Malayalam Full Comedy Movie | Meleparambil Aanveedu | Super Hit Movie | Ft.Jayaram, Shobana

  Рет қаралды 7,643,799

Malayalam Movie Cafe

Malayalam Movie Cafe

6 жыл бұрын

Meleparambil Anveedu is a Malayalam-language comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena Joseph, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan.This film is considered as the one of the best comedy movies in Malayalam cinema and has a cult status.The film was initially set in Salem in the script and was to be shot there, too. However, a practical change was made to replace Salem with Pollachi, both in the script as well as the filming location.The film was a commercial success and ran more than 200 days.The success of this film raised jayaram into one of the best stars of malayalam industry.

Пікірлер: 2 800
@safnasafna3210
@safnasafna3210 4 жыл бұрын
പുതിയ സിനിമകൾ ഒന്നും കാണാതെ എപ്പോഴും ഇത് പോലോത്ത പഴയ സിനിമകൾ കാണുന്നവർ ആരൊക്കെ ഉണ്ട് 😍😍😍
@pravasientertainment8296
@pravasientertainment8296 4 жыл бұрын
യെസ്
@nimishajose4717
@nimishajose4717 4 жыл бұрын
2020 may
@sameertp9147
@sameertp9147 4 жыл бұрын
I am having
@prathibachandran5734
@prathibachandran5734 4 жыл бұрын
Njanunde
@maneeshamolmmanu3014
@maneeshamolmmanu3014 4 жыл бұрын
Me alsooo
@amalks9116
@amalks9116 3 жыл бұрын
പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ആ ഒരു മനസുഖം..... ആഹഹാ😍.... ഗ്രാമീണ ജീവിതവും, പ്രകൃതി ഭംഗിയും..... ആ നാളുകളിലേക്ക് പോകാൻ കൊതി തോന്നി പോകും..
@UshaKumari-bm6so
@UshaKumari-bm6so 2 жыл бұрын
Serialnandanam
@xeaglevaasu9160
@xeaglevaasu9160 2 жыл бұрын
@@UshaKumari-bm6so sheriyenna serial praanth
@jayakumarvs9080
@jayakumarvs9080 2 жыл бұрын
സത്യയം അളിയാ
@Tyranosaur678
@Tyranosaur678 2 жыл бұрын
Mm satyam
@robinsmedia8944
@robinsmedia8944 2 жыл бұрын
100% yes
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 3 жыл бұрын
എനിക്ക് തോന്നുന്നു രാജസേനന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം ഈ സിനിമ ആയിരിക്കും. ജയറാം- ശോഭന ജോഡി സൂപ്പർ .ശോഭന എന്ത് സുന്ദരിയാ
@sujithrv2845
@sujithrv2845 Жыл бұрын
Iyalu thanneyano directer ennu thonnum ithillel rajasenan govinda
@swaminathan1372
@swaminathan1372 3 жыл бұрын
സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നതിൻ്റെ സീസണായ ഈ കാലത്ത്.. പലരുടെയും പ്രേരണ ഉണ്ടായിട്ടും ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗമിറക്കി ഈ സിനിമയുടെ പേരു കൂടി കളയാതിരുന്ന രാജസേനൻ ചേട്ടന് എൻ്റെ വക ഒരു ബിഗ് സല്യൂട്ട്...🙏🙏🙏
@abin270
@abin270 3 жыл бұрын
പുതിയ സിനിമകൾ കാണാതെ പഴയ സിനിമ കാണുന്നവർ ഇവടെ നീലം മുക്കിക്കോ 💥❤️💫❤️
@travelbytalking1561
@travelbytalking1561 Жыл бұрын
kzfaq.info/get/bejne/bZ-jZpib0Li6p4k.html
@user-nc3we1nv1d
@user-nc3we1nv1d 8 ай бұрын
Ninte achan ente Neelam mukki
@abin270
@abin270 8 ай бұрын
@@user-nc3we1nv1d enth pari?
@sheejaraj3265
@sheejaraj3265 2 ай бұрын
😂❤❤❤❤
@manrog8884
@manrog8884 3 жыл бұрын
മറ്റു സിനിമാ അമ്മകളിൽ നിന്ന് ഈ പടത്തിലെ അമ്മക്ക് വെത്യാസം ഉണ്ട്. ഈ 'അമ്മ ആയിരിക്കും മിക്ക വീടുകളിലേയും ❤️'അമ്മ'❤️
@albert80389
@albert80389 3 жыл бұрын
💯💯💯💯💯💯💯💯💯💯
@mohammedfasil2173
@mohammedfasil2173 3 жыл бұрын
Sathyam
@stephenk9817
@stephenk9817 3 жыл бұрын
@@albert80389 llg GT xx e
@roshneyrajan4516
@roshneyrajan4516 3 жыл бұрын
Sathyam
@lakshmi_p
@lakshmi_p 3 жыл бұрын
Sathyam..
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
അമ്മാവനും മരുമക്കളും അച്ഛനും ഒക്കെ തകർത്ത പടം 😁👌👌
@gangaunnithan
@gangaunnithan Жыл бұрын
real mother character.... അമ്മ യുള്ള എല്ലാ scenes മനസിന്‌ വല്ലാത്തൊരു feel.... serious+ കോമഡി അമ്മ
@sreejithpanicker3785
@sreejithpanicker3785 2 жыл бұрын
ഏത് റോളും മീന അമ്മയ്ക്ക് നിസ്സാരം... 👌😊🥰
@basheerhadin1433
@basheerhadin1433 3 жыл бұрын
ഈ സിനിമകളൊക്കെ ഉണ്ടാക്കിയ ഒരു ഓളവും ഇപ്പോൾ ഉള്ള സിനിമാക്കൊന്നും ഇല്ല. I like old cinima.... 👌👌
@sachinist8672
@sachinist8672 3 жыл бұрын
നാട്ടിൻപുറത്തെ പച്ചയായ ജീവിതം വരച്ചു കാട്ടിയ പടം ഇപ്പോഴും ഇനി വരും തലമുറകൾക്കും പഴയ നമ്മുടെ കേരളം ഗ്രാമത്തിന്റെ ആ ഭംഗിയിൽ കാണാൻ ഇനി ഇതുപോലുള്ള പടങ്ങൾ കാണണ്ടിവരും
@DDIODLOVE
@DDIODLOVE 3 жыл бұрын
കുറച്ചൊക്കെ പാലക്കാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇപ്പോളും ഉണ്ട്
@jayasree802
@jayasree802 4 жыл бұрын
വന്ന ആദ്യ ദിവസം അല്ലേ പവിഴത്തിനു ലീവ് എടുക്കായിരുന്നില്ലേ?? 😂😂😂😂 jagathy 😂😂😂
@ajmusiccreations563
@ajmusiccreations563 3 жыл бұрын
🤣🤣
@fazilm86
@fazilm86 2 жыл бұрын
😀😀
@overthemoonofficial5861
@overthemoonofficial5861 2 жыл бұрын
😂😂😂😂😂
@douglasperera3031
@douglasperera3031 2 жыл бұрын
🤣🤣🤣🤣🤣🤣
@smv6755
@smv6755 2 жыл бұрын
Me
@vishnucheenivilayivishnu6745
@vishnucheenivilayivishnu6745 4 жыл бұрын
ഈ സിനിമ 10അല്ലെങ്കിൽ അതിൽ കൂടുതൽ തവണ കണ്ടവർ ആയിരിക്കും നമ്മളിൽ പലരും ഇതിലെ ഓരോ കഥപത്രവും ഇനിയും നമ്മൾ കാണും 2020 ആയാലും 2050 ആയാലും കാണും കാരണം ഇതുപോലെ ഉള്ള സിനിമ ഇനി ഇറങ്ങില്ല അതുകൊണ്ടു തന്നെ
@godsonsana7488
@godsonsana7488 4 жыл бұрын
ഒരുപാട് കണ്ടു
@mufi809
@mufi809 3 жыл бұрын
#Vishnu നിങ്ങൾ പറഞ്ഞത് 100 % സത്യം..
@preemadevi4006
@preemadevi4006 3 жыл бұрын
Athu sathyama
@shineykottayam8506
@shineykottayam8506 3 жыл бұрын
Sathyam
@anaskp237
@anaskp237 3 жыл бұрын
പത്തൊന്നും അല്ല എണ്ണാൻ തുടങ്ങിയാൽ വലഞ്ഞു പോകും
@ajshobbies3774
@ajshobbies3774 5 жыл бұрын
Jagathee's mass dialogue -ഇതെന്റെ ഗർഭമല്ലാ, എന്റെ ഗർഭം ഇങ്ങനെയല്ല... super
@gopikagopan4436
@gopikagopan4436 2 жыл бұрын
, c
@raashappyworld5782
@raashappyworld5782 2 жыл бұрын
🤣🤣🤣
@sujithkp9722
@sujithkp9722 3 жыл бұрын
2:05:28 എന്താ സീൻ..🤣 എന്താ തെറി..😁 നരേന്ദ്രപ്രസാദ് മീന എന്താ ജോഡി❤️ എന്താ കെമിസ്ടി..👏 സൂപ്പർ കോമഡി👌
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
ഫ!! പരമ നാറി! പട്ടി കഴുവേറീടെ മോളെ! 😂🤣😂🤣😂🤣😂😂
@brockensoul
@brockensoul 2 жыл бұрын
എന്ത് സുന്ദരിയാണ് ശോഭന 😊❤ ഇന്നത്തെ നടിമാർ ഒന്നും ഏഴയലത്ത് എത്തില്ല ❤❤
@mahakal98987
@mahakal98987 Жыл бұрын
She was so natural,she never look at the camera,gifted actress over and above beauty.
@ciniemagallery4881
@ciniemagallery4881 Жыл бұрын
No. Look ather debut movies
@user-nc3we1nv1d
@user-nc3we1nv1d 8 ай бұрын
Sso honey rose ennu para.......sobhana thuni uduththittum,aval azhichittum......who is beauty ? My answer is Sobhana...... Your ?
@maheshnambidi
@maheshnambidi 3 ай бұрын
​@@mahakal98987 did you heared her original sound?... Angle amoung actresses
@shijur5966
@shijur5966 4 жыл бұрын
കൊറോണ കാരണം വീണ്ടും ഈ സിനിമ കാണാൻ പറ്റി... എന്നെപ്പോലെ എത്ര പേരുണ്ട് വീണ്ടും മേലേപ്പറമ്പിലേക്ക് എത്തിയവർ😊😊😊
@jayaramanoppam1572
@jayaramanoppam1572 4 жыл бұрын
Shiju R njan. super film. Oru priyadarshan mohanlal cinema pole und
@ichimon2810
@ichimon2810 4 жыл бұрын
ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഇൗ സിനിമ ഇറങ്ങിയത്. അന്ന് ചേട്ടന്റെ കൂടെ തീയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു.. പക്ഷേ , തിരിച്ചു വന്നപ്പോ ആകെ കുഴഞ്ഞു മറിഞ്ഞു.. വീടിന്റെ മുറ്റത്ത് തന്നെ നിൽപ്പുണ്ട് വടിയും പിടിച്ച് കലി തുള്ളി അമ്മ.. പിന്നെ പറയാൻ ഉണ്ടോ ... രണ്ടു പേർക്കും കിട്ടി വേണ്ടുവോളം തല്ല്. കാരണം അമ്മയുടെ മുളക് പെട്ടിയിൽ വച്ചിരുന്ന കാശ് ആണ് ചേട്ടൻ സിനിമ കാണാൻ എന്നെയും കൊണ്ടുപോയത് . ആ,...അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം..
@rsam5618
@rsam5618 3 жыл бұрын
Hahahahah 😆
@madlaln8218
@madlaln8218 3 жыл бұрын
😃😃😃😃😃😃
@user-fn9vl3od5e
@user-fn9vl3od5e 3 жыл бұрын
Ayinu
@abdullaek7056
@abdullaek7056 3 жыл бұрын
Thallalle
@mylifejourney4424
@mylifejourney4424 3 жыл бұрын
😂😂
@Anacondasreejith
@Anacondasreejith 2 жыл бұрын
പഴയ ജയറാം,ജഗദീഷ്,സിദ്ധിഖ്,മുകേഷ്, സിനിമകൾ ഒരൂപാട് ഇഷ്ടം. ഒട്ടുമിക്ക എല്ലാ പടങ്ങളും ചെറുപ്പം തൊട്ടേ ടിവിയിൽ കണ്ടിട്ടുണ്ട്, കാണതവയോക്കെ ഇവിടെയും കണ്ട് തീർക്കുന്നു
@History_Mystery_Crime
@History_Mystery_Crime 2 жыл бұрын
ജീവിതം ഇങ്ങനെ മുന്പോട്ട് പോകുമ്പോഴും മനസ്സ് ആ മനോഹര കാലത്ത് തന്നെ നിൽക്കുക ആണ്.....90s❤❤❤
@sabari.vismayathumbathu5155
@sabari.vismayathumbathu5155 4 жыл бұрын
മൺമറഞ്ഞുപോയ ഗിരീഷ് പുത്തഞ്ചേരി കഥയും വരികളും എഴുതിയ ചിത്രമാണ്.... പ്രണാമം ഗിരീഷ് പുത്തഞ്ചേരി
@sahadevananandan
@sahadevananandan 3 жыл бұрын
ന്യൂ ജെനെറേഷൻ പടം കാണാറില്ല, ഇത് ഒരു പത്തുപ്രാശ്യമെങ്കിലും കണ്ടുകാണും, വേലക്കാരിയായിരു ---നീ എൻ മോഹവല്ലി 😆♥️
@Megastar369
@Megastar369 3 жыл бұрын
ഇതിലേ നടി നടൻമാരേ നമ്മുക്ക് ഇനി ഇതേ പോലേ തിരിച്ച് കിട്ടുമോ .ഇത് പോലേ ഒര് സിനിമ ഇനി ഉണ്ടാകുമോ.എല്ലാം നമ്മുക്ക് നഷ്ടമായി കോണ്ടിരിക്കുന്നു.അന്നത്തേ തറവാടുകളും ഗ്രാമങ്ങളും അന്നത്തെ ജീവിതങ്ങളും പ്രക്യതി ഭംഗിയും എല്ലാം .സത്യം പറയാൻ കോതിയാകുന്നു ആ കലഘട്ടത്തിൽ ജീവിക്കാൻ😐😑😑
@sadhamm4545
@sadhamm4545 3 жыл бұрын
Sathyam
@maneshmohanan8293
@maneshmohanan8293 3 жыл бұрын
Yes 👍
@mrcreation6122
@mrcreation6122 3 жыл бұрын
Crct
@omanaasokan8198
@omanaasokan8198 2 жыл бұрын
ഇനി ഒരിക്കലും നമുക്ക് കിട്ടില്ല ഇതുപോലെ ഒരു സിനിമയോ ഇതുപോലെ നടന്മാരെ ഒന്നും.. ഇപ്പോൾ എല്ലാം ടീനേജ്.. ഒരു കഥയുമില്ലാത്ത സിനിമകൾ... കുറെ മരം ചുറ്റി പ്രേമം വില്ലൻ ഇതൊക്കെ മാത്രം..
@sachinsajan9921
@sachinsajan9921 2 жыл бұрын
😞
@bestofbest4806
@bestofbest4806 3 жыл бұрын
ജയറാമേട്ടനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ സിനിമ ജയറാം , രാജസേനൻ ടിമിൻ്റെ സിനിമകൾ അധികവും സുപ്പർ ഹിറ്റാണ്
@gopakumarvrvr8583
@gopakumarvrvr8583 4 жыл бұрын
നരേന്ദ്രപ്രസാദ്,മീന,പറവൂർ ഭരതൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജെയിംസ്,ഗിരീഷ് പുത്തഞ്ചേരി ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ
@nihalpinto
@nihalpinto 3 жыл бұрын
Meenu alla meena
@VrmalluVlog
@VrmalluVlog 4 жыл бұрын
2020 ല്‍ ഈ പടം കാണുന്നവര്‍ പഴയകാലം മറക്കാത്തവരാണ്
@mikhajewel9574
@mikhajewel9574 4 жыл бұрын
Yes
@anupamaanupama5230
@anupamaanupama5230 4 жыл бұрын
Njaan aadhyamaayaa
@VrmalluVlog
@VrmalluVlog 4 жыл бұрын
@@anupamaanupama5230 ഈസിനിമകാണുമ്പോൾ എന്റെ പഴയകാലം ഓർമ്മവരും
@anupamaanupama5230
@anupamaanupama5230 4 жыл бұрын
@@VrmalluVlog എനിക്ക് അങ്ങിനെ തോന്നുന്നില്ല.. പക്ഷെ ഒരുപാട് ഇഷ്ടപ്പെട്ടു ആ തറവാടും ചുറ്റുപാടും. എന്റെ ഓർമയിൽ ഇല്ല ഇങ്ങനെ ഒരു സീൻ.. നിങ്ങൾ blessed ആണ്.. because ഓർത്തുവെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടല്ലോ
@santhoshanugraham803
@santhoshanugraham803 4 жыл бұрын
Yes
@roby-v5o
@roby-v5o 3 ай бұрын
ഞാൻ മാത്രമാണോ 🤔 2024ഈ സിനിമയൊക്കെ🙋🏼‍♂️വീണ്ടും തിരഞ്ഞു പിടിച്ചുകാണുന്നത്...?❤❤❤
@Assy18
@Assy18 3 жыл бұрын
ഈ സിനിമക്ക് ക്യാമറ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് നേരിട്ട് നടക്കുന്ന ഒരു ഫീൽ ...
@divaahdevz8501
@divaahdevz8501 3 жыл бұрын
Best comment in all these
@dhanalakshmimadhu6092
@dhanalakshmimadhu6092 2 жыл бұрын
True🔥
@bibinbaby8877
@bibinbaby8877 2 жыл бұрын
Rajasenan effect
@sreejasree5804
@sreejasree5804 2 жыл бұрын
Yur right
@Sulthan-jt9wz
@Sulthan-jt9wz 2 жыл бұрын
ശരിയാ 👍🏻👍🏻
@binur3255
@binur3255 5 жыл бұрын
ഒരിക്കലും മരിക്കാത്ത സിനിമ ഓരോ സീനും മനസിൽ നിന്നും മായാതെ നിൽക്കും
@sujithkumar2287
@sujithkumar2287 4 жыл бұрын
കഥ തമിഴ് നാട്ടിലെലേക് നീങ്ങുമ്പോൾ ആദ്യം തമിഴ്നാട് സീൻ കാണിക്കുമ്പോൾ ആ ഭക്തിഗാനവും കേട്ടു സ്ഥലങ്ങളും കാണുമ്പോൾ എന്റെ അമ്മോ എന്തൊരു ഫീൽ.. 😍😍😍 എന്തൊരു മഹത്തായ നാടാണ്
@ashikmy272
@ashikmy272 4 жыл бұрын
❤👍
@althaftharamannil1894
@althaftharamannil1894 4 жыл бұрын
ശോഭനയുടെ പ്രണയം... ജഗതിയുടെ കോമഡി... ഇതിന് രണ്ടിനും പകരക്കാരില്ല
@mayavijay3002
@mayavijay3002 2 жыл бұрын
Mm
@maheshnambidi
@maheshnambidi 3 ай бұрын
Tamil nattil pennungal munkai edukkum... Njan sakshi....
@midhunm1778
@midhunm1778 2 жыл бұрын
എന്താ സന്തോഷം ആണ് ഈ പടങ്ങൾ കാണുമ്പോൾ സത്യത്തിൽ. കോമഡി ക്ക് കോമഡി, പാട്ടിനു പാട്ട്, സ്റ്റണ്ട്, നല്ല അഭിനയം, നല്ല കഥ,.. കാലം മാറുമ്പോൾ സിനിമ മാറും.. അല്പം മൂഡ് ഓഫ്‌ വരുമ്പോൾ. ഇത്തരം സിനിമ കണ്ടാൽ മതി
@abhilashkarunagappally386
@abhilashkarunagappally386 2 жыл бұрын
വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി 💥💥😌
@Unboxingwizzard
@Unboxingwizzard 3 жыл бұрын
"കൗണ്ടർ അകത്തുകയറി ഇരിക്ക് മകൾ ഒന്ന് പെറ്റോട്ടെ എന്നിട് പോകാം" - മച്ചമ്പി
@user-fr5qv7wy6d
@user-fr5qv7wy6d 2 жыл бұрын
അവൾ പോയെങ്കി പോട്ടെ അമ്മാവന് ഇനീം കെട്ടാലോ... എന്തിന് ഈ വയസ്സങ്കാലത്തു കണ്ണ് പൊത്തി കളിക്കാനോ 😂😂ജഗതി ചേട്ടൻ ഇജ്ജാതി 😂🤣
@sakkeerhussainvp5192
@sakkeerhussainvp5192 2 жыл бұрын
അമ്മാവനെന്തിനാ ചന്തക്കാരി വിലാസിനിയുടെ വീട്ടിൽ പോയത്...
@swaminathan1372
@swaminathan1372 3 жыл бұрын
മലയാളത്തിൽ സിനിമയിൽ ഒരു പാട് ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്,,പക്ഷേ എത്ര കണ്ടാലുംമടുക്കാത്തതും കാലത്തെ അതീജീവിക്കുന്നതുമായ ചിത്രങ്ങൾ അപൂർവ്വമാണ്,, ഇതു രണ്ടും ഒത്തുവന്ന ചിത്രമാണിത്...🌹🌹🌹🌹🌹
@balum.a4725
@balum.a4725 4 жыл бұрын
100+ തവണ കണ്ടു. ഒട്ടും മടുപ്പില്ല. മികച്ച 50 മലയാളം സിനിമകളിൽ ഒന്ന്. നരേന്ദ്ര പ്രസാദ്, മീന, ജഗതി, പറവൂർ, ഒടുവിൽ, ജനാർദ്ദനൻ, വിനു, ജയറാം, ശോഭന, വിജയരാഘവൻ, ഇന്ദ്രൻസ്, വി ഡി രാജപ്പൻ എല്ലാവരും outstanding. രഘുനാഥ് പലേരി ക്കും രാജസേനനും big salute. ഒപ്പം ok productions നും. എത്ര കണ്ടാലും മടുപ്പ് തോന്നില്ല. ക്ലാസ്സിക്‌ മൂവി. റഫറൻസ് മൂവി. ഓരോ ഡയലോഗഉം മനസ്സിൽ തങ്ങുന്നത്. Songs super. രാജസേനന് അഭിമാനിക്കാം.
@akhilkartha3103
@akhilkartha3103 4 жыл бұрын
നരേന്ദ്രപ്രസാദ് സർ മീനാമ്മച്ചി ഇത്രയും നല്ല ഒരു ജോഡി വേറെയുണ്ടോ ആ അമ്മയും അച്ഛനും ഒരു സിനിമ ആണെന്ന് തോന്നില്ല എല്ലാ നാട്ടിൻപുറത്തും ഇപ്പോഴും ഇല്ലേ ഇങ്ങനെ ഉള്ള കാരണവർ ആയിരം വർഷം എടുത്താലും ഇതുപോലൊരു സിനിമ വരില്ല പക്ഷെ രണ്ടാളും നമ്മെ വിട്ടുപോയി മീനാമ്മച്ചി 55 വയസ്സ് ആയപ്പോൾ തന്നെ പോയി ജീവിതത്തിലും അവർ ഇതുപോലെ ഒരു സാധാരണക്കാരി ആയിരുന്നു എന്ന് സുകുമാരിയമ്മ എഴുതിയിട്ടുണ്ട്
@sidhiksidhik4592
@sidhiksidhik4592 3 жыл бұрын
Crcttttt... natural acting nnokke prnjlll ithanuuu dubbing um vndaaa onnum vndaàaaaa😍😍
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 3 жыл бұрын
അമ്മ : എനിക്കതല്ല പേടി, പെണ്ണിനി നിങ്ങടെ പേരെങ്ങാനും പറയുമോ? അച്ഛൻ: പ്പാ പട്ടിക്കഴിവെറിടെ മോളെ😂😂😂😂
@kvshobins9820
@kvshobins9820 2 жыл бұрын
2:05:25😃
@pratheeshp9674
@pratheeshp9674 2 жыл бұрын
😆😆😆😆😆😆
@abduraheemk9098
@abduraheemk9098 2 жыл бұрын
😄😄😂
@pratheeshp9674
@pratheeshp9674 2 жыл бұрын
@@abduraheemk9098 😆😆😆😆
@jasyrahim6534
@jasyrahim6534 2 жыл бұрын
😂😂😂
@iamanindian92
@iamanindian92 3 жыл бұрын
അമ്മയാണ് ഇതിൽ താരം
@harikrishnanp.v6280
@harikrishnanp.v6280 4 жыл бұрын
ജയറാം ന്റെ അമ്മ കിടുവേ .... ആള് ഫുൾ തഗ് ആണ്....എല്ലാവർക്കും പേടിയായ നരേന്ദ്ര പ്രസാദിനെ വരെ വരച്ച വരയിൽ നിർത്തുന്നു.....നന്മയുള്ള നല്ലൊരു കഥാപാത്രം....
@sadaysarmaa.n8782
@sadaysarmaa.n8782 3 жыл бұрын
മീനചേച്ചി ❤️
@aneeshah2367
@aneeshah2367 2 жыл бұрын
💝💝💝💝💝
@douglasperera3031
@douglasperera3031 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@akhilkartha3103
@akhilkartha3103 2 жыл бұрын
Meenammachi
@syamst4100
@syamst4100 4 жыл бұрын
നിങ്ങളുടെ മോളെ വേലക്കാരി ആക്കിയത് ഈ പരമനാറിയ 🤣🤣🤣.. climax dailouge powli 🤣
@karunaelzamathew8682
@karunaelzamathew8682 3 жыл бұрын
🤣🤣🤣👌👌
@maheshnambidi
@maheshnambidi 3 ай бұрын
Veena
@nivinchefchikeys
@nivinchefchikeys 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ ചിരിച്ചു മരിക്കും 😀😀😀😀, എന്റെ garbham ഇങ്ങനെ അല്ല 😃😃😃😃
@abhilashkpmpm17
@abhilashkpmpm17 Жыл бұрын
ഇ സിനിമയുടെ ക്ലൈമാക്സ് കാണുബോൾ . എപ്പഴു തോന്നു . ഒന്ന് പൊള്ളാച്ചി വരെ പോയാലോ എന്ന് 🤔😍😍😍😍
@Hibaa832
@Hibaa832 Жыл бұрын
Ahh adipolii view alle....
@maheshnambidi
@maheshnambidi 3 ай бұрын
Njan 5 pravasyam poyi... Gunam onnum undayilla
@byjeshbyjesh773
@byjeshbyjesh773 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ.....ഇത് പോലത്തെ സിനിമകൾ സ്വപ്നങ്ങളിൽ മാത്രം...
@pumpkinpumpkins5117
@pumpkinpumpkins5117 4 жыл бұрын
Enk entho ethile Ammaye valiya ishttam ane...Adipoli 😁😁👌
@shyammohan2007
@shyammohan2007 3 жыл бұрын
Meena ye aano udesichath?
@pumpkinpumpkins5117
@pumpkinpumpkins5117 3 жыл бұрын
@@shyammohan2007 yes
@mujjiksd4818
@mujjiksd4818 3 жыл бұрын
Bilal kurisinkalnte sister ano? 😃
@sanasana-cm2dl
@sanasana-cm2dl 3 жыл бұрын
Enikkum
@indirabhai2771
@indirabhai2771 3 жыл бұрын
എപ്പോൾ ചാനലിൽ വന്നാലും ഈ സിനിമ കാണാറുണ്ട് ഓരോ തവണ കാണുംതോറും വീണ്ടും കാണണം തോന്നും ശോഭന perfect ആക്ടർ
@murshid2murshid
@murshid2murshid 3 жыл бұрын
പഴയ സിനിമാ പ്രേമികൾ ഉണ്ടോ 🤗✨️
@shamilabhi2017
@shamilabhi2017 Жыл бұрын
Yes
@itsme1938
@itsme1938 6 жыл бұрын
100+ പ്രാവശ്യം കണ്ടിട്ടുള്ള സിനിമ, ഇപ്പോഴും മടുക്കുന്നില്ല.😍😍😘 ഉണ്ടോടോ ന്യൂജെൻ ഇതുപോലൊരെണ്ണം എടുക്കാൻ...
@user-hy3xl2re5d
@user-hy3xl2re5d 5 жыл бұрын
Gopinathan R engene
@Megastar369
@Megastar369 5 жыл бұрын
😘😘😍😍😍❤❤❤
@itsme1938
@itsme1938 5 жыл бұрын
@@gopinathanr6644 എന്താണ് ഭായ്
@SanthoshKumar-br4bz
@SanthoshKumar-br4bz 5 жыл бұрын
മിന്നാമിനുങ്ങിനും മിന്നുകെട്ട്
@rsganggang448
@rsganggang448 5 жыл бұрын
സത്യം....
@renithomas9107
@renithomas9107 4 жыл бұрын
ഈ പടത്തിന് 1.8k dislike വല്ല ബംഗാളികളും ആയിരിക്കും ഹൃദയവും കലാവസനയുമുള്ള ഒരു മലയാളിയും dislike ചെയ്യില്ല
@jijopv9683
@jijopv9683 3 жыл бұрын
Ithrem valiya LOGO ittu padathinte feel kalanjathinaayirikkum kurachu dislikes
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
New gen സിനിമ പ്രേമികൾ ആകാന സാധ്യത. ഈ സിനിമയിൽ കഞ്ചാവും,മദ്യവും ഇല്ലല്ലോ, അതാ കാര്യം.😅😅😅
@mjthelegend1
@mjthelegend1 3 жыл бұрын
Hridayavum kalavasanayum ottum illatha Bengalikalkku Satyajit Ray, Mrinal Sen, Hrithik Ghatak, Aparna Sen ennivarude cinema okke ullappo Rajasenante oolan padanghal enthinu kaananam?
@aravindhsm1287
@aravindhsm1287 3 жыл бұрын
@@mjthelegend1 angane paranju kodukku.Rajasenan verum waste.
@stardust1342
@stardust1342 3 жыл бұрын
@@mjthelegend1 ellatharam cinemayum venam....ithupolulla movies inte purpose entertainment anu...itrayum varsham kazhinjittum ee movie innum search cheyth vannu kanunundengil ath ah moviekku pirakil pravarthichavarude kazhivu tanneyanu... although I don't support calling those who disliked this video as Bengalis
@akhilgbenny8445
@akhilgbenny8445 2 жыл бұрын
ജയറാമേട്ടൻ ശോഭന ചേച്ചി കോംബോ ഇഷ്ട്ടപെട്ടവർ ഉണ്ടോ ? 👍
@sreelekshmi3078
@sreelekshmi3078 2 жыл бұрын
ഈ മൂവിയിൽ ജയറാമേട്ടനെ കാണാൻ നല്ല ഭംഗി ആണ് ❤️❤️
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*എത്ര കാലം കണ്ടാലും മതി വരാത്ത ജയറാം ശോഭന കോമ്പോ സിനിമകളിൽ മികച്ചത് 2021 ൽ കാണുമ്പോഴും അതേ മനോഹരിതയിൽ നിറഞ്ഞു കാണുന്നു* 😊
@kumarisouthindian2798
@kumarisouthindian2798 5 жыл бұрын
Im frm tamil i like this kind of movies
@aswinibalakrishnan9065
@aswinibalakrishnan9065 5 жыл бұрын
ഞാൻ ഇടക്ക് എടുത്തു scenes കാണും കുമ്പിടി
@arunnair834
@arunnair834 5 жыл бұрын
🙂
@Smuhammedsadikh
@Smuhammedsadikh 5 жыл бұрын
watching on 20/11/2018
@rahulregimon111
@rahulregimon111 5 жыл бұрын
29-11-2018......
@GAMING_WITHTHOR
@GAMING_WITHTHOR 4 жыл бұрын
കൊറോണ കാലത്ത് ആരേലും കാണുന്നവർ ഉണ്ടോ 2020☺️
@rizwanrizu5591
@rizwanrizu5591 4 жыл бұрын
aa
@abhijithunni7402
@abhijithunni7402 3 жыл бұрын
,😊😊😊😊😊😊
@abhijithunni7402
@abhijithunni7402 3 жыл бұрын
,😉😉😉
@abhijithunni7402
@abhijithunni7402 3 жыл бұрын
,, 🤔🤔🤔🤔
@abhijithunni7402
@abhijithunni7402 3 жыл бұрын
😃😃😃
@vineeshvlogs8
@vineeshvlogs8 Жыл бұрын
എഴുതാനും വായിക്കാനും അറിയാത്ത ജഗതിടെ character മലയാളം തമിഴ് ബുക്ക്‌ വായിച്ചു പഠിക്കുന്നു 😂
@8089113497
@8089113497 3 жыл бұрын
അച്ഛൻ നരേന്ദ്ര പ്രസാദ് :നീ ഇന്നലെ രാത്രി എവിടെയ കിടന്നത് മകൻ ജയറാം :അകത്ത്‌ അച്ഛൻ :രാവിലെ എഴുന്നേറ്റത്തോ മകൻ :തൊഴുത്തിൽ അച്ഛൻ :അതെന്താ പശുക്കൾക്ക് വല്ല ഗന്ന്തശക്തി വലതുമുണ്ടോ
@junglekitchen7259
@junglekitchen7259 5 жыл бұрын
വിതച്ചാലും കൊയ്താലും പോരാ തിന്നാനും യോഗം വേണം...... 😂😂😂😂👌👌👌
@douglasperera3031
@douglasperera3031 2 жыл бұрын
👍👍👍👍🤣🤣🤣🤣🤣🤣😅😅😅😅😅😂
@rijinmp
@rijinmp 4 жыл бұрын
BGM തനനം തനനം തനനം തനനം .... Unforgettable ♥️♥️♥️
@avinashvlogs2138
@avinashvlogs2138 3 жыл бұрын
എത്ര കണ്ടിട്ടും ഈ സിനിമ മടുക്കുന്നില്ലല്ലോ ... ഈശ്വരാ..
@handpoketattoo368
@handpoketattoo368 2 жыл бұрын
ചിരിച്ചു ചാവാറായി 😂 ജഗതി അദ്ദേഹം ഇത് ഞാൻ അല്ല . എന്റെ ഗർഭം ഇങ്ങനെ അല്ല 😂😂😂😂😂🤭
@renjithraju6552
@renjithraju6552 4 жыл бұрын
ശോഭന ഏറ്റവും സുന്ദരി അയ് കണ്ടത് ഈ സിനിമയിലാണ്
@akhilsudhinam
@akhilsudhinam 4 жыл бұрын
Renjith raju correct
@malluhere1739
@malluhere1739 4 жыл бұрын
Thenmavin kombathil ithinekkal sundhari ale
@archanas5831
@archanas5831 4 жыл бұрын
ഇന്നലെ മൂവിയിൽ ഇതിലും സുന്ദരി അല്ലെ 😍😍😍😍
@jering6468
@jering6468 4 жыл бұрын
Pavithram
@salmakc8769
@salmakc8769 4 жыл бұрын
Full makeup allee
@axnsmanchu
@axnsmanchu 5 жыл бұрын
കുടുബ്ബ സിനിമയിക്ക്‌‌ രാജാവ്‌ ' ജയറാം ' എന്ന് തന്നെ പറയാം 😘😘
@rajeshrajeshsujitha2911
@rajeshrajeshsujitha2911 4 жыл бұрын
We luv u jayaramettaa...
@ajinubabu6528
@ajinubabu6528 4 жыл бұрын
nationalist keralite agreed , I don’t know why you did not mention Meena.. she is excellent
@sruthip.s5871
@sruthip.s5871 4 жыл бұрын
@@ajinubabu6528 but e character nu shobhanna aan nallatg
@abubakr6561
@abubakr6561 4 жыл бұрын
@@sruthip.s5871 aa meenayalla ഈ മീന
@umaiba9434
@umaiba9434 4 жыл бұрын
Super
@sudhisavithri1606
@sudhisavithri1606 2 жыл бұрын
ഞാൻ ഈ സിനിമ എത്ര പ്രാവശ്യം കണ്ടുവെന്ന്... അറിയില്ല..... രാജസേനൻ സാറിന്റെ ആ കാലഘട്ടത്തിന്റെ കലർപ്പിലാത്ത വളരെ മനോഹര ചലച്ചിത്രകാവ്യം
@abhinmathew6393
@abhinmathew6393 3 жыл бұрын
അമ്മാവൻ എന്തിനാ ചന്തക്കാരി വിലാസിനീടെ വീട്ടി പോയെ 🤣🤣🤣.......... ജഗതി ചേട്ടൻ
@kvysakh6075
@kvysakh6075 3 жыл бұрын
🤣🤣
@aneeshah2367
@aneeshah2367 2 жыл бұрын
🤩🤩🤩🤩
@kuttu123
@kuttu123 5 жыл бұрын
ഇത്ര തവണ കണ്ടാലും മതി വരൂല..... relax aavan ethilum nalla film ella.... 😍😂😘😘
@ashikmy272
@ashikmy272 4 жыл бұрын
"ആവശ്യത്തിന് അന്തസൊക്കെയുണ്ട് " pkt" എന്ന് പറയുമ്പോ തന്നെ വെടിപൊട്ടണ പോലല്ലെ... പൊള്ളാച്ചി എന്ന് പറയുമ്പോ അതിലും ശബ്ദമുണ്ട് ..😂😂ജഗതി &ജനാർദനൻ
@akshayvarma757
@akshayvarma757 2 жыл бұрын
ഒരു സൂപ്പർ കുടുംബ സിനിമ ജയറാമേട്ടൻ നും ജഗതി ചേട്ടനും പൊളിച്ചു ♥️💛
@ramadasgopalakrishnan876
@ramadasgopalakrishnan876 3 жыл бұрын
18:09 ഇത് ചൂടാക്കുന്നതിനു മുമ്പ് എനിക്ക് വേറൊരു സാധനം തണുപ്പിക്കാനുണ്ട്..😂😂😂😂😂
@ajshobbies3774
@ajshobbies3774 5 жыл бұрын
ഇതിൽ അഭിനയിച്ച ഓരോരുത്തരുടെയും കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചം... നരേന്ദ്രപ്രസാദ്, ഒടുവിൽ, അങ്ങനെ നിരവധി പേരുടെ കൂട്ടായ്മയാണ് ഇതിന്റെ വിജയം.. അമ്മയുടെ character super...
@safeerthaseem3918
@safeerthaseem3918 4 жыл бұрын
Super cinema
@radhamaniradha1691
@radhamaniradha1691 5 ай бұрын
😊​@@safeerthaseem3918🎉h
@jayasankarsasidharan4520
@jayasankarsasidharan4520 4 жыл бұрын
കൊറോണ കാരണം പുറത്തിറങ്ങാൻ കഴിയാതെ കണ്ട സിനിമകൾ വീണ്ടും കാണുന്നവർ ആരൊക്കെ
@rafeekrashida5110
@rafeekrashida5110 4 жыл бұрын
Me
@farhanap421
@farhanap421 4 жыл бұрын
Njan
@randomguyy5837
@randomguyy5837 4 жыл бұрын
മരണമാസ്‌ അച്ഛനും അമ്മയും അതിനൊത്ത കിടിലൻ മക്കളും.👍
@mazinaliup
@mazinaliup 4 жыл бұрын
ഞാൻ
@moonstar7579
@moonstar7579 4 жыл бұрын
jayasankar sasidharan mmm
@nandanarajan4064
@nandanarajan4064 2 жыл бұрын
പുതിയ സിനിമ കാണാതെ പഴയ സിനിമ കാണുന്നു 😍.... ഈ സിനിമ ഒക്കെ കണ്ടിരിക്കാൻ എന്ത് രസമാ 🥰💝🤗
@karunaelzamathew8682
@karunaelzamathew8682 3 жыл бұрын
ഈ പടങ്ങൾ ഒന്നും മറക്കാൻ പറ്റില്ല... 😍😍👌👌. ജയറാമേട്ടൻ, ശോഭന... 😘😍😍. ജഗതി..... അച്ഛാ പാന്റ്... അമ്മാവാ പാന്റ്.... 🤣🤣🤣
@fazilfazi3265
@fazilfazi3265 5 жыл бұрын
ഈ സിനിമ ഞാൻ പതിനഞ്ചോളം വട്ടം കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ യാണിത്
@jithinjos8158
@jithinjos8158 4 жыл бұрын
ഞാനിവിടുത്തെ കാര്യസ്ഥൻ കുട്ടി ഇവിടുത്തെ കാര്യസ്ഥി നമ്മൾ രണ്ടാളും കൂടി ഒന്നിച്ചൊരു പശൂനെ കറന്നൂന്ന് കരുതി ആരും ഒന്നും പറയില്ല... പറവൂർ ഭരതൻ കിടു.. പറവൂർ ഭരതൻ വെണ്ണ എടുക്കുന്ന സീനിൽ ശോഭന മുഖത്തു കൊടുക്കുന്ന expression സൂപ്പർ... കണ്ണും പൂട്ടി നിസംശയം പറയാം മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്...
@learnearninvest9917
@learnearninvest9917 3 жыл бұрын
1:46:00 ഇതാണ് heavy സീൻ, മീനാമ്മ : കുടുംബ മഹത്യമം പറഞ്ഞ് പാടത്തു കുഴി കുത്താൻ വിടുമ്പോ ഓർക്കണം, ഇങ്ങനെ കുളത്തിലും കിണറ്റിലും ഓരോന്ന് പൊന്തുംന്ന് 😂😂😂😅
@deepakm.n7625
@deepakm.n7625 2 жыл бұрын
Epic dialogue 👌👌😂😂😂
@deepakm.n7625
@deepakm.n7625 2 жыл бұрын
2:06:25... "പെറ്റിട്ടുണ്ടെന്നുവെച്ച് മക്കളെ ഇങ്ങനെ തല്ലരുത്. നിങ്ങളും ഒരു തള്ളയല്ലേ തള്ളേ..."😂😂😂😂😂😂😂👌👌👌👌👌👌👏👏👏👏👏👏👏 ജഗതി ചേട്ടൻ അപാരം 😂😂👏👏👏👏
@abhilashkpmpm17
@abhilashkpmpm17 Жыл бұрын
സത്യം പറയടാ നീ ഇ തറവാടിനെ . ചതിച്ചോ🤣🤣
@praveenradhakrishnan1384
@praveenradhakrishnan1384 4 жыл бұрын
ജഗതി അഴിഞ്ഞാടി... ശോഭനയും ജയറാമും നിറഞ്ഞാടി.. വിജയരാഘവനും നരേന്ദ്രപ്രസാദും ജനാർദ്ദനനും കാവടിയാടി... മീനയും പറവൂർ ഭരതനും ഒടുവിലും വിനു ചക്രവർത്തിയും മതിമറന്നാടി... മലയാള സിനിമ സന്തോഷത്താൽ തിമിർത്ത് ആടി... ഇത് ചിരിയുടെ മയിലാട്ടം....
@siyadcs2014
@siyadcs2014 4 жыл бұрын
meena was a great actress who was not properly used by malayalam film industry.....😥😥😥
@shilpapradeep2105
@shilpapradeep2105 4 жыл бұрын
സത്യം....
@ot2uv
@ot2uv 4 жыл бұрын
Poda pulayaadi Ne koothaadi
@sujith-fn6ne
@sujith-fn6ne 3 жыл бұрын
Bh
@rahich6931
@rahich6931 3 жыл бұрын
കാണുന്നവർ ഊഞ്ഞാലാടി 😁😁
@ABINSIBY90
@ABINSIBY90 4 жыл бұрын
വൈകുന്നേരം കുളി ഒക്കെ കഴിഞ്ഞു വന്നു ടിവിയുടെ മുമ്പിൽ വന്നിരിക്കുമ്പോൾ കാണാൻ പറ്റിയ പടം. ഈ പടം ഒക്കെ കാണുമ്പോൾ മന്സിനെന്തര് സന്തോഷം. ശോഭന എന്തു സുന്ദരി, ശരിക്കും ഒരു പവിഴം തന്നെ.... എവർഗ്രീൻ മേലേപ്പറമ്പിൽ ആൺവീട്.. എല്ലാ കോമെടിയും സ്വാഭാവിക തമാശകൾ.. ഓവർ ആയിട്ടു ഒരു തമാശ പോലും ഇല്ല..തറവാടും പാടവും തൊടിയും കുളവും ഇടവഴികളുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നൊസ്റ്റാൾജിക് സിനിമകളിൽ ഒന്ന്. കൃഷിയും പ്രണയവുമൊക്കെ ഒരുപോലെ അവതരിപ്പിച്ച സിനിമ. എത്ര തവണ കണ്ടാലും മതിയാകില്ല
@miss_nameless9165
@miss_nameless9165 2 жыл бұрын
Ufff...ഇതൊക്കെയാണ് സിനിമ😍 കോമഡി-ആക്ഷൻ-സ്റ്റോറി എല്ലാം ഉള്ള ഒരു ചിത്രം... ജയറാം-ശോഭന ജോഡി പെരുത്തിഷ്ടമായത് ഈ പടം കണ്ടതിനുശേഷമാണ്‌❤️💯 പിന്നെ എന്റെ ജഗതിച്ചേട്ടാ,നിങ്ങളെപ്പോലെ നിങ്ങൾ മാത്രം!!!👌😍
@elmafransis9509
@elmafransis9509 3 жыл бұрын
ഭാനുമതി: ബഹളം വച്ച് വഷളാക്കുന്നതിലും നല്ലത്, ആരുമറിയാതെ മൂടിവച്ച് അവളെയങ്ങ് പറഞ്ഞയയ്ക്കുന്നതാ. ത്രിവിക്രമൻ: ആളാരാന്ന് ചോദിച്ചോ? ഭാനുമതി: അവൾ കൊന്നാലും പറയില്ല. ത്രിവിക്രമൻ: ശരിക്കും കൊന്നുകൊടുത്താൽ പറയോ?ഭാനുമതി: ദേ, അറംപറ്റുന്നതൊന്നും പറഞ്ഞേക്കരുതേ. നെല്ലും പതിരും വേർതിരിക്കാൻ എനിക്കറിയാം. ത്രിവിക്രമൻ: അവളെ ഞാനൊന്ന് ഇഷ്ടപ്പെട്ട് വരുകയായിരുന്നു ഭാനുമതി. പുറത്തൊരാളിതറിയുന്നതിന് മുൻപ് ഒന്നുകിൽ ഈ വീടിന് തീ വയ്ക്കുക, അല്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക. എന്താ? ഭാനുമതി: അവളുടെ അണ്ണനെ വരുത്തിക്കാം. അല്ലെങ്കിൽ അച്ഛനെ. എന്നാലും ഒരു ഭയം പോലെ. അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ? ത്രിവിക്രമൻ: പ്ഭാ... പരമനാറി പട്ടി കഴുവേറീടെ മോളേ... നരേന്ദ്രപ്രസാദ് സാർ. മിന ചേച്ചി കോമ്പോ ഒരു രക്ഷയും ഇല്ല.
@vchat6873
@vchat6873 4 жыл бұрын
ഇതൊക്കെ എന്നും ജീവിക്കുന്ന പടങ്ങളാണ്...
@douglasperera3031
@douglasperera3031 2 жыл бұрын
Correct
@Priya462u91
@Priya462u91 5 жыл бұрын
Its unbelievable that this story has written by GIREESH PUTHENCHERY..... REALLY MISS HIM😢😢😢
@seethapaul1861
@seethapaul1861 3 жыл бұрын
ഈ പടം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം
@mixera6077
@mixera6077 2 жыл бұрын
പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലെപ്പറമ്പിൽ ആൺവീട് രഘുനാഥ് പലേരി magic❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 ай бұрын
😮അതെ
@sudhys7549
@sudhys7549 4 жыл бұрын
എത്ര വർഷം കഴിഞ്ഞു കണ്ടാലും മടുക്കില്ല ഈ സിനിമ... 😂
@AnilKumar-vx1bb
@AnilKumar-vx1bb 5 жыл бұрын
ഇതുപോലെയൊക്കെ ഒരു കുടുംബ കഥ പറയുന്ന നല്ലൊരു സിനിമ കണ്ടിട്ട് നാളെത്രയായി.
@carljhonson4177
@carljhonson4177 5 жыл бұрын
Swantham kudumbathil nooku, kudumbayoli
@bindhus4977
@bindhus4977 Жыл бұрын
Oo
@sajeevkadampatt
@sajeevkadampatt 3 ай бұрын
​ O Lo
@advleenageorge
@advleenageorge Жыл бұрын
എത്ര തവണ കണ്ടു എന്ന് പോലും ഓർക്കുന്നില്ല ,1000 തവണ കണ്ടാലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്ന ഫീലിംഗ് 🥰🥰
@shyma3038
@shyma3038 3 жыл бұрын
പെറ്റെന്ന് കരുതി മക്കളെ ഇങ്ങനെ തല്ലരുതമ്മേ.. നിങ്ങളും ഒരു തള്ളയല്ലേ.. 🥰🥰
@sujitharajesh3762
@sujitharajesh3762 4 жыл бұрын
എന്റ ഗർഭം ഇങ്ങനല്ല ജഗതി ചേട്ടൻ മാസ്സ് 😄😄😄
@douglasperera3031
@douglasperera3031 2 жыл бұрын
🤣🤣
@bilalkurishinkal7140
@bilalkurishinkal7140 4 жыл бұрын
2020 ൽ കാണുന്നവർ 👍 ഞാൻ ഏറ്റവും കൂടുതൽ കണ്ട പടങ്ങൾ മേലേ പറമ്പിൽ ആൺവീട് Big B
@arunmj3475
@arunmj3475 4 жыл бұрын
Bigb myranu
@deepabiby5258
@deepabiby5258 4 жыл бұрын
Njan big b angane kandittilla
@parvathipradeep7935
@parvathipradeep7935 4 ай бұрын
Anyone in 2024?
@sarathak3022
@sarathak3022 2 жыл бұрын
അമ്മ: ഹരിക്ക് നല്ല പനി ജനാർഥനൻ: ശോ ...ഇവനെ പന്നി പിടിചു എന്നല്ലേ പവിഴം പറഞ്ഞത്🤣
@geethumolamjith8793
@geethumolamjith8793 Жыл бұрын
😂😂😂🤣
@dr.umakrishnaprasad
@dr.umakrishnaprasad 4 жыл бұрын
1:19:25 അവളുടെ പേര് എന്താന്നാ പറഞ്ഞതു? അമ്മ: ആരുടെ? അചഛ്ൻ: ആ തമിഴത്തി പെണ്ണിന്റെ? അമ്മ: പവിഴം അച്ഛൻ: നിന്റെ പേര് എന്താന്നാ പറഞ്ഞ്? അമ്മ: ങ്ങേ! എന്റെ പേര് എന്താ എന്ന് നിങ്ങൾക്കിതുവരേ അറിയില്ലേ? അച്ഛൻ: അറിയാം എന്നാലും പറയൂ അമ്മ: ഭാനു, ഭാനുമതി അച്ഛൻ: അങ്ങനെ നോക്കുംമ്പോൾ അവളുടെ പേര് അല്‌പം വില പിടിച്ചതലേ? അമ്മ: അതേ ആ കട്ടിയുടെ ഇത്തിരി വിലയുള്ള പേരാണ് എന്റെ അല്പം വില കുറഞ്ഞതും. നാളെ രാവിലെ തന്നെ ഞാൻ അവളെ പറഞ്ഞു വിടണോ? Epic!
@siddisalmas
@siddisalmas 4 жыл бұрын
😁😁😁😁
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Mwonte bharye line adikan nokia ore oru achan 😝😝
@sharafalims3859
@sharafalims3859 4 жыл бұрын
Yadukrishnan A V 😄😄
@smsujit
@smsujit 3 жыл бұрын
vayasukaalath ororo elakkamgal
@MH-uk6qx
@MH-uk6qx 3 жыл бұрын
എനിക്ക് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട dialoges and scene ഇതാണ്..😀😀😀 "എന്നാലും ഒരു ഭയം പോലെ..അവൾ എങ്ങാനും നിങ്ങളുടെ പേര് പറഞ്ഞാലോ.......ഫഫഫഫഫഫഫഫഫഫ.....പരമനാറി പട്ടിക്കഴുവറട മോളേ".... ."ഞാൻ അല്ല.. എൻറെ ഗർഭം ഇങ്ങനെ അല്ല ".....😃😃😃😃😃😃😃😃
@user-nv6tp7dm2p
@user-nv6tp7dm2p 5 жыл бұрын
*2019ൽ ഇ പടം കാണുന്നവർ ഇവിടെ ലൈക്‌ അടിച്ചു povu*
@hayanasif7879
@hayanasif7879 5 жыл бұрын
Nan undea
@shaaaaafi7805
@shaaaaafi7805 5 жыл бұрын
March
@dikson085
@dikson085 5 жыл бұрын
25/03/19
@remyaraveendran528
@remyaraveendran528 5 жыл бұрын
@@dikson085 me too
@aswink5915
@aswink5915 5 жыл бұрын
02/04/19
@rahulnair4026
@rahulnair4026 3 жыл бұрын
എൻ്റെ കാലിന് നീരു കൂടുതലാണ്. തലക്കനം കാരണം എന്നാണ് അയാൾ പറയുന്നത് 🤣🤣
@user-jh3iq2sw8f
@user-jh3iq2sw8f 4 жыл бұрын
ഒരു 50 പ്രാവശ്യത്തെ കൂടുതൽ ഈ സിനിമ കണ്ടുകാണും. ഇന്ന് കുടുംബസമേതമിരുന്നു വീണ്ടും കണ്ടു. 👌👌👌👌
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*ഇതൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ മനസ്സിനൊരു സന്തോഷം ❤️❤️❤️❤️❤️❤️*
@sreeragtk2900
@sreeragtk2900 5 жыл бұрын
ടിവിയിൽ വരുമ്പോളൊക്കെ തറവാട്ടിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടോണ്ടിരുന്ന സിനിമ..ഇതിൽ അമ്മയുടെ റോൾ ചെയ്‌ത നടിയെ കാണുമ്പോൾ എനിക് എന്റെ അച്ഛമ്മയെ ഓർമ വരും..
@iamaphotographer486
@iamaphotographer486 4 жыл бұрын
Sreerag Tk name is meena
@njan3908
@njan3908 2 жыл бұрын
ഇത് പോലുള്ള സിനിമകൾ എത്ര കണ്ടാലും ബോറടിക്കാറില്ല പിന്നെ ചാനൽ മാറ്റാതെ കുടുംബത്തോടൊപ്പം കാണാം.
@zeenathzakkeer9706
@zeenathzakkeer9706 2 жыл бұрын
1:21:04 - കടവുൾ എപ്പോഴാ ഈ വേഷത്തിൽ ഇറങ്ങിയത്.😅 2:00:57 - ശോ... ഇവനെ പന്നി പിടിച്ചെന്നല്ലേ പവിഴം വന്നു പറഞ്ഞത്. 🤣🤣😂😂 Janardhanan rocks😎
NON STOP MALAYALAM MOVIE COMEDY || GODFATHER || MALAYALAM FILM COMEDY
42:30
Millenniumcomedy
Рет қаралды 1,5 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,3 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
Malayalam Super Hit Movie | Kilukil Pambaram | Comedy Full Movie | Ft.Jayaram, Jagathi
2:19:50
Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |
2:25:22
Vandanam Comedy Scene Malayalam Movie | Mohanlal | Jagadish | Mukesh
40:43
Malayalam Comedy Movie |  Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others
2:36:20
Pomni VS Zoonomaly - Part 9
0:21
BigBah
Рет қаралды 7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,1 МЛН
Mama Vs Tante‼️
0:13
Abil Fatan Key
Рет қаралды 21 МЛН