മലയാള മനസ്സുകളെ കീഴടക്കിയ മനോഹര ഗാനങ്ങൾ | Malayalam Golden Hits | Mammootty | Mohanlal | AR Rahman

  Рет қаралды 20,759

Speed Paattupetty

Speed Paattupetty

16 күн бұрын

1.Movie : Ente Sooryaputhrikku
Song : Aalaapanam
Singer : KJ Yesudas | KS Chithra | P Susheela
Music : Ilayaraja
Lyrics : Bichu Thirumala
2.Movie : Dhanam
Song : Aanaykkeduppathu ponnunde
Singer : KJ Yesudas
Music : Raveendran
Lyrics : PK Gopi
3.Movie : Yoddha
Song : Padakaali
Singer : KJ Yesudas | MG Sreekumar
Music : AR Rahman
Lyrics : Bichu Thirumala
4.Movie : Yuvajanotsavam
Song : Padam Namukku Padam
Singer : KJ Yesudas | SP Shylaja
Music : Raveendran
Lyrics : Sreekumaran Thampi
5.Movie : Pappayude Swantham Appoos
Song : Snehathin Poonchola
Singer : KJ Yesudas
Music : Ilayaraja
Lyrics : Bichu Thirumala
6.Movie : Pappayude Swantham Appoos
Song : Olathumbathirunnooyalaadum
Singer : KJ Yesudas
Music : Ilayaraja
Lyrics : Bichu Thirumala
7.Movie : Uthaman
Song : Paalaazhi Theeram Kandu Njan
Singer : KJ Yesudas
Music : Johnson
Lyrics : Kaithapram
8.Movie : Njan Gandharvan
Song : Devi Aathmaraagam
Singer : KJ Yesudas
Music : Johnson
Lyrics : Kaithapram
9.Movie : Thoovaanathumbikal
Song : Megham Poothuthudangi
Singer : KJ Yesudas
Music : Perumbavoor G Ravindranath
Lyrics : Sreekumaran Thampi
10.Movie : Thalavattam
Song : Pon Veene
Singer : MG Sreekumar | KS Chithra
Music : Reghu Kumar
Lyrics : Poovachal Khader
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 7
@abrahamolickal4045
@abrahamolickal4045 6 күн бұрын
ആലാപനം സോങ് സൂപ്പർ 👌👌👌
@sajithaunni2405
@sajithaunni2405 14 күн бұрын
Super
@chankarathilmathewshaji5906
@chankarathilmathewshaji5906 14 күн бұрын
Good songs
@user-ui6jo4ri1t
@user-ui6jo4ri1t 6 күн бұрын
ഇനിയും ഉം ഇനിയും ഉം നിൻ ഓർമകളാൽ നോവിക്കും എൻ ആത്മാവിനെ തൊട്ടു ഉണർത്തു നിൻ ഓമൽ പുഞ്ചിരി യാൽ എന്തെ എന്തെ ഇനിയും വൈകുന്നതെന്തേ പ്രിയ ശലഭമേ കാത്തിരിപ്പു ഇന്നും പൂ വാടിയിൽ അസ്‌തമിക്കും സൂര്യനെ എന്നാ പോലെ കൊഴിയും ഇതളുകളായി പൊഴിഞ്ഞു തീരട്ടെ ജനനിതൻ മേലെ
@krishSavarna-ud8qo
@krishSavarna-ud8qo 15 күн бұрын
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി മൊഴികളിലെന്നും കൂടുകൂട്ടും സ്വപ്നങ്ങളിൽ മറവിയിൽ പോലും മിന്നിത്തെളിയും സുന്ദരമുഖമായി നീയുണരും പൂമഴ പൊഴിയും പൊൻ വസന്തങ്ങളിൽ നിനക്കായി പാടാം നിത്യ പ്രണയത്തിൻ ഗാനം മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി ആകെപ്പുണരും മോഹമുണർത്തും സംഗമ ഭൂമിയിൽ അരികിൽ നീ മധുരമേകൂ, മനസിൽ നിറയും സ്നേഹവുമായി നാമിന്നലിയുമീ പൊരുത്തങ്ങൾ,മൂഹൂർത്തങ്ങൾ നമ്മെ പൊതിയുന്ന കുളിരായി എന്നെന്നുമേകും രോമാഞ്ചങ്ങൾ മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
@krishSavarna-ud8qo
@krishSavarna-ud8qo 15 күн бұрын
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
@krishSavarna-ud8qo
@krishSavarna-ud8qo 15 күн бұрын
മുററത്തു പൊഴിയും മഴത്തുള്ളികൾ മറവിയിൽ നിന്നും കാലം കറയിട്ട ചിത്രങ്ങൾ തെളിയുന്നു മാമ്പൂ വിതറും മഴച്ചാററലുകൾ മൂളുന്നു രാഗങ്ങൾ കുളിരേകും ഉറക്കുപാട്ടായി മരച്ചില്ലകളിൽ ഈറനണിഞ്ഞൊരു പക്ഷിയുടെ ഏകാന്ത ഗീതം മൂകതകളിൽ രോദനമായി മനസിൻ മ്ളാനതകൾ മോഹമുണരും ഗീതാലാപനം പല കണ്ഠങ്ങളിൽ മേളങ്ങളായി, ഒത്തു ചേരലിൻ ആരവങ്ങളായി മീനവും മേടവും തളർത്തിയ ദാരു ലതകൾ മിന്നൽപ്പിണരിൽ ദേവതമാരായി മങ്ങി വരും നാട്ടുപാതകളിൽ മാനം നിറയും മാമരങ്ങളിൽ ഊഞ്ഞാലാടുന്ന മലങ്കാററുകൾ മദിച്ചൊഴുകും പ്രവാഹങ്ങളിൽ മാനത്തു കണ്ണികളുടെ മഴച്ചിത്രങ്ങൾ മുന്നിലെ വെളളി നൂലുകൾ കോർത്തു ഞാൻ മൗനമണിയും വാത്മീകങ്ങളിൽ അഭയം തേടി
Лизка заплакала смотря видео котиков🙀😭
00:33
Barriga de grávida aconchegante? 🤔💡
00:10
Polar em português
Рет қаралды 19 МЛН
NO NO NO YES! (40 MLN SUBSCRIBERS CHALLENGE!) #shorts
00:27
PANDA BOI
Рет қаралды 115 МЛН
Which one will take more 😉
00:27
Polar
Рет қаралды 64 МЛН
Coco Chanel
1:54
Asik - Topic
Рет қаралды 992 М.
Қайдағы махаббат
3:00
Досбол Нұрылла - Topic
Рет қаралды 508 М.
POLI - Брат (Official music video Brata)
1:08
POLI
Рет қаралды 2,4 МЛН
Қайрат Нұртас - Қоймайсың бей 2024
2:22
RAKHMONOV ENTERTAINMENT
Рет қаралды 249 М.
Akimmmich & Bimo | Qaraközim (Mood Video)
2:45
akimmmich
Рет қаралды 673 М.
SEVENTEEN (세븐틴) 'MAESTRO' Official MV
4:12
HYBE LABELS
Рет қаралды 41 МЛН