Malayalam melody song of S.Janaki

  Рет қаралды 401,430

jofy. p.j.

jofy. p.j.

12 жыл бұрын

Film: Abhijathyam (ആഭിജാത്യം), Song: mazhamukil oli varnnan Gopalakrishnan (മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ ), Music: A.T.Ummar, Lyrics: P.Bhaskaran, Singer: S.Janaki, Director: A.Vincent, Release :1971. Video of Thiruvananthapuram Doordarshan telecast on 09 Aug 2011.

Пікірлер: 95
@paulropson6473
@paulropson6473 8 жыл бұрын
മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ... ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു.....
@unnikrishnanmani7122
@unnikrishnanmani7122 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം അമ്മയെ നമിക്കുന്നു
@mohan19621
@mohan19621 3 жыл бұрын
മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു (മഴമുകിൽ...) കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ (മഴമുകിൽ...) കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു - പുതുമഴ പെയ്തു (മഴമുകിൽ...) Music: എ ടി ഉമ്മർ Lyricist: പി ഭാസ്ക്കരൻ Singer: എസ് ജാനകി Film/album: ആഭിജാത്യം
@balamanisankar3591
@balamanisankar3591 3 жыл бұрын
കുടമുല്ല കൊണ്ടൊരു കൊരലാരം കെട്ടി... കൊരലാരം കെട്ടി.... നല്ല ഇമ്പമുള്ള നാടൻ പദങ്ങൾ വെച്ചുള്ള മനോഹരമായ വരികൾ. എത്രകേട്ടാലും മടുക്കാത്ത ജാനകിയമ്മയുടെ ഒരു Top Melody.
@girijabhai4388
@girijabhai4388 3 жыл бұрын
കാളിയമർദനം,,,, എത്ര നന്നായി,,, ജാനകിയമ്മ വളരെ നന്നായി പാടി
@voyagerboy7971
@voyagerboy7971 3 жыл бұрын
ജാനകി അമ്മയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ😍 എന്ത് രസാ ആ ശബ്ദം കേൾക്കാൻ😊
@ajaywayanadan
@ajaywayanadan 3 жыл бұрын
അമ്മ എന്നെ പണ്ട് പാട്ട് പാടി ഉറക്കിയ പാട്ട് 😍
@sandeepchandran333
@sandeepchandran333 2 жыл бұрын
Ella Amma maarum🥰🥰🥰❤️❤️
@unnikrishnanp2640
@unnikrishnanp2640 3 жыл бұрын
മനോഹരമായ ഗാനം. ജാനകിയുടെ ദൈവിക സ്വരം
@mukundantv2198
@mukundantv2198 Жыл бұрын
😊😊
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ജാനകി ചേച്ചീടെ സ്വരമാധുരി♥️👌👌
@jayeshsurendran1062
@jayeshsurendran1062 6 жыл бұрын
ആഭിജാത്യം - പേര് അന്വർത്ഥമാക്കുന്ന സിനിമയും ഗാനങ്ങളും. Sജാനകിയുടെ മധുര നാദം.
@musictoday5725
@musictoday5725 3 жыл бұрын
ആഭിജാത്യം എന്ന് വെച്ചാൽ ntha
@rajank5967
@rajank5967 3 жыл бұрын
@@musictoday5725 ഉയർന്ന ജാതിയിൽ ജനിച്ചതിലു൦,മറ്റു സാമൂഹികസ്റ്റാറ്റസിലുമുള്ളഅഭിമാന൦
@arunakumartk4943
@arunakumartk4943 3 жыл бұрын
സുന്ദരം !മധുര മനോഹരം! നിത്യവസന്തം !
@jamesct5580
@jamesct5580 2 жыл бұрын
Superhit super superhit
@harijaybhat2226
@harijaybhat2226 4 жыл бұрын
One of my all-time favorite singers. S. Janaki
@valsakumar3673
@valsakumar3673 3 жыл бұрын
പഴയ ഒർമ്മകൾ മാത്രമല്ല അവതാരികയേക്കുറിച്ചും ഓർമ്മവന്നു.
@devendranayak3879
@devendranayak3879 3 жыл бұрын
Super song s janaki super act sharada
@vaishnavp8167
@vaishnavp8167 5 жыл бұрын
Heavenly sound. Never forget Janaki Amma.
@vikranthmenon4164
@vikranthmenon4164 11 жыл бұрын
i love her voice, a sweet singer.
@ggiri5720
@ggiri5720 4 жыл бұрын
Enthu rasama tq jaanaki amma I love you
@HariKrishnan-ks7dz
@HariKrishnan-ks7dz 4 жыл бұрын
Beautiful portrayal of mothers love and Lord krishna magnificence
@krishnakumarmp9450
@krishnakumarmp9450 2 жыл бұрын
Evergreen superhit - old is always Gold
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
നല്ല മനോഹരമായ ഗാനം
@vsankar1786
@vsankar1786 5 жыл бұрын
Aha..! Athimanoharamaya Rachana...Eenam...Alapanam..! AswadanaKalpadavukalil GanaSwapnangale Thazhukiyirunna Malayalikalkayi Athimanoharamayoru Koralaravumayethi, AthulyaGayikayaya Janakiamma..! Bhaskaranmash AT.Ummer Janakiamma teaminu Pranamam..!!
@arukkulangaranarayanan9026
@arukkulangaranarayanan9026 7 жыл бұрын
None else can sing this better!!!
@saudijubail8116
@saudijubail8116 3 жыл бұрын
Hare Krishna hare Krishna hare Krishna hare Krishna
@98slbrookes98
@98slbrookes98 6 жыл бұрын
One of my favourite songs - thank you for uploading. :)
@Gopumad007
@Gopumad007 9 жыл бұрын
No words....
@jwalajwala5556
@jwalajwala5556 9 ай бұрын
എത്ര നല്ല പാട്ടുകൾ ♥️
@madhavant9516
@madhavant9516 Жыл бұрын
Very beautiful and melodious song. So soothing.
@neethuneethu1427
@neethuneethu1427 5 жыл бұрын
Nthoru varikal.beautiful
@a62756
@a62756 10 жыл бұрын
excellent singer
@christyjoseph7041
@christyjoseph7041 8 жыл бұрын
മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ... ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു.
@Nair1qq
@Nair1qq 3 жыл бұрын
My all time favourite song!!!
@ramyamanoharan6732
@ramyamanoharan6732 6 жыл бұрын
very natural acting....
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
മനോഹര ഗാനം.
@pradeepsasidharan7766
@pradeepsasidharan7766 2 жыл бұрын
Adipoli
@adarshphalgun1484
@adarshphalgun1484 5 жыл бұрын
1:53 to 2:5 ithanu mone expression
@akhilasok4509
@akhilasok4509 3 жыл бұрын
Evergreen song😍
@aliceabraham1668
@aliceabraham1668 3 жыл бұрын
Beautiful and sweet
@SandeepB2248
@SandeepB2248 6 жыл бұрын
Love you janakiamma
@venkatasubbaraokota149
@venkatasubbaraokota149 5 жыл бұрын
Janakamma evergreen🌹voice🌹
@karunnick6524
@karunnick6524 3 жыл бұрын
Super
@freesoul913
@freesoul913 5 жыл бұрын
I love this song
@a2znolej848
@a2znolej848 8 жыл бұрын
Supper
@sherajkv8607
@sherajkv8607 8 жыл бұрын
Superb
@padmanabhankkpappan2965
@padmanabhankkpappan2965 3 жыл бұрын
സൂപ്പർ
@snwdileep
@snwdileep 11 жыл бұрын
Wat a song.....
@chitradevan7084
@chitradevan7084 6 жыл бұрын
Lovely song 💖 it
@suresht8611
@suresht8611 3 жыл бұрын
Dear joffy.. Super song... Congrats
@sajiteekoy3864
@sajiteekoy3864 3 жыл бұрын
സൂപ്പർ song
@akajithbss
@akajithbss 3 жыл бұрын
മനോഹരമായ ഗാനം
@jasminissac2338
@jasminissac2338 3 жыл бұрын
Sweeeeeeeet voice Janakiamma
@ashakurup1933
@ashakurup1933 6 жыл бұрын
നല്ല പാട്ട്
@poonguzhalishealthtips2681
@poonguzhalishealthtips2681 6 жыл бұрын
Great janaki ammamma
@aneenabs114
@aneenabs114 2 жыл бұрын
2021Ill aarenklm ndoooi
@karunnick6524
@karunnick6524 3 жыл бұрын
Super song
@SureshTvm-zm2vz
@SureshTvm-zm2vz 3 жыл бұрын
Ee Kunju Ennu EvideAnnu SthalamEvide Family's Evide Etra HitsSing.
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
Nice song
@vishnucr5111
@vishnucr5111 5 жыл бұрын
😍😍😍
@joyputhra4661
@joyputhra4661 3 жыл бұрын
Good
@ramachandranmullasseril2987
@ramachandranmullasseril2987 10 жыл бұрын
അതി മനോഹരം
@sivendu5454
@sivendu5454 5 ай бұрын
❤❤
@Nair1qq
@Nair1qq 3 жыл бұрын
What a beautiful song, even after all these years! !! Any song we can select like this now?
@അമ്മയ്ക്കൊര്ഉമ്മ
@അമ്മയ്ക്കൊര്ഉമ്മ 8 ай бұрын
🙏👌
@minimenon5727
@minimenon5727 3 жыл бұрын
@Love..
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 6 ай бұрын
❤️❤️❤️❤️❤️❤️👌👌👌👌👌
@leenachand8868
@leenachand8868 3 жыл бұрын
Amme...
@anjalymohan7122
@anjalymohan7122 4 жыл бұрын
🙏🙏🙏🙏🙏💝
@alexdaniel8271
@alexdaniel8271 3 жыл бұрын
Janakiamma songs are best enacted by sharada...
@newsteps28
@newsteps28 3 жыл бұрын
അതിമനോഹരഗാനം..ജാനകിയമ്മയുടെ തേൻ പോലുള്ള ശബ്ദം !!❤️❤️❤️❤️🙏🙏🙏 'കൊരലാരം ' - എന്ന പദത്തിന് അർത്ഥം എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ?
@iqbalcheruvattathmohamed5463
@iqbalcheruvattathmohamed5463 3 жыл бұрын
കുരലാരം കഴുത്തിൽഅണിയുന്ന ആഭരണം
@newsteps28
@newsteps28 3 жыл бұрын
@@iqbalcheruvattathmohamed5463 thank you very much 🙏💐😊
@prathapsankar562
@prathapsankar562 7 жыл бұрын
നിത്യഹരിതം
@vinayanjoseph6979
@vinayanjoseph6979 5 жыл бұрын
ആളില്ല നേരത്തേൻ ഗോപാലകൃഷ്ണൻ നീല നിലാവത്തു നീന്താനിറങ്ങി
@mumrhsn
@mumrhsn 3 жыл бұрын
A T Ummer composed this song
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Sooparsong
@vishramam
@vishramam 11 жыл бұрын
That child would be 43 now
@vishramam
@vishramam 7 жыл бұрын
😀
@Anoop173
@Anoop173 4 жыл бұрын
U r also six yrears older right now..
@janishmohammed11
@janishmohammed11 3 жыл бұрын
@@Anoop173 now 7 years 😊
@sasikumarv.k5136
@sasikumarv.k5136 3 жыл бұрын
I saw this film in1973
@sureshbabu-zw3ey
@sureshbabu-zw3ey 9 жыл бұрын
The vanampadi
@manikandanmani9523
@manikandanmani9523 3 жыл бұрын
MANI
@radhaviswanadh9131
@radhaviswanadh9131 3 жыл бұрын
ജാനകി എന്ന് വിളിച്ചതു് വളരെ മോശമായിപ്പോയി മിനിമം ജാനകിയമ്മ എന്നങ്കിലും പറയാമായിരുന്നു
@satheeshantp7160
@satheeshantp7160 5 жыл бұрын
ആഭിജാതൃഠ എ(ത മധുര ഗാനങ്ങൾ ഭാസ്കരൻ മാഷ് ഉമമർ ദാസ് ജാനകി സുശീല ലീല വസന്ത ലത ഭാസി വൻസെൻറ് മാഷുടെ ഗാനചി(തീകരണഠ (രാസലീലക്ക് കല്ലൃണക്കുരുവി)ഗഠഭീരഠ ഈചി(തത്തെ അനുകരിച്ചു ബാലച(ന്ദമേനോൻ പൈൻകിളികഥ എന്നചി(തഠ സഠവിധാനഠ ചെയ്തു
@vishramam
@vishramam 5 жыл бұрын
Podi, azhijattakkari, avatharike
@harithachandhradhas733
@harithachandhradhas733 3 жыл бұрын
🙄🙄🙄
@padmasenan557
@padmasenan557 6 жыл бұрын
Superb
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Ammathan Kanninamritham (Maaya)
3:32
aaro oraal
Рет қаралды 33 М.
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,1 МЛН
Thaamarakumbilallo-Anweshichu Kandethiyilla-S Janaki
4:33
jayalakshmi21
Рет қаралды 567 М.
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 3,2 МЛН
GURUVAYOOURULLOORU
3:13
Sudarsanannairpk Sudarsanannairpk
Рет қаралды 33 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 9 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 124 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 270 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 2,2 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 7 МЛН