മലപ്പുറം World Cup Episode 3| Bulb | FootBall 4K | Malayalam Comedy | New | Trending | WebSeries

  Рет қаралды 290,335

Bulb

Bulb

Жыл бұрын

'Bulb' New Malayalam Comedy Entertainment Football World Cup
Screenplay & Direction by: Ashik Muhammed
Dop: Afsal Jahan
Post Production : Kamaal Productions
Associate Director : Babu Shine
Art Director : Nisar AP
Design :
Cast
Farooq Malappuram
Muneer Malappuram
Lala Malappuram
Secret Agent
Shahad Kamaal
Abul Ahala
Pradeep Chegaseeri
M Rafi
Anirudh KV
Kunju C
Usman Kuttilagadi
Ramees K
Muhammed Thafseer KV
Riyas Babu
Naseef Nas
Vijay
#youtube #shortfilm #new #teambulb #bulb #malayalam
#webseries #comedy #kerala #trending #funny #football #worldcup #malappuramworldcup #worldcup2022 #footballworldcup2022 #cutout #secretagent #shahadkamaal #footballfans

Пікірлер: 188
@SecretAgentX
@SecretAgentX Жыл бұрын
Colour Kozhi Agent 😂😂😂
@foxgaming9613
@foxgaming9613 Жыл бұрын
നിങ്ങളെ പോലെയാണ് മുത്തേ 💥💥💥💞🥰🥰🥰
@naseef_nas
@naseef_nas Жыл бұрын
😁😍
@rafirii1062
@rafirii1062 Жыл бұрын
അടിപൊളി കൽബെ ഇനിയും അഭിനയിക്കണം
@rameshremo8120
@rameshremo8120 Жыл бұрын
🤪🤪🤪
@deviltom5271
@deviltom5271 Жыл бұрын
Nice bro❤😂😂
@Shahad.Kamaal
@Shahad.Kamaal Жыл бұрын
ബൂട്ടിട്ട് കളിച്ച ബ്രിട്ടീഷുകാർക്കെതിരെ ബൂട്ട് ഇടാതെ കളിച്ചു അവരെ തോൽപ്പിച്ച വല്യാപ്പാര മക്കളല്ലേ നമ്മളെല്ലാം.. അതിന്റെ ഒരു ഉഷിര് നമ്മൾ മലയാളികൾക്ക് ഉണ്ടാവില്ലേ... ⚽️💡
@rashidarizvana8611
@rashidarizvana8611 Жыл бұрын
Malapppuram
@tkyt8205
@tkyt8205 Жыл бұрын
മലയാളികൾക്കാല്ല മലപ്പുറട്ടുകാരക്
@adhilmomu4922
@adhilmomu4922 Жыл бұрын
​@@tkyt8205Malappuramkar entha malayalikal alle 😂
@BasheerBashu-ng7bi
@BasheerBashu-ng7bi 2 ай бұрын
❤❤
@noxmedia24x7
@noxmedia24x7 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.... ഒരു മലപ്പുറം കാരൻ ആയതിൽ എന്നും അഭിമാനിക്കുന്നു ❤️🥰
@mariyamsvlog293
@mariyamsvlog293 Ай бұрын
Sai 😍 big boos
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇങ്ങനെയുള്ള യുവ സമൂഹമാണ്.. ഈ നാടിന്നാവശ്യം.. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.. 👍🏻💕
@UsmanErani
@UsmanErani Жыл бұрын
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് കഥ. ഡയറക്ഷൻ .ക്യാമറഅഫ്സൽ. എഡിറ്റിംഗ് അങ്ങനെ നീളുന്നു.......എല്ലാവരും അവരുടെ റോൾ മനോഹരമാക്കി ❤️ തകർത്തു സൂപ്പർ 🥰😍😍
@naseef_nas
@naseef_nas Жыл бұрын
ബംഗാളി ബാബു ആയി അഭിനയിച്ചത് ഞാൻ ആണ്. 😍 അവസരം തന്ന ടീം ബൾബിന് നന്ദി ❤️❤️😍
@bulb.
@bulb. Жыл бұрын
Welcome 💡🥰
@UsmanErani
@UsmanErani Жыл бұрын
മച്ചാനേ പ്പൊളിച്ചു ആ🥰❤️
@naseef_nas
@naseef_nas Жыл бұрын
@@UsmanErani 😍
@mudiyantips6841
@mudiyantips6841 Жыл бұрын
Set aayittund❤️🔥
@yasir6468
@yasir6468 Жыл бұрын
മുടുക്കൻ 😂
@thafseerkvkv5663
@thafseerkvkv5663 Жыл бұрын
അര്ജന്റീന ഫാൻ ആയി ഞാനും ഉണ്ടായിരിന്നു അവസരം തന്ന team bulbin നന്ദി ❤️...
@bulb.
@bulb. Жыл бұрын
Welcome 💡🥰
@UsmanErani
@UsmanErani Жыл бұрын
അർജൻറീന ഫാൻസ് വൈക്കോലങ്ങാടി . ഇതിൽ എനിക്കും ഒരു അവസരം തന്ന ഡയറക്ടർ ആഷിക് സാർ ..ഫാറൂഖ് മുനീർ. ലാല . ഷഹദ് ഒത്തിരി നല്ല സുഹൃത്തുക്കളുംഎല്ലാവരോടും ഒരുപാട് നന്ദി താങ്ക്സ് 🙏🏻🙏🏻❤️ ഉസ്മാൻ..കൂട്ടിലങ്ങാടി 🥰🥰
@riyasalipt8735
@riyasalipt8735 Жыл бұрын
ആഷിക് മുഹമ്മദ് Direction ഒരു രക്ഷയുമില്ല
@majnoon2079
@majnoon2079 Жыл бұрын
കാർപന്റർ ദിനേശൻ വോയിസ്‌ സൂപ്പർ ഭാവിയിൽ ഒരു ഡെബിങ് ആര്ടിസ്റ് ആകാനുള്ള എല്ലാസാധ്യതയും ഉണ്ട് വിജയശംസകൾ
@MrShajikwandoor
@MrShajikwandoor Жыл бұрын
അദ്ധേഹം കാലങ്ങളായി സിനിമയിൽ അഭിനയിക്കുകയും സൗണ്ട് നൽകുകയും.ഡയറക്ടർ റോൾ കൈകാര്യം ചെയ്തു വരുന്നു -# അബുൽ അഹല
@pathusssworld6634
@pathusssworld6634 Жыл бұрын
ഇതിൽ പഠിക്കാൻ ഉണ്ട്,സൂപ്പർ വീഡിയോ
@mohammedv917
@mohammedv917 Жыл бұрын
എല്ലാവരും പൊളിച്ചു അടുത്ത എപ്പിസോഡി നായിക്കാത്തിരിക്കുന്നു
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 Жыл бұрын
കാലഘട്ടത്തിന് ആവ്യശ്യമുള്ള വീഡിയോ👍
@jubutech50
@jubutech50 Жыл бұрын
നെയ്മർ വീണടക്ണത് അടിച്ച ലേ 😝😝
@zubairazhykodan3891
@zubairazhykodan3891 Жыл бұрын
🤣😂ഉസ്താദ് നമ്മടെ ആളാ😂🥰 🥰😍Cr 7 🥰😍
@favasfavas63
@favasfavas63 Жыл бұрын
Cup. Nammal pokki🇦🇷
@afsalmachingal1235
@afsalmachingal1235 Жыл бұрын
നല്ലൊരു പാഠം.. ഉണ്ട്.. 💕👍🏻...
@shahalshalu6066
@shahalshalu6066 Жыл бұрын
12:04 കളർ കോഴി കുട്ടി 😂
@jithusvlogz
@jithusvlogz Жыл бұрын
പൊളിച്ചു മുത്തേ... '
@DRUVA61
@DRUVA61 Жыл бұрын
അരി അണ്ണൻ സിനിമയിൽ അഭിനയിക്കണം എന്നാണ് എന്റെ ഒരു ഇത് 🤨
@afsalmachingal1235
@afsalmachingal1235 Жыл бұрын
സായി അണ്ണൻ.. ഇപ്പൊ അഭിനയിച്ചു തകർക്കുവാണല്ലോ 🔥🔥👍🏻
@ansaransar9576
@ansaransar9576 Жыл бұрын
അടിപൊളിയായി ടീം 👍 അർജെന്റിന ഫാൻ ഞങ്ങളുടെ galaxy ക്ലബ്‌ രണ്ടാംപാടം സെക്രട്ടറി thafseer😍
@hussainolavattur6417
@hussainolavattur6417 Жыл бұрын
അഭിമാനം മലപ്പുറം ജില്ലക്കാരനായതിൽ,എല്ലാരും ഒരേ പൊളി
@Shebzee
@Shebzee Жыл бұрын
ദിനേശേട്ടന്റെ അല്ലാഹ് വിളി 🔥🔥 അത് മലപ്പോർത്തിന്റെ മോnjj
@user-cj1gf2rc2o
@user-cj1gf2rc2o Жыл бұрын
Secret Agent അരിയണ്ണൻ 😍🥰😘😘
@moviestudio286
@moviestudio286 Жыл бұрын
Shahad Kamaal 💥💥
@seenaek5528
@seenaek5528 Жыл бұрын
Good message വീഡിയോ👍👍 ക്ലൈമാക്സ്‌ 👌👌👌 ബംഗാളി ബാബു 😃👌
@anvermh6755
@anvermh6755 Жыл бұрын
അങ്ങനെ ബംഗാളികളെല്ലാം പഴയ കുട്ടൻ പിള്ള പോലീസിനെ പോലെ 'ബാബു "പട്ടം കിട്ടിയവരായി 🤣🤣🤣🤣
@haresp5897
@haresp5897 Жыл бұрын
കണ്ണു നിറഞ്ഞു പോയി 😭😭നല്ലൊരു മെസേജ് 👍🌹
@entertainments2381
@entertainments2381 Жыл бұрын
ലാലാ വേറെ ലാവെൽ എന്നെ 👍🏻😄
@nizink9491
@nizink9491 Жыл бұрын
വല്ലാതെ ഇഷ്ടപ്പെട്ടു മുത്തേ 👌👌👌
@sinushaircaretips293
@sinushaircaretips293 Жыл бұрын
ഞാൻ അർജന്റീന fansanu 👍🏻ടീം പൊളിച്
@falulrahman6796
@falulrahman6796 Жыл бұрын
ജീവിതത്തിലും ഇങ്ങനെ നല്ല കാര്യങ്ങളിൽ ഏർപ്പെടാൻ കയ്യട്ടെ
@nizink9491
@nizink9491 Жыл бұрын
ഇതുതന്നെയല്ലേ സമസ്തയും പറഞ്ഞത്.
@playvibes6630
@playvibes6630 Жыл бұрын
Nalloru message😍😍😍
@Thesjkx
@Thesjkx Жыл бұрын
ഏതുണ്ട ടാ മലപ്പുറത്തിന് സ്നേഹം അല്ലാതെ ❤❤❤❤❤❤❤❤❤
@saheercm1018
@saheercm1018 Жыл бұрын
chery polichu 💪💪💪💪💪
@shabeebmohammed3275
@shabeebmohammed3275 Жыл бұрын
Naseef kaa🔥🔥🔥
@naseef_nas
@naseef_nas Жыл бұрын
😁😍
@roshann103
@roshann103 Жыл бұрын
Molyaar ennum poli😂
@mr141
@mr141 Жыл бұрын
ഉസ്താദേ തൂകാത്രം എന്താ ചെയ്യാ 🤣
@muha.aniiss
@muha.aniiss Жыл бұрын
Usman adipoli 🔥pinne ellaarum power 🤟
@vandipranthanjithu
@vandipranthanjithu Жыл бұрын
Ella Nadanmarum sooooper Kidilan performs
@go2wildlife908
@go2wildlife908 Жыл бұрын
നല്ല സന്ദേശം........ കളിയെ സ്നേഹിക്കുക.... അല്ലാതെ അവരുടെ രാജ്യത്തെയും പതകയെയും കളിക്കാരെയും കൊണ്ടാടെറുത്... ഫുട്ബോൾ എന്ന കളിയെ സ്നേഹിക്കുക.... 🌹🌹🌹🌹
@Easy2build
@Easy2build Жыл бұрын
അരി അണ്ണൻ ഉയിർ 🔥🔥🔥🔥
@munnerem8126
@munnerem8126 4 ай бұрын
👍👍👍👍
@shuayibt5994
@shuayibt5994 Жыл бұрын
Good message from bulb team
@rinshadrinku5227
@rinshadrinku5227 Жыл бұрын
അടിപൊളി ഗയ്‌സ് 😍😍😍
@hafizanas5944
@hafizanas5944 Жыл бұрын
👍🏻
@ashrafashraf5250
@ashrafashraf5250 Жыл бұрын
Farooqum muneerum vere leval aan 😍 onnum parayan illa🔥
@mhdraaziin_763
@mhdraaziin_763 Жыл бұрын
Ellarum kidu abinayam
@muha.aniiss
@muha.aniiss Жыл бұрын
Usman erani eppool abinayichh thakarkkumddaloo🔥🔥🔥
@dreamviews426
@dreamviews426 Жыл бұрын
നെയ്മർ വീണു കിടക്കുന്ന കട്ടൗട്ടർ അടിക്കണോ😅
@ameerfaisalerani9866
@ameerfaisalerani9866 Жыл бұрын
Yellarum nannaayi abhinayichu. Full saport. ..
@Edword_Vlogz
@Edword_Vlogz Жыл бұрын
Power Full 💝💖
@INISHTATECH
@INISHTATECH Жыл бұрын
Poli🙌💕
@sulthanmlp1177
@sulthanmlp1177 Жыл бұрын
Acting king ലാലാ 🥰🥰🥰🥰
@AdithyanChettur
@AdithyanChettur Жыл бұрын
Poli ❤️❤️
@yathra207
@yathra207 Жыл бұрын
നല്ല മെസ്സേജ് പൊളിച്ചു
@crazy-os5dp
@crazy-os5dp Жыл бұрын
എന്തു കാർപെന്റർ alllaha എന്നു പറഞ്ഞു
@hustlemallu5735
@hustlemallu5735 Жыл бұрын
Bulb ❤❤❤❤
@jasimjachu9572
@jasimjachu9572 Жыл бұрын
10:25 mnt mesthiri vilicha vili aaaareeelum keeeta 😁😁😁😁
@roshnish101
@roshnish101 Жыл бұрын
😂
@koyamon3605
@koyamon3605 Жыл бұрын
ഫ്ലാക്‌സ് അടിക്കാൻ കൊടുത്ത ആള് തെറ്റില്ല മൂപ്പര് അള്ളാന്ന് വിളിക്കുന്നുണ്ടല്ലോ മാമുക്കോയ അമ്പലത്തിൽ പോയി അസ്സലാമുഅലൈക്കും എന്ന് പറഞ്ഞ പോലെ 😜😜😜😜🥰🥰🥰🥰❤️❤️❤️❤️
@MrShajikwandoor
@MrShajikwandoor Жыл бұрын
മലപ്പുറത്ത് കാര് ജാതിമത വ്യത്യാസമില്ലാതെ അല്ലാഹ് എന്ന് വിളിക്കാറുണ്ട്
@yaz2223
@yaz2223 Жыл бұрын
Malapuarath ith Valya sambavam alla
@savedmessage4826
@savedmessage4826 Жыл бұрын
Polichu 📍
@salahudheenp6568
@salahudheenp6568 Жыл бұрын
Super👍👌
@user-fe6uw8is1e
@user-fe6uw8is1e Жыл бұрын
മുസ്‌ലിയാർ പറയേണ്ട രീതിയിൽ പറഞ്ഞപ്പോൾ കാര്യം നടന്നത് കണ്ടോ
@user-oz6kb6tc2d
@user-oz6kb6tc2d Жыл бұрын
നസീഫെ 🤪
@sanoopshiva6969
@sanoopshiva6969 Ай бұрын
💫
@amigos6404
@amigos6404 Жыл бұрын
Bro nagada nadinte perum vaikolangadi ennan
@mubashirsha6033
@mubashirsha6033 Жыл бұрын
ഉസ്മാനെ ഇജ്ജ് സൂപ്പർ
@vijayaveedhi306
@vijayaveedhi306 Жыл бұрын
അടിപൊളി 🎉👍🏽
@popsyb5350
@popsyb5350 Жыл бұрын
🙌🏻❤️
@shabeerbabu7453
@shabeerbabu7453 Жыл бұрын
മലപ്പുറത്തെ 🔥
@muhammedfasil9036
@muhammedfasil9036 Жыл бұрын
Great👍
@shuhaibvsv
@shuhaibvsv Жыл бұрын
Nice good message
@shamnad8520
@shamnad8520 Жыл бұрын
Very Good 👌
@jenijenifer7457
@jenijenifer7457 Жыл бұрын
Kuttetten on fire 🔥🔥🔥
@am_ashi_edits
@am_ashi_edits Жыл бұрын
🥰🔥
@jafnashammas9015
@jafnashammas9015 Жыл бұрын
Waaawwww✨️✨️✨️✨️✨️
@rasiyat773
@rasiyat773 Жыл бұрын
Poli
@mr141
@mr141 Жыл бұрын
Neymar 🇧🇷🇧🇷🇧🇷
@muhammadaslamcv1800
@muhammadaslamcv1800 Жыл бұрын
Lala super
@malluviral460
@malluviral460 Жыл бұрын
ശരിക്കും ഉള്ള വൈകോലങ്ങാടികർക്ക് ഒഴിഞ്ഞ പൈസയും പിരാന്തും ഇല്ലാത്തത് കൊണ്ട് അവിടെ കട്ടൗട്ട് പോയിട്ട് ഒരു ഫ്ലാഗ് പോലും നല്ലേൽക്കില്ല
@shifnaworld4691
@shifnaworld4691 Жыл бұрын
🔥🔥🔥🔥🔥👌
@user-nt9mv4iv1h
@user-nt9mv4iv1h 4 ай бұрын
@risvanrisvan244
@risvanrisvan244 Жыл бұрын
😍😍👍👍
@manuovm715
@manuovm715 Жыл бұрын
Good മെസേജ്
@sasikumarsasikumar5586
@sasikumarsasikumar5586 Жыл бұрын
സൂപ്പർ
@prajoeshachambatt457
@prajoeshachambatt457 24 күн бұрын
🇧🇷🇧🇷
@maheshmahii8922
@maheshmahii8922 Жыл бұрын
🔥🔥
@jumsd1762
@jumsd1762 Жыл бұрын
Usman bro nice
@AshrafAshraf-vt8sj
@AshrafAshraf-vt8sj Жыл бұрын
Farook episod 1 brazelayirunnu😂😂
@AshrafAshraf-vt8sj
@AshrafAshraf-vt8sj Жыл бұрын
😂😂
@subeerp6726
@subeerp6726 Жыл бұрын
👌👌👌❤❤
@4ncdeadx672
@4ncdeadx672 Жыл бұрын
CR7🥰🥰🥰😎
@afsalmavoor5365
@afsalmavoor5365 Жыл бұрын
😍🥰😘 good msg
@bulb.
@bulb. Жыл бұрын
Thanks 🤗
@nevermindKL54
@nevermindKL54 Жыл бұрын
അണ്ണൻ 🔥🔥🔥🔥🔥
@baijua122
@baijua122 Жыл бұрын
Super episode
@VIJAY-in2mn
@VIJAY-in2mn Жыл бұрын
❣️
@faizpullat
@faizpullat Жыл бұрын
Moler poli...
@user-rq5pg5nd1l
@user-rq5pg5nd1l Ай бұрын
Sai in big boss
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
FOOTBALL WORLD CUP (EP-1)
6:24
Akhil Nrd
Рет қаралды 703 М.
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 253 М.
Kalppanth New Malayalam Football Short Film | 2022.Junaid | Jishnu &Teams
21:30
Jishnu & Junaid Entertainments
Рет қаралды 702 М.
കല്യാണം മുടക്കി 3 @lalamalappuram8035
11:53
LALA Malappuram
Рет қаралды 754 М.
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 4,9 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 7 МЛН
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 30 МЛН
POV Anxiety became a dad, but... | Inside Out
0:34
Future Fun
Рет қаралды 9 МЛН