"മലയാളം MEDIUM LANGUAGE ആയിരുന്നു ഞാനും" | Jinas Thadayil | Josh Talks Malayalam

  Рет қаралды 215,822

ജോഷ് Talks

ജോഷ് Talks

3 жыл бұрын

#joshtalksmalayalam #englishhouse #ceo #languageskills
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
ഇംഗ്ലീഷ് ഹൗസ് എന്ന ഇംഗ്ലീഷ് ട്രെയിനിങ് കമ്പനിയുടെ ഡിറക്ടറും, ഇംഗ്ലീഷ് ട്രെയ്നറുമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ജിനാസ് തടയിൽ. നാട്ടിലെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച ജിനാസ് എങ്ങനെ ഇന്ന് 75,000-ത്തോളം ആൾക്കാരുടെ ജീവിതത്തെ സ്വാധീനിച്ചു എന്ന കഥയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ. കോമേഴ്‌സിൽ ഡിഗ്രി പഠിച്ച ജിനാസ് രണ്ട് പേപ്പർബാക്കുമായാണ് തന്റെ ഡിഗ്രി പഠനം പൂർത്തിയാക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയോട് ഒരു പ്രണയം തോന്നിയ ജിനാസ് കൂടുതൽ വായിക്കാനും, സിനിമകൾ കാണാനും അങ്ങനെ ഇംഗ്ലീഷുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭാഷയുടെ ട്രെയിനിങ് നൽകുന്ന പല കമ്പനികളിലും ജോലിക്ക് അപേക്ഷിച്ച ജിനാസ് വളരെ കഷ്ടപ്പെട്ടാണ് തന്റെ അനുഭവസമ്പത്തുണ്ടാക്കുന്നത്. എന്നാൽ ജീവിതത്തിൽ തയ്യാറല്ലാതിരുന്ന സമയത്തും എടുത്ത ചില തീരുമാനങ്ങൾ ആണ് ജിനാസിനെ ഇന്ന് സ്വന്തമായി ഒരു കമ്പനി നടത്താൻ കാരണമായത്. അവസരങ്ങൾ മുമ്പിൽ വീണുകിട്ടുന്ന സമയങ്ങളിൽ നാം തയ്യാറല്ലെങ്കിലും, തുടങ്ങുക എന്നാണ് ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ ജിനാസ് തടയിൽ പറഞ്ഞുവയ്ക്കുന്നത്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
ഇപ്പോൾ നിങ്ങൾ പോകുന്നിടത്തും ജോഷ് Talks-ന്റെ കഥകൾ കൊണ്ടുപോകാം: bit.ly/prebookyourjosh
JinasThadayil, a native of Koduvalli, Kozhikode, is the #director and #english #trainer of an English online training company called ‪@EnglishHouseofficial‬ . Today's episode of #joshtalks Malayalam tells the story of how Jinas, who was #educated in a typical Malayalam medium school, #influenced the lives of 75,000 people today using #english . After completing his degree in Commerce, Jinas completed his #degree with two paperbacks. While studying for his degree, Jinas fell in love with the #englishlanguage and started #reading more, watching #movies and doing a lot of things related to #english . Jinas, who has applied for a #job at several #languagetraining companies, has worked hard to build his #knowledge and experience. But it was some of the decisions he made when he was not ready that led him to start a #company of his own today. In this episode of Josh Talks Malayalam, Jinas tells us to get started, even if we're not ready for the times when opportunities fall in front of us. If you like this talk please like and share and let us know your comments via the comment box.
Now you can carry a piece of Josh where you go: bit.ly/prebookyourjosh
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #malayalammotivation #entrepreneur #englishhouse

Пікірлер: 609
@LifeofJinas
@LifeofJinas 3 жыл бұрын
Thanks for the opportunity ❤️✨
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
I reserve my gratitude, Sir. Im a proud and humble student of you 💞.
@nithin2851
@nithin2851 3 жыл бұрын
Sir❤️
@abhinppaul2678
@abhinppaul2678 3 жыл бұрын
U r truly a big inspiration to many❣
@preeti806
@preeti806 3 жыл бұрын
Jinas...just a humble opinion...I think u should start improving on the letter 'O' now
@ashabijoyk
@ashabijoyk 3 жыл бұрын
Really inspired 👍👍👍👍
@dabbystar1011
@dabbystar1011 3 жыл бұрын
*നമ്മുടെ govt സ്കൂളിലെ teachers നു word pronunciation training കൊടുക്കണം, ഒരു പാട് mistakes ചെറുപ്പത്തിലേ പഠിപ്പിച്ചതിൽ അവർക്കുമുണ്ട് ഒരു പങ്ക്.*
@sk.kurup2013
@sk.kurup2013 3 жыл бұрын
Your absolutely right. 💯
@vijayanpp186
@vijayanpp186 3 жыл бұрын
💛
@Hridya0304
@Hridya0304 3 жыл бұрын
yes!
@rahulrahuladiparambu6214
@rahulrahuladiparambu6214 3 жыл бұрын
ശരിയാണ്
@KDSFamily76
@KDSFamily76 3 жыл бұрын
Yes..
@amruthaskitchen9611
@amruthaskitchen9611 3 жыл бұрын
ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. എല്ലാത്തിനും തടസ്സമാവുന്നത് ഇംഗ്ലീഷ് എന്ന ഒറ്റ കാര്യമാണ്
@binus4690
@binus4690 3 жыл бұрын
It is simple
@amruthaammu5270
@amruthaammu5270 3 жыл бұрын
Ente problem ithu thanne
@noorinabdul7521
@noorinabdul7521 3 жыл бұрын
Really 💯
@jouharth
@jouharth 3 жыл бұрын
Join English House.. of Jinas Sir. 😊
@Ymee234
@Ymee234 3 жыл бұрын
@@binus4690 padikkaan enthaa vayi?
@sreedathansreenivasan3850
@sreedathansreenivasan3850 3 жыл бұрын
ഈ സാറിനെ കാണുമ്പോൾ നമ്മടെ നീരജ് മാധവിന്റെ അനിയൻ നവനീത് മാധവിനെ പോലെ തോന്നുന്നു.." ഹലോ കുട്ടിച്ചാത്തൻ" സീരിയലിലെ കുട്ടിച്ചാത്തനായി അഭിനയിച്ച നമ്മടെ നവനീത് മാധവ്...
@minnuminnoos3382
@minnuminnoos3382 3 жыл бұрын
Yeah i also think that
@anaghabhaskar3302
@anaghabhaskar3302 3 жыл бұрын
Enikkum thoni
@studywithus1908
@studywithus1908 2 жыл бұрын
True
@sandrathomas5887
@sandrathomas5887 3 жыл бұрын
ഈ കാണുന്നതല്ല സർ.... ഈ കാണിക്കുന്നതും അല്ല സർ 😄....സർ ന്റെ ഒരുവിധം personal and professional videos കണ്ട ആൾ എന്ന രീതിയിൽ പറയട്ടെ...ഇതിൽ പറഞ്ഞതിലും കൂടുതൽ hardwork, sir nte success ne പിന്നിൽ ഉണ്ട്.... ഇതിൽ പറഞ്ഞതിലും കൂടുതൽ കഴിവുകളും, ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ട് 😁🥰proud to be his student!
@LifeofJinas
@LifeofJinas 3 жыл бұрын
❤️
@najiyak4568
@najiyak4568 3 жыл бұрын
💯
@sarashareef6078
@sarashareef6078 3 жыл бұрын
👍💯
@mohammedafsal4837
@mohammedafsal4837 3 жыл бұрын
Eeee sir inte number entha
@Sherinbolgatey
@Sherinbolgatey 3 жыл бұрын
Aha
@anushikareji
@anushikareji 3 жыл бұрын
💫Say "YES" to every opportunity even when you are not ready!!💯
@akkuakbar7727
@akkuakbar7727 3 жыл бұрын
വിജയിച്ചവരുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമാണ്,,
@sibilaminnu2241
@sibilaminnu2241 3 жыл бұрын
sathyam
@sh__in__as
@sh__in__as 3 жыл бұрын
@@sibilaminnu2241 but kelkumbo oru confidence thonnum but pitte divasam pazhe pole😢
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@sh__in__as Njanum aganethanne.....
@nikhiljoseph2619
@nikhiljoseph2619 3 жыл бұрын
Not only listen that ...try to be a good learner like that
@sh__in__as
@sh__in__as 3 жыл бұрын
@@sibilaminnu2241 🥲
@sruthysithara4740
@sruthysithara4740 3 жыл бұрын
എന്താ ഒരു വോയിസ്‌ 🔥🔥🔥🔥🔥🔥
@khaleelurahman.m701
@khaleelurahman.m701 3 жыл бұрын
Say YES To Every Opportunity.. Even When You Not READY..
@rinshaparvin2528
@rinshaparvin2528 3 жыл бұрын
ഇവരെ ഒകെ english കേട്ടപ്പോ കരുതി എല്ലാരും cbsc ഒകെ പഠിച്ചോൽ ആയിരിക്കും ന്ന്.വേണം ന്ന് വച്ച ഒകെ നടക്കും.. jinas sir🔥🔥
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 жыл бұрын
I am one of the students in the English House
@akhileshnb
@akhileshnb 3 жыл бұрын
Pinalla🌼
@fathiafra9851
@fathiafra9851 3 жыл бұрын
@@amisfoodworldamisfoodworld4670 hey.. ippo improvement undo english il...
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 3 жыл бұрын
@@fathiafra9851 ys samsarikkan Confidence und orupaad. Oro class kelkumboyum english veendum veendum padikanum english ne snehikanum thudangum.
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
@@amisfoodworldamisfoodworld4670 one of the student or students I have one doubt, pls if you don't mind correct me
@BhagyarajVb
@BhagyarajVb 3 жыл бұрын
വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനയ്ക്ക് അഭിനന്ദനം.ഞാനും ചാനൽ വഴി തുടരുന്നു.
@championbrothers-rayyanraz1046
@championbrothers-rayyanraz1046 3 жыл бұрын
Thank you for this wonderful session👍👍Really a great inspiration for me who has the same dream of becoming a language trainer 🤩
@jyothi5563
@jyothi5563 3 жыл бұрын
Really enjoyed the presentation. So calm & controlled gestures.
@anshidkp2970
@anshidkp2970 3 жыл бұрын
കൊടുവള്ളിക്കാരൻ ആദയ അറിവ് Keep going
@shamnamujeeb6247
@shamnamujeeb6247 3 жыл бұрын
Jinas sir josh talkil varathirunnennu vijarichirunnu...now it's happened..mashallha...
@josephmarottikkal5870
@josephmarottikkal5870 3 жыл бұрын
Congratulations .Sir God bless you
@varadanair4783
@varadanair4783 3 жыл бұрын
Bring people like these.!! Not every single KZfaqr who started their channel during this pandemic!!
@swafwana2068
@swafwana2068 3 жыл бұрын
A plan executed imperfectly now is better than a plan meticulously never✨
@hrnair66
@hrnair66 3 жыл бұрын
Candid talk, wishing you Atb!
@jijikrishnan9090
@jijikrishnan9090 3 жыл бұрын
Jinas Sr multitalented person.Thank you sr.All the best English House.
@sharo741
@sharo741 3 жыл бұрын
Thanks. Really inspiring. Go ahead.All the best.
@ayishaumaira9942
@ayishaumaira9942 3 жыл бұрын
English സംസാരിക്കാൻ പേടി ഉളളവർ 😉👍
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഇപ്പോൾ ഭയമില്ല. അൽഹംദുലില്ലാഹ് 🤩. ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഹൗസിൽ ചേരുന്നത് വരെ. I'm proud to be an English House student.🎉💞.
@itzmeazmi816
@itzmeazmi816 3 жыл бұрын
@@basheerkung-fu8787 mee too ✌️
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Ariyilla
@aleeshap6
@aleeshap6 3 жыл бұрын
@@basheerkung-fu8787 ningal online class ano chethath.athin Mumbai nigalk athyavashyam english samsarikan ariyumayirunno
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
@@aleeshap6 ഞാൻ ഓൺലൈൻ ക്ലാസ്സ് ഇവരിൽ നിന്നാണ് ആദ്യമായി അറിയുന്നത്. അതിലും വർഷങ്ങൾ മുമ്പ് ഡയറക്റ്റ് ക്ലാസ് വഴി പഠിച്ചിട്ടുണ്ടായിരുന്നു. അതിൽ കിട്ടിയ ചെറിയ പ്രയോജനം വച്ച് ഞാൻ സംസാരിച്ചു സംസാരിച്ചു ഫ്ലുവൻ്റായിട്ടുണ്ടായിരുന്നു. ( മറ്റു സ്റ്റേറ്റുകളിൽ ആയിരുന്നു.) പിന്നീട് നാട്ടിലെത്തി ടച്ച് വിട്ടു. ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥ! നാട്ടിൽ എറണാകുളം സിറ്റിയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മാനേജരായപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ തപ്പിപ്പിടിക്കേണ്ടി വന്നു. കണ്ടൻ്റ് റൈറ്റിംഗ് വളരെ ഈസിയാണ് അന്നും ഇന്നും. പക്ഷേ,... സ്പീക്കിംഗ്.. ഒന്നര വർഷം മുമ്പ് എങ്ങനെയോ ഇവരെ അറിഞ്ഞു. നേരിട്ട് ക്ലാസ്സിനേക്കാൾ ബഹുമെച്ചം. സംശയം തീർക്കാൻ ഏറ്റവും ബെറ്റർ.
@sumayyafarvin8407
@sumayyafarvin8407 3 жыл бұрын
Congratulations on your well-deserved success#Alltheverybest#Proud#Mamocian❤️
@abidajisham
@abidajisham 3 жыл бұрын
❤️
@mohamedsuhailn1894
@mohamedsuhailn1894 3 жыл бұрын
Amazing story. Keep going bro 👍
@heartoclear1571
@heartoclear1571 3 жыл бұрын
Something iconic.... Tx for the video...
@bindumoljoseph4491
@bindumoljoseph4491 3 жыл бұрын
As a teacher your sound so impress. God bless you
@ubaidmuhammad9687
@ubaidmuhammad9687 3 жыл бұрын
There is a man in my home who had failed 10th 3 times, and thought english his 10th english teacher, is my brother.
@isha7109
@isha7109 2 жыл бұрын
Great motivator , wishing u a good luck n prosperous through out life Jinas
@Regina_Phalange.
@Regina_Phalange. 3 жыл бұрын
This is really inspiring.. Thank you ❤️
@9946991299
@9946991299 3 жыл бұрын
Jinas sir💗 proud of you 🥰🤗
@RAZILRAFEEQ
@RAZILRAFEEQ 3 жыл бұрын
Jinas sir 🥰🥰🥰🥰 Motivational impact
@sebastianpollayial2039
@sebastianpollayial2039 3 жыл бұрын
Thank you for this wonderful thought.
@latakrishna2871
@latakrishna2871 3 жыл бұрын
Amazing really inspiring ,God bless
@abivlogzbyabi8135
@abivlogzbyabi8135 3 жыл бұрын
Inspiration video bro ❣️
@SS-mj4xb
@SS-mj4xb 3 жыл бұрын
Really inspiring journey 👏🏻👏🏻
@namitajenish9373
@namitajenish9373 2 жыл бұрын
Your words are really inspiring !!! Best wishes to English House !!
@walkbloomz1434
@walkbloomz1434 3 жыл бұрын
You dont have to be perfect in order to do something that you want 🤝
@muhammedrafikj7011
@muhammedrafikj7011 3 жыл бұрын
Really he deserve this because he taken a lot of risk, also he worked hard and finally reached his ultimate dream. You are my one of the best friend ever and i really proud
@sharfeena3004
@sharfeena3004 3 жыл бұрын
very inspiring talk...
@thasneemk5840
@thasneemk5840 3 жыл бұрын
Nammudea jinas sir😍😍
@ismathbeevi5533
@ismathbeevi5533 Жыл бұрын
I heard u 1 and half year before.... And ur words(say yes to every opportunity when ur not ready) gives strength thst till i hold Thank you sir from my heart.....
@nv3336
@nv3336 2 жыл бұрын
Yes. I told yes to a big opportunity and now I learnt a lot.. Meaningful words.. Really inspired
@shinumk4885
@shinumk4885 3 жыл бұрын
You are speaking from the heart..
@charuthalakshmi8158
@charuthalakshmi8158 3 жыл бұрын
Jinas sir... 💪
@abhinppaul2678
@abhinppaul2678 3 жыл бұрын
Inspiring ❣
@dreamsky9470
@dreamsky9470 3 жыл бұрын
Our jinas sir❤❤
@j4jmrpaintingartist786
@j4jmrpaintingartist786 3 жыл бұрын
ഒന്നും ഇംഗ്ലീഷിൽ പറയാൻ അറിയാതിരുന്ന എന്നെ വാതുറന്നു ഇംഗിഷ് പറയാൻ പഠിപ്പിച്ച ഒരു സ്ഥാപനം ഇംഗ്ലീഷ് house. Thanks to all my trainers , especially jinas and naznain, shafeek . English house give me the confidence to open my mouth. I know I still make mistakes but I can learn from my mistake.
@fathimafathi4485
@fathimafathi4485 3 жыл бұрын
Thangal 3 levelum kazhijo can you send me please your number
@rejeenarajeena9664
@rejeenarajeena9664 3 жыл бұрын
Fees ethreya bro😍
@amrithanair9333
@amrithanair9333 3 жыл бұрын
@Faris Here I have money in my account .,I will pay ..it's all fine 😘😘😘😘 🥰🥰🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏
@midhunmadhav1828
@midhunmadhav1828 2 жыл бұрын
chetta ningalde number tharaamo?
@FAYASOMANOOR
@FAYASOMANOOR Жыл бұрын
Number kitto
@darsanatm6470
@darsanatm6470 3 жыл бұрын
Great 👍❤️❤️ inspired 😍🥰😘
@anast3817
@anast3817 3 жыл бұрын
Nice one 🎉👍
@sameeraraj1412
@sameeraraj1412 2 жыл бұрын
Your smile and selfconfident is keep me motivating
@sreelalik309
@sreelalik309 3 жыл бұрын
75000×3500= 262500000 Within 2year 26crore turnover 😎😎💥💥
@nandu5631
@nandu5631 3 жыл бұрын
Thank you sir ❤️
@edutecmanglish
@edutecmanglish 3 жыл бұрын
Like you, I was a Malayalam medium student. I had to stay away from many places because I did not know English. Today I am pursuing a postgraduate degree in English language and Literature ,And I'm a part time English teacher 👍 At this age of 21 I'm taking care of my family ✨❣️
@Melvin_K_Sebastian
@Melvin_K_Sebastian 3 жыл бұрын
Helloo help me tto @saranya pr
@barah3691
@barah3691 3 жыл бұрын
This is what my Same prblm
@shadiyasha5247
@shadiyasha5247 3 жыл бұрын
Njanum malayalam medium arnu.. Government school.. English egane anu padicheduthath
@nikhiljoseph2619
@nikhiljoseph2619 3 жыл бұрын
Congrats 🌼
@murshidkalapura8959
@murshidkalapura8959 3 жыл бұрын
Ohh! You are owesome. I am from commerce background and very much passionate in English language
@naseerkachery2793
@naseerkachery2793 3 жыл бұрын
Thanks, English is the easiest language to learn. Even easier than Malayam,
@aidanmalik9916
@aidanmalik9916 3 жыл бұрын
jinas sir ..you are a big hero👍
@udaya74S
@udaya74S 3 жыл бұрын
Inspired by you sir❤, one of the best motivation
@amna2477
@amna2477 3 жыл бұрын
Proud to be your student..sir
@Aleenaanju111
@Aleenaanju111 3 жыл бұрын
Good motivation ❤️
@myworld7284
@myworld7284 3 жыл бұрын
Najnum ningle online class attend cheythitundairunnuuu Nalla class aairunnu 👍
@farsanakk2677
@farsanakk2677 3 жыл бұрын
I was a student of in English house...Thank you Jinas sir and team
@fslchirakkal
@fslchirakkal 3 жыл бұрын
I was a student of english house എന്ന് അല്ലെ
@ismu_ch_rt8223
@ismu_ch_rt8223 3 жыл бұрын
@@fslchirakkal അവളെ kollanda
@remya.rajan_
@remya.rajan_ 3 жыл бұрын
സർനെ ഇവിടെ കണ്ടതിൽ വല്ലാത്ത സന്തോഷം തോന്നുന്നു...🥰പക്ഷേ ഇതിൽ പറഞ്ഞതിൽ ഒരുപാട് ഒരുപാട് കൂടുതൽ കാര്യങ്ങൽ സർന് പറയാൻ ഉണ്ട്... 💗 ഞങ്ങൾ സ്റ്റുഡന്റ്സ് നോട് പറഞ്ഞിട്ടുമുണ്ട്.. 🙃 ഒരു ഇംഗ്ലീഷ് ടീച്ചർ എന്നതിനുമപ്പുറം വാക്കുകൾ കൊണ്ട് എന്നെ ഒരുപാട് സ്വാധീനിച്ച ഒരാൾ..❤️ ഇതിലും ആത്മാർത്ഥായി പഠിപ്പിക്കുന്ന ഒരു ടീച്ചറെ എനിക്ക് കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം...🥰 ഞങ്ങളുടെ സ്വന്തം ജിനാസ് സർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർതഥമായി പ്രാർത്ഥിച്ചുകൊണ്ട്...English House nu എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട്... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ....✨ Proud student of him 😊
@LifeofJinas
@LifeofJinas 3 жыл бұрын
Thank you for the kind words Remya
@remya.rajan_
@remya.rajan_ 3 жыл бұрын
🥰
@Sherinbolgatey
@Sherinbolgatey 3 жыл бұрын
Ithu copy paste ano kure pere ithu thanne comment 😸
@remya.rajan_
@remya.rajan_ 3 жыл бұрын
@@Sherinbolgatey അല്ല സുഹൃത്തേ 😊 മനസ്സിൽ നിന്നും വന്ന വാക്കുകൾ തന്നെയാണ്. ഒരുപാട് പേർ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ സർ ന്റെ ആത്മാർത്ഥ കൊണ്ട് മാത്രമാണ് 🥰
@mufeedaashraf1888
@mufeedaashraf1888 3 жыл бұрын
Online aayi cheyyan patto
@shemeerp6148
@shemeerp6148 3 жыл бұрын
Congratulations 👏
@thahaliyayasmin9172
@thahaliyayasmin9172 3 жыл бұрын
Ur very...inspirational...and talented
@jassimjassi632
@jassimjassi632 3 жыл бұрын
Creative talented peoples that are at another level
@foru6276
@foru6276 3 жыл бұрын
This is a absolutely truth... I am one of the students in eh 🥰... So proud of u
@muhammedswalih7453
@muhammedswalih7453 3 жыл бұрын
Jinas sir ഒരു മൊതലാണ്..
@PSCPadanamuri
@PSCPadanamuri 3 жыл бұрын
Thank you sir 🙏🏻👍🏻
@nishakassim6907
@nishakassim6907 3 жыл бұрын
Jinas sir🥰🥰 english house students evide
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
താങ്കളുടെ ചാനൽ വെറുതെ സബ്സ്ക്രൈബ് ചെയ്തു. അപ്പോൾ ഒരു വീഡിയോ പ്രത്യക്ഷമായി. ആ എക്സർസൈസ് ചെയ്യുന്നത് താങ്കളാണോ?!
@rinasch16
@rinasch16 3 жыл бұрын
Ind ivide
@Ymee234
@Ymee234 3 жыл бұрын
@@rinasch16 englsh housl join cheyidhkno etra dys aayi join cheyidhitt?
@rinasch16
@rinasch16 3 жыл бұрын
@@Ymee234 it has been one month since I joined English house
@parvathykk2202
@parvathykk2202 3 жыл бұрын
@@rinasch16 enganund class
@sruthiparvathi7634
@sruthiparvathi7634 3 жыл бұрын
Inspiring...♥
@michaelphilips4379
@michaelphilips4379 3 жыл бұрын
It's inspiring. I do have a shot story. I was poor in studies and my English marks were 10 and 18 in my final 10th exam in 2001. I was overwhelmed by negativity and inferior complex. I had an opportunity to stay with a group where I honed my language skills. Got a better result for plus two. Joined nursing in bangalore.. I tried IELTS but did not succeed in first attempt but was successful in the second one. Now I am a Rgn in UK.. If you want to be something u must b passionate about it bacause ur passion works as a driving force to get u through this. Good luck to all
@anaghaj1761
@anaghaj1761 2 жыл бұрын
Bangalore poyal English improve akumooo?
@niyaspk825
@niyaspk825 3 жыл бұрын
I completed their course. The teaching method is just awesome🔥❤️
@FasilShalu
@FasilShalu 3 жыл бұрын
Bro entha avastha.. chernnal nammal devolop AAKUMO
@niyaspk825
@niyaspk825 3 жыл бұрын
@@FasilShalu of course 🔥
@midhunmadhav1828
@midhunmadhav1828 2 жыл бұрын
Niyas bro ningalde number tharaamo
@FAYASOMANOOR
@FAYASOMANOOR Жыл бұрын
Number kitti
@FAYASOMANOOR
@FAYASOMANOOR Жыл бұрын
Number kitto
@satheeshsathusatheesh6312
@satheeshsathusatheesh6312 3 жыл бұрын
I am the evidence he told things, because I was a driver before joining English House🏠 I couldn't speak anything in English after joining his course but now I got the ability to speak and understand in English very very confidently 100%sure tanku very much English house 🏠 members especially jinas sir tanks for giving this opportunity
@midhunmadhav1828
@midhunmadhav1828 2 жыл бұрын
chetta ningalde number tharaamo?
@sajnashameet6555
@sajnashameet6555 3 жыл бұрын
Jinas sir njanum thankhalude oru student aayirunnu
@daakshipappathy833
@daakshipappathy833 3 жыл бұрын
Sir.. Very nice talk... attractive voice🤗🤗
@aksamibin4850
@aksamibin4850 3 жыл бұрын
Proud of you 👏 💛
@resmirechuzzz6489
@resmirechuzzz6489 3 жыл бұрын
Inspired😍
@sajjadasharaf3915
@sajjadasharaf3915 3 жыл бұрын
I am a English house student your class made me bold, now I'm improved a lot i can speak English without fear.. Jinas sir you're a good person you coloured many peoples life with your talent and passion ❤
@marjanaaboobacker2268
@marjanaaboobacker2268 3 жыл бұрын
Edh level aayrnnu?
@sajjadasharaf3915
@sajjadasharaf3915 3 жыл бұрын
@@marjanaaboobacker2268 intermediate
@sherinsheri5736
@sherinsheri5736 3 жыл бұрын
How can i join his class?can u tell me
@sh__in__as
@sh__in__as 3 жыл бұрын
@@sherinsheri5736 yes I can tell you
@sh__in__as
@sh__in__as 3 жыл бұрын
@@sherinsheri5736 if you are interested please drop me here 😊
@suminpc8168
@suminpc8168 3 жыл бұрын
Jinas❤
@paruscraft4949
@paruscraft4949 3 жыл бұрын
Sir നല്ല വീഡിയോ ആയിരുന്നു. ആത്മവിശ്വാസം വരുന്ന വാക്കുകൾ 🥰👍
@satheeshchandran1614
@satheeshchandran1614 2 жыл бұрын
Perfect okay..🌹❤️👌👍
@najiyak4568
@najiyak4568 3 жыл бұрын
Jinas sir🔥🔥🔥
@nayanayesodharan1161
@nayanayesodharan1161 3 жыл бұрын
English is the most easiest language to learn. Ethoru bhashayum padikan vendath athu samsarikuka ennath mathramaanu. Parayunnath pottatharan anenn arivundenkilum samsarikuka eventually it will improve. Believe me it's my experience.
@silvesterstallone4325
@silvesterstallone4325 2 жыл бұрын
True
@mind-masterofficial7482
@mind-masterofficial7482 3 жыл бұрын
Jinas bro ur great.....
@sumayyavp4648
@sumayyavp4648 3 жыл бұрын
Good inspiration.......me too a student .....
@ASNAASHRAF99
@ASNAASHRAF99 3 жыл бұрын
Jinas sir❤️❤️
@shanifa161
@shanifa161 Жыл бұрын
Ur experience is somewhat similar to me.... Nice speeech.nice presentation too. 👍🏻
@vinuslife2020
@vinuslife2020 3 ай бұрын
I'm a big fan of Jinas & also a student of English house
@jinithomas8549
@jinithomas8549 3 жыл бұрын
Really motivational Sir
@Hanna-js7ud
@Hanna-js7ud 3 жыл бұрын
Ente jeevidathile villan English ane 😔
@beunique3513
@beunique3513 3 жыл бұрын
Y ts so...if u wish to face it, it will come to u definitely
@chepz-9411
@chepz-9411 3 жыл бұрын
Enteyum I tried to learn.. bu to speak icant
@anjujeevan5132
@anjujeevan5132 3 жыл бұрын
Eda. ...orupad English kelkan sramiku.grammar padich thalanna njan cheytha trick an.but enik adhyam onnum manasilayilla. eppo Iam ok.😀
@sobhalal5602
@sobhalal5602 2 жыл бұрын
Oh... Nice presentation
@beunique3513
@beunique3513 3 жыл бұрын
Our jinas sir...jinas sirne kandathu kondu mathram vannathanu...its really inspiring story for me personally. Cause same thoughts and passion i used to keep n ma mind.and dreaming that i cud be an English professional trainer.Need to meet him @EH.
@beunique3513
@beunique3513 3 жыл бұрын
Jinas sir u dint tel abt ur cartoonist that hide n u...am a big fan of ur cartoon also...missing those vedios....
@sreee78
@sreee78 3 жыл бұрын
Jinas Sir😍
@shahzinsha8979
@shahzinsha8979 3 жыл бұрын
Jinas sir ❤❤❤❤
@druvajithkalita4530
@druvajithkalita4530 3 жыл бұрын
Proud to be your student
@j4jmrpaintingartist786
@j4jmrpaintingartist786 3 жыл бұрын
Jinas❤️💚
@muzirisfoods5601
@muzirisfoods5601 3 жыл бұрын
Proud of you 👌👌👌
@nijumediacom3908
@nijumediacom3908 3 жыл бұрын
Hi sir ur said absolutely correct 💖👍
@abdurahimanabdu8041
@abdurahimanabdu8041 3 жыл бұрын
Poliii🔥🔥🔥🔥🔥🔥
@gonz369
@gonz369 3 жыл бұрын
Pwoliiiye❤❤❤👍
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
DO YOU DREAM ABOUT BECOMING A PILOT ? | CAREER GURU M.S JALIL
4:59
Career Guru Jalil M S
Рет қаралды 62 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН