No video

മലയാള മനസ്സാക്ഷിയുടെ വിങ്ങലായി മാറിയ ബ്രഹ്മദത്തൻ ആനയും ഓമനച്ചേട്ടനും | Pallat Brahmadathan

  Рет қаралды 143,569

Sree 4 Elephants

Sree 4 Elephants

Күн бұрын

ബ്രഹ്മദത്തൻ ആനയും അവന്റെ പാപ്പാൻ ഓമനക്കുട്ടൻ ചേട്ടനും...!
കാൽ നൂറ്റാണ്ടിൽ ഏറെക്കാലം തന്നെ വഴി നടത്തിയ ഓമനപ്പാപ്പാന് ബ്രഹ്മദത്തൻ നൽകിയ വികാരനിർഭരമായ യാത്രാമൊഴി കേരളത്തിന്റെ അതിരുകളും താണ്ടി ലോകത്തിന്റെ മുഴുവൻ നോവും കൗതുകവുമാവുമ്പോൾ ..!
ഒപ്പം... ഈ ലോകം മുഴുവൻ എതിരായിട്ടും ... അതിനെയെല്ലാം അതിജീവിച്ച് ....
തീക്കടൽ കടഞ്ഞ് .... തന്റെ ജീവിതസ്വപ്നമായ ആനപ്പണിയിലേക്ക് ... അഗ്രഹാരത്തിന്റെ അകത്തളങ്ങളിൽ നിന്നും എത്തിച്ചേർന്ന ഒരു ചിന്നപ്പാപ്പാന്റെ ജീവിതവും, ..!
#Sree4Elephants #PallatBrahmadathanElephant #PallattuBrahmadathanElephantStory

Пікірлер: 796
@ananthakrishnanm9380
@ananthakrishnanm9380 3 жыл бұрын
മനസ്സിൽ നന്മ മാത്രം ഉള്ള ആ വലിയ മനുഷ്യന്റെ ചിരി ഇപ്പോഴും മനസ്സിൽ ഉണ്ട്.... ആദരാഞ്ജലികൾ 🌹🌹🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sathyam..nanni..sneham..kazhiyunna pole share cheythal santhosham.
@sujithkumar5668
@sujithkumar5668 3 жыл бұрын
ഓമന ചേട്ടന് പ്രണാമം... യുവതലമുറയിൽ ഏറ്റവും ഇഷ്ടമുള്ള പാപ്പാന്മാരിൽ ഒരാളാണ് ബാലാജി ♥️
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
pranamam
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sujith...share ..marakkalle.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Mithun ashok..
@anurinu1091
@anurinu1091 3 жыл бұрын
ഓമന ചേട്ടൻ വളരെ സത്യസന്ധമായി ബ്രഹ്മദത്തനെ നോക്കിയത് കൊണ്ടു ആ മിണ്ടാപ്രാണിയെ വേദനിപ്പിക്കാതെ സ്വന്തം മക്കളെ പോലെ കണ്ടത് കൊണ്ടു ഓമന ചേട്ടന്റെ മരണത്തിന്നു ആ വീഡിയോ കണ്ട മലയാളികൾ ഒന്നടങ്കം കരഞ്ഞു അതു ഓമനചേട്ടന് കിട്ടിയ ഏറ്റവും വലിയ മരണാനദ്ധര ബഹുമതി ആയി ഞാൻ കാണുന്നു 🙏😢
@anilmenon5199
@anilmenon5199 3 жыл бұрын
100%correct
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Athanu sathyam anu..
@naveensankar7102
@naveensankar7102 3 жыл бұрын
ഒരു അച്ഛനെപോലെ... അല്ല അച്ഛനായി തന്നെ നിന്ന് ബ്രഹ്മനെ വളർത്തിയെടുത്ത ആന കേരളത്തിൻ്റെ കാരണവർ നമ്മുടെ ഒക്കെ സ്വന്തം ഓമന ചേട്ടന് ശതകോടി പ്രണാമം...💐💐💐 അതുപോലെ യുവതലമുറയിലെ ചട്ടക്കാരൻ ബാലാജിയുടെ വിശേഷങ്ങൾ...👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes naveen shankar...
@sreekumarg773
@sreekumarg773 3 жыл бұрын
ആനക്കാരിലെ കാരണവർക് ഓമനച്ചേട്ടന്.....ആദരാഞ്ജലികൾ🌹🌹🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sreekumar..pls share maxm
@arjunlakshman266
@arjunlakshman266 3 жыл бұрын
25വർഷത്തെ കൂട്ടുകെട്ട് കേൾക്കുമ്പോൾ തന്നെ അത്ഭുതം ആണ്😍❤️ഓമനചേട്ടന് ആദരാഞ്ജലികൾ😢😢💐 ബാലാജി അത് വേറൊരു അത്ഭുതം😍❤️😘
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sathyam Arjun..athbuthangal thanne..numukku munnile adhikam arum ariyatha athbhudhangal..support undavanam...share...
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
ബാലാജി എന്ന ആനക്കാരനെ പരിചയപ്പെടുത്തിയത്തിന് നന്ദി ❤️ നല്ല ഒരു ആനക്കാരൻ പയ്യൻ 😇🤗
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u..pls share..
@mohammedrashiq4886
@mohammedrashiq4886 3 жыл бұрын
ഓമന ചേട്ടൻ ആന കേരളത്തിന്റെ ആദരാഞ്ജലികൾ 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Mohammed rashique..nanni..sneham..kazhiyunna pole share cheythal santhosham.
@aryaashokan4783
@aryaashokan4783 3 жыл бұрын
Bramadataneshttaman
@shajahanv.s2552
@shajahanv.s2552 3 жыл бұрын
ബാലാജിക്ക് ആരോഗ്യവും ദീർഘായുസും... ആ മാതാപിതാക്കൾക്കു എന്നും സന്തോഷവും സമാധാനവും നൽകട്ടെ ദൈവം തമ്പുരാൻ... ആനയെ സ്നേഹിക്കുന്ന അറിയുന്ന പാപ്പന്മാർ ഇനിയും വളർന്നു വരട്ടെ.... അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.. ആനയും പാപ്പാനും ലോക അവസാനം വരെ നിലനിൽക്കട്ടെ... പ്രാർത്ഥിക്കാം... 🙏🙏കണ്ടാൽ കൊതി തീരാത്ത ഒരു ചന്തമാണ്... ആന... കുട്ടികൾ മുതൽ..ഇനിയും കാണാൻ കൊതിക്കുന്നു ഇതുപോലെ ഉള്ള ബന്ധങ്ങളുടെ കഥകൾ... ❤❤❤❤👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Theerchayayum shajahan...nammale pole orupadu manasukalude prardhana..balajikkoppam undavum.
@aravindpramod4482
@aravindpramod4482 3 жыл бұрын
ഒരുപാട് പ്രതീക്ഷിച്ച ആനയും ആനക്കാരനും🔥❤️ സന്തോഷം Waiting for next episode.....🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u aravind..
@highfinaquafarm8639
@highfinaquafarm8639 3 жыл бұрын
യുവ തലമുറയിലെ നല്ലൊരു തൊഴിലുകാരൻ ബാലാജി😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...mathrukayaya anapappan..
@highfinaquafarm8639
@highfinaquafarm8639 3 жыл бұрын
@@Sree4Elephantsoffical 😍
@vishnuprasad981
@vishnuprasad981 3 жыл бұрын
തൊഴിലുകാരൻ ബാലാജി ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe..an ideal man....
@sreesreerag8101
@sreesreerag8101 3 жыл бұрын
ബാലാജിയെ പരിചയപെടുത്തിയതിനു നന്ദിയുണ്ട് 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sreerag..
@abhaikrishnanag1350
@abhaikrishnanag1350 3 жыл бұрын
100% മുത്താണ് balaji.... നല്ലപോലെ അറിയാം ഒരു ദുശീലവുമില്ല അവനു..... പുതിയ തലമുറയുടെ ഏറ്റവും മിടുക്കൻ....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni ..sneham..santhosham abhai krishna..support undavanam.
@sudishkumar3833
@sudishkumar3833 3 жыл бұрын
Athe nte ettan
@RenjithPBalan
@RenjithPBalan 3 жыл бұрын
വളരെ നല്ലൊരു ചട്ടക്കാരൻ ബാലാജി ❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Yes Renjith..
@user-wy4bj7bh7d
@user-wy4bj7bh7d 3 жыл бұрын
ആനയും ആനക്കാരനും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ബ്രമ്മദത്തനും ഓമനച്ചേട്ടനും. ആനക്കാർ കണ്ടു പഠിക്കേണ്ട ഒരു ആനക്കാരൻ ആയിരുന്നു ഓമനച്ചേട്ടൻ. ഒരുപക്ഷെ ഓമനച്ചേട്ടൻ പോയതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ബ്രമ്മൻ തന്നെയാകും പക്ഷേ ആ മിണ്ടാപ്രാണിക്ക് അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ . ചട്ടക്കാരിലെ ഭീഷ്മാചാര്യർ ആയ ഓമനച്ചേട്ടന് ശതകോടി കണ്ണീർ പ്രണാമം 😢🌹🙏😢🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athanu sathyam.... nanni..sneham..kazhiyunna pole share cheythal santhosham.
@user-wy4bj7bh7d
@user-wy4bj7bh7d 3 жыл бұрын
Omana chettante kadha cheyyane
@aanayumpooravum5189
@aanayumpooravum5189 3 жыл бұрын
അലിയാർ sir ന്റെ voice + back ground music...👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
super alle..
@bazithap2242
@bazithap2242 3 жыл бұрын
@@Sree4Elephantsoffical pinnallah💥
@sheminchandran7053
@sheminchandran7053 3 жыл бұрын
ഇത് കണ്ടിട്ട് കരയാത്തവർ ഇണ്ടാകില്ല... 😭😭
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank um shemin..share cheyyumo..
@akhilaminipradeepamp8255
@akhilaminipradeepamp8255 3 жыл бұрын
ഓമന ആശാനേ ആദ്യം കാണുന്നത് 3 4 വർഷം മുൻപ് ആണ് ഞാൻ ആനക്ക് ഒരു പഴം കൊടുക്കട്ടെ ന്ന് ചോദിച്ച ചെന്നപ്പോൾ ആനക്ക് മാത്രേ ഉള്ളു അപ്പുപ്പൻ ഇല്ലെന്ന് ചോദിച്ച് അ ചിരി എപ്പോളും മനസിൽ ഉണ്ട്...... ഒരുപാട് സ്നേഹം ഒപ്പം ബഹുമാനം ഉണ്ട് അദ്ദെഹത്തോട്💙💙 പിന്നെ ബാലജി young ചട്ടക്കരിൽ മിടുക്കൻ തന്നെ🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sports lover..
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ഓമനച്ചേട്ടന് ആദരാഞ്ജലികൾ.... ഗംഭീരം എപ്പിസോഡ് ശ്രീയേട്ടാ.... ബാലാജി എപ്പിസോഡ് ഉഷാർ ആക്കി.. 👍👍👍👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..sheham ..akhil..share cheyyunna karyam marakkanda..
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
@@Sree4Elephantsoffical ok ശ്രീയേട്ടാ...
@vishnudileep8899
@vishnudileep8899 3 жыл бұрын
ആ അമ്മയുടെ വാക്കുകൾ ചിലസമയം എന്നെയും വേദനിപ്പിച്ചു. ബാലാജി പറഞ്ഞപോലെ ഞാൻ ഭഗവാനെയാണ് അമ്മ കൊണ്ടുനടക്കുന്നത്. പിന്നെന്തിന് പേടിക്കാൻ.......... 🙏 🕉️ 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Athe Vishnu...angine thanne bhagavan balajiye anugrahikkatte..
@ashiqueash3731
@ashiqueash3731 3 жыл бұрын
ഓമന ചേട്ടനു പ്രണാമം 🙏🌹🌸🌺 ബ്രഹ്മന്റെ പകരം വെക്കാനില്ലാത്ത സ്നേഹത്തിനു മുമ്പിൽ ഞാനടക്കമുള്ള മനുഷ്യവർഗ്ഗം വളരെ ചെറുതായ പോലെ...തോറ്റുപോയി... കണ്ണ് നിറഞ്ഞു പോയി ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..ashique..sathyam..support undavanam..
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
ചില നിയോഗങ്ങൾ അങ്ങനെയാണ് അതിനെ വിധിയെന്നു വിളിക്കാൻ പറ്റില്ല അതൊരു നിയോഗമാണ്... ബാലാജിയുടെ നിയോഗം ഇതാണ്... അവൻ അമ്മയോട് പറഞ്ഞതാണ് ശരി... കൊണ്ട് നടക്കുന്നത് ദൈവത്തെയാണ്... അവൻ ജീവിക്കട്ടെ ആനകളെ കണ്ടും അറിഞ്ഞും സ്നേഹിച്ചും... ആശംസകൾ... പ്രാർത്ഥന... ഞങ്ങളും സ്നേഹിക്കുന്നു നിങ്ങളെ നിങ്ങളുടെ ആനകളെ... ഒക്കെ Thank you ശ്രീകുമാർ
@Mr_Pn_talks
@Mr_Pn_talks 3 жыл бұрын
ഓമന ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.....🌹🙏 പുതു തലമറയിലെ പക്വതയാർന്ന പാപ്പാൻ മാരിൽ ഒരാളായ ബാലജിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...🙌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..santhosham...subscribe cheythillenkil cheyyane..ee video-yum Channelum friends-relatives-nu suggest cheyyukayum share cheyyukayum cheythal eare santhosham.
@vishnumohan2129
@vishnumohan2129 3 жыл бұрын
പ്രിയപ്പെട്ട ഓമന ചേട്ടന് പ്രണാമം അർപ്പിക്കുന്നു...ആനക്കേരളത്തിന് നികത്താൻ ആകാത്ത നഷ്ടമാണ് ഓമന ചേട്ടന്റെ വിയോഗം..തീർച്ചയായും അദ്ദേഹത്തിന് വേണ്ടി ഒരു എപ്പിസോഡ് മാറ്റി വയ്ക്കും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.. അതുപോലെ തന്നെ എന്നെപോലെ ഒരുപാട് പേർക്ക് ആനപ്രേമം എന്ന വികാരം പകർന്നു തന്നതിൽ പ്രധാന പങ്കു വഹിച്ച മാടമ്പ് മാഷ്...അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും വളരെ വിശാലമായ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു... പുതു തലമുറയിലെ ചട്ടക്കാരിൽ ഒരുവനായ ബാലാജിയുടെ ജീവിതം സംപ്രേഷണം ചെയ്യാൻ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു..അത് എന്റെ സ്വന്തം നാട്ടുകാരൻ ആണ് എന്നത് തന്നെയാണ് അഭിമാനിക്കാൻ ഉള്ള കാരണം...ശ്രീ 4 elephants മുന്നോട്ട് പോകട്ടെ...എല്ലാ വിധ ആശംസകളും🙏🙏👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Vishnu mohante ella nirdeshangaleyum sweekarikkunnu..angeekarikkunnu..santhoshathode snehathode...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@locallion5710
@locallion5710 3 жыл бұрын
ഓമനചേട്ടനും ബ്രഹ്മദത്തനും❤️, അച്ഛനും മോനും അങ്ങനെ പറയാനാണ് ഇഷ്ടം. അങ്ങനെ ആയിരുന്നു സ്നേഹ ബന്ധം❤️ കഴിഞ്ഞദിവസം വേറൊരു യൂട്യൂബ് ചാനലിൽ അദ്ധേഹത്തിന്റെ മകൻ പറയുന്നുണ്ടായിരുന്നു മരിക്കുന്നതിന് തലേദിവസവും ബ്രഹ്മന് ചോറ് കൊടുക്കണം എന്നാണ് അച്ഛൻ പറഞ്ഞോണ്ടിരുന്നത് എന്ന്. ഓമനചേട്ടനെ ബ്രഹ്മദത്തൻ വണങ്ങുന്ന ആ കാഴ്ച്ച കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ലായിരുന്നും🥺. ബ്രഹ്മദത്തന്റെ സ്വന്തം ഓമനചേട്ടന് ശതകോടി പ്രണാമം...🙏🏻🌹🌹
@balasubramanyan4930
@balasubramanyan4930 3 жыл бұрын
Randu manikyagal kutdi kudalmanikyamayathpolea randu manikyagal
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..sneham..santhosham..share cheythal nannayirunnu..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...
@lakshmipriya4192
@lakshmipriya4192 3 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡിനുവേണ്ടി കാത്തിരിപ്പാണ്..........😇😇😇
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u lekshmipriya...
@abhiram.s5092
@abhiram.s5092 3 жыл бұрын
ഓമനച്ചേട്ടന് പ്രണാമം 🙏😔 Waiting for next episode ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u abhiram...
@upholsteryaone
@upholsteryaone 3 жыл бұрын
ബാലാജി എന്ന നന്മയുടെ ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ഒരു തൊഴതിലുകാരൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u anil..share cheythal santhosham..
@athulkrishna7385
@athulkrishna7385 3 жыл бұрын
ആനപ്രാന്തും വണ്ടിപ്രാന്തും തലേൽ കേറിയാൽ കേറിയതാണ്... രണ്ടിലും നന്നാവാനും നശിക്കാനും പറ്റും....❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nannavatte...nalla manushyar..
@achupriyan9922
@achupriyan9922 3 жыл бұрын
ഓമനചേട്ടന് ആദരാഞ്ജലികൾ😭😭😭
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank u achu priyan..sh marakkalle..
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
pranamam
@aryaashokan4783
@aryaashokan4783 3 жыл бұрын
ഓമന chattan prannam
@teamthundergaming2208
@teamthundergaming2208 3 жыл бұрын
സങ്കടം +സന്തോഷം കലർന്ന ഒരു എപ്പിസോഡ്.. ഓമന ചേട്ടന് പ്രണാമം.. ഇപ്പോൾ ബ്രഹ്മ ദത്തന്റെ മനസ്സിൽ എന്തായിരിയ്കും എന്ന വിങ്ങൽ... അലിയാർ സാർ സൂപ്പർ....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank U dhanya..
@manjuhari511
@manjuhari511 2 жыл бұрын
2019തൃപ്പൂണിത്തുറ തൃക്കേട്ട വിളക്കിന് തിരുവേഗപ്പുറ ആനക്ക് നോവ് ആയിട്ട് മാറ്റുമ്പോൾ ഓമനച്ചേട്ടനും ബ്രഹ്മനേ എഴുന്നള്ളിച്ച് നിർത്തിയിരിക്കുന്നിടത്തൂന്ന് നോവുള്ള ആനയുടെ പിന്നാലെ പോകുന്നത് കണ്ടു സ്വന്തം ആനയിലെ വിശ്വാസവും മറ്റെ ആനയോടുള്ള കരുതലും
@krishnanandm2814
@krishnanandm2814 3 жыл бұрын
ഏറെ പ്രിയപ്പെട്ട ബാലാജി, ❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u krishnanand...share cheyyamo..
@onattukarakkaran
@onattukarakkaran 3 жыл бұрын
ഓമനചേട്ടന് പ്രണാമം...... 🙏🙏🙏 യുവതലമുറയിലെ ചട്ടക്കാരിൽ വളരെ ശാന്തനായ ഒരാൾ..ബാലാജി.. 😍 കാത്തിരിക്കുന്നു പുതിയ എപ്പിസോഡുകൾക്കായി..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u very mauch pls share...
@vishnudeth2159
@vishnudeth2159 3 жыл бұрын
ഓമന ചേട്ടന് ഒരായിരം പ്രണാമം🌹🙏🌹...,,................ ഒപ്പം നല്ലൊരു ചട്ടക്കാരൻ ആയി ബാലാജി ഇനിയും ഉയരട്ടെ❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Vishnu deth..nanni..sneham..
@vishnudeth2159
@vishnudeth2159 3 жыл бұрын
❤❤❤
@shibumanikandadevan1228
@shibumanikandadevan1228 3 жыл бұрын
പല്ലാട്ടെ കുട്ടിയോടൊപ്പം ഇനി ഓമനച്ചേട്ടൻ ഇല്ല 😢💔
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes ..shibu..pranamam
@sarathvazhuvady9876
@sarathvazhuvady9876 3 жыл бұрын
ഒരു പാപ്പൻ ആന യ്ക്ക് എങ്ങനെ ആയിരുന്നു എന്ന് ഇവരുടെ ആത്മ ബന്ധo കണ്ടാൽ മനസിൽ ആവും.... ഓർമ്മപൂക്കൾ ❤❤❤ഓമനച്ചേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank Sarath ...pranamam.
@peelientertainments2022
@peelientertainments2022 3 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പനും ബാലാജിയും ഒരു വേറിട്ട കഥ തന്നെ 👌🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u..
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 3 жыл бұрын
ഓമന ചേട്ടന് പ്രണാമം 🙏🙏അച്ഛനും മകനും പോലെ.. പരസ്പരം സ്‌നേഹം ത്തിൽ ഇഴചേർത്ത ബന്ധം.. സ്‌നേഹിച്ചു വിശ്വസിച്ചു ബഹുമാനിച്ചു കൊണ്ട് കൊണ്ട് നടന്ന ബന്ധം...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..Simmi radhakrishnan..
@rjravanan286
@rjravanan286 3 жыл бұрын
ഇദ്ദേഹത്തെ ഒക്കെ അറിയാൻ ഒരുപാട്‌ വൈകിപ്പോയി..ഓമനചേട്ടൻ ഒക്കെ ആണ് ശരിക്കും അറിയപ്പെടേണ്ടത്...യാഥാര്‍ത്ഥ പാപ്പാന്‍..🙏❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..nammal neratheyum cheythittund
@windvane23
@windvane23 3 жыл бұрын
എന്റെ പ്രിയ സ്നേഹിതനും classmate മും ആണ് ബാലാജി ❤️ ഒത്തിരി സന്തോഷവും അഭിമാനവും ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u rahin..pls call me @ 8848095941...tomorrow...after 10 am..school alumni grouppil okke share cheyyille..
@HariKrishnan-lr8yu
@HariKrishnan-lr8yu 3 жыл бұрын
ആനപ്രാന്തൻ എന്ന് പറഞാൽ ദേ ഇവനൊക്കെയാണ് .ബാലാജി 😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
harikrishnan..thank u..
@VishnuVishnu-lv6op
@VishnuVishnu-lv6op 3 жыл бұрын
ബലാജി ettan❣️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..nalla manushyan..
@silyedappattu3443
@silyedappattu3443 3 жыл бұрын
Omanachettanu pranamam 🙏🙏 balajiyude kadhakalkkayi kathirikkunnu❤️❤️👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Sily...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@deepsJins
@deepsJins 3 жыл бұрын
Cannot watch it without tears! The greatest achievement of a human is the approval and love from an animal❤️😥😥🙏🙏💕💕
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..you said it...
@SB-qs4hs
@SB-qs4hs 3 жыл бұрын
Balaji ye poleyulla sincere aanakkar iniyum varatte.. It was really a really heart touching episode
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sandeep...pls share ..
@sharathpunthala4052
@sharathpunthala4052 3 жыл бұрын
ഓമനച്ചേട്ടന് പ്രണാമം 🙏🌹 വളരെ അധികം ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം എല്ലാവിധ ഭാവുകങ്ങളും 👍 അതോടൊപ്പം ഒരു അഭ്യർത്ഥന 🙏 സോഷ്യൽ മീഡിയ സജീവമായപ്പോൾ ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക ആനകളെ കുറിച്ചും ഒരുവിധം എല്ലാ ആനപ്രികൾക്കും അറിയാം. എന്നാൽ സോഷ്യൽ മീഡിയ ഇത്ര സജീവമാകാത്ത കാലത്ത് ജീവിച്ചിരുന്ന ആനകളെ പറ്റി ഇന്നത്തെ തലമുറ അറിയുന്നില്ല തന്നെയും അല്ല പണ്ടത്തെ പോലെ തൃശൂർ പാലക്കാട്‌ എറണാകുളം മാത്രമായി ആനകമ്പം ഒതുങ്ങിയതല്ല ഇന്ന്. തിരുവല്ല ജയചന്ദ്രൻ, മാവേലിക്കര ചക്രപാണി, ആറന്മുള രഘുനാഥൻ,കരുനാഗപ്പള്ളി മഹാദേവൻ, ആറന്മുള മോഹനൻ, ബുള്ളറ്റ് മോഴ, അരുൺ പരമേശ്വരൻ, കവളപ്പാറ കൊമ്പൻ അങ്ങനെ ഇന്നത്തെ തലമുറക്ക് അധികം അറിയാത്ത ആനകളെ കുറിച്ചും എപ്പിസോഡ് വന്നാൽ നന്നായിരുന്നേനെ 🙏 Note: അഭിപ്രായം മാത്രം ആണ് ശ്രീ ഏട്ടന് പറ്റുന്നതാണെങ്കിൽ ചെയ്യാൻ ശ്രമിക്കുക 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok thank U sharath 4 ur suggestion ..maxm sramikkam..
@jijopalakkad3627
@jijopalakkad3627 3 жыл бұрын
ബ്രഹ്മദത്തന്റെ എല്ലാമെല്ലാമായ ഓമനച്ചേട്ടന് ശതകോടി പ്രണാമം 😥😥🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank U Jijo....pls share..budhimuttavillenkil..
@sarathn.s1855
@sarathn.s1855 3 жыл бұрын
ഓമന ചേട്ടന് ആദരാഞ്ജലികൾ💐 ബാലാജി ♥️നല്ലൊരു തൊഴിലുകരന്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sarath 4 ur comment....kzhiyunna pole share cheyyamo..
@nandureveendran9455
@nandureveendran9455 3 жыл бұрын
E4 elephant തുടക്കം മുതൽ കാണുന്നതാണ്... വർഷങ്ങൾക്കു ശേഷം ഇന്നും ഈ വീഡിയോകൾ കാണുമ്പോൾ ഒരു ആന പ്രേമി എന്ന നിലക്കു മനസിന്‌ സന്തോഷം തരുന്ന ഒന്നാണ്... ഇതു പോലെ അനേകായിരം എപ്പിസോഡുകൾ ചെയ്യാൻ ശ്രീകുമാർ ചേട്ടനും ടീം നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.......... ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank u nandu raveendran...nanni..sneham..
@soorajk.s9507
@soorajk.s9507 3 жыл бұрын
ഓമന ചേട്ടന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sooraj..
@gopalkrishnan684
@gopalkrishnan684 3 жыл бұрын
Excellent programme. It really touches the hearts of every viewers, when Pallat Brammadattans Presence infront of OMANA CHETTANs BODY to express its CONDOLENCES!! It shows how Omana chettan hv taken careof Pallatt Brammadattans for long associations of 25 years. It is a good inspiration for present aanakkar to learn through your programme. Secondly abour the introduction of Balaji Amarakkaran of Eerttupetta Ayappan. May be he is the First person as Aanakkaran in Brahmin Community. I wish good luck for his future assignment.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Gopalakrishnanji.... othiri santhosham..nalla vakkukalkku nanni... .pls share..budhimuttavillenkil..
@kombanzz9692
@kombanzz9692 3 жыл бұрын
ഒരുപാട് സങ്കടവും സന്തോഷവും നിറഞ്ഞ ഒരു എപ്പിസോഡ് 🙏 ഓർമ്മകൾക്ക് മരണമില്ല ഓമന ചേട്ടൻ ഇനി ജനമനസ്സുകളിൽ ജീവിക്കും🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes Kombanzz..ennum nammude manasukalil jeevikkatte...share cheyyille.
@kombanzz9692
@kombanzz9692 3 жыл бұрын
@@Sree4Elephantsoffical Aa🙏
@soorajk.s9507
@soorajk.s9507 3 жыл бұрын
രണ്ടുപേരും ഞങ്ങൾ കോട്ടയംകാരയുടെ സ്വകാര്യ ആഹങ്കാരം
@govinddhanesh3293
@govinddhanesh3293 3 жыл бұрын
Pinnallah💥🙌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe sooraj..akshara nagariyude abhimanangal..
@jossygeorge9776
@jossygeorge9776 2 жыл бұрын
നന്ദി ശ്രീകുമാർ ചേട്ടാ ❤
@WalkwithShaluz
@WalkwithShaluz 3 жыл бұрын
എന്റെ നാടും തിരുവനന്തപുരം ആണ്... ഇത്രയും ചെറുപ്രായത്തിലെ ആനപ്രേമം കൊണ്ട് ആനപ്പണിക്ക് ഇറങ്ങിയ ബാലാജി ഈ നാട്ടുകാരൻ ആണെന്നറിഞ്ഞപ്പോൾ ഉള്ള സന്തോഷവും വളരെ വലുതാണ്...❣️❣️കൂടാതെ ഇങ്ങനെ ഒരു എപ്പിസോഡ് മുന്നിലെത്തിച്ച sree 4 elephants ന് പ്രേത്യേക നന്ദി ♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u shaliny shalu....share cheythal njangalkkum eare santhosham
@kezieashaji8781
@kezieashaji8781 3 жыл бұрын
പിടി ആനകളുടെ episodes predheekshikunnu chetta🥳🥳🥳🥳
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok Arthrolic...support undavanam.subscribe cheythittillenkill cheyyane..
@ajmishibu1221
@ajmishibu1221 3 жыл бұрын
Supper ❤👍🥰rajana എനിക്കു ഇഷ്‌ടം
@anandhuappus5400
@anandhuappus5400 3 жыл бұрын
ഓമന ചേട്ടന് പ്രണാമം അദ്ദേഹത്തിനായി എപ്പിസോഡ് ചെയ്യുമെന്ന് അറിയിച്ചത് സന്തോഷം
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nammal cheyyum...urappalle..
@anandhuappus5400
@anandhuappus5400 3 жыл бұрын
@@Sree4Elephantsoffical 👍♥️
@snehaannajacob6100
@snehaannajacob6100 3 жыл бұрын
കാത്ത് കാത്ത് ഇരിക്കുകയായിരുന്നു❤️❤️ ഓമന ചേട്ടന് പ്രണാമം😥💐💐💐
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Sneha...nanni..sneham..kazhiyunna pole share cheythal santhosham.
@rahulrajesh7964
@rahulrajesh7964 3 жыл бұрын
ഓമനച്ചേട്ടൻ മറക്കില്ല 🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..ormakalkku maranamilla...share..cheyyane
@renjithraman1119
@renjithraman1119 3 жыл бұрын
ഓമനച്ചേട്ടന് ആദരാഞ്ജലികൾ ഈ ഏപ്രിലിൽ ബാലാജിയെ ഒരു ഉത്സവത്തിന് കണ്ടു. തോളിൽ തട്ടി കൈ കൊടുക്കണ്ട ഒരു തൊഴിലുകാരനാണെന്ന് നേരിൽ മനസ്സിലായി ശ്രീകുമാറേട്ടാ നന്നായിട്ടുണ്ട് എപ്പിസോഡ്, uncuts super
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u renjith ramamn..
@vibinkrish8331
@vibinkrish8331 3 жыл бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. 🥰♥️ ബാലാജി ചേട്ടനെ പോലെയുള്ള യുവചട്ടക്കാരെയാണ് ആനപ്പണിക്ക് വേണ്ടത്.. ❤️❤️💚💚
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Vibin krish..oppam undavanam.
@kannan-22
@kannan-22 3 жыл бұрын
ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..sneham kannan...
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Thank u sree kumar sir .Omana chettan is a great human soul.🙏.and iyyappans episode also very nice sir.Thank u all of ur hole teams 🙏. waiting for next episodes ..🙏🙏🙏❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Sharmaji...kazhiyunna pole share cheyyumallo...
@bibeshab968
@bibeshab968 3 жыл бұрын
വിഷമവും അതിലുപരി സന്തോഷവും ♥️🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Bibesh..
@solamamsolaman7355
@solamamsolaman7355 3 жыл бұрын
ബാലാജി കൊള്ളാല്ലോ..... 👌👌👌👌👌
@balasubramanyan4930
@balasubramanyan4930 3 жыл бұрын
Balaji poriyanu jadayilatha pappan sinciar man👌👌👌👌👌super
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..very genuine ...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@ashiquethalappil5783
@ashiquethalappil5783 3 жыл бұрын
Really heart touching episode 🐘❤️Balaji 👍👍👍 Best elephant program makers Annum Innum 👍 E4 elephant and sree 4 elephant 🐘👍👍 Quality 👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Ashique..othiri nanni..sneham..nalla vakkukalkku santhosham...kazhiyunna pole share cheythal nannayirunnu.
@vineethkumar1134
@vineethkumar1134 3 жыл бұрын
കിടു എപ്പിസോഡ് ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Vineeth..pls share maxm..
@PradeepKumar-zo9he
@PradeepKumar-zo9he 3 жыл бұрын
ഇഷ്ട്ടം അയ്യപ്പൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u pradeep..
@sreejithkavungal3924
@sreejithkavungal3924 3 жыл бұрын
ഏത് ഒരു വിഷയം എടുത്താലും ആ വിഷയത്തിലേക്ക് കാഴ്ചക്കാരെ വിളിച്ചിരുത്തുന്ന ആ മാജിക്കല്‍ എഴുത്തും ആ പ്രൗഡമാര്‍ന്ന അവതരണത്തിലൂടെ ഏത് തലത്തിലേക്ക് ആ വിഷയം എത്തിക്കുന്നൂ എന്നതില്‍ ശ്രീകുമാറേട്ടന്‍ നൂറു ശതമാനം നീതി പുലര്‍ത്തി മുന്നേറുന്നൂ. അന്ന് E4 elephant ഞങ്ങളില്‍ എത്രത്തേളം വിസ്മയം കാഴ്ചവെച്ചിട്ടുണ്ടോ, ആതിലും നൂറിരട്ടി വിസ്മയങ്ങളെ ആ നല്ല കാഴ്ചപ്പാടിലൂടെ എട്ടന്‍ ശ്രീ for elephantലുടെ നടപ്പിലാക്കുന്നൂ. നല്ല ഒരായിരം ഭാഗങ്ങളിലൂടെ ഈ ചാനല്‍ വളരെട്ടയെന്ന് സ്ഥിരം പ്രഷകനായ ഞാന്‍ !!! എല്ലാ ഭാവുകങ്ങളും നേരുന്നൂ!!!!
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..othiri santhosham sreejith....sneham..oppam undavanam eppozhum.
@kargilnath8231
@kargilnath8231 3 жыл бұрын
ഓമന ചേട്ടന് ആദരാഞ്ജലികൾ🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni santhosham ..Kargil nadh..
@Georgeluka.
@Georgeluka. 3 жыл бұрын
ബാലാജി നല്ലൊരു ചട്ടക്കാരൻ ആണ്.എനിക്ക് അടുത്ത് അറിയാവുന്ന ആളാണ്😍😍😍😍😍😍
@sudishkumar3833
@sudishkumar3833 3 жыл бұрын
Enikum nte etttan
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u george Luka..support undavane..subscribe cheyttillenkil cheyyumallo.
@maheshchengath7723
@maheshchengath7723 3 жыл бұрын
മരിക്കാത്ത ഓർമ്മകളുമായി... ഓമനച്ചേട്ടന് പ്രണാമം...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..sneham...ishtamayenkil share cheyyane
@maheshchengath7723
@maheshchengath7723 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും. എപ്പോഴും ഷെയർ ചെയ്യാറുണ്ട്. FB യിലും, വാട്സാപ്പിലും. എൻ്റെ സഹധർമ്മിണിയും ഷെയർ ചെയ്യാറുണ്ട്, മാത്രമല്ല എന്നെപ്പോലെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ്. ആകാംഷയോടെ...
@sethumadhavan.psethumadhav7903
@sethumadhavan.psethumadhav7903 2 жыл бұрын
Pranamam
@shobhanas738
@shobhanas738 Жыл бұрын
മുതലാളിയും ഓമനച്ചേട്ടനും ബ്രഹ്മദത്തനും സൂപ്പർ best...ഇങ്ങിനെ വേണം കൂട്ട്
@sarathanjana4336
@sarathanjana4336 3 жыл бұрын
ഓമനക്കുട്ടൻ ചേട്ടന് പ്രണാമം🌹🌹🌹
@ushamenon2130
@ushamenon2130 3 жыл бұрын
A very good episode and good narration too.i wish all the best to you sreeji👌👍🐘❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u so much Ushaji.....pls share..budhimuttavillenkil..
@adithadarsh5951
@adithadarsh5951 3 жыл бұрын
ഈ സമയത്ത് കൊറച്ചെങ്കിലും മനസ്സ് കൊണ്ട് മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..santhosham..adith adarsh....kazhiyumenkil share cheyyane...
@bachanmon6511
@bachanmon6511 3 жыл бұрын
Omanachettanu aadaranjalikal. Om Shanti 🙏
@sruthysreekutty9613
@sruthysreekutty9613 2 жыл бұрын
Balaji ishttam❤️🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ശ്രുതി
@vishnuvkurupchampakara7314
@vishnuvkurupchampakara7314 3 жыл бұрын
ഇതൊക്കെ തന്നെ ആണ് മറ്റുള്ളവരിൽ നിന്ന് ee പരുപാടി വ്യത്യസ്തം ആക്കുന്നത് ശ്രീകുമാർ ഏട്ടാ🥰 👌👌 ഓമന ചേട്ടന് പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank u vishnu...nallavakkukalkku munnil..othiri sneham..maxm support undavanam..ee chanelinte nilanilppinu.
@anjunithin5242
@anjunithin5242 3 жыл бұрын
ബാലാജി ഏട്ടൻ 😘🧡🧡🧡
@SB-qs4hs
@SB-qs4hs 3 жыл бұрын
Great to see the parents of Balaji in this episode..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sandeep...
@vidhyakanjily5433
@vidhyakanjily5433 3 жыл бұрын
ബ്രഹ്മന്റെ സ്വന്തം ഓമന ചേട്ടന് ആദരാഞ്ജലികൾ 🌹🌹🙏🙏. അറിയാത്ത പാപാൻ മാരെ കുറിച്ച് ഞങ്ങൾ ക്ക് പരിചയപെടുത്തുന്ന ശ്രീ 4 elephant നും മനസ്സുനിറഞ്ഞ കൂപ്പുകയ്. ഓരോ ഞായറാഴ്ച കളും കാത്തിരിക്കുവാന് ശ്രീയേട്ടാ. എന്തൊക്കെ സാഹചര്യ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ഒരിത്തിരി time ഉള്ള വീഡിയോ ആയാലും ഞങ്ങൾ പ്രേക്ഷകർക്കായി upload ചെയ്യണേ 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sramikkam..thank u vidhya..
@anilasajithanu5732
@anilasajithanu5732 3 жыл бұрын
.ഓമനച്ചേട്ടന് പ്രണാമം 🌹🌹🌹🌹ബാലാജി.നല്ലൊരു തൊഴിലുകാരൻ.അതിനും മേലെ ഒരു നല്ല മനസിന്റെ ഉടമ.ഞാൻ ബാലാജിയുടെ കൂടെ പണിയെടുത്തിട്ടുണ്ട് വിശ്വനാഥന്റെ കൂടെ ഞങ്ങളുടെ സൗഹൃദം ഇന്നും തുടർന്നു പോകുന്നു.....♥️ശ്രീകുമാർ ചേട്ടാ അടിപൊളി കലക്കി
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
santhosham..nanni..anila sajith....ningale polullavarude vakkukalanu ente pravarthikkulla prathibhalam..kazhiyunna pole maxm share cheyyane.
@anilasajithanu5732
@anilasajithanu5732 3 жыл бұрын
@@Sree4Elephantsoffical ചേട്ടാ ഓമല്ലൂർ മണികണ്ഠന്റെ ചട്ടക്കാരൻ ബിനോയ് അണ്ണന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ പഴയ നന്തിലത്തു ഗോപാലകൃഷ്ണന്റെ ചട്ടക്കാരനായിരുന്നു. ഞാനും ഉണ്ടായിരുന്നു ആനക് അണ്ണന്റെ കൂടെ.അംഗീകാരം കിട്ടാതെ പോയ ഒരു തൊഴിലുകാരനാണ് ബിനു അണ്ണൻ.എന്റെ ഒരു ആഗ്രഹമാണ്.......
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video sreekumaretta
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u so much...support undavanam..dear jerom antony..
@jeromeantony5930
@jeromeantony5930 3 жыл бұрын
@@Sree4Elephantsoffical ok sreekumar etta
@sreerajv6375
@sreerajv6375 3 жыл бұрын
ആന പാപ്പാൻ മാരിലെ അധികായൻ ഓമന ചേട്ടന് ആദരാഞ്ജലികൾ....!! 💐
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u sreeraj..share cheyyille..
@abhijithnamboothiri8437
@abhijithnamboothiri8437 3 жыл бұрын
ബാലാജി 👌❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u abhijith..
@midhunsanu7099
@midhunsanu7099 3 жыл бұрын
നല്ലൊരു ചട്ടക്കാരൻ ആ ബാലാജി അതുപോലെതന്നെ നല്ലൊരു മനുഷ്യസ്നേഹി ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u midhun sanu..
@bijeeshgopi8694
@bijeeshgopi8694 3 жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Bijeesh....share cheyyane
@aswathiachu890
@aswathiachu890 3 жыл бұрын
Omana chettanu pranamam🙏💐 Balaji 👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u ashwathi achu,,,
@aswathiachu890
@aswathiachu890 3 жыл бұрын
😊🙏
@kattilthadi4349
@kattilthadi4349 3 жыл бұрын
ബ്രഹ്മദത്തൻ ന്റെ കൂടെ പിറപ്പ് പോലെ ഇല്ലെകിൽ വളർത്തച്ഛൻ പോലെ 25 കൊല്ലം ത്തോളം സങ്കടം പരാതി യും സന്തോഷവും പരസ്പരം കൈ മാറി മരണം വന്നു വിളിച്ചപ്പോൾ ഓമന ചേട്ടൻ ന് പോകേണ്ടി വന്നു..🙏പ്രണാമം ഓമന ചേട്ടൻ ഓർമ്മകൾ കു മുന്നിൽ 🙏.. അവിടെ യും മനുഷ്യൻ കാൽ മീതെ തന്നെ ആണ് മൃഗം എന്നു ബ്രഹ്മഹ്ദത്തൻ കാണിച്ചു തന്നു തന്റെ കൂടെ പിറപ്പ് പോയപ്പോൾ ഇത് വരെയും കാണാത്ത സങ്കടകരമായ അവൻ ഓമന ചേട്ടൻ ന് ചേതന അറ്റ ശരീരം ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ 🙏ഇ ഒരു ഹൃദയം ബന്ധം മനസിലാക്കി ബ്രഹ്മൻ ഒപ്പം ഓമന ചേട്ടൻ ചേർത്ത് നിർത്തിയ ആ നന്മ ഉള്ള മുതലാളി മാർക്ക്‌ ഒരു ഹൃദയം നിറഞ്ഞ കൂപ്പുകയ് 🙏ഇത് പോലെ ഉള്ള ആന മുതലാളി മാർ സാരഥി മാർ ആണ് കേരളം കരയ്ക് ആവിശ്യം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ath Correct kattile thadi..
@kattilthadi4349
@kattilthadi4349 3 жыл бұрын
@@Sree4Elephantsoffical കുറവ് ഉണ്ട് എങ്കിൽ അത് പറയും... കറക്റ്റ് എങ്കിൽ കറക്റ്റ്....
@kirang7449
@kirang7449 3 жыл бұрын
Super...👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u Kiran...pls share
@sasidharan1395
@sasidharan1395 3 жыл бұрын
എല്ലാ ഞായറാഴ്ചയും ആദ്യം പരുപാടി കാണാൻ വരുന്ന ഞാൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank um sasidharanji..share cheyyane..
@sasidharan1395
@sasidharan1395 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും നമ്മുടെ പരുപാടി ഷെയർ ചെയ്തില്ലെങ്കിൽ പിന്നെ ഏതു പരുപാടിയി ഷെയർ ചയ്യചേട്ട
@subinms8082
@subinms8082 3 жыл бұрын
തിരോന്തരം ത്തിന്റെ ചെക്കൻ ആണ് സർ..ഇവൻ.... അവൻ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കും... ബാലാജി ♥️🐘അയ്യപ്പൻ കൂട്ട്കെട്ട് തുടരട്ടെ...... ആശംസകൾ.....
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Athe Subin..gr8 people...proud of you.. pls share with ur friends and relatives..
@jayanmattathil8118
@jayanmattathil8118 3 жыл бұрын
ഒമന ചേട്ടന് പ്രണാമം,🙏🏽🙏🏽🙏🏽🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u..pls share
@prasadmalappuram6175
@prasadmalappuram6175 3 жыл бұрын
തുടക്കം കരയിപ്പിച്ചു... ഓമനച്ചേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Prasad...ath nammude ullile nanmayalle..pls share with ur friends and relatives..
@sarathnandhu4768
@sarathnandhu4768 3 жыл бұрын
Katta waiting...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u...
@ajithmahadevan6529
@ajithmahadevan6529 3 жыл бұрын
ഓമന ചേട്ടന് പ്രണാമം 🙏🙏, ഒപ്പം ഞാൻ ജനിച്ചിട്ട് ആദ്യമായി കാണുന്ന ആന ഞങ്ങൾ വാരാനട്ട്കാരുടെ പ്രിയപ്പെട്ട അയ്യപ്പൻ ചേട്ടൻ ❤❤❤ശ്രീ കുമാർ ചേട്ടന് എല്ലാവിധ സപ്പോർട്ട് 🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..santhosham ajith..
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
TCV NEWS @ 10.00 PM 26-08-2024
28:17
Tcv News
Рет қаралды 104
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН