മലയാളി ദമ്പതികൾ കണ്ടുപിടിച്ച അച്ചപ്പം ഉണ്ടാക്കുന്ന മെഷീൻ😍 | achappam machine | fz rover | malayalam

  Рет қаралды 203,650

FZ ROVER

FZ ROVER

Ай бұрын

മലയാളി ദമ്പതികൾ കണ്ടുപിടിച്ച അച്ചപ്പം ഉണ്ടാക്കുന്ന മെഷീൻ😍 ദിവസം 5000 അച്ചപ്പം വരെ ഉണ്ടാക്കാം
കൂടുതൽ അറിയാൻ വിളിക്കാം 😊
Speciality Food & Machinery
Thripunithura - Ernakulam
Contact: 9745595116
ഈ ചാനലിൽ സംരംഭവുമായി വരുന്ന വീഡിയോകൾ ഞാൻ ഇതിന്റെയെല്ലാം അധികാരികളിൽ നിന്നും പ്രധിനിതികളിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്. അവ നൂറ് ശതമാനം ശരിയായിക്കൊള്ളണമെന്നില്ല. അത് കൊണ്ട് നിങ്ങൾ ഉത്പന്നത്തിലോ സംരംഭത്തിലോ പണം ഇൻവെസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഇവയുടെ എല്ലാം ആധികാരികത അന്വേഷിച്ച് ഉറപ്പ് വരുത്തുക. നിങ്ങളുടെ ഇൻവെസ്റ്റ്‌മെന്റിലോ ബിസിനസ്സിലോ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും ഒരിക്കലും ഞാനോ എന്റെ ചാനലോ ഉത്തരവാദി ആയിരിക്കില്ല.
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#achappammachine #fzrover #malayalam

Пікірлер: 64
@badhshavly6371
@badhshavly6371 Ай бұрын
അടിപൊളി കണ്ടു പിടുത്തം, congratulations 🌹🌹
@Aaamieeeee
@Aaamieeeee Ай бұрын
Awesome hygienic and well done❤️👍
@mathewzacharia2235
@mathewzacharia2235 19 күн бұрын
Suggest covering chain and sprockets. Debris will contaminate oil
@mgsuresh6181
@mgsuresh6181 Ай бұрын
അതിഗംഭീരം.❤❤❤ രണ്ടു പേരുടേയും അദ്വാനത്തിന് മുന്നിൽ നമസ്കരിക്കുന്നു. ആശംസകൾ.
@maryjosepht4388
@maryjosepht4388 Ай бұрын
congrats to you Hus & wife .❤❤
@ratheeshsr1412
@ratheeshsr1412 Күн бұрын
Adipoli ..... Ithil mudra loan thudangiya facility kittumo
@rainynights4186
@rainynights4186 Ай бұрын
Great innovation 👏👏👏👏
@urmilanarayanankutty988
@urmilanarayanankutty988 Ай бұрын
Congratulations 👏👏
@ranisubaidha5157
@ranisubaidha5157 15 күн бұрын
Congrats 🎉
@ske593
@ske593 Ай бұрын
Super invention congratulations
@akhilrajakhil2144
@akhilrajakhil2144 Ай бұрын
😍 adipoli
@JaisonThekkekara
@JaisonThekkekara Ай бұрын
Nice ❤
@abdurazack1679
@abdurazack1679 Ай бұрын
Good 👍
@sosammajacob2991
@sosammajacob2991 Ай бұрын
Very nice👍
@sosammajacob2991
@sosammajacob2991 Ай бұрын
Super.👍
@subukabeer2156
@subukabeer2156 Ай бұрын
Superb ❤
@faiza3439
@faiza3439 Ай бұрын
Good ❤️
@sudhan.k.v4414
@sudhan.k.v4414 Ай бұрын
ഉണ്ണിയപ്പം mechine ഉടൻ പ്രതീക്ഷിക്കുന്നു .
@revathienterprises2538
@revathienterprises2538 Ай бұрын
കോവിഡ് കാലത്ത് ഞങ്ങൾ ഇതുപോലെ മെഷിൻ ഉണ്ടാക്കിയിരുന്നു
@TheHaneeshkh
@TheHaneeshkh Ай бұрын
Then?
@AnsarA-cf6vp
@AnsarA-cf6vp Ай бұрын
Place
@SajanNellikkalayil
@SajanNellikkalayil Күн бұрын
Super cool ❤❤❤❤
@jothyboby4949
@jothyboby4949 Ай бұрын
Good
@saleemvijayawada9679
@saleemvijayawada9679 Ай бұрын
ജീവിക്കൂ ❤❤❤
@ratheeshsr1412
@ratheeshsr1412 Күн бұрын
Ithinte price onnu parayamo
@sadikkunnel1946
@sadikkunnel1946 Ай бұрын
Suppr
@jayathilakp3304
@jayathilakp3304 Ай бұрын
Good 🎉
@nimshaantony1995
@nimshaantony1995 Ай бұрын
@meerarajan3040
@meerarajan3040 Ай бұрын
👏👏👍
@basheerkunju2455
@basheerkunju2455 Ай бұрын
ഫോൺ നമ്പർ, സ്ഥലം, ഇതിന് 3 ഫെയ്‌സ് കണെക്ഷൻ വേണോ, സിംഗിൾ ഫെയ്‌സിൽ വർക്ക്‌ ചെയ്യുമോ. വിവരങ്ങൾ അറിയിക്കുമല്ലോ.
@user-iz6pc7wl2e
@user-iz6pc7wl2e 17 күн бұрын
Super
@naisamnaisam6259
@naisamnaisam6259 Ай бұрын
👌👌
@sheena1590
@sheena1590 Ай бұрын
🎉👍🏻
@josephtj8355
@josephtj8355 Ай бұрын
ഇതിനു മുന്നേ കല്ലേറ്റും സാറാസ് ഫുഡ് പ്രോഡക്റ്റ് ഉണ്ടാക്കി
@cathyscitadel
@cathyscitadel Ай бұрын
Can you share that no
@bobanag3219
@bobanag3219 Ай бұрын
ബട്ടർഫ്ളൈ മോഡൽ ഇറക്കാനാകുമോ
@user-yu3lg7up3c
@user-yu3lg7up3c Ай бұрын
Suprr
@saleemkoomanchira7341
@saleemkoomanchira7341 Ай бұрын
❤️👍
@mohamedshihab5808
@mohamedshihab5808 Ай бұрын
👌👌👌👌👌
@gangachandrakumar7856
@gangachandrakumar7856 Ай бұрын
👏👏👏👏👏
@vilaschandran2023
@vilaschandran2023 Ай бұрын
ഇത് പുറത്ത് കൊടുക്കുന്നോ, എന്ത് വിലവരും 👍
@candelakunnath9155
@candelakunnath9155 Ай бұрын
👏👏🌹
@ramachandrankn8408
@ramachandrankn8408 Ай бұрын
Super Idea
@Muneerap-pg1to
@Muneerap-pg1to Ай бұрын
തമിഴ് അണ്ണൻ മാർ പൈസ ഉണ്ടാക്കിയ ഒരെയേ ഒരു ബിസിനസ് ഇപ്പോഴും അവർ ഈ ബിസിനസ് ഉണ്ട്
@jossy8966
@jossy8966 Ай бұрын
ഉപയോഗിച്ച് ഓയിൽ പിന്നേ യും ഉപയോഗിക്കു ന്നാലോ
@priya_vg
@priya_vg Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@parmodkumar-wf9ry
@parmodkumar-wf9ry Ай бұрын
Mission costly
@noushadali4348
@noushadali4348 Ай бұрын
Number
@user-fh2jn6cd5q
@user-fh2jn6cd5q 21 күн бұрын
ഫുഡ് സേഫ്റ്റികൺട്രോൾ യൂണിറ്റ് ന് കമ്മീഷൻ കൊടുത്താൽ നിലനിന്ന് പോവും😂 അല്ലെങ്കിൽ ഓയിൽ ഇറ്റി ഗ്രീസ് ഒലിച്ച് എന്നല്ലാം പറഞ്ഞ് അത് പൂട്ടും😂😂🤣
@user-bk6ff8jj3w
@user-bk6ff8jj3w Ай бұрын
ഇത് കണ്ടിട്ട് ഒരു സംശയമുണ്ട് ആ എണ്ണയിൽ നിന്നും അച്ചപ്പങ്ങൾ കോരി മാറ്റുന്ന ചേച്ചിമാരുടെ കൈകൾ അതിനിടയിൽ കുടുങ്ങാൻ സാധ്യത കൂടുതലാണ്😔👎🏻
@ShamseerkcSha
@ShamseerkcSha Ай бұрын
Ellam adipoli but eniku achappam ishtamalla..,,😂
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
വെളിച്ചെണ്ണയാണോ, എങ്കിൽ കുഴപ്പമില്ല.
@brightway14
@brightway14 Ай бұрын
ഇത് വൃത്തിയാക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടാണല്ലോ
@babyfrancis968
@babyfrancis968 Ай бұрын
My daughter unhelth y
@soopymambra2417
@soopymambra2417 Ай бұрын
ചേട്ടന്റെ നമ്പർ തരൂ
@vpshashindran5437
@vpshashindran5437 4 күн бұрын
Number description il undu suhruthe.check cheyyu
@user-lz4qj2uc2g
@user-lz4qj2uc2g Ай бұрын
കാര്യo നല്ലത്, but നല്ല റൈസ് മാവ് തന്നെ വേണo, mayitha ഒരു karanavashalum padilla, അതു പോലെ നല്ല പോലെ എള്ള് വേണo, ഇത് ningalude പരിപാടി athare പോരാ,,,,, കാരണo maiytha തന്നെ,,,, ഇനി athikam vajakum adikkenda,,,,,
@mariyummap24
@mariyummap24 Ай бұрын
Good
@rajkumarts9614
@rajkumarts9614 Ай бұрын
@user-pw7fn9rq7d
@user-pw7fn9rq7d Ай бұрын
@annsmariammathew8621
@annsmariammathew8621 Ай бұрын
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 186 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Я купил первый в своей жизни VR! 🤯
1:00
Вэйми
Рет қаралды 2,8 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 420 М.
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,9 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 4,3 МЛН