No video

പച്ചരി കൂക്കറിൽ ഇട്ടു നോക്കൂ എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ

  Рет қаралды 865,110

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 516
@maryvarghese9440
@maryvarghese9440 2 ай бұрын
താത്താ.. ഞാനിന്നു രാവിലെയാണിത് കാണുന്നത്.. പറഞ്ഞത് പോലെ കറിക്കൊന്നും ഉണ്ടായില്ല.. എന്നാപ്പിന്നെ ട്രൈ ചെയ്യാമെന്ന് കരുതി.. ഉണ്ടാക്കി.. അടിപൊളി.. 👍🏻 ദാ കഴിച്ച ഉടനെ കമന്റ്‌ ഇടുന്നു.. ♥️♥️♥️ കറി കൂടെ ഉണ്ടെങ്കിൽ 👌🏻👌🏻👌🏻 Thaaaank you thaathaa.. 🥰🥰🥰🙏🏻🙏🏻🙏🏻
@archanakapil2719
@archanakapil2719 2 ай бұрын
Ithil chooduvellamano ozhikunnath? Video kandappol angane thonni..
@mariyummam8556
@mariyummam8556 2 ай бұрын
Masha allah adipoli unde kanan undakki noki bakki parayam
@mariyummam8556
@mariyummam8556 2 ай бұрын
😊
@ManiMani-bv6zm
@ManiMani-bv6zm 2 ай бұрын
.
@jayasreek8203
@jayasreek8203 2 ай бұрын
Njan undakkarundu suparaa ❤
@ajinasct6746
@ajinasct6746 12 күн бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി ട്ടോ ഇത്താ സത്യം പറയാലോ അടിപൊളി ആയിട്ടുണ്ട് വീട്ടിൽ ഉള്ളോർക്കും ഇഷ്ട്ടായി പച്ചരി കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് പറയുകയേ ഇല്ല അത്രക്കും super taste ആണ്
@user-oh8yl8dy7r
@user-oh8yl8dy7r 2 ай бұрын
Ippol njan undaki mole. Supper... Supper ruchi kochumakkal kazhichittu parukaya iyhil vhikkan undu i ennu. Illa ennu parnjappol viswasikunnilla. Kidu taste. Molu paraunna alavil thanneyanu undakiysthu. ❤️❤️❤️❤️❤️🥰
@preethapg236
@preethapg236 24 күн бұрын
ഞാനും ഉണ്ടാക്കി ഇന്ന് രാത്രി തന്നെ.എൻ്റേതായ ചില മാറ്റങ്ങൾ വരുത്തിയിട്ട്. വയസ്സായ അമ്മയ്ക് പോലും ഇഷ്ടം ആയി.ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയത്. വേറേ കറിയൊന്നും കൂടാതെ കഴിച്ചു❤
@fariarasheed
@fariarasheed 2 ай бұрын
കാണുമ്പോൾ 👌🏻ആയിട്ട് തോന്നുന്നുണ്ട്. Try ചെയ്തു നോക്കണം. 🥰
@BeenaPS-dh5on
@BeenaPS-dh5on 2 ай бұрын
ഇത് ഞാൻ ആഴ്ചയിലൊരിക്കലെങ്കിലും ഉണ്ടാക്കാറുണ്ട്. നാരങ്ങാ നീരിനു പകരം 4സ്പൂൺ തൈരാണ് ചേർക്കാറ് അടിപൊളിയാ.
@unni7229
@unni7229 2 ай бұрын
Naranga neeru cherkunne choru ottippidikkathe erikkanalle ... thairoo
@user-tp8bq2so9k
@user-tp8bq2so9k 2 ай бұрын
ഇതുപോലെ ആരും ഉണ്ടാക്കി കാണില്ല...... ഇത്...അവാർഡ് ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആശിക്കുന്നു വളരെ നല്ല റെസിപ്പി❤❤️❤️😘👏👍👌 എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല റെസിപ്പി.. സകല മനുഷ്യർക്കും ചെയ്യാനും കഴിക്കാനും സാധിക്കുന്നത്... വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ.... ❤️😘
@sameerashafeek2951
@sameerashafeek2951 2 ай бұрын
യു ട്യൂബിൽ ആരും ചെയ്തില്ലായിരിക്കാം. അറിയില്ല. ബട്ട്‌ എന്റെ ലൈഫിൽ ഞാൻ 2വർഷം മുമ്പേ ചെയ്തു. ഓരോ പ്രാവശ്യവും ചില കൂട്ടലുകൾ ചേർക്കും. ചിലപ്പോൽ അതിൽ ഒരു മുട്ട പുഴുങ്ങി ഇടും, അല്ലേൽ ആദ്യം ഉള്ളി വയറ്റുമ്പോൾ തന്നെ പച്ചക്കറികൾ കൂടെ ചേർത്ത് വഴറ്റും. ഒരു പ്രാവശ്യം കറിക്ക് ഒന്നും ഇല്ലാ, കഴിക്കാൻ ആണേൽ വീട്ടിൽ കുറച്ച് ആൾകാരും ഉണ്ട്. അപ്പോൾ തോന്നിയ ഒരു ഐഡിയ വെച് ആക്കിയതാണ് . എല്ലാർക്കും ഇഷ്ടമായിരുന്നു. ☺️☺️☺️
@JAXFIN-jc7mf
@JAXFIN-jc7mf 2 ай бұрын
ഞാനും ചെയ്യാറുണ്ട്
@seemaug7111
@seemaug7111 Ай бұрын
ആര് പറഞ്ഞു. ടൊമാറ്റോ rice ഇതുപോലെ തന്നെയാണ്.
@HairuN-g1t
@HairuN-g1t 34 минут бұрын
ഒന്നും പറയാനില്ല സൂപ്പർ ഞാൻ ഉണ്ടാക്കി
@shinaSanoop
@shinaSanoop 22 күн бұрын
Njanum undakki chechi adipoli ayirunnu kuttikalkku eshttayi😍
@pkvlogs6928
@pkvlogs6928 2 ай бұрын
ഇത് ഞാൻ എത്രയോ പ്രാവശ്യം ഉണ്ടാക്കിട്ടുണ്ട്. പിന്നേ റേഷനരി അതായതു (വെള്ളയരി )കൊണ്ടും ഉണ്ടാകാം. അതും അടിപൊളിയാണ്
@SalmathSalmath-cz1oe
@SalmathSalmath-cz1oe 2 ай бұрын
Nmmlm indakarind
@Ebm_mp4
@Ebm_mp4 2 ай бұрын
വെള്ളയരി പച്ചരി തന്നെ ആണല്ലോ ഇതിലും
@SuluhashimSulu
@SuluhashimSulu 2 күн бұрын
ഞാനും ഉണ്ടാക്കി, നല്ല ടെസ്റ്റ്‌ ആരുന്നു 🥰🥰കറി ഒന്നും വേണം എന്നില്ല, സാലഡ് അച്ചാർ, പപ്പടം, കൂടെ ഉണ്ടെങ്കിൽ അടിപൊളി 🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ടം ആയി 🥰🥰
@xgaming7283
@xgaming7283 Ай бұрын
ഇത്താ നല്ല അവതരണം കേട്ടോ. ഞാൻ try ചെയ്യും ഉറപ്പായിട്ടും. ഒട്ടും ബിൽഡ് ഉപ് ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു തന്നു. ❤❤❤
@siyanashanavas7233
@siyanashanavas7233 18 сағат бұрын
Njn try chyd nokki ....nalla...manthi de taste indarnnh
@lijaratheesh349
@lijaratheesh349 2 ай бұрын
ഞാൻ ഇന്നലെ ആണ് കണ്ടത്. ഇന്ന് ഉണ്ടാക്കി സൂപ്പർ. എല്ലാർക്കും ഇഷ്ടം ആയി. ഇന്ന് ഞാൻ മോൾക്ക്ലഞ്ച് ബോക്സിലും കൊടുത്തു വിട്ടു. സൂപ്പർ
@ponnujose780
@ponnujose780 2 ай бұрын
പാചകം അടിപൊളി. ഇതൊക്കെ നമ്മുടെ വീട്ടിൽ ഉള്ളതാണല്ലോ. ഞാൻ നെയ്‌ച്ചോർ വെച്ചിട്ടുണ്ട്. ഏതാണ്ട് ഇതുപോലൊക്കെ ആണ് അത് ബിരിയാണി അരിയാണ്. ഇതുപോലെ താമസിയാതെ ഉണ്ടാക്കുന്നുണ്ട്. കാണാൻ തന്നെ നല്ല ഒരു വെറൈറ്റി റൈസ്. താങ്ക്യൂ ❤️
@susanmathew3427
@susanmathew3427 2 ай бұрын
Looks delicious.
@saranyasreenath8188
@saranyasreenath8188 Ай бұрын
Njan undakki nokki super taste aanu Ippo molku lunch nu ithaanu mikka dhivasangalilum koduthu vidunnathu..
@user-bx2ov8qo5p
@user-bx2ov8qo5p 14 күн бұрын
Thank you kure dhivasamayi husband um kuttilalum variety venamennu parayunnuum njan inn ith odankki koduthu avarkellam ishtayi supe recipe for me njan ith ella sunday kalilum udakkum thanks so much thatha❤❤❤🎉🎉
@MuhammedAshraf-l2f
@MuhammedAshraf-l2f Ай бұрын
Kanditt adipoliyanann vijarikkunnu ..try chayyum
@gopakumarg4575
@gopakumarg4575 2 ай бұрын
താത്ത മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുവാണ് shan geo യെ കണ്ട് പടിക്ക് ഒട്ടും ബോറാക്കാതെ അയാൾ കാര്യങ്ങൾ അവതരിപ്പിക്കും
@abhieditzzz123
@abhieditzzz123 2 ай бұрын
ഫോണിൽ സ്പീഡ് കുട്ടൂ
@shahanasanu1965
@shahanasanu1965 28 күн бұрын
ശെരിക്കും ഭയങ്കര slow
@hasnasherin6506
@hasnasherin6506 20 күн бұрын
സത്യം 😂
@user-nq3yq8hs7isaina
@user-nq3yq8hs7isaina 14 күн бұрын
​@@abhieditzzz123അതിന് യൂട്യൂബിൽ തന്നെ സൈഡ് അതിലെ സ്പീഡ് കൂട്ടി കൊടുത്താൽ മതി
@manojchembanoda3294
@manojchembanoda3294 11 күн бұрын
Enna നിനക്ക് ath pooyi കണ്ട poree
@BeenaSajidev
@BeenaSajidev Ай бұрын
ഞാൻ ഒരു പ്രാവശ്യം ചെയ്തു അടിപൊളി മോളു പറഞ്ഞു വീണ്ടും ഈ Rice വേണം എന്ന് പ്രതേകിച്ചു കറികൾ ഒന്നും വേണ്ട
@user-mp4gd3mj7n
@user-mp4gd3mj7n 2 ай бұрын
❤❤❤❤സൂപ്പറായി പറയുന്നുണ്ട് ഇതുപോലെ ഉണ്ടാക്കണം
@RahmathRahma-lt5pp
@RahmathRahma-lt5pp 2 ай бұрын
L
@jincyjincy7915
@jincyjincy7915 16 күн бұрын
👌🏽...ഞാനും ഉണ്ടാക്കി..നന്നായിട്ടുണ്ട്... Thank you🥰
@PrabhakaranRema-s7y
@PrabhakaranRema-s7y Ай бұрын
നല്ല അവതരണം. ഞാൻ ഉറപ്പായും ചെയ്തു നോക്കും ആവശ്യപ്പെട്ട പോലെ ഒരു like ഉം ചെയ്തിട്ടുണ്ട്
@user-oh8yl8dy7r
@user-oh8yl8dy7r Ай бұрын
Njan undakinoki. Chiken cherthathupolulla taste anu. Supper... Supper...❤
@swapnajomon8672
@swapnajomon8672 2 ай бұрын
എന്റെ പൊന്നിത്താ ഉണ്ടാക്കി നോക്കി പച്ചരി ആണെന്ന് ഞാൻ പറഞ്ഞപ്പോഴാണ് ഒരു വിശ്വസിച്ചത് സംഭവം പൊളിയാണ് കേട്ടോ ജോറായി അപ്പോൾ നല്ല താങ്ക്സ് ❤
@specialneedsbyspecialeduca5039
@specialneedsbyspecialeduca5039 2 ай бұрын
ഇത് അടിപൊളി ആണല്ലോ
@aminasain7056
@aminasain7056 2 ай бұрын
ഉണ്ടാക്കി നോക്കിയിട്ടുണ്ട് അടിപൊളിയാണ്
@HisanaHisu-mc5ie
@HisanaHisu-mc5ie 2 ай бұрын
@hamzakavungal1725
@hamzakavungal1725 2 ай бұрын
6uuttttyyyyt8​@@HisanaHisu-mc5ie
@prabhakarankarangat3746
@prabhakarankarangat3746 2 ай бұрын
തക്കാളിച്ചോർ എന്നാണ് ഇതിനെ പറയുക ഞങ്ങൾ ഉണ്ടാക്കുന്നതാണ് കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും Pest ഇട്ടാൽ ഇതിലും അടിപൊളിയാ താത്താ
@Thirdeye1805
@Thirdeye1805 2 ай бұрын
ഇഞ്ചിയും വെളുത്തുള്ളിയും ഇതിലും ഇടുന്നുണ്ടല്ലോ
@athirarijil3587
@athirarijil3587 2 ай бұрын
ഇട്ടല്ലോ
@asmimehal8555
@asmimehal8555 2 ай бұрын
Atheee ittallo... Video kanaathe comment idaanaayt irikka lle
@shijik.s8648
@shijik.s8648 21 күн бұрын
Biriyani rice anue use cheyyarullath enue matram with coriander leaves and mintleaves
@fariarasheed
@fariarasheed 2 ай бұрын
പിന്നൊരു കാര്യം. മുൻപത്തെ ഏറെ episode കളിൽ ഇങ്ങടെ voice വേറേ ആയിരുന്നല്ലോ. ഇപ്പൊ അടിപൊളി ആണല്ലോ. ഈ രീതിയിൽമതിയായിരുന്നല്ലോ.. എനിയ്ക്ക് ഈ voice ആണ് നല്ലതായി തോന്നുന്നത്. ആ voice ൽ ഇങ്ങള് പ്രായം കൂടുതൽ തോന്നിപ്പിയ്ക്കുന്ന ഒരു സ്ത്രീയായിട്ടാണ് feel ചെയ്തിരുന്നത്.
@user-dj3dy2rj4p
@user-dj3dy2rj4p 2 ай бұрын
നിനക്ക് try ചെയ്താൽ പോരെ അവരുടെ വയസും അറിയണോ 😅
@susanjoseph9293
@susanjoseph9293 2 ай бұрын
പ്രായം അല്ല മഹാ ബോർ ആയിരുന്നു ആ സംസാരം ഇപ്പോൾ നോർമൽ ആയി 👍
@fariarasheed
@fariarasheed 2 ай бұрын
@@user-dj3dy2rj4p ഓ. ഞാനൊന്നും പറഞ്ഞില്ലേ. ഒരു change വന്നപ്പോൾ ചോദിച്ചുപോയതാണെ. ഒന്ന് ക്ഷമിച്ചേക്ക് ട്ടാ
@pinkyponky098
@pinkyponky098 2 ай бұрын
​@@user-dj3dy2rj4p😂😂
@riya9801
@riya9801 9 күн бұрын
ഈ വോയിസ്‌ മതി.. സൂപ്പർ വോയിസ്‌
@minimolkn1203
@minimolkn1203 4 күн бұрын
കൊള്ളാം 👍👍👏👏സൂപ്പർ 🌹🌹
@suneefabasheer9502
@suneefabasheer9502 2 ай бұрын
ഇതിൽ ചിക്കൻ ഇട്ടാൽ ചിക്കൻ ബിരിയാണി, മട്ടൺ ഇട്ടാൽ മട്ടൺ ബിരിയാണി, ഫിഷ് ഇട്ടാൽ ഫിഷ് ബിരിയാണി, എഗ്ഗ് ഇട്ടാൽ എഗ്ഗ് ബിരിയാണി 😊
@sameerashafeek2951
@sameerashafeek2951 2 ай бұрын
ബിരിയാണിക്ക് കൂട്ടിച്ചേർകലുകൾ കുറച്ച് കൂടെ ഇല്ലേ
@shabeenabinu556
@shabeenabinu556 2 ай бұрын
very good❤
@nalinirajan8871
@nalinirajan8871 2 ай бұрын
വലിച്ചു നീട്ടുന്നത് കൊണ്ട് വീഡിയോ തുറക്കാൻ തോന്നുന്നില്ല
@valasank9673
@valasank9673 Ай бұрын
നീ തുറക്കണ്ട
@user-cl2co1iq7n
@user-cl2co1iq7n 22 күн бұрын
ഞാൻ ഇതു പോലെ അകാറുണ്ടാരുന്നു എള്ളു പതിന് കറി ഇല്ല തപോൾ പിള്ളേർക്ക് ഇഷ്ടമാണ്😊 സുപർ റാണ്
@sareeshmathumbi7808
@sareeshmathumbi7808 2 күн бұрын
Njan ith chaythu super ❤
@daisyfab8773
@daisyfab8773 2 ай бұрын
Thaklali choranu ithu ithu orupadu pazhaya recipe aanu
@user-dt9wh6wx6w
@user-dt9wh6wx6w Ай бұрын
ഞങ്ങളുടെ കുട്ടിക്കാലത്തെ എന്റെ അമ്മ ചെറിയമ്മമാർ.. വീടുകളിൽ ഉണ്ടാക്കിയിരുന്ന ഉപ്പുമാവ് ആണിത് 😁ഇരുമ്പ് ചീനച്ചട്ടിയിൽ.. പക്ഷെ ഇഞ്ചി.. പേരും ജീരകം ഇതൊന്നും ഉണ്ടാവില്ല.. ഉപ്പുമാവ് വെള്ളം വറ്റി വരുമ്പോൾ തേങ്ങ ചിരവിയത് ഇടും.. തിന്നാലും തിന്നാലും മതിയാവില്ല..😢ഇത് ബിരിയാണി വെക്കുന്നപോലെ പച്ചരി യാണെന്ന് മാത്രം..😂😂പക്ഷെ നന്നായി ട്ടോ
@bushrahamza7091
@bushrahamza7091 11 күн бұрын
ഞാനും ഉണ്ടാക്കി ചിക്കൻ അന്വേഷിക്കണ്ട ഉള്ളതുവെച്ചു ഉണ്ടാകാം suuper
@riya9801
@riya9801 9 күн бұрын
മലപ്പുറം താത്തയുടെ ആ ഉമ്മാമ്മ വോയിസ്‌ ഇഷ്ടമല്ലായിരുന്നു.. ഈ വോയിസ്‌ സൂപ്പർ ഇത് മതി ❤❤❤❤❤
@Familyvlgs988
@Familyvlgs988 2 ай бұрын
ഉണ്ടാക്കി നോക്കി super 👍👍👍♥️
@ayisha2745
@ayisha2745 2 ай бұрын
ഞങ്ങളുടെ വീട്ടിൽ ഇടക്ക് ഇടക്ക് ഉണ്ടാക്കാറുണ്ട്... രസം അതല്ല ഞാൻ ഉണ്ടാക്കുന്ന same റസിപ്പി ഇത്തന്റെയും...❤❤❤
@hydermohamed3742
@hydermohamed3742 2 ай бұрын
ആരാ കോപ്പിയടിച്ചത്
@LeelaRaymond-v2i
@LeelaRaymond-v2i Ай бұрын
Thank u, Wishing u all the.best.
@user-zv1or1fd2r
@user-zv1or1fd2r 2 ай бұрын
ഒന്നും പറയാനില്ല super❤ thankyou
@aminaaminu9007
@aminaaminu9007 2 ай бұрын
ഞാൻ ഉണ്ടാകാറുണ്ട് 🥰🥰
@RaniSatish-lf4yv
@RaniSatish-lf4yv 2 ай бұрын
Tomato bath undakkan ethrayum valichu neetano thatha
@ambilyrajeev3295
@ambilyrajeev3295 2 ай бұрын
Undakki nokkate chechi
@Shams-ln9el
@Shams-ln9el 2 ай бұрын
Athrayo time undakkiyittundu adipoli yanu 😊😊
@mastermind5703
@mastermind5703 2 ай бұрын
Puzhunghalari choru thinnatha enikku entumma schoolilekku sthiramayi undakkitharunna receipe anithu♥️♥️👍
@deepasuresh4342
@deepasuresh4342 2 ай бұрын
ഞാൻ ഉണ്ടാക്കി താത്ത... സൂപ്പർ ആയിട്ടുണ്ട്
@chackopa1
@chackopa1 2 ай бұрын
Super....നാളെ തന്നെ ഉണ്ടാക്കി നോക്കാം.
@pajohnson3041
@pajohnson3041 2 ай бұрын
Adipoli chechi 🎉🎉🎉🎉🎉🎉🎉
@prashobprashobm2223
@prashobprashobm2223 2 ай бұрын
നീട്ടിവലിക്കാതെ പറയു പ്ലീസ്
@reshmakvl5296
@reshmakvl5296 Ай бұрын
അടിപൊളി ആണ്.. ഞാനും ഉണ്ടാക്കാറുണ്ട് 👍👍
@user-cl6hs4ek3l
@user-cl6hs4ek3l 2 ай бұрын
Poliyatto thatha super
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Ай бұрын
സൂപ്പർ നാളെത്തന്നെ ഞാൻ ഈ ഫുഡ്‌ വെക്കും 👌
@silnasvlogs7061
@silnasvlogs7061 Ай бұрын
Naanum undaki super ellarkum ishtayi ❤❤
@ramsheedanusrathnusrath5703
@ramsheedanusrathnusrath5703 Ай бұрын
സംസാര രീതിയൊക്കെ മാറിയോ... ഞാൻ നിങ്ങൾ ചാനൽ തുടങ്ങിയ ഉടനെയൊക്കെ സ്ഥിരമായി വീഡിയോ കണ്ടിരുന്ന ആളാണ്. ഇപ്പൊ കുറേ നാളുകൾക്ക് ശേഷം കാണുമ്പോൾ ചാനൽ മാറിപ്പോയോ എന്ന് കരുതിപോയി.. സംസാര രീതി നല്ലോണം മാറി
@newsteps28
@newsteps28 Ай бұрын
തമിഴ്നാട്ടിൽ ഇതിനെ തക്കാളി സാദം(ടൊമാറ്റോ റൈസ്) എന്നാണ് പറയുന്നത്.. നന്നായിട്ടുണ്ട്❤
@Rubeena_ansar
@Rubeena_ansar 25 күн бұрын
ഞാൻ ഉണ്ടാക്കി അടിപൊളി 👍😋
@sheeladas7242
@sheeladas7242 Ай бұрын
Njan prepare cheydhu super aayitind
@deepakaneesha4024
@deepakaneesha4024 7 күн бұрын
🎉 super🎉 super🎉 super da 🎉
@user-hi2fg5zm5d
@user-hi2fg5zm5d 2 ай бұрын
അതൊക്കെ ശെരി ആദ്യം എല്ലാം കൂടെ കുത്തി കേറ്റി കുക്കറിൽ വെച്ച് കാണിച്ചത് എന്തിന്? Views കൂട്ടാൻ അല്ലെ
@Reshmi-qk6fw
@Reshmi-qk6fw Ай бұрын
Medium flame ittal mathiyo cook Aavan😊
@abdulalinedugattilali3549
@abdulalinedugattilali3549 2 ай бұрын
Nallaadipolichor
@sami2595
@sami2595 2 ай бұрын
Can we use brown rice for this recipe . Please reply
@kiransajeevan1053
@kiransajeevan1053 2 ай бұрын
No
@sami2595
@sami2595 2 ай бұрын
Ok but the one who made video replied today we can use but I was not sure as it requires more than four whistles to cook brown rice
@user-vo2zu8fc1f
@user-vo2zu8fc1f 16 күн бұрын
Njann undaki adipolli👌👌👌👌👌👌
@gamingwithsparrow3117
@gamingwithsparrow3117 2 ай бұрын
എന്തായാലും ഉണ്ടാക്കി നോക്കും
@muhammedalic2009
@muhammedalic2009 2 ай бұрын
സെയിം റസിപി ഞാൻ ഉണ്ടാകാറുണ്ട്
@user-eq7ti3dw7b
@user-eq7ti3dw7b 2 ай бұрын
പൊളിച്ചു 🌹നല്ല രുചി തോന്നുന്നു ❤️അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍😅
@VANDI_PREMI249
@VANDI_PREMI249 2 ай бұрын
❤ 😊
@balakrishnaprabhu7911
@balakrishnaprabhu7911 2 ай бұрын
Raiso endhu raisu aamayum muyalum thammilano raise
@seethadevi2390
@seethadevi2390 2 ай бұрын
Thakkli satham❤
@saraswathygopinath336
@saraswathygopinath336 Ай бұрын
Valichu Neettathe Tto
@iammeenakshi-
@iammeenakshi- Ай бұрын
കൊള്ളാലോ superb
@leelammajohn4900
@leelammajohn4900 2 ай бұрын
ഇതൊക്കെ തക്കാളി റൈസ് ഉണ്ടാക്കാം ഇതെല്ലാം അറിയാവുന്ന കാര്യമാണ്
@newsteps28
@newsteps28 Ай бұрын
Tomato rice (തക്കാളി സാദം )🍅 🥰
@girijasasiirija916
@girijasasiirija916 Ай бұрын
രണ്ട് ബിൻസു. ഒരുകേരറ്റ് കൂടി ഇട്ട് കൊടുക്കണം ഞാൻ ഉണ്ടാക്കി അടിപൊളി യായിരുന്നു. 😄
@RajShines
@RajShines 2 ай бұрын
I made it for my tonight dinner.superb! I was about to skip making something .then I saw this video..inspired ..now I had my dinner ! Delicious ❤ thank you.
@manjuammu8402
@manjuammu8402 Ай бұрын
Adipoliyaattnde ❤ njanum ennu indakkinokkiyee
@kkmp3594
@kkmp3594 18 күн бұрын
ഞാനും ഉണ്ടാക്കി , ഉഷാറായിട്ടുണ്ട്' എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.,
@pamuhammedyaseen4042
@pamuhammedyaseen4042 2 ай бұрын
കണ്ടിട്ട്, ഉണ്ടാക്കിയത് ഒകെ നല്ലത് ട്രൈ ചെയ്ത് നോക്കട്ടെ
@jollyjames3925
@jollyjames3925 10 күн бұрын
Adipoly supper😂😂😂the
@FathimathAsna-dd2yi
@FathimathAsna-dd2yi 2 ай бұрын
Super 👌 👍
@beenabiji4141
@beenabiji4141 23 сағат бұрын
Super
@user-tp8bq2so9k
@user-tp8bq2so9k 2 ай бұрын
പച്ചരി തീർന്നു.. വാങ്ങിച്ചാൽ ഉടനെ ചെയ്തു നോക്കാം...❤😘
@najila_naji4414
@najila_naji4414 2 ай бұрын
🤣🤣🤣
@vijiajesh5103
@vijiajesh5103 2 ай бұрын
ഞാൻ ഇതു സ്ഥിരമായി ഉണ്ടാകുന്ന ആളാണ് 😂😂
@deepakaneesha4024
@deepakaneesha4024 7 күн бұрын
Dada super super super super❤❤🎉🎉🎉🎉🎉
@user-es3yq4pp6b
@user-es3yq4pp6b 2 ай бұрын
ഇങ്ങനെ നീട്ടി വലിച്ചു പറയുന്ന കാരണം like ചെയ്യാനൊന്നും തോന്നുവേല.
@MuruganMurugan-gg8yz
@MuruganMurugan-gg8yz 2 ай бұрын
സത്തിയഠ
@ITZ_ME_GOAT
@ITZ_ME_GOAT 2 ай бұрын
Prayunnathallathe onnum kanam kazhinjilla kukkar stovel undu ennallathe
@zainurahman9014
@zainurahman9014 2 ай бұрын
😅😅
@libinbabu6805
@libinbabu6805 2 ай бұрын
L ക ​@@ITZ_ME_GOAT
@PrameelaKB
@PrameelaKB 2 ай бұрын
1.5 speed il ittoo😊
@sujasvlogvideo8229
@sujasvlogvideo8229 2 ай бұрын
Najan. Undakkarunde. Adipoli ane
@Allthingsyouneed
@Allthingsyouneed 16 күн бұрын
Cooker allathe indakan pattuo
@SudhaDasan-fw2hw
@SudhaDasan-fw2hw 2 ай бұрын
Madam nanum indakki nokki supper taste athi extra oru magi cube add chythu
@aleyammajoseph9109
@aleyammajoseph9109 2 ай бұрын
Adipoli. Nice preparation and nice presentation
@kumaryachi8344
@kumaryachi8344 2 ай бұрын
Njan ithpole Tanne undaghunath pinne Andi parupum kismise m cherkum
@user-of9oo2nb3w
@user-of9oo2nb3w 2 ай бұрын
Nan undakini ithinte kude yegg puyugiyathum vechal suuparanu
@user-ou3wt9sl3c
@user-ou3wt9sl3c 25 күн бұрын
Njan undakki pakshe adiyil pidichu flame low idano high idano
@saleenapm7229
@saleenapm7229 16 күн бұрын
Nalla avatharanam
@ragikannan2979
@ragikannan2979 2 ай бұрын
ഇത്ത ഞാൻ നാളെ തന്നെ try ചെയാം 😀
@user-rw6is5pw5n
@user-rw6is5pw5n 2 ай бұрын
താത്താ : കുക്കർ പുരം ഭാഗം നന്നായിട്ട് ഉരച്ച് കഴുക്കുക വൃത്തി; അതാണ് പ്രധാനം❤❤❤
@shareefapv6520
@shareefapv6520 2 ай бұрын
നെയ്‌ച്ചോർ അരി അല്ല എന്നുള്ളു ബാക്കി ബിരിയാണി ക്കു ഇടുന്ന സാധനnoke അല്ലേ
@geetharadhakrishnan8003
@geetharadhakrishnan8003 2 ай бұрын
സൂപ്പർ 👍👍
@hafsayousaf4451
@hafsayousaf4451 2 ай бұрын
എന്തായാലും ഉണ്ടാക്കും 👌
@vijinasagesh2666
@vijinasagesh2666 21 күн бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН