No video

മലയാളി സഹോദരിമാർ 12-ാം ക്ലാസ് വരെ പഠിച്ചത് വീട്ടിലിരുന്ന് Inspiring Journey of Three Dubai Sisters

  Рет қаралды 2,227

Nipin Niravath

Nipin Niravath

Күн бұрын

Join us as we delve into the incredible journey of three homeschooled sisters from Dubai who have defied the odds and shone brightly on the global stage!
Meet the inspirational sisters who have secured spots in some of the world's top universities, including Ivy League schools.
Discover their unique homeschooling journey in Dubai and how it paved the way for their academic success.
Learn about the challenges they faced and the support system that helped them excel.
Gain insights into the benefits and possibilities of homeschooling in the UAE.
This video is for educational and inspirational purposes only.
Darianne, Dorothy, Danielle
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Пікірлер: 25
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
ഞാൻ ഒരു ഡ്രൈവർ ആണ്. എന്റെ മകൾ പഠനത്തിൽ പിന്നിൽ ആയിരുന്നു.10- ഇൽ ട്യൂഷൻ നൽകാൻ ആരും തയ്യാർ ആയില്ല. പക്ഷെ വീട്ടിലിരുത്തി ഞാൻ പഠിപ്പിച്ചു.68% ര്സൾട്ട് കിട്ടി. എന്നെ വഴക്കു paranjaവരൊക്കെ ഞെട്ടി പോയി. ഇന്ന് അവൾ M. A., കാരിയായി.
@jayasaniyo2567
@jayasaniyo2567 2 ай бұрын
I think new generation children are very interested in social life. They are trying to explore the world. My children are blessed with good teachers and good school. My children are studying in government school . Now a days syllabus and method of teaching changed. They are getting more time in extra curricular activities and involvement in social services scheme. They are getting the values of life, empathy towards human beings and the importance of team work..... My children are very interested to go to school...... Teachers are keeping good interpersonal relationship with the parents..... My son got a bad experience from a private school. It hurt him a lot.... They tried to degrade my son's talents. I think there are a lot of talent oriented programs installed in government schools, So that evey child can select his own passion..... They give great priority to the intellectual development in children..... Thanks Nipin Chetta for such a variety topic.....
@Nsamchanel
@Nsamchanel 2 ай бұрын
ശരിയാണ്.. എന്റെ മോനെ വീട്ടിൽ ഇരുന്ന് പഠിപ്പിച്ചാൽ അവനു ഇഷ്ടമാണ്.... സ്കൂളിൽ പോകാൻ ഇഷ്ടം അല്ല.. പാവം വളരെ വിഷമത്തോടെ ആണ് പോകുന്നത്...
@nipinniravath
@nipinniravath 2 ай бұрын
👍🏻👍🏻
@vineetharanjith250
@vineetharanjith250 2 ай бұрын
പണ്ടത്തെ വിദ്യാഭ്യാസ രീതി അല്ല ഇപ്പോൾ. പണ്ടത്തെ കുട്ടികളുടെ കാഴ്ചപ്പാടല്ല ഇപ്പോളത്തെ കുട്ടികൾക്ക്. പണ്ട് ചില കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാരുടെ ബുദ്ധിമുട്ടു അറിഞ്ഞു പഠിച്ചു വളർന്നവരാണ്. ഞാനുൾപ്പടെ. പക്ഷെ ഇപ്പോളത്തെ കുട്ടികൾ അത് മനസിലാക്കുന്നില്ല. നമ്മൾ പഠിച്ചിരുന്ന വിദ്യാഭ്യാസ രീതി തന്നെയാണ് നല്ലത്. ഇപ്പോളത്തെ കുട്ടികൾക്ക് co-curricular activities ഒന്നും പഠിക്കുവാൻ time കിട്ടുന്നില്ല. അത്രെയും work ആണ് school ഇൽ നിന്ന് കൊടുക്കുന്നത്. ചില countries ഒരു പ്രായം വരെയേ അവരുടെ കുട്ടികളെ dependent ആയി വളർത്തും. അതിനു ശേഷം കുട്ടികൾ independent ആയി വളരണം. എന്നാലേ കുട്ടികൾ ജീവിക്കാൻ പഠിക്കു. നമ്മൾ മലയാളികൾ ആണ് കുട്ടികൾക്ക് ശ്വാസം വിടാൻ പോലും time കൊടുക്കാതെ അവരുടെ പിറകെ നടക്കുന്നത്. നല്ല മനുഷ്യരാവാൻ സ്കൂൾ ഇൽ പോണം എന്നില്ല. അച്ഛൻ അമ്മമാർക്ക് തന്നെ കുട്ടികൾക്ക് ജീവിക്കാൻ വേണ്ട കാര്യങ്ങൾ, basic manners, behavioural rules എല്ലാം പറഞ്ഞു കൊടുക്കാവുന്നതേ ഉള്ളു. അതിനു നമ്മൾക് താങ്ങാവുന്നതിലും ഇരട്ടി fees കൊടുത്തു school ഇൽ വിടുന്നു for educational certificate. നമ്മൾ ശെരിക്കും ഇതിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. Thanks Nipin Sir🙏🙏
@nipinniravath
@nipinniravath 2 ай бұрын
❤❤❤
@christpherk492
@christpherk492 2 ай бұрын
Hi big bro❤ nice video
@nipinniravath
@nipinniravath 2 ай бұрын
Thank you Christpher
@euginevcaugustine1763
@euginevcaugustine1763 2 ай бұрын
Very true ! ❤
@nipinniravath
@nipinniravath 2 ай бұрын
@Ajaazcr767
@Ajaazcr767 2 ай бұрын
Bro Mindil eppozhum enikk negative thoughts aann . Ente divorce aayi poye wife nte mughan manasil ninn pogunilla. Enthaannenn arayilla. Avalude mugham eppozhum evide pogumboyum manasil verunu niyanthrikaan nokkeet pattunilla . Pls help 😢😢😢😢
@nipinniravath
@nipinniravath 2 ай бұрын
+91 80750 62090 Clinical psycologist Dr. Rakhi Mibocare Edappally - ഒരു അപ്പോയിന്മെന്റ് എടുക്കു
@drajeeshodanavattam7057
@drajeeshodanavattam7057 2 ай бұрын
Bro, phone number tharu
@khairunnisa1251
@khairunnisa1251 2 ай бұрын
Njn kure ayi itinee kurich chindikunnu... Njn oru teacher student ann but i am not satisfied with the education System .. Classroomil poyi padipikumbo.. Enik oru satisfaction kitunillaa... As a teacher mattam varuthanam en und..❤️
@nipinniravath
@nipinniravath 2 ай бұрын
👍🏻
@shirleypanicker4505
@shirleypanicker4505 2 ай бұрын
Very true
@nipinniravath
@nipinniravath 2 ай бұрын
@user-jt6up1yo6g
@user-jt6up1yo6g 2 ай бұрын
Njan ithinekkurich eppolum chindikkarund. But inganoru system undennu njan aadyamaayitanu ariyunnath. Ente monu vendi enikkendelum cheyyanakumo
@Dismay12
@Dismay12 2 ай бұрын
റൂസോ യുടെ നെഗറ്റീവ് എഡ്യൂക്കേഷൻ....കൊണ്ട് വരണം..............
@sarathbalakrishnan8613
@sarathbalakrishnan8613 2 ай бұрын
😊
@priyas4398
@priyas4398 2 ай бұрын
Veettil erunnu padichaal atha nallathu. Kasum labham,teachers nte peedanavum undakilla, veetukarku manasamadhanavum undakum. (Thirichuvarunnavare ennathe kalathu samadhanam kittilla)
@elsasanthosh6209
@elsasanthosh6209 2 ай бұрын
🎉
@nipinniravath
@nipinniravath 2 ай бұрын
@vishnues4984
@vishnues4984 2 ай бұрын
Education system maranam
@nipinniravath
@nipinniravath 2 ай бұрын
yes
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 662 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 79 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН