മലയാള സിനിമയെ കളരി പഠിപ്പിച്ച CVN കളരിപരിശീലനം കേന്ദ്രവും സുനിൽ ​ഗുരുക്കളും|CVN Kalari|Kalaripayattu

  Рет қаралды 12,249

News18 Kerala

News18 Kerala

3 жыл бұрын

മലയാള സിനിമയെ കളരി പഠിപ്പിച്ച കഥയാണ് കോഴിക്കോട്ടേ CVN കളരിപരിശീലനം കേന്ദ്രത്തിനും സുനിൽ ​ഗുരുക്കൾക്കും പറയാനുള്ളത്. ഒരു വടക്കൻ വീര​ഗാഥ മുതൽ മാമാങ്കം വരെയെത്തി നിൽക്കുന്നു ഈ ചലച്ചിത്ര പാരമ്പര്യം. #CVNKalari #SunilGurukkal
#MalayalamNews #News18Kerala #MalaylamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel: / @news18kerala
Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 11
@ppsprincipal331
@ppsprincipal331 3 жыл бұрын
It should be taught as a compulsory subject from school level... That can create a strong nation...
@vishvishnu2651
@vishvishnu2651 3 жыл бұрын
കളരിയെ പറ്റി പറയുബോൾ വടക്കൻ കേരളത്തിലെ തീയർ സമുദായം ഏറെ മുന്നിൽ നിന്നിരുന്ന സമുദായം ആണ് , തീയർ സമുദായത്തിലെ കളരിയിൽ എല്ലാ അടവും പയറ്റിയ യോദ്ധാക്കൾ ആയിരുന്നു ചേകവർ, ഇവർ തീയരിലെ ഉപജാതി ആണ്. ഇവരെ പറ്റി കൂടുതൽ വാ മൊഴി ആയി പറയുന്നത് വടക്കൻ പാട്ടുളിൽ ആണ് ചേകവർ-തീയർ കൂടാതെ നായർ കളരിയും ഏറെ പ്രശസ്തമാണ്. പ്രധാനമായും തച്ചോളി മാണിക്കോത്ത് എന്ന നായർ തരവാട്ടുകരും , പുത്തൂരം വീട് എന്ന തീയർ തരവാട്ടുകരും ആണ് കളരി യോദ്ധാക്കളിൽ മുന്നിൽ നിന്നിരുന്നവർ. കളരി തന്നെ പല വിതം ഉള്ളതായി പറയപ്പെടുന്നു. കടത്തനാടാൻ വിധത്തിൽ ഉള്ള വടക്കൻ കളരി ഇവരിൽ തീയര് ആണ് പ്രധാനമായും ഈ വിതം പരിശീലനം ചെയ്തിരുന്നത് കൂടെ നായർ സമുദായവും, തെക്കൻ കേരളത്തിൽ അടിമുറയ് എന്ന വിതം കളരി ആണ് ഇത് തമിഴ് പയറ്റുമായി ഏറെ സാമ്യമുണ്ട് ഇത് പ്രധാനമായും നാടാർ/ചാന്നാർ വിഭാഗത്തിൽ പെട്ടവർ ആയിരുന്നു.
@ulfricstormcloak8241
@ulfricstormcloak8241 3 ай бұрын
തീയന്മാരെ കാൾ കൂടുതൽ കളരി അഭ്യസിച്ചിരുന്നത് നായന്മാർ ആയിരുന്നു. പ്രധാന കാരണം സൈനികര് ആയി അധികവും നായന്മാരെ ആണ് നിയമിച്ചിരുന്നത്.
@vishvishnu2651
@vishvishnu2651 3 жыл бұрын
ആയോധന കലകളിൽ ഏറെ മുന്നിൽ നിന്നിരുന്നവർ ആണ് നായർ, തീയർ, നാടാർ വിഭാഗക്കാർ
@rrassociates8711
@rrassociates8711 3 жыл бұрын
ഇപ്പം ഈ വിഭാഗക്കാരെല്ലാം ചെങ്കൊടിയും പിടിച്ച് ചൈനക്കും പാകിസ്ഥാനും ജയ് വിളിച്ചു നടക്കുന്നു.... അഭ്യാസം മൈറ്
@emmanuelsdas4086
@emmanuelsdas4086 3 жыл бұрын
Sariyanu bro
@narayanant7063
@narayanant7063 3 жыл бұрын
വടക്കൻ കേരളത്തിൽ തീയർ , നായർ ആയിരുന്നു കളരി അഭ്യസിച്ചിരുന്നത്
@rambo8884
@rambo8884 8 ай бұрын
തിയ്യർ 💪
@rambo8884
@rambo8884 8 ай бұрын
തിയ്യർ 💪💪💪
@riderfaizi2558
@riderfaizi2558 Жыл бұрын
Cvn കളരിയുടെ സൈന്ബോർഡ് വർക്സ് ഞാൻ ആണ് ചെയ്യുന്നത്
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 207 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
Kalaripayattu Beginning part -1, MALAYALAM (മലയാളം) with Subtitle
3:47
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 207 МЛН