Malayalam Full Movie | Marakkillorikkalum [ HD ] | Ft.Prem Nazir, Mohanlal | Ambika others |

  Рет қаралды 416,391

universal malayalammovies

universal malayalammovies

Күн бұрын

Marakkillorikkalum is a 1983 Malayalam film co-written and directed by Fazil |
Starring Prem Nazir | Shankar | Mohanlal | Ambika | Poornima Jayaram | Kaviyoor Ponnamma | Jaganatha varma | Others | in the film | Music : Zerobabu |
Synopsis : Pradeep (Shankar) and Suma (Ambika) are in love. Suma lives a fine life until she meets Murali (Mohanlal). Murali is a ruthless bully who tries to rape Suma. Madhavan Thampi and Pradeep defeat him in a fight and he never comes back. Pradeep and Suma have an affection toward each other. The film ends with Madhavan Thampi (premnazir ) leaving Pradeep and Suma to live alone.

Пікірлер: 166
@satheeshkumar-rk9or
@satheeshkumar-rk9or 3 жыл бұрын
അനശ്വരനായ നിത്യഹരിത നായകൻ ശ്രീ. പ്രേംനസീറിന്റെ അത്യുജ്വലമായ അഭിനയമുഹൂര്‍ത്തങ്ങൾ കാഴ്ച വെച്ചൊരു ഫാസിൽ ചിത്രം. ഇടക്ക് മമ്മൂട്ടി വന്നു പോകുന്നത് അറിഞ്ഞില്ല. 20/11/2020
@ummerk8827
@ummerk8827 Жыл бұрын
മറക്കില്ല. ആ. മറക്കാൻ. കഴിയാത്ത. കാലം...... 🇮🇳.... ❤..... 🌹🌹......
@rajimol861
@rajimol861 8 ай бұрын
2023ൽ കാണുന്നവർ ഉണ്ടെങ്കിൽ,,, like അടിക്കോ 🤗
@RameshRamesh-sy5tm
@RameshRamesh-sy5tm 3 ай бұрын
@rajimol 861pappanaavaa like adi😂😂😂😂😂😂😂😂😂
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
Greatest legend Prem Nazir sir.
@bijul3934
@bijul3934 3 жыл бұрын
നസിർ സാർ കലക്കി. മലയാള സിനിമയിലെ എല്ലാ നായകന്മാരൊടും അടിവാങ്ങിയയും വളരെ ചെറിയ വേഷങ്ങൾ ഒരെ സമയം തന്നെ വില്ലൻ സഹനടൻ നായകൻ ചെയ്താണ് ലാലേട്ടൻ ഇന്ത്യൻ സിനിമയിലെ തന്നെ വിരലിൽ എണ്ണാവുന്ന നടന്മാരിൽ ഒരാൾ ആയത്.
@premalathavs8426
@premalathavs8426 4 ай бұрын
Eanika ശങ്കർ super
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
The ultimate hero , only one Prem Nazir sir.
@Sils-e8e
@Sils-e8e 8 ай бұрын
Prem Nazir sir 👏, the miracle 😊
@kaleshkalesh4285
@kaleshkalesh4285 3 жыл бұрын
Kandu..ishtam. Nazeer sir orupadishtam.. Ambika ennum innum my fvrt actress....
@babeeshkaladi
@babeeshkaladi 11 ай бұрын
എത്ര തന്മയത്വത്തോടെയുള്ള അഭിനയം ആണ് നസീർ സർ. ഫാസിലിന്റെ ഇങ്ങനെ ഒരു പടം ഉണ്ടെന്നു ഇപ്പോ ആണ് അറിഞ്ഞത് കൊള്ളാം.
@haleemamohamed7546
@haleemamohamed7546 3 жыл бұрын
ഇത്രയും നന്നായി അഭിനയിച്ചിട്ടും ശങ്കർ ബേക്കടിച്ചു അപ്പ് ലോടിന് നന്ദി
@ginsirpy823
@ginsirpy823 3 жыл бұрын
Super climax. Prem Nazir shown his excellent decision after knowing both of them are in love and at final by removing his photo and united the young couples. He was a peak artist by his maturity in acting.
@Sils-e8e
@Sils-e8e 8 ай бұрын
Mooty lal, zero compare to ever greatest Prem Nazir sir 👏😊
@radhikakrishnanradhu19
@radhikakrishnanradhu19 3 жыл бұрын
Movie kollam👌 nalla ending🤗.. lalettan Ishtam 😍😍
@profnesamony
@profnesamony Жыл бұрын
Good film. Good story. Prem Nazir Ambika combine did mesmerizing role. The Climax is superb👌
@Sils-e8e
@Sils-e8e 8 ай бұрын
Ever best Prem Nazir sir 👏💯👍🎉🎉👍🎉
@muraleedharan.p610
@muraleedharan.p610 3 жыл бұрын
ജനങ്ങൾ ഈ ചിത്രത്തിൽ സ്നേഹിക്കുന്നത് ശങ്കറെയും, നിത്യഹരിത നായകൻ പ്രേമ നസീറിനെയുമാണ് പരസ്യച്ചിത്രത്തിൽ കാണിക്കുന്ന മാതിരി മോഹൽ ലാലിനെയല്ല .
@franklinrajss2310
@franklinrajss2310 2 жыл бұрын
അന്ന് മോഹൻലാൽ സ്റ്റാർ ആയിരുന്നില്ല
@NellyadiKitchen
@NellyadiKitchen 10 ай бұрын
കറക്റ്റ്
@sreejithSreejith-bz9ch
@sreejithSreejith-bz9ch 3 ай бұрын
Naseer aa kalathe super star mohanlal thudakkakaran ath manasilakkanulla kazhivillatha portal. 3/4 varshagal kazhinjapo annu undayirunna ella super starsineyum thooki adich mohanalal malayalathinte super star aayi mari
@kemuhammedbasheer2247
@kemuhammedbasheer2247 23 күн бұрын
നസീർ സാറിന്റെ നല്ല ക്യാറക്ടർ... Good movie.
@dakiniammumma9243
@dakiniammumma9243 3 жыл бұрын
2020 ലും കാണുന്നു സൂപ്പർ മൂവി
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
Very nice movie 🧡💜💚♥️💞💕
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 8 ай бұрын
Good film ,no unwanted dialogues or scenes.
@ajjumoh
@ajjumoh 2 жыл бұрын
1:22:30 mammooty cameo role (uncredited)
@l.lawlet6299
@l.lawlet6299 4 ай бұрын
Evergreen super movie. . thanks
@jayviswas9443
@jayviswas9443 3 жыл бұрын
Good movie. The great legend..Prem Nazir..💕💕💕
@franciskundukulam821
@franciskundukulam821 3 жыл бұрын
Spool Deck Tape Recorder ആദ്യമായി മലയാളം സിനിമയിൽ കണ്ടത് ഈ പടത്തിലാണ്. അപാര style..
@ahmedmehaboob7640
@ahmedmehaboob7640 3 жыл бұрын
PREM NAZIR sir ORU MAHAA SAMBHAVamaanu..!ORU nadanenna nilayil,PREMNAZIR SIR Avatharippikkaatha rolukalilla..!Lokathile THULYAKALILLAATHA ORE ORU THAARAM..!ORU MANUSHYAN ENNA NILAYIL PUNYAAVATHAARAM..!Innathe nadanmaar Swantham NILANILPPINum,padavikkum vendi kashtappedunnathu kaanumbol,PREMNAZIR SIR thante sahapravarthakarude,NANMAYKKU VENDI EATHU rolum CHEYYAN manassu KAANICHU..!athinte prathibhalanamaanu,PREM NAZIR SIR nte avasaanam naalukalil irangiya,chila moonnam kida chithrangal..!ENGINEYAAYAALUM PREM NAZIR SIR inu thulyam PREMNAZIR SIR MAATHRAM..!
@parudeesa5247
@parudeesa5247 4 жыл бұрын
നല്ല സിനിമ
@monaanida9685
@monaanida9685 5 ай бұрын
അംബിക ഹെയർ സ്റ്റൈൽ, അംബിക കട്ട്‌ ബ്ലൗസ്. അന്നത്തെ ഒരു ഹര മായിരുന്നു ❤❤❤❤
@sreelathap5004
@sreelathap5004 4 ай бұрын
Ys ys.hairstyle njan anukarichittund😂
@jayarajank2762
@jayarajank2762 3 жыл бұрын
സൂപ്പർ.
@basheerbasheer9820
@basheerbasheer9820 4 жыл бұрын
നല്ല മൂവി, ഞാൻ കുറെ തവണ കണ്ടിട്ടുണ്ട്, ഈ മൂവിയുടെ താഴെ പ്രേം നസീർ, മോഹൻലാൽ എന്ന് എഴുതിയതിനോട് യോജിപ്പില്ല, കാരണം ഇതിൽ ശങ്കറാണ് നായകൻ, പഴയ റൊമാൻസ് ഹീറോ, മോഹൻലാൽ വെറും അതിഥി താരം മാത്രം,,
@jahananair3574
@jahananair3574 4 жыл бұрын
8
@jahananair3574
@jahananair3574 4 жыл бұрын
9
@girijanair348
@girijanair348 4 жыл бұрын
Correct, Shankar is the hero and he acted good too, but in the cover picture, showing Mohanlal only, he was only in a guest appearance. Strange!
@zhgaiming1139
@zhgaiming1139 4 жыл бұрын
@@girijanair348 Naseer Anu hero
@girijanair348
@girijanair348 4 жыл бұрын
Farhath C Yes, in a way, Prem Nasser too
@Nalinakshi6390
@Nalinakshi6390 Жыл бұрын
Shankr our our movie our our muthu nalla padem ever green movie nalini bangalore
@swaminathan1372
@swaminathan1372 4 жыл бұрын
2020 ൽ ആരൊക്കെ കാണുന്നുണ്ട്...👍👍👍
@girijanair348
@girijanair348 4 жыл бұрын
I just watched last night, August 17th, 2020. A great acting of Sankar. Mohanlal is villain like in Manjil Virunja Pookkal. Prem Nazir acts like a mentally disturbed person. Ambika is heroine
@jinijose488
@jinijose488 3 жыл бұрын
Njan
@yaathrayoduprenayam9227
@yaathrayoduprenayam9227 8 ай бұрын
2023
@ajithanair6724
@ajithanair6724 5 ай бұрын
2024
@susammalukose6130
@susammalukose6130 4 ай бұрын
@mohammedunni2934
@mohammedunni2934 3 жыл бұрын
EthraRasamayiNazirAbinayichirikunnuEnnumKanumbolOttumBoravunnillaNazirEkkalatheyumSuperTharamanu
@LIONOFJUDAH285
@LIONOFJUDAH285 3 жыл бұрын
Dream girl Ambika🤩
@sunilmk6993
@sunilmk6993 3 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് അംബികാ...😍😍😍😍😗😗 മുഴുവൻ കാണട്ടെ...ട്ടോ👍
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
പോസ്റ്റിൽ നസീർ സാറിനെ ഒരു മൂലയിലാക്കി സിനിമയിൽ ഒരു മൂലയിലാ ക്കൻ പറ്റില്ലല്ലോ. Great നസീർ sir എക്കാലത്തെയും സൂപ്പർമേഘസ്റ്റാർ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത റെക്കോർഡുകൾ
@Sharu201
@Sharu201 9 ай бұрын
സത്യം
@sreejithSreejith-bz9ch
@sreejithSreejith-bz9ch 3 ай бұрын
Innathe kalath upolode cheyubol innathe super starine alle main aayi kanikan pattu.
@jayakumartn237
@jayakumartn237 10 ай бұрын
പ്രേം നസീറിനെ മെയിനായി കാണിച്ചാലെ ജനങ്ങൾ സിനിമ കാണുകയുള്ളു
@mollyky7487
@mollyky7487 Жыл бұрын
Soooper filim . Evergreen . Nazir sir padathil hredhaya sparsyai neranju nilkunnu . Ambika .Sankar . Mohanlal allavarum nannay ñalla pattukal marakkillorikkalum...
@abubacker6957
@abubacker6957 2 жыл бұрын
നസീർ സാറിന്റെ ഓരോ രംഗങ്ങളും ഇരുത്തംവന്ന ഒരഭിനേതാവ്തന്നെ. ഫോട്ടോയിലേക് നോക്കി കൈചൂണ്ടി ഈ പാപം കൂടി ഞാൻ ചെയ്യണോ ചേച്ചി എന്ന ചോദ്യം സൂപ്പർരംഗം. മമ്മുട്ടിയുടെയും ഇന്നസെന്റിന്റെയും പിടിച്ചു കയറാനുള്ള രംഗം ശ്രദ്ധിക്കുന്നു
@user-qq1vj8xz8d
@user-qq1vj8xz8d 5 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു
@sheelavs1799
@sheelavs1799 11 ай бұрын
നല്ലൊരു ഫിലിം.
@farsanap0643
@farsanap0643 2 жыл бұрын
Nalla film
@vishnunk5320
@vishnunk5320 2 жыл бұрын
Jaganatha varma sir 🙏🙏🙏 Please upload neram pularumbol movie
@Sils-e8e
@Sils-e8e 8 ай бұрын
Mooty lal, zero compare to ever greatest Prem Nazir sir 👏😊❤
@ibrahims738
@ibrahims738 4 жыл бұрын
നായകൻ ശങ്കർ ,,,, ശങ്കർ അന്ന് സൂപ്പർ ഹീറോയായിരുന്നു. My favourite hero
@mohammedunni2934
@mohammedunni2934 3 жыл бұрын
NaziranuHero
@mohammedunni2934
@mohammedunni2934 3 жыл бұрын
ShangarOrikkalumSuperTharamayittilla AaKalath Oru LackyStar Ayirunnu
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Both Shankar sir and Nazir sir my favourite heros
@vijayakrishnannair
@vijayakrishnannair 3 жыл бұрын
@@mohammedunni2934 Shankar was superstar from 1982 to 1986 .. no doubt .. mohanlal and Mammoty were his sub stars those days
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
@@vijayakrishnannair ശങ്കർ സൂപ്പർ സ്റ്റാറോ?🤣🤣🤣
@user-pz4zl5sp8w
@user-pz4zl5sp8w 4 ай бұрын
Nice movie
@sandunionlinevideo2355
@sandunionlinevideo2355 2 жыл бұрын
Nice
@satheeshkumar-rk9or
@satheeshkumar-rk9or 3 жыл бұрын
19/11/2020 ൽ കാണുന്നു.
@msd_kolathur
@msd_kolathur 2 жыл бұрын
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
@sreyasruthi3634
@sreyasruthi3634 2 жыл бұрын
Annum innum ennum lalettan❤❤❤❤
@avirageorge6857
@avirageorge6857 10 ай бұрын
1:22:26 mammooty guest role 🤣🤣🤣🤣🤣
@remeshnair5478
@remeshnair5478 4 ай бұрын
Nice film ❣️ watching 07.03.2024🌹🌹🌹
@0517mahesh
@0517mahesh 3 жыл бұрын
1:33:57 how did the original artist accepted to burn his sketches???
@PraveeN-hz5hw
@PraveeN-hz5hw 3 жыл бұрын
ലാലേട്ടന്റെ വില്ലനിസം കാണാൻ വേണ്ടി മാത്രം movie കണ്ടതാ 😁
@josejohn4254
@josejohn4254 17 күн бұрын
24:22 Poornima Dance❤❤
@subhasongssundar419
@subhasongssundar419 3 жыл бұрын
Very ordinary movie... just watched for Ambika, Premnazir
@lijokurian4653
@lijokurian4653 3 жыл бұрын
T
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Watched for Nazir sir and Shankar sir
@sharafudheentv5020
@sharafudheentv5020 3 жыл бұрын
ശങ്കറല്ല പ്രംനസീർ ആണ്നായകൻ
@billeshbillu6923
@billeshbillu6923 3 жыл бұрын
1:22:26 mammookka Nahas navas troll kandu vannathaaney😁
@sanjeevnpillai5104
@sanjeevnpillai5104 6 жыл бұрын
please watch 1:22:27 . you can see...
@jijings705
@jijings705 5 жыл бұрын
Sanjeev N PILLAI Mammoookkkaaa
@amarns3026
@amarns3026 4 жыл бұрын
Pwolichallo
@pradeepprpr8107
@pradeepprpr8107 4 жыл бұрын
മമ്മുക്ക പൊളിച്ചു
@k.mjoymon3995
@k.mjoymon3995 4 жыл бұрын
സൂപ്പർ മൂവി
@arifaea3908
@arifaea3908 9 ай бұрын
Alammoodan എനിക്കിഷ്ടപ്പെട്ട നടൻ
@achu-ic1sj
@achu-ic1sj 3 жыл бұрын
ശങ്കർ സിനിമ ഫീൽഡിൽ പിടിച്ചു നിക്കാൻ ശ്രമിച്ചില്ല എന്നു തോന്നുന്നു . അല്ലേൽ ഇന്നും ഹീറോ aayaenae
@shyma5954
@shyma5954 Жыл бұрын
Alla mohan lalum mammotyumoke hero veshangal cheyyan thudangiyapolekum Sankar outayi thudangi
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 ай бұрын
Sontha mayi sabdam kodukkatha sanger engane out akathirikkum😢
@feminaasif9156
@feminaasif9156 3 жыл бұрын
2021
@0517mahesh
@0517mahesh 3 жыл бұрын
Why mammookka in the movie??? For that one scene,??
@Manuantony6588
@Manuantony6588 7 жыл бұрын
Good muve
@naseerv9123
@naseerv9123 4 жыл бұрын
Nice moovie
@thomasabrahamthomas2500
@thomasabrahamthomas2500 3 жыл бұрын
I wasted my time by watching this Movie. I was misguided by comments such as " SUPER".
@trogimonvaliyaveettil9165
@trogimonvaliyaveettil9165 9 ай бұрын
പ്രേം നസീർ തന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എല്ലാ ചെറുപ്പക്കാർ പറഞ്ഞു വൃദ്ധൻ പെൺകുട്ടികൾക്കൊപ്പം അഭിനയിക്കുന്നു. എന്നാൽ മോഹൻലാലും മമ്മൂട്ടിയും അവരുടെ പകുതി പ്രായമുള്ള പെൺകുട്ടികൾക്കൊപ്പം അഭിനയിക്കുമ്പോൾ അതേ ചെറുപ്പക്കാർ ഒന്നും മിണ്ടുന്നില്ല.
@anindiancitizen4526
@anindiancitizen4526 3 жыл бұрын
നായകന്മാരായ നസീർ സാറിനേയും ശങ്കരിനേയും ഒഴിവാക്കി പോസ്റ്റർ ഫോട്ടോ എഡിറ്റ് ചെയ്ത് ചെറിയ റോളിൽ വില്ലനായി അഭിനയിച്ച മോഹൻലാലിന്റെ ഫോട്ടോക്ക് പ്രാധാന്യം നൽകി ഈ പടം അപ് ലോഡ് ചെയ്തയാൾക്ക് അന്തമായ മോഹൻലാൽ ഫാൻസ് ഭ്രാന്താണ്.
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
മോഹൻലാൽ ഫാൻസല്ല പ്രേംനസീർ വിരോധി
@VijayaLakshmi-dc2gk
@VijayaLakshmi-dc2gk 3 жыл бұрын
ഞാൻ കാണുന്ന പോസ്റ്ററിൽ അംബിക, മോഹൻലാൽ, നസീർ, പൂർണിമ ജയറാം ഒക്കെ ഉണ്ട്. ശങ്കർ ഇല്ല.
@aswinu_
@aswinu_ 2 жыл бұрын
Innu stardom mohanlalinae ullu
@instantknowledge6842
@instantknowledge6842 Жыл бұрын
ശങ്കറിന്റെ ഫോട്ടോ വെച്ചാൽ ചിലപ്പോൾ ആരും കാണില്ല എന്ന് വിചാരിച്ചു ആവും.. മോഹൻലാലിന്റ പഴയ സിനിമകൾ കാണണം എന്ന് ആഗ്രഹിക്കുന്നവർ കാണട്ടെ എന്ന് കരുതി കാണും...
@bindurajyamuna6582
@bindurajyamuna6582 9 ай бұрын
സൂപ്പർ 🙏❤️👍❤️ഒരുപാട് കഷ്ട്ടപെടുന്നു എനിക്ക് ഇഷ്ടംമാണ് എനിക്ക് എല്ലാം മനസ്സിൽ ആകും മുത്തേ ഇഷ്ട്ടം ഉള്ളിൽ തട്ടിയാൽ എങനെ മറക്കും ഈ ജന്മം നടക്കാതെ പോയാൽ വരും ജന്മം ഓക്കേ യെസ്,ഹാപ്പി ആയിരിക്കണം,🙏❤️🙏💖💘💖💞🌹💞❤️👍👍❤️🙏
@gameryt5710
@gameryt5710 3 жыл бұрын
👌👌👌👌👌
@sajansamuelsajansamuel8337
@sajansamuelsajansamuel8337 8 ай бұрын
Pazhayakalam 💞💞
@noufalblueray6074
@noufalblueray6074 9 ай бұрын
1:22:26 can you identity this person.... Mammootty 😍
@FayyasSakaf
@FayyasSakaf Жыл бұрын
1:22:28 Mammootty ❤😮
@pranavkk3814
@pranavkk3814 3 жыл бұрын
mohanlal ❤
@shameerbasheer2950
@shameerbasheer2950 6 жыл бұрын
Good movie
@ashokanpk3763
@ashokanpk3763 4 жыл бұрын
Suparmuvi
@muraleedharan.p610
@muraleedharan.p610 3 жыл бұрын
ഈ പടത്തിന്റെ നായകനായി സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത് ശങ്കറെയാണ്. പിന്നെന്തിന് കുറച്ചു സമയത്തേക്ക് വില്ലൻ വേഷത്തിലുള്ള മോഹൽ ലാലിനെ പരസ്യച്ചിത്രത്തിൽ പ്രധാനികയി ചിത്രീകരിച്ചത്?
@chitrapramod1513
@chitrapramod1513 3 жыл бұрын
നീ പോയി കേസ് കൊടുക്ക് അപ്പോൾ അറിയാം കാരണം
@salmansahad5601
@salmansahad5601 Жыл бұрын
😂😂
@shijipk4887
@shijipk4887 5 ай бұрын
Athey​@@chitrapramod1513
@suneerkabeer8250
@suneerkabeer8250 Жыл бұрын
1:22:27 ഒറ്റ സീനിൽ ഉള്ള മമ്മൂട്ടിയെ കാണാൻ വന്നവർക്ക് കാണാം, . പറ്റുമെങ്കിൽ ലൈക്കടിക്കാം, പോവാം.
@vijayanthulasi1033
@vijayanthulasi1033 4 ай бұрын
👍
@entethandha5998
@entethandha5998 2 ай бұрын
2024❤
@suhailulaslam8
@suhailulaslam8 5 ай бұрын
1:22:27 Mammootty guest role
@anniekurishinkal8222
@anniekurishinkal8222 5 ай бұрын
1:22:25 The shortest cameo in Malayalam😮
@fousiyafousi4350
@fousiyafousi4350 3 жыл бұрын
ഹൈ സ് സ്കൂളിൽ പ ഠി യ്ക്കുമ്പോൾ അതായത് പ ത്തിൽ പ ഠി യ്ക്കുമ്പോൾ കണ്ടതാണ് പിന്നെ വീഡിയോ യി ലും ന ല്ല മൂവി ശങ്കർ ന സീർ സാർ ത കർ ത്ത് അഭി ന യി ച്ചു
@fousiyafousi4350
@fousiyafousi4350 3 жыл бұрын
എന്റെ കളി തോഴൻ റൂബി മൈ ഡാർ ലിങ് അപ്പ്ലോഡ് ചെയ്യുമോ?
@pradeepprpr8107
@pradeepprpr8107 4 жыл бұрын
നസീർ ശങ്കർ മോഹൻലാൽ മമ്മുട്ടി എല്ലാരും ഉണ്ട്
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
30:28 civil supplies officer 😁😁😁😁 , civil service aaan uddeshiche😁😁😁😁😁😁😁😁
@radhikakrishnanradhu19
@radhikakrishnanradhu19 3 жыл бұрын
Ee comment aarelum ittittundo ennu nokkiya vanne
@RameshRamesh-sy5tm
@RameshRamesh-sy5tm 3 ай бұрын
Stund-Sankar vs Mohanlal is equel and equal
@parudeesa5247
@parudeesa5247 4 жыл бұрын
കൊറോണകാലം
@yashfini_20.10
@yashfini_20.10 2 жыл бұрын
1:02:48
@cybertaiga9534
@cybertaiga9534 3 жыл бұрын
This movie is flawed in its screenplay and writing. There is no character arc and scenes just thrown aimlessly. It is hard to believe that this film was directed by Fazil.
@muhammedaneesh1288
@muhammedaneesh1288 5 ай бұрын
2024 February 29
@user-jm6ks2um8h
@user-jm6ks2um8h 5 ай бұрын
Nasirsirsuppereneeganaorukalagadam,,,, varumoanthanujevetham
@shortmoviesentertainment2458
@shortmoviesentertainment2458 3 жыл бұрын
😷
@josejohn4113
@josejohn4113 3 жыл бұрын
24:22
@filsonjoseph7993
@filsonjoseph7993 3 жыл бұрын
1:22:28mammootty
@mruthyumjayan2288
@mruthyumjayan2288 3 ай бұрын
30-4-2024-ൽ കാണുന്നു. ശ്രീ പ്രേം നസ്സീർ സൂപ്പർ 🙏🌹🌹🌹
@sudheeshvennathodi6905
@sudheeshvennathodi6905 3 жыл бұрын
Lalettan adipoli
@mahinmahin7868
@mahinmahin7868 6 ай бұрын
2024
@azharchathiyara007
@azharchathiyara007 Жыл бұрын
But this film was big flop according to Fazil
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 ай бұрын
Ithil mammookka thottakaranano😅
@nivinthomas2569
@nivinthomas2569 6 жыл бұрын
Lalettan muthanu
@rakeshckrajesh3950
@rakeshckrajesh3950 6 жыл бұрын
Nivinthomas veed evide
@kodumthararegi6214
@kodumthararegi6214 5 жыл бұрын
Kindi
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Myrane
@sasikalaks261
@sasikalaks261 2 жыл бұрын
പിന്നെ
@jithinmulakkal2136
@jithinmulakkal2136 3 жыл бұрын
Ee lalan oru jeeviyanu.. palareyum thakarthu
Karyam Nissaram Malayalam Full Movie || Prem Nazir, Balachandra Menon
2:17:49
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 134 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
'Kelkkaatha Sabdham' Full Movie | Mohanlal, Ambika
2:36:21
Malayalam Classics
Рет қаралды 232 М.
Mounanombaram Malayalam Full Movie | Shanker | Sukumaran | Menaka | HD |
1:42:21
Wilson Videos Official
Рет қаралды 303 М.
Grandma Dog Won
0:15
Daria Family
Рет қаралды 10 МЛН