Malavika Jayaram Wedding Bridal Makeup | Happy Bride Story Vikas Vks Makeup Artist

  Рет қаралды 609,662

Vikas Vks Makeup artist

Vikas Vks Makeup artist

Ай бұрын

Happy Bride story Malavika Jayaram's (Chakki ) Bridal Makeup. She had three bridal looks on her big day.Please enjoy watching the full video and give me your feedback in comments below.
#malavikajayaram #keralawedding #bridalmakeup #vikasvksmakeupartist
About me I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this KZfaq channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
God bless you all
Video by Surjith Warrier
/ surjith_warrier_
To connect me socially.
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
Pinterest: / vikasvksmakeupartist
KZfaq: @VikasvksMakeupartist
Top videos of Malavika Jayaram videos in our KZfaq channel
• Malavika Jayaram Weddi...
• Chakki Malavika Jayara...
• Malavika Jayaram Weddi...
• Malayika Jayaram weddi...
Malavika Jayaram Wedding
Malavika Jayaram wedding Bridal Makeup
Vikas vks makeup artist Malavika Jayaram
Chakki Wedding Bridal Makeup
Malayalam Celebrity Wedding

Пікірлер: 352
@kanchanakizhekkethil9398
@kanchanakizhekkethil9398 27 күн бұрын
അച്ഛനും അമ്മയും രണ്ട് മക്കളെയും മനുഷ്യത്വമുള്ള സാധാരണമായ, മിടുക്കരായ positivity യുള്ള വിനയത്വമുള്ള ധൈര്യമുള്ള സത്യസന്ധതയുള്ള മക്കളായാണ് വളർത്തിയിരിക്കുന്നത് അച്ഛനും അമ്മക്കും അഭിമാനിക്കാം
@pournami3738
@pournami3738 28 күн бұрын
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം, അതിന് അവളെ അതിമനോഹരിയായി വികാസേട്ടൻ ഒരുക്കിയിട്ടുണ്ട് ❤️❤️❤️
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤😍
@remyar4057
@remyar4057 21 күн бұрын
Athe nalla varan aanagil nalla nimisham
@user-iv5bf7zb6h
@user-iv5bf7zb6h 19 күн бұрын
vivaham kazhijulla jeevithamanu manoharamano allayo ennu theerumanikkunnath
@sreedevikv1565
@sreedevikv1565 27 күн бұрын
ജയറാമിനെപോലെത്തന്നെ എല്ലാവരോടും നല്ല സ്‌നേഹമുള്ള മോളാണ് ചക്കി അച്ഛനും അമ്മയുടെയും മനസ്സുപോലെ ഒരു മരുമകനും എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു കല്യാണംത്തിന്റെ യൂ ട്യൂബിൽ ഇട്ട എല്ലാഫോട്ടോയും വിഡീയോയും കണ്ടു ❤️❤️❤️❤️
@kavithavijith9298
@kavithavijith9298 27 күн бұрын
ചക്കിയെ ഇത്രേം സുന്ദരിയായി മുൻപ് കണ്ടിട്ടേയില്ല..... Golden saree look is Awesome 😊👍🏻❤️
@lechus-zw6pe
@lechus-zw6pe 27 күн бұрын
Bride ന് ചേരുന്ന perfect makeup❣️ അതാണ് താങ്കളുടെ വിജയം 🥰🥰
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
🙏🏼
@Satya_4870
@Satya_4870 27 күн бұрын
Congratulations Vikas.....U did a great job....all 4 make up were stunning
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Thank you so much 😊
@shwe2u
@shwe2u 27 күн бұрын
Her dimples ...gosh..so so adorable ..when she talks ..smiles..looks ...the dimples are so visible ..haven't seen anyone with such prominent dimples..jayaram ettan and Parvati chechi has made such a beautiful baby ❤
@jujujuju9427
@jujujuju9427 27 күн бұрын
Out of vikas all makeup until today.. This was best.. Because he did a light simple makeup
@aamis16
@aamis16 27 күн бұрын
രാജകുമാരി ആക്കി അത്രക്ക് മനോഹരം ആയിരുന്നു എല്ലാം 🥰😍❤️
@Archana-hk8pc
@Archana-hk8pc 27 күн бұрын
Second and Third look soooooooo cute... രാജരവിവർമ്മ ചിത്രം പോലെ മനോഹരമായി second look.. 👍🏻👍🏻👍🏻💕
@sujithajayaraj3402
@sujithajayaraj3402 27 күн бұрын
തനി നാടൻ ബ്രഹ്മണന പെൺകുട്ടിയായിട്ടു ചക്കിയേ ഒരുക്കിയത് ഒത്തിരി ഇഷ്ട്ടമായി ഒരു മേക്കപ്പ് അപ്പ്‌ ചെയിതിരിക്കുന്നത് പോലെ തോന്നുന്നില്ല അത്ര ഭാഗിയുണ്ട് കാണാൻ ♥️♥️♥️♥️
@sushamavk9690
@sushamavk9690 25 күн бұрын
Brahmin bride look ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എല്ലാം super തന്നെ, എനിക്ക് traditional ഒന്നൂടി ഇഷ്ടപ്പെടുന്ന കൊണ്ടാവാം, 👌👌
@saranyaps5396
@saranyaps5396 27 күн бұрын
ഒട്ടും മേക്കപ്പ് ഇട്ടില്ലെങ്കിലും സുന്ദരി ആയിട്ടുള്ള oru kutti ആണ് ചക്കി. ഇപ്പോൾ മേക്കപ്പ് koodi ആയപ്പോൾ super ഒന്നും പറയാനില്ല 😍😍
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤❤
@Alli622
@Alli622 27 күн бұрын
നല്ല ഐശ്വര്യമുള്ള കുട്ടി . ജയറാമിന്റെയും parvathiyudem മകൾ അഭിമാനം ..ഒരു നല്ലകല്യാണം കൂടിയ പ്രദീതി ..good luck chakki .❤❤
@susanvictor1981
@susanvictor1981 27 күн бұрын
Her Kerala saree look is awesome....vikas you are a born makeup artist.... your demeanor is remarkable...
@BBJ2023
@BBJ2023 27 күн бұрын
Yes, her makeup and dressings were stunning. Loved the simple, but elegant look. 🎉
@karthikarajagopal6473
@karthikarajagopal6473 27 күн бұрын
എത്ര simple ആയി സംസാരിക്കുന്നു 🙏🏻❤❤❤❤❤
@masas916
@masas916 27 күн бұрын
നല്ല ഭംഗിയുണ്ടായിരുന്നു. സാധാരണ സെലിബ്രിറ്റികൾ മിക്കവരും വെഡിങ്ങിന്റെ അന്ന് മേക്കപ്പ്പിന്റെ അതിപ്രസരം കൊണ്ട് ആളെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കോലത്തിലാണ് ഉണ്ടാവാറ്. ഇത് വളരെ നന്നായിരുന്നു.
@jishabose8682
@jishabose8682 27 күн бұрын
Such a soft spoken simple girl
@yaminivijay24
@yaminivijay24 27 күн бұрын
Great work..... simple but powerful look for a traditionally attached girl.....just right for the Power couple Jayram Parvathi....❤
@saranyajayan3595
@saranyajayan3595 27 күн бұрын
ചേട്ടാ.. ഒന്നും പറയാനില്ല അടിപൊളി 👌👌👌 make up....... ചേട്ടന്റെ മേക്കപ്പ് വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്. ഇത് something spl വീഡിയോ... ഇനിയും ഒരുപാട് hiights ഇൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😍😍😍😍
@ramithac.r5262
@ramithac.r5262 27 күн бұрын
Such a beautiful girl inside and out❤she respects & value her tradition and culture ❤️
@anjalyroy19
@anjalyroy19 27 күн бұрын
Golden saree ,blouse ,ornaments and makeup everything extraordinary and outstanding
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Thanks a lot
@dn8105
@dn8105 27 күн бұрын
She is very beautiful. But your makeup made her look even more beautiful....❤❤❤
@samarthyasart
@samarthyasart 27 күн бұрын
ഇതുവരെ കണ്ട സെലിബ്രിറ്റികളിൽ വച്ച് ഏറ്റവും മികച്ച മേക്ക് അപ്പ്.❤ എന്റെ കല്യാണ മേക്ക് അപ്പ് ചെയ്ത (പുഷ്പലത) ചേച്ചിയെ വല്ലാണ്ട് ഓർക്കുന്നു🥹
@dlzk12
@dlzk12 27 күн бұрын
All looks were amazing!
@mariyasheemasimson605
@mariyasheemasimson605 27 күн бұрын
ഒരോ makeup കാണുബോൾ കോതിയാക്കും. അടുത്ത ജന്മത്തിൽ ,vikas bride ആകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെ. God bless you bro .
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Bridal allatha function makeups cheyatoow...ee janmathil thanea sadikateaa
@mariyasheemasimson605
@mariyasheemasimson605 11 күн бұрын
Thank you chetta . കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. വർഷം ഒത്തിരി കഴിഞ്ഞാലും ഞാൻ പറയുബോൾ ഓർമ്മ വരണം .ഗുരൂവായൂരപ്പൻ കുസൃതി കാട്ടി വേഗം എത്തിക്കട്ടെ ❤❤❤❤
@devikamp
@devikamp 27 күн бұрын
Loved the work..especially the 2nd look was stunningly beautiful
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Thank you so much 😊
@keerthanadinesh2288
@keerthanadinesh2288 27 күн бұрын
മുഖം കൊണ്ടും മനസ് കൊണ്ടും അതിസുന്ദരി ❤️❤️
@megharanjith6951
@megharanjith6951 27 күн бұрын
Ellam adipoli aayitund. Bt golden saree look awesome
@sajaniprayag7872
@sajaniprayag7872 27 күн бұрын
അതി മനോഹരം❤❤❤
@rakhik2910
@rakhik2910 27 күн бұрын
Most beautiful look was in red saree. Saree ornaments flower hairstyle everytbing was amazing.
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Thanks for liking
@priya973
@priya973 27 күн бұрын
Nice makeup for മാളവിക ചേച്ചീ❤❤❤❤ her all looks adipoliiiii 👌❤❤❤❤❤
@michoos536
@michoos536 27 күн бұрын
Ee vidiok vendi kathirikukayayirunn 🥰🥰🥰
@jasminedcunja5766
@jasminedcunja5766 27 күн бұрын
2nd look poli❤
@harithabalan5238
@harithabalan5238 27 күн бұрын
Vikasettaa Supper ❤❤chakki is very beautiful in all looks❤❤
@rejiibrahim3771
@rejiibrahim3771 27 күн бұрын
Hai Vks❤beautiful❤ Vikasettan veendum uyaranghlil ethatte👍 Congratulations🎉🎉
@lifeofanju9476
@lifeofanju9476 27 күн бұрын
വികാസ് ഏട്ടാ നിങ്ങൾ ഭയങ്കര ലക്കി aanatto.. ♥️loved it.. 🥰
@shijigirish4998
@shijigirish4998 27 күн бұрын
Vikasetta chakki is outstanding.. but onn paranjotte enikettavum kandapol happy ayath reception look le parvathi chechide makeup anu.. she is gorgeous than any other wedding looks of parvathi chechi..
@saranyaravi6822
@saranyaravi6822 27 күн бұрын
Same enikum.
@anchasaam786
@anchasaam786 27 күн бұрын
Ella lookum Kanan endu bangiya..kandu kondirikan thonuva..❤
@me_myself_006
@me_myself_006 27 күн бұрын
Simple and sweet girl.. May she continue to shine and be happy for the rest of her life❤❤ Great job vikasetta.. you made her the most beautiful bride ever❤
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 27 күн бұрын
ആശംസകൾ dears❤.... Vikas Super👌😘
@reshmar2306
@reshmar2306 27 күн бұрын
I always admire for ur work sir,ur a humble,n genuine human being,wishing u again again u will get good works God bless u n ur family, ❤️
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Thanks a ton
@Minato29399
@Minato29399 27 күн бұрын
അഭിനന്ദനങ്ങൾ ചേട്ടാ ❤️സൂപ്പർ വർക്ക്‌ 😍ഗോഡ് ബ്ലെസ് യു ❣️
@renitharnair6269
@renitharnair6269 27 күн бұрын
Extra ordinary work vikasetta,this is what vks bride is all about ❤️u r the bst chetta as always
@nihalariyaz361
@nihalariyaz361 27 күн бұрын
All are looks were stunning 😍😍😍
@padmajap1095
@padmajap1095 27 күн бұрын
Ella looks um adipoli 2nd look ettavum adipoli
@ashasabu7396
@ashasabu7396 27 күн бұрын
ഓരോന്നും ഒന്നിനൊന്നു മികച്ചത് ആയിരുന്നു. Congrats 😍
@kailab284
@kailab284 27 күн бұрын
അപ്പയുടെ മോളെ രാജകുമാരിയാക്കി ശരിക്കും രാജകുമാരി മാറിപ്പോകും
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤️😍
@swapnarajeev7078
@swapnarajeev7078 27 күн бұрын
Vikas etta super👌chakky is so simple and humble girl❤❤❤❤❤❤❤❤❤❤❤❤
@heanajojanjohn1119
@heanajojanjohn1119 26 күн бұрын
She was looking so pretty , especially minimal ornaments made it more beautiful .
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Yes
@rijuprakash
@rijuprakash 27 күн бұрын
സൂപ്പർ work..❤❤
@jyothishajyothi5907
@jyothishajyothi5907 27 күн бұрын
4 lookum super ane chetta❤
@kavi922
@kavi922 27 күн бұрын
Super ayeettundu sir🙏🙏🙏🙏🙏. Eswerente anughraham undavatte 😊😊😊
@Parvathys23
@Parvathys23 27 күн бұрын
ചക്കിയുടെ സംസാരം എനിക്ക് വല്യ ഇഷ്ടമാണ് ❤❤❤❤❤സൂപ്പർ മേക്കപ്പ് ❤❤❤
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤️
@veenakannan3214
@veenakannan3214 27 күн бұрын
അവരുടെ വാക്കുകൾ അതിനേക്കാൾ വലുതായി മറ്റെന്ത് കിട്ടാനാണല്ലേ 🥰🥰🥰🥰🥰ഒരുപാട് സന്തോഷം 🥰🥰🥰🥰👸
@sree20177
@sree20177 27 күн бұрын
Waiting ayirunnu 🥰
@rekharenu2988
@rekharenu2988 27 күн бұрын
Vikas 🙏👍എന്താ പറയണ്ടേ, എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. നിങ്ങളുടെ ശരിക്കും ഒരു magic ആണ്. എല്ലാം നല്ലതായിരുന്നു, എനിക്ക് കൂടുതൽ ഇഷ്ടം ആയത് second look ആണ് ❤️❤️
@aishwaryakr18
@aishwaryakr18 27 күн бұрын
Malavika is looking so beautiful 😍😍❤️...
@jayasreejoythomas3315
@jayasreejoythomas3315 25 күн бұрын
So beautiful and elegant നല്ല ഭംഗി
@manjulap8192
@manjulap8192 27 күн бұрын
Sir your work is always wonderful.
@sabitha9562
@sabitha9562 23 күн бұрын
എല്ലാ പെൺകുട്ടികളും ഇതുപോലെ ഒരു make up ആഗ്രഹിക്കുന്നുണ്ടാകും. Make up polichu👌👌
@lubaibaks5012
@lubaibaks5012 27 күн бұрын
Stunning looks
@shijomp4690
@shijomp4690 26 күн бұрын
Super vikasetta adipoly onnum parayan illa happy bride ❤❤❤❤
@juvanajuvan3285
@juvanajuvan3285 25 күн бұрын
Vikas Etta spr...enthu bhangi ayita oro make upum....spr..no words..❤❤❤
@ReenaJoseph-xo4ku
@ReenaJoseph-xo4ku 26 күн бұрын
My ever favourite make up artist is you cheta.... What a buetiful look cheta....
@ThamiRafi
@ThamiRafi 27 күн бұрын
Second look very very beautiful
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Thank you so much 😊
@sujadevi.p8016
@sujadevi.p8016 27 күн бұрын
❤❤🎉🎉 Again പൊളിച്ചു.🎉
@shabu6186
@shabu6186 27 күн бұрын
Super and well done vikas ❤️
@jasnak006
@jasnak006 27 күн бұрын
❤grt work
@sonusoman1995
@sonusoman1995 27 күн бұрын
Cheythathil vech enikk ettavum eshtapetta makeup chakkide anu🥰😍
@saufilaansar6470
@saufilaansar6470 27 күн бұрын
Golden Street look gorgeous and awesome.....🎉🎉🎉
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Thank you 😊
@anumina9982
@anumina9982 27 күн бұрын
Ella make upum super ayyrunnu good comment vikas sir ariyikkanamennu bayagara agrahama yirunnu engagement thottu kanunnatha
@ambadi7890
@ambadi7890 18 күн бұрын
Chakkiyude video kurachude edamo vikasettaa....enthu rasamayittaa chakiye orukkiyah...❤❤❤🎉🎉🎉
@priyavinu3570
@priyavinu3570 27 күн бұрын
Enthoru pavam manushyana vikas,as chiriyil thanne ondu manasinte nanma,chakkikutty super❤
@sreejak3753
@sreejak3753 27 күн бұрын
Sooper 👏👏👏
@omanagopalan9804
@omanagopalan9804 26 күн бұрын
നല്ല രസമായിരുന്നു കാണാൻ കണ്ണ് പറ്റാതിരിക്കട്ടെ സുന്ദരിക്ക്
@ashapalliathu
@ashapalliathu 27 күн бұрын
She looked so beautiful and perfect in all the make up. Vikasji you were outstanding. Great job. Happy married life Malavika.
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Othiri Thanks
@dhanyachandran2144
@dhanyachandran2144 27 күн бұрын
Kaathirunna video. Thank you vikasetta for this beautiful vlog ❤️ 💕 💖
@Shikha_shikzzz
@Shikha_shikzzz 27 күн бұрын
ചക്കി സൂപ്പർ ആണ്. 💗💕✨🥰. പിന്നെ വികസേട്ടൻ നമ്മുടെ മുത്തല്ലേ. സൂപ്പർ വികസേട്ടാ. 💕✨✨✨✨
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
pinallahha
@shahnaz1985
@shahnaz1985 27 күн бұрын
I like her in red saree and gold saree look😍
@sapnabineesh4748
@sapnabineesh4748 27 күн бұрын
Congrats vikas cheta.superb work.. awesome
@VikasvksMakeupartist
@VikasvksMakeupartist 20 күн бұрын
🤝
@kshethranair
@kshethranair 27 күн бұрын
Make up superb👌👌Enick ettavum ishtapettath treditional stylilulla lookaanu👍👍
@suneeshkumar582
@suneeshkumar582 27 күн бұрын
very good makeup sir all styles 😊I personally like golden yellow saree look❤you did a great job ❤
@VikasvksMakeupartist
@VikasvksMakeupartist 20 күн бұрын
Thank you so much 😊
@sheelathulasi8653
@sheelathulasi8653 27 күн бұрын
Jayaramintem parvathiyudem molu nammude chakki enthu cute.nalla swabhavam nalla molu.kanumbol thanne ariyam alu engane ennu.cute sweet.nalla makeup❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@nidhijayan2705
@nidhijayan2705 27 күн бұрын
Beautiful 🥰🥰The makeup just enhanced her beauty.
@VikasvksMakeupartist
@VikasvksMakeupartist 20 күн бұрын
Thank you so much 🤗
@atmo8672
@atmo8672 27 күн бұрын
Perfect make up... ❤❤❤❤❤
@prathyuprathyus7185
@prathyuprathyus7185 26 күн бұрын
ഒരുപാട് celebraties ന്റെയും അവരുടെ മക്കളുടെയും mrg കണ്ടിട്ടുണ്ട് ബട്ട്‌ ഇത്രയും മനോഹരമായ ഒരു കല്യാണപെണ്ണിനെ കണ്ടിട്ടില്ല അത്രയും സൂപ്പർ ആയിരുന്നു ചക്കിയുടെ ഓരോ costume ലുള്ള look ഉം 🥰❤️👍🏻അടിപൊളി ചേട്ടാ ❤️
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
😍
@user-xg4in4zj5l
@user-xg4in4zj5l 27 күн бұрын
Superb work chetta... Chakki looking like an angel🔥🔥
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Thank you so much 😀
@jishak5998
@jishak5998 27 күн бұрын
Super enthu nalla kuttiyanu chakki❤❤❤ make up 🙏🙏🙏🙏🙏
@babymp3094
@babymp3094 27 күн бұрын
Good. Makeup brother 👌👌
@nithikajayakrishnan6749
@nithikajayakrishnan6749 27 күн бұрын
All looks were absolutely stunning❤❤
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
❤️
@deepashanmukhan
@deepashanmukhan 27 күн бұрын
എന്തു ഭംഗിയാ കാണാൻ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arathymohan290
@arathymohan290 27 күн бұрын
Adipoli work vikas yetta ❤❤❤
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤️😍
@Aksharamm
@Aksharamm 27 күн бұрын
ചക്കിയുടെ ഓരോ ലുക്കും അടിപൊളി ആയിട്ടുണ്ട്
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
😍
@punnyaraveendran3597
@punnyaraveendran3597 27 күн бұрын
എല്ലാ lookum ചക്കിക്കു ചേരുന്നുണ്ട്. എല്ലാം മികച്ചതായിരുന്നു. പക്ഷേ 3rd look ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. വളരെ സിംപിൾ ആയിരുന്നു. അതിൽ ആ കുട്ടി വളരെ സുന്ദരി ആയിരുന്നു.വികാസേട്ടൻ സൂപ്പർ alle💐
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
❤️😍😊
@sheenap5126
@sheenap5126 26 күн бұрын
Ellam nannayirunnu..taruniyude red colour sari uduthath super
@varamoolyam
@varamoolyam 27 күн бұрын
മനോഹരം... അതിമനോഹരം 👍🥰🥰🥰🥰🥰🥰🥰
@reshmakerala.....3395
@reshmakerala.....3395 27 күн бұрын
Nice look 💞💞💞 perfection of make up👌👌
@VikasvksMakeupartist
@VikasvksMakeupartist 5 күн бұрын
Thanks 😊
@sheeschannel439
@sheeschannel439 26 күн бұрын
Suuuper aayrunnu ella lookilum❤❤madissar uduthath ugran❤❤Aashamsakal🎉🎉 sherikkum enthoru vaalaalyathilannu orukkiyath❤❤God bless us all ❤️💕
@VikasvksMakeupartist
@VikasvksMakeupartist 26 күн бұрын
Thanks dear, God bless you too
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 54 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 596 М.
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Birthday Saree shopping with Ammu | Sindhu krishna|Ahaana krishna
19:55
wedding video Lalettan
10:49
Remya Jijuz World
Рет қаралды 22 М.
ToRung comedy: baby play magic tricks😍
0:18
ToRung
Рет қаралды 8 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 3,1 МЛН
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 17 МЛН
Is it Cake or Fake ? 🍰
0:53
A4
Рет қаралды 4,6 МЛН
I Know How To Get My Favorite Ice Cream From My Mom🤭😎
0:17
Giggle Jiggle
Рет қаралды 15 МЛН
Смотри до конца 😻💔
0:44
mafo fashion
Рет қаралды 8 МЛН