Malayalam Nadan Pattu Mimicry Artist SANTHOSH BABU AS KALABHAVAN മണി നാടൻപാട്ട്

  Рет қаралды 6,848

x three media solutions

x three media solutions

4 жыл бұрын

SANTHOSHBABU AS KALABHAVAN MANI കലാഭവൻ മണിയെപ്പോലെ, നാടൻപാട്ടിന്റെ മണികിലുക്കി സന്തോഷ് ബാബുവും അവനിയും
PLEASE USE HEADPHONES FOR BETTER EXPERIENCE.
നാടൻപാട്ടിന്റെ ഓളവുമായി സന്തോഷ് ബാബു....
മെലഡിയുടെ താളവുമായി അവനികുട്ടി....
ഒരു ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി മറിക്കാൻ കലാഭവൻ മണിയുടെ ഒരു പാട്ട് പാടിയാൽ മതി എന്നൊരു ചൊല്ലുണ്ട്.
മണിചേട്ടൻ നാടൻ പാട്ടിന്റെ രാജാവാണ്....ആ രാജാവിന്റെ കാ ലശേഷം ആ പാട്ടുകൾ അന്യം നിന്നു പോകാതെ എപ്പോഴും സ്റ്റേജുകളിൽ പാടി കൈയ്യടി വാങ്ങുന്ന ഒരാളാണ് ശ്രീ.സന്തോഷ്‌ ബാബു.
കലാഭവൻ മണിയുടെ ട്രൂപ്പിലെ അംഗമായിരുന്ന അദ്ദേഹം പ്രഥമ കലാഭവൻ മണി പ്രതിഭാ പുരസ്‌കാര ജേതാവും ആണ്.അസാധ്യമായ മിമിക്രി നബറുകൾ കൂടി കൈവശം ഉള്ള അദ്ദേഹത്തിന്റെ ഒരു മികച്ച പ്രകടനം നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം.
കാൻസർ രോഗത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് ആത്മധൈര്യം കൊണ്ടും ഉറ്റവരുടെ പ്രാർത്ഥന കൊണ്ടും രോഗവിമുക്തി നേടിയ അവനി മോൾ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രതിഭയുള്ള ഒരു ഗായിക എന്ന നിലയിൽ പേരെടുത്തു കഴിഞ്ഞു.നല്ല മെലഡികൾ കൂടുതൽ ഇഷ്ടമാണെങ്കിലും ഏത് തരം പാട്ടും ഈ മോൾക്ക് പാടാൻ കഴിയും....
ഇവർ രണ്ടുപേരും വ്യത്യസ്തമായ ആലാപന ശൈലിയും ആയി നിറഞ്ഞാടിയ ഒരു ലൈവ് പ്രകടനം...നിങ്ങൾക്കായി.
ഈ വീഡിയോ ഇഷ്ടമായാൽ like, share എന്നിവ ചെയ്യണേ...അതോടൊപ്പം ഈ ചാനൽ subscribe ചെയ്യാനും മറക്കരുത്.
xthree media Solutions
808681188 ( Whatsapp )
#SanthoshBabu #MalayalamCOmedy #Mimicry
COPYRIGHT PROTECTED.
****************************
This content is Copyrighted to ' x three media solutions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Public Notice
x three media എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു. ഈ ചാനൽ ഉടമസ്ഥരായ *x three media solutions ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.

Пікірлер: 17
@faizala6367
@faizala6367 4 жыл бұрын
മണി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഒരുപാട് പാവപ്പെട്ടവർക്കു ആശ്വാസം ആയിരുന്നു. മണി ചേട്ടന്റ വിയോഗം ചിലർക്കു യോഗം ആയി...
@sarathappus9605
@sarathappus9605 3 жыл бұрын
സന്തോഷ് അണ്ണൻ army
@dilu_s_vlogs2387
@dilu_s_vlogs2387 4 жыл бұрын
അവാനി കുട്ടി പൊളിച്ചു
@syamraj3137
@syamraj3137 4 жыл бұрын
❤️❤️❤️❤️ santhosh annan and avani💖💖✌️✌️✌️👌👌👌
@rijoypriyarijoypriya9810
@rijoypriyarijoypriya9810 4 жыл бұрын
super super
@DEEPAKSANALACTORINLAW
@DEEPAKSANALACTORINLAW 4 жыл бұрын
Super
@mak_as135
@mak_as135 4 жыл бұрын
Poli💖
@habeebdhalawi498
@habeebdhalawi498 4 жыл бұрын
MANIKKU.PAKARAM.VEKKANARUMILLA
@msvinodmine
@msvinodmine 4 жыл бұрын
അത് 100%സത്യം അല്ലെ😊👍
@baloonmedia7343
@baloonmedia7343 4 жыл бұрын
സൂപ്പർ ആയിരുന്നു 👌
@sanalkumar1494
@sanalkumar1494 4 жыл бұрын
സൂപ്പർ
@chandhuchandhu7325
@chandhuchandhu7325 3 жыл бұрын
Mani chattaaaaaa......
@ShibiKumar-uk3qj
@ShibiKumar-uk3qj Жыл бұрын
UDAYIPP CASE
@aneeshratheesh7296
@aneeshratheesh7296 11 ай бұрын
Verum udaayipp..
@aneeshratheesh7296
@aneeshratheesh7296 11 ай бұрын
സന്തോഷ് ബാബു വിനു കലാഭവൻ മണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയിട്ടില്ല .നുണ പറഞ്ഞു നടക്കുകയാണ് .കാരേറ്റ് ജങ്ഷനിൽ നടന്ന ഓണാഘോഷത്തിന് അവിടുത്തെ ക്ലെബ് അംഗങ്ങൾ മണിചേട്ടന്ടെ പടമുള്ള ഒരു ട്രോഫി കൊടുത്തു .അന്നുമുതൽ നുണ പറഞ്ഞു നടക്കുകയാണ് .കലാഭവൻ മണി ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നത് ഫൗണ്ടേഷൻ പേര് വാക്കാത്തതുകൊണ്ടു ഒന്നും പറയാൻ ഒക്കില്ലെന്നാണ് .
@SunilKumar-ty9kl
@SunilKumar-ty9kl Жыл бұрын
mobile No തരുമോ
CHAlN SONG | അടി പൊളി | ഗാനമേള | Satheesh Kalabhavan
12:38
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 29 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 1,7 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,3 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 23 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 6 МЛН