Njan Kanavil | Video Lyrical | Aagathan | Dileep | Kamal | Kaithapram | Ouseppachan | Film Songs

  Рет қаралды 5,329,757

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

4 жыл бұрын

ഞാൻ കനവിൽ കണ്ടൊരു...
Movie : Agathan
Lyrics :Kaithapram
Music :Ousepachan
Singer : Ranjith Govind & Swetha Mohan
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴ തേരേറി വരും മിന്നൽ
(ഞാൻ കനവിൽ, ...)
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെൺ കിടാവേ നിന്റെ ചിത്രം (2)
ഇതുവരെ എന്തേ കണ്ടില്ല ഞാൻ
കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
(ഞാൻ കനവിൽ, ...)
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2)
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
ഈ ആലോല ചുണ്ടിൽ തത്തിയൊരീണതേൻ തുള്ളി
ഈ വിരൽ തുമ്പിലെ താളം പോലും
എന്റെ നെഞ്ചിൽ ഉൾത്തുടിയായല്ലോ
(ഞാൻ കനവിൽ, ...)
Content Owner : Manorama Music
Website : www.manoramamusic.com
KZfaq : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #dileep #ousepachan #kaithapram #shwetamohan

Пікірлер: 456
@ABINSIBY90
@ABINSIBY90 2 жыл бұрын
ഈ പാട്ടിറങ്ങിയ കാലമൊക്കെ മറക്കാൻ പറ്റുമോ.. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമയം .ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ..2010 ഓർമ്മകൾ.. എത്ര കേട്ടാലും മതി വരാത്ത ഗാനോപഹാരം..
@Shamnapv4204
@Shamnapv4204 21 күн бұрын
Arankilum 2024 July I'll kanunavar undo 😂
@albertkalambukadan
@albertkalambukadan
2024 junil kelkunnavar indo?😩🤍
@Kichuxtux
@Kichuxtux
2024 lil kelkkunnavarundo🤌❣️
@ajoyjohn9684
@ajoyjohn9684
2024ൽ ആരൊക്കെ ❤
@congressmedia7773
@congressmedia7773 Жыл бұрын
ഈ പടത്തിലെ പോലെ.. ഒരു കുട്ടിയെ അനിക് ഇഷ്ടപ്പെട്ടു.. ഇപ്പോഴും ഞാൻ ഓർക്കുന്നു.. ഇനികനുമൊന്നറിയില്ല..എന്നാലും ഞാൻ ഓർക്കുന്നു..ഇനിയും ഒരുയത്രയിൽ കണ്ടുമൂട്ടുമെന്ന പ്രതീക്ഷയോടെ.. 😔❤️❤️
@shafeekmedia9763
@shafeekmedia9763 Жыл бұрын
പഴയ പാട്ടുകൾക്കൊക്കെ ഇത്തിരി വീരൃം കൂടുതലാ....😍😍
@reshmaachu7182
@reshmaachu7182
ട്രെയിനിൽ പോകുമ്പോൾ ഈ പാട്ടും ഒരു ഹെഡ് സെറ്റും ❤️ ഹോ സ്വർഗം 😘
@jabirjabi2427
@jabirjabi2427
ദിലീപ് ഏട്ടനെ കാണാൻ എന്ത് ഗ്ലാമരാണ് 🥰
@shameemyousuf5243
@shameemyousuf5243
എന്റെ പ്ലസ് ടു ടൈമിൽ ഇറങ്ങിയ സോങ് ആണ് ഇത് അപ്പൊ ഇത് കേൾക്കുമ്പോ ആ ടൈമിലെ സ്കൂൾ കാലത്തെ എല്ലം ഓർമയിൽ വന്ന് കുറച്ചു സമയത്തേക്കു ആ കാലഘട്ടത്തിലാവും
@roby-v5o
@roby-v5o
ആരൊക്കെ🙋‍♂️🙋‍♂️ 2024.. ൽ
@harisbeach9067
@harisbeach9067 Жыл бұрын
ഈ സിനിമയിൽ ദിലീപേട്ടനെ
@sanjivni2303
@sanjivni2303 3 жыл бұрын
Dileep looks most handsome in this film
@cinemalover6203
@cinemalover6203 Жыл бұрын
2:04
@maryjacob1858
@maryjacob1858 Жыл бұрын
നല്ല ചിത്രമാണ് ദിലീപിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഗാനങ്ങൾ =മുന്തിരിപ്പൂവിൻ, ഞാൻ കനവിൽ കണ്ടൊരു, മഞ്ഞു മഴ, ഓരോ കനവും നല്ല മനോഹര ഗാനങ്ങളാണ്
@sivakumarsiva3801
@sivakumarsiva3801 Жыл бұрын
ഒരുകാലത്തു ചാർമിയുടെ കട്ട ഫാൻ ആയിരുന്നു ❤❤❤❤❤
@aryanandha.g.s3235
@aryanandha.g.s3235 Жыл бұрын
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ...
@nikhilsadanandan393
@nikhilsadanandan393
ആഗതൻ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി ഒരു ശനിയാഴ്ച്ച ദിവസം മാറ്റിനി കണ്ടു.തലേദിവസം കൊടുങ്ങല്ലൂർ മിനിമുഗൾ മൂവിസിൽ നിന്നും ഹാപ്പി hasbands കണ്ടു.ജീവിതത്തിലെ മനോഹരമായ കാലഘട്ടം 😍😍😍😍😍
@rahulpr6089
@rahulpr6089 Жыл бұрын
Dileep ettan 😍 enthoru exctvlook.. Lyrics 👌🏼👌🏼
@adarshr6297
@adarshr6297
ഈ പാട്ടിന്റെ freshness❤️ എത്രവട്ടം കേട്ടിട്ടുണ്ടെന്ന് അറിയില്ല പക്ഷെ എപ്പോ കേട്ടാലും അതേ feel
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН