Malappuram to Munnar KSRTC Ullasayathra Details | മലപ്പുറം മൂന്നാർ KSRTC ഉല്ലാസയാത്ര മുഴുവൻ വീഡിയോ

  Рет қаралды 239,980

Travdine

Travdine

2 жыл бұрын

മുന്നാറിലെ കാഴ്ചകൾ
കോടമൂടികിടക്കുന്ന മുന്നാറിലെ Topstation
• മുന്നാറിലെ ടോപ്സ്റ്റേഷ...
മുന്നാറിലെ KSRTC യിലെ താമസം
• Munnar KSRTC stay | എങ...
മൂന്നാർ യാത്ര എങ്ങനെ plan ചെയ്യാം
• Vlog: 017 മൂന്നാർ യാത്...
മലപ്പുറം മൂന്നാർ ഉല്ലാസയാത്ര വമ്പൻഹിറ്റ്‌
മലപ്പുറം KSRTC ഡിപ്പോയിൽനിന്നു തുടങ്ങി മുന്നാറിലെ AC താമസവും മുന്നാറിലെ കറക്കവും കഴിഞ്ഞു തിരിച്ചു മലപ്പുറം വരെ വെറും 1000 രൂപക്ക്.ഉച്ചക്ക് 1:00PM നു മലപ്പുറത്തുനിന്നും പുറപ്പെടുന്ന bus രാത്രി 8:00PM നു മൂന്നാർ എത്തുന്നു.പോകുന്ന വഴിയിൽ നമ്മൾ നിറുത്താൻ പറയുന്ന സ്ഥലത്തു നിർത്തും,അതിൽ വെയ്‌കീട്ടുള്ള ചായയും രാത്രിഭക്ഷണത്തിനുള്ള നല്ല സ്ഥലവും ഉൾപെടും(ഭക്ഷണത്തിനുള്ള cash 1000 ൽ ഉൾപ്പെടില്ല).രാത്രി മൂന്നാറിൽ AC അടക്കം എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള താമസം.കാലത്തു 90 രൂപക്ക് പൊറാട്ടയും ഇടിയപ്പവും വെള്ളപ്പവും അടങ്ങിയ unlimited breakfast.പിന്നെ മുന്നാറിലെ എല്ലാ സ്ഥലങ്ങളിലേക്കും കൂടി ഒരു യാത്ര (entry fee additional).ഉച്ചക്ക് 70 രൂപക്ക് അടിപൊളി ഭക്ഷണം.എല്ലാം കഴുഞ്ഞു രാത്രി മലപ്പുറം ഡിപ്പോയിലേക്ക്.
1200 രൂപക്ക് deluxe bus & 1500 രൂപക്ക് AC low floor bus ഉം available ആണ്.
Contact number:-
KSRTC Malappuram 04832734950
Travdine യാത്രഗ്രൂപ്പിൽ അംഗമാകാൻ ഈ link വഴി കയറുക
chat.whatsapp.com/C29QwK1dAj1...
Travdine നെ ഇതുവരെ support ചെയ്ത എല്ലാവരും ഇതുംകൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...
New short channel ആണ്
• zeeshubaby ക്ക് കൂട്ടാ...
Equipment used:-
Camera Cannon 700D
Lens kitt lens
Mic dl.flipkart.com/dl/boya-by-mm...
Tripod dl.flipkart.com/dl/flipkart-s...
Laptop dl.flipkart.com/dl/hp-15s-ryz...
Drone DJI mini2
Mobile Apple iPhone 11 Pro Max (512GB) - Space Grey www.amazon.in/dp/B07XVLCSHP/r...
Also a feel free to talk me on social media guys:
Insta:- invitescon...
FB:- / travdine-109313523876836
For more videos pls
Like 👍
Share👍
Subscribe👍
#MunnarKSRTC
#KSRTCഉല്ലാസയാത്ര
#KabeerTravdine
#MalapuramMunnarKSRTC
#KSRTCMunnarTrip
#HowToBookKSRTCMunnarTrip
#BookingKsrtcMunnarTrip
#Ksrtcമൂന്നാർ
#MunnarSightseeingKsrtc
#kartcStayMunnar
#ഉല്ലാസയാത്രfood
#PerinthalmannaToMunnarKsrtc
#NilamburMunnarKSRTCUllasayathra
#PerinthalmannaMunnarKsrtcUllasayathra

Пікірлер: 709
@travdine
@travdine 2 жыл бұрын
*ഒരു പാക്കേജിന്റെയോ പെർമിഷന്റെയോ ആവിശ്യം ഇല്ലാതെ നിങ്ങൾക്ക് ഗവിയിൽ പോകാൻ ആഗ്രഹം ഉണ്ടോ.. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിലേക്കും തിരിച്ചു പത്തനംതിട്ടയിലേക്കും ദിവസേന രണ്ട് ഓർഡിനറി സർവീസുകൾ ksrtc ഓടിക്കുന്നുണ്ട്.* *Video* 👇👇👇 kzfaq.info/get/bejne/bM1iZLJku7mdh2w.html പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങള്‍:- *Service - 1* ■ പത്തനംതിട്ട :- 6:30 am ■ ആങ്ങമൂഴി :- 8:30 am ■ ഗവി :- 11 am ■ കുമളി :- 12:30 *Service - 2* ■ പത്തനംതിട്ട :- 12:30 pm ■ ആങ്ങമൂഴി :- 2:30 pm ■ ഗവി :- 5 pm ■ കുമളി :- 6:30 pm ★ കുമളി - ഗവി - പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★ *Service - 1* ■ കുമളി :- 5:30 am ■ ഗവി :- 6:45 am ■ ആങ്ങമൂഴി :- 9:35 am ■ പത്തനംതിട്ട :- 11:30 *Service - 2* ■ കുമളി :- 1:10 pm ■ ഗവി :- 2:20 pm ■ ആങ്ങമൂഴി :- 5:15 pm ■ പത്തനംതിട്ട :- 7 pm For more information...... ----------------------------- *Pathanamthitta KSRTC :-* *0468 - 2229213* *0468 - 2222366 (SM)* ----------------------------- *Kumily KSRTC :-* *0486 - 9224242* -----------------------------
@jasikmuhammed9435
@jasikmuhammed9435 2 жыл бұрын
ഉല്ലാസ യാത്ര മലപ്പുറം to ലെഡാക്ക് എന്നാ ബോർഡ് വെച്ചു ആനവണ്ടി ചീറി പാഞ്ഞു പോകുന്ന ഒരു നാളേക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുവീൻ 🤲ആമീൻ 🤲ഈശ്വര പടച്ചോനെ കർത്താവെ 🤲
@sajan5555
@sajan5555 2 жыл бұрын
എങ്കിൽ ഞാനും ഉണ്ടാകും..ലഡാക്ക് കാണാൻ..
@travdine
@travdine 2 жыл бұрын
@@sajan5555 👍
@travdine
@travdine 2 жыл бұрын
ആ നല്ല നാളേക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം
@abunediyanaad5504
@abunediyanaad5504 2 жыл бұрын
😍👍🏻
@sirusiru6819
@sirusiru6819 2 жыл бұрын
അധിക പേരുടെയും സ്വപ്ന യാത്രയാണ് ലഡാക്ക്
@majeedskyblzz5234
@majeedskyblzz5234 2 жыл бұрын
മല പുറത്ത് ന്ന് മദീനത്തേക്ക് KSRTC ഉണ്ടങ്കിൽ ആരൊക്കെ വരാൻ തയ്യാറുണ്ട്
@travdine
@travdine 2 жыл бұрын
🥰
@sniperff6213
@sniperff6213 2 жыл бұрын
Nan
@travdine
@travdine 2 жыл бұрын
@@sniperff6213 👍
@abunediyanaad5504
@abunediyanaad5504 2 жыл бұрын
😍👍🏻
@muhammedshibili6452
@muhammedshibili6452 2 жыл бұрын
Nan
@BijiNilamburVlogs
@BijiNilamburVlogs 2 жыл бұрын
മച്ചാ പൊളി.... നിങ്ങൾ മിണ്ടാതെ ഇരുന്നിട്ട് വിഡിയോയിൽ തകർത്തു കളഞ്ഞല്ലോ 👌👌👌👌👌👌
@travdine
@travdine 2 жыл бұрын
Thankyou machaane
@koderizainuddinvalppil6093
@koderizainuddinvalppil6093 2 жыл бұрын
ലളിതമായി എന്നാൽ വ്യക്തമായി ഭംഗിയായി പറഞ്ഞു 👍👍
@travdine
@travdine 2 жыл бұрын
Thanks for ur voice
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
സൂപ്പർ വീഡിയോ 👌 ഒരു പുതിയ അനുഭവം, അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👌💓💓💓👍
@travdine
@travdine Жыл бұрын
🥰🥰🥰🥰
@jayashivam406
@jayashivam406 2 жыл бұрын
കിടിലൻ വീഡിയോ പൊളിച്ചു 🙏🙏
@travdine
@travdine 2 жыл бұрын
Thankyou 🥰
@byjudasj3308
@byjudasj3308 2 жыл бұрын
നല്ല വിവരണം.... ബോർ അടിപ്പിച്ചില്ല 🤝👌👍
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@arunwilson5359
@arunwilson5359 Жыл бұрын
Video 💯 👍🏻 poli , കൂടെ ksrtc യും
@travdine
@travdine Жыл бұрын
Thankyou 🥰🥰
@dilshaddilsha7737
@dilshaddilsha7737 2 жыл бұрын
Kure pravasham kerallathil poyitund pakshe munnaril povan pattiyila ithu kanumbo povan thonnuva thanks bro
@travdine
@travdine 2 жыл бұрын
എന്തായാലും പോകണം
@krishnakumar-gw8ln
@krishnakumar-gw8ln 2 жыл бұрын
ADIPOLI VERYGOOD MY DEAR THANKS 😍😍😍😍
@travdine
@travdine 2 жыл бұрын
🥰🥰
@prakashkuttan1653
@prakashkuttan1653 2 жыл бұрын
നല്ല വിവരണം താങ്ക്സ്
@travdine
@travdine 2 жыл бұрын
🥰🥰🥰
@prasadmalappuram6175
@prasadmalappuram6175 2 жыл бұрын
Super video bro...
@travdine
@travdine 2 жыл бұрын
Thankyou 🥰
@easycookwithminha_officially
@easycookwithminha_officially 2 жыл бұрын
Beautiful sharing keep it up dear
@travdine
@travdine 2 жыл бұрын
🥰🥰
@drnawafahammed2775
@drnawafahammed2775 2 жыл бұрын
Great coverage.. Could also have included the dinner and the end of the journey... Most of the vlogs were 2-3 episodes. U covered it in a single video. Great. Keep going
@travdine
@travdine 2 жыл бұрын
Thankz for ur voice 🥰🥰
@rajulanasif4561
@rajulanasif4561 11 ай бұрын
എങ്ങെനെ book ചെയ്യാ
@arunmanikandan9363
@arunmanikandan9363 2 жыл бұрын
Adipoli 👍
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@sayyidpookoyathangalpookoy7851
@sayyidpookoyathangalpookoy7851 2 жыл бұрын
സൂപ്പർ സൂപ്പർ👍👍👍
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@shafeeqrahmanm3198
@shafeeqrahmanm3198 2 жыл бұрын
Congratulations dear
@travdine
@travdine 2 жыл бұрын
🥰
@mattillatheef
@mattillatheef 2 жыл бұрын
നല്ല അവതരണം
@travdine
@travdine 2 жыл бұрын
Thankyou 🥰
@aliakbar-gv2my
@aliakbar-gv2my 2 жыл бұрын
Good presentatiom ❤️
@travdine
@travdine 2 жыл бұрын
Thankyou 🥰
@Rafi-lp1vm
@Rafi-lp1vm 2 жыл бұрын
_"യാമോനെ, ഇത്തിരി നേരത്തെ ഇങ്ങട് കേറിവന്നത് കൊണ്ട് ഈ മനോഹര യാത്ര അതും മൂന്നാറിലേക്ക് മിസ് ആയല്ലോ എന്നോർക്കുമ്പോൾ...😔😔, എന്തായാലും ട്രിപ്പ്‌ ഉഷാർ ആയിട്ടുണ്ട്, ഇത്രേം സൗകര്യങ്ങളോട് കൂടിയും ആടിയും പാടിയും പിന്നെ മൂന്നാറിലെ കാഴ്ചകളും ഓക്കെ ആയുള്ള ഈ നിമിഷങ്ങൾ എന്നും മനസ്സിൽ കുളിരായി നിലനിൽക്കുമെന്നതിൽ സംശയമില്ല"💜💜💜_
@travdine
@travdine 2 жыл бұрын
സംഭവം കിടു ആണ് ആനവണ്ടി ഇഷ്ടം
@kollambusvideos
@kollambusvideos 2 жыл бұрын
Great coverage ! Lots of details
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@LOPEX12335
@LOPEX12335 2 жыл бұрын
Nice video 🥰
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@jiviews
@jiviews Жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ
@travdine
@travdine Жыл бұрын
🥰
@jiviews
@jiviews Жыл бұрын
@@travdine I subscribed your channel All the best
@kshafeeqali
@kshafeeqali 2 жыл бұрын
കലക്കി... നല്ല വിവരണം👍
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@CPDesign100
@CPDesign100 2 жыл бұрын
super vibe ..thanx bro
@travdine
@travdine 2 жыл бұрын
🥰🥰
@shamsad5679
@shamsad5679 2 жыл бұрын
Super 👌
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
നല്ലൊരു വീഡിയോ
@travdine
@travdine 2 жыл бұрын
Thankyou 🥰
@arunwilson5359
@arunwilson5359 Жыл бұрын
Ksrtc videos pratheeshikkunnu ❤️
@travdine
@travdine Жыл бұрын
Done🥰🥰
@HarifsVlogs
@HarifsVlogs 2 жыл бұрын
Nice 😍😍
@travdine
@travdine 2 жыл бұрын
🥰🥰
@bindhyageorge4047
@bindhyageorge4047 2 жыл бұрын
Super👌🏻
@travdine
@travdine 2 жыл бұрын
Thankyou
@laijupgeorge6533
@laijupgeorge6533 2 жыл бұрын
Kothamangalathu ninum undu jungle safari ksrtc സാറ്റർഡേ, സൺ‌ഡേ ദിവസങ്ങളിൽ
@travdine
@travdine 2 жыл бұрын
അറിഞ്ഞു join ചെയ്യണം
@wanderingvibes
@wanderingvibes 2 жыл бұрын
Adipoli
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@anishkpmdkm
@anishkpmdkm Жыл бұрын
useful information
@travdine
@travdine Жыл бұрын
🥰
@babuk5517
@babuk5517 2 жыл бұрын
Beautiful
@travdine
@travdine 2 жыл бұрын
Thankyou
@anathabiju
@anathabiju 2 жыл бұрын
Good video
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@dinnerpoint7494
@dinnerpoint7494 2 жыл бұрын
VERY...VERY...GOOD...SERVICE..👌👌👌👌🌲🌲🌲🌲🌲🌲👌👌👌👌👌
@travdine
@travdine 2 жыл бұрын
🥰🥰🥰
@Annuskitchen
@Annuskitchen 2 жыл бұрын
super njangalum varunnund
@travdine
@travdine 2 жыл бұрын
ഉഷാറാക്കി വാ
@dreamcapturemedia7473
@dreamcapturemedia7473 2 жыл бұрын
Fog enna vakkinu pakaram koda ennu paranjirunnel onnude aa feel kittiyene... 😊
@travdine
@travdine 2 жыл бұрын
ഇനി അങ്ങനെ പറയാം
@shabeershahk4713
@shabeershahk4713 2 жыл бұрын
I was there that day.. ningale ellavareyum kandirunnu... Aal illaathadinal avidunn ulla sight seeing service nadannilla... So just missed this experience..Avasaanam thera para moonnar nadann thirich ponnu.. Anyways your explanation is 👌👌
@travdine
@travdine 2 жыл бұрын
Thankyou കൂടെ ഉണ്ടാകണം,ഇനിയും ഒരുപാട് യാത്രകൾ വരാനുണ്ട് 😀
@KupPichiL1
@KupPichiL1 2 жыл бұрын
50k adichu ale😍✌🏽🍫
@travdine
@travdine 2 жыл бұрын
yes 🥰🥰🥰
@TrackRoot
@TrackRoot 2 жыл бұрын
Kollam bbro
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@MrMathers1991
@MrMathers1991 Жыл бұрын
nice narration bro
@travdine
@travdine Жыл бұрын
🥰🥰
@abdullakp581
@abdullakp581 2 жыл бұрын
വീഡിയോ അടിപൊളി, ഇത് എങ്ങനെ ഉണ്ടാവും എന്ന് അന്വേശിക്കുകയായിരുന്നു
@travdine
@travdine 2 жыл бұрын
Thankyou എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നെ contact ചെയ്യാം
@safeenasafeena6576
@safeenasafeena6576 2 жыл бұрын
@@travdine നമ്പർ pls
@travdine
@travdine 2 жыл бұрын
@@safeenasafeena6576 9744439996
@abdulazeeznp
@abdulazeeznp Жыл бұрын
നിങ്ങൾ ഭഗ്യവാൻ.ഞങ്ങൾ താമരശ്ശേരിയിൽ നിന്നും പോയി കുടുങ്ങിപ്പോയി.ഒന്നും കാണാനോ എവിടെയും നിർത്താൻ പോലും കഴിഞ്ഞില്ല.സൺ‌ഡേ ആയതിനാൽ വലിയ ബ്ലോക്ക് ആയിരുന്നു.
@travdine
@travdine Жыл бұрын
മൂന്നാർ block വന്നാൽ ഒന്നുംകാണാതെ തിരിച്ചുവരേണ്ടി വരും
@vibinvettukad6918
@vibinvettukad6918 2 жыл бұрын
Super
@travdine
@travdine 2 жыл бұрын
Thankyou 🥰
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
100 pravassiamayi adipoli.aadiavum avasanavum paranhal mathi.
@travdine
@travdine 2 жыл бұрын
Thankyou 🥰
@CakeCafe-gs2ik
@CakeCafe-gs2ik 10 ай бұрын
സൂപ്പർ
@rasilsabah
@rasilsabah Жыл бұрын
Very nice and well explained video !👌🏻
@travdine
@travdine Жыл бұрын
Thankyou
@raheenakabeer1275
@raheenakabeer1275 2 жыл бұрын
😍😍😍👍🏻👍🏻👍🏻
@travdine
@travdine 2 жыл бұрын
🥰🥰🥰
@sabnucit
@sabnucit 2 жыл бұрын
നല്ല വിവരണം.... 👌
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@nooruanas1755
@nooruanas1755 Жыл бұрын
How we book the bus
@saifudheenpandikkad9534
@saifudheenpandikkad9534 10 ай бұрын
ഈ സർവിസ് ഇപ്പഴും ഉണ്ടോ ബുക്ക് ചെയ്യാൻ മാർഗം എന്താണ്
@deepakmalluvlogger5254
@deepakmalluvlogger5254 2 жыл бұрын
കബീർച്ചൻ ഉയിർ...
@travdine
@travdine 2 жыл бұрын
🥰🥰🥰🥰🤣
@KupPichiL1
@KupPichiL1 2 жыл бұрын
Polichu adikkiiiii✌🏽👍✌🏽👍✌🏽👍❤❤❤❤❤
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@Safar-dx7bw
@Safar-dx7bw 2 жыл бұрын
Part2 ഇല്ലേ കബീർ ഭായ്.🤩
@travdine
@travdine 2 жыл бұрын
നമ്മൾ ഒന്നിൽ ഒതുക്കി
@mubeenarasheed3910
@mubeenarasheed3910 2 жыл бұрын
ഇതിൽ കാണിച്ച പോലെ രാവിലത്തെ ഫുഡും ഉച്ചക്കത്തെ ഫുഡും ഒക്കെ ഈ കൊടുക്കുന്ന 1000 യിൽ ഉൾപ്പെട്ടതാണോ അതോ seperate ആണോ?? കുട്ടികൾക്ക് ക്യാഷ് ഉണ്ടോ?? Plz reply
@travdine
@travdine 2 жыл бұрын
കുട്ടികൾക്ക് seat വേണമെങ്കിൽ ticket വേണം.food additional ആണ്
@sharbeelkaari1001
@sharbeelkaari1001 2 жыл бұрын
⚡️
@travdine
@travdine 2 жыл бұрын
@@sharbeelkaari1001 😀
@suharakunjimuhammed2598
@suharakunjimuhammed2598 2 жыл бұрын
👍👍👍😍😍😍
@travdine
@travdine 2 жыл бұрын
🥰🥰
@shanavasshanu4094
@shanavasshanu4094 2 жыл бұрын
Ningal eth camera aan use cheyyunnath?
@travdine
@travdine 2 жыл бұрын
mobile phone iPhone 11 Pro Max
@LOPEX12335
@LOPEX12335 2 жыл бұрын
❤️🥰
@travdine
@travdine 2 жыл бұрын
🥰🥰
@jesisworld9171
@jesisworld9171 2 жыл бұрын
👍🏻👍🏻👍🏻😍
@travdine
@travdine 2 жыл бұрын
🥰🥰
@warrentycordinator5521
@warrentycordinator5521 2 жыл бұрын
🤩
@travdine
@travdine 2 жыл бұрын
🥰
@safalrafeeque9863
@safalrafeeque9863 2 жыл бұрын
Malappuram standil poyi book cheyy an patto bus eppazan edukkuka time
@travdine
@travdine 2 жыл бұрын
അവിടെപ്പോയി book ചെയ്യാം time ഇപ്പോൾ കാലത്തു ആകിയിട്ടുണ്ടെന്നു തോന്നുന്നു
@user-gy5qv8hg5h
@user-gy5qv8hg5h 2 ай бұрын
Bro 1 day trip alle eppoya thirich Mailappuram ethale
@muhammadrashidalungal2502
@muhammadrashidalungal2502 Жыл бұрын
Bus engane book cheyyum?
@stephinmsamuel7302
@stephinmsamuel7302 2 жыл бұрын
KSRTC ടൂർ എന്ന് കൂടുതൽ ബസ് ആരംഭിക്കണം. ഗവണ്മെന്റ് സ്കൂൾ, കോളേജ് ടൂർ എന്നിവയ്ക്കു ഈ ലോ ഫ്ലോർ ബസ് എടുക്കാൻ സർക്കാർ സമ്മതം നൽകിയാൽ ksrtc ലാഭത്തിൽ ആവില്ലേ?
@travdine
@travdine 2 жыл бұрын
എല്ലാം തുടങ്ങിയല്ലോ
@thebadspirit8265
@thebadspirit8265 2 жыл бұрын
Athin college ilninn tourist busil aan poova Allathe ithpoolulla oru music system poolum illatha vandiyil alla
@travdine
@travdine 2 жыл бұрын
@@thebadspirit8265 ഭാവിയിൽ ഇതെല്ലാം വരുമായിരിക്കും.ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് 1000 രൂപയ്ക്കാണ് ഇതെല്ലാം എന്നതാണ്
@tdmalayalam6348
@tdmalayalam6348 2 жыл бұрын
49 per undel 1000rs vechu eduthal toorist bus eduth poyal food & room music ellam chrth aake varilla 😂😂😂
@akbarvlrakbarvlr1757
@akbarvlrakbarvlr1757 2 жыл бұрын
@@tdmalayalam6348 അത് ശരിയാണ്... പക്ഷേ അത് സംഘടിപ്പിക്കാൻ ആളുകൾ വരണം.. പിന്നെ താമസ സൗകര്യം.. ബാത്ത് റൂം
@vysakhappu952
@vysakhappu952 4 ай бұрын
Bro ith ipppozum undo condact deatiles undo
@muhammedafsal.nafsal3033
@muhammedafsal.nafsal3033 7 ай бұрын
Solo poyal companyk alukal undakuo
@shifinshalu4033
@shifinshalu4033 Жыл бұрын
Ith Iravikulam poville
@nishadnishu7143
@nishadnishu7143 2 жыл бұрын
Kabeerka ticket malapuram edukkamlle time eppo etradivasam mumb edukkam
@travdine
@travdine 2 жыл бұрын
തിരക്കിനനുസരിച്ചാണ്
@snf5270
@snf5270 2 жыл бұрын
ലോ ഫോറിൽ വീൽചെയർ കയറുമോ മുത്തേ ചെറിയ കുട്ടികൾക്ക് ക്യാഷ് വരുമോ ഫാമിലി ട്രിപ്പ്‌ വരുബോൾ
@travdine
@travdine 2 жыл бұрын
ചെറിയ കുട്ടികൾക്ക് cash വരില്ല wheelchair കൊണ്ടുപോകാം
@savadsdc
@savadsdc 2 жыл бұрын
5 vayass vare no amount
@travdine
@travdine 2 жыл бұрын
@@savadsdc 👍
@shafeekrahmankt9437
@shafeekrahmankt9437 2 жыл бұрын
Bell icone korch koodya item aanooo pottnilla
@travdine
@travdine 2 жыл бұрын
🥰🥰🥰🤣
@muneerk.c6543
@muneerk.c6543 2 жыл бұрын
😍😍
@travdine
@travdine 2 жыл бұрын
🥰🥰
@sherinshifana8871
@sherinshifana8871 2 жыл бұрын
Bustnte time eppaza first book cheyyano
@travdine
@travdine 2 жыл бұрын
ആദ്യം cash അടച്ചു book ചെയ്യണം
@itsmerashi8107
@itsmerashi8107 2 жыл бұрын
Handicapped aya allk povan patttumo. Means wheelchairil
@travdine
@travdine 2 жыл бұрын
പറ്റും
@itsmerashi8107
@itsmerashi8107 2 жыл бұрын
Thanks for reply
@travdine
@travdine 2 жыл бұрын
@@itsmerashi8107 😃
@solorideranil9897
@solorideranil9897 Жыл бұрын
👍👍
@travdine
@travdine Жыл бұрын
🥰🥰
@vishnumk107
@vishnumk107 2 жыл бұрын
👍🏼
@travdine
@travdine 2 жыл бұрын
🥰
@maradonarafi
@maradonarafi 2 жыл бұрын
മലപ്പുറം ടീം തീരുമാനിക്കല്ലേ നമുക്ക് ടീം ആയി പോയാലോ
@arunm6264
@arunm6264 2 жыл бұрын
👍
@rabeehrabeehk8004
@rabeehrabeehk8004 2 жыл бұрын
Nee va
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
Poli
@MrAmeer27
@MrAmeer27 2 жыл бұрын
nanund
@travdine
@travdine 2 жыл бұрын
👍👍👍👍
@shojine62
@shojine62 2 жыл бұрын
ഈ ട്രിപ്പ് എങ്ങനെ book ചെയ്യുക? എറണാംകുളം ഭാഗത്ത് stop ഉണ്ടോ? അറിയുന്നവർ ഒന്ന് പറഞ്ഞുതരുമോ plzzz...
@travdine
@travdine 2 жыл бұрын
Malappuram dippoyil വിളിച്ചു ബുക്ക് ചെയ്യാം.അങ്കമാലിയിൽ നിന്നും left തിരിഞ്ഞാ പോകുക
@kabeer751
@kabeer751 2 жыл бұрын
കബീർക്കാ, സമയത്തിനു നമസ്കരിക്കാൻ ഉള്ള സൗകര്യങ്ങൾ ഒക്കെ ഉണ്ടോ ?
@travdine
@travdine 2 жыл бұрын
പറഞ്ഞാൽ നിര്ത്തിത്തരും
@ummuhibu1080
@ummuhibu1080 2 жыл бұрын
ഞ്ഞാന് ചോദിക്കന് വന്നത
@travdine
@travdine 2 жыл бұрын
@@ummuhibu1080 👍
@akbarvlrakbarvlr1757
@akbarvlrakbarvlr1757 2 жыл бұрын
ചോറ് കഴിച്ച ഉടനെ നിസ്കാരതിന് അവസറം ഉണ്ട്
@travdine
@travdine 2 жыл бұрын
@@akbarvlrakbarvlr1757 👍
@sameerpk3132
@sameerpk3132 2 жыл бұрын
ഈ from service kannur or kasrgod to wayanad or munnar tour പാക്കേജ് വിജയിക്കും,
@travdine
@travdine 2 жыл бұрын
തുടങ്ങുമായിരിക്കും
@titlereactoryt7028
@titlereactoryt7028 Жыл бұрын
Bro oro tourist destinationilun ethra samayam nirthum enn paranjillallo😊
@travdine
@travdine Жыл бұрын
എല്ലാം കാണാൻ പറ്റും അതിനുള്ള അത്ര സമയം നിറുത്തും
@hassansunaif9504
@hassansunaif9504 2 жыл бұрын
Bus Timing from malappuram ? & Should we book online ?
@travdine
@travdine 2 жыл бұрын
1:00PM നു start ചെയ്യും നമ്പർ താഴെകൊടുത്തിട്ടുണ്ട്
@malayalamthuglife6308
@malayalamthuglife6308 2 жыл бұрын
Evede
@malayalamthuglife6308
@malayalamthuglife6308 2 жыл бұрын
Please reply
@malayalamthuglife6308
@malayalamthuglife6308 2 жыл бұрын
Booking number please
@travdine
@travdine 2 жыл бұрын
@@malayalamthuglife6308 discription box ൽ ഉണ്ട്
@eloginmahe1768
@eloginmahe1768 2 жыл бұрын
Matuoeti sundaran
@travdine
@travdine 2 жыл бұрын
🥰
@mohammedjunaid3468
@mohammedjunaid3468 2 жыл бұрын
Njan randammathe Tripp poy sett aan adipoli
@travdine
@travdine 2 жыл бұрын
🥰🥰🥰
@dk2malluvlogs269
@dk2malluvlogs269 2 жыл бұрын
ആശാനെ....
@travdine
@travdine 2 жыл бұрын
🥰🥰
@shifahamza3037
@shifahamza3037 Жыл бұрын
ee bus ksrtc site nnu booking illallo, malappuram to munnar bus onnum kaanikkunnilla
@travdine
@travdine Жыл бұрын
Dippoyil vilichu book cheyyanam
@anjuraphael5241
@anjuraphael5241 6 ай бұрын
Tvm ഇൽ നിന്നും ഉല്ലാസയാത്ര bus ഇല്ലേ
@itzmufix9660
@itzmufix9660 2 жыл бұрын
Ee masam j(uly7) trip available aano? Pls reply
@travdine
@travdine 2 жыл бұрын
pls contact malappuram dippo
@layyinausman7284
@layyinausman7284 7 ай бұрын
Ipo undo
@RifhathShameem
@RifhathShameem 2 ай бұрын
Ith eghane book cheyyum..?
@jamshadkallil1847
@jamshadkallil1847 Жыл бұрын
Now can I go
@travdine
@travdine Жыл бұрын
👍
@diyad601
@diyad601 2 жыл бұрын
Kozhikode ninnille
@travdine
@travdine 2 жыл бұрын
തുടങ്ങിയിട്ടില്ല
@ansariansari3025
@ansariansari3025 2 жыл бұрын
KSRTC വാൽപാറ യാത്രയുടെ vedio ഇടണേ .. ചാലക്കുടിയിൽ നിന്നും ഉണ്ട് .. .. ഈ യാത്ര പോലെ അല്ലെങ്കിൽ ഇതിനേക്കാൾ കേമം ആയിരിക്കും അതും ... വനമേഖല കൂടുതൽ ആണല്ലോ ആ യാത്രയിൽ....
@travdine
@travdine 2 жыл бұрын
ഞാൻ video ഇട്ടിട്ടുണ്ടല്ലോ
@ansariansari3025
@ansariansari3025 2 жыл бұрын
@@travdine Ok ok.. I will check.... 🙏🙏
@travdine
@travdine 2 жыл бұрын
@@ansariansari3025 🥰
@nasihrahman8107
@nasihrahman8107 2 жыл бұрын
Return engane aan? Same bus aano..pinne return Paisa 1000 il ulpedumo
@travdine
@travdine 2 жыл бұрын
return same bus തന്നെയാണ്.അതിനു വേറെ cash ഒന്നുമില്ല
@zskzsk6409
@zskzsk6409 2 жыл бұрын
Corona test cheyukunnundo pokan aaarum mask vekunnillalllooooo
@travdine
@travdine 2 жыл бұрын
test ചെയ്യുന്നില്ല
@Jaazil_here
@Jaazil_here 3 ай бұрын
Ithu ippoyum undo
@infoteepees9685
@infoteepees9685 2 жыл бұрын
Any bus from kozhikode
@travdine
@travdine 2 жыл бұрын
തുടങ്ങിയിട്ടില്ല
@ramlat3447
@ramlat3447 Жыл бұрын
Ippolm ee service undo bro??? Night eppla thirichethaaa?
@travdine
@travdine Жыл бұрын
Service available aanu
@zubairusuf9498
@zubairusuf9498 2 жыл бұрын
Subscribe cheythu
@travdine
@travdine 2 жыл бұрын
🥰🥰🥰
@zubairusuf9498
@zubairusuf9498 2 жыл бұрын
എന്തൊരു ഫീൽ ബ്രോ 😍നിങ്ങൾ ഇൻസ്റ്റാഗ്രാം ഉണ്ടോ
@travdine
@travdine 2 жыл бұрын
Travdine
@travdine
@travdine 2 жыл бұрын
😄
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 7 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 22 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,8 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,4 МЛН