No video

Malayalam Movie Comedy Analysis!

  Рет қаралды 653,473

The Mallu Analyst

The Mallu Analyst

Күн бұрын

#MalayalamComedyMovies #ComedyAnalysis
Here we analyse comedies in malayalam Movies and see how they have changed over time.
For script/screenplay consultancy services contact us via our Instagram/email - / themalluanalysts Themalluanalyst@gmail.com
You can support Mallu Analyst channel by becoming a member -
/ @themalluanalyst
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
സിനിമകളും സമൂഹവും • Malayalam Movie/Social...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Malayalam comedy Movies
Popular Malayalam movies
comedy analysis
malayalam Movie analysis

Пікірлер: 1 700
@themalluanalyst
@themalluanalyst 4 жыл бұрын
'കരിക്ക് വിജയിച്ചതിന്റെ കാരണങ്ങൾ' അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് kzfaq.info/get/bejne/d9eBfJqeupvFhmg.html
@jarvis7042
@jarvis7042 4 жыл бұрын
എന്തുകൊണ്ടാണ് ഇപ്പോഴും മലയാളത്തിൽ തീരെ നിലവാരമില്ലാത്ത സീരിയലുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടിപ്പോഴും ജനങ്ങൾ അതിനെ സ്വീകരിക്കുന്നു.? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?🙂
@kesiyapeter7480
@kesiyapeter7480 4 жыл бұрын
Film companionil പർവ്വതി Arjun Reddy യ്ക്ക് എതിരെ സംസാരിച്ചതിനെ വളരെ cyber ആക്രമങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ. Cinema യിലെ ഇങ്ങനെയുള്ള glorification നെ കുറിച്ച് ഒരു video ചെയ്യാമോ
@cyrilvarghese1953
@cyrilvarghese1953 4 жыл бұрын
@@jarvis7042 By the time the housewife finishes her chores and want to relax, these are the only ones available. after a while it becomes a habit.
@jarvis7042
@jarvis7042 4 жыл бұрын
@@cyrilvarghese1953 അത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ സീരിയലുകളുടെ നിലവാരത്തിൽ ഒരു മാറ്റവും വരാത്തത് എന്ത് കൊണ്ടവർ ഇപ്പോഴും ഒരേ കഥകൾ തന്നെ പിൻതുടരുന്നു( ഉദ്ദാ: പണക്കാരുടെ വീട്ടിലെ മക്കളുടെ അവിഹിതബന്ധം അല്ലെങ്കിൽ മാതാപിതാക്കളുടെ അവിഹിതബന്ധം, സ്വന്തം വീട്ടിലെ അച്ഛനെയോ അമ്മയേയോ അനേഷിച്ച് നടക്കുന്ന മകളുടെ കഥ or vice versa, മരുമകളെ കൊല്ലാൻ നടക്കുന്ന അമ്മായി അമ്മ, പണക്കാരനെ സ്നേഹിക്കുന്ന പാവപ്പെട്ട പെൺക്കുട്ടി..... etc.) മറ്റു രാജ്യങ്ങളിലിപ്പോൾ സീരിയലുകൾ മാറി സീരീസുകളായി സിനിമയോളം തന്നെ മികച്ച സീരിയലുകളാണ് ഇപ്പോൾ അവിടെ ഇറങ്ങുന്നത്.
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
@@jarvis7042 polich nalla vishayam🤝
@abinthomas9353
@abinthomas9353 4 жыл бұрын
Serious ആയിട്ടു കോമഡി പറയുന്ന ആൾ ശ്രീനിവാസൻ
@abhijithmb5499
@abhijithmb5499 3 жыл бұрын
തിലകൻ ഉം
@sarandevss1715
@sarandevss1715 3 жыл бұрын
അതെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്
@mjavadks
@mjavadks 3 жыл бұрын
ശോഭ ചിരിക്കുന്നില്ലേ
@sumisunny2600
@sumisunny2600 3 жыл бұрын
Yes Sreenivasan is a genius, ella cid kalum ore kudumathile angamaanu, aa kudumbathil ni enne angamaakenda, ni angamaanau, njan angamalla, ninte achanaada Paul Barber, athupole ethrayo dialogues
@aryas5866
@aryas5866 3 жыл бұрын
Jagathy sreekumar
@harishravindran1922
@harishravindran1922 4 жыл бұрын
മഹേഷിന്റെ പ്രതികാരത്തിൽ നെല്ലിക്കാ റോഡിൽ നിരന്നു വീഴുന്ന സമയത്ത് ദേശിയ ഗാനം വരുന്ന കോമഡി സീൻ ഒരു രക്ഷയും ഇല്ലായിരുന്നു 😂😂👌
@ArunSNarayanan
@ArunSNarayanan 4 жыл бұрын
Pasanga movie l und pande..😊
@redwater6274
@redwater6274 4 жыл бұрын
Nellikka allaa perakkaa anu 😀😀
@am4n.___
@am4n.___ 4 жыл бұрын
Perakka alla naranga anu
@paru_paruz96
@paru_paruz96 4 жыл бұрын
Itonnumalla tengayanu
@jabircp4152
@jabircp4152 4 жыл бұрын
Ethayalum entho urunda entho aaaan
@cardashcamview9044
@cardashcamview9044 4 жыл бұрын
വെള്ളിമൂങ്ങ::::ജീപ്പ് റിവേർസ് എടുക്കുമ്പോൾ.. ഒഹ് റംഭ ഹോയ്‌ 😄😄😄😄😅
@Afgsgssggsgs
@Afgsgssggsgs 3 жыл бұрын
ചിരിച്ച് ചത്തു 🤣
@cardashcamview9044
@cardashcamview9044 3 жыл бұрын
@@Afgsgssggsgs 😂😂😂
@HS-bj7cs
@HS-bj7cs 3 жыл бұрын
തിയേറ്ററിൽ പോയി കണ്ടതിൽ ഏറ്റവും ചിരിച്ച സിനിമ...
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
😂😂
@cardashcamview9044
@cardashcamview9044 3 жыл бұрын
@@Adam_Warlock_1109 😂😀
@cheeeseeventcapturingcrew339
@cheeeseeventcapturingcrew339 4 жыл бұрын
Body shaming comedy ക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കലാഭവൻ മണിയും വിനായകനും ആണ്. ആക്ഷൻ ഹീറോ ബിജുവിലെ "ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു " എന്ന ഡയലോഗും ആ സ്ത്രീയുടെ മുഖഭാവവും കറുത്ത വണ്ണമുള്ള ഓരോ സ്ത്രീയുടെയും നെഞ്ചു പൊള്ളുന്ന scene ആണ്
@hoperana1611
@hoperana1611 4 жыл бұрын
കലാഭവൻ മണിയും, വിനായകനും......കറുത്ത നിറവും, "കീഴാള" സമുദായവും ...സവർണ്ണ fascist പൊതുബോധ രോഗമുള്ള നമ്മുടെ മൈര് സമൂഹത്തിൽ, അവര് body shaming ന് ഇര ആയില്ലെങ്കിലേ അതിശയമുള്ളൂ ആക്ഷൻ ഹീറോ ബിജുവിൽ, SI, ചില പ്രോബ്ലെംസിനു, solution ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രായോഗിക രീതികൾ കൊള്ളാമെങ്കിലും, മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് ("ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു"), ആ സിനിമ ,ഉൾക്കൊള്ളാനായില്ല .
@abdulnadheem8846
@abdulnadheem8846 4 жыл бұрын
Satyam
@rahmanshabe1060
@rahmanshabe1060 4 жыл бұрын
നിങ്ങളുടെ അഭിപ്രായതോട് യോജിക്കുന്നു
@arunraj3160
@arunraj3160 4 жыл бұрын
sherikum sathyamanu..
@shajims3499
@shajims3499 4 жыл бұрын
സത്യം..
@sarannk3111
@sarannk3111 4 жыл бұрын
നർമ ദാരിദ്ര്യം കാരണം ദ്വയാർത്ഥ തമാശകളിൽ അഭയം തേടുന്ന ഒമർലുലുവിനെ ഒന്നു സ്മരിക്കാമായിരുന്നു.. 🤗
@05aiswaryaprasannan84
@05aiswaryaprasannan84 4 жыл бұрын
Saran sam oru cheriya paramarshamenkilum aavamayrunnu
@sarannk3111
@sarannk3111 4 жыл бұрын
@@05aiswaryaprasannan84 athe..
@muhammadrafihcm4010
@muhammadrafihcm4010 4 жыл бұрын
ഞാൻ സിനിമ ചിന്തിച്ചു കാണാൻ തുടങ്ങിയത് മുതൽ, ഇങ്ങനെ comedy ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന സീനുകൾ ആ മൊത്തം സിനിമ കാണുന്നതും ഇഷ്ടപ്പെടുന്നതിനെയും തൊട്ട് എന്നെ തടയാറുണ്ട്,.... ചില സിനിമകളിൽ നായകൻ എത്ര സ്നേഹമുള്ള, മനസ്സാക്ഷിയുള്ള, നിഷ്കളങ്കനായ ആളാണെങ്കിലും, മറ്റുള്ളവരുമായി അങ്ങനെയൊക്കെയുള്ള ആളാണെങ്കിലും സ്വന്തം സഹചാരിയായി നടക്കുന്ന കൂട്ടുകാരനെ ആപത്തിൽ വിട്ടു പോരും, സ്വന്തം സ്വാർത്ഥതക്ക് വേണ്ടി അവനെ ബലിയാടാക്കും, എന്നാൽ തിരിച്ചു ഒരാവശ്യം വന്നാൽ അവൻ നായകന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും കൂടെനിൽക്കും, ഇങ്ങനെയുള്ള സിനിമയിൽ എന്റെ മനസ്സിൽ നായകൻ ആ കൂട്ടുകാരനും, യഥാർത്ഥ നായകൻ ഒരു ചതിയനായും മാറാറുണ്ട്. ഇത് അത്തരം സിനിമ ആസ്വാദനത്തെ സാരമായി ബാധിക്കാറുണ്ട്.
@midhunsunny7907
@midhunsunny7907 4 жыл бұрын
ആഹ് പരനാറിയുടെ പേര് പറയാതിരിക്കുന്നതാ നല്ലത്. മലരൻ ലുലു
@sarannk3111
@sarannk3111 4 жыл бұрын
@@midhunsunny7907 😆
@lonelymen2413
@lonelymen2413 4 жыл бұрын
Mr Bean നെയും ഒന്ന് പരാമർഷിക്കാമായിരുന്നു ... ഞാൻ കഴിഞ്ഞ 25 വർഷമായി ഇത് കാണുന്നു ...എനിക്ക് അന്നും ഇന്നും ഒരേ പോലെ ആസ്വധിച്ച് ചിരിക്കാൻ പറ്റുന്നു
@justreact1027
@justreact1027 4 жыл бұрын
Malayalam films le comedye kurich alle video ath kond ayrkkum.. Physical comedy pulli kazhnje ullu vere aarum
@Aswinpulikkal
@Aswinpulikkal 3 жыл бұрын
@@justreact1027 Charlie Chaplin
@Ninniii45
@Ninniii45 3 жыл бұрын
Mr bean is way ahead of its time when it comes to humour😄
@kesss8708
@kesss8708 3 жыл бұрын
Enikkum but Animation anennu mathram😍😇
@paappu8041
@paappu8041 3 жыл бұрын
@@kesss8708 anikkum😘😘original velliya ishttavalla
@jobygeorge2526
@jobygeorge2526 4 жыл бұрын
അനാർക്കലി സിനിമയിൽ ബിജു മേനോൻ കിടന്നുകൊണ്ട് സല്യൂട്ട് ചെയ്യുന്ന സീൻ epic physical comedy aarunnu.😃👏🏻
@googledotcom0422
@googledotcom0422 4 жыл бұрын
ചിരിച്ചു മരിച്ചുണ്ട് 😝😝😝😝
@libinpvarghese07
@libinpvarghese07 4 жыл бұрын
Athokke Enna scene aane....
@anvarsha2053
@anvarsha2053 4 жыл бұрын
Climaxil doctare kaliyakkunna scene🤣
@jincybabu8796
@jincybabu8796 4 жыл бұрын
Sathyammmmm
@gouthamanb.r4375
@gouthamanb.r4375 4 жыл бұрын
Aa scene eppozhanu bro
@rath__in6938
@rath__in6938 4 жыл бұрын
എപ്പോൾ കണ്ടാലും ചിരിവരുന്ന ഒരു പടമാണ് ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം 😍 എല്ലാരും കൊറേ ചിരിപ്പിച്ചു😅 പ്രേത്യേകിച്ചു ബിന്ദു പണിക്കർ 😂😆 ഒരു രക്ഷയും ഇല്ല 😄
@murshiali1908
@murshiali1908 4 жыл бұрын
സത്യം.. മടുപ്പില്ലാതെ കണ്ടിരിക്കാം
@akshayalekshmi4570
@akshayalekshmi4570 4 жыл бұрын
😀😀😀😀
@arfcreations3989
@arfcreations3989 4 жыл бұрын
സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടീട്ടുണ്ട്
@athulsekhar6203
@athulsekhar6203 4 жыл бұрын
Sathyam nalla padam. Mane
@smrithikrishna5127
@smrithikrishna5127 4 жыл бұрын
Correct
@arunbaby6817
@arunbaby6817 4 жыл бұрын
കോമഡി സ്റ്റാർസ് ഇപ്പോൾ സ്ത്രീവിരുദ്ധമായി മാറുന്നുണ്ട്
@shynukchacko1623
@shynukchacko1623 4 жыл бұрын
Sathym specially asianetle
@walkietalkietales
@walkietalkietales 4 жыл бұрын
Eey ath thudangiya Kalam thotte angane thanneya .. sthreevirudhatha , body shaming , skincolor shaming , sexist jokes , domestic abuse comedy aakki kanikkuka , etc etc etc...........
@aswineee_
@aswineee_ 4 жыл бұрын
Comedy starsil comedy mathram ilaan ahn ente oru eth
@MollywoodSpotlight
@MollywoodSpotlight 4 жыл бұрын
@@walkietalkietales njan parayan vannatha 👌
@jeevan7633
@jeevan7633 4 жыл бұрын
അതൊക്കെ വീട്ടുകാരുടെ അടുത്തുനിന്ന് കാണാൻ പറ്റിയതാണോ ലോക തോൽവി യുടെ കോമഡികളും കണ്ടു ചിരിക്കാൻ കുറെ ജഡ്ജസ്
@prithviraj5811
@prithviraj5811 4 жыл бұрын
തമാശ വൃത്തിയായി കൈകാര്യം ചെയ്ത സുകമാരിയേയും കൽപ്പന ചേച്ചിയെയും സ്മരിക്കാമായിരുന്നു
@georgepoopada1
@georgepoopada1 4 жыл бұрын
Sukumari Amma hats off
@gopalgita2896
@gopalgita2896 4 жыл бұрын
Legends🔥
@alkasoli4002
@alkasoli4002 4 жыл бұрын
Sathyam
@seenarashid8607
@seenarashid8607 4 жыл бұрын
Sariyaan comedy rangathe pen pulikal....palapozhum jakathi chettanoppam nilkan scope ullavsr
@hananjamalmp9693
@hananjamalmp9693 3 жыл бұрын
Yoy missed Phylomina chechi
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
"ക്രോണിക് ബാച്ചിലർ" മൂവിയിലെ ആ കളളുകുടിയൻ ഒരു രക്ഷയുമില്ല. ഇന്നും ആ സീൻ കാണുബോൾ ചിരിച്ച് ചാവും😂😂
@shylasimon8215
@shylasimon8215 3 жыл бұрын
അതെ 🤣
@sjfamilyvlog5247
@sjfamilyvlog5247 3 жыл бұрын
@@abhijithmb5499 അത് കുടിയൻ ബൈജു അല്ല അയാളുടെ പേര് അനിയപ്പൻ എന്ന് ആണ് 😂😂😂😂😂😂
@ashkrizz
@ashkrizz 3 жыл бұрын
@@abhijithmb5499 മണ്ടൻ തന്നെ നീ
@kesss8708
@kesss8708 3 жыл бұрын
@@abhijithmb5499 ath vere aala അയ്യപ്പ ബൈജു കാണണം എങ്കിൽ alice in wonderland or rain rain come again movie yile themma themma themmadi katte song kandal mathi.
@nisashiras6309
@nisashiras6309 Жыл бұрын
@@abhijithmb5499 ath aa charecter alla... Baiju vere aalaanu...
@23aadu
@23aadu 4 жыл бұрын
ആൻ മരിയ കലിപ്പിലാണ് സിനിമയിൽ സണ്ണി വയ്നെ ചവിട്ട് കൊണ്ട് വീഴുന്ന രംഗം വിഷ്വൽ കോമഡിക്ക് നല്ല ഒരു ഉദാഹരണമാണ്‌..
@farzzgosh7354
@farzzgosh7354 4 жыл бұрын
ജഗതി ശ്രീകുമാറിന്റെ യും കുതിരവട്ടം പപ്പുവിന്റെയും ഹരിശ്രീ യുടേം സലീമേട്ടന്റെയും ജഗതീഷിൻറേം ജയറാമിന്റേം ഒക്കെ പഴയ കാല combo കോമഡി scenes തെരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ..??, 😍😍
@sarannk3111
@sarannk3111 4 жыл бұрын
പ്രേംകുമാർ ,ജയറാം combo also 😍
@abhijithmb5499
@abhijithmb5499 4 жыл бұрын
അതൊക്കെയല്ലേ കോമഡി ഇപ്പോൾ എല്ലാം ചളി യാണ്
@farzzgosh7354
@farzzgosh7354 4 жыл бұрын
@@sarannk3111 of crz...
@rahultr4383
@rahultr4383 4 жыл бұрын
ഇപ്പോൾ ജയറാം, ദിലീപ് കോമഡി ചെയ്താൽ ചളി ആകും.. കാരണം അവർ നടൻ മാരുടെ അല്ല... അന്നത്തെ കോമെടിയെ overtake ചെയ്തു പുതിയ കോമഡി ഉണ്ടാക്കണം.. അത് ഇപ്പോളത്തെ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർക്കു പറ്റുന്നില്ല
@mufeedmuppi261
@mufeedmuppi261 4 жыл бұрын
ധശമൂലം ദാമു
@akshameershemi
@akshameershemi 4 жыл бұрын
ഈ പറക്കും തളികയിലും വിഷ്വൽ കോമഡി നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്....
@anjukrishnan5934
@anjukrishnan5934 4 жыл бұрын
Ipol ate borayi thonunu
@abhinandpp8153
@abhinandpp8153 3 жыл бұрын
Parakum thalika full challi ann bore
@amalsimon4607
@amalsimon4607 3 жыл бұрын
@@abhinandpp8153 🙄🤔
@mhdunais3326
@mhdunais3326 3 жыл бұрын
@@abhinandpp8153 ഒന്ന് പോടെയ്😂😂
@punnyasajeev2126
@punnyasajeev2126 3 жыл бұрын
@@abhinandpp8153 🙄
@sijukumars2100
@sijukumars2100 4 жыл бұрын
വെറുപ്പിച്ച് കൊന്നുകളഞ്ഞത് " മാർഗ്ഗം കളി", ഇഷ്ടപെട്ടത് ഏറ്റവും പുതിയത് "ആൻഡോയ്ഡ് കുഞ്ഞപ്പൻ " ചിരിയോടൊപ്പം ചിന്തയും നൽകുന്ന സിനിമാ
@VINSPPKL
@VINSPPKL 4 жыл бұрын
Android oru rekshayumillayirunnu,padam thudangunna scene muthal oru lagum illathe silent aayi comedy thudangukayanu.Athum nilavaramulla Nalla fresh items. Fisrt scenil thanne, mothiraviral, punyanadhikal ..chirichu pandaramadangi.
@ashfakhn8978
@ashfakhn8978 4 жыл бұрын
സുരാജ് ന്റെ mwone, എജ്ജാതി... പൊളി ❤️
@syamraj9074
@syamraj9074 4 жыл бұрын
എന്താണെന്ന് അറിയില്ല നാടോടി കാറ്റ് പട്ടണപ്രവേശം അക്കരെ അക്കരെ . എത്ര തവണ കണ്ടീട്ടും മടുക്കുന്നില്ല
@amanms1999
@amanms1999 4 жыл бұрын
Akkare akkare athra pora. Kure chali aan
@bilinsbabu5367
@bilinsbabu5367 4 жыл бұрын
@@amanms1999 correct
@fs5network445
@fs5network445 4 жыл бұрын
നാടോടി poli
@VINSPPKL
@VINSPPKL 4 жыл бұрын
Pattanapravesham oru through out comedy film aakinnathinu pakaram kurachu family drama kuthikayattiyathu arochakamayi thonni.
@silpam427
@silpam427 4 жыл бұрын
Nadodikaattu vere level...
@jayarajhari8552
@jayarajhari8552 4 жыл бұрын
*ബ്രൊ, ഞാൻ ഈ ചാനലിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് എന്നെ ഇത്രമേൽ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത മറ്റൊരു ചാനലും ഇല്ല.* *_മാത്രമല്ല, എന്റെ അഭിപ്രായത്തിൽ ലക്ഷങ്ങൾ മുടക്കി പഠിക്കേണ്ട ഒരു നല്ല യൂണിവേഴ്സിറ്റിയുടെ കോഴ്സ് ആണ് നിങ്ങളുടെ പ്രോഗ്രാം._*
@themalluanalyst
@themalluanalyst 4 жыл бұрын
Thanks @Jayaraj Hari😊
@FirozKhan-yt5nu
@FirozKhan-yt5nu 4 жыл бұрын
അതു പറയേണ്ടതില്ലല്ലോ... തീർച്ചയായും
@aleshsasi2875
@aleshsasi2875 4 жыл бұрын
True👏👏
@aswinkrajeev2532
@aswinkrajeev2532 4 жыл бұрын
Crct👌👌
@zakariyyazubair
@zakariyyazubair 4 жыл бұрын
മാസ്മരികം..
@rktheteam3445
@rktheteam3445 4 жыл бұрын
ശ്രീനിവാസന്റെ കോമഡി അൽപം വെറയ്റ്റി തന്നെ ആണ് 'സീരിയസ് ആയി കോമഡി പറയുന്ന ഒരു പ്രത്യേകതരം അഭിനയം. സംശയമുണ്ടേൽ." ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ " എന്ന സീൻ ഒന്നു ഓർത്തുനോക്കു
@bibinraj7002
@bibinraj7002 4 жыл бұрын
Sandesham
@anoojaa8368
@anoojaa8368 4 жыл бұрын
Orthu nokkii.....
@vishaljose8070
@vishaljose8070 4 жыл бұрын
Black humor aanu athu
@anoojaa8368
@anoojaa8368 4 жыл бұрын
@@vishaljose8070 it's not black humor
@bibinbabu882
@bibinbabu882 4 жыл бұрын
🥰
@jlijo619
@jlijo619 4 жыл бұрын
ഫിസിക്കൽ കോമഡി എന്ന് പറയുമ്പോൾ കിലുക്കത്തിലെ ജഗതി ചേട്ടൻ ഗ്ലാസ്‌ നക്കി തുടക്കുന്ന സീൻ ആണ് എന്റെ മനസ്സിൽ വന്നത് 😆
@jeeva2520
@jeeva2520 4 жыл бұрын
😛😝😛😂😂
@poojasr1746
@poojasr1746 4 жыл бұрын
😂😂😂
@architanirudhan3072
@architanirudhan3072 4 жыл бұрын
Vere onnu chandralekhayile innocent..😂😂😂
@blossom7928
@blossom7928 4 жыл бұрын
കെളവന് ഉന്നം ഇല്ലാത്തത്കൊണ്ട് ചത്തില്ല 🤣
@jlijo619
@jlijo619 4 жыл бұрын
@@blossom7928 6 ബുള്ളറ്റ് ആ ഓപ്പറേറ്റ് ചെയ്ത് എടുത്തേ ! മിസൈൽ വല്ലോം ഉണ്ടായിലിരുന്നോ ?
@raman2852
@raman2852 4 жыл бұрын
അമർ അക്ബർ അന്തോണി എന്ന സിനിമ ഇത്രയും ജനപ്രീയമായി മാറാൻ അതിലെ നായകന്മാർ വഹിച്ച പങ്ക് വലുതാണ്
@sanilkumarp1766
@sanilkumarp1766 4 жыл бұрын
പിന്നെ മനോരമയിലെ ഫലിത ബിന്ദുക്കൾ
@kingjonstark007got
@kingjonstark007got 3 жыл бұрын
@Anoop P Raju Whatsapp comedy aanenn film il thanne parayunnundallo
@anagh_prasad
@anagh_prasad 4 жыл бұрын
കുമ്പളങ്ങി nights പോലെ realestic സിനിമകളിൽ തമാശക്ക് വന്ന മാറ്റവും പറയാമായിരുന്നു.
@adarshprakasan3271
@adarshprakasan3271 4 жыл бұрын
കുമ്പളങ്ങി പൊളിച്ചു..... പല രംഗങ്ങളിലും അറിയാതെ ചിരിച്ചു പോയി. Comedy ക്കു വേണ്ടി ഉണ്ടാക്കിയെടുത്ത comedy കളുടെ കൃത്രിമത്വം ഇല്ലായിരുന്നു. അതുകൊണ്ട് 😍😍😍
@shrutimohan8908
@shrutimohan8908 4 жыл бұрын
Mainly shammiyude expressions aa nottam
@nevingeorge9835
@nevingeorge9835 3 жыл бұрын
@@georgiemathews2725 aaha
@abhishekbaburaj1105
@abhishekbaburaj1105 3 жыл бұрын
@@georgiemathews2725 lol, variety opinion...kollam 😂😂
@ashwin6536
@ashwin6536 4 жыл бұрын
മൂക്കില്ല രാജ്യത്തു ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ കോമഡി ഒക്കെ എടുത്ത് കളയാൻ തോന്നുന്നത്.. pure കോമഡി ❤❤
@brightsparkk2125
@brightsparkk2125 3 жыл бұрын
Yeah..... throughout chirichu marikkum... pwoli movie👍
@arpithbiju9417
@arpithbiju9417 3 жыл бұрын
You said it 👍
@akashsasidharan1627
@akashsasidharan1627 3 жыл бұрын
Yeah atupooru padam anu miss cheyyunnathu
@sheejamolr3106
@sheejamolr3106 3 жыл бұрын
Athoru hollywood cinemayude copy aanu athilum bhetham...
@ajayj1872
@ajayj1872 3 жыл бұрын
❣️
@andrewshal5472
@andrewshal5472 3 жыл бұрын
ആരും എവിടവയും ശങ്കരടിയെ പറഞ്ഞു കാണുന്നില്ല.. സ്വാഭാവിക നർമ്മത്തിന്റെ ഉസ്താദ് ആരുന്നു അദ്ദേഹം 😍😍
@amala8096
@amala8096 4 жыл бұрын
ഒരുപാട് ചിരിപ്പിച്ച സിനിമയാണ് വെള്ളിമൂങ്ങ.അതിനു ശേഷം അത്രേം ചിരിപ്പിച്ച ഒരു സിനിമയും കണ്ടിട്ടില്ല
@nithinmc7879
@nithinmc7879 4 жыл бұрын
അപ്പോ അതിന് ശേഷം സിനിമയോന്നും കണ്ടില്ലേ
@AshrafAli-jh4pk
@AshrafAli-jh4pk 4 жыл бұрын
ആട് unddallo...
@amala8096
@amala8096 4 жыл бұрын
@@AshrafAli-jh4pk ആട് ഉണ്ട് പക്ഷെ കുറച്ചൊക്കെ കോമളിതരം ഉണ്ട് അതിൽ
@athulsekhar6203
@athulsekhar6203 4 жыл бұрын
Two countries sum, aadum onde
@jijo2641
@jijo2641 4 жыл бұрын
അത് നിങ്ങള് കൊറേ വർഷം മുൻപ് ജനിക്കഞ്ഞതിന്റെ കോയപ്പം ആണ്
@rktheteam3445
@rktheteam3445 4 жыл бұрын
ജഗതി ചേട്ടന്ന് ഏത് വിധം കോമഡിയും വഴങ്ങും' ഒരു ഡയലോഗും വേണ്ട. ജഗതി ചേട്ടൻ ഒന്നു ഉറങ്ങുന്ന സീൻ അയാൽ പോലും, ഉറക്കത്തിൽ തിരിഞ്ഞു കിടന്നും, കൊതുകിനെ ആട്ടിയും, ഉറക്കത്തിൽ നൊട്ടി നുണഞ്ഞും എല്ലാം നമ്മൾ ചിരിച്ച് പോവും.പിന്നെ സംസാരവും അംഗചലനവും കൊണ്ട് നമ്മളെ നവരസം കാണിച്ച പച്ചാളം ഭാസിയെ എങ്ങനെ മറക്കും
@neo-noiranathubronthan6045
@neo-noiranathubronthan6045 4 жыл бұрын
Jagathy Sreekumarinte kurachu over acting aayittanu thonnaru. Comical effectinu vendi kurach caricature touch kodukkunnathanenkilum, Jagathy athilum kurachu kooduthal exaggerate cheyyarundu. Jagathy thilanguka character comedyilanu. Athayath nalla ezhuthilude charcterization kodutha kathapathrangal, Udayananu Tharathile role pole. Atharam characterukalude dialogue delivery aanu adhehathinte plus point. Verum expressionilude okke chirppikkan pattunnath Sreenivasan, Harisree Ashokan ennivarkkokkeyanu.
@neo-noiranathubronthan6045
@neo-noiranathubronthan6045 4 жыл бұрын
@@alanjohnson9336 Jagathy cheyunna pole expressionsil alla avar exaggerate cheyyunnath, body movementsil aanu ennathanu ente vyakthiparamaya abhiprayam. Expressionsil minimal aaya physical comedy. Athil ninnu maari , ippozhathe cinemakalil comedy expressionil mathram varuthan nokkunnathu kondakanam Dilepinteyum (orupakshe Jayaramaniteyum okke) comedy ippol pazhayepole work aavathathu ennum thonnunnu. (Aavarthanam veroru karanam aakam)
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
സരസു...........പുരുഷുവിന് ഇപ്പൊ യുദ്ധോന്നുല്ലെ.
@merx-merc9326
@merx-merc9326 3 жыл бұрын
@@neo-noiranathubronthan6045 enik jagathyde comedies theeere ishtlla.. Pkshe purth pryaan pediyaa.. Onno rando perozhich ellarum enik Comedy ariyillanoke pryum.. Bayankara over acting aayi thonnum.. But jagathide serious roles ishtaanu Sankaradi, filomina, kalpana, pandthe kalabhavn mani (melinjirikuna kaalth)... Avrde oke comedies bynkra ishtaa To b frank comediede krythil njaan verukunna actorsil oral aanu jagathy (Comedy matram)
@neo-noiranathubronthan6045
@neo-noiranathubronthan6045 3 жыл бұрын
@@merx-merc9326 Thankalude avastha poornamayum manassilakkunnu. Mikkavarum Jagathye mikacha comedian ennokke parayunnath 90'kalile nostalgia okke kondu koodiyayirikkam. Orupakshe non-Malayalisnte adhehathe pattiyulla vilayiruthalukal vyathyasthamayirikkum ennu thonnunnu. Adheham mikacha oru character actor aanennathinodum poornamayum yojikkunnu.
@shafeedta9542
@shafeedta9542 4 жыл бұрын
ഒരു യമണ്ടൻ പ്രേമകഥയുടെ കാര്യം പറഞ്ഞതു വളരെ വളരെ ശെരിയാണ്‌ 😂😂😂 Unsahikable comedy scenes 🤣🤣🤣
@ajiteuu
@ajiteuu 4 жыл бұрын
valli cinema
@anakhasunil4405
@anakhasunil4405 4 жыл бұрын
Comedy overload aayi marikkan kedakkunna cinema..... 🥴
@neviljoseph013
@neviljoseph013 3 жыл бұрын
Apo ningalaarum welcome to central jail kandittille🤔
@jithus6592
@jithus6592 3 жыл бұрын
@@neviljoseph013 nta ponno chali padam
@ajithneerthattil1339
@ajithneerthattil1339 4 жыл бұрын
പ്രജാപതി എന്ന സിനിമയിൽ സലിം കുമാറിനെ നോക്കി പോലീസുകാരൻ പറയുന്ന ഒരു സീൻ ഉണ്ട് "ഈ കരികുരങ്ങിനെ കാണാനാണോ ആളുകൾ കൂടുന്നത് " .ഇത് ഒരു പക്ഷേ അന്ന് ആളുകൾ ചിരിച്ചിട്ടുണ്ടാകും പക്ഷേ അതൊരിക്കലും ഒരു നിരുപദ്രവകരമായ ലംഘനം ആയിരുന്നില്ല.ആ കോമഡി കാണുമ്പോൾ എനിക്ക് ചിരിയേക്കാളേറെ വെറുപ്പാണ് തോന്നുന്നത്.
@Ajithchandran1985
@Ajithchandran1985 3 жыл бұрын
ഒരാൾ തെന്നിവീഴുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നതു എന്തിനാ അതേ മനോഭാവം കൊണ്ടുതന്നെ ഈ ഡയലോഗ് കേട്ടപ്പോ ചിരിച്ച പ്രേക്ഷകർക്ക്.
@farunaisa
@farunaisa 4 жыл бұрын
മാർഗംകളിയിലെ body shaming comedy കണ്ട് നമ്മൾ ചിരിച്ചു എങ്കിൽ നമ്മളിലെ മനുഷ്യൻ മരിച്ചു എന്ന് തന്നെ പറയാം
@christinsebastian8497
@christinsebastian8497 4 жыл бұрын
Aa oolapadam kandal engana chiriikkunne
@mjaz2771
@mjaz2771 4 жыл бұрын
sathyam ethra verppeeranu aa padam
@La_Sa_95
@La_Sa_95 4 жыл бұрын
And that dialogue by Hareesh Kanaran's assistant after getting verbally abused - ' Apamaanichu kazhinjengil njan pokkotte' ... Disturbing
@anoojaa8368
@anoojaa8368 4 жыл бұрын
Aaa padam kandittillaa...ellarum eee scnine kurichu parayunnu...poyi kaanatte
@jincybabu8796
@jincybabu8796 4 жыл бұрын
Nannayiii enk a padam kananee tonniyittilla .kandittum illa🤣
@gopakumarr9336
@gopakumarr9336 4 жыл бұрын
ശങ്കരാടിയും കുതിരവട്ടം പപ്പുവും ഒക്കെ ചെയ്ത സ്വാഭാവികമായ ക്ലാസിക് കോമെടികൾ വേറെ ഏതെങ്കിലും ഭാഷകളിൽ ഉണ്ടാകുമോ.!!?
@fajudheenfaju3394
@fajudheenfaju3394 4 жыл бұрын
ഉണ്ട്. തമിഴിൽ. കൗണ്ടർ മണി, സെന്തിൽ കൂട്ടുകെട്ട്
@kamrodean9618
@kamrodean9618 4 жыл бұрын
ഉണ്ടാവാം നമ്മൾ കാണാത്ത എത്രയോ ഭാഷയിലെ പടങ്ങളുണ്ട്. എല്ലാവർക്കും അവരുടേത് മാത്രമേ ഏറ്റവും ബെസ്റ്റ് ആയി തോന്നൂ😒🚶‍♂️
@poojasr1746
@poojasr1746 4 жыл бұрын
Athum oru vifagathil petavarem adikshepikate , double meaning illate oke olla comedykal Anu avarudeth...
@sreehari7275
@sreehari7275 4 жыл бұрын
ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി Ath thangal vere language ulla cinimakal naanathath kond mathram aan
@sreehari7275
@sreehari7275 4 жыл бұрын
ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി Ath thangal vere language ulla cinimakal naanathath kond mathram aan
@pranabhps4967
@pranabhps4967 4 жыл бұрын
ഇൗ അടുത്ത് ഇരങ്ങിയവയിൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അത്യാവശ്യം കുറച്ച് verbal കോമഡികൾ ഉണ്ടായിരുന്നു
@prajeeshprasannakumar1079
@prajeeshprasannakumar1079 4 жыл бұрын
Velli moonga
@girisankar007
@girisankar007 4 жыл бұрын
@@prajeeshprasannakumar1079 5 years aayi vellimoonga
@PearlOfWisdom123
@PearlOfWisdom123 4 жыл бұрын
PRANABH P S adi kapyaare koottamani
@sourav___raj
@sourav___raj 4 жыл бұрын
But e padathile dialogues onnum ormaye nilkkilla
@vishnuks4930
@vishnuks4930 4 жыл бұрын
ഇനി ഞാൻ താറാവ് മേടിക്കാൻ വരില്ല ചേട്ടാ 😂😂
@achuthp.k4567
@achuthp.k4567 4 жыл бұрын
കൊച്ചിൻ ഹനീഫക്ക , മാമുക്കോയ..... ഈ രണ്ടു പ്രതിഭാശലികളെ ഒന്ന് mention ചെയ്യാമായിരുന്നു..
@user-qq4jc5tm7p
@user-qq4jc5tm7p 3 жыл бұрын
ഒപ്പം movie മാമുക്കോയ ചെമ്പൻ വിനോദ് scene 😅 ഹമ്മേ എപ്പോ kandalum😅😅
@raziriza6351
@raziriza6351 3 жыл бұрын
പപ്പു ചേട്ടൻ തനാരെന്ന് തനിക്കറിയില്ലകിൽ താൻ എന്നോട് ചോദിക് എന്ന് ലാലേട്ടനോട് ചോദിക്കുമ്പോൾ ലാലേട്ടന്റെ ആ നോട്ടം പോളിയാണ് 👌👌👌
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*പണ്ടത്തെ തമാശകൾ ഒന്നും ഇപ്പോൾ* *അങ്ങോട്ട് ഏൽക്കുന്നില്ല....* *പഴയ സിനിമകളിൽ ഉള്ള പല* *ഡയലോഗുകളും ഇപ്പോഴും മനസ്സിൽ* *നിൽക്കും... പല കോമഡി സീനുകളും* *ഇപ്പോൾ ഉള്ളത് ആ സമയത്ത് മാത്രം* *പിന്നീട് അത് അങ്ങോട്ട് മറക്കും...*
@sreekalaraju3212
@sreekalaraju3212 4 жыл бұрын
Correct👍
@vijayaram5180
@vijayaram5180 4 жыл бұрын
Shariyanu
@devaanand887
@devaanand887 4 жыл бұрын
Old is gold 😃😃👍👍
@atheenakumar2295
@atheenakumar2295 4 жыл бұрын
Yes 👍👍👍
@jayababu570
@jayababu570 4 жыл бұрын
👍👍👍👍
@jobinjose0708
@jobinjose0708 4 жыл бұрын
എനിക്ക് എപ്പോ കണ്ടാലും മടുക്കില്ലാത്ത ചിത്രം ചട്ടമ്പിനാട് ആണ്.....ദശമൂലം ദാമു, കറവക്കാരൻ ഗോപാലൻ, പണിക്കർ, മല്ലയ്യ, വേലക്കാരി..... പിന്നെ മായാവി .... ❤️❤️❤️❤️❤️
@musaficreation7300
@musaficreation7300 4 жыл бұрын
Karavakkaran gopalan alla, "Maakri gopalan"
@RakeshRakesh-dw1zb
@RakeshRakesh-dw1zb 4 жыл бұрын
ചന്ത ഹംസ.
@aranunjan9279
@aranunjan9279 3 жыл бұрын
Thanku Bro 🙏😂
@user-uw4yq6ru4q
@user-uw4yq6ru4q 4 жыл бұрын
Body shaming സിനിമകൾക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദിലീപിന്റെ കുഞ്ഞിക്കൂനനും ചാന്ത് പൊട്ടും. എന്റെ ഒരു അയൽവാസി അദ്ദേഹത്തിന്റെ പല്ല് അല്പം പൊന്തിയതും മുടി കുത്തനെ നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് ആ പടം ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് കുഞ്ഞിക്കൂനൻ എന്ന പേര് വീണു. അത് മൂലം അവനും അവന്റെ വീട്ടുകാരും വളരെ അധികം പ്രയാസം അനുഭവിച്ചു. ഇപ്പോഴും ചില ആൾക്കാർ അവനെ അങ്ങനെ വിളിക്കുന്നത് കേൾക്കാം. അത് പോലെ തന്നെ ചാന്ത് പൊട്ടും. ഇപ്പോഴും ചിലരെ അങ്ങനെ വിളിക്കുന്നത് കേൾക്കാറുണ്ട്. നിർമ്മാതാക്കൾക്കും സംവിധായകർക്കും ഈ സിനിമകളുടെ മഹത്വത്തെ കുറിച്ച് വാ തോരാതെ പറയാനുണ്ടാകുമെങ്കിലും വളരെയധികം പാവങ്ങളെ മാനസികമായി പ്രയാസത്തിലാക്കിയാണ് അവർ പടങ്ങൾ വിജയിപ്പിച്ചതും ലക്ഷങ്ങൾ സമ്പാദിച്ചതും.
@harshajayan4651
@harshajayan4651 3 жыл бұрын
Aa films orikkalum body shamingine promote cheyunnilla...aa charectr suffer cheyunna vishamangalum kadannu pokunna circumstances anu kanichirikkunnath...athinte essence accept cheyyathe aa charecterinod similarity ulla orale real lifil ninnum kandu pidich aa peru ayalk charthi koduth kaliyakkunna aalukalude manasinte vaikalyam anu athu..allathe cinemayude problm alla...
@jennijennifer1566
@jennijennifer1566 3 жыл бұрын
@@harshajayan4651 absolutely correct 👏
@anikamolvlogs
@anikamolvlogs 2 жыл бұрын
@@harshajayan4651 👍👍സത്യം 💯
@pushpasahajan2588
@pushpasahajan2588 2 жыл бұрын
@CID Moosa 2003no aa cinema sherikm moshm anubhavmanu ondakki koduthadh kazhija divsm oru transgender activist parayukayundayi..chandpottu enna cinema Karanam avrk orupaad kaliyakkalukal neridendi vannittundenn..
@pushpasahajan2588
@pushpasahajan2588 2 жыл бұрын
@CID Moosa 2003 but aa cinemayile ashayam vijayichilla adhkondanu adh avrk apamanam ayi mariyadh...
@vijeshtg
@vijeshtg 4 жыл бұрын
മഹേഷിന്റെ പ്രതികാരത്തിലെ മരണവീടു മുതൽ സംഘട്ടന രംഗം വരെയുള്ള സീക്വൻസ്. അതിലെ ഓരോ കഥാപാത്രവും കോമഡിക്കായി ഒന്നും ചെയ്യുന്നില്ല. പക്ഷേ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച രംഗമായിരുന്നു അത്. ഇത് ഏതു ഗണത്തിൽ പെടുത്താവുന്ന കോമഡിയാണ്?
@manojcheeramkumarath5751
@manojcheeramkumarath5751 4 жыл бұрын
സത്യം
@sreerajk4000
@sreerajk4000 4 жыл бұрын
Moli chechi ippo evidunnu erangikkonam..illenghil tala adichu njn rubbersheet aaakkum...
@pradeepr4743
@pradeepr4743 4 жыл бұрын
Especially janaganamana scene
@mayboy5564
@mayboy5564 4 жыл бұрын
എന്നെ കൂടുതൽ ചിരിപ്പിച്ചത് ജനഗണമന പാടുന്നതിനിടക്ക്‌ ബാഗിന്റെ സിബ്ബടക്കുന്ന കുട്ടിയെ നോക്കി ടീച്ചർ കണ്ണുരുട്ടുന്നതാ..
@ajmalnavas6587
@ajmalnavas6587 4 жыл бұрын
Athan situational comedy
@dennyjoseph7306
@dennyjoseph7306 3 жыл бұрын
വെള്ളാനകളുടെ നാട് സിനിമയിലെ "ഇപ്പൊ ശെരിയാക്കി തരാം" സീൻ എത്ര കണ്ടാലും മടുക്കില്ല.... ലാലേട്ടന്റെ ലൂക്കും പപ്പുവിന്റെ ഡയലോഗുകളും തകർത്തു...😂😂😂😂
@neethumolneethu4990
@neethumolneethu4990 4 жыл бұрын
നായകൻ എപ്പോഴും സഹനടനെ, അല്ലെങ്കിൽ ഫ്രണ്ട്‌സ്നെ യൊക്കെ കോമഡി എന്നോണം ഇടക്കിടെ കരണത്തടിക്കാറുണ്ട്... പണ്ട് അത് ആസ്വദിച്ചിരുന്നുവെങ്കിലും ഇപ്പോൾ ബോറിങ് ആയി തോന്നുന്നു. അവർക്കു വേദനിക്കില്ലേ എന്ന ചിന്തയും ചിരി കളയുന്നു 😡
@VINSPPKL
@VINSPPKL 4 жыл бұрын
Jayaraminte signature comedy ..
@bhavyavpvinil7031
@bhavyavpvinil7031 3 жыл бұрын
Telugu il aanath kooduthal
@thaslisanu8396
@thaslisanu8396 3 жыл бұрын
Aaa...valare shariyanu
@fahadfd2879
@fahadfd2879 4 жыл бұрын
മാർഗംകളിയിലെ വികലങ്കാനായ നായകനും നായിക മുഖത്തു വലിയ മറുക് കൊണ്ടും പ്രേക്ഷകന്റെ സഹതാപം പിടിച്ചു പറ്റാൻ ഓരോ സീനുകൾ കുത്തി നിരത്തിയപ്പോൾ നായകന്റെ കൂടെയുണ്ടാകുന്ന സുഹൃത്തായ മനുഷ്യനെ നിറത്തിന്റെ പേരിലും ശരീരാകൃതിയുടെ പേരിലും തമാശയുടെ അടിവരയിട്ട് ആവോളം പരിഹസിക്കുയും ചെയ്യുന്നു. ഇതിൽ എവിടെയാണ് ചിരികേണ്ടതെന്നും കരയേണ്ടതെന്നും മനസിലാകാതെ നിൽക്കുന്ന പ്രേക്ഷകർ. 😐😐
@martinjoseph1613
@martinjoseph1613 4 жыл бұрын
ആദ്യം പറഞ്ഞപോലെ.. ബോഡി ഷെയിമിംഗ് ഉള്ള കോമഡികൾ കാരണം ഒരു പാട് പരിഹാസങ്ങൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ..
@martinjoseph1613
@martinjoseph1613 4 жыл бұрын
@@kichucyriljoseph5705 😘😘😘😘😘😘😘😘😘😘😘 പക്ഷെ പണ്ട്....
@sarannk3111
@sarannk3111 4 жыл бұрын
ബോഡി ഷെയ്മിംഗ് ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് ബ്രോ..
@user-ow7qb5vy2b
@user-ow7qb5vy2b 4 жыл бұрын
Ninga Poli alle🤔🤔🤔🤔
@Ajithchandran1985
@Ajithchandran1985 4 жыл бұрын
തിരിച്ചു പലിശയും ചേർത്ത് കൊടുക്കണം
@harikollam1482
@harikollam1482 4 жыл бұрын
@@martinjoseph1613 ഡാ സുന്ദര കുട്ടപ്പ നിന്നെ ആരാടാ കളിയാക്കിയത് അവന്റെ കൂമ്പിടിച്ചു വാട്ടണം
@ddzluttapi1160
@ddzluttapi1160 4 жыл бұрын
എന്തായാലും എല്ലാരും ചോദിക്കണ പോലെ ചോയിക്യാ താങ്കൾക്ക് ഒരു പടം ചെയ്തുടെ? മിനിമം ഒരു shortfilm
@nithinmc7879
@nithinmc7879 4 жыл бұрын
ഇങ്ങിനെ അഭിപ്രായം പറയാൻ പറ്റും ബ്രോ ബട്ട്‌ ഒരു തെറ്റും അതുപോലെ ആളുകൾക്ക് ഇഷ്ട്ടമാവുന്ന രീതിൽ ഒരു സിനിമ ചെയ്യാൻ ഇത്‌ കൊണ്ട് പറ്റില്ല.... നമ്മുക്കൊക്കെ നല്ല നീരിക്ഷകരും നിരൂപകരും ആവാൻ പറ്റും പക്ഷേ ഒരു സിനിമ ചെയ്യണമെങ്കിൽ ഇച്ചിരി ബുദ്ധിമുട്ടാ
@albin4153
@albin4153 4 жыл бұрын
ഈ വീഡിയോയുടെ 14 ആമത്തെ സെക്കന്റ്‌ കാണൂ. അവിടെ സ്ക്രിപ്റ്റ് by vrinda and വിവേക് എന്ന് ഉണ്ട്. ഈ പുള്ളി വെറുത അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ
@jayapal_muralidhar
@jayapal_muralidhar 4 жыл бұрын
@@albin4153 അദ്ദേഹം തന്നെയാണ് വിവേക്
@georgejoseph7519
@georgejoseph7519 4 жыл бұрын
@@nithinmc7879 agreed
@adhuadhamadhu8115
@adhuadhamadhu8115 4 жыл бұрын
Correct macha
@ranjithvr1662
@ranjithvr1662 4 жыл бұрын
ചാനലുകളിലെ കോമഡി ഷോസും താര നിശകളിലെ സ്കിറ്റുകളും അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ബോഡിഷേമിങ്ങും നിറഞ്ഞതാണ്.ഇന്നും.
@minnath.k1496
@minnath.k1496 4 жыл бұрын
Exactly
@minnath.k1496
@minnath.k1496 4 жыл бұрын
Engineyanu ithokke kaanaan aalukal ticket edthu poyirikkunnath ennu enikku etra alochichittum manassilaakunnilla.
@flim258
@flim258 4 жыл бұрын
അത് കണ്ട് കയ്യടിക്കാൻ Audience 🖕
@a4amardeep566
@a4amardeep566 4 жыл бұрын
തമാശ എന്ന വിനയ്‌ഫോർട് ചിത്രം ഇതിൽ ഏതിൽ പെടും....... രണ്ടിലും പെടും.......... നൊമ്പരത്തിൽ ചാലിച്ച നർമ്മം......... അഭിനയത്തിലെ പെർഫെക്ഷൻ....... simplicity in presentation....
@sayum4394
@sayum4394 4 жыл бұрын
കോമഡി കാണാൻ ആഗ്രഹിക്കുന്ന സമയത്ത് യൂട്യൂബിൽ മറിമായം എന്ന പ്രോഗ്രാം കാണും... ഒട്ടും നിലവാരം ചോരാതെ കാലിക പ്രസക്തി ഉള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ചു സ്വാഭാവിക അഭിനയം കൊണ്ട് സമ്പന്നമാണ് മറിമായം... അതിന്റെ നൂറിൽ ഒന്നുപോലും ഇല്ല ഇപ്പഴത്തെ കോമഡി സിനിമകൾ...
@abhijithmb5499
@abhijithmb5499 4 жыл бұрын
ഇപ്പോഴത്തെ സിനിമയിൽ ഉള്ളതിനേക്കാൾ നല്ല നിലവാരം ഉള്ള കോമഡി ആണ്. ഞാൻ കാണുന്ന ടെലി സീരിയൽ ഇതു മാത്രമാണ്
@moviebay3690
@moviebay3690 4 жыл бұрын
Sathyam ... Thatteem Mutteem also kollaam
@MuhammedAli-ns3db
@MuhammedAli-ns3db 4 жыл бұрын
True
@jobinjose0708
@jobinjose0708 4 жыл бұрын
@@sagapthiyan ഉപ്പും മുളകും പോരാ.... repeat ചെയ്യുന്നു.... എന്നും ഒരേ സംഭവം തന്നെ....
@moviebay3690
@moviebay3690 4 жыл бұрын
@@sagapthiyan Uppum Mulakum Kollam , But ippozhathe episodes udaayppaanu , Script verum weak & shokam aanu ... Pinne , ara Manikkur avarude samsaaram kettirikkaan rasamullathukond palarum kaanunnu
@jyothis_njose2067
@jyothis_njose2067 4 жыл бұрын
Tom and jerry series ലെ എല്ലാ കോമഡികളും ആവർത്തിച്ചു ആവർത്തിച്ചു വരുന്നുണ്ട്. ഉദാ തലയിൽ അടി കിട്ടുമ്പോൾ റെഡ് coloril മുഴച്ചു വരുന്നത്. വായുവിൽ നിന്നു താഴോട്ട് നോക്കുമ്പോൾ മാത്രം വീഴുന്നു. പക്ഷെ എന്നിട്ടും അത് ആൾക്കാർക്കു ഇഷ്ടമാണ്. അവർത്തിക്കുന്നതായ് തോന്നാറും ഇല്ല.
@harleyquin3422
@harleyquin3422 3 жыл бұрын
Addicted
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
Vithyasam nokku lkgpillerkulla carrooninu ethra logic illelum langanam alla
@aromalja9861
@aromalja9861 Жыл бұрын
Toon force
@M4Mollywood
@M4Mollywood 4 жыл бұрын
ബോഡിഷെയ്‌മിങ്ങ്ന് എതിരെ പ്രതികരിച്ച തമാശ എന്ന സിനിമ ഇറങ്ങിയ അതെ വർഷം തന്നെ അത്തരം കോമഡികൾ ഏറ്റവും മോശമായി ഉപയോഗിച്ച ഒരു സിനിമയായ , മാർഗം കളിയും വന്നു എന്നുള്ളത് നല്ല ഒന്നാന്തരം വിരോധാഭാസമാണ്
@rejiththekkembadan4702
@rejiththekkembadan4702 4 жыл бұрын
ഹാസ്യത്തിൽ ജഗതി ചേട്ടന്റെ അത്രേം സ്‌കിലും ഫ്ലെക്സിബിലിറ്റിയും ഉള്ള നടൻ ഇന്ത്യയിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല..
@thejas8759
@thejas8759 3 жыл бұрын
Sathyam. Legend jagathichettan😍
@sandeepsampath1985
@sandeepsampath1985 4 жыл бұрын
This is the only Malayalam channel worth subscribing to. Finally some sensible Malayalam content that i can watch without cringing. Thank you mallu analyst!!!😃
@themalluanalyst
@themalluanalyst 4 жыл бұрын
Thanks @sandeep sampath 😊
@rahulshorty
@rahulshorty 4 жыл бұрын
അടുത്തിറങ്ങിയതിൽ തണ്ണീർ മത്തൻ ആണ് തമാശ തോന്നിയത്...
@advaithvedanth4337
@advaithvedanth4337 3 жыл бұрын
Ammachi : Eda Ni kanji kudikkunnille? Mamachan : ooh ennathina aaa flow angu poyi
@farzzgosh7354
@farzzgosh7354 4 жыл бұрын
പണ്ട് മാസ്സ് കോമഡി ചെയ്തവരുടെയൊക്കെയും ഇപ്പോളത്തെ കോമഡി കാണുമ്പോ ചിരിക്കു പകരം കരച്ചിൽ വരും 😥😝😁😓😥😥😓
@farzzgosh7354
@farzzgosh7354 4 жыл бұрын
@@lajcreation6292 ys
@ajithknair5
@ajithknair5 4 жыл бұрын
പഴയ പഴത്തൊലി കോമഡിയായിരിക്കും ക്ലാസിക്ക് അല്ലേ
@tonydemon4678
@tonydemon4678 4 жыл бұрын
@@lajcreation6292 we can't blame them completely, directors find it hard to entertain with cliché comedies
@chin3884
@chin3884 4 жыл бұрын
Jagadish ഏറ്റവും ശോകം
@jishnuar-8867
@jishnuar-8867 4 жыл бұрын
നായികയുടെ ശരീരം അപ്രതീക്ഷിതമായി കാണുന്ന നായകൻ ശേഷം പ്രണയം ..ഇത് കുറെ സിനിമയിൽ കണ്ടിട്ടുണ്ട്.. ഇതിന്റെ പ്രസക്തി ഒന്ന് പറയുമോ..
@sudheevetttath3894
@sudheevetttath3894 4 жыл бұрын
ജഗദീഷിനെ മറന്നുവോ എന്ന് തോന്നിയവർ ലൈക്ക് ചെയ്യുക
@abinthomas9353
@abinthomas9353 4 жыл бұрын
അടുത്തിടെ ഏറ്റവും കൂടുതൽ ചിരിച്ചത് രക്ഷാധികാരി ബൈജുവിലെ കിണറ്റിൽ ചാടുന്ന scene
@suhailoffl2.0
@suhailoffl2.0 4 жыл бұрын
CID Moosa ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ ചില പടങ്ങളെയെടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്😁
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേലയിലെ അപ്പാപ്പന്റെ മരണം scene......ആ sceneൽ ചിലർ ചിരിച്ചു ചിലർ എന്ത് ചെയ്യണം എന്ന് Confuse ആയി...അതൊരു വീഡിയോ ചെയ്യാമോ....
@Shejeerismail
@Shejeerismail 4 жыл бұрын
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫോട്ടോ എടുക്കുന്ന ഒരു സീൻ...... അലൻസിയറിന്റെ heart Attack അഭിനയിക്കുന്ന ഒരു സീൻ..... സൗബിൻ അലൻസിയർ combination scenes...... ഇതൊക്കെയാണ് Natural comedys.... എല്ലാത്തരം പ്രേക്ഷകരെയും കസേരയിൽ പിടിച്ചിരുത്താൻ ഇത്തരം നർമങ്ങൾക് സാധിക്കുന്നു......
@deepupa771
@deepupa771 3 жыл бұрын
എല്ലാം Ok.പക്ഷെ പാണ്ടിപ്പട എന്ന മൂവിയിൽ ദീലീപ് ഏട്ടൻ ചാണഗത്തിൽ ചവിട്ടി തെന്നി പോകുന്ന സീൻ എപ്പോൾ കണ്ടാലും ചിരിവരുന്നത് ആണ്.അത് മാത്രം തെറ്റി പോയി
@ep2614
@ep2614 4 жыл бұрын
ഇപ്പോഴത്തെ സിനിമകളിലെ കോമഡികൾ നമ്മൾ ഓർത്തിരിക്കാറില്ല എന്ന് പറയുമ്പോൾ സിനിമയിൽ ഉണ്ടായ മാറ്റവും നമ്മൾ പരിഗണക്കണം.. പഞ്ചാബി ഹൌസ്, ഈ പറക്കും തളിക, വന്ദനം തുടങ്ങിയ സിനിമകളിലെ തമാശകൾ ഇന്നത്തെ സിനിമയിൽ കണ്ടാൽ നമുക്ക് ദഹിക്കില്ല ..
@jinsonjosephmukalelcmf4081
@jinsonjosephmukalelcmf4081 4 жыл бұрын
അന്നത് പുതിയതായിരുന്നു!
@abipsunil6518
@abipsunil6518 4 жыл бұрын
പുലിവാൽ കല്യാണത്തിലെ സലീമേട്ടന്റെയും, പഞ്ചാബി ഹൗസിലെ അശോകേട്ടനെയും കിലുക്കം സിനിമയിൽ ജഗതി ചേട്ടൻ,മൂക്കില്ലാരാജ്യത്തിലെ തിലകൻ ചേട്ടന്റെയും ഒക്കെ കോമഡി എത്ര കണ്ടാലും മടുപ്പ് തോന്നാത്തതും വളരെ കാലം നിലനിൽക്കുന്നതുമാണ്.. വളരെ സ്വഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു
@livingworld1907
@livingworld1907 4 жыл бұрын
വെള്ളിമൂങ്ങയാണ് ഞാൻ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച കോമഡി സിനിമ പിന്നെ പ്രാഞ്ചിയേട്ടൻ
@sunithabaiju3005
@sunithabaiju3005 4 жыл бұрын
നിങ്ങൾ പറയുന്നത് തെറ്റാണ് എന്ന് പറയാൻ ആർക്കും സാധിക്കില്ല ഇതാണ് തങ്ങളുടെ ചാനലിന്റെ വിജയം 💕❤️❣️👌
@sarannk3111
@sarannk3111 4 жыл бұрын
പുതിയ നടന്മാരിൽ നന്നായി കോമഡി വഴങ്ങുന്ന രണ്ടു നടൻമാരാണ് സൌബിനും ഹരീഷ് കണാരനും.. പക്ഷേ അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ശേഷിയുളള തിരക്കഥാകൃത്തുക്കളുടെ അഭാവം മൂലം അവരുടെ പ്രകടനം മിക്കതും ചളിയായി തോന്നുന്നു..
@plus8509
@plus8509 4 жыл бұрын
Kanaran verum waste anu
@anjana73
@anjana73 4 жыл бұрын
ഹരീഷ് കണാരൻ അത്ര പോരാ. വെരുപ്പീരാണ്
@rahulr771
@rahulr771 4 жыл бұрын
Kanaran waste
@sidnagath
@sidnagath 4 жыл бұрын
Sathyam. Avark nalla potential ind. Pakshe Ella kadhapatrangalum same aanu kitunath.
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
Haresh kanaran athra pora ,soubin ok Anu
@jithsree3
@jithsree3 4 жыл бұрын
Masters of visual comedy... The great Chaplin, Rowan Atkinson Buster Keaton and Jim Carrey...
@ananthskumar2654
@ananthskumar2654 4 жыл бұрын
Visual alla bro.. Physical comedy aanu Chaplinum Atkisonun okke cheythathu
@jithsree3
@jithsree3 4 жыл бұрын
@@ananthskumar2654 you're talking about slapstic humour.. I'm talking about visual comedy.. they've done both... Slapstic is a part of visual comedy
@saurabhnair5997
@saurabhnair5997 4 жыл бұрын
And edger wright the director..eg Shawn of dead
@kiranramesh7229
@kiranramesh7229 4 жыл бұрын
Jackie chan..... മറന്നോ??
@thisme2885
@thisme2885 4 жыл бұрын
മാർഗംകളിയിൽ എന്തിനായിരുന്നു body shaming നിറഞ്ഞ നിലവാരമില്ലാത്ത ആ 'തമാശ' എന്ന് മനസിലാവുന്നില്ല. Good video as usual.
@jobinkarett1438
@jobinkarett1438 4 жыл бұрын
ലാസ്റ്റ് ഡയലോഗ് പറയിക്കാൻ വേണ്ടി മാത്രം..
@sudheeshcr7
@sudheeshcr7 4 жыл бұрын
മഴവിൽക്കാവടിയിൽ ജഗതി sir വീഴുന്ന സീൻ അന്നും ഇന്നും ഞങ്ങൾ ആസ്വദിക്കാറുണ്ട് കേട്ടോ. പൊളി സീൻ ആണത്.
@_asif
@_asif 4 жыл бұрын
*Android കുഞ്ഞപ്പൻ 5.25* 🤖 _ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും simple ആയ എന്നാൽ ധാരാളം ചിന്തിപ്പിക്കുന്ന ഓർത്തു ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ഉള്ള മനോഹരമായ ചിത്രം_ .... 😍👌
@muhsabith
@muhsabith 4 жыл бұрын
Mr. Bean നേക്കാളും നന്നായി visual comdy യൂസ് ചെയ്ത വേറെ ഏതെങ്കിലും പ്രോഗ്രാം ഉണ്ടോ?Legend Charlie Chaplin ഒഴികെ...
@parava_Nived_Nithulal
@parava_Nived_Nithulal 3 жыл бұрын
പ്രിയദർശൻ സിനിമയിലെ കോമഡികൾ പ്രിയപ്പെട്ടവയാകുമ്പോൾ ഒമർ ലുലുവിൻറെ പടങൾ എന്നും അറപ്പാണ്
@imaheroimavillain8605
@imaheroimavillain8605 4 жыл бұрын
ഏറ്റവും മടുപ്പിച്ച കോമഡി: ''ആരാ? '. ''സുന്ദരൻ'. 'തന്നോടാരു പറഞ്ഞു താൻ സുന്ദരനാണെന്ന്?'. സുന്ദരൻ എന്ന പേര് മാറി മനോഹരനും ഉഗ്രനും ഒക്കെ ആകുന്നു. പക്ഷേ കോമഡി മാത്രം മാറുന്നില്ല ... ചിലപ്പോ കോമഡി ഒന്നു മാറും ." കുട്ടിക്ക് ജനിക്കുന്നതിന് മുമ്പാണോ സുന്ദരി എന്ന് പേരിട്ടത് ?"
@billie3568
@billie3568 4 жыл бұрын
കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പഴം പൊരിക്കു ഒരു പേര് നൽകി ചിരിപ്പിച്ചപ്പോൾ... അതെ ആൾകാർ തന്നെ എമണ്ടൻ പ്രേമകഥയിൽ അതെ കോമഡി കാണിച്ചു വെറുപ്പിച്ചു
@ayush9267
@ayush9267 2 жыл бұрын
Oru Yemandan premakatha Comedys🤢
@anjana73
@anjana73 4 жыл бұрын
കോമഡി പടം ആണെന്ന് പറഞ്ഞു നിർബന്ധിച്ചു അമ്മയെയും അച്ഛനെയും കൊണ്ട് ചങ്ക്‌സ് കാണാൻ പോയി ചങ്കു തകർന്ന പാവം ഞാൻ.. ഒമർ ലുലുന്റെ സിനിമ കുടുംബത്തോടെ ഇരുന്നു കാണാൻ ഒരു റേഞ്ച് വേണം..
@Ajithchandran1985
@Ajithchandran1985 4 жыл бұрын
സത്യസന്ധമായ ഒരു റിവ്യൂ പറയാമോ?? കാര്യം എന്റെ സീനിയർ ഒക്കെയാ ഒമർ. നേരിട്ട് പരിചയമില്ല. വെറും ആഭാസം നിറഞ്ഞ പടം ആണോ ഈ ചങ്ക്‌സ്??
@anjana73
@anjana73 4 жыл бұрын
@@Ajithchandran1985 അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു കാണാൻ പറ്റാത്ത സിനിമ തന്നെയാണ് ചങ്ക്‌സ് (എനിക്ക്). ആ സിനിമ കണ്ടാൽ തോന്നും ഇപ്പോഴത്തെ ആളുകൾക്ക് കാമം എന്നൊരു വികാരം മാത്രമേ ഒള്ളു എന്ന്. കുറെ ഡബിൾ മീനിങ് തറ ഡയലോഗുകൾ കുത്തിനിറച്ചു കാണിച്ചാൽ കോമഡി ആകില്ലല്ലോ.
@Ajithchandran1985
@Ajithchandran1985 4 жыл бұрын
Yes. ഇപ്പൊ ടീവിയിലെ കോമഡി പ്രോഗ്രാം പോലും ഡബിൾ മീനിങ് വർത്തമാനം ആണ് കൂടുതൽ വരുന്നത്. എനിക് ഇത് തിയേറ്ററിൽ പോയി കാണാൻ തോന്നിയത് പോലുമില്ല. നെഗറ്റീവ് പബ്ലിസിറ്റി പോലും ഒമർ മുതലെടുത്തു പടം എങ്ങനെയോ വിജയിപ്പിച്ചു.
@anjana73
@anjana73 4 жыл бұрын
@@Ajithchandran1985 അയാൾ നെഗറ്റിവ് പബ്ലിസിറ്റി കൊണ്ട് മാത്രം ജീവിക്കുന്ന ആളാണ്. ട്രോളന്മാരാണ് അയാളുടെ ദൈവം.
@NanduMash
@NanduMash 4 жыл бұрын
😬😡 പടം കണ്ടതിനു ശേഷം താങ്കളുടെയും Parentsന്റെയും expression ഏകദേശം ഇങ്ങനെ ആയിരുന്നല്ലേ??
@itsmesudhakar891
@itsmesudhakar891 4 жыл бұрын
മീശമാധവനിൽ ഒരു ബോഡി ഷെയ്മിങ് തമാശയുണ്ട്. ഹരിശ്രീ അശോകൻ തേങ്ങ ആണെന്ന് കരുതി ഗിന്നസ് പക്രു വിനെ എടുത്ത് തേങ്ങ പൊളിക്കുന്ന കുറ്റിയുടെ മേൽ വെക്കാൻ പോകുന്ന സീൻ. പൊക്കം കുറവായതിനാൽ നിന്നെ കണ്ടില്ല എന്നോ മറ്റോ പറയുന്ന ഒരു സീൻ ആണ് ഇത്. അന്ന് തീയേറ്ററിൽ കണ്ടപ്പോൾ കൂട്ടച്ചിരി ആയിരുന്നെങ്കിലും പക്ഷേ ഇപ്പോഴാണ് അതൊരു ബോഡി ഷെയ്മിങ് ആയിട്ട് തിരിച്ചറിഞ്ഞത്. പൊക്കം കുറഞ്ഞവർക്ക് അതൊരു തമാശയായി തോന്നിയിട്ട് ഉണ്ടാകില്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു
@kl-1388
@kl-1388 4 жыл бұрын
മാർഗം കലിയിലെ കോമഡി എനിക്കും ട്രാജഡി ആയി തോന്നി bro.. ഒരാളെ കളിയാക്കൽ അല്ല കോമഡി എന്ന് ഇനിയെങ്കിലും സംവിധായകർ മനസ്സിലാക്കട്ടെ 👍
@subinpraju2253
@subinpraju2253 4 жыл бұрын
മാർഗംകളി സിനിമയിൽ എല്ലാരും കളിയാക്കുന്ന പുള്ളി തന്നെയാണ് ആ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.. അതോണ്ട് ഒരു കുഴപ്പവും ഇല്ലാ.. തിരക്കഥാകൃതു.. തന്നെ സ്വയം ആ റോൾ ഏറ്റു എടുക്കുന്നു അതിൽ എന്താണ് തെറ്റ്.. പിന്നെ cid മൂസ പോലെ കണ്ടിരിക്കാവുന്ന ഒരു film തന്നെ ആണ് മാർഗംകളി.. ഒരു എമണ്ടൻ പ്രേമകഥയേക്കാൾ far better ആണ്
@kl-1388
@kl-1388 4 жыл бұрын
@@subinpraju2253 But കാണുന്നത് നമ്മൾ പ്രേക്ഷകർ അല്ലെ bro.. നമ്മുടെ മാനസിക അവസ്ഥയാണ് പറഞ്ഞത്..
@nexgengamerzzzz5415
@nexgengamerzzzz5415 4 жыл бұрын
@@subinpraju2253 cid moosayum compare cheyalle
@pavanjoseph9151
@pavanjoseph9151 3 жыл бұрын
New generation movies from 2018- is worst വെറും ചളി, മടുപ്പ്, വെറുപ്പിക്കൽ
@georgeabhijith3509
@georgeabhijith3509 4 жыл бұрын
ഈ അടുത്ത് കണ്ടതിൽ കോമഡി ആയി തോന്നിയ ഒന്നുമില്ല എന്നതാണ് സത്യം...
@jibingeorge7752
@jibingeorge7752 4 жыл бұрын
കഷ്ടം ഒന്ന് ചിരിക്കാൻ പോലുമാവുന്നില്ലേ
@aneesmeledath7
@aneesmeledath7 3 жыл бұрын
Double barrel nalla comedy movie aaan... Ath oru comedy movie aanenn aaa padam തുടങ്ങുമ്പോൾ തന്നെ എഴുതുന്നുണ്ട്.. അത് സീരിയസ് പടം ആണെന്ന് വിചാരിച്ച് കണ്ടിട്ട് അത് manassilaavathavatood paranchitt കാര്യം എല്ലാ...😅 നിങ്ങളാണെങ്കിൽ പോലും
@Anjali-jt3zm
@Anjali-jt3zm 3 жыл бұрын
സുരാജ് വെഞ്ഞാറമൂട് christian brothers, കാര്യസ്ഥൻ എന്നി സിനിമളിൽ വൻ പരാജയം ആയിരുന്നു ! പുലിമുരുഗനിലിലും അങ്ങോനൊരു character ന്റെ ആവശ്യമുള്ളതായി തോന്നിയില്ല!! എന്നാൽ അദ്ദേഹത്തിന്റെ serious roles മികവുറ്റതു തന്നെ !!!
@pvcutz9315
@pvcutz9315 4 жыл бұрын
My favourite comedy entertiner movies Ramjiravu speeking Mannar mathayi speeking Godfather Kilukkam Minnaram Chota mumbai Cid moosa Kalyanaraman Meesa madhavan Thilakkam Vettam Mayamohini Amar akbar anthoni Adu Godha Adu 2 Theevandi My boss 2 countries
@enthusiasticphilanthropist9298
@enthusiasticphilanthropist9298 4 жыл бұрын
Ende daily routine nde bhagm ayittund mallu analyst. Daily workout, pusthaka vayana pole thanne ayirikkunnu daily oru mallu analyst video. Iyaduth ennod racist sexist jokes paranj chirikkan troll ayach tharunna friendsinodulla oro marupadiyuman ee channelile videos.
@mrperfect9227
@mrperfect9227 3 жыл бұрын
ശെടാ......ഞാൻ വിചാരിച്ചു തമാശ ഒക്കെ വെറും തമാശ ആണ്ന്നു പക്ഷേ അതിൽ ഇത്ര ഒക്കെ കാര്യങ്ങൾ ഉണ്ട്ല്ലേ..!!!!!!😱😱😱😱
@bibinjacquard9274
@bibinjacquard9274 4 жыл бұрын
ജഗതി ശ്രീകുമാർ , മാള അരവിന്ദൻ, കുതിരവട്ടം പപ്പു, എന്നിവരുടെ സ്പേസ് വല്ലാതെ അനുഭവപ്പെടുന്നുണ്ട് മലയാള സിനിമയിൽ. ഇവരുടെ സമകാലികരായ മാമുക്കോയയ്ക്കും ഇന്നസെന്റിനും പിന്തുണ കൊടുക്കാൻ നടന്മാരില്ലാത്തതും നല്ല ഡയലോഗുകളുടെ അഭാവവും അവരുടെ വൃദ്ധദശയും അഭിനയത്തെ ബാധിക്കുന്നുണ്ട്. ജഗതി ബോധം കെടൽ കുറെ സിനിമകളിൽ പരീക്ഷിച്ചിട്ട് ഉപേക്ഷിച്ച സാധനമാണ്. ഡയലോഗ് ഡെലിവറി കൊണ്ട് സീരിയസ് ഡയലോഗ് പോലും കോമഡി ആക്കാൻ കഴിവുള്ള ആളാണ് ജഗതി. ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, ഹരിശ്രീ അശോകൻ, ജഗതീഷ്, സലിം കുമാർ, ബോബി കൊട്ടാരക്കര, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സിദ്ധിക്ക് എന്നിവരും നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. മുകേഷ്, ജയറാം എന്നീ നടന്മാർ തമാശ സൃഷ്ടിച്ച് ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുകയും ഒടുവിൽ ആ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു പോയി. അത് കൊണ്ടാണ് മോഹൻലാലിനേക്കാൾ മുൻപേ സൂപ്പർ താരം ആകുമായിരുന്ന മുകേഷ്, സുരേഷ്ഗോപിയെയും ദിലീപിനേക്കാളും ഒരുപാട് പിന്നാക്കം പോയത്. ദിലീപ് കോമഡിയിലൂടെ തുടങ്ങി കോമാളിത്തരത്തിലേക്ക് തന്റെ സിനിമകളെ എത്തിച്ചപ്പോൾ സുരേഷ്‌ഗോപി തമാശ കാണിക്കാൻ വല്ലാതെ പാടുപെട്ടു. മോഹൻലാൽ ചിത്രങ്ങളിൽ സപ്പോർട്ടിങ് ആക്ടഴ്സ് ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് 80-90 കളിലെ ചിത്രങ്ങളെല്ലാം നമ്മുക്കിഷ്ടമായി. പക്ഷെ 2000ന് ശേഷം കോമഡി ചെയ്യാനുള്ള മോഹൻലാലിന്റെ കഴിവ് എവിടെയോ നഷ്ടമായത് പോലെ. 2007ലെ ഹലോ എന്ന സിനിമ ഒഴിച്ചുനിർത്തിയാൽ, പഴയ ആ അഭിനയ സിദ്ധി അദ്ദേഹത്തിൽ നിന്ന് പൊയ്പ്പോയത് പോലെ. പക്ഷെ മമ്മൂട്ടി തന്റെ മുഖം കോമഡിക്കും വഴങ്ങുമെന്ന് തെളിയിച്ചത് 2000ന് ശേഷമാകും. രാജമാണിക്യം, തുറുപ്പുഗുലാൻ, തൊമ്മനും മക്കളും, മായാവി, ബെസ്റ്റ് ആക്ടർ, പോക്കിരിരാജ ഈ സിനിമകളെല്ലാം സൂപ്പർഹിറ്റ് ആയത് അങ്ങനെയാണ്. ഇന്ദ്രജിത്ത് എന്ന നടൻ വളരെ versatile ആണ്.പക്ഷെ എന്തോ lobbying അയാളെ ബാധിച്ചിട്ടുണ്ട്. സുരാജ് കൃത്യ സമയത്താണ് തന്റെ നാട്ടു ശൈലി മാറ്റിപ്പിടിച്ചത്.ഇല്ലായിരുന്നെങ്കിൽ പഴയപോലെ സ്റ്റേജിൽ കറങ്ങേണ്ടി വന്നേനെ. ജയസൂര്യയും തമാശ കൈകാര്യം ചെയ്യാൻ കഴിയുന്ന ആക്ടർ ആണ്. ഇപ്പോഴത്തെ വിഡ്ഢി നടന്മാർക്ക് ആകെ അറിയാവുന്നത് body shaming മാത്രമാണ്. അത് എത്ര അരോചകമാണെന്ന് ഇവരാരും ചിന്തിക്കുന്നുമില്ല. ഹരീഷ് കണാരന്റെയും, അജു വർഗീസിന്റെയും , ധർമ്മജന്റെയുമൊക്കെ തമാശ കേൾക്കുമ്പോൾ വളിപ്പ് തോന്നുന്നു.
@rahultr4383
@rahultr4383 4 жыл бұрын
മമ്മൂട്ടി കോമഡി ഒന്നും ചെയ്തിട്ടില്ല ചെയ്യാൻ ശ്രമിച്ചു bt. അത് പൂർണമായി വഴങ്ങുന്നില്ല
@mervingibson6555
@mervingibson6555 4 жыл бұрын
Well explained
@bibinjacquard9274
@bibinjacquard9274 4 жыл бұрын
@Sherlock Holmes' lobbying' എന്ന് ഞാൻ ഉദ്ദേശിച്ചത്, ഇന്ദ്രജിത്തിനെ മനപ്പൂർവം ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാണ്. 'നരേൻ' എന്ന നടനും സിനിമകൾ ഇല്ലാത്തത് അയാൾക്കെതിരെ lobbying ഉള്ളത് കൊണ്ടാണ്.
@nandhukichu9060
@nandhukichu9060 4 жыл бұрын
മമ്മൂക്ക ഫാൻ ആണെന്ന് മനസിലായി..
@nrikoothara
@nrikoothara 4 жыл бұрын
Mohanlal nekal munbe superthaaram avumayrna mukeshum suresho??haha best comedy
@rispa423
@rispa423 3 жыл бұрын
ഈ പറക്കും തളിക, തിളക്കം, വെള്ളിമൂങ്ങ, നാടോടിക്കാറ്റ്, മൈ ബോസ്,പുലിവാൽ കല്യാണം, കല്യാണരാമൻ, ചാന്തുപൊട്ട് 😂😂💯
@SimplyShijiCanada
@SimplyShijiCanada 4 жыл бұрын
Sudani from Nigeriayil police officer varaan vendi wait cheythitt avar vanna udane karyam marannu ok poko enn parayunna scne was a good comedy scene..
@Adhi7306
@Adhi7306 4 жыл бұрын
ഇതൊക്കെ പോട്ടെന്നു വെക്കാം. ഇപ്പോൾ ചാനലുകളിലെ കോമഡി സ്റ്റേഴ്സ് പോലുള്ള പരിപാടികൾ കോമടിന്നും പറഞ്ഞു ആളുകളെ വെറുപ്പിക്കുന്ന അത്രക്കൊന്നും ആരും വെറുപ്പിക്കറില്ല എന്നതാണ് ഫാക്ട്. പോരാത്തതിന് അതിൽ ലിംഗവിവേചനവും വർണ, വംശീയ വിവേചനങ്ങളും ഒഴിച്ചുകൂടാനാവാത്ത ഘടകം ആണെന് തോന്നുന്നു.
@geethakrishnan527
@geethakrishnan527 4 жыл бұрын
ഏറ്റവും നന്നായി കോമഡി ചെയുന്ന നടന്മാർ മലയാളത്തിൽ ആണെന്ന് തോന്നുന്നു. മലയാളം കോമഡി സിനിമകൾ remake ചെയ്ത് വേറെ ഭാഷയിൽ ഇറക്കുമ്പോൾ ഒട്ടും നിലവാരം തോന്നാറില്ല
@nishabeespov
@nishabeespov 4 жыл бұрын
Felt the same way about jokes in Ittimani and Margamkali. 'Varane Avashyamund' had good comic moments without it being a separate track.
@anuanjuthalikkal1293
@anuanjuthalikkal1293 3 жыл бұрын
മാർഗംകളി സിനിമ യിൽ ഷോപ്പിൽ നിൽക്കുന്ന തൊഴിലാളി യെ ഇടക്ക് ഇടയ്ക്ക് കളിയാക്കുന്നു.. അത് എനിക്ക് വല്ലാതെ തോന്നി
@sandeepsandeepbalakrishnan4930
@sandeepsandeepbalakrishnan4930 4 жыл бұрын
ജഗതി,കുതിരവട്ടം പപ്പു,മാള അരവിന്ദന്‍,മാമുക്കോയ,ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍.etc അങ്ങനെ ഒരുപാട് അനുഗ്രഹീത കലാകാരന്‍മാരുടെ..തമാശകള്‍ ആസ്വദിച്ചവരാണ് നമ്മള്‍..ശബ്ദ..ഭാവങ്ങള്‍ കൊണ്ട്..നിഷ്കളങ്കമായ നാടന്‍ തമാശകളിലൂടെ നമ്മെ ചിരിപ്പിച്ചര്‍..പക്ഷേ,ഇന്ന് പല തമാശകളും...അരോചകമാവുന്നു..പലതും ദ്വയാര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളാകുന്നൂ.
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
ഞാൻ അന്നും ഇന്നും കണ്ടിട്ടുളത്തിൽ വെച്ച് എറ്റവും വലിയ comedian Shinchan ആണ്.
@Akshayjs1
@Akshayjs1 4 жыл бұрын
ഇപ്പോഴത്തെ കോമഡി നടന്മാരിൽ എന്നെ ഒറ്റ സീനിൽ പോലും ചിരിപ്പിക്കാത്ത നടനാണ് ഹരീഷ് കണാരൻ. കോഴിക്കോടൻ സ്ലാങ് ഇങ്ങനെ അറഞ്ചം പുറഞ്ചം ഉപയോഗിക്കുക എന്നതാണ് കോമഡി എന്നാണിവൻ ധരിച്ചു വച്ചിരിക്കുന്നത്
@vipinvs8416
@vipinvs8416 4 жыл бұрын
True oru waste anu...
@Akshayjs1
@Akshayjs1 4 жыл бұрын
@@vipinvs8416 പക്ഷെ ഇവനെ ഇത്ര അധികം പേർ പൊക്കി നടക്കുന്നതിന്റെ റീസൺ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോഴിക്കോടൻ സ്ലാങ് പറയുക എന്നതാണോ കോമഡി. ഒരു കൌണ്ടർ പോലും ഇവൻ ഇന്നേവരെ അടിച്ചതായി ഞാൻ ഓർക്കുന്നില്ല
@6345T5
@6345T5 4 жыл бұрын
ഗോദ സിനിമയിൽ വല്യ കുഴപ്പം ഇല്ലായിരുന്നു. കൗതുകം ലേശം കൂടുതലാ scene ഒക്കെ
@Akshayjs1
@Akshayjs1 4 жыл бұрын
@@6345T5 അതെ ചില പടങ്ങളിൽ bearable ആണ്. സുരാജിനെ പോലെ നല്ല character റോൾസ് ചെയ്താൽ നന്നാവും
@vipinvs8416
@vipinvs8416 4 жыл бұрын
@@Akshayjs1 but he cant quit the slang..may b it is d cause f his existence
@hasanulbannacharector1627
@hasanulbannacharector1627 3 жыл бұрын
മാർഗ്ഗം കളിയിലേത് തമാശക്ക് ഉപരി കറുത്തവനെ അവഗണിക്കുന്ന സമൂഹത്തെ തന്നെയാണ് ആ സിനിമ ഉദ്ദേശിക്കുന്നത്. കാരണം അപമാനിച്ചു കഴിഞ്ഞങ്കിൽ ഞാൻ പോട്ടെ എന്ന ചോദ്യം അത് ചൂണ്ടി കാട്ടുന്നു.
@neethuneethu3376
@neethuneethu3376 2 жыл бұрын
മാളയുടെ കോമഡി ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😥
@akhil__dev
@akhil__dev 4 жыл бұрын
ആക്ഷൻ ഹീറോ ബിജുവും കൂടി പരാമർശിക്കാമായിരുന്നു... "നീ ഇതു പോലത്തെ ഒരു സാധനത്തെ സ്നേഹിച്ചു.. കറുത്തിട്ട് മാക്കാച്ചിയെ പോലെ ആണ്.." ഇങ്ങനെ ചില ഡയലോഗുകൾ സിനിമയിൽ ഒരു കല്ലുകടിയാണ്
@themalluanalyst
@themalluanalyst 4 жыл бұрын
അതിനെക്കുറിച്ച് വിശദമായി ഈ വീഡിയോയിൽ പറഞ്ഞിരുന്നു kzfaq.info/get/bejne/apmqq6l1r923n2w.html
@thejas8759
@thejas8759 3 жыл бұрын
'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം' an underrated comedy film in malayalam and one of my favourite ❤
@hanirose3695
@hanirose3695 4 жыл бұрын
ബോളിവുഡിൽ visual comedy മാത്രമാണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്... അതിനാൽ ഒരു performer എന്ന നിലയിൽ ആക്ടർക്ക് അതിൽ ചെറിയ റോൾ മാത്രമാണ് വരുന്നത്.. അത്തരം കോമഡി sequence കൾ അവർക്ക് പ്രിയമാണ്.. സാംവിധായകന്റെ ക്രാഫ്റ്റ് ആണ് അവിടെ കൂടുതൽ വർക്ക്‌ ഔട്ട്‌ ആകുന്നത്.. മലയത്തിൽ അതുപോലെയുള്ള കോമഡികൾക്ക് വലിയ റോൾ ഇല്ല... Verbal comedy, Verbal with body shaming ആണ് മലയാളത്തിൽ കൂടുതൽ വർക്ക്‌ ഔട്ട്‌ ആകുന്നത്.
@vishnuraj104
@vishnuraj104 4 жыл бұрын
ചിത്രം സിനിമയിൽ ശ്രീനിവാസന് അടികിട്ടുമ്പോൾ flash അടിക്കുന്ന ഒരു സീൻ ഉണ്ട്... variety എന്നൊക്കെ പറയുന്നത് അതാണ്...
@abipsunil6518
@abipsunil6518 4 жыл бұрын
സത്യം അതൊക്കെയാണ് visual comedy👌
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Comedy | Explained in Malayalam
21:58
Nissaaram!
Рет қаралды 139 М.
Trying to do Jokes in Malayalam - Kenny Sebastian | Stand Up Comedy
7:07
Kenny Sebastian
Рет қаралды 4,2 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН