Malayalam Full Comedy Movie | Kandathum Kettadhum | Super Hit Movie | Ft.Balachandra Menon

  Рет қаралды 327,498

Malayalam Movie Cafe

Malayalam Movie Cafe

6 жыл бұрын

Kandathum Kettathum is a Indian Malayalam film, directed by Balachandra Menon. The film stars Thilakan, Balachandra Menon, Usha and Baiju in lead roles.The film made at a production cost of ₹15 lakh was safe at the box office, even though it did an average business.
Krishnakutti (Balachandra Menon), an educated young man, launches a studio but is betrayed by his partner sadhanandhan (Mala Aravindan) and struggles to make ends meet. Out of desperation, he decides to end his financial woes with a drastic step.

Пікірлер: 111
@Kuttoosan-loves-dakini
@Kuttoosan-loves-dakini 3 ай бұрын
എന്ത് രസമുള്ള പടം.. ഇത്രയും പണ്ട് ഇങ്ങനെ നന്നായി ഒരു പടം എന്നത് അത്ഭുതം ആണ്.. 😊 ബാലചന്ദ്രമേനോൻ, ബൈജു ഒക്കെ natural acring... വളരെ underrated ആണ് ബാലചന്ദ്രമേനോൻ. Evergreen പടങ്ങൾ കുറെ എണ്ണം എടുത്തിട്ടുണ്ട്..
@Gkm-
@Gkm- 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബാലചന്ദ്ര മേനോൻ സിനിമ
@comedyquizajith7554
@comedyquizajith7554 Жыл бұрын
💯💙👌
@VenuGopal-cy7ek
@VenuGopal-cy7ek 3 жыл бұрын
ബാലചദ്രമേനോൻ ഒരു നല്ല കലാകാരൻ,, ഇപ്പോൾ ഈ 2020 യിൽ പോലും ഒരു പാട് നമുക്ക് പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്നു
@nizamnizam5409
@nizamnizam5409 3 жыл бұрын
.
@aswinv7113
@aswinv7113 2 жыл бұрын
@@nizamnizam5409 y
@user-rf9dl8df1e
@user-rf9dl8df1e 2 жыл бұрын
സന്ദേശം പോലെ evergreen classic ഇന്നത്തെ തട്ടിക്കൂട്ട് പടങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ വളരെ ഉയർന്ന നിലവാരം ഉള്ള സിനിമ സന്ദേശം പോലെ ഇന്നും നിലനിൽക്കുന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു ❤️❤️❤️💯💯
@surjithks2162
@surjithks2162 3 жыл бұрын
ബൈജു അണ്ണൻ ഒരേ പൊളി
@gireeshkottayam9972
@gireeshkottayam9972 2 жыл бұрын
എൻ്റെ ഇപ്പോഴത്തെ അവസ്ഥ വര്ഷങ്ങള്ക്കു മുന്നേ എഴുതിയ ബാലചന്ദ്രമേനോൻ ആണ് ഹീറോ..
@jimmywilson7101
@jimmywilson7101 3 ай бұрын
2024 കാണുന്നവർ ഉണ്ടോ 🤭🤭
@Megastar369
@Megastar369 3 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 22|1|21 വിത്ത് കൊറോണ😁😁😁
@midnightdream6499
@midnightdream6499 Жыл бұрын
22/7/2023. 😜
@Diru92
@Diru92 6 жыл бұрын
സാമൂഹിക പ്രസക്തി ഏറെ നിറഞ്ഞ സിനിമ... realistic film. ആ ബാലചന്ദ്ര മേനോൻ ആണോ ഇപ്പോൾ സിനിമ എടുക്കാൻ കഷ്ട്ടപ്പെടുന്നത് 😐
@wejdancafe6721
@wejdancafe6721 3 жыл бұрын
ഇത്രയും മികച്ച സിനിമ ആണ് എന്ന് കരുതിയില്ല. ജഗദീഷിനും മാളയ്ക്കും കൊടുത്ത വില്ലൻ വേഷങ്ങൾ നന്നായി. ഉഷ ഒരു കിളുനദ് പെണ്ണാണ് സിനിമയിൽ.
@steffeenalijith7868
@steffeenalijith7868 3 жыл бұрын
Super 🙄
@sasikalakunjumon9751
@sasikalakunjumon9751 3 жыл бұрын
കുടു०ബസമേത०കണ്ടിരിക്കാ०. മേനോൻസിനിമകൾ
@newtonp.n1356
@newtonp.n1356 4 жыл бұрын
Baiju oru rekshayilla...
@francisrajxavier7520
@francisrajxavier7520 5 жыл бұрын
Nice movie. Realistic life.Balachandra menon where r u Now? We want you back.
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
അടിപൊളി സിനിമ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 😍😍😍
@rscrizz4496
@rscrizz4496 2 жыл бұрын
എനിക്കും
@VinayKumar-iv9mw
@VinayKumar-iv9mw Жыл бұрын
എനിക്കും.
@kishorevh8464
@kishorevh8464 6 жыл бұрын
A nice movie of that period
@isaacaj5908
@isaacaj5908 6 жыл бұрын
What a beautiful state was Kerala,the gulf money and black money mainly spoiled kerala's beauty..old films projects that natural beauty of kerala. Now Kerala becomes a concrete land..not God's own country. That's why the recent tragedy of flood made disastrous situation happened. You built homes of 3000 square feets without considering essential water outlet..
@spdrg86
@spdrg86 6 жыл бұрын
Isaac A J and also destroying our natural assets, Munnar and wayand has lost their beauty , it’s purely concrete land!
@maneshmk824
@maneshmk824 2 жыл бұрын
@@spdrg86 zzzzzzzz
@lathachandrasekharan2359
@lathachandrasekharan2359 3 ай бұрын
അടിപൊളി. ഇഷ്ടം
@drmvijeshmokery113
@drmvijeshmokery113 3 жыл бұрын
He is a great artist love his presentation
@salmapk5233
@salmapk5233 2 жыл бұрын
Kandirikkan pattiya nalloro padam.. 👍👌
@irfanmukkam7528
@irfanmukkam7528 5 жыл бұрын
വളരെ വളരെ നല്ല സിനിമ
@JOURNEY380
@JOURNEY380 3 жыл бұрын
അടിപൊളി സിനിമ 💕💕💕💕
@progamer-em2be
@progamer-em2be 5 жыл бұрын
വളരെ മനോഹരമായ ചിത്രം...
@nafzeer
@nafzeer 3 жыл бұрын
Baijuvinte character ishtamyi,,kandirikaanulla oru vakayund
@nrajshri
@nrajshri 3 жыл бұрын
നല്ല സിനിമ 👌👌👌
@rajeshvanchiyoor9528
@rajeshvanchiyoor9528 5 жыл бұрын
good movie
@spprakash2037
@spprakash2037 3 жыл бұрын
ഈ പ്രകൃതി ഭംഗി ഇനി എവിടേലും കാണാന് ആകുമോ ??
@sujithsujith2999
@sujithsujith2999 3 жыл бұрын
സൂപ്പർ
@jamseedk2369
@jamseedk2369 2 жыл бұрын
Nice film
@vijeshkk931
@vijeshkk931 3 жыл бұрын
Super padam,,14.6.20..njan kandu
@SAMk378
@SAMk378 2 жыл бұрын
Baiju super smart
@dr-hq4px
@dr-hq4px 3 жыл бұрын
Nice movie
@kalastudiopattambi3447
@kalastudiopattambi3447 3 жыл бұрын
please upload aval kaathirunnu avanum
@JuniorChronicle.
@JuniorChronicle. 3 жыл бұрын
കൊള്ളാം
@shilpaparikh3321
@shilpaparikh3321 6 жыл бұрын
Where is the so called comedy in this? However it's a good movie. Interesting.
@yfc7834
@yfc7834 2 жыл бұрын
Adipwoli padam
@MALLUFARAN
@MALLUFARAN 3 жыл бұрын
nalla padam..
@divyas595
@divyas595 4 жыл бұрын
Good filim
@ashikt2216
@ashikt2216 3 жыл бұрын
Super movie
@divyas595
@divyas595 4 жыл бұрын
Superrrrr
@shameeshamee6346
@shameeshamee6346 6 жыл бұрын
Poli padam
@divyas595
@divyas595 4 жыл бұрын
Why
@dr-hq4px
@dr-hq4px 3 жыл бұрын
Maala super
@sabir9005
@sabir9005 5 жыл бұрын
Super
@sonyjohn1901
@sonyjohn1901 4 жыл бұрын
Suuuuuuuuuper movie
@beenababu7367
@beenababu7367 5 ай бұрын
Valare vyethyasthamaaya oru movie
@raphaelsensei3641
@raphaelsensei3641 Жыл бұрын
Good movie
@1234567814266
@1234567814266 4 жыл бұрын
Thilakan Amazing Acting.....
@olavilam114
@olavilam114 6 жыл бұрын
innathe padangalekkal ethrayo bhedam
@rsj5055
@rsj5055 6 жыл бұрын
Super movie
@subbulakshmisomasundaram6845
@subbulakshmisomasundaram6845 3 ай бұрын
Good movie, too much trouble
@user-sc1ce9yl3l
@user-sc1ce9yl3l Ай бұрын
10.6.2024❤
@user-cr7cf3gz2r
@user-cr7cf3gz2r Ай бұрын
Usha ethramanoharamai Abhinaichirikkunnu..
@abhiachu7695
@abhiachu7695 3 жыл бұрын
Baiju super
@milanshiv
@milanshiv 6 жыл бұрын
Nice one
@lavanv.r718
@lavanv.r718 3 жыл бұрын
അവാർഡ് ഫിലിമുകളുടെ സ്ഥിരം സ്വഭാവമായ മൗന ഭാഷാ സങ്കേതങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഒരു പുത്തൻ ശൈലിയുമായാണ് ബാലചന്ദ്രമേനോൻ 80-കളുടെ തുടക്കത്തിൽ അഭ്രപാളികളിൽ പ്രത്യക്ഷനായത്.ആദ്യമായി ഞാൻ കാണുന്ന മേനോൻ ചിത്രം. - മണിയൻ പിള്ള അഥവാ മണിയൻ പിള്ളയാണ്. അതിലൂടെ രാജു എന്ന ഒരു യുവനടനെ സിനിമക്കുകാഴ്ചവച്ച ശ്രീ.ബാലചന്ദ്രമേനോനു അശ്ശേഷം തെറ്റുപറ്റിയില്ല. ഇന്നും സിനിമയിൽ രാജു നിറഞ്ഞാടുമ്പോൾ നാം അദ്ദേഹത്തെ മണിയൻ പിള്ള രാജു എന്നു വിളിക്കുന്നതും ആകണ്ടെത്തലിന്റെ പിന്തുടർച്ചയാണ്. 40 - ഓളം വർഷങ്ങൾക്കിപ്പുറത്തുനിന്നാണ് ഞാൻ ഈ കമന്റെഴുതുന്നതെങ്കിലും ശ്രീബാലചന്ദ്രമേനോന്റെ എല്ലാ ചിത്രങ്ങളും പുതുമയുടെ സന്ദേശവുമായാണ് പിറന്നു വീണത്. ഭാവുകങ്ങൾ! സിനിമാ ലോകത്ത് അദ്ദേഹംഎന്നും പറക്കുന്ന ഒരു പക്ഷിയായിരിക്കട്ടെ,
@siyadcm
@siyadcm 10 ай бұрын
​​@@lavanv.r718മണിയൻ പിള്ള രാജു ✌️✌️✌️
@titaniumplated7785
@titaniumplated7785 3 жыл бұрын
jagadeesh kissing the girl at 2:06:42 😂😂
@salihk4441
@salihk4441 Жыл бұрын
1:56:54, ബൈജു 🔥👍
@sujithsujith2999
@sujithsujith2999 3 жыл бұрын
ബൈജു സൂപ്പർ
@gauthamjayasree
@gauthamjayasree 3 жыл бұрын
Produced by Bhavana
@pongalloorbus4898
@pongalloorbus4898 4 жыл бұрын
Super muve
@user-cr7cf3gz2r
@user-cr7cf3gz2r Ай бұрын
Aanathamulla kadhapathramgal valare kurache balachandra nenon cheithittollu
@azeemn2015
@azeemn2015 3 жыл бұрын
Polich
@jamseedk2369
@jamseedk2369 2 жыл бұрын
Nalla sinima
@suryarenjith1073
@suryarenjith1073 Жыл бұрын
1:14:20👍🏻 1:18:15👌🏻
@salilos6075
@salilos6075 Жыл бұрын
29 01 2023 (ഞായർ ) ൽ കണ്ടു
@fabkhdbhrn1452
@fabkhdbhrn1452 3 жыл бұрын
2:08:22
@josephjames9727
@josephjames9727 2 жыл бұрын
super movie better than oola super star new gen movies
@anokjithuk6806
@anokjithuk6806 3 жыл бұрын
2021
@rajishasanthosh8873
@rajishasanthosh8873 3 жыл бұрын
Hi
@niyas1582
@niyas1582 3 жыл бұрын
Nalla movie 🍿
@salshasalsha3415
@salshasalsha3415 2 ай бұрын
Rip കനകലത
@ranadevsankar1875
@ranadevsankar1875 6 жыл бұрын
comadi
@indiratp5699
@indiratp5699 3 жыл бұрын
No wonder why Kerala labour became so rude ; people who can't show any sympathy to them lead this place to a place without no good labour ; now only N Indian labour can survive there!
@prasoonkumar7845
@prasoonkumar7845 2 жыл бұрын
🙋🙋🙋👌👌👌👌👌🔥🔥🔥🔥🙆🙆🙆🙆🙆🙆
@shibinkumar2449
@shibinkumar2449 Жыл бұрын
2023.
@sabumonbasheer8389
@sabumonbasheer8389 6 жыл бұрын
Eepadm kandal kanunnorum kizhangan mar aakum
@sonyjohn1901
@sonyjohn1901 4 жыл бұрын
Apo thanik presnilla
@PositiveMalayalam
@PositiveMalayalam 4 жыл бұрын
@@sonyjohn1901 അടിപൊളി reply tto.. 👌
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
Thaan muzhuvan kandukazhinjittaano.. comment ezhuthiyath ..? Padathinte peru kandathum kettathum. Perinte ardham arinj kaanukayaanenkil padavum ningalkk manassilakum.
@SunilSkumar-ht7bf
@SunilSkumar-ht7bf 10 ай бұрын
2023 sat, sep 30
@shaijas7655
@shaijas7655 2 жыл бұрын
Baiju mass
@shameemp6370
@shameemp6370 6 жыл бұрын
Comadi Muvie.
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
*Super hot excellent movie*കൃഷ്ണകുട്ടിയായി ബാലചന്ദ്ര മേനോൻ, തിലകൻ, ഉഷ, മുത്തുലക്ഷിയായി ഗണേശനായി ബൈജു , കൃഷ്ണൻകുട്ടിയുടെ അമ്മയായി അടൂർ പങ്കജം, കൃഷ്ണങ്കുട്ടിയുടെ പിതാവായി അലുമൂടൻ, ബിന്ദ്യ, ചന്ദ്രജി, ജഗദീഷ്, കൊച്ചാനിയൻ, നാരായണനായി കൊല്ലം തുളസി, മാള അരവിന്ദൻ സദാനന്ദനായി, മീന, കനകലത, വത്സലാ മേനോൻ പി. സി. സോമൻ, പൂജപ്പുര രാധാകൃഷ്ണൻ, രുദ്രപ്രതാപ്, കെ.പി എ സി സണ്ണി sub inspecteor.. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഒരു സൂപ്പർ ഫിലിം ആണ് കണ്ടതും കേട്ടതും ഇപ്പോഴും 2021ലും ഞാൻ ഈ സിനിമ കാണുന്നു.Super Super hit movie,👍👍👍👍🙋♥️♥️♥️
@Karyam--
@Karyam-- 3 жыл бұрын
അത് വേറെയാരോ ആണ്.. അടൂർ പങ്കജമല്ല
@binoysurendran5500
@binoysurendran5500 6 жыл бұрын
ഒരു ഞാറ്റിലെ പടം
@msmusicworld2344
@msmusicworld2344 3 жыл бұрын
ഒന്ന് പോ മൈരേ
@krishnakarthik2915
@krishnakarthik2915 Жыл бұрын
നല്ലത് നായിക്ക് പിടിക്കില്ല
@ucby37
@ucby37 3 жыл бұрын
ഇവന്റെ സിനിമ മനുഷ്യരായിട്ടുള്ള ആരെങ്കിലും കാണുമോ ഇവൻ കഥ എഴുതി ഇവൻ സംവിധാനം ചെയ്തു ഇവൻ നായകൻ ആയിട്ട് അഭിനയിക്കും
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
ബാലചന്ദ്രൻ ആണ് script , screenplay and dialogue എന്ന് വിചാരിയ്ക്കണ്ട. അല്ലാതൊന്ന് കണ്ടുനോക്ക്. ഇഷ്ടപ്പെട്ടെക്കാം.
@yasarmuhammed3136
@yasarmuhammed3136 3 жыл бұрын
Padathinentha kuzhappam
@bandagape4157
@bandagape4157 3 жыл бұрын
ഏതാ സാധനം,,,
@prasoonkumar7845
@prasoonkumar7845 2 жыл бұрын
👌👌👌👌🔥🔥🔥🔥🔥🔥🙋🙋🙋🙋🙋
@shaijas7655
@shaijas7655 2 жыл бұрын
Athinetha, neeyonnum kanada, njagalke polulla alukal kadolam
@irfanmukkam7528
@irfanmukkam7528 5 жыл бұрын
good movie
@amalkv6412
@amalkv6412 3 жыл бұрын
Good movie
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 16 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 168 МЛН
April 18 | Malayalam Full Movie | Balachandramenon & Shobhana
2:26:33
Millennium Cinemas
Рет қаралды 469 М.
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 978 М.
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 14 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 3,4 МЛН
ЖЕНСКАЯ ПОДСТАВА #shorts
0:25
Паша Осадчий
Рет қаралды 3,1 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 3,1 МЛН