No video

Malappuram Dowry Case | നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം; പ്രതിയെ പിടികൂടാതെ Police

  Рет қаралды 8,122

News18 Kerala

News18 Kerala

Ай бұрын

Malappuram Dowry Case: നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം Vengara സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ Policeനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ Complaint നല്‍കിയിട്ടും Police ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
#malappuramdowrycase #vengarawomanharassedfordowry #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 12
@jamsheersanuJamsheer.p
@jamsheersanuJamsheer.p 29 күн бұрын
ഒരു വാർത്ത നൽകുമ്പോൾ രണ്ടു ഭാഗത്തുനിന്നും അഭിപ്രായങ്ങൾ ശേഖരിക്കുന്ന ശേഷം മാത്രം നൽകുക അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് എന്ന സ്ഥലത്ത് നടന്ന പോലെ ആകും ഒരു സ്ത്രീ ഒരു കാര്യം പറയുമ്പോൾ എടുത്തുചാടി അത് ടിവി ചാനലിലൂടെ കോടിക്കണക്കിന് ആളുകളുടെ മനസിലേക്ക് എത്തിക്കുകയും പിന്നെ ആ സ്ത്രീ തന്നെ അത് മാറ്റിപ്പറയുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അപ്പോൾ രണ്ടു ഭാഗത്തുനിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചതിന് ശേഷം ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നമ്മുടെ നിയമ സംവിധാനമാണ് തീരുമാനിക്കേണ്ടത് അതല്ലാതെ മാമാ പത്രങ്ങളെല്ലാ
@ashrafnp1910
@ashrafnp1910 Ай бұрын
പോലീസ് പണത്തിന്റെയും രാഷ്ട്രീയ നേതാക്കൾ പറയുന്നത് പോലെ യാ കേസ് നടപടി എടുക്കാർ
@EqualJustice-4-all
@EqualJustice-4-all Ай бұрын
പൊതുവായി പറഞ്ഞാൽ, ഈ കാലഘട്ടത്തിലെ യുവാക്കൾക്ക് മാനസിക രോഗങ്ങളുണ്ട്. അവർ വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. അവർക്ക് അസന്തുലിതമായ മാനസിക അവസ്ഥയാണുള്ളത് . അവർക്ക് വിലപ്പെട്ട ധാർമ്മികതയും ഗൗരവമേറിയ ജീവിതരീതിയും ഇല്ല. കാരണം കുട്ടിക്കാലം മുതലേ അവരുടെ മാതാപിതാക്കൾ അവരെ അത്തരം ജീവിതരീതിയിലാണ് വളർത്തിയത്. അവരുടെ മാതാപിതാക്കൾ ഒരിക്കലും അവരെ ധാർമ്മികതയുടെ ബാല പാഠങ്ങൾ പഠിപ്പിച്ചിട്ടില്ല. മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം കാരണം മാത്രമാണ് ഇവയെല്ലാം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. എന്തുകൊണ്ടാണ് യുവാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ ജീവിതശൈലിയെ നന്മയിൽ നിന്നും തിന്മയിലേക്കു വഴിതിരിച്ചുവിട്ടത്. കാരണം, അവരിൽ ഭൂരിഭാഗത്തിനും വ്യക്തമായ സാമ്പത്തികമായി അടിത്തറ ഉണ്ട് . അവർക്ക് മയക്കുമരുന്ന് വാങ്ങുവാൻ ആവശ്യമായ ധനം അവരുടെ പക്കൽ ലഭ്യമാണ്. ദാരിദ്ര്യത്തിൻ്റെ കാലത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല . ആ കാലഘട്ടത്തിലെ ജീവിതം വളരെ സന്തോഷകരമായിരുന്നു. പക്ഷേ, അള്ളാഹു നമ്മുടെ മുസ്‌ലിം സമൂഹത്തിന് നല്ല സാമ്പത്തിക വികസനം നൽകി അനുഗ്രഹിച്ചപ്പോൾ, സർവ്വശക്തനായ അല്ലാഹുവിൻ്റെ വിലക്കുകൾ നാമെല്ലാവരും മറന്നു. അത്രയേയുള്ളൂ. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ഞാൻ ഒരു കാര്യം പറയാം. നിങ്ങളുടെ മകളെ ഒരാൾ വിവാഹം ചെയ്യാൻ വരുമ്പോൾ കല്യാണ കാര്യങ്ങൾ ഒരു ധാരണയിൽ എത്തിച്ചേർന്നതിനുശേഷം ....വരനേയും വധുവിനെയും മെഡിക്കൽ ടെസ്റ്റിന് വിധേയമാക്കണം. ശാരീരിക ആരോഗ്യം മാനസിക ആരോഗ്യം കള്ള് പുകവലി മദ്യം മയക്കുമരുന്ന് ഉപയോഗം ലൈംഗിക അസുഖങ്ങൾ ഇതിന്റെയെല്ലാം ടെസ്റ്റ് നടത്തണം. ആ ടെസ്റ്റിൽ ഫിറ്റ് ആണെങ്കിൽ മാത്രം നിങ്ങളുടെ മകനെയോ മകളെയോ പരസ്പരം വിവാഹം ചെയ്തു കൊടുക്കുക. മനോനില ശരിയല്ലാത്ത അതുപോലെ പുകവലി മദ്യം മയക്കുമരുന്ന് ലൈംഗിക അസുഖങ്ങൾ ഉള്ള സ്ത്രീ പുരുഷന്മാരെ പരസ്പരം വിവാഹം ചെയ്യാൻ അനുവദിക്കരുത്. അങ്ങനെയുള്ളവർ അത്തരത്തിലുള്ള പങ്കാളികളെ കണ്ടെത്തുക. അതായിരിക്കും ആരോഗ്യപരമായ ഒരു കുടുംബ ജീവിതത്തിൽ നല്ലത്. അതല്ലെങ്കിൽ എല്ലാവരും അവസാനം കഴുത മോങ്ങുന്നത് പോലെ മോങ്ങി കൊണ്ടിരിക്കും . ഇത്തരത്തിലുള്ള ടെസ്റ്റ് വേണമെന്നുള്ള ആവശ്യം കല്യാണം ആലോചന തുടങ്ങുന്ന സമയത്ത് തന്നെ രണ്ടു വീട്ടുകാരും പരസ്പരം ചർച്ച ചെയ്ത് ധാരണയിൽ എത്തണം. അങ്ങനെ ടെസ്റ്റ് നടത്തുവാൻ തയ്യാറാണെങ്കിൽ മാത്രം കല്യാണാലോചന മുന്നോട്ടു കൊണ്ടുപോവുക . ആരെങ്കിലും ടെസ്റ്റ് നടത്താൻ തയ്യാറല്ലെങ്കിൽ അപ്പോൾ തന്നെ അവരെ സലാം പറഞ്ഞ് പിരിച്ചുവിടുക. അല്ലാതെ നിഷ്കളങ്കരായ പെണ്ണിന്റെയും ആണിന്റെയും ജീവിതം അറിഞ്ഞുകൊണ്ട് നരകത്തിലേക്ക് വലിച്ചെറിയരുത് . അങ്ങനെ ടെസ്റ്റ് നടത്താൻ തയ്യാറാകുന്ന വരെ മാത്രം എടുത്തു കല്യാണം കഴിക്കുക . മടിയിൽ കനമില്ലാത്തവന് ഭയക്കുവാൻ ഒന്നും ഇല്ലല്ലോ? പിന്നെന്തിനാണ് ടെസ്റ്റ് നടത്താൻ ആൾക്കാർക്ക് ഭയം ?
@sameersameer380
@sameersameer380 Ай бұрын
😢
@Afsaana153
@Afsaana153 Ай бұрын
ഇത് വേങ്ങര എവിടെ ആണ്?
@hasnariya3979
@hasnariya3979 Ай бұрын
Justice for this girl
@NazeerNazeer-yy4eg
@NazeerNazeer-yy4eg Ай бұрын
Etrakare natukar kaigryam chayyathadinde koyappaman avarude vitugar enganethadan
@user-wl6yc1mm5g
@user-wl6yc1mm5g Ай бұрын
Dr. some or most women don't work with husband they dry how I can control him 1st.otherone reason you married from same or little less richness or little high family you choose.
@EqualJustice-4-all
@EqualJustice-4-all Ай бұрын
പൊതുവായി പറഞ്ഞാൽ, ഈ കാലഘട്ടത്തിലെ യുവാക്കൾക്ക് മാനസിക രോഗങ്ങളുണ്ട്. അവർ വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. അവർക്ക് അസന്തുലിതമായ മാനസിക അവസ്ഥയാണുള്ളത് . അവർക്ക് വിലപ്പെട്ട ധാർമ്മികതയും ഗൗരവമേറിയ ജീവിതരീതിയും ഇല്ല. കാരണം കുട്ടിക്കാലം മുതലേ അവരുടെ മാതാപിതാക്കൾ അവരെ അത്തരം ജീവിതരീതിയിലാണ് വളർത്തിയത്. അവരുടെ മാതാപിതാക്കൾ ഒരിക്കലും അവരെ ധാർമ്മികതയുടെ ബാല പാഠങ്ങൾ പഠിപ്പിച്ചിട്ടില്ല. മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം കാരണം മാത്രമാണ് ഇവയെല്ലാം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. എന്തുകൊണ്ടാണ് യുവാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ ജീവിതശൈലിയെ നന്മയിൽ നിന്നും തിന്മയിലേക്കു വഴിതിരിച്ചുവിട്ടത്. കാരണം, അവരിൽ ഭൂരിഭാഗത്തിനും വ്യക്തമായ സാമ്പത്തികമായി അടിത്തറ ഉണ്ട് . അവർക്ക് മയക്കുമരുന്ന് വാങ്ങുവാൻ ആവശ്യമായ ധനം അവരുടെ പക്കൽ ലഭ്യമാണ്. ദാരിദ്ര്യത്തിൻ്റെ കാലത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല . ആ കാലഘട്ടത്തിലെ ജീവിതം വളരെ സന്തോഷകരമായിരുന്നു. പക്ഷേ, അള്ളാഹു നമ്മുടെ മുസ്‌ലിം സമൂഹത്തിന് നല്ല സാമ്പത്തിക വികസനം നൽകി അനുഗ്രഹിച്ചപ്പോൾ, സർവ്വശക്തനായ അല്ലാഹുവിൻ്റെ വിലക്കുകൾ നാമെല്ലാവരും മറന്നു. അത്രയേയുള്ളൂ. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ഞാൻ ഒരു കാര്യം പറയാം. നിങ്ങളുടെ മകളെ ഒരാൾ വിവാഹം ചെയ്യാൻ വരുമ്പോൾ കല്യാണ കാര്യങ്ങൾ ഒരു ധാരണയിൽ എത്തിച്ചേർന്നതിനുശേഷം ....വരനേയും വധുവിനെയും മെഡിക്കൽ ടെസ്റ്റിന് വിധേയമാക്കണം. ശാരീരിക ആരോഗ്യം മാനസിക ആരോഗ്യം കള്ള് പുകവലി മദ്യം മയക്കുമരുന്ന് ഉപയോഗം ലൈംഗിക അസുഖങ്ങൾ ഇതിന്റെയെല്ലാം ടെസ്റ്റ് നടത്തണം. ആ ടെസ്റ്റിൽ ഫിറ്റ് ആണെങ്കിൽ മാത്രം നിങ്ങളുടെ മകനെയോ മകളെയോ പരസ്പരം വിവാഹം ചെയ്തു കൊടുക്കുക. മനോനില ശരിയല്ലാത്ത അതുപോലെ പുകവലി മദ്യം മയക്കുമരുന്ന് ലൈംഗിക അസുഖങ്ങൾ ഉള്ള സ്ത്രീ പുരുഷന്മാരെ പരസ്പരം വിവാഹം ചെയ്യാൻ അനുവദിക്കരുത്. അങ്ങനെയുള്ളവർ അത്തരത്തിലുള്ള പങ്കാളികളെ കണ്ടെത്തുക. അതായിരിക്കും ആരോഗ്യപരമായ ഒരു കുടുംബ ജീവിതത്തിൽ നല്ലത്. അതല്ലെങ്കിൽ എല്ലാവരും അവസാനം കഴുത മോങ്ങുന്നത് പോലെ മോങ്ങി കൊണ്ടിരിക്കും . ഇത്തരത്തിലുള്ള ടെസ്റ്റ് വേണമെന്നുള്ള ആവശ്യം കല്യാണം ആലോചന തുടങ്ങുന്ന സമയത്ത് തന്നെ രണ്ടു വീട്ടുകാരും പരസ്പരം ചർച്ച ചെയ്ത് ധാരണയിൽ എത്തണം. അങ്ങനെ ടെസ്റ്റ് നടത്തുവാൻ തയ്യാറാണെങ്കിൽ മാത്രം കല്യാണാലോചന മുന്നോട്ടു കൊണ്ടുപോവുക . ആരെങ്കിലും ടെസ്റ്റ് നടത്താൻ തയ്യാറല്ലെങ്കിൽ അപ്പോൾ തന്നെ അവരെ സലാം പറഞ്ഞ് പിരിച്ചുവിടുക. അല്ലാതെ നിഷ്കളങ്കരായ പെണ്ണിന്റെയും ആണിന്റെയും ജീവിതം അറിഞ്ഞുകൊണ്ട് നരകത്തിലേക്ക് വലിച്ചെറിയരുത് . അങ്ങനെ ടെസ്റ്റ് നടത്താൻ തയ്യാറാകുന്ന വരെ മാത്രം എടുത്തു കല്യാണം കഴിക്കുക . മടിയിൽ കനമില്ലാത്തവന് ഭയക്കുവാൻ ഒന്നും ഇല്ലല്ലോ? പിന്നെന്തിനാണ് ടെസ്റ്റ് നടത്താൻ ആൾക്കാർക്ക് ഭയം ?
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 3,9 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 3,9 МЛН