Malavika Thejus പൊട്ടിത്തെറിച്ചു ഇറങ്ങിപ്പോയി പറഞ്ഞത് കേട്ടോ? Malavika Krishnadas thejus Wedding

  Рет қаралды 351,303

FOCUS MEDIA

FOCUS MEDIA

Жыл бұрын

MALAVIKA KRISHNADAS & THEJUS WEDDING Highlights FOCUS MEDIA
SANGEETH NIGHT | malavika krishnadas vlogs | malavika krishnadas marriage | malavika krishnadas thejus | malavika and anna dance performance | malavika krishnadas wedding date | malavika krishnadas dance | malavika thejus nayika nayakan | malavika krishnadas sangeet | malavika marriage | malavika krishnadas latest video
#malavikakrishnadas #Thejus #Wedding
Malavika krishnadas
malavika krishnadas mehendi
malavika krishnadas youtube channel
malavika krishnadas wedding video
malavika krishandas wedding purchase
nayikawedsnayakan
ds1
malavika krishnadas ds1
malavika wedding jewellery purchase
malavika wedding saree purchase

Пікірлер: 226
@divyanandu
@divyanandu Жыл бұрын
കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു 😂😂😂 ഇപ്പഴാ ഒരു സമാധാനമായത്. ഒരു celebrity couple എങ്കിലും media നെ പേടിക്കാതെ പ്രതികരിച്ചല്ലോ 👏👏👏 happy married life malavika & thejus ❤
@nishaletha8646
@nishaletha8646 Жыл бұрын
അതെ. നേരത്തേ തന്നെ കിട്ടാത്റ്റതിന്റെ കുഴപ്പം
@aparnar480
@aparnar480 Жыл бұрын
തേജസ് പറഞ്ഞത് correct ആണ്..എന്തിന് ഇങ്ങനെ question ചെയ്യുന്നു... അവരുടെ നല്ല moments ഇല്ലാതാക്കാൻ ആയിട്ട്..
@sobhav390
@sobhav390 Жыл бұрын
Sathyam 💕
@teresmarybjoseph
@teresmarybjoseph Жыл бұрын
വടി കൊടുത്ത് അടി മേടിച്ചു... ഇവര് തന്നെ അല്ലേ ഇവരുടെ ഓരോ കാര്യങ്ങളും public ആക്കിയത്... 😮
@bhavda_vlogs_
@bhavda_vlogs_ Жыл бұрын
​@@teresmarybjoseph public akki avarde KZfaq channel ilum instayil ath avar share cheythu ath avare neritt kannathe snehikkunna orupad alkarund enne pole I'm a fan of chechi s dance athin vendi ann post cheythath photos allathe ella online medias nnum welcome nn ala
@bhavda_vlogs_
@bhavda_vlogs_ Жыл бұрын
​@@teresmarybjoseph pinne public akkunathinte artham avarde privacy nashippikkam nnala ithe issue ayyirunnu gowri krishna enna actress avarkkum ithe issue face cheythu avarde kalyanathin ithe pole camera thukki nadann avasanam relatives nn polum kalyanam kanan pattila😑
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
​@@teresmarybjoseph അവർ അവരുടെ ചാനലിൽ അല്ലേ ഇടുന്നത്. മീഡിയക്കാർ അവരുടെ ഒരു മാന്യതയും മര്യാദയും നോക്കേണ്ടതല്ലേ.
@jisha6376
@jisha6376 Жыл бұрын
Thejus പറഞ്ഞത് കറക്റ്റ് 100%👍👍👍👍
@lekshminair1548
@lekshminair1548 Жыл бұрын
നന്നായി... മീഡിയ ചിലപ്പോഴൊക്കെ അതിരു കടക്കുന്നു
@ELSHACOUPLE
@ELSHACOUPLE Жыл бұрын
Sheri aanu
@stranger_12167
@stranger_12167 Жыл бұрын
ഓൺലൈൻ മീഡിയസ് മാത്രം..
@manjushinoj3385
@manjushinoj3385 Жыл бұрын
ചിലപ്പോഴല്ല എപ്പോഴും. മരണവീട്ടിൽ പോയി അവിടെ കാണിക്കുന്നത് കാണുമ്പോൾ സങ്കടം വരും. അവരുടെ വേണ്ടപ്പെട്ടവരോട് ചോദ്യം ചോദിക്കൽ
@shabnac5455
@shabnac5455 Жыл бұрын
Correct anu
@snehasivadas8691
@snehasivadas8691 Жыл бұрын
അവര് എന്തോ വല്യ തെറ്റ് ചെയ്തതുപോലെയല്ലേ എല്ലാവരുടെയും പെരുമാറ്റം അത്രയെങ്കിലും മര്യാതയോടെ സംസാരിച്ചത് അവരുടെ നല്ല മനസ്സ്, അവരുടെ അനുവാദം ഇല്ലാതെ അവരുടെ വീടിന്റെ അകത്തുകയറി വീഡിയോ എടുത്തിട്ടും മാന്യമായ ഭാഷയിലാണ് അവര് സംസാരിക്കുന്നത്... എന്നിട്ടും ഇങ്ങനെ, Question ചെയ്യുന്നത് എന്തിനാണ്. കുറച്ചുനാൾ മുന്നേവരെ ആ ഗൗരിയുടെ കല്യാണത്തിന്റെ വിഷമമായിരുന്നു ഇനി ഇപ്പോൾ ഇതായിരിക്കും. അവര് ജീവിതം തുടങ്ങിയതല്ലേ ഉള്ളു അവരെ വിട്ടേക്ക് plzzzzz
@sukumarvengulam117
@sukumarvengulam117 Жыл бұрын
ശരിയാണ് ചിലർക്ക് കുറച്ച് കൂടുതൽ ചോദ്യം ഉണ്ട് . മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ചിലർ ക്യാമറയും തൂക്കി ഇറങ്ങിക്കോളും . മാളവിക തേജസ് നല്ല ആളുകളാണ് കണ്ടാലറിയാം .
@Angel-uq4bg
@Angel-uq4bg Жыл бұрын
Malu paranjth correct anu.. ..
@godofsmallthings2511
@godofsmallthings2511 Жыл бұрын
😂😅നല്ല നിലപാട്, ഇഷ്ടപ്പെട്ടു 🤣..വിളിക്കാത്ത ഏതു കല്യാണത്തിനും പോവാം..ഒരു മൊബൈൽ ക്യാമറയും യൂട്യൂബ് ചാനൽ ഉം മതി ഇന്നത്തെ കാലത്തു
@muhammadhidash4010
@muhammadhidash4010 Жыл бұрын
അതെന്നെ 😂😂
@khansaummuhafsa5195
@khansaummuhafsa5195 Жыл бұрын
😂😂😂💯
@parvathynair7118
@parvathynair7118 Жыл бұрын
Ee youtube channelum undaki arude enthum shoot cheyan nadakunavanmarde ph pidichu vangnm.areal adupikaruthu evanmare onum
@arathygnair
@arathygnair Жыл бұрын
കണക്കായി പോയി.. അവർ ആയതുകൊണ്ട് മാന്യമായി സംസാരിച്ചു.. കിട്ടിയത് കുറഞ്ഞു പോയി.. എല്ലാത്തിനെയും വടി വെട്ടി ഓടിക്കേണ്ടതാരുന്നു
@neenusreek
@neenusreek Жыл бұрын
Theju bro paranjathu 100% correct😊.
@elzamariya2721
@elzamariya2721 Жыл бұрын
Nannayii... Thejus adipolii..
@aamytalkies4061
@aamytalkies4061 Жыл бұрын
കഷ്ടം തന്നെ..... നിങ്ങളെയൊക്കെ അകത്തേയ്ക്ക് കയറ്റരുത് എന്ന് ആണ് അവരുടെ തീരുമാനം എങ്കിൽ അതിനെ question ചെയ്യേണ്ട കാര്യം ഇല്ല..... കല്യാണം അവരുടെ ആണ്. അവർക്ക് ഏറ്റവും special moments ആണ് അത്. അവിടെ വരെ വലിഞ്ഞു കേറി ചെന്ന് ഇമ്മാതിരി ചൊറിയണ വർത്തമാനം പറയാൻ നാണം ഇല്ലേ...... Happy married life malu and theju❤
@gloryansal4495
@gloryansal4495 Жыл бұрын
Well said.....edhu kanddittu deshyam vannu ....Malavika udey nalla oru day spoil cheyyaan aayittu oroo kopraayaggal..
@fathifathima6656
@fathifathima6656 Жыл бұрын
വിളിക്കാത്ത കല്യാണത്തിന് പോയാൽ കല്യാണ കുറി ചോദിക്കുമോന്ന് പേടിച്ചിരിക്കുന്നവർക് ആയി ഞങ്ങൾ അവതരിപ്പിക്കുന്നു മൊബൈൽ വിത്ത്‌ മൈക്ക്. ഇതുണ്ടെങ്കിൽ ആർക്കും ഏത് കല്യാണത്തിനും പോവാം 😂 അവരായത് കൊണ്ട് നല്ല രീതിയിൽ സംസാരിച്ചു. വേറെ വല്ലവരും ആയിരുന്നെ കാണായിരുന്നു 😂
@rekhasathyan1828
@rekhasathyan1828 Жыл бұрын
മീഡിയ ക്ക് ഇത്‌ ആവശ്യ മായിരുന്നു 👌👌
@johnson2310
@johnson2310 Жыл бұрын
Ellathinum oru limit undu athu cross cheyda bore agum.. Athipo media annelum. Celebrity annu enu vechu avarde big day avarku important annu.. Appo media please cheyn pattila.. Athu arinju medias annu limit set cheyendethu.. As in by considering their family, friend and relatives. Its their big day not yours.
@AneeshPayyadi
@AneeshPayyadi Жыл бұрын
Media deserving this one... Theju and malavika 👍👍😍😍
@najmusworld6779
@najmusworld6779 Жыл бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂😂😂😂
@renjithvk1649
@renjithvk1649 Жыл бұрын
Thejas പറഞ്ഞത് കറക്റ്റ് ആണ്....👍👍👍
@ayrashealthykitchen3989
@ayrashealthykitchen3989 Жыл бұрын
Thejus paranja privacy correct aanu..👍🏻👍🏻👍🏻👍🏻
@sowhat2178
@sowhat2178 Жыл бұрын
Thejas and Malavika noor shadamanavum sheriyan 💗💗
@sherlyg2048
@sherlyg2048 Жыл бұрын
സെലിബ്രിറ്റീസ് ന്റെ കല്യാണത്തിന് yutubers നെ കൊണ്ട് വളരെ ശല്യമാണ്. ഇതുതന്നെ ആണ് അന്ന് പൗർണ്ണമിതിങ്കൾ സീരിയൽ ലെ കുട്ടിയും പറഞ്ഞത്. ഇവരെ കാരണം കല്ല്യാണം പോലും മര്യാദയ്ക്ക് കാണാൻ കഴിയില്ലല്ലോ.
@ammusreemol4551
@ammusreemol4551 Жыл бұрын
Happy married life 🥰🥰🥰
@foodiegirlsil793
@foodiegirlsil793 Жыл бұрын
എന്നിട്ടും നാണമില്ലാതെ വീണ്ടും പുറകെ പോകുന്നു 😂😂😂😂
@ridwaridu4117
@ridwaridu4117 Жыл бұрын
ഞാനും അത് പറയാൻ വരികയായിരുന്നു😂😂
@nishaletha8646
@nishaletha8646 Жыл бұрын
Online മാധ്യമങ്ങൾക്ക്‌ കിട്ടേണ്ടത്‌ കിട്ടി. ഇനിയെങ്കിലും നന്നാവുമായിരിക്കും
@shababravuthar2313
@shababravuthar2313 Жыл бұрын
കിട്ടിയല്ലോ 😆.ലെ, നിങ്ങൾക്ക് ഇതുകൊണ്ട് ഒന്നും ആവില്ലന്നറിയാം, but ഞങ്ങൾക്ക് സന്തോഷായി 🔥..മാളവിക തേജസ്സ് 👍🏾👍🏾
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
നാണം ഉണ്ടോ മീഡിയക്ക്. കണ്ണിൽ കണ്ട യൂട്യൂബ് ചാനൽ മൊത്തം ക്യാമറയും പിടിച്ച് നടപ്പാണ്. കല്യാണം കഴിഞ്ഞു വണ്ടിയിൽ കേറാൻ നേരം ഡ്രൈവർ ചോദിക്കുവാ ഒന്ന് കേറിക്കോട്ടെ ഇതിന്റെ ഡ്രൈവർ ആണെന്ന്. അതുപോലെ മീഡിയ ചുറ്റി ശല്യം ചെയ്യുന്നത്. കഷ്ടം തന്നെ
@jincymathew6659
@jincymathew6659 Жыл бұрын
ഇത്രയും അവർ അവരുടെ കാര്യം വ്യക്തം ആക്കിയിട്ടും മനസിലായില്ലേ ഈ ചാനലുകാർക്ക്?എന്നിട്ടും നോകിയെ... ഒരു നാണം ഇല്ലാതെ അവരുടെ പുറകെ പോകുന്നു... ഈ പറയുന്ന സ്വകാര്യത നിങ്ങള ചാനൽകാർക്ക് മാത്രം ഉള്ളതാണോ.. നിങ്ങളെക്കാൾ കൂടുതൽ കൂടുതൽ സ്വകാര്യത അർഹിക്കുന്നവർ അവരാണ്.. അത് മനസിലാക്കാൻ ഉള്ളത് വിവരം പോലും ഈ ചാനലുകാർക്ക് ഇല്ലെടോ?.. കഷ്ടം..
@sandhrasaji1050
@sandhrasaji1050 Жыл бұрын
Enthina egane purake poonath avarkk oru privacy vende ith avarude lifile oru big day ahnu
@sreelathaks964
@sreelathaks964 Жыл бұрын
Happy married life Thejus and Malavika
@athulm96
@athulm96 Жыл бұрын
What they said is so true ❤ Channels should have some decency
@anusreekrishnan131
@anusreekrishnan131 Жыл бұрын
👏👏👏👏👏👏
@anjup4273
@anjup4273 Жыл бұрын
Nannayi, inganem undo Media.oru celebratisinum kalyanam kazhikkan pattathe aayi medias karanam.avarude nalloru day mood off aakendi vannille😏😏
@esther3312
@esther3312 Жыл бұрын
Nannaaayi....so happy ❤❤❤
@anusreekrishnan131
@anusreekrishnan131 Жыл бұрын
Avarkum privacy kodukee....... Ee media kaare veetil ulla marriage ne engana vannal ninak eshtapedumooo
@priyankaurban7426
@priyankaurban7426 Жыл бұрын
നന്നായി എല്ലാവരും ഇങ്ങനെ മറുപടി കൊടുക്കണം
@rajeshjoseph4990
@rajeshjoseph4990 Жыл бұрын
This is important.these people should be controlled.if required they should be given particular place to do what they want nd none needs to interfere in their in the privacy of them after all celebrities r also normal human beings. Actually they don't hv to answer the media fist it's their dignity that they answered
@hida9543
@hida9543 Жыл бұрын
മീഡിയ ഓവർ ആണ് പ്രൈവസി തീരെ കൊടുക്കുന്നില്ല ഓരോ സെലിബ്രിറ്റി മാരേജ് കഴിയുമ്പോളും അവർക്ക് അതു പ്രശ്നം ആയതു പറയാറുണ്ട് ഇവർ അതെല്ലാം മുൻകൂട്ടി മാനേജ് ചെയ്തപ്പോൾ അവരെ ചോദ്യം ചെയ്യുന്നു നാണം കെട്ട മീഡിയ
@joann4272
@joann4272 Жыл бұрын
KZfaq channel with Mike ullavar oke medias anenne parayunnathe adyam nirthanam.. Kshanikapettavarke kanan ane kalyanam.. Ento adhikarathodae keri chelluva angotte.. Avarke eshtam illenkil kettividilla atrathamne
@faizanc4433
@faizanc4433 Жыл бұрын
Well said malu
@amruthamohandas8441
@amruthamohandas8441 Жыл бұрын
പോയി.. കിട്ടി.. തിരിച്ചു.. 🤣🤣👌🏻👌🏻👌🏻👌🏻 Happy Married Life Dears..❤
@mayamani131
@mayamani131 Жыл бұрын
കഷ്ടം തന്നെ മീഡിയക്കാരുടെ അവസ്ഥ ... എന്തിനാ അവരുടെ ഒരു നല്ല ദിവസം ഇങ്ങനെ വെറുപ്പിച്ച് ഇല്ലാണ്ടാക്കുന്നെ..?
@smilefromnature6561
@smilefromnature6561 Жыл бұрын
തേജസ്‌ പറഞ്ഞത് നല്ല കാര്യം ആണ് വിവാഹം കഴിഞ്ഞു സന്തോഷം ആയി ഇരിക്കുമ്പോൾ ക്യാമറയും തൂക്കി chothyam ചെയ്യാൻ ആണ്, ചോദിക്കുന്നത് കേട്ടാൽ തോന്നും ചോദിച്ചവർ ആണ് വിവാഹം നടത്തിയത് എന്ന്. മറ്റൊരു വ്യെക്തിയുടെ കാര്യത്തിൽ ഇടപെടാൻ ആർക്കാണ് അധികാരം എല്ലാവർക്കും അവരുടെ പ്രൈവസി ഉണ്ട്, തേജസ്‌ പറഞ്ഞ പോലെ ഡ്രസ്സ്‌ നഷ്ടപ്പെട്ടു ഡ്രസ്സ്‌ ന് വില ഇല്ലേ അത് പോലെ മറ്റെന്തെങ്കിലും നഷ്ടപ്പെട്ടാൽ ആര് സമാധാനം പറയും
@kavithaashokan3788
@kavithaashokan3788 Жыл бұрын
Nannayi malu.. Njangalku ningale manasilakum
@user-xk9yo2uq9q
@user-xk9yo2uq9q Жыл бұрын
Thejus etan enth poliya😘😘😘ettanta keezhil. Avl. Surakshitha ayrkum😘
@adhrajadhraj6585
@adhrajadhraj6585 Жыл бұрын
ഇവർക്കു ഇതു വേണം ക്യാമറയും തൂക്കി നടക്ക
@hajuhaju7486
@hajuhaju7486 Жыл бұрын
മറ്റുള്ളവരുടെ സ്വകാര്യതയുടെ അങ്ങേ അറ്റം കയറി വീഡിയോ എടുക്കുക എന്നിട്ട് പൊടിപ്പും തൊങ്ങലും വച്ച് വാർത്ത ആണെന്ന് പറഞ്ഞു പോസ്റ്റ് ചെയ്യുക,എന്തൊരു തെമ്മാടിത്തരം ആണ്,അവരുടെ വിവാഹത്തിന് മീഡിയ ക്കാരെ പങ്കെടുപ്പിക്കണോ എന്നുള്ളത് അവരുടെ choice ആണ്,അല്ലാതെ മീഡിയ എന്ന ലേബലും വച്ച് കയറി ചെല്ലാൻ അത് വാർത്താ സമ്മേളനം അല്ല 🤬
@meenugeorge2967
@meenugeorge2967 Жыл бұрын
Media is tooo much nowadays..avaraayathu kondu manyamaayi samsarichu
@appu2217
@appu2217 Жыл бұрын
സത്യം... ivarude നല്ല day il ഇങ്ങനെ ബോധം ഇല്ലാതെ പെരുമാറുന്ന medias 🤮🤮
@roshna108
@roshna108 Жыл бұрын
Exactly this is what happened in Dr Robins Aratis engagement too. Felt bad for them too !
@roshna108
@roshna108 Жыл бұрын
@@bincy222 Ithokke arengilum thannod vilich paranju thanno or you guessed?? Kashtam !
@roshna108
@roshna108 Жыл бұрын
@@bincy222 Don't blabber this & that ! Planned degrading aan nadakunath, so be careful while commenting.
@roshna108
@roshna108 Жыл бұрын
@@bincy222 Avide undayiranna guest nod aan conversation undayath. Allathe social media il ulla local mediayod alla.
@renjinianeesh3398
@renjinianeesh3398 Жыл бұрын
1:47 paranjjenkil karyam ayi poyii nattin purath ayirunel. Kanarunnuu😂😂 ammavanmmarda pulicha theri vilich varuthiya photographs ne thanne chetha vilikkum mathi ne oke eduthath vtl keran time ayi ennum paranjj
@thankusirthomas46
@thankusirthomas46 Жыл бұрын
Nannayi vendatha questions. Spr answer 👌👌👌
@Glitzwithme
@Glitzwithme Жыл бұрын
എന്താ ഒരുമാതിരി ചോദ്യം ചെയ്യൽ..... കല്യാണത്തിന് ഒരു വീഡിയോ ക്ലിപ്പ് മീഡിയക്ക് നൽകാം അല്ലെങ്കിൽ മണ്ഡപത്തിനു പുറത്ത് 15min സംസാരിക്കാം മീഡിയയോട്.... Thats enough.... ഇത് ഒരുമാതിരി 😡
@seraiahsworld
@seraiahsworld Жыл бұрын
Correct makkale......❤❤❤❤😅
@arunaravindan3614
@arunaravindan3614 Жыл бұрын
അടിപൊളി ഇങ്ങനെ വേണം ഇവരോട് പ്രതികരിക്കാൻ 😄😄👌🏽👌🏽👌🏽❤️❤️
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Media ennu onnum parayanilla .Ella chavarukalum camera eduthond iragiyitund enganeghilum reach kittan vendi
@cakesandpops4977
@cakesandpops4977 Жыл бұрын
Respect their privacy
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Prithviraj sound
@parvathy.ss.5d9
@parvathy.ss.5d9 Жыл бұрын
👍👍👍
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Angne thanne venam ee maprakalk....nannyipoyi ...avrde veettukar aanu mrg kanande.......athre ullluuu thats it.....
@aswathyta6886
@aswathyta6886 Жыл бұрын
Thejuss🥰👌
@vimyap.k5210
@vimyap.k5210 Жыл бұрын
Very very good.....
@Haseena-yy5iw
@Haseena-yy5iw Жыл бұрын
Maalu thejus പറഞ്ഞത് വളരെ കറക്റ്റ് ❤️❤️
@mykitchenspace1624
@mykitchenspace1624 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മാളവികയോട് കൂടുതൽ ഇഷ്ടം തോന്നി,തേജസിനോട് ബഹുമാനവും.കാരണം മാളവിക ഭർത്താവിനെ റെസ്‌പെക്ട് ചെയ്യുന്ന ഒരു ഭാര്യ ആയിരിക്കും,തേജസ്‌ കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം ഉള്ള, ഭാര്യയെ care ചെയ്യുന്ന ഒരു ഭർത്താവും ആയിരിക്കും. ദീർഘകാലം അവർ സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ebypeter5908
@ebypeter5908 Жыл бұрын
Lifelong Kanda mathi 😂😂😂😂
@SanthiSanthi-nh2vf
@SanthiSanthi-nh2vf Жыл бұрын
Malu..thejaus Happy married life
@HazelMariya
@HazelMariya Жыл бұрын
Avrde privacy valinj keriyathum pora.. question cheyyunnoo!!? 😵😵‍💫
@rekhas5938
@rekhas5938 Жыл бұрын
Self made girl... അവൾ ജീവിക്കട്ടെ 🙏... Pls
@nadhniya9708
@nadhniya9708 Жыл бұрын
Nannayi ethoke nerthe velakendtharnu
@eduhubmaster8035
@eduhubmaster8035 Жыл бұрын
Kollam ethonnm poraa mediakku.Nthinu mammookkayude maranaveettil polm avar vannirunnu.Nthinaanu.Avarde avastha kanditt sangadam vannupoyi media ullathukond onnu pittikkaryan polm pattatha avastha.Anyway nice thejus sir👍👍❤❤
@thrishak6735
@thrishak6735 Жыл бұрын
Ningal video edukkan poyatho atho avarude nalla function questions chothich illathakkan poyatho
@muneerrahmanmuneerrahman8660
@muneerrahmanmuneerrahman8660 Жыл бұрын
Vannathum poranjittu poranjittu .avare nthinanu question cheyyunnad .ikkakanakkin poyal avarude veetil oli camera vechittillentha urapp.
@suchithraprasadsuchithrapr9724
@suchithraprasadsuchithrapr9724 Жыл бұрын
👏👏👏👏👌
@vandanavandoose148
@vandanavandoose148 Жыл бұрын
Avar avarude marriage, reception video etc... Malu nte Chanel il poyal kanan pattum... Live ayi kanan pattilla enne ulloo..ee media kkar okk chenn keriyal malu Paranjappole video edukkunna aalukalude back bagam ayirikkum avarude reletive kanunnath..
@sethulakshmips
@sethulakshmips Жыл бұрын
Chodhichu vangiyenn okke paranjal dhe ithanu 🤣 kitti bodhichallo 🤭
@riswana9940
@riswana9940 Жыл бұрын
ഇനിയും അവരുടെ പിന്നാലെ പോവല്ലേ ഡേയ്... നിങ്ങൾക്ക് കിട്ടിയതൊന്നും പോരെ 😂
@sumaiyarasheed107
@sumaiyarasheed107 Жыл бұрын
Ath nannay....oru nanavumillathe pinnem backilpoy video edukkunnu🤭... wedding function nadakkunnathinte inside ivare kadathirnnenkil aa wedding mothathil kulamakki thanne e online mediakkar
@leejavr4646
@leejavr4646 Жыл бұрын
👍👍
@ayaanmuhammed662
@ayaanmuhammed662 Жыл бұрын
Jananavumm maranavummm ippo aaagodhikkukayaanu social media ... kashttammmm
@radhikarajeev4264
@radhikarajeev4264 Жыл бұрын
What they said is very correct No shame for these media people
@sumilaks3362
@sumilaks3362 Жыл бұрын
Claps to them Ipo reach kittuna varthagal enu paraju mediakar odukayan license polum ilathavar Media ayi or youtube varthagal ayi earning nu oru margam Just think about them also the most relevant day in their life Already tired akum such function days athinte idel ivarde oro veruppikal question Media competition and earning nu vendi matulorde life ile privacy nokathe oro questions kashtam thane
@sajalaalex1562
@sajalaalex1562 Жыл бұрын
Enthoru kaliyithu ! Pavam aakochungalude purake nadappu nirthu! Aaa Thejas mature ayi reply parayunnudu. Avarku ithiri peaceful atmosphere kodukku ! 🤔🤔🤔
@saranyatnair4024
@saranyatnair4024 Жыл бұрын
Ivardeyokkee pinnale pokynnavare aadyam tallanam....... Ivardeyokkw valarthunnath media aanu... Athavarkkariyam Nannayit... Avarokke established aay Ini avark no worries
@indian4227
@indian4227 Жыл бұрын
അവരുടെ talent കൊണ്ടു വളരുന്നത് അല്ലെ അല്ലാതെ യു ട്യൂബ് ചാനലുകാർ വളർത്തിയത് അല്ലല്ലോ.
@kanakammenon9252
@kanakammenon9252 Жыл бұрын
If people are not interested,why this media is behind them?when will all this stop?
@Hattha2kd
@Hattha2kd Жыл бұрын
kittanam kittanam kozhimutta😂
@snehak3877
@snehak3877 Жыл бұрын
ithoke contentinu veandi ann media choykunatg
@aparnaranjan251
@aparnaranjan251 Жыл бұрын
Orale oru karyum paranja athu engane pottitheri avum.ningalu mediaku enthum avam .ningalu enth paranjalum athu nyayum.bhakki ullore paranja athu potti theri?
@shabnac5455
@shabnac5455 Жыл бұрын
Ithil evide pottitherich paryunne. Avar valare respect ode koodi anu parayune. Pine why should you give these like headings
@khadheejabisrath1119
@khadheejabisrath1119 Жыл бұрын
Media kkaarkku ithum publicity aanello, mediakkarde chorichal marikkitteennu thonnu ee questionloode?
@gincybiju6548
@gincybiju6548 Жыл бұрын
mallu thejus ❤ correct 💯
@NAKULSGAMING
@NAKULSGAMING Жыл бұрын
മാന്യത ഇല്ലാത്ത മീഡിയസ്
@drn2359
@drn2359 Жыл бұрын
ivarithrem answer cheythitengilum ee chodikunnavanmark nirthikoode.. avante okke chilavilano ivaru jeevikunne. they r not answerable to them
@sushmab5044
@sushmab5044 Жыл бұрын
Online channel kare gate ndr ullil kadatthan padilla even it is marriage death or b day parties. Oru mathiri neg comments veratthanulla title vecchittan vikkunna teams aanivar. Ivar pavam atrem bold ayt react cheythilla ini nxt parivadi kk bold ayt oral ivare prnjal mathi orutthanem kanilla
@geeslasebastian8066
@geeslasebastian8066 Жыл бұрын
😂😂😂😂😂😂നല്ല മറുപടി newly married couples
@anupama5866
@anupama5866 Жыл бұрын
മാളവിക & തേജസ് വ്യക്തികളാണ്.. എല്ലാവർക്കും അവരുടെ പ്രൈവസിയുണ്ട്.. അതിലൊക്കെ കടന്നു കയറി ഫോട്ടോസ് & വിഡിയോസ് എടുക്കുന്നത് തെറ്റാണ്... എനിക്ക് തന്നെ കഷ്ടം തോന്നി... കുറേ മൊബൈലും കൊണ്ടു അവർക്ക് ചുറ്റും നടക്കുന്നത് കണ്ടപ്പോൾ ആരും അവരെ നിയന്ത്രിക്കാനില്ലേ എന്നാണ് എനിക്ക് തോന്നിയത്.. ദയവു ചെയ്തു ഇങ്ങനെ ആരോടും ചെയ്യരുത്... Plz.. Let them..
@najmu123
@najmu123 Жыл бұрын
ഇത് നന്നായി കുറച്ചു കുടി പറയണമായിരുന്നു. ഇവർ ഒരു മാതിരി അവരുടെ വീട്ടിൽ വന്നിട്ട് question ചെയ്യുന്നു. മാസ്സ് ആവാൻ നോക്കിയതാവും. എല്ലാം എപ്പഴും ഒരു പോലെ ആവണമെന്നില്ല. മാധ്യമങ്ങൾ മറ്റുള്ളവരുടെ privecykku കുറച്ചെങ്കിലും റെസ്‌പെക്ട് കൊടുക്കുക. ഇക്കണക്കിനു പോയാൽ നിങ്ങൾ ബെഡ് റൂമിലും കേറു മല്ലോ വളരെ മോശം ചീ
@littlenichu3077
@littlenichu3077 Жыл бұрын
നാണവും മാനവും ഇല്ലാതെ ഇങ്ങനെ മറ്റുള്ളവരുടെ സന്തോഷ നിമിഷങ്ങൾ നശിപ്പിച്ചു അവരുടെ പ്രൈവസി ഇല്ലാതാക്കി വലിഞ്ഞുകേറിപ്പോവാതെ വല്ല പണിയുമെടുത്ത ജീവിച്ചൂടെ ? മരിച്ച വീട്ടിൽപോലും ഒരാൾക്കും സ്വൈര്യം കൊടുക്കൂല .. സെലിബ്രിറ്റി ആണേലും അവരും മനുഷ്യരാണ് .. അവർക്കുമുണ്ടകും എല്ലാവിധ ഇമോഷൻസും
@albinalbi9258
@albinalbi9258 Жыл бұрын
Kittiyathum medich vtl pokan nokku😌
@soniyasaju6440
@soniyasaju6440 Жыл бұрын
Enthoru kashtam ann.. swontham kalyanathinu polum samadhanam kodukilalo..
@alvitabeula8774
@alvitabeula8774 Жыл бұрын
Ivide evdeyan avr potitherichath.... Avr nala reethiyil ahn samsarichth.....
@Rimasdailyvlog
@Rimasdailyvlog Жыл бұрын
Avar parajath nthayalum kalaki
@ammu-wy1wc
@ammu-wy1wc Жыл бұрын
Avarude marriage nu avare ingane chodyam cheythath shwei ayilla
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 162 МЛН
23/JULY/2024 - HTC- CLASS - 2 - SYSTAMATIC THEOLOGY -  BY - PR. MATHUKUTTY
53:40
Holy Theological College .(H.T.C)
Рет қаралды 27
Much Awaited NewYear Surprise 🙈❤️ | Wedding Season | Malavika Krishnadas
5:33
how to install gameloop and how to install game without playstore
6:45
Game Tools Guide
Рет қаралды 1,2 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 978 М.