#SureshGopi #Mass #Dhruvam Dhruvam (English: Pole) is a 1993 Malayalam action crime thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy.
Пікірлер: 557
@_charuzz_07_6910 ай бұрын
ഈ സീൻ 2024ൽ കാണുന്നവർ ഉണ്ടോ..??
@arunbabu8265 ай бұрын
ഈ സിനിമ എനിക്ക് 6 വയസ്സുള്ളപ്പോ കോഴിക്കോട് കൈരളി തിയേറ്റർ പോയി കണ്ടത് ഇപ്പോളും ഓർമ ഉണ്ട്.. അന്ന് ആകാശദൂതിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് പോയതാണെന്നും ഓർമ ഉണ്ട്(അത് അന്ന് ഭാഗ്യമായി )...2024 ലും കാണുന്നു.. Unexpected ആയി.. ഈ കമന്റും
@ashiqueakka-dl8oi4 ай бұрын
Und
@santa33113 ай бұрын
Athine 2024 munpe enite comment ette 😂😂😂
@MuhammedMuhtasim3 ай бұрын
ഉണ്ട്.❤
@MANUTHANKAPPAN-on2th3 ай бұрын
Yes. Epol kandukondirikkunu
@muhammedrafi5200 Жыл бұрын
ഇക്കയുടെ performance പൊളിച്ചു. നല്ല അസ്സല് ക്ഷത്രിയൻ 👍
@Linesh68011 ай бұрын
മൈരാണ്
@narcoticsgaming8154 Жыл бұрын
ഇ സീൻ 2023ൽ കണ്ടവരുണ്ടോ
@sijinap6350 Жыл бұрын
കാണുന്നു 😊
@arungopi319 Жыл бұрын
Yes
@ashikvm9207 Жыл бұрын
Ippo kandu kondirikkunnu
@manukm3029 Жыл бұрын
Now wathing
@mohammedkasimponnani8010 Жыл бұрын
കാണുന്നു
@arshadarshu3232 Жыл бұрын
മമ്മൂക്കയുടെ ഇജ്ജാതി ബാസ്സ് സൗണ്ട് 🔥🔥🔥 ന്റെ പൊന്നോ 🔥🔥🔥
@badusalibadu4504 Жыл бұрын
ഈ ഫിലിമിന്റെ bgm ആണ് ഈ പടത്തിന്റെ വിജയം 🔥🔥 പിന്നെ മമ്മുക്കയുടെ ശബ്ദം poli ♥️
@sreeneshpv123sree94 ай бұрын
എസ്.പി.വെങ്കിടേഷ്
@abduuu644 Жыл бұрын
മാസ്സ് എന്നൊക്കെ പറഞ്ഞാൽ കൊലമാസ്സ്. വില്ലനും നായകനും 🔥🔥🤩😍
@GireeshkumarK-tn2co Жыл бұрын
😅
@LatheefHaddad11 ай бұрын
q🎉❤😊
@nidheeshnambron27087 ай бұрын
But u7u888
@RasheedrashiRasheed-pr5tr2 ай бұрын
@@GireeshkumarK-tn2co mas vaanettan 🤭🤣🤣
@jishnudevadas Жыл бұрын
കാലം തെറ്റി ഇറങ്ങി .. ഇന്ന് ആയിരുന്നേൽ ലോകം അറിഞ്ഞേനെ 😊👍
@midhun331 Жыл бұрын
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച Multistar Movie💯✨💫⚡..... Mammotty 🔥 Suresh Gopi💥 Jayaram🔥 Vikram💥 ഒരു കിടിലൻ mass movie💯🥵🔥🔥......
@hhameed1429 Жыл бұрын
N!! Nnnnnnññnññnnññ..
@kasimtpkasim264 Жыл бұрын
യെസ് 👍👍
@midhun331 Жыл бұрын
@@kasimtpkasim264 🥵🔥...
@eapachen_369 Жыл бұрын
Kauravar undu bro Mammootty. Thilakan. Babu antony and murali......more actors
@midhun331 Жыл бұрын
@@eapachen_369 👍🔥
@rajeshnellikunnathupanjalp725 Жыл бұрын
ഇത് പോലൊരു സിനിമ ഇനി ഉണ്ടാവാൻ പോകുന്നില്ല എന്നതിൽ ഒരു സംശയവുമില്ല ഉഫ്ഫ് എജ്ജാതി സിനിമ 👍👍👍👍
@vijeshkunnaruvath6372 Жыл бұрын
.
@anoopraghunath2471 Жыл бұрын
Eth theettam cinema eduthalum aynde adeel kore ufffff ufffff enn paranj oombunna thayolikal ondavum..onn podaaappa
കുഞ്ഞു നാളിൽ ആരാധന തോന്നിയ കഥാപാത്രം നരസിംഹ മന്നാടിയാർ... ഇന്നും മാറ്റം ഇല്ല... മന്നാഡി യാർ ക്ഷത്രിയൻ ആണ്... ❤️❤️
@Arj7902 Жыл бұрын
ഇതൊക്കെ ഒരു സിനിമ തന്നെ ആണോ എന്ന് വിശ്വസിക്കാൻ കുറച്ചു പാട് ആണ്.... അത്ര തന്നെ ജീവിച്ചു അഭിനയിച്ച സിനിമ ❤️💥
@rafeeqpanoli9828 Жыл бұрын
❤❤❤❤❤🎉🎉🎉🎉
@unnikrishnanvachakkalvilso109822 күн бұрын
സത്യം ❤️❤️❤️❤️
@Hand690 Жыл бұрын
സ്വാമിയുടെ ലക്ഷണമൊത്ത തിരക്കഥ, ജോഷിയുടെ മികച്ച സംവിധാനം, മികവുള്ള പശ്ഛാത്തല സംഗീതം, അഭിനേതാക്കളുടെ മികവുറ്റ പ്രകടനം.
@sarathanaswaram596 Жыл бұрын
സൗണ്ട് മമ്മൂക്കയുടെ 🔥🔥
@Vishnubabu-tj1lc Жыл бұрын
മമ്മൂക്ക nte വോയ്സ്, മോടുലേഷൻ awesome
@vineethdq-bt7wz4 ай бұрын
2024 ലും കാണുന്നവരുണ്ട്
@vjvenu10 ай бұрын
കാൽ ഇല്ലാത്ത ഹൈദർ ഇത്ര കലിപ്പ് ഇടി ആണേൽ കാൽ കൂടി ഉണ്ടായിരുന്നേൽ മമ്മൂട്ടി തവിടു പൊടി ആയേനെ. ഇജ്ജാതി വില്ലൻ 🙏🏼
@haripharip2979 Жыл бұрын
ഒരുങ്ങി ഇരുന്നോനീയ്........ 🔥🔥🔥🔥🔥
@jithuraj3086 Жыл бұрын
ഇതുപോലുള്ള സിനിമകൾ ഈ കാലത്തും ഇറക്കിയിരുന്നെങ്കിൽ പൊളി ആയിരുന്നു 🔥
@subeshpalliyali9069 Жыл бұрын
മമ്മൂക്ക ❤സുരേഷേട്ടൻ ❤വിക്രം ❤😍
@adarshaadhii466 Жыл бұрын
7:15 കണ്ണ് പോലും അഭിനയിക്കുവാണല്ലോ പൊന്നിക്ക...😘😘😘😘😘😘😘😘😘😘😘😘😘
@nk9774 Жыл бұрын
എത്ര കണ്ടാലും മതിവരാത ചിത്രം
@ajmalajju634 Жыл бұрын
സിനിമയുടെ പേര്
@aghoshbiju3608 Жыл бұрын
@@ajmalajju634 Dhruvam
@sreeneshpv123sree97 ай бұрын
Kalla sudaapikale sookshikkuka..😊😊
@premjidileep2375 Жыл бұрын
നരസിംഹ മന്നാടിയാർ half man half lion🔥🔥🔥
@niyasblog92610 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം.... മമ്മൂട്ടിയും വിക്രമും... ഒരേ സ്ക്രീനിൽ.. ❤️❤️🔥🔥🔥
@amaankv313 Жыл бұрын
ജയിലിന്റെ ഒരു വാതിലും ഹൈദരുടെ മുന്നിൽ തുറക്കാതിരുന്നിട്ടില്ല...🔥
@fasilfasi153828 күн бұрын
Ufff... 😯 സീൻ ബൈ സീൻ രോമാഞ്ചം.... 🤩🤩
@youtubchanel6152Ай бұрын
ഈ സിനിമ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, നായക-വില്ലൻ മത്സരം കടുത്തതാണ്, അതിൽ ആർക്കും കുറവുമില്ല, അധികമില്ല, പ്രത്യേകിച്ച് നമ്മുടെ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ടൈഗർ പ്രഭാകർ തിളങ്ങി. ഒരു കടുവ, എപ്പോഴും ഒരു കടുവ, ജയ് ടൈഗർ ജയ് ടൈഗർ
സിനിമയിലെ ജേഷ്ഠനു അനിയൻ ശബ്ദം നൽകിയിരിക്കുന്നു (ഷമ്മി തിലകൻ )
@faisalpfaisalpottayi160 Жыл бұрын
ഒരിങ്ങിയിരുന്നോ നിയേ അതൊരു ഡയലോകാണ് അതിൽ എല്ലാം ഉണ്ട്
@adarshsajeev6790 Жыл бұрын
നരസിംഹ മന്നാടിയാർ 🔥🔥
@sirajna7884 Жыл бұрын
Half man 💥 Half lion🦁
@aneesrahman5545 Жыл бұрын
Half man.... Half Lion...... 🔥🔥🔥🔥
@sajanjoseph695 Жыл бұрын
മന്നാടിയാർ 🔥Voice നായകനും വില്ലനും ഹമ്പോ.
@DHANESHPK-tp5gx9 ай бұрын
ഷമ്മി തിലകൻ ശബ്ദം 🔥🔥🔥🔥🔥🔥🔥🔥🔥🔥
@arunmurali7125 Жыл бұрын
Im lalettan fan.. But ee mannadiar okke cheyyan engerkke pattu... Love u mammukka💞💞💞
@thoufeekvfc7420 Жыл бұрын
നരസിംഹ മന്നാഡിയാർ 🔥🔥🔥അതിനൊത്ത വില്ലൻ ഹൈദർ മരക്കാർ 🔥🔥നരസിംഹ മന്നാടിയാരെ വെല്ലാൻ വേറൊരു കഥാപാത്രം അന്നോ ഇന്നോ ഉണ്ടായിട്ടില്ല🔥പലരും നീലകണ്ഠൻ ആയി ഇത് compare ചെയ്യും പക്ഷെ മുട്ടോളം എത്തില്ല 💯 മുണ്ട് മടക്കി കുത്താതെ മീശപിരിക്കാതെ വെള്ള മടിക്കാതെ പെണ്ണു പിടിക്കാതെ നരസിംഹ മന്നാഡിയാർ കാണിച്ച മാസ്സ് പൗരുഷം ഒന്നും വേറൊരു നടനും കാണില്ല 💯നരസിംഹ മന്നാടിയരുടെ തട്ട് താണ് തന്നിരിക്കും..... 🔥