No video

ഈ മലയാളി പയ്യന് പറ്റിയത് ഇനിയാർക്കും പറ്റാതിരിക്കാൻ .. I About sanjay c mohan in uk

  Рет қаралды 599,651

Marunadan Malayali

Marunadan Malayali

Күн бұрын

സഞ്ജയ് അകത്തായി.. എല്ലാം തീർന്നു.. ഇനിയാർക്കും സംഭവിക്കരുത്..
ഈ മലയാളി പയ്യന് പറ്റിയത് ഇനിയാർക്കും പറ്റാതിരിക്കാൻ..
#uk #ukjobs #socialmedia

Пікірлер: 1 700
@ashokanashokan9382
@ashokanashokan9382 2 жыл бұрын
മറ്റ് മാധ്യമങ്ങൾ. എന്തു പറയുന്നു എന്നതിൽ കാര്യമില്ല അവിടുത്തെ കാര്യം പറയാൻ. ഏറ്റവും യോഗ്യൻ ആയ മാധ്യമ പ്രവർത്തകൻ. താങ്കൾ ആണ്.
@rayarothhari
@rayarothhari 2 жыл бұрын
സാജൻ സർ വളരെ നല്ല വിവരം ആണ് ഇ വീഡിയോ വഴി താങ്കൾ അവതരിപ്പിച്ചത് ..കാരണം അത്രെയും കുട്ടികൾ ഇന്ന് വിദേശത്തു പഠിക്കാൻ പോകുന്നുണ്ട് ..
@Rudraveera_999
@Rudraveera_999 2 жыл бұрын
Thalle nee thiruvanthoram aanallodey😂
@sasidharanpalakkod387
@sasidharanpalakkod387 2 жыл бұрын
മറുനാടന് ആയിരം ആയിരം കൂപ്പ്കൈ 🙏 ഇത് പോലുള്ള വീഡിയോ പൊതുജനങ്ങളുടെ അറിവിനായി Share ചെയ്തതിന് 🙏
@Shinuchaan
@Shinuchaan 2 жыл бұрын
ഇത് അവിടെഎത്തിയ എല്ലാ കുട്ടികളുടെയും കണ്ണ് തുറപ്പിക്കാൻ ഇടയാക്കട്ടെ🙏. ജീവിക്കാൻ എത്തിയവർ മരാദ്യക്ക് ജീവിക്കട്ടെ🙏🙏
@surian680
@surian680 2 жыл бұрын
ഇംഗ്ലണ്ടിൽ എന്തുവേണമെങ്കിലും (കേരളത്തിൽ പോലെ) ചെയ്യാം എന്ന് വിചാരിച്ചു.. അകത്തായി! മലയാളി ജനങ്ങൾക് മൂല്യ ശോഷണം സംഭവിച്ചു..
@bijuretnakaran6677
@bijuretnakaran6677 2 жыл бұрын
ഇങ്ങനെ യുള്ളൂ മാധ്യമ പ്രവർത്തകനെ ആണ് നമ്മുടെ ഭാരതത്തിനു വേണ്ടത്. 👍👍👍. രാഷ്ട്രീയം ആയാലും തെറ്റ് ശരി ക്ലിയർ ചെയ്തു തന്നെ പറയണം. മുഖം നോക്കരുത് 🙏
@SantoshKumarK1959
@SantoshKumarK1959 2 жыл бұрын
എന്നിട്ടും പല ചാനലുകാരും ഷാജനെ തെറി പറയുകയും Paid News ന്റെ വക്താവ് എന്നുമൊക്കെയാണ് പറയുന്നത്. എന്തൊരു വിരോധാഭാസം?
@prasadampalattil9896
@prasadampalattil9896 2 жыл бұрын
@@SantoshKumarK1959 ഷാജനെ ആക്ഷേപിക്കാൻ അർഹതയില്ലാത്തവന്മാർ പുലമ്പുന്നത് ആര് ശ്രദ്ധിക്കുന്നു. പിണു അടിമകൾ, സുഡാപ്പികൾ തുടങ്ങിയവരാണ് ഇക്കൂട്ടരിൽ ഏറെയും.
@miniprasadmaickal5821
@miniprasadmaickal5821 2 жыл бұрын
Sure
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
@@prasadampalattil9896 nee paranja sudappi better than poori sanghis
@rejeeshr2741
@rejeeshr2741 2 жыл бұрын
@@eternal_fan_cuz_she_good ninte okke madrassa samskram ingane public akalle veruthe alla ninde okke kithab vayichitt kafirkale kollan chaver ayi potti therikunnath ippol ninde okke hootikal ninde muslim rajyam aya saudi, uae okke akramikan thudangi kafirkale kazhinju ippol swantham vargakare kollan thudangi adipoli
@rohannair218
@rohannair218 2 жыл бұрын
സൂക്ഷിച്ചാൽ ദുഖിക്കണ്ട , സത്യങ്ങൾ വിളിച്ച് പറയാനുള്ള ആർജ്ജവം Mr .സാജൻ 💟
@rathnakaranthoovayil7146
@rathnakaranthoovayil7146 2 жыл бұрын
നല്ല നിലക്ക് പഠിക്കുവാൻ അവിടെയെത്തുന്ന കുട്ടികളെ കരിവാരിതേക്കാൻ ചിലരുടെയെങ്കിലും പ്രവർത്തികൾ ഇടയാകുന്നു...കഷ്ട്ടം
@subinbaby9645
@subinbaby9645 2 жыл бұрын
ഇപ്പൊ uk ൽ പോകുന്നത് ഗൾഫിൽ പോകുന്നതുപോലെ എളുപ്പം ആണ്... പക്ഷേ പോകുന്ന കുട്ടികൾ മനസിലാക്കണം ഞാൻ എന്തിനാണ് അങ്ങോട്ട് പോയതെന്ന്... ഈ വീഡിയോ uk ൽ ഉള്ളവർക്കും ഇനി uk ക്ക് പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ്... Thank you മറുനാടൻ മലയാളി..
@beenahar237
@beenahar237 2 жыл бұрын
Correct ,now a days going to uk is
@ajoshgeorge
@ajoshgeorge 2 жыл бұрын
Gulf el pokan athra eluppam alla
@Lavender2125
@Lavender2125 2 жыл бұрын
athala uk poganamengil nala kashtapaada its not easy like gulf man🤣
@gokulk9547
@gokulk9547 2 жыл бұрын
Poda potta ielts illathe U.K il padikkan pattila
@pinewoods2247
@pinewoods2247 2 жыл бұрын
Angottu kshanichittundu, ini chellukaye vendu.. 😅😂
@babumathai4132
@babumathai4132 2 жыл бұрын
ഇതാണ് യഥാർത്ഥ മാധ്യമധർമ്മം..... സർ നിങ്ങൾക്ക് ഒരു മെയിൻ ചാനൽ തുടങ്ങി കൂടെ.... ഇത് പോലെ സത്യസന്ധമായവാർത്തകൾ ജനങ്ങൾക് അറിയാൻ കഴിയുമല്ലോ
@williamjoseph432
@williamjoseph432 2 жыл бұрын
satyam satyamayi parayuna channelinu namude government satellite rights kodukum ennu thonunundo?
@sukesan2919
@sukesan2919 2 жыл бұрын
Yes
@seenaps2098
@seenaps2098 2 жыл бұрын
നമ്മുടെ നാട്ടിലും ഈ നിയമങ്ങൾ ഇതുപോലെതന്നെ പ്രാക്ടീസ് ചെയ്യണം. സഞ്ജയ്‌ തീർച്ചയായും കുറ്റവാളിയാണ്
@anilpaul7827
@anilpaul7827 2 жыл бұрын
Avan Shit.
@linujoseph6848
@linujoseph6848 2 жыл бұрын
ഇവന്റെ മാതാ പിതാക്കൾ ദൈവമേ അവരുടെ പ്രതീക്ഷയായിരിക്കും അവർക്ക് മനോദൈര്യം കിട്ടട്ടെ
@thread5040
@thread5040 2 жыл бұрын
മാതാപിതാക്കൾക്കാണ് തെറ്റിയത് എല്ലാവരെയും ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടിയിരുന്നത് അല്ലാതെ എതിർ ലിംഗത്തെ കാണുമ്പോൾ എന്റെ കാമം തീർക്കാനാന്നെന്നുള്ള ചിന്ത ഉടലെടുക്കാത്ത രീതിയിൽ എന്താണ് ബന്ധം എന്ന് പഠിപ്പിക്കണമായിരുന്നു
@elcil.1484
@elcil.1484 2 жыл бұрын
@@thread5040 മാതാപിതാക്കളുടെ മുമ്പിൽ നല്ലവനായിരിക്കും. കൂട്ടുകാരുമൊത്ത് എന്തെല്ലാം പരിപാടികൾ കാണിച്ചിട്ടുണ്ടാകും.
@jinufranciszzz
@jinufranciszzz 2 жыл бұрын
Sathyam. കഷ്ടം മുഖം കാണിക്കണ്ടായിരുന്നു.. ചെയ്ത തെറ്റിനോട് വിയോജിക്കുന്നു, ഇതിന്റ പേരിൽ ഇ പയ്യനോ വീട്ടുകരോ സൂയിസൈഡ് ചെയ്താലോ
@jinufranciszzz
@jinufranciszzz 2 жыл бұрын
@@Lordkrishna8153 its good for him and his family i am not supporting for revealing his identity. Its a trap by private organisation, e oru prayathil ulla ethoru anungalkum pattunna thettu thanne ayirunu. Sorry for him, hope they dont deport him
@tech_tipz
@tech_tipz 2 жыл бұрын
@@Lordkrishna8153 ee video reach aakunnathu ethra peril aanu. Ningal swantham brother ennu parayunnu. Engil ethelum mediayil vannu sathyam parayoo
@pramodtp4500
@pramodtp4500 2 жыл бұрын
പലതരം കെണികൾ സൂക്ഷിച്ചാൽ ദുഖിക്കണ്ട. മറുനാടൻ്റെ ഈ വാർത്ത എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്..
@joycejoseph9692
@joycejoseph9692 2 жыл бұрын
Ithu mathramalla !!! Mattu Pala kenikal undu ???? Looting cheating like somany !!!!
@sarithsalim1
@sarithsalim1 2 жыл бұрын
Onanism kzfaq.info/get/bejne/ja-nqKVplduZZZ8.html
@satheeshkumarssreedharan488
@satheeshkumarssreedharan488 2 жыл бұрын
ഇങ്ങനെയൊരു നിയമം നമ്മുടെ നാട്ടിലും വേണം, ബലാത്സംഗത്തിന് ഇരയായാൽ പോലും അവർക്ക് നീതി കിട്ടില്ല ഗതികെട്ട അവസ്ഥയിലാണ് ഇവിടുത്തെ നിയമം
@Underworld121
@Underworld121 2 жыл бұрын
പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിച്ച ശേഷം അവൻ rape ചെയ്തു എന്ന് കേസ് കൊടുന്നതിനെ പറ്റി ചേച്ചിക്ക് വല്ലതും പറയാൻ ഉണ്ടോ
@rejeeshr2741
@rejeeshr2741 2 жыл бұрын
@@Underworld121 kutta putin fan ano
@wayofacceptanceischange4390
@wayofacceptanceischange4390 2 жыл бұрын
@@Underworld121alla oru karuthanaya purushane engana sadharana Penn rape cheyyunne ? Ok may be you are a trans man .
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
ഈ നിയമം ഇന്ത്യയിലും ഉണ്ട്. പക്ഷേ നടപ്പിലാക്കാന്‍ ശ്രമിക്കാറില്ല. കൊച്ചു കുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ട് കൂടി ശിക്ഷ കിട്ടുന്നില്ല. ശിക്ഷ കിട്ടിയിരുന്നെങ്കിൽ ഇന്ത്യയില്‍ ജയിലുകൾ പുതിയതായി കുറെയേറെ പണിയേണ്ടി വന്നേനെ.
@padmavathipr2372
@padmavathipr2372 Жыл бұрын
Sir valuable information salute U
@mercyjacob3383
@mercyjacob3383 2 жыл бұрын
പഠിക്കാൻ പോയവൻ അത് ചെയ്താൽ മതിയായിരുന്നു . ഇത് ആവിശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ . ആ മാതാപിതാക്കളുടെ അവസ്ഥ ഓർത്ത് വേദനയുണ്ട് 😭
@seemaug7111
@seemaug7111 2 жыл бұрын
Sure👌👌
@wolfpack9008
@wolfpack9008 2 жыл бұрын
Manusharallee thettu pattam..avante vidhi
@vysakhalone2057
@vysakhalone2057 2 жыл бұрын
@mercy_jacob ജീവിതത്തിൽ ഒരിയ്ക്കൽ പോലും നിങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല?
@sarithsalim1
@sarithsalim1 2 жыл бұрын
Onanism kzfaq.info/get/bejne/ja-nqKVplduZZZ8.html
@kenzakenza909
@kenzakenza909 2 жыл бұрын
ഫലകാരൃങ്ങളിൽ വിയോജിപ്പ് ഉണ്ട് എന്നാൽ പോലും ചില സത്യങ്ങൾ വിളിച്ച് പറയാനുള്ള ആർജ്ജവം താങ്കൾ കാണിക്കുന്നു.. സാജൻ ബ്രോ..
@aviimd
@aviimd 2 жыл бұрын
I am impressed with the way you present things. You are right, majority of the students coming to western countries are more focused on having great fun times rather than on their career. Those who are focused on their career and works hard are rewarded well in their life. Nothing is easy. Parents should think twice before they send their kids abroad for education. Send your kids to reputed schools/universities/colleges otherwise it will be a waste of time and money.
@khaleelrahim9935
@khaleelrahim9935 2 жыл бұрын
സാജൻ സാർ, വളരെ വിഷമം തോന്നി , എങ്കിലും ഈ വീഡിയോ എല്ലാവർക്കും മുന്നറിയിപ്പ് ആകട്ടെ, എവിടെ പോയാലും അവിടെത്തെ നിയമവും സംസ്കാരവും അറിയിരിക്കണം, അംഗീകരിക്കണം സഞ്ജു ,തെറ്റ് ചെയ്തു പോയി, കഴിഞ്ഞത് കഴിഞ്ഞു , മറന്നേക്കൂ , നിരാശപ്പെടാതെ നാട്ടിൽ വന്നു നല്ല ധൈര്യം ആയി മുന്നോട്ടു പോകുക
@karunakaranmambaloor9242
@karunakaranmambaloor9242 2 жыл бұрын
ഇന്ത്യയിലും ഇത്തരം നിയമം വേണം
@vhareendran9150
@vhareendran9150 2 жыл бұрын
എങ്കിൽ പിന്നെ കോടതി നിറയും... മിക്കവാറും നേതാക്കന്മാർ...
@insideboy12
@insideboy12 2 жыл бұрын
@@vhareendran9150 നിറയണം.. പക്ഷെ നടക്കില്ല ഇവിടെ
@preethasimon
@preethasimon 2 жыл бұрын
നിയമം ഒക്കെയുണ്ട്, ഇവിടെ നടപ്പിലാക്കുന്നില്ല എന്നേയുള്ളു 😬
@anandakrishnan2685
@anandakrishnan2685 2 жыл бұрын
പോക്സോ എന്ന് കേട്ടിട്ടില്ലേ?
@annievarghese6
@annievarghese6 2 жыл бұрын
കോടതി നിറയില്ല അഞ്ച് മിനിറ്റിനകംജാമ്യംഎടുക്കാൻ രാമൻപിള്ള യും ആളൂരും എത്തും സ്ത്രീ പീഢകന്മാർക്കുവേഗംരക്ഷപെടാം
@insideboy12
@insideboy12 2 жыл бұрын
ഇത് എന്ത്‌ കൊണ്ടും മാതൃക ആക്കാവുന്ന ഒന്നാണ്...... പ്രായപൂർത്തി ആയവരുടെ കാര്യങ്ങളിൽ അവർ ആരും ഇടപെടുന്നില്ല.. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധയും.. ഇവിടെ ഒരു ആണും പെണ്ണും ഒരുമിച്ച് നടക്കുമ്പോൾ പലർക്കും സദാചാരം പൊട്ടി വരും എന്നാൽ ഒരു കുട്ടിയെ പീഡിപ്പിച്ചാൽ പോലും അയാൾ ഊരി വരുന്ന അവസ്ഥ
@komalamcd1561
@komalamcd1561 2 жыл бұрын
🙏കേരളത്തിൽ നടത്തുന്ന ചെറ്റത്തരങ്ങൾ പോലെ എല്ലായിടത്തും നടത്താം എന്ന ചിന്ത ആണ് ഈ പയ്യന് കെണിയായത്. ഈ നിയമം ഇവിടെയുവരണം. ഒരു വിഷമവും വേണ്ട ഇക്കാര്യ ത്തിൽ 🙏🙏
@vysakhalone2057
@vysakhalone2057 2 жыл бұрын
ഓ...ഇവിടെയുള്ളവർ എല്ലാം പിന്നെ മാലാഖമാരണല്ലോ...
@komalamcd1561
@komalamcd1561 2 жыл бұрын
@@vysakhalone2057 ഈ പയ്യൻ ഇവിടെ ഉള്ളതല്ലേ. വേറെ രാജ്യത്ത് പോയി പെട്ടു 🤣🤣🤣
@AnilJoseaniljose2
@AnilJoseaniljose2 2 жыл бұрын
ഈ സംവിധാനം ഇന്ത്യയിലും വരണം👌
@brc8659
@brc8659 2 жыл бұрын
😂 തമാശ തമാശ 😂 ഗോവിന്ദച്ചാമി അറിയേണ്ടേ 😁
@paadampootthakaalatth9912
@paadampootthakaalatth9912 2 жыл бұрын
ആര് ഭരിക്കും നമ്മളെ എല്ലാം അകത്താവും 😂😂😂😂😂😂
@Lavender2125
@Lavender2125 2 жыл бұрын
i agreee 👍👍👍
@Lavender2125
@Lavender2125 2 жыл бұрын
pashe never ever gonna hapn in india karanm athu india aanu..expcly in kerala
@SS_69
@SS_69 2 жыл бұрын
what do you expect from a country that lets rape culprits walk free?
@achulachu7713
@achulachu7713 2 жыл бұрын
അടിപൊളി.... നമ്മുടെ വീട്ടിലും കുഞ്ഞു സഹോദരിമാർ ഉണ്ടെന്നു ഓർക്കുക..... അവൻ ചോദിച്ചു വാങ്ങിയ ശിക്ഷ 👍
@aamir8630
@aamir8630 2 жыл бұрын
എന്നാലും നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തിട്ട്, "fak me" എന്ന് ഒരു മദാമ്മ പറഞാൽ 90% ഇന്ത്യക്കാർ വീണു പോകും.
@vhareendran9150
@vhareendran9150 2 жыл бұрын
അനുഭവിക്കണം... ആരായാലും...സങ്കടം വേണ്ട... ഇവിടെ ചെറ്റത്തരം എന്തുമാകാം...എല്ലായിടത്തും അത് നടക്കില്ല എന്ന...തത്വം മനസിലാക്കുക...
@screentouch6342
@screentouch6342 2 жыл бұрын
🎉🎉
@akhilmathew9587
@akhilmathew9587 2 жыл бұрын
Athe, malayalikalde Vela kanan oororuthar erangeyekkum..
@prasadps3628
@prasadps3628 2 жыл бұрын
Anthina?
@satheeshanm4074
@satheeshanm4074 2 жыл бұрын
അതെ ഇംഗ്ലണ്ട് കിറ്റപ്പൻ ഭരിക്കുന്ന കേരളത്തിലല്ല എന്നെങ്കിലും മനസ്സിലാക്കുക
@yuyuyu5590
@yuyuyu5590 2 жыл бұрын
@@Lordkrishna8153 🤣😁
@sureshak4711
@sureshak4711 2 жыл бұрын
ആ രാജ്യത്തിന്റെ കരുതലിന് big salute
@bijlikumar123
@bijlikumar123 2 жыл бұрын
" കന്യകയുടെ മേൽ കണ്ണു വെക്കരുത് , കാലിടറി വീഴും !!! ” ബൈബിൾ !!! പ്രഭാഷകൻ 9 ( 4 - 6 ) . ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️
@user-jp1cj4yj7i
@user-jp1cj4yj7i 2 жыл бұрын
What is that verse? Please!
@believersfreedom2869
@believersfreedom2869 2 жыл бұрын
നല്ല സന്ദർബോചന വചനം!! അഭിനന്ദനങ്ങൾ
@sanjoe7265
@sanjoe7265 6 ай бұрын
Kanyakan ayalo..
@PhilipPappachan
@PhilipPappachan 3 күн бұрын
Amen 🙏 Amen
@bijlikumar123
@bijlikumar123 2 күн бұрын
@@sanjoe7265 കന്യകനായ ആൺ കുട്ടികളെ കുണ്ടനടിക്കരുത് .... അത് ദൈവത്തിന് ഒട്ടുംതന്നെ ഇഷ്ട്ടമല്ല ...
@mohankandalloor8367
@mohankandalloor8367 2 жыл бұрын
ജേഷ്ഠതുല്യമായ ഉപദേശം. വേദനയോടെ താങ്കൾ അവതരിപ്പിച്ച ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്. സഞ്ജയ്‌യുടെ അനുഭവത്തിൽ ദുഃഖം ഉണ്ട്.
@ArunP
@ArunP 2 жыл бұрын
ഇത്തരം നിയമങ്ങളാണ് ഇന്ത്യയിലും ഉണ്ടാകേണ്ടത്. കുട്ടികളെ ചൂഷണം ചെയ്യാൻ നടക്കുന്ന ആളുകള മുൻ കൂട്ടി കണ്ടെത്താനാകാം.... ചെറിയ പെൺകുട്ടികളുടെ പൊതു ഇടങ്ങളിലെ അവരുടെ ചിരിയും നിഷ്കളങ്ക ഭാവങ്ങളും ഒപ്പിയെടുത്ത് ഇൻസ്റ്റാഗ്രാമിലും ഫെയിസ് ബുക്കിലും സ്റ്റാറ്റസിടുന്ന ആളുകളും പിടിക്കപ്പെടേണ്ടവരാണ്.
@murali.v.r3098
@murali.v.r3098 2 жыл бұрын
മറുനാടൻ നല്ല വാർത്തകൾ ചെയ്യുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിൽ കൂടുതൽ പങ്കു വഹിക്കുന്നു.
@p.hp.h837
@p.hp.h837 2 жыл бұрын
kzfaq.info/get/bejne/q6hkZZhmqde1fas.html
@feehtal
@feehtal 2 жыл бұрын
സഹതാപമല്ല കൈയിൽ ഇരുപ്പ് ശരിയല്ല... ഒരു സങ്കടവും വേണ്ട.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും... സുന മുറിച്ചു കളയണം... വിദേശത്തു പോകുന്ന മക്കളോട് പറയണം വേണ്ടാത്ത കളികളിക്കേണ്ട മക്കളെ എന്ന്...
@aniyammaa7620
@aniyammaa7620 2 жыл бұрын
@@p.hp.h837 was zip P
@aniyammaa7620
@aniyammaa7620 2 жыл бұрын
@@p.hp.h837 ln could come zip
@peace8326
@peace8326 2 жыл бұрын
Uvva ....kurish krishi panni ...puttil thenga idunna pole nenma irakkum...Muslims ne chorinj sankiye sugippich kurish krishi irakkunna chennaya
@padmajapappagi9329
@padmajapappagi9329 2 жыл бұрын
സങ്കടകരമായ വാർത്ത.....sir ഇങ്ങനെ ഉള്ള വാർത്ത തീർച്ചയായും എല്ലാവരും അറിയുക തന്നെ വേണം... കാരണം ഒരുപാട് കുട്ടികൾ ഇവിടെ നിന്നും പഠനത്തിനും ജോലിക്കുമായി പോകുന്നുണ്ട്.... തീർച്ചയായും അവരെല്ലാം ഈ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണം.... (സഞ്ജയ്.... നിനക്ക് ഈശ്വരൻ മാപ്പ് നൽകട്ടെ പ്രാർത്ഥിക്കുന്നു....)
@amals2454
@amals2454 2 жыл бұрын
ഇവൻ ആവശ്യം ഇല്ലാത്ത തിന് പോയത് കൊണ്ടല്ലെ പഠിക്കാൻ പോയവൻ അതുചയ്താൽ പോരേ ഇങ്ങനെ ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണം
@omanagopal9814
@omanagopal9814 Жыл бұрын
P
@user-ow8tw5dh4h
@user-ow8tw5dh4h Жыл бұрын
@@amals2454 sathyam
@user-ow8tw5dh4h
@user-ow8tw5dh4h Жыл бұрын
Mariyaathakk nadannal kozhappam illayirunnu
@josephpaul1290
@josephpaul1290 2 жыл бұрын
യാതൊരു നിയമവും ബാധകമല്ലാത്ത ഇന്ത്യയിൽ നിന്ന് പഠിക്കാൻപോയ ഒരു കുട്ടിയുടെ കഷ്ടകാലം. സഞ്ചയന്റെ പ്രായത്തിലെ കുട്ടികൾക്ക് വരുന്ന അബദ്ധങ്ങൾ. ഇതു മനസിലാക്കി ഒരു warning കൊടുത്തു വിടാമായിരുന്നു, ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവിക്കേണ്ടി വന്നല്ലോ. വളരേ മാനസീക പ്രയാസമുണ്ടാക്കി ഇതു.
@janeswan1124
@janeswan1124 6 ай бұрын
When in Rome, be a Roman
@deadlysailor3739
@deadlysailor3739 2 жыл бұрын
നമ്മൾക്കും ഉണ്ട് പട്ടിബിസ്ക്കറ്റുമായി രാക്ഷ്ട്രീയ തൊഴിലാളികൾക്കുവേണ്ടി ഓടി നടക്കുന്ന പല സമിതികളും , കമ്മീഷനുകളും.😀🤣
@rajanm5543
@rajanm5543 2 жыл бұрын
കേരളത്തിൽ ഈ നിയമം ഉണ്ടെങ്കിൽ ഇവിടുത്തെ DYFI ക്കാർ മുഴുവൻ അകത്താവുകയും, നാട് കടത്തപെടുകയും ചെയ്തേനെ ? ലക്ഷം, ലക്ഷം, പിന്നാലെ..... 😝😝
@susandavid87
@susandavid87 2 жыл бұрын
DYFI mathramayathu entha. Bakkiyellam evidepoyi. Ithinu jathi matham rshtree
@susandavid87
@susandavid87 2 жыл бұрын
Onnum vethyadam illa
@xpertdsg9756
@xpertdsg9756 2 жыл бұрын
മുഴുവൻ Theeta സങ്കികൾ എന്ന് പറ ചേട്ടാ
@rajanm5543
@rajanm5543 2 жыл бұрын
@@xpertdsg9756 സമ്മതിച്ചു. ഇസ്ലാമിസ്റ്റുകളും ഉണ്ട്.....
@rajanm5543
@rajanm5543 2 жыл бұрын
@@susandavid87 വിവരക്കേടിനു മറുപടി ഇല്ല..... ഇവിടെ നടക്കുന്നത് ഒന്നും കാണുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും....
@AnilKumar-fz1ki
@AnilKumar-fz1ki 2 жыл бұрын
നല്ലൊരു മെസ്സേജ് . ഷാജൻ സർ, ഒരു ബിഗ്ഗ് സല്യൂട്ട്
@bigbitha5503
@bigbitha5503 2 жыл бұрын
I appreciate those officers, they prevent a crime before it happens. I don’t feel any pity on him.
@tsfrancis3476
@tsfrancis3476 2 жыл бұрын
ഏതൊരു രാജ്യത്ത് പോകുമ്പോളും അവിടത്തെ നിയമം അറിഞ്ഞിരിക്കണം അത് നിർബന്ധമായും നാം അനുസരിക്കണം....
@pinewoods2247
@pinewoods2247 2 жыл бұрын
Veroru malayaliyeyum ithupole UK yil pokki. Avane sherippeduthi ennanu arinjathu.
@Ry_ine
@Ry_ine 10 ай бұрын
This is commonsense more than a law not to get sexual with underage children.
@tessyjohn9362
@tessyjohn9362 2 жыл бұрын
സങ്ങ്ജയ് എന്തിന് പോയി ഇംഗ്ലണ്ടിൽ ... അയാൾ ചിന്തിയ്ക്കണമായിരുന്നു. എങ്ങിനെ എത്ര മാത്രം കഷ്ടപ്പെട്ടു എന്നും .ചിലരെങ്കിലും വിദേശ രാജ്യങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് സുഹൃത്തുക്കൾ പറഞ്ഞു കൊതിപ്പിച്ച മായാലോകത്ത് ജീവിയ്ക്കുവാൻ വേണ്ടിയാണ്.
@figh761
@figh761 2 жыл бұрын
Oru vanam adichal theeravunna preshnam
@kayzerzoze
@kayzerzoze 2 жыл бұрын
Ividuthe oomfiya avastha so Englandill poi
@majeedpoomala7272
@majeedpoomala7272 4 күн бұрын
അഭിനന്ദനങ്ങൾ നല്ല കാര്യം❤❤❤ നമ്മളുടെ മക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ!
@annefitsell7183
@annefitsell7183 2 жыл бұрын
So sad for his parents, a moment of madness on the part of this young man which he'll no doubt regret for the rest of his days.So tragic.
@sindhukumari7504
@sindhukumari7504 2 жыл бұрын
ഇവിടെയാണെങ്കിൽ അവൻ രക്ഷപെട്ടത് തന്നെ സ്റ്റേറ്റ് അവർഡ്,മാമ്മപ്പണിപ്പത്രങ്ങളുടെ അഭിമുഖം,സമ്മനപ്പെരുമഴ,മതംനോക്കിയശേഷം കേസ്സും ശിക്ഷ യും.
@heerajvk3505
@heerajvk3505 2 жыл бұрын
ഇതാണ് നിയമം .ഒരു മനുഷ്യന്റെ ഉള്ളിൽ ഇരിപ് എന്താണ് എന്ന് മനസ്സിലാക്കി അറസ്റ്റ് .
@ansoantony
@ansoantony 2 жыл бұрын
Yes
@aksworld7264
@aksworld7264 2 жыл бұрын
Correct. ithu ellaadathum venam.. namukku keralatheennu thudangiyalo.. Pinaray Vijayan Sir ithu kanatte.. Keralathil start cheyyanam ennu abhyarthikkunnu..ashramam maithanathu nammukku puthiya jail paninjittu thudangiyal mati.. illenkil aalukale arrest cheythu roadil kidathendi varum.
@anonacapture506
@anonacapture506 2 жыл бұрын
വെളിനാട്ടിലേക്ക് പോകുന്നവർക്ക്, വളരെ ജാഗ്രത പാലിക്കേണ്ട അറിവുകൾ... താങ്ക്സ് 🙏
@smedia4116
@smedia4116 2 жыл бұрын
ഇതായിരിക്കണം നിയമം അല്ലാതെ പാർട്ടിക്കാരനാണെങ്കിൽ കേസില്ലാ കൈക്കൂലി കിട്ടിയാൽ കേസ് വഴി മാറും
@taantony6845
@taantony6845 2 жыл бұрын
ഇവിടെ ഒരു കുറ്റകൃത്യം നടന്നാൽ പോലീസിന് എന്തെല്ലാം കാര്യങ്ങൾ അന്വേഷിച്ചിട്ടു വേണം ന ട പ ടിയെടുക്കാൻ. പ്രതിയുടെ പാർട്ടി യേത്, മതം, മറ്റു മാഫിയാ ബന്ധങ്ങൾ, മുകളിൽ നിന്നുള്ള വിളി ... നിയമവാഴ്ചയുള്ള രാജ്യങ്ങളിൽ ഇതൊന്നും നടക്കില്ല.
@ashasreekumar8359
@ashasreekumar8359 2 жыл бұрын
ഓരോ രാജ്യത്തിലേക്കും അവിടുത്തെ നിയമം നന്നായി മനസ്സിലാക്കി പോകുക.
@elisabethjohn8151
@elisabethjohn8151 2 жыл бұрын
Athanadhyam vendath
@NairAthul
@NairAthul 2 жыл бұрын
Or just human laws in general....the girl was 14...there is no context where what he did was okay, legally or morally
@vipin_kurinji
@vipin_kurinji 2 жыл бұрын
നമ്മുടെ കേരളത്തിൽ ഉള്ളവർ എല്ലാവരും പുണ്ണ്യാളൻ മാര് ആണ് എന്ന് ഓർക്കുമ്പോൾ ഒരു സമാദാനം 😌😌😌
@bluehorizon8882
@bluehorizon8882 2 жыл бұрын
Satyam 😐
@lephginp475
@lephginp475 2 жыл бұрын
ഹഹ
@vipin_kurinji
@vipin_kurinji 2 жыл бұрын
@@bluehorizon8882 🙏
@vipin_kurinji
@vipin_kurinji 2 жыл бұрын
@@lephginp475 😁
@valsalabalakrishnan9728
@valsalabalakrishnan9728 2 жыл бұрын
കുട്ടികളെ എവിടെ ആ ക്കി പോയാലും അച്ഛൻ അമ്മ ഇവർക്ക് സമാധാനഅതിൽ പോകാം സ്വന്തം വീട്ടിൽ പോലും സുരക്ഷ ഇതാരാല്ല ഇവിടത്തെ കുട്ടികൾ
@simons506
@simons506 2 жыл бұрын
these type of cases are very common in us as well.. an indian engineering student as well as company ceo from hyderabad was recently deported back home
@sammarypullad4267
@sammarypullad4267 2 жыл бұрын
Saman, this should be a law for the whole world,not just in Europe. Under aged children (girls and boys) should be protected. In Kerala proper education is not happening that’s why boys behave this way.Hopefully all parents will open their eyes.
@balamurukans5722
@balamurukans5722 2 жыл бұрын
ഇന്ത്യയിലും ഇത്തരം നിയമം അത്യാവശ്യമാണ്...
@brc8659
@brc8659 2 жыл бұрын
നമ്മുടെ നാട് ഒഴിവാക്കൂ, ഗോവിന്ദച്ചാമി കേൾക്കേണ്ട 😁
@daisysamuel2497
@daisysamuel2497 2 жыл бұрын
This video is an eye opener. You are doing a wonderful job Mr. Shajan.
@departurearrivals7767
@departurearrivals7767 2 жыл бұрын
ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ എന്നാഗ്രഹിച്ച നിമിഷങ്ങൾ. എന്ത് ചെയാം, തകർന്നു പോയ നിമിഷങ്ങൾ 🙏🙏🙏ഇവിടെ നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ, നിയമം ഇവിടെ അനുസരിക്കാൻ ഉള്ളതാണ്.
@abyteejojonathan5326
@abyteejojonathan5326 2 жыл бұрын
Correct 👍. Padikkan pokunavan Kanda "Pussy" de purake poyal engane irikkum..
@minijayakumar4169
@minijayakumar4169 2 жыл бұрын
എത്ര നല്ല നിയമം....പ്രായം നോക്കണമായിരുന്നു അയാൾ...സൂര്യനെല്ലി കേസ് ഓർത്തുപോവുന്നു 14 വയസ്സുള്ള ആ കുട്ടിയെ പറ്റി തോന്നിവാസം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ എന്തോ...
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 2 жыл бұрын
സാറിന്റെ നിർദേശം എല്ലാ യുവതി യുവാക്കൾ ക്കും ഒരു ഗുണ പാഠമാവട്ടെ മാതാപിതാക്കൾ എത്ര മാത്രം വിഷമിക്കും 👌👌👌
@Cyberpunkt8
@Cyberpunkt8 2 жыл бұрын
Sir.. ഈ video.. വളരെ അറിവ് തരുന്നതാണ്.... ഈ അറിവ് ഇപ്പൊൾ ആന്നു അറിയുന്നത്... ആ നാടിനോട് അഭിമാനം തോന്നുന്നു...
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ഇതിലും വലിയ ബാലാത്സംഘം നടത്തി അങ്ങോട്ട്‌ കടന്നു ചെല്ലുന്ന പാകിസ്ഥാനിയെ സ്വീകരിക്കുകയും ചെയ്യും നസ്രാണികൾ... അതും ആറും എട്ടുമുള്ള കുട്ടികളെ പീഡിപ്പിച്ചു പോകുന്ന മേത്തന്മാർക്ക്...
@babythomas942
@babythomas942 2 жыл бұрын
എല്ലാവർക്കും ഒരു പാഠമാകട്ടെ, ഇവന്റെ തെറ്റ് ക്ഷമിച്ചാൽ ഇവൻ ഇനി നല്ല പോലെ ജീവിക്കും 🙏🙏🙏
@elcil.1484
@elcil.1484 2 жыл бұрын
ക്രിമിനൽ ലിസ്റ്റിൽ ഇടം പിടിച്ചു. ഞരമ്പ് രോഗം കാരണം ഭാവിയും തകർത്തു.
@theodoret.a.theodore5553
@theodoret.a.theodore5553 2 жыл бұрын
Sir, this is a very useful video for alerting our youngsters who venture out to foreign countries in pursuit of studies and look out for good paying jobs. They must realise the hardships that their parents and family undergo in making it possible for them to cross our shores. Poor youngman has spoilt his own future besides bringing suffering and shame to an unfortunate family. Let your video be an eyeopener for all aspiring youngsters. May God Bless You 🙏
@praveenneeraj6981
@praveenneeraj6981 2 жыл бұрын
കുഞ്ഞുങ്ങളെ ദൈവ തുല്ല്യമായി കാണുക ... അവരെ സംരക്ഷിക്കുക ....
@seenawilson6787
@seenawilson6787 2 жыл бұрын
Angelsaayi
@vroome3914
@vroome3914 2 жыл бұрын
അതാണിവിടെ അവതാരകൻ പറയാൻ വിട്ടുപോയ കാര്യം
@vroome3914
@vroome3914 2 жыл бұрын
അതാണിവിടെ അവതാരകൻ പറയാൻ വിട്ടുപോയ കാര്യം
@user-rd2md5ee2z
@user-rd2md5ee2z Жыл бұрын
Aaaa... കാര്യം ഒക്കെ ശരി ... പക്ഷേ 14 - 15 വയസുള്ള ഒരു പത്തിരുപത് പിള്ളേരെ ഒരാഴ്ച നോക്കാൻ തന്നാൽ പിന്നെ അവരെ ദൈവത്തെ പോലെ അല്ല .. പിശാശിനെ പോലെ ആയിരിക്കും കാണുക
@pinaraimodi202
@pinaraimodi202 2 жыл бұрын
ഇതാണ് നിയമം.ഇന്ത്യയിലാണെങ്കിൽ പീഡിപ്പിച്ചാലും ജാമ്യം കിട്ടി പുറത്ത്!
@radhakrishnank7211
@radhakrishnank7211 2 жыл бұрын
Correct😀
@vysakhalone2057
@vysakhalone2057 2 жыл бұрын
51വെട്ടിയവൻ പുതിയ വീടും വച്ചു കല്യാണവും കഴിച്ചു ഇവിടെ ഈ കേരളത്തിൽ
@pprprifile9490
@pprprifile9490 2 жыл бұрын
Pinu, this is happening in India , especially in Kerala bcoz of thief politicians influence, thief advocates and thief police officers who working only for money , ( not all ) Otherwise our judiciary is ok
@jayasreenair1
@jayasreenair1 2 жыл бұрын
Not only UK, all the developed countries protect their women & children very well. When will India have such strict rules ?
@dreamlifestyle4804
@dreamlifestyle4804 2 жыл бұрын
Not true, check the crime against women are still high. In UK. Very dangerous to go outside in late evenings. Check UK crime videos in KZfaq
@nimaigupta7753
@nimaigupta7753 Жыл бұрын
@@dreamlifestyle4804 UK is v safe. Crime rates r v low. India has far higher crime rate
@babishak.b3001
@babishak.b3001 Жыл бұрын
​@@nimaigupta7753 really our population was high too when comparing us and uk.
@remanampoothiri8112
@remanampoothiri8112 2 жыл бұрын
ഇങ്ങനെ യുള്ള വാർത്തകൾ തീർച്ചയായും വളരെ നല്ലതാണ്
@sebastianeravelil9874
@sebastianeravelil9874 2 жыл бұрын
If we introduce this system in Kerala. Jail will be filled.
@fairysrreal180
@fairysrreal180 2 жыл бұрын
I wish there was more options to press the LIKE/thumbs up button more than once.
@user-yh3ep4ez4r
@user-yh3ep4ez4r 2 жыл бұрын
CpM അംഗത്വo എടുത്താൽ മതി... സെറ്റ് ആയി... *ഇങ്ങ് പോരെ* ... കേരളം റെഡ്ഡി... 5 വര്‍ഷം കഴിഞ്ഞ് MLA ആക്കാന്‍ AkG സെന്റ് ഉണ്ട് നമ്മുടെ നാട്ടില്‍ അമ്മച്ചിമാര്‍ ഉണ്ട്, തിരുവാതിര കഴിഞ്ഞു നില്‍ക്കുന്ന അമ്മച്ചിമാര് വോട്ട് കിട്ടും
@renjithomas6203
@renjithomas6203 2 жыл бұрын
😆😆
@user-me2py1kb7w
@user-me2py1kb7w 2 жыл бұрын
9:19 what he said was exactly true. When I was a 23yr old young student in London yrs ago, our chettanmar & chechimar advised as never ever go ever near to teenage girls/boys. Due to 2 reasons, firstly they r more racially aggressive and secondly if they even unnecessarily accused you , you will be in trouble. I always follow this instructions and happily living here in Britain with my family for last 14yrs. I share one of my experiences here for my young brothers & sisters who are especially studying western/developed countries- one day late evening I was about to shop my local shop. A girl & boy on their 12-14yrs begging for buy tobacco/cigarettes for them. It’s illegal here selling tobacco products to under age so they always seek help from adult, which is illegal too. But what I surprised the boy offered his young girl friend to me with her permission even though she was under age, for anything in return for the help. I was shocked me and left the place immediately. So beware, just leave even they approached you ! This is not Kerala or India you r not studying in Bangalore or Mumbai, it’s UK and the rules and monitoring system are so powerful here, be vigilant and clever and never give anyone a chance. Always keep ur morality high and don’t defame our mother country India 🇮🇳, JAIHIND
@cyriljohns
@cyriljohns 2 жыл бұрын
Thank you for sharing this
@mattolikal2024
@mattolikal2024 Жыл бұрын
Trapping young girls for fun and visa is very common in these countries. Northies are worse, they are the reason the authorities started monitoring
@linithaathish2613
@linithaathish2613 Жыл бұрын
I m also in uk.yes we love our India 🇮🇳
@kvsreeji
@kvsreeji Жыл бұрын
What about father country China🤣🤣🤣
@Ry_ine
@Ry_ine 10 ай бұрын
Yeah child abuse or rape below 16 yrs is eqvt to murder in UK. Also , just warn the kids if they insist ya that it's illegal if they're under 18 so never ever buy them any alcohol or tobacco product
@binoyj9005
@binoyj9005 2 жыл бұрын
Very good information for the new comers. ഇതു പോലെ ഇവിടുത്തെ Driving രീതികളെ പറ്റിയും ഒന്ന് പറയുന്നത് നന്നായിരിക്കും. ഇവിടെ പുതിയതായി വരുന്നവരുടെ നാടൻ രീതിയിലുള്ള അശ്രദ്ധവും അപകടകരവുമായ driving രീതികളെ പറ്റി പലരും പറയുന്നതും കാണുകയും ചെയ്തിടുണ്ട്. ഏതൊരു രാജ്യത്ത് ചെന്നാലും അവിടുത്തെ രീതികളും നിയമങ്ങളും മനസ്സിലാക്കാതെ അബദ്ധങ്ങളിൽ പെടാതിരിക്കാൻ ഇതൊക്കെ സഹായിക്കട്ടെ .
@anamika02938
@anamika02938 2 жыл бұрын
അങ്ങിനെ എങ്കിൽ കേരളത്തിൽ എത്ര എണ്ണത്തിനെ അകത്തിടും.....
@ceeyem7482
@ceeyem7482 2 жыл бұрын
..,..... കേരളത്തിൽ....... പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ....... .. മൂന്ന് കുട്ടികളുടെ അമ്മയാകുന്നു....?????????? .( .. by..,arranged... marriage..)...??????? ...... ഇവിടെ............ ... ആര് ..ആരെ.... ശിക്ഷിക്കും..???????
@susheelamathew3972
@susheelamathew3972 2 жыл бұрын
നാലെണ്ണത്തിനെ അകത്തിട്ടാൽ എല്ലാവരും നന്നായിക്കോളും
@mithram2430
@mithram2430 2 жыл бұрын
കുറ്റക്കാരൻ തന്നെ യാതൊരു സംശയവും ഇല്ല . ഇന്ത്യയിലും ഇത് അത്യാവശ്യം 👍
@Hitman-055
@Hitman-055 2 жыл бұрын
സരിതയും സ്വപ്ന യു മൊക്കെ ഇതു തന്നെയല്ലേ ചെയ്യുന്നത്
@MilanMathew-ys3ki
@MilanMathew-ys3ki 2 жыл бұрын
@@Hitman-055 അത് കൊണ്ടല്ലേ അത്യാവശ്യം എന്ന് പറയുന്നത് ആണായാലും പെണ്ണായാലും തെറ്റു ചെയ്താൽ ശിക്ഷ കിട്ടണം
@prathapkumar2047
@prathapkumar2047 2 жыл бұрын
ബ്രിട്ടണിൽ ജോലി ചെയ്ത് കേരളത്തെ നന്നാക്കി പുലരുന്ന ഷാജാ ഒരു കുടുംബം തീക്കനലിലായപ്പോൾ ഉണർന്ന അങ്ങയുടെ സാമൂഹ്യബോധത്തിന് ,, 'ഒരു നടുവിരൽ നമസ്കാരം യജ്ഞം തുടരണേ ,,''
@Mankuzhikkari
@Mankuzhikkari 2 жыл бұрын
Sir താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട്.ഇത്രയ്ക്കും പച്ചയായി മുഖം നോക്കാതെ വർത്തമാന കാല അനുഭവങ്ങൾ വിളിച്ചു പറയുന്ന ഒരു മാധ്യമ പ്രവർത്തകനും വേറെയില്ല.ഒപ്പം ഒരു motivator കൂടിയാണ്.വിദേശ രാജ്യങ്ങളിൽ പഠനത്തിനും,പണ സമ്പാദനത്തിനുമായി പോകുന്ന യുവതീ യുവാക്കൾക്ക് ഇതൊരു മുന്നറിയിപ്പുമാകട്ടെ....തുടരണം,ഉറക്കെ വിളിച്ചു പറയണം നാടിന്റെ ദുരവസ്ഥ...അഭിനന്ദനങ്ങൾ 🙏🙏❤
@unnipalathinkalunni2705
@unnipalathinkalunni2705 2 жыл бұрын
പാവം അവൻ ചിലപ്പോ ആ സമയത്ത് നമ്മുടെ നാട്ടിലെ നിയമങ്ങളെ കുറിച്ചായിരിക്കും ആലോജിച്ചിട്ടുണ്ടാകുക ഇവിടെ ആകുമ്പോൾ വെള്ളയും വെള്ളയും ഇട്ട ആളുകൾ ഉണ്ടാകും രക്ഷിച്ചെടുക്കാൻ
@thambithambu6918
@thambithambu6918 2 жыл бұрын
പാവം നമ്മുടെ ചങ്കി ഇന്ത്യയാണ് എന്ന് വിചാരിച്ചിട്ടുണ്ടാവും
@renji1679
@renji1679 2 жыл бұрын
@@thambithambu6918 ജമീല ചേച്ചി rother ഹാം sex സ്കാൻഡിൽ ഒന്ന് ഗൂഗിൾ ചെയ്യണേ uk യിൽ നടന്ന ഏറ്റവും വലിയ കേസ് ഫുൾ ചേച്ചിയുടെ ആള്ക്ക്സർ ആണ് പിന്നെ വേറെ തെളിവ് വല്ലതും വേണോ താരം
@ae10xhelixnebula59
@ae10xhelixnebula59 2 жыл бұрын
@@renji1679 ente ponno bro kundan mammade thane oru pedofile anu🙄
@StraightenedCurve
@StraightenedCurve 2 жыл бұрын
വികസിത രാജ്യമായ വാളയാറിലെ ഉഭയസമ്മതപ്രകാര നിയമം ഒന്നും അവിടില്ല ല്ലേ... 😬
@marykuttythomas5231
@marykuttythomas5231 2 жыл бұрын
There are Indians who got arrested for the same reason in USA also by Law enforcement. Thank You for bringing this in media so that at least few gets some sense .
@sunilkumars7536
@sunilkumars7536 2 жыл бұрын
ഈ വാർത്ത ജനങ്ങളിൽ എത്തിച്ച മറുനാടനു അഭിനന്ദനങ്ങൾ. ഇത് ഇവിടെ നിന്ന് പോകുന്ന എല്ലാവർക്കും പാഠമാകട്ടെ.
@JP-uz3nk
@JP-uz3nk 2 жыл бұрын
പക്ഷെ ഇപ്പോൾ Britain ഇപ്പോൾ ഹൂറികളുടെ കയ്യില്‍ ആകാൻ പോകുകയാണ് ജിഹാദികളുടെ നാട്... അവിടെ ഇപ്പോൾ Shariya വേണം എന്ന് പറയുന്നു 😁😁😁😆🤣🤣🤣
@kmsebastian6923
@kmsebastian6923 2 жыл бұрын
അങ്ങിനെ എങ്കിൽ 9 വയസ്സിൽ ആകാം, കെട്ടൽ 5 വയസ്സും 8 മാസവും ആയാലും. ഇവൻ കുടുങ്ങുകയും ഇല്ല
@sebastianjohnanchupankil8101
@sebastianjohnanchupankil8101 2 жыл бұрын
വെറുതെ എന്ന് സായ്പ് തനി സ്വഭാവം കാണിക്കുന്നുവോ അന്ന് വരെ ചൊറിഞ്ഞുകൊണ്ടിരിക്കും ഒരുനാൾ അവരുടെ തനി സ്വഭാവം പുറത്തു വരും അന്ന് കൊണ്ടുതീരും
@mhdbava3409
@mhdbava3409 2 жыл бұрын
@@kmsebastian6923 naari ithilum madham kaanunnu chetta
@sreejithu1988
@sreejithu1988 2 жыл бұрын
Correct
@kmsebastian6923
@kmsebastian6923 2 жыл бұрын
@@mhdbava3409 നിന്റെ പേര് മമ്മദ് ❗️ആഭാസനും മ്ലേച്ഛനുമായി ജീവിച്ചോടുങ്ങിയ കപട മത സൃഷ്ടാവിന്റെ പേരാണ് മമ്മദ് ❗️❗️പിശാചിന്റെ ഈ മതത്തിന് മതം ഇല്ലാത്ത എന്താണ് ഉള്ളത് ❓️❓️തൂറുന്നതിനും മുള്ളുന്നതിലും മതം ❗️❗️ഏത് കാല് വെച്ച് കക്കൂസിൽ കയറണം ❓️ആദ്യം അമുസ്ലീമിനെ വിഷ് ചെയ്യാമോ ❓️❗️വഴിയിൽ എതിരെ വരുന്ന അമുസ്ലീമിനെ, വഴിയുടെ എതിർ ദിശയിലേക്ക് തള്ളി മാറ്റി കടന്നു പോകാൻ പഠിപ്പിക്കുന്ന 'മതം'❗️ഫ്ലാറ്റിൽ, ഭക്ഷണത്തിൽ, ഓരോരോ സ്ഥലങ്ങളിൽ കൂട്ടത്തോടെ പാർക്കുന്ന, സ്വന്തം മതക്കാർക്ക് മാത്രം ധാന ധർമ്മം❗️മീശയിൽ, തടിയിൽ, തൊപ്പിയിൽ, ചാക്കിൽ, വസ്ത്രത്തിൽ, വെള്ളത്തിൽ, പപ്പടത്തിൽ, വാഹനത്തിൽ, നിയമങ്ങളിൽ, വിദ്വെക്ഷത്തിൽ, യുദ്ധത്തിൽ, ജോലിയിൽ, രാജ്യങ്ങളിൽ.... എന്തിലാണെടാ നിന്റെ വർഗത്തിൽ മതം ഇല്ലാത്തത് ❓️❓️❗️❗️❓️❓️നീ ആണാണെങ്കിൽ മറുപടി എഴുതി ഇട് 💪🏻💪🏻💪🏻ഉള്ളത് എഴുതിയാൽ, നീ അതിനെ അധിക്ഷേപിക്കാൻ വരുന്നുവോ ❓️❗️❗️ഇത് പറഞ്ഞ എന്നെ 'നാറി' എന്ന് വിളിക്കുന്ന നിന്നെ ഞാൻ എന്ത് വിളിക്കണം എന്ന് നീ ഇവിടെ എഴുതി കാണിക്കൂ💪🏻മതക്കിത്താബുകൾ മുഴുവൻ ഭോഗവും, മ്ലേച്ഛതയും, കൊള്ളയും, കൊലയും, വർഗീയതയും, മാത്രം നിറഞ്ഞു നിൽക്കുന്ന പിശാചിന്റെ മാത്രമായ ഒരു മതക്കാരനായ നിനക്ക് നാണം, ഉളുപ്പ്, അന്തസ്സ്... ഉണ്ടെങ്കിൽ ഈ കെട്ട ഭാക്ഷയിൽ...നിന്റെ മതത്തിന്റെ ദുഷിച്ച ഭാക്ഷയിൽ ഇവിടെ വരാൻ ധ്യര്യപ്പെടുമോ❓️❓️❓️❗️
@smithakrishnan1882
@smithakrishnan1882 2 жыл бұрын
O my god...... Its a lesson to everyone who has this type of interests...... Parents must educate children about the values and behavoiur....
@sunlandingmoonfakelanding421
@sunlandingmoonfakelanding421 2 жыл бұрын
3 YEARS BACK AN NORTH INDIAN WAS ALSO ARRESTED LIKE THIS
@mithunmohan1473
@mithunmohan1473 2 жыл бұрын
I remember
@sarithsalim1
@sarithsalim1 2 жыл бұрын
Onanism kzfaq.info/get/bejne/ja-nqKVplduZZZ8.html
@MrJoy8888
@MrJoy8888 2 жыл бұрын
ഈ വീഡിയോ തീർച്ചയായും വിദേശ രാജ്യങ്ങളിൽ കുട്ടികൾ പഠിക്കുന്ന മാതാപിതാക്കൾ അവർക്ക് ഷെയർ ചെയ്യണം .... ഈ പയ്യനോട് തീർച്ചയായും സഹതാപം തോന്നുന്നു .... പക്ഷേ എന്തു ചെയ്യാം പെട്ടു പോയില്ലേ ---- അനുഭവിക്കുക തന്നെ ::: ഇനിയെങ്കിലും മറ്റൊരാൾക്ക് ഈ ദുർഗതി വരാതിരിക്കട്ടെ ! നന്ദി ശ്രീ. സാജൻ
@cheerbai44
@cheerbai44 2 жыл бұрын
ഇന്ത്യയിലും ഈ നിയമം നടപ്പിലാക്കണം. എത്രയും വേഗം..
@RajeevPrabhakaranNair
@RajeevPrabhakaranNair 2 жыл бұрын
This should be enforced in India.
@thathvamasi9097
@thathvamasi9097 2 жыл бұрын
കേരളത്തിലാണെന്നു ചെക്കന് തോന്നിപ്പിയിട്ടുണ്ടാവും.ഭാരതത്തിൽ നിയമം ഇല്ലല്ലോ. ആർക്കും എന്തും ചെയ്യാം. ഭാരതത്തിനു പുറത്തു ഇത് നടക്കില്ലാമോനെ.
@EPICmalayali7
@EPICmalayali7 9 ай бұрын
ഈ നിയമം നാട്ടിൽ വരണം ☝️
@maheswarvijay147
@maheswarvijay147 2 жыл бұрын
ഏത് നാട്ടിൽ ആണെങ്കിലും ആ നാട്ടിലെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുക. അല്ലെങ്കിൽ ആ നാട്ടിൽ പോകാതിക്കുക , അവിടെ ജീവിക്കാതിരിക്കുക ...
@ajimon5550
@ajimon5550 2 жыл бұрын
Athe valla thailando maccavuvo try cheythaporarunno
@jaishayilya
@jaishayilya 2 жыл бұрын
Dear Shajan ..child abuse and molestation is treated under Safeguarding policy in the UK. This is equally important in the case of abuse of the elderly while in care homes or houses. Nice advice brother about the law in the UK.. think people think..
@remy7024
@remy7024 2 жыл бұрын
നിയമങ്ങൾ ശക്തമാകുമ്പോൾ എല്ലാവരും മര്യാദക്ക് ഇരുന്നോളും
@sasidharapanicker9871
@sasidharapanicker9871 2 жыл бұрын
Sanjay is absolutely wrong. He is supposed to give right guidance to the minor. But he did what an ordinary mallu would do. He deserves no mercy. Your disclosure will help many younger in future.
@patriciafernandez4768
@patriciafernandez4768 2 жыл бұрын
Hello xery gud eye opener for all youngsters to be careful,when they go to other country, they should make a thorough study of the rules and regulations and not take undue advantage of the liberty which they get,they are responsible for their behaviour,no mercy for such immoral activities.
@ppp-rp6oi
@ppp-rp6oi 2 жыл бұрын
Indian citizens must strictly follow and obey all laws whether within or outside India, failing which they 'll be punished.
@vinuktr4632
@vinuktr4632 2 жыл бұрын
ഭാരതത്തിലും ഈ നിയമം വേണം.... മറ്റൊരു കെണിയാണ് മയക്കുമരുന്ന്..
@josephtheruvapuzha
@josephtheruvapuzha 2 жыл бұрын
Evide rapistonupolum sikshayilla pinneya.
@pranavmohanlal7856
@pranavmohanlal7856 2 жыл бұрын
സാജൻ സർ വളരെ നല്ല വിവരം ആണ് ഇ വീഡിയോ വഴി താങ്കൾ അവതരിപ്പിച്ചത്
@gopikap84
@gopikap84 2 жыл бұрын
മലയാളി പെണ്ണിന്റെ അടുത്ത് പോകുന്നത് പോലെ അല്ല മദാമയുടെ അടുത്ത് പോകുന്നത്.ശക്തമേറിയതാ....
@muhammedali7934
@muhammedali7934 2 жыл бұрын
ഒരു നല്ല അറിവ് . അവിടെയുള്ള നിയമമറിയാതെ ടാപ്പിൽ കുടുങ്ങുന്നവർക്ക് ഉപകാരപ്പെടും.
@vishnuthulasi5248
@vishnuthulasi5248 2 жыл бұрын
ഇന്ത്യയിൽ നിന്ന് ഫ്ലൈറ്റ് മുകളിലേക്ക് ഉയരുമ്പോൾ തന്നെ നമ്മുടെ ഉടായിപ്പ് ഒക്കെ ഇവിടെ കളഞ്ഞിട്ട് വേണം പോകാൻ ഇല്ലെങ്കിൽ ഇവനെ പോലെ മൂഞ്ചിതെറ്റി കെടക്കും..
@abeninan4017
@abeninan4017 2 жыл бұрын
He was deliberately trapped by the police.
@dickjose8059
@dickjose8059 2 жыл бұрын
@@abeninan4017 What deliberately? There are plenty of people get caught for these types of activities. It includes British people also
@ronniepaul452
@ronniepaul452 2 жыл бұрын
@@abeninan4017 no at all. There are voluntary organisations in UK and many western countries to avoid child abuse. They use different methods too. He knew he was doing wrong and there was no trap in that too. He could have gone to a brothel for sex, many brothels are there in UK, why did he choose a minor? Not with good intention I believe. He is a culprit and needs to be punished? And you’re justifying him.
@SureshSP-gz7ih
@SureshSP-gz7ih 2 жыл бұрын
Sajan your are doing wonderful job
@roxelanarohatyn7418
@roxelanarohatyn7418 2 жыл бұрын
Nice video. Thanks Mr.Shajan. എല്ലാ UK മലയാളികൾ കാണട്ടെ.... ബിജയൻ കോയ അല്ല UK ഭരിക്കുന്നത്‌.....
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
എല്ലാ നിയമങ്ങളും ഇത്തരം മുൻകരുതലുകൾ ഉള്ളതാണങ്കിൽ എത്ര നന്നായിരുന്നു
@indianfreelance6162
@indianfreelance6162 2 жыл бұрын
ചെറിയ കുട്ടികളോടുള്ള അവന്‍റെ ആഗ്രഹം. അതിന് കിട്ടിയതല്ലേ. സഹതാപം തോന്നുന്നേയില്ല.
@sunlandingmoonfakelanding421
@sunlandingmoonfakelanding421 2 жыл бұрын
and in jail he will be with real rapists
@user-jp1cj4yj7i
@user-jp1cj4yj7i 2 жыл бұрын
parentsinte karyam kashtamalle Bro??
@JamesFotografia
@JamesFotografia 2 жыл бұрын
@@sunlandingmoonfakelanding421 avne police veruthe vitti after proving his innocence avnte sahodari ath paranju
@Kuttymanicfdasd
@Kuttymanicfdasd 2 жыл бұрын
@@JamesFotografia Aaru parannju😂😂
@Maria-qf8ek
@Maria-qf8ek 2 жыл бұрын
Wherever you are trying to have physical relationship with 14 year old girl is an offence .Its not about knowing rules ,He doesn't have any morals .Don't feel sad for these kind of monsters.
@vinitar1474
@vinitar1474 2 жыл бұрын
True
@stellarfeb
@stellarfeb 2 жыл бұрын
true
@anandakrishnan2685
@anandakrishnan2685 2 жыл бұрын
Yes a lot of people are sympathising with him. Even in India it is a crime under pocso law.
@Booooom258
@Booooom258 2 жыл бұрын
Exactly, IDK how they are twisting it as if he's some poor kid who did an honest mistake. He was very well aware that he was going to a hotel to meet a 14 year old kid.
@NairAthul
@NairAthul 2 жыл бұрын
Exactly...why are we sympathizing with him? And clearly he knew the age of consent was atleast 18...
@gireesh.ramachandran7286
@gireesh.ramachandran7286 2 жыл бұрын
താങ്കളുടെ വാർത്തകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഇഷ്ടപ്പെടുന്നു. സത്യസന്ധതയും, ആത്മാർത്ഥതയും.. അതാണ് അതിന്റെ ആകർഷണം.
@raphaelraphael9912
@raphaelraphael9912 2 жыл бұрын
Very good informative speech...... Congratulations Mr shajan sharia
@aryananil4186
@aryananil4186 2 жыл бұрын
സോഷ്യൽ മീഡിയയിൽ ഒരു പെൺ സൗഹൃദം ആരെങ്കിലും കൂടിയാൽ ഉടനെ തുണിപൊക്കി കാണിക്കുന്നവർക്കും പ്രായംഭേദമന്യേ കൂടെകിടക്കാൻ ക്ഷെണിച്ചുവരുത്തുന്നവർക്കുമുള്ള പാഠമാകട്ടെ ഈ വീഡിയോ.
@kmsebastian6923
@kmsebastian6923 2 жыл бұрын
'പഠനം' പഠനമായിരിക്കണം💪🏻 സംസ്ക്കാരവും, മാന്യതയും, സാദാചാരവും, വെളിവും ഒക്കെ പ്രൈമറി വിദ്യാഭ്യാസത്തിന് ഒപ്പം ഇഴചേർത്ത് പഠിക്കണം... അഥവാ പഠിപ്പിക്കണം💪🏻രാജ്യ സ്നേഹവും, പൗര ബോധവും ധർമ്മവും സ്കൂളുകളിൽ തന്നെ പഠിപ്പിക്കണം 💪🏻അത് വല്ലതും ഇവിടെ, പ്രത്യേകിച്ചും ഈ സംസ്ഥാനത്ത് പഠിപ്പിക്കുന്നുണ്ടോ❓️❗️❗️ ഇടതും വലതും കൂടെ നശിപ്പിച്ചു കളഞ്ഞ ഒരു നാട്, ചെകുത്താന്മാരുടെ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു❗️❗️എന്നിട്ട് 'ദൈവത്തിന്റെ' എന്ന് പരസ്യ പലക❗️❗️ഇവിടെ നടക്കുന്നത് എന്താണ്❓️❗️മുഖ്യന്റെ ഓഫീസിൽ തുടങ്ങി അഴിഞ്ഞാട്ടം❗️❗️ഇത് തുടരട്ടെ🙏🏻
@da_inquisitor234
@da_inquisitor234 2 жыл бұрын
No form of sympathy should be given to the accused. The UK police did a great job in averting a potential pedophile from doing the unthinkable. This form of investigation methods should also be adapted in India.
@TheSwrp4u
@TheSwrp4u 2 жыл бұрын
Njan New Zealand il aanu.. Evide nammude nattukar vellam adichu kaanika alamb kaananam🙄🙄..
@arunroy1304
@arunroy1304 16 сағат бұрын
Northies alle
@venkitarayanramakrishnan5615
@venkitarayanramakrishnan5615 2 жыл бұрын
Good lesson for our Indian students community students in UK
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН