മലയാളത്തിലെ പ്രശസ്ത നോവലായ രണ്ടാമൂഴം എഴുതുവാനുണ്ടായ കാരണത്തെക്കുറിച്ച് എം.ടി. വാസുദേവൻ നായർ

  Рет қаралды 24,248

Amrita TV Shows

Amrita TV Shows

Жыл бұрын

മലയാളത്തിലെ പ്രശസ്ത നോവലായ രണ്ടാമൂഴം എഴുതുവാനുണ്ടായ കാരണത്തെക്കുറിച്ച് എം.ടി. വാസുദേവൻ നായർ
#amritatv #samagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #mtvasudevannair #artistnamboothiri

Пікірлер: 27
@anjanagnair6151
@anjanagnair6151 Жыл бұрын
രണ്ടാമൂഴം എത്ര തവണ വായിച്ചിരിക്കുന്നു!!!
@kottaka2000
@kottaka2000 Жыл бұрын
ഞാനും 🥲❤️
@sunishavinod5764
@sunishavinod5764 Жыл бұрын
Njanum😇😇 Ethrayo thavana .....
@jayakrishnangpanicker6941
@jayakrishnangpanicker6941 7 ай бұрын
MT യുടെ രണ്ടാമൂഴവും കാലവും ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു ക്ലാസ്സിക്കുകൾ
@sachinsanil9073
@sachinsanil9073 Жыл бұрын
മഹാഭാരതത്തിലെ eetavym🥰വലിയ ഭീരു അർജുനൻ
@uckp1
@uckp1 Жыл бұрын
പ്രിയ പെട്ട എഴുത്ത്ത് കാരാ....അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ അദ്യം രണ്ടാമൂഴം വായിച്ച കാലം ഓർമ്മ വന്നു പോയി....ഉള്ളൂ നിറയുന്ന ഓർമ്മകൾ....
@meenakshichandrasekaran4040
@meenakshichandrasekaran4040 Жыл бұрын
Ever,All are Master pieces only🙏🏻🙏🏻
@sachinsanil9073
@sachinsanil9073 Жыл бұрын
കണ്ണുകൾ നിറയുന്നു
@devdeeds
@devdeeds Жыл бұрын
Randamoozham.....M.T's masterpiece
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@nithinmadhu680
@nithinmadhu680 Жыл бұрын
❤️
@binukc6483
@binukc6483 4 күн бұрын
ഖസാക്കിന്റെ ഇതിഹാസം എന്നതിന് അടുത്ത വരുന്ന ഒന്നും എഴുതിയിട്ടില്ല...
@anishbendavid4708
@anishbendavid4708 Жыл бұрын
ഇതിന്റെ full എപ്പിസോഡ് ലിങ്ക് ഉണ്ടാകുമോ?
@venugopalk2942
@venugopalk2942 Жыл бұрын
Payyanur balakrishna 😊
@kottaka2000
@kottaka2000 Жыл бұрын
💫
@qwertyzxc1350
@qwertyzxc1350 Жыл бұрын
Angayude krithikalil parajayam undenkil Justin Selvarajine poyi kandal mathi.Valiya vidwana
@somankc6647
@somankc6647 Жыл бұрын
ലാലേട്ടാ... ആൻറണി ചേട്ടാ.... ദയവായി സിനിമ ആക്കു .... വേഗം
@vysakhr5888
@vysakhr5888 24 күн бұрын
500 to 800 crore koduk cheyyatte
@ayyapannairpalode955
@ayyapannairpalode955 Жыл бұрын
ഹിന്ദു പുരാണങ്ങൾ വ്യഭിചാരിക്കാൻ മിടുക്ക് കാണിക്കാം. മറിച്ച് മറ്റ് ഏതെങ്കിലും മതത്തിൽ ആയാൽ ജോസഫ് സാറിന്റെ അനുഭവം വരും. വടക്കൻ വീരഗാഥ യും ഇത് തന്നെ യാണ്. ഭാരതം വായിച്ചു മനസ്സിലാക്കാത്ത അഭിനവ മനിതൻ ഇതിൽ പലതും കാണും
@kottaka2000
@kottaka2000 Жыл бұрын
അയാൾ ഹിന്ദു അല്ലേ? അപ്പൊ അതാവും കൂടുതൽ ഹൃദിസ്തം, അയിന് ഇതിന്റെ ഇടയിൽ വർഗീയത പറയണ്ട ആവശ്യം എന്താ അമ്മാവാ? 🙄
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
ഭാരതം പുരാണമല്ലല്ലോ. ഇതിഹാസമാണ്. പിന്നെ മഹാഭാരതം എക്കാലത്തും മഹത്ത് തന്നെയാണ്. അത് കേവല കഥ മാത്രമല്ല. ഇതിഹാസം കൊണ്ട് വേദ സത്തയുടെ വിശദീകരണമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യാസൻ തന്നെ പറയുന്നുണ്ട്. അതിനായി കഥയുടെ ചട്ടക്കൂട് ഉപയോഗിക്കുന്നു എന്ന് മാത്രo, എം ടി. ഫിക്ഷൻ. മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരതത്തിന്റ സത്തയല്ല. അതുകൊണ്ടു തന്നെ ഭാരതം ഒരിക്കലും ഇകഴ്ത്തപ്പെടുന്നുമില്ല. അത് കൊണ്ട് അസഹിഷ്ണു ആ കേണ്ട കാര്യവുമില്ല
@realhuman5307
@realhuman5307 Жыл бұрын
വടക്കൻ വീരഗാഥ ഹിന്ദു പുരാണമാണോ? 😂😂😂
@gangakavithabhuvanendran
@gangakavithabhuvanendran Жыл бұрын
മഹാഭാരതം വായിച്ചു മനസ്സിലാക്കാത്തത് ആരാണെന്നു അറിയാൻ സ്വയം കണ്ണാടിയിലേക്ക് നോക്കു
@seekzugzwangful
@seekzugzwangful Жыл бұрын
ഇതാണ് ഭാരതത്തിൻ്റെ ഇന്നത്തെ അവസ്ഥ. ഈ അസഹിഷ്ണുതയും വെറുപ്പും ആണ് പലരും ഉപയോഗിക്കുന്നത്. രണ്ടായിരം വർഷത്തിൽ ഏറെ ആയി പ്രചരിക്കുന്ന , പലെ രൂപത്തിൽ, പാട്ടായും എഴുതപ്പെട്ട കൃതികൾ ആയും അനേകം ലക്ഷം അവതാരം ആയി ദക്ഷിണ ഏഷ്യ മുഴുവൻ പടർന്ന ഒരു സംസ്കാരത്തിന് ഇനി പുതുതായി പടരാൻ കഴിയില്ല എന്ന സ്ഥിതി. പുതിയൊരു വ്യാഖ്യാനവും ആയി നാളെ മറ്റൊരു എം ടി വന്നാൽ ഹിന്ദുക്കളെ അധിക്ഷേപിചെന്നും പറഞ്ഞ് ഉണ്ടാകുന്നത് വലിയ കോലാഹലം ആയിരിക്കും.. കെട്ടി ക്കിടക്കുകയാണ് നമ്മൾ..
@vinuneetiyath
@vinuneetiyath Жыл бұрын
Samagamam with M.T Vasudevan Nair | EP:02  | Amrita TV Archives
34:39
Amrita TV Archives
Рет қаралды 9 М.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
Sangeetha Samagamam | Memories Of P Bhaskaran  |EP:72| Amrita TV Archives
36:50
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 7 МЛН