മലയാളിയുടെ നടുമുറ്റം കൺസെപ്ടിന് വരിക്കാശേരി മനയുമായി ബന്ധമുണ്ടോ? | Jayan Bilathikulam | Home Design

  Рет қаралды 3,033

Asiaville Malayalam

Asiaville Malayalam

3 жыл бұрын

റെനവേഷൻ വീടുകൾ ചെയ്യുന്നതിലെ കേരളത്തിലെ അ​ഗ്ര​ഗണ്യനാണ് ജയൻ ബിലാത്തികുളം. ആധുനികതയും പൗരാണികതയും സമന്വയിപ്പിച്ച ട്രഡീഷണൽ വീടുകളാണ് ചെയ്യാറുള്ളത്. കൂടുതൽ കാലം നിലനിൽക്കുന്നു എന്നതിനാലാണ് ഈ സ്റ്റൈൽ പിന്തുടരുന്നത്. മലയാളിയുടെ നടുമുറ്റം എന്ന കൺസെപ്ട് വലിയൊരു കോമഡിയാണ്. ദേവാസുരം സിനിമയും വരിക്കാശേരി മനയുമൊക്കെ കണ്ടിട്ടാണ് പലരും ഇങ്ങനെ ഒരു കൺസെപ്ട് വെക്കുന്നത്. പിന്നെ മഴക്കാലം വന്നാലാണ് ഇതിലെ അബദ്ധം മനസിലാക്കുക. പ്രശസ്ത ചിത്രകാരനും ആർകിടെക്ചറൽ ഡിസൈനറുമായ ജയൻ ബിലാത്തികുളം മലയാളിയുടെ വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങളെക്കുറിച്ചും വീടുകളെക്കുറിച്ചും ഏഷ്യാവിൽ മലയാളത്തോട് മനസ് തുറക്കുന്നു.
#JayanBilathikkulam
****************************************************************************************************
SUBSCRIBE to Asiaville Malayalam KZfaq Channel Here ► bit.ly/2KV8oyh
For the latest updates , connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiavillenews.com/
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam

Пікірлер: 9
@muralim3718
@muralim3718 3 жыл бұрын
എത്ര കണ്ടാലും മതി വരാത്തതാണ് ജയൻ്റെ സരസമായ അവതരണ രീതി
@sumanlalkp7976
@sumanlalkp7976 3 жыл бұрын
😍 Jayetta... Njan ningalude oru fan aanu❤👍
@sunildevadatham1
@sunildevadatham1 3 жыл бұрын
Very relevant
@kjbose8344
@kjbose8344 3 жыл бұрын
Interesting
@Maramyes
@Maramyes 2 жыл бұрын
Awsom ❤️
@binoyvishnu.
@binoyvishnu. 2 жыл бұрын
വീട് സുരക്ഷിതത്ത്വം വീമ്പ് പറയുന്ന എത്ര മലയാളി സ്വന്തം ഭവനത്തിന് ഭവന insurance എടുത്തിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ് 350 രൂപയ്ക്ക് താഴെ തുകയ്ക്ക് 1 Lakh സുരക്ഷ ഉറപ്പാക്കാൻ സാധിക്കും വീടിനും വീട്ടിലെ ഉപകരണത്തിനും മോഷണത്തിനും നാശഷ്ങ്ങൾക്കും എന്തിന് ഏറെ മതിലിന് പോലും സംരക്ഷണം ലഭിക്കും ആരും അധികം ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം
@homeartdesigns9616
@homeartdesigns9616 Жыл бұрын
😄😄👍🏻🙏
@santhoshperayam1474
@santhoshperayam1474 3 жыл бұрын
വീട് നിർമാണരീതിയിൽ കീരളജനതതാ പൊങ്ങച്ചക്കാരായ കളകളാണ്
@majeedahmad5570
@majeedahmad5570 Жыл бұрын
ഈ ആക്രിടെക്റ്റിനെ എനിക്ക്‌ വല്ല്യഷ്ടായീ🥰1987ൽ ബാംഗളൂരിൽ അന്നുവരെ ആരും നിർമ്മിച്ച്കേട്ടിട്ടില്ലാതിരുന്ന റ്റെറാകോട്ട ഹോളോബ്രിക്സ്‌ മംഗലാപുരത്ത്നിന്ന് കൊണ്ടുവന്ന് വീടു പണിതു. തികച്ചും unconventional രീതിയിൽ ഭിത്തികളും റൂഫും എല്ലാം ഹോളോ ബ്ലോക്സ്‌. തറ റെഡ്‌ ഓകസൈഡും. ടൈൽസില്ലാതെ. സ്ഥലം ലാഭിക്കാൻ ചുറ്റുകോണിയും. സിവിൽ എഞ്ചിനീയറുടെ സഹായമില്ലാതെ സ്വന്തം ഡിസൈനിൽ മേസ്ത്രിയെക്കൊണ്ട്‌ അൽപം ബുദ്ധിമുട്ടിയാണെങ്കിലും പണി പൂർത്തിയാക്കി 88 ൽ താമസമാക്കി. റൂഫ്‌ ഹോളോ ആയതുകൊണ്ട്‌ "ഇത്‌ താഴെ വീഴ്വോ" എന്ന് പലരും അന്ന് ചോദിച്ചു. 34 കൊല്ലമായി ദൈവം സഹായിച്ച്‌ പില്ലറുകളില്ലാത്ത മൂന്നു നിലവീട്‌ (പല ഘട്ടങ്ങളിലായി പണിതത്‌) ഇന്നും പുതുതായി വീട്ടിൽ വരുന്നവർക്ക്‌ വലിയ അഡ്മിറേഷനാണ്‌. മക്കളിപ്പോൾ അകം അൽപം റിനോവേറ്റ്‌ ചെയ്തു; തനിമ നഷ്ടപ്പെടാതെ...
Home Construction interview 01 |  Jayan Bilathikulam | Raj kalesh | Home
18:40
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Island Kitchen ദുരന്തമോ ? | Jayan Bilathikulam Talks |
4:48
Jayan Bilathikulam Design House
Рет қаралды 1,1 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН