@sreelairambil7159
@sreelairambil7159 Жыл бұрын
ഇതാണ് ഓരോ സ്ത്രീയും ഇക്കാലമത്രയും അi 'നുഭവിച്ചുകൊണ്ടിരുന്നത് - ഇന്നും അനുഭവിക്കുന്നത്- very good concept -- well pesented - congrats👏👏👏👏👏👏🙏
@nasry1111
@nasry1111 2 ай бұрын
U r right 🎉
@ancikabiju6939
@ancikabiju6939 Жыл бұрын
കുറച്ചു ചിരിച്ചെങ്കിലും... ഇങ്ങളാ മ്യൂസിക് ഇട്ടു മനുഷ്യനെ കരയിപ്പിച്ചു 🙆‍♀️😔 🤣🤣🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😬😁😁😁
@swapnasanchari3584
@swapnasanchari3584 Жыл бұрын
സത്യം പറയാലോ അവസാനം സങ്കടം ആയിപോയി.... നേരെ തിരിച്ചു ആലോചിച്ചിട്ട് 😕😕മക്കളുടെ മുഖം ഓർത്തു മാത്രം എല്ലാം സഹിക്കുന്ന എത്രയോ പേരുണ്ട്... 🥹🥹
@sinikv4000
@sinikv4000 Жыл бұрын
ഇതൊക്കെ കാണുമ്പോ ഒരു സുഖം... 😂😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@bethebest4277
@bethebest4277 Жыл бұрын
കാണാൻ മാത്രേ യോഗമുള്ളൂ 😭
@hudhavh3121
@hudhavh3121 Жыл бұрын
Ee commnt idana njn vanne
@sabithamelivin2465
@sabithamelivin2465 Жыл бұрын
😜😜
@suryapaul4331
@suryapaul4331 Жыл бұрын
Sherikkum 😊
@achusgirl1374
@achusgirl1374 Жыл бұрын
Videoഇല്‍ എങ്കിലും ഇങ്ങനെ ഒക്കെ കണ്ടപ്പോൾ ഒരു സന്തോഷവും മനസുഖവും 🤪🤪😜😜
@Malabaricafe
@Malabaricafe Жыл бұрын
😁😁
@rijasyp4131
@rijasyp4131 Жыл бұрын
😂😂
@beenaabraham2243
@beenaabraham2243 Жыл бұрын
😂❤athe
@3oranges4
@3oranges4 8 ай бұрын
Bhathaavine.....😂😂😂😂
@pure_sweetheartvibz1793
@pure_sweetheartvibz1793 Жыл бұрын
As usual speechless.... Awesome content, script, acting .... Commendable....... This is definitely an eye opener for all indian men.
@Malabaricafe
@Malabaricafe Жыл бұрын
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
Oru second polum eniku chiri vannilla karanam ithoru serious subject anu. You did it well. Kandondirikumbol kure mughangal manassil thelinju like Vismaya. Well done guys.
@jeenakk7827
@jeenakk7827 Жыл бұрын
True. Chiri vanilla. Vismaya orthu. Manasinnu vallatha oru bharam kandappol
@AparnaWayanad
@AparnaWayanad Жыл бұрын
It's really an eye opening content. I don't know how many can understand the motive behind your script. The irony you people put forward is great. Kuddus team. It's not the number of subscribers but the responsible contents to society will sustain. One day you will be recognised with your unique speciality of being progressive enough. Hope to see more from you.. all love💕
@viral_vlog248
@viral_vlog248 Жыл бұрын
ആണുങ്ങൾ ക്ക് ചിന്തിക്കാൻ പോലും ആവില്ല... ഇനിയെങ്കിലും ഒന്ന് സൂക്ഷിക്കുക.... സ്ത്രീ കൾ എത്രത്തോളം സഹിക്കുന്നു എന്നത്...
@Malabaricafe
@Malabaricafe Жыл бұрын
😍
@rijasyp4131
@rijasyp4131 Жыл бұрын
സത്യം ❤... നമ്മുടെ ഭാര്യമാർ നമ്മുടെ പുണ്യം ആണ്... ഒരുപാട് suffer ചെയ്യുന്നുണ്ട് അവർ... Especially നമ്മുടെ നാട്ടിൽ,വികലമായ ജീവിത കാഴ്ചപ്പാടുകൾ ഉള്ള ഒരു കൂട്ടം ജനങ്ങൾ
@viral_vlog248
@viral_vlog248 Жыл бұрын
@@rijasyp4131 ശരിക്കും അത് അനുഭവിച്ച പെണ്ണ് ഇത് കാണുമ്പോ കരഞ്ഞിരിക്കും, ഒന്ന് അവളുടെ ഭർത്താവിന്റെ സങ്കടം കണ്ട്, വേറെ അവൾ അത് അനുഭവിച്ചത് കൊണ്ട്. ഇത് രണ്ടും എത്ര വേദനകൾ സഹിച്ചാലും അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നത് ആണ്.
@elcucuy5290
@elcucuy5290 Жыл бұрын
likewise, you cannot understand US as well...
@rahmathabdulla2707
@rahmathabdulla2707 2 ай бұрын
❤️❤️❤️👍👍👍❤️❤️❤️❤️
@pingoochee
@pingoochee Жыл бұрын
Brilliant! The script, the acting, everything!
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@jasimunnu700
@jasimunnu700 Жыл бұрын
ഇങ്ങനെ ഒരു കാലം വരുമൊന്നറിയില്ല 😂... എന്നാലും ഈ വീഡിയോ കാണുമ്പോൾ ഒരു മനസ്സുഖം 😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@anamikavarakil7275
@anamikavarakil7275 Жыл бұрын
😄😄
@jasimunnu700
@jasimunnu700 Жыл бұрын
@@anamikavarakil7275 😉
@shijigeorge8219
@shijigeorge8219 Жыл бұрын
Already vannu kazhinju.Kannuthurannu chuttupadum onnu nokkoo.
@jasimunnu700
@jasimunnu700 Жыл бұрын
@@shijigeorge8219 rare 🧐
@pharmacist9618
@pharmacist9618 Жыл бұрын
😂😂പൊളിച്ചു... ഈ കൺഡന്റ് വേറെയും കണ്ടിരുന്നു.... But ഇതും പൊളിച്ചു 😁😁😁😁സൂപ്പർ
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
ദിനേശേട്ടന്റെ അച്ഛന് മീൻ നന്നാകാൻ അറിയില്ല അല്ലെ 😂😂😂അതാണ്‌ വേഗം ആ ഭാഗം skip ആക്കിയേ... പാവം അമ്മ.. നല്ലൊരു മീൻകറി പോലും കഴിക്കാൻ ഇല്ല 😂😂😂എന്തായാലും ഒരു വ്യത്യസ്തമായ content.. U people are really amazing❣️❣️❣️❣️
@Malabaricafe
@Malabaricafe Жыл бұрын
😁❤
@rachalneeba8618
@rachalneeba8618 Жыл бұрын
Good content. Well done for showing at least few people how women are treated in a society, marrital relation, how disrespect they are getting all day etc.
@Malabaricafe
@Malabaricafe Жыл бұрын
😍
@dhanishanittor7929
@dhanishanittor7929 Жыл бұрын
ദിനേശേട്ടാ കാണുമ്പോ കൊതി ആകുന്നു....ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നെങ്കിൽ 😮😮😮😮
@Malabaricafe
@Malabaricafe Жыл бұрын
😁
@jabirmuhammed2960
@jabirmuhammed2960 Жыл бұрын
Super... ingana oru ലോകം വന്നിട്ട് വേണം സ്ത്രീകള് ആയ nammakoru കലക്ക് കലക്കാൻ😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@jeenakk7827
@jeenakk7827 Жыл бұрын
Surprised that people laugh at this and thinks its funny. I truely felt the pain of all those women in this universe who are still going through this. Both of your acting was so touching.
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
In climax , the husband should have given a tight slap to wife and bring her to reality ..
@breathingspirit
@breathingspirit 8 ай бұрын
ഒരു രക്ഷയില്ലാത്ത അഭിനയം 👏👏👏 ഇന്നത്തെ വീട്ടമ്മമാരുടെ അവസ്ഥ 🙏
@jasminemuneesh6098
@jasminemuneesh6098 Жыл бұрын
വല്ലാത്ത ഒരു ആഗ്രഹം 🥰ഇങ്ങനെ ആയാമതി 💪💪
@Malabaricafe
@Malabaricafe Жыл бұрын
😍
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
Adipoli thought! Sarcasm at its peak! Really loved it guys ❤️
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@SHILPASAJI06
@SHILPASAJI06 Жыл бұрын
Its a good message 👌👌👌രണ്ടുപേരും തകർത്തു.... മോളുട്ടീടെ ലാസ്റ്റിൽ ഉള്ള എക്സ്പ്രഷൻ 👌... ഇനിയും ഇതേപോലെയുള്ള contents പ്രതീക്ഷിക്കുന്നു ♥️♥️♥️
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@rosi1975
@rosi1975 Жыл бұрын
Namichu bro😅😂engine dialogue maripokathe parayan padichu😂
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@misriyabasheer3575
@misriyabasheer3575 Жыл бұрын
Super ആയിടുണ്ട്.... ചിരിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ കണ്ണൂരിൻ്റെ സ്വന്തം വിജിൽ ഇനും ambikaykum all the best for your bright future... ഇത് എനിക്ക് വളെയധികം ഇഷ്ടപ്പെട്ടു ട്ടോ,... എത്ര നല്ല നടക്കാത്ത സ്വപ്നം 😀😅
@Malabaricafe
@Malabaricafe Жыл бұрын
😁😁❤
@zennuewan5911
@zennuewan5911 Жыл бұрын
Ith vallathoru verity aayipoyi.👍🏻👍🏻 Congratutions to both of you😍
@thankamanip.a4659
@thankamanip.a4659 Жыл бұрын
Super script എല്ലാവരും ചിന്തിക്കണം. അണിയറ പ്രവത്ത് കർക്ക് അഭിനന്ദങ്ങൾ🎉😊
@Malabaricafe
@Malabaricafe Жыл бұрын
@sharuksha1994
@sharuksha1994 Жыл бұрын
Dinesh Etta you nailed it❤❤❤❤❤
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
സുലു പക വീട്ടാനുള്ളതാണ് ദിനേശേട്ടൻ. പെട്ട് 😁😁🔥🔥🎈🎈🎈🙏ദൈവമേ..... മോള് ലാസ്റ്റ് പൊളിച്ച് 🎈🎈🎈😁🔥🙏
@Malabaricafe
@Malabaricafe Жыл бұрын
😁😁❤
@vandana4447
@vandana4447 Жыл бұрын
സമ്മതിച്ചു മക്കളെ. 🎉🎉🎉 u guys choose very apt topic❤❤❤
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@bhagyeshmp2995
@bhagyeshmp2995 Жыл бұрын
No words.. 😊Good observation and good script.. Best in best.. 👍💯
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@lisasalam9883
@lisasalam9883 Жыл бұрын
That child’s expression ❤❤❤
@Malabaricafe
@Malabaricafe Жыл бұрын
@sariunnims4023
@sariunnims4023 Жыл бұрын
ദിനേശേട്ടന്റെ acting പൊളി 👍👍👍👍👍സുലു ചേച്ചി ♥️♥️♥️♥️
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@sindhuu6793
@sindhuu6793 Жыл бұрын
Ellaam adipoli aayi... oru cheriya thiruthundu... patriarchy alla matriarchy aanu... baakki ellaam correct aayi maattiyittundu... super.. ❤
@Malabaricafe
@Malabaricafe Жыл бұрын
Sorry for that pishaku 😌😌 avide oru Cheriya sradhakkuravu vannu 🙏🙏 Thanks for the love and support ❤️❤️
@d11xox
@d11xox Жыл бұрын
The video made so angry and that is the success of your efforts!! Lot of creative content and lots of love to Mrs and Mr Malabari!
@Malabaricafe
@Malabaricafe Жыл бұрын
@Black_angel82
@Black_angel82 Жыл бұрын
ദിനേശാട്ടന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നിയ പുരുഷൻസ് ആരെങ്കിലും ഇണ്ടോ
@Malabaricafe
@Malabaricafe Жыл бұрын
😬😬
@ranibinusharanibinusha4103
@ranibinusharanibinusha4103 Жыл бұрын
ചിന്തിക്കാൻ തന്നെ ഒരു സുഖം 😂😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@ranibinusharanibinusha4103
@ranibinusharanibinusha4103 Жыл бұрын
ക്ക് എന്താണാവോ ങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടാ 😍😍😍😍
@fasinas27
@fasinas27 11 ай бұрын
നിങ്ങൾ എടുക്കുന്ന dedication efforts എല്ലാം വീഡിയോ ൽ ഉണ്ട് 🙌 ക്വാളിറ്റി contents ആണ് 👍👍👍deserve more views and subscribers ❤️‍🔥
@alvinjohnchandra2509
@alvinjohnchandra2509 Жыл бұрын
Those who have no life experience will laugh watching this, but those who have life experience will feel sorrow
@aparnajones6913
@aparnajones6913 Жыл бұрын
Sarcasm aano real aano thamasha aano? Njan karanju..oro veetil ulla ammamar, baaryamar anubavikunnathu angane than e kaanichu..this shud certainly win an award guys...no more words🎉
@Malabaricafe
@Malabaricafe Жыл бұрын
@prajishap.k8782
@prajishap.k8782 Жыл бұрын
😂😂😂 ella situationsum nalla super ayittu cover cheythitundu..sulus aa pucha bhavam is superb😛 pinen achan n mon conversation, adipolii👌👌👌 Climaxil Janikuttyude expression koodi ayappam full core ayi..sangadam vannu molde mukham kandappam😢 evidunnu kittunnu inganathe contents ningalku😀 Enthayalum Thakarthu❤️❤️❤️
@Malabaricafe
@Malabaricafe Жыл бұрын
😁❤❤❤
@metalkMuhamedfaisal
@metalkMuhamedfaisal Жыл бұрын
Superb!!! Superb script & well performed 👏👍❤
@Malabaricafe
@Malabaricafe Жыл бұрын
@gireeshnair5283
@gireeshnair5283 Жыл бұрын
കാര്യം കോമഡി ആണെങ്കിലും... ഇങ്ങനെ ഒരു അവസ്ഥ ചിന്ദിക്കാൻ പറ്റുമോ ഒരു പുരുഷനും???😮
@Malabaricafe
@Malabaricafe Жыл бұрын
😬
@midhilak8422
@midhilak8422 Жыл бұрын
Njngal streekalkum chinthukumbol thanne horror anu... 😊
@amanasham5517
@amanasham5517 Жыл бұрын
പാത്രം കഴുകി തുണിയുടെ അപ്പുറവും ഇപ്പുറവും തുടക്കുന്ന ആ സീൻ 😂
@Malabaricafe
@Malabaricafe Жыл бұрын
😁😁
@niveduk
@niveduk Жыл бұрын
അഛൻ മീൻ വൃത്തിയാക്കുന്ന സീനിലെ ബാക്ഗ്രൗണ്ടിൽ ‘ബൊബെയ്‌ സഫൈർ’😁😬
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@trader.1446
@trader.1446 7 ай бұрын
ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന ഒരു മിടുക്കൻ കണ്ടൻ്റ്. എല്ലാ കുടുംബവും നിർബന്ധമായി കുട്ടികൾക്ക് കാണിച്ച് കൊടുക്കുക.
@Malabaricafe
@Malabaricafe 6 ай бұрын
😍
@twinvibes..1180
@twinvibes..1180 Жыл бұрын
Uff... Perfection n every point at its peak.. ചിരിക്കാനും ചിന്തിക്കാനും ulla content.. U deserv more subs... Wil share with my circle. Lv from നമ്മള കണ്ണൂർ 🥰
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@psk2053
@psk2053 Жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപനം 😂
@Malabaricafe
@Malabaricafe Жыл бұрын
😁
@Black_angel82
@Black_angel82 Жыл бұрын
നടക്കും നടക്കും...
@deepakbabu1987
@deepakbabu1987 Жыл бұрын
UK ൽ ഉള്ള എന്റെ ഒരു ഫ്രണ്ടിന് same അവസ്ഥ ആണ് ഇപ്പോൾ അവൻ കരച്ചിലോട് കരച്ചിൽ ആണ് 😭😭😭😭
@pooja9810
@pooja9810 Жыл бұрын
Ith nadanalum ath nadanalum Sheri alla,there should be a balance.
@binz_KL-33
@binz_KL-33 Жыл бұрын
Athinu anungal And***Ellathe janikkanam...
@ajeshtkonakkoor7078
@ajeshtkonakkoor7078 Жыл бұрын
ദിനശേട്ടന്റെ അഭിനയം 👌👌👌👌👌😂😂💞👍🏼💕💕♥️
@Malabaricafe
@Malabaricafe Жыл бұрын
😁❤❤
@manilarinu4968
@manilarinu4968 Жыл бұрын
True
@user-xo2ux9jo5o
@user-xo2ux9jo5o Жыл бұрын
നിങ്ങളെ കൊണ്ടേ ഇങ്ങനെ പറ്റു 😊❤....variety topic🤓..വേറെ ആറുടേയും ഉള്ളിൽ തോന്നിട്ടേ ഉണ്ടാകില്ല 🎉❤
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@athirav4108
@athirav4108 Жыл бұрын
Menist super aayittund..perfect acting👌👌
@Malabaricafe
@Malabaricafe Жыл бұрын
@Achusings
@Achusings Жыл бұрын
This is ultimately superb chechi and chetta ❤ keeping entertaining ❤🎉
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@shabinv9336
@shabinv9336 Жыл бұрын
കാണിച്ച പെണ്ണിന് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്വീകരണവും കൊടുത്ത് 😢😢😢
@Malabaricafe
@Malabaricafe Жыл бұрын
😁
@sujilkumar38807154
@sujilkumar38807154 Жыл бұрын
ആഹാ ഒന്നും പറയാനില്ല വളരെ ആസ്വദിച്ചു ചിരിച് രസിച്ചു കണ്ടു.. സ്ക്രിപ്റ്റ് ആക്ടിങ് പൊള്ളിച്ചു ട്ടോ 👌👌👌👌👌👌👌നിങ്ങൾ രണ്ടുപേരും ഒരു ഒന്നൊന്നര സംഭവം തന്നെ ആണ് ട്ടോ ❤️👌👌👏👏👏👏👏👏
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@bushraanu8149
@bushraanu8149 Жыл бұрын
😃👍☺️
@jek9011
@jek9011 Жыл бұрын
Pwolii nnu paranjaaa pwoliich adukkkkkiiiii😂😂😂 super keep going 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@Malabaricafe
@Malabaricafe Жыл бұрын
😁😁
@dhanyasathyapal2200
@dhanyasathyapal2200 Жыл бұрын
Adipoli ayitund👍👍👍👍👍🥰🥰🥰 elengilum ningal kond varuna subjects oke poli aan😍😍
@Malabaricafe
@Malabaricafe Жыл бұрын
@dudadoodedoodedoode
@dudadoodedoodedoode Жыл бұрын
That Savad reference was on point 👏🏼
@Malabaricafe
@Malabaricafe Жыл бұрын
😍
@user-KL13
@user-KL13 Жыл бұрын
👍👍👍
@hizana6587
@hizana6587 Жыл бұрын
Sooper 🥰🥰no words to describe ❤️molde last expression 💔💔
@Malabaricafe
@Malabaricafe Жыл бұрын
😁❤
@scientifickitchen2880
@scientifickitchen2880 Жыл бұрын
Revenge at the peak🤣🤣🤣🤣🤣
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@meenunair10
@meenunair10 Жыл бұрын
Super 😂 ithoke kandapo ingane onn aayirunengil enn thonnipoyi
@Malabaricafe
@Malabaricafe Жыл бұрын
😜
@hareendranrraveendran4866
@hareendranrraveendran4866 Жыл бұрын
എന്റെ പൊന്നോ.. ആ ലോകത്തേക്ക് ഞാൻ ഇല്ലേ....😮😮
@Malabaricafe
@Malabaricafe Жыл бұрын
😁😁
@shibyvarghese97
@shibyvarghese97 Жыл бұрын
Angane paranjal engana....oru try cheyyennu
@theirishmalayali
@theirishmalayali Жыл бұрын
Oh my god... Super super super performance from everyone. Very talented couples. Gob bless you all. ❤
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@drjubeena
@drjubeena Жыл бұрын
Sarcasm👌👌👌...... Role exchange cheyumbozan enthokkeyan nadakkunnathenn streekal polum palappozhum observe cheyyuka. @ 8:36 matriarchial ennakkanam ee video anusarich ketto☺️
@Malabaricafe
@Malabaricafe Жыл бұрын
❤️✅
@sherafiya_lifestylecoach
@sherafiya_lifestylecoach Жыл бұрын
Nadakkatha karyangal ayalum kandirikkan nalla rasam ind..good content 😀
@Malabaricafe
@Malabaricafe Жыл бұрын
😁❤
@devaswathika9209
@devaswathika9209 Жыл бұрын
Adipoli u guys rocks loved it❤❤❤😂
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@nithin-bn9pp
@nithin-bn9pp Жыл бұрын
"ആൺധനം 😂😂😂😂 "
@Malabaricafe
@Malabaricafe Жыл бұрын
😜😜
@Geethikafun2247
@Geethikafun2247 Жыл бұрын
Shyooo oru rakshayillattooo super scriptum pinne nigal randuperum film nu cast cheaithapoleyaanu super super
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@sonasebastian5476
@sonasebastian5476 Жыл бұрын
Ithoke aanu kazhiv....onnum parayanilla..ore samayam chinthipikanum chiripikanum kazhinju.Perfect
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@mohd.aneesnelliyali2366
@mohd.aneesnelliyali2366 Жыл бұрын
Varanirikkunna kaalangalum samakaalika karyangalum kootti cherthundakkiya nice story.. Amazing..and also acting.. 👍👍
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@nahaspb5081
@nahaspb5081 Жыл бұрын
ദിനേശേട്ടന്റെ കഷ്ടപ്പാട് കണ്ടിട്ട് ഇതൊന്ന് വേഗം തീർന്ന് കിട്ടാൻ ആഗ്രഹിച്ചു പോയി 😪😪😢😢
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@jes5814
@jes5814 Жыл бұрын
😂😂
@Black_angel82
@Black_angel82 Жыл бұрын
🤣🤣
@avovlog1976
@avovlog1976 Жыл бұрын
ഇതുപോലെ എത്രയോപേർ 😁പുറത്തേക്ക് ഒന്നും മുണ്ടില്ല 😜😂😂എജ്ജാതി 😁😜
@Malabaricafe
@Malabaricafe Жыл бұрын
😁😁
@kn9461
@kn9461 11 ай бұрын
The truth is I wanted to laugh but I couldn’t… after the dad cleaning fish scene I realised tears were rolling down from my eyes 😢😢😢
@febin834u
@febin834u Жыл бұрын
മോളുടെ last scene expression കലക്കി....
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@deepeshraju8515
@deepeshraju8515 Жыл бұрын
സൂപ്പർ നിങ്ങൾ ഒരു ജീനിസ് ആണ് 👌👌👍🥰🌹
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@midlumidlaja.c1189
@midlumidlaja.c1189 Жыл бұрын
Orikkal enkilum ith inghane nadakkanam enn orupad aagrahikkunnu❤️
@Malabaricafe
@Malabaricafe Жыл бұрын
😁❤
@NeethuPuthuran
@NeethuPuthuran Жыл бұрын
Amboo...polichu...thimirthu...thakarthu 😄
@Malabaricafe
@Malabaricafe Жыл бұрын
😁
@manjus7516
@manjus7516 2 ай бұрын
Engane oru kaalam varan kaththirikunnu. Super❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@Bloom6761
@Bloom6761 Жыл бұрын
Very relevant content. Lot of womens are suffering like this. Nice content and acting 🙏👍
@Malabaricafe
@Malabaricafe Жыл бұрын
😍
@themightyriderfamily1138
@themightyriderfamily1138 Жыл бұрын
Randu perude expression superrr. Adkum mele kutti malabaride... super concept 👌 reversed the topic and showed what can happen if totally opposite happen
@Malabaricafe
@Malabaricafe Жыл бұрын
😍
@girijasdreamworld
@girijasdreamworld Жыл бұрын
ശരിക്കും ജീവിതമാണോ അഭിനയമാണോ രണ്ടായാലും അനുഭവിച്ചല്ലേ പറ്റൂ😂😂
@mufeedanasari9268
@mufeedanasari9268 Жыл бұрын
Ayyayyo....😍😍😍😍 oru rakshayillata ningale kond 🤩.. Ee content aarude thalayiludichatha chechide aano... Ethoru pennum idakenkilum swapnam kanditundakum inganeyoru lokam 🥰
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
എന്തായാലും ഏട്ടന്റെ സ്ഥിതി കണ്ടപ്പോൾ സങ്കടം തോന്നി 😍😍😍😍👍👍👍
@beenaabraham2243
@beenaabraham2243 Жыл бұрын
Enikkum
@pv-xv2xd
@pv-xv2xd Жыл бұрын
സമ്മതിച്ചു മക്കളെ ഒരിക്കലും നടക്കാത്ത സ്വപ്നം
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@safnagiras..8054
@safnagiras..8054 Жыл бұрын
Ini oru 60kollam kazhinju chilappo inganokke akam. Ippo equal ayille. 😂
@snehasajeev3745
@snehasajeev3745 3 ай бұрын
Adipoli background music 😅pratheekshichillaattooo😂
@Malabaricafe
@Malabaricafe 3 ай бұрын
😄
@dr.pinkykrish2172
@dr.pinkykrish2172 Жыл бұрын
Oru rakshayum illa . Last molde abhinayanam kidu❤
@Malabaricafe
@Malabaricafe Жыл бұрын
❤❤
@amalfeena4625
@amalfeena4625 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മനസിന് ഒരു ആശ്വാസം
@Malabaricafe
@Malabaricafe Жыл бұрын
😁😁
@aswinv3429
@aswinv3429 Жыл бұрын
This video is a substitute to innumerable books videos lectures and any other content out there which aim to bring about gender equality in the society... Truly an eye opener as a male...
@aswathip8118
@aswathip8118 Жыл бұрын
This video deserves a million view 👏🏻👏🏻
@Malabaricafe
@Malabaricafe Жыл бұрын
@deepasivadas105
@deepasivadas105 Жыл бұрын
Excellent content, superb performance . Ningal randuperum adipoliyannu❤
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@donajoseph6724
@donajoseph6724 Жыл бұрын
ഈ ലോകത്തേക്ക് പോകാൻ agnency undo🤪🤪
@Malabaricafe
@Malabaricafe Жыл бұрын
😁😁
@rahuljayaprakash2829
@rahuljayaprakash2829 Жыл бұрын
Europe il dependent visa yil poyaa ante aliyan 😂😂😂
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@rlvsoumya1
@rlvsoumya1 Жыл бұрын
good concept and presented well. Congrats
@Malabaricafe
@Malabaricafe Жыл бұрын
Thanks a lot!
@NabasLittleHobbies
@NabasLittleHobbies Жыл бұрын
Variety😂 ennalum bgm ketti sed akki😢
@Malabaricafe
@Malabaricafe Жыл бұрын
😁
@dagan7771
@dagan7771 Жыл бұрын
സൂപ്പർ 👌 അവസാനം കുഞ്ഞോള് തകർത്തു 👍
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@jeenakk7827
@jeenakk7827 Жыл бұрын
Such a strong message!! Better than any feminist video made ever.
@preenzify
@preenzify Жыл бұрын
Dhaivamey...one day mathram idhu nadathi tharaney..baki njan ettu😂
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@vismayaksvismaya6501
@vismayaksvismaya6501 2 ай бұрын
ഇത് ഒരു പാരലൽ യൂണിവേഴ്‌സ് ആണ് .....നമ്മുടെ ലോകതോന്നും ഇതൊന്നും നടക്കൂല😂😂😂😂........പക്ഷെ ..... ആഗ്രഹം ഇല്ലാതില്ല ട്ടാ 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@GopikaJithu
@GopikaJithu Жыл бұрын
😂😂 wow ethra manoharamaya nadakatha swapnam
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@zayaanriza1250
@zayaanriza1250 Жыл бұрын
എപ്പോളെങ്കിലും ഇങ്ങനെ ആകു ആയിരിക്കും എന്ന് ആഗ്രഹിക്കുന്ന ഒരു വീട്ടമ്മ 🤣🚶‍♀️🚶‍♀️🚶‍♀️
@Malabaricafe
@Malabaricafe Жыл бұрын
😁😁😁
@lordkrishna469
@lordkrishna469 Жыл бұрын
കമന്റ്‌ ബോക്സിൽ ഒരുപാട് പേര് അവരുടെ അനുഭവം ആണുങ്ങൾക്ക് വന്നാലുള്ള സന്തോഷം പങ്ക് വെച്ചിരിക്കുന്നു🥲. ഇതിൽ മിക്കവയും എന്റെയും അവസ്ഥ ആണെങ്കിലും ഈ അവസ്ഥ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണ്ട എന്നാണ് എന്റെ അഭിപ്രായം. ആരും ആരുടേയും അടിമയുമല്ല, ഉടമയുമല്ല. സ്നേഹത്തിന്റെ പേരിലുള്ള പങ്കുവെക്കലുകളും പരസ്പരം മനസിലാക്കാലുകളും ആവണം ജീവിതം 🥰
@Malabaricafe
@Malabaricafe Жыл бұрын
❤❤❤
@mubimubashira7551
@mubimubashira7551 6 ай бұрын
അത് പൊളിച്ചു 😂😂
@Malabaricafe
@Malabaricafe 6 ай бұрын
😁
Types of Movie watchers | Malabari Cafe
12:29
Malabari Cafe
Рет қаралды 69 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Parents in Dubai || Comedy
17:38
Malabari Cafe
Рет қаралды 222 М.
അമ്മയുടെ നിത്യകന്യകന്‍
8:52
Types of Husbands | Malabari Cafe
11:34
Malabari Cafe
Рет қаралды 179 М.
||London Saramma||ലണ്ടൻ സാറാമ്മ ||Malayalam Comedy||Sanju&Lakshmy||
12:21
Enthuvayith(എന്തുവായിത്)
Рет қаралды 769 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН