മലയാളിയുടെ സ്വന്തം കരാമ; ദുബായിലെ മിനികേരളം..! | Al Karama

  Рет қаралды 32,952

24 News

24 News

Ай бұрын

മലയാളിയുടെ സ്വന്തം കരാമ; ദുബായിലെ മിനികേരളം..! | Al Karama
#alkarama #dubai #24news

Пікірлер: 50
@abdulnoufal8300
@abdulnoufal8300 28 күн бұрын
കരാമ ❌ കറാമ ✅
@saheerkod
@saheerkod 27 күн бұрын
Namma ooru, Nombinu okkey night pwoli vibe aanu 🎉
@praveenps5220
@praveenps5220 28 күн бұрын
നമ്മുടെ മലയാളികൾ പൊളിയാണ്
@arjunkm0404
@arjunkm0404 26 күн бұрын
Karama ishtam ❤
@ajasudheenva8332
@ajasudheenva8332 28 күн бұрын
karama💞💞💞💞💞
@muhammedajlas9712
@muhammedajlas9712 28 күн бұрын
ഇതുകാണുമ്പോൾ ഷറഫിയ ഓർമ വന്നു
@ratheeshnair4839
@ratheeshnair4839 28 күн бұрын
@@muhammedajlas9712ഷറഫിയയിൽ ഒന്നും ഇല്ലലോ ഇപ്പോൾ 😊
@muhammedramshad8645
@muhammedramshad8645 28 күн бұрын
സത്യം.പക്ഷെ വൃത്തിയും വെടിപ്പും കരാമയിൽ ആണ് കൂടുതൽ ഫീൽ ചെയ്യുന്നത് .
@ratheeshnair4839
@ratheeshnair4839 28 күн бұрын
@@muhammedramshad8645 കരാമ സൂപ്പർ♥️
@haneefavkchemmad7910
@haneefavkchemmad7910 26 күн бұрын
നമ്മുടെ കരാമ
@nazim857
@nazim857 23 күн бұрын
'കറാമയെ' കരയിലെ ആമയാക്കുന്നത് ഏതാനും മലയാളികൾ മാത്രമാണ് കറാമ എന്ന പദത്തിനർത്ഥം 'ആദരവ്'
@sabirbdk
@sabirbdk 27 күн бұрын
5000 ഹോട്ടലുകൾ എന്ന് കറാമയിലെ മല്ലുകൾ പോലും തള്ളാറില്ല.
@muhammedhudaifa4595
@muhammedhudaifa4595 27 күн бұрын
24 news ഇവർക്ക് നെരെ പറയാൻ പോലും അറിയുന്നില്ല.. കറാമയെ കരാമ പറയുന്നു
@azaruaero-yb2vu
@azaruaero-yb2vu 28 күн бұрын
Karama food🔥🔥🔥
@whiteclouds618
@whiteclouds618 28 күн бұрын
If you make more than 4 K Dirhams you can enjoy. Less than that, Dubai will feel like very expensive.
@remanijagadeesh1671
@remanijagadeesh1671 28 күн бұрын
KARAMA suuuuuper suuuuper suuuuper anu,,,,ngangal thamasichath Carama centeril ayirunnu.....ella food kittum❤❤❤❤❤👌👌👌👌👌
@arunimabipin6007
@arunimabipin6007 28 күн бұрын
Karama 👍🏻
@shamsheershammu6820
@shamsheershammu6820 28 күн бұрын
Ramadan Masathile Video aanallo setta
@haneefavkchemmad7910
@haneefavkchemmad7910 26 күн бұрын
എല്ലാദിവസവും ഇവിടെ ഇങ്ങനെ യാണ്, പ്രതേകിച്ചു വെള്ളി ശനി ഞായറാഴ്ചകളിൽ
@oppovivo1228
@oppovivo1228 28 күн бұрын
Hotel അല്ല Restaurant
@History----
@History---- 27 күн бұрын
Al karama✅
@vincentna3284
@vincentna3284 27 күн бұрын
Y u show Karama center❤ this no gud
@bijuabraham6587
@bijuabraham6587 27 күн бұрын
Best.. കണ്ണാ.. Best
@Musavvircvmanya
@Musavvircvmanya 28 күн бұрын
കറാമ✅കരാമ ❌
@mohamednavas123
@mohamednavas123 28 күн бұрын
"കരാമ" അല്ല "കറാമ" യാണ് ശെരി ..അതൊരു അറബിക് വേർഡ് ആണ് .
@Shihab3312
@Shihab3312 28 күн бұрын
Manga tholi yannu ithu elaadathum ulla kazhchakal Aan uae yil😮
@Keralamsundaram
@Keralamsundaram 27 күн бұрын
Nearest metro station of this
@Yxhap-id8bj
@Yxhap-id8bj 27 күн бұрын
Adcb
@muhammedhudaifa4595
@muhammedhudaifa4595 27 күн бұрын
ADCB and Burj Man metro station
@samdaniel2703
@samdaniel2703 28 күн бұрын
ഇത് പോലെ റോഡിൽ ബ്ലോക്ക്‌ ഉണ്ടാക്കുന്ന വിർത്തികെട്ട മലയാളികൾ വേറെ എങ്ങും കാണില്ല
@sreejithu1988
@sreejithu1988 28 күн бұрын
Sathyam
@bibinmathew9485
@bibinmathew9485 28 күн бұрын
Keralathil poya feel anu karama
@user-yw8cq5sv8s
@user-yw8cq5sv8s 28 күн бұрын
എൻറെ കൂട്ടുകാരൻ ബാബു വെടിവെയ്ക്കാൻ. കരാമയിലാണ് പോവാറ്
@divinefoundationcharitable410
@divinefoundationcharitable410 28 күн бұрын
NJAANUM
@parameshpodhuvathi4736
@parameshpodhuvathi4736 28 күн бұрын
😂😂😂
@sreejithu1988
@sreejithu1988 28 күн бұрын
Ipo malayali colony vanangal vannu koothara ayit und😂..coronak munne super aayirunu
@muhazcadiri1736
@muhazcadiri1736 27 күн бұрын
@@sreejithu1988 സത്യം ബ്രോ 😂😂.. നേരുന്ത് പോലത്തെ കുറെയെണ്ണം കൂടെ കണ്ണാപ്പി ടീമും mayru 😂
@sreejithu1988
@sreejithu1988 27 күн бұрын
@@muhazcadiri1736 yes..orikkal valiya speakeril song play chiedhu Kure vanangal public aayi irikunnu..metro station nu purath ulla cafeteria side il..
@abdullatheefm6705
@abdullatheefm6705 27 күн бұрын
5000 റെസ്റ്റോറന്റ്കൾ എന്തായാലും കാണില്ല
@ShaileshGKSD
@ShaileshGKSD 28 күн бұрын
Karama
@abdulrazack1222
@abdulrazack1222 28 күн бұрын
Ayyoo karaama vellama onnum Alla kharama yanu
@Musavvircvmanya
@Musavvircvmanya 28 күн бұрын
കറാമ അറബിക് word ഇംഗ്ലീഷിൽ Dignity എന്ന് അർത്ഥം വരും
@nithinkiron4462
@nithinkiron4462 28 күн бұрын
Chummaa overated! Naatile ulaa elaa Thendigalum avidaa undavum.......🙏
@releafmedicalcentre6776
@releafmedicalcentre6776 27 күн бұрын
chila samayangalil ithu dubai allann thanne thoni povaan all mallus
@Amiras_holidays
@Amiras_holidays 28 күн бұрын
Nothing special
@History----
@History---- 27 күн бұрын
ഇത് റംസാൻ മാസം ഷുട്ട് ചെയ്ത വിഡിയോ
@Inovasy_tech
@Inovasy_tech 28 күн бұрын
Philipain കാരുടെ താവളം.. കരാമ
@sreejithu1988
@sreejithu1988 28 күн бұрын
Adh Al Rigga
@ranjirajan502
@ranjirajan502 27 күн бұрын
ഫിലിപ്പിനോസ് കൂടുതലും satwa യിൽ ആണ്
@nabeelnabeel277
@nabeelnabeel277 28 күн бұрын
കരമന കാരാം
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 20 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024
25:29
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН