മംഗല്യം - MANGALIYAM - PART - 17 - SHAHUL MALAYIL- പ്രണയം തുറന്നുപറഞ്ഞു മഹാദേവൻ

  Рет қаралды 104,590

Malayalam Stories

Malayalam Stories

6 ай бұрын

MANGALIYAM
BADRA LAKSHMI
SHAHUL MALAYIL
FAISAL CM
മംഗല്യം സ്റ്റോറിയുടെ ട്രെയ്‌ലർ ഇനിമുതൽ വെബ്‌സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ് ഗൂഗിളിൽ shahulmalayil .com എന്ന് സെർച്ച് ചെയ്യുകയോ അല്ലങ്കിൽ www.shahulmalayil.com എന്ന ഈ ലിങ്ക് വഴി വെബിൽ കയറുകയോ ചെയ്യുക ലിങ്ക് സേവ് ചെയ്ത് വെക്കുക
#mangaliyam #BadraLakshmi #shahulmalayil

Пікірлер: 154
@Miras12399
@Miras12399 6 ай бұрын
മഹി സൂപ്പർ 👌👌❤️❤️ ഇത്രയും നല്ലൊരു പങ്കാളി കൂടെയുള്ളപ്പോൾ എന്തിനാ ദക്ഷ ആ വൃത്തികെട്ട ദ്രുവ യെ ഭയക്കണം കലിപ്പൻ സെറ്റായി ഇനി പെട്ടന്ന് ദക്ഷയും സെറ്റാവട്ടെ ❤️❤️
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 6 ай бұрын
ഇന്നലത്തേതിന്റെ ബാക്കി അറിയാണ്ട് ഒരു സമാധാനം ഇല്ലായിരുന്നു 🤣❤️❤️❤️❤️🥰
@SabnaVettikuthinakath-jt1ec
@SabnaVettikuthinakath-jt1ec 6 ай бұрын
സൂപ്പർ..... ഇപ്പോ സമാധാനം ആയി... ഇനി തുളസികതിര് ന്റെ ഇന്നത്തെ എപ്പിസോഡ് ആലോജിച്ചു വയ്യ
@simijiji9261
@simijiji9261 6 ай бұрын
Ayyo 10 ആയതു അറിഞ്ഞില്ല. കാത്തു ഇരിക്കുവാരുന്നു ❤❤❤❤അടിപൊളി ആണ് ഇപ്പോ മംഗല്യം
@reshmaachu122
@reshmaachu122 6 ай бұрын
10.00 ആകാൻ കാത്തിരുന്നവർ വായോ 😘😘😘
@mumthasnisarpk3999
@mumthasnisarpk3999 6 ай бұрын
വന്നു 😂
@reshmaachu122
@reshmaachu122 6 ай бұрын
@@mumthasnisarpk3999 😘
@shajimpshajimp6665
@shajimpshajimp6665 6 ай бұрын
അങ്ങനെ മഹി അവന്റെ പ്രണയം തുറന്ന് പറഞ്ഞു രാജീവിന് അങ്ങനെ തന്നെ വേണം ഇനി ധ്രുവ യുടെ കാര്യത്തിലും വേഗം തീരുമാനം വേണം ഓഫീസിലുള്ളവർ ദക്ഷ മഹിയുടെ ഭാര്യയാണ് എന്നറിഞ്ഞു ദക്ഷ പ്രണയം തുറന്ന് പറയുന്ന നിമിഷം ഇവരുടെ പ്രണയ നിമിഷത്തിനായി waiting❤❤
@aryaarya4862
@aryaarya4862 6 ай бұрын
Super എപ്പിസോഡ് 🥰🥰 കലക്കി. മഹാദേവന്റെ പ്രൊപോസൽ അടിപൊളി. കലിപ്പൻ സെറ്റ് ആയിക്കഴിഞ്ഞു. ഇനി ദക്ഷ അവളും കൂടി പ്രണയം തുറന്ന് പറഞ്ഞാൽ എല്ലാം ok ആയി. 🥰🥰അത് എത്രയും പെട്ടന്ന് വേണം ഇക്ക. അവരെ പിരിക്കരുതേ plzz. 🥰🥰🥰q
@user-ve6vh4nn5m
@user-ve6vh4nn5m 6 ай бұрын
16 പാർട്ടും ഒരുമിച്ച് കേട്ടവർ ഉണ്ടോ ❤❤❤❤❤😂😊😊😊😊
@lataca2227
@lataca2227 6 ай бұрын
ഇതാണ് പുരുഷൻ ! സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷൻ. നമ്മുടെ God's own country ലെ പുരുഷന്മാരെല്ലാം ഇത്തരക്കാരായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു....
@user-fr4sx6xw6r
@user-fr4sx6xw6r 6 ай бұрын
Super story anu.. I like it. Mahi nalla oru husband anu. Ithupolathe hero character venam. Super story
@jinumon8637
@jinumon8637 6 ай бұрын
❤❤❤ഇനി ദക്ഷ പ്രണയം തുറന്ന് പറഞ്ഞാല്‍ മതിയാരുന്നു എത്രയും പെട്ടന്ന് വേണം അവരെ പിരിക്കരതേ plzz❤❤❤❤
@SmithaRaju-ip7lg
@SmithaRaju-ip7lg 6 ай бұрын
പാവം ഇന്ദുട്ടിയുടെയും ഏട്ടന്മാരുടെയും മിഷന്റെ ആവശ്യമുണ്ടായില്ല😍
@ancyfathima5943
@ancyfathima5943 6 ай бұрын
♥️♥️മംഗല്യം ♥️♥️ ♥️♥️ദേവൻ ♥️ദച്ചു ♥️♥️
@VineethaVeena
@VineethaVeena 6 ай бұрын
❤❤❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 6 ай бұрын
സൂപ്പർ, സൂപ്പർ, അടിപൊളി പാർട്ട്‌. മഹി സൂപ്പർ ❤️❤️👍👍👍❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌💕💞🌹💞💞💞💞💕💞💞🌹🌹മഹി ❤️ദച്ചു ❤️❤️❤️❤️❤️👍💕💕💕💞💞വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട്‌ 💕💞💞💞💞💞💞💕💕💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 6 ай бұрын
ഈ സ്റ്റോറി കൊള്ളാം പിന്നെ നായിക ഒന്നും പ്രതികരണ ശേഷി ഇല്ലാത്ത നായിക അത് ഈസ്റ്റോറിയുടെ വലിയ ഒരു പോരാഴിക ആയി തോന്നി 😍😍
@ayaanaaysha561
@ayaanaaysha561 6 ай бұрын
ഹോ എന്തൊരു സമാദാനം 🥰
@MR-ux8kz
@MR-ux8kz 6 ай бұрын
സൂപ്പർ പാർട്ട്‌ ❤❤❤
@ancyfathima5943
@ancyfathima5943 6 ай бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️♥️🥰
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 6 ай бұрын
🙋
@Mufeedasafvan4906
@Mufeedasafvan4906 6 ай бұрын
❤️
@reshmaachu122
@reshmaachu122 6 ай бұрын
പോ കുരുപ്പേ പറയൂല 😁
@mumthasnisarpk3999
@mumthasnisarpk3999 6 ай бұрын
​@@reshmaachu122ചുമ്മാ ഒന്ന് പറഞ്ഞുകൊടുക്കു ❤️
@athiraachu3366
@athiraachu3366 6 ай бұрын
mankallyam .ennath part super aarunnu enthanelum aa rajeevanadu koduthallo .. dhashakku shathrukkal kudikondirikka mahikkum .....
@SALINI466
@SALINI466 6 ай бұрын
❣️ മം ഗ ല്യം ❣️
@hymasatheesh5578
@hymasatheesh5578 6 ай бұрын
❤❤❤ MANGALIYAM ❤❤❤ ❤❤Mahadev❤❤Daksha❤❤
@sabeenas3232
@sabeenas3232 6 ай бұрын
❤❤
@hymasatheesh5578
@hymasatheesh5578 6 ай бұрын
@@sabeenas3232 💞💞
@reshmaachu122
@reshmaachu122 6 ай бұрын
ക്യാപ്ഷൻ കണ്ടപ്പോ സന്തോഷം തോന്നിയത് ആർക്കൊക്കെ 😘😘😘😘
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 6 ай бұрын
🙋
@reshmaachu122
@reshmaachu122 6 ай бұрын
@@ShameeraThottakkattil-pj9iz 😘
@mumthasnisarpk3999
@mumthasnisarpk3999 6 ай бұрын
എനിക്ക് ❤️
@reshmaachu122
@reshmaachu122 6 ай бұрын
@@archanamenon6569 🥳🫰
@jannetjoseph8714
@jannetjoseph8714 6 ай бұрын
🙋‍♀️🙋‍♀️🙋‍♀️
@Sisters-rs1fs
@Sisters-rs1fs 6 ай бұрын
നൈസ് എപ്പിസോഡ് ❤❤
@vineethas2760
@vineethas2760 6 ай бұрын
സൂപ്പർ എന്നാ സൂപ്പർ ❤❤ആയ കഥ
@ArifarArifar
@ArifarArifar 6 ай бұрын
❤️😘😘🎉🎉😍🌹👌
@ihsanihsan1480
@ihsanihsan1480 6 ай бұрын
കിടു കിടു സൂപ്പർ
@bushararasheed5090
@bushararasheed5090 6 ай бұрын
❤❤❤❤
@yasmi492
@yasmi492 6 ай бұрын
Supr🥰🥰🥰
@archanasundaresan6095
@archanasundaresan6095 6 ай бұрын
പൊളിച്ചു
@kochumonjoshi3346
@kochumonjoshi3346 6 ай бұрын
💞💞 ദേവൻ 💞💞 ദച്ചു 💞💞 ❤❤ മംഗല്യം ❤❤
@anusree6395
@anusree6395 6 ай бұрын
Super 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤
@niyasniyas5796
@niyasniyas5796 6 ай бұрын
ഹെഡ് set vachu ennattha part kalkkanam uff 🔥🔥🔥yajathi bgm 👍👍👍👍
@sajinisajini3888
@sajinisajini3888 6 ай бұрын
ഞാൻ വന്നു
@chinchuchinchuchinchu3242
@chinchuchinchuchinchu3242 6 ай бұрын
❣️❣️❣️💕💕
@user-si6md5jd3m
@user-si6md5jd3m 6 ай бұрын
ഇത്തിരി വയ്കി 🥰🥰
@ReshmaReshma-mj9mp
@ReshmaReshma-mj9mp 6 ай бұрын
സൂപ്പർ ❤❤❤❤
@DhanyashinuDhanyashinu
@DhanyashinuDhanyashinu 6 ай бұрын
സൂപ്പർ❤❤❤❤❤❤❤❤
@vishnug3145
@vishnug3145 6 ай бұрын
❤❤❤❤❤❤
@ajeenaansiya3898
@ajeenaansiya3898 6 ай бұрын
🥳🥳🥳🥳🥳🥳🥳 ഇന്ന് ഒരുപാട് സന്തോഷം തോന്നുവാ അടിപൊളി ആയിട്ടുണ്ട് ഇന്ന് ❤❤❤❤❤❤❤❤❤❤❤❤ 💗💗 ദക്ഷ ✨️ മഹി 💗💗 ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹😊😊😊😊😊 അവർക്ക് ഇടയിൽ ആരും വരില്ല വരാൻ സമ്മതിക്കില്ല അവൻ
@abidn390
@abidn390 6 ай бұрын
Adipolistory
@ArunArun-pw9ob
@ArunArun-pw9ob 6 ай бұрын
🥰🥰🥰🥰❤️❤️❤️ super
@shifushifana6813
@shifushifana6813 6 ай бұрын
ഞാൻ വന്നൂ❤❤
@AngelJohnson-nr2sc
@AngelJohnson-nr2sc 6 ай бұрын
❤❤
@shijushiju4578
@shijushiju4578 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NandanaShabu-sz7yv
@NandanaShabu-sz7yv 6 ай бұрын
❤❤❤
@januthomas9652
@januthomas9652 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Chikku820
@Chikku820 6 ай бұрын
❤❤Dev❤dhachu❤❤🎉
@akhilaml158
@akhilaml158 6 ай бұрын
❤❤❤❤❤
@ArunaArun-lf2mv
@ArunaArun-lf2mv 6 ай бұрын
❤❤❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@jannetjoseph8714
@jannetjoseph8714 6 ай бұрын
Dakhsha needs total improvements, make her positive in Life, Bold , A Happy Married Girl 👧
@user-ux1sx6pd7q
@user-ux1sx6pd7q 6 ай бұрын
💚💚💚💚💚
@SoumyaArun-qv3kq
@SoumyaArun-qv3kq 6 ай бұрын
അടിപൊളി 🥰🥰
@Seenushami
@Seenushami 6 ай бұрын
ഇഷ്ടം പറഞ്ഞു മഹി ഇന്നത്തെ part super♥️
@aswathimanjeri5848
@aswathimanjeri5848 6 ай бұрын
Super ❤❤❤❤❤❤
@athiraachu3366
@athiraachu3366 6 ай бұрын
chekuthante prenayam eazha. thudangunnath ..katta waiting angenim vaikam ...okke
@jannetjoseph8714
@jannetjoseph8714 6 ай бұрын
Super Episode 👌✌👍
@raheemktrraheem844
@raheemktrraheem844 6 ай бұрын
10 kazhinja pinne 4 avan vendi kaathirikkan
@user-pm7mr7tr6s
@user-pm7mr7tr6s 6 ай бұрын
അത് വല്ലാത്തൊരു കാത്തിരിപ്പാണ്
@shajishajipanayampadam3794
@shajishajipanayampadam3794 6 ай бұрын
Njan frist ❤
@Shivanidamodaran
@Shivanidamodaran 6 ай бұрын
First 🥇
@niyajohny4207
@niyajohny4207 6 ай бұрын
Super story adipoli waiting for next part
@kamarutv7377
@kamarutv7377 6 ай бұрын
ദക്ഷക്കും ഇഷ്ടമാണെന്നു പറഞ്ഞൂടെ. ഇനി ദക്ഷ എന്നാ പറയുക. Waiting for that part. ദേവ് 💓ദച്ചു
@rajaninair2822
@rajaninair2822 6 ай бұрын
Super ❤❤❤
@SajiniS-uq7sr
@SajiniS-uq7sr 6 ай бұрын
❤❤❤super❤❤❤
@jasir3355
@jasir3355 6 ай бұрын
❤❤❤❤❤❤❤❤
@user-qo4zt3ys8t
@user-qo4zt3ys8t 6 ай бұрын
സൂപ്പർ... കലിപ്പൻ. സറ്റായി. Ok
@ramshimaji5205
@ramshimaji5205 6 ай бұрын
Wow
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 6 ай бұрын
First😁❤️
@nowshadnowshad4550
@nowshadnowshad4550 6 ай бұрын
Super story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Futbl933
@Futbl933 6 ай бұрын
💗💗💗
@binjabinja510
@binjabinja510 6 ай бұрын
സൂപ്പർ.
@semeenasemeena2252
@semeenasemeena2252 6 ай бұрын
Waiting for next part ❤️❤️❤️
@ruksanabinthali5881
@ruksanabinthali5881 6 ай бұрын
❤️❤️❤️❤️😍❤️❤️❤️❤️
@ashwathikolliyan5542
@ashwathikolliyan5542 6 ай бұрын
Going so Super and romantic powerful story ❤❤❤❤
@SameerathajudheenThajudheen
@SameerathajudheenThajudheen 6 ай бұрын
❤❤❤❤❤❤അടിപൊളി 💖💖💖
@user-ln9wy9mz6r
@user-ln9wy9mz6r 6 ай бұрын
😍❤️👻
@sajinik-jl6tn
@sajinik-jl6tn 6 ай бұрын
👌👌
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 6 ай бұрын
superaaa❤❤❤
@sruthiranjith3241
@sruthiranjith3241 Ай бұрын
👏🏻👏🏻👏🏻👏🏻👌🏻👌🏻❤️❤️❤️❤️❤️
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
പൊളി എപ്പിസോഡ് ❤❤❤❤❤ ❤️❤️മഹാദേവ്❤️❤️ദക്ഷ❤❤
@vijayalakshmiharidas6097
@vijayalakshmiharidas6097 6 ай бұрын
Kootyedi innum vannu ethra thavana?
@indun8467
@indun8467 6 ай бұрын
കൂട്ടിയിടിയോട് കൂട്ടിയിടി ഇനി മാറ്റിപ്പിടിക്ക്
@user-jy3cp7ms6x
@user-jy3cp7ms6x 6 ай бұрын
@ArchaAr-us8gg
@ArchaAr-us8gg 6 ай бұрын
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 6 ай бұрын
💝💝💝💝
@fathimathasnimk1723
@fathimathasnimk1723 6 ай бұрын
Ee story prathilibiyil indo
@shafeekshafeek2509
@shafeekshafeek2509 6 ай бұрын
❤❤❤❤❤❤😂
@SmithaRaju-ip7lg
@SmithaRaju-ip7lg 6 ай бұрын
അങ്ങനെ രാജീവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂 ഇനി തീരുമാനം ആവാൻ ഉള്ളത് ഭ്രാന്തന്റെ കാര്യത്തിലാണ്
@annamariyajoseph9777
@annamariyajoseph9777 6 ай бұрын
🫶💜
@chithrac4122
@chithrac4122 6 ай бұрын
Ennum enthelum undakunnu..daksha odunnu..mahadevane chennu idikkunnu.. Enne rakshikkanam ennu parayunnu.. Pettanu perfume nte smell varunnu..pinne idi... Ithippo imposition kittiyappole undallo..😮
@nishap5873
@nishap5873 6 ай бұрын
♥️♥️🤣🤣🤣❤️💞💞❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻❤
@Fayaskp-bf8qz
@Fayaskp-bf8qz 5 ай бұрын
Cyyhyyyyy😢😮😮😅
@naseejamm2604
@naseejamm2604 6 ай бұрын
Apoo rajeevinte kariyathil.oru.theerumanamayi.ini.dhruvayude.kariyam.enthakkumo.😂😂😂
@ManjuManju-qs5vr
@ManjuManju-qs5vr 6 ай бұрын
❤❤❤❤
@user-yh9pd7kd3y
@user-yh9pd7kd3y 6 ай бұрын
❤❤❤❤❤
@sabeenas3232
@sabeenas3232 6 ай бұрын
❤❤❤
@minijestine-qi2hg
@minijestine-qi2hg 6 ай бұрын
❤❤❤❤❤❤❤
@user-tn8or2ub6y
@user-tn8or2ub6y 6 ай бұрын
❤❤❤❤❤❤
@RajiRaji-of3td
@RajiRaji-of3td 6 ай бұрын
💓💓💓💓💓
@sinueldho1340
@sinueldho1340 6 ай бұрын
❤❤
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 473 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 10 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН